ഒരുപാട് കടമ്പകൾ കടന്നാണ് നമ്മളൊക്കെ പ്രസവിച്ചു മക്കളെ വളർത്തി കൊണ്ടുവരുന്നത് പ്രത്യേകിച്ചും treatment എടുത്ത് പ്രെഗ്നന്റ് ആവുന്നവരുടെ കാര്യം. അതിനിടയിൽ പലരുടെയും അഭിപ്രായങ്ങൾ കേട്ടാൽ ഡോക്ടറെകാൾ അറിവ് അവർക്കാണെന്ന് തോന്നും അതിനിടയിൽ mental support തരുന്നവർ വളരെ കുറവാണ്.. ദയവായി മറ്റുള്ളവരുടെ ലൈഫിൽ അനാവശ്യമായി ഇടപെടാതിരിക്കുക എന്നതാണ് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രധാന കാര്യം.. ഷെബി എന്ന അമ്മക്ക് 🫂💖
Hi chechi, thank you for sharing your story! Expecting mothers and New Moms ne ee video orupad help akum.. pinne inn video le saree nalla bhangi und.. ❤
പലരും പറയും തനിച്ച് ഇരിക്കുമ്പോള്‍ ആണ് depression problem ഒക്കെ കൂടുതൽ എന്ന്. But ഞാനും postpartum depression il നിനും പുറത്ത് കിടന്നത് മോളെ കൊണ്ട് തനിച്ച് UAE il വന്നതിന് ശേഷമാണ്. Naatil help cheyaanokke ഒത്തിരി പേര്‍ ഉണ്ടാവും. But എല്ലാരുടെയും അഭിപ്രായങ്ങളും രീതികളും ഒക്കെ കൊണ്ട് പ്രയാസ പെടുന്നത് നമ്മൾ ആണ്. ഡോക്ടര്‍ പറയുന്ന പോലെ ചെയ്യാനൊന്നും പ്രായമായവര്‍ സമ്മതിക്കില്ല. Food കൊടുക്കുന്നതും, കുളിപ്പിക്കുന്നത് ഒക്കെ അവര്‍ക്ക് പഴയ കുറേ ശീലങ്ങള്‍ ഉണ്ട്. എന്നിട്ടോ ചെറിയ എന്തേലും problem വന്ന നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് എന്നും പറയും.
Shebi... പറഞ്ഞപ്പോൾ തന്നേ മനസിലായി ആരാ കുട്ടിയെ ഇങ്ങനേ പറഞ്ഞിരുന്നത് എന്ന് മനസിലായി.... ഉള്ളിൽ ഇപ്പൊഴും ആ വിഷമം ഉണ്ടല്ലെ... ഇത് ഒരുവിധം എല്ലവീടിലും ഉളളത് ആണ്.. അനുഭവം ഉണ്ട് 😂
Namukk ettavum vendappetta aalukalil ninn itharathilulla mosham samsaram sahikkan pattilla. Ath pole avarod ethirth samsarikkanum pattilla. Aa oru avasthayokke ndallo anubavichale ariyu. Athonnum mind cheyyenda enn vijarichalum avarude aa kuthuvaakkukal nammalariyathe thanne nammude samadhanathe ath badhikkuka thanne cheyyum
പ പാവം കുട്ടി അത് എന്തു പിഴച്ചു. ഇങ്ങനെ പറയുമ്പോൾ അപ്പോഴെ കുട്ടിയെ hospitalil കൊണ്ടു പോയി ഡോക്ടറെ കാണിക്കണമായിരുന്നു അല്ലാതെ ഉറങ്ങുന്ന കുട്ടിയെ തട്ടി ഉണർത്തി നമ്മൾ test ചെയ്യുകയല്ല വേണ്ടത് എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. സ്വന്തം അമ്മയെ വിളിച്ചു പറയാമല്ലൊ . എങ്ങനെയാണ് ഉറങ്ങുന്ന മൂന്നു മാസം പ്രായമായ കുട്ടിയെ തട്ടി ഉണർത്തി ഇങ്ങനെ test ചെയ്യാൻ തോന്നുന്നത്. അതും വളരെ കഷ്ടപ്പെട്ടു കിട്ടിയ കുട്ടിയെ എനിക്ക് കേട്ടിട്ടു തന്നെ സഹിക്കാൻ വയ്യ..
