നിങ്ങളുടെ സംസാരം ഒട്ടും ശെരിയായില്ല. കളിയാക്കി കഥ പറയുന്നു. ആ അച്ഛനും അമ്മയും എത്ര വിഷമിക്കുന്നുണ്ടാവും. ഇത് സിനിമയല്ല. ജീവിതമാണ്. പെൺകുട്ടി മാത്രേ മരിച്ചു പോയിട്ടുള്ളൂ. ഓർക്കുക
ചെയ്യുമ്പോൾ ഓർക്കണം.. തന്നെ യല്ല ഇത് അതെ പടി ചാനലിൽ വന്നത് അല്ലെ ഇയാൾ പറഞ്ഞു എന്ന് കരുതി ഇപ്പോൾ നിങ്ങൾ ക്ക് എന്താ.. ഇത്തിരി കേൾവി കാരെ പിടിച്ചിരുത്താൻ അയാൾ നര്മം...
എല്ലാ ആണുങ്ങളും ഇങ്ങനെ അല്ല... ഞാനും സ്നേഹിച്ചു കെട്ടി. 2പിള്ളാരും ആയി... ഞാൻ എന്റവും കടപ്പെട്ടിരിക്കുന്നത് എന്റെ വൈഫിനോടാണ്. അവൾ എന്നെ വിശ്വസിച്ചു... ഞാൻ.. സ്നേഹിക്കുന്നു ❤️❤️❤️
വെച്ചിട്ട് പോടോ.... Paranju phalippikkaan വന്നേക്കുന്നു..... തന്റെ കുടുംബത്തിൽ ഇങ്ങനെ നടന്നാൽ etepole vannirunnu പറയുമോ.... മരിച്ചവരെ മരിച്ചു.. Baakki ulla കുറെ പേര് ജീവിച്ചു ഇരിപ്പുണ്ട്.... Avare വേദനിക്കും വിധം engane ഒന്നും കീമുറിക്കരുത്....
എത്രയ്ക്കായാലും ആ കുഞ്ഞു മരിച്ചില്ലേ ഇങ്ങനെ ദുഷിച്ചു പറയരുത് ഓരോ വക പിള്ളേർക്കും അതിന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്മ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും അത് ഇത് അവരുടെ വീട്ടുകാരെ വിഷമിപ്പിക്കുന്നു ഇങ്ങനത്തെ ഡയലോഗ് വിവർഷമാണ് വിവരണം ഒക്കെ മോശമാണ് നമ്മുക്കും എല്ലാവർക്കും എന്ത് സംഭവിക്കുന്ന അറിയില്ലല്ലോ
ചങ്ങനാശ്ശേരിയിൽ നിന്നും ekm വരുന്ന മിക്കവാറും പെൺകുട്ടികൾ ഇങ്ങനെ ആണ്. ഒരു അലീന നീലാംബരി ഉണ്ടാരുന്നു. അവൾക്ക് കളിക്കണമെന്ന് തോന്നുമ്പോൾ msg ഇട്ട് കാമുകനെ വിളിക്കും രണ്ടുപേരും share ഇട്ട് room എടുക്കും. അവൻ പോയപ്പോൾ tvm പോയി പുതിയ ഒരുത്തനെ കണ്ടു പിടിച്ചു. അതും പോയപ്പോൾ കണ്ണൂർ പോയി ഒരുത്തനെ കെട്ടി. നാട്ടുകാരും വീട്ടുകാരും അറിഞ്ഞാണ്. അവന്റെ യോഗം 😜😜