അതാണ് ഞാൻ പറഞ്ഞത് അന്ന് ഞാൻ postpartum depression stage ലൂടെ കടന്ന് പോവുന്ന ഒരു അവസ്ഥയിലായിരുന്നു എന്ന്. എനിക്ക് ഇപ്പൊ അതൊന്നും ആലോചിക്കാനേ വയ്യ. ഞാൻ ഈ കാര്യങ്ങളൊന്നും ഓർക്കാറും ഇല്ല. ഞങ്ങൾ വീട്ടിൽ ഞാനീ മൂന്ന് വിഡിയോയിൽ പറഞ്ഞ കാര്യങ്ങളൊന്നും സംസാരത്തിൽ വരാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും എനിക്കിതൊന്നും കരയാതെ പറയാനും കഴിഞ്ഞിട്ടില്ല വിഡിയോയിൽ
ഒരുപാട് കടമ്പകൾ കടന്നാണ് നമ്മളൊക്കെ പ്രസവിച്ചു മക്കളെ വളർത്തി കൊണ്ടുവരുന്നത് പ്രത്യേകിച്ചും treatment എടുത്ത് പ്രെഗ്നന്റ് ആവുന്നവരുടെ കാര്യം. അതിനിടയിൽ പലരുടെയും അഭിപ്രായങ്ങൾ കേട്ടാൽ ഡോക്ടറെകാൾ അറിവ് അവർക്കാണെന്ന് തോന്നും അതിനിടയിൽ mental support തരുന്നവർ വളരെ കുറവാണ്.. ദയവായി മറ്റുള്ളവരുടെ ലൈഫിൽ അനാവശ്യമായി ഇടപെടാതിരിക്കുക എന്നതാണ് നമ്മളെ കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രധാന കാര്യം.. ഷെബി എന്ന അമ്മക്ക് 🫂💖
💕💕
Hi chechi, thank you for sharing your story! Expecting mothers and New Moms ne ee video orupad help akum.. pinne inn video le saree nalla bhangi und.. ❤
❤️
വല്ലാത്ത പഹയത്തി പാവം കുട്ടി ഞാനും ഇങ്ങനെയൊക്കെ തന്നെയായിരുന്നു
❤️
Chechi I recently saw your videos, it was soo good
❤️
Namolonnum oralem arinju vedanikaruth palarum athonnum orkathe palarum palathum parayum❤❤❤❤
Enikkum first kutti undayappol... Orupad depression loode kadann poy.. Husbandinte amma aayrunnu athinu karanam.. Ippoxhum orkkan vayyathoru kaalam.. Chilar angin aanu vayil naavu undenn karuthi enthum vilich parayum.. Kudumbathinte samadhanam orth nammal mindathirikkum...inn aanel njn nalla marupadi koduthene.. Ann athinulla dairyam illayrunnu.kutti karuth poyathayrunnu avarud problem😢
🤗
Pavandakum sooryan Ente mone pole ❤
ഞാനും അതെ ചിന്താഗതിക്കാരി തന്നെ ആണ്, പ്രായം ആയി എന്നത് എന്തും പറയാനുള്ള ലൈസൻസ് അല്ല 😂.
❤️
പലരും പറയും തനിച്ച് ഇരിക്കുമ്പോള്‍ ആണ് depression problem ഒക്കെ കൂടുതൽ എന്ന്. But ഞാനും postpartum depression il നിനും പുറത്ത് കിടന്നത് മോളെ കൊണ്ട് തനിച്ച് UAE il വന്നതിന് ശേഷമാണ്. Naatil help cheyaanokke ഒത്തിരി പേര്‍ ഉണ്ടാവും. But എല്ലാരുടെയും അഭിപ്രായങ്ങളും രീതികളും ഒക്കെ കൊണ്ട് പ്രയാസ പെടുന്നത് നമ്മൾ ആണ്. ഡോക്ടര്‍ പറയുന്ന പോലെ ചെയ്യാനൊന്നും പ്രായമായവര്‍ സമ്മതിക്കില്ല. Food കൊടുക്കുന്നതും, കുളിപ്പിക്കുന്നത് ഒക്കെ അവര്‍ക്ക് പഴയ കുറേ ശീലങ്ങള്‍ ഉണ്ട്. എന്നിട്ടോ ചെറിയ എന്തേലും problem വന്ന നമ്മൾ ശ്രദ്ധിക്കാഞ്ഞിട്ടാണ് എന്നും പറയും.
👍
crct
❤️❤️
Awaiting for your day in my life vlog chechi ❤❤❤❤
❤️
എല്ലാം കെട്ടൂകഴിഞ്ഞപ്പോൾ മനസ്സ് vallathe വേദനിച്ചു
Tani malayali yude chechi ann thonnu
Shebi... പറഞ്ഞപ്പോൾ തന്നേ മനസിലായി ആരാ കുട്ടിയെ ഇങ്ങനേ പറഞ്ഞിരുന്നത് എന്ന് മനസിലായി.... ഉള്ളിൽ ഇപ്പൊഴും ആ വിഷമം ഉണ്ടല്ലെ... ഇത് ഒരുവിധം എല്ലവീടിലും ഉളളത് ആണ്..
അനുഭവം ഉണ്ട് 😂
❤️
Namukk ettavum vendappetta aalukalil ninn itharathilulla mosham samsaram sahikkan pattilla. Ath pole avarod ethirth samsarikkanum pattilla. Aa oru avasthayokke ndallo anubavichale ariyu.
Athonnum mind cheyyenda enn vijarichalum avarude aa kuthuvaakkukal nammalariyathe thanne nammude samadhanathe ath badhikkuka thanne cheyyum
❤️❤️
😢😢
🙏🏻👏🏻👏🏻👏🏻
I too have endometriotic cyst, mother of 5yr old child, but still it exist ..eppozhum cyst undo? Now entenkilum treatment undo, plz reply
ഇപ്പഴും cyst ഉണ്ട്. ആയുർവ്വേദം ഹോമിയോ അലോപ്പതി എല്ലാം ചെയ്തിട്ടുണ്ട്. മാറിയിട്ടില്ല
@chechiiiiiii❤❤❤❤❤🥰🥰🥰
❤️❤️
🙏🙏
ഒരു മനുഷ്യൻ എന്ത് എപ്പോൾ എങ്ങിനെ സംസാരിക്കണം എന്നതാണ് ചില സമയങ്ങളിൽ ഞാനിത് പറയണൊ എന്നും ചിന്തിക്കണം
A lady ippol undo e video sent cheythu kodukku, ithu pole kure ennam und
Hai shebi edakku edakku nervses ayi ee dyiryasali
❤️
Ithintae cheriyoru avasthayiludae njanum kadanne poyatha..njan oru medical professional aayitt poleum ithpolae ulla chilarudae talks njan ithuverae padichathe okkae tettayirunno enne verae vichaarich poyii...atrayum confident ayitt aan chilar nammudae kochinae parayunnaee...njanum vegam avidenne UAE ilk entae kunjinem kond rekshapett ponnuu
❤️❤️
Ith kazhinja janmathile story aano.. Ithrem naalum kanda aalk inganoru story undennu vswasikkan patunnilla
😄😄
❤❤
❤️❤️
Photos koode ulpeduthiyirunnel nannayirunnend
😄❤️
Where is that old lady, is she alive still. Now show her your son
🥰😘🙌🏻🥹🫂
Hi❤❤
പ പാവം കുട്ടി അത് എന്തു പിഴച്ചു. ഇങ്ങനെ പറയുമ്പോൾ അപ്പോഴെ കുട്ടിയെ hospitalil കൊണ്ടു പോയി ഡോക്ടറെ കാണിക്കണമായിരുന്നു അല്ലാതെ ഉറങ്ങുന്ന കുട്ടിയെ തട്ടി ഉണർത്തി നമ്മൾ test ചെയ്യുകയല്ല വേണ്ടത് എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. സ്വന്തം അമ്മയെ വിളിച്ചു പറയാമല്ലൊ . എങ്ങനെയാണ് ഉറങ്ങുന്ന മൂന്നു മാസം പ്രായമായ കുട്ടിയെ തട്ടി ഉണർത്തി ഇങ്ങനെ test ചെയ്യാൻ തോന്നുന്നത്. അതും വളരെ കഷ്ടപ്പെട്ടു കിട്ടിയ കുട്ടിയെ എനിക്ക് കേട്ടിട്ടു തന്നെ സഹിക്കാൻ വയ്യ..
അതാണ് ഞാൻ പറഞ്ഞത് അന്ന് ഞാൻ postpartum depression stage ലൂടെ കടന്ന് പോവുന്ന ഒരു അവസ്ഥയിലായിരുന്നു എന്ന്. എനിക്ക് ഇപ്പൊ അതൊന്നും ആലോചിക്കാനേ വയ്യ. ഞാൻ ഈ കാര്യങ്ങളൊന്നും ഓർക്കാറും ഇല്ല. ഞങ്ങൾ വീട്ടിൽ ഞാനീ മൂന്ന് വിഡിയോയിൽ പറഞ്ഞ കാര്യങ്ങളൊന്നും സംസാരത്തിൽ വരാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്. ഇത്രയും കൊല്ലം കഴിഞ്ഞിട്ടും എനിക്കിതൊന്നും കരയാതെ പറയാനും കഴിഞ്ഞിട്ടില്ല വിഡിയോയിൽ
🙂↕🙂↕🥹🥹❤@@lifestylewithshebi6997
❤
❤❤
❤️❤️
❤❤
❤️❤️
❤
❤❤
❤❤
❤❤❤
❤
♥️♥️
❤❤❤
❤️
❤❤❤
❤️❤️
❤
❤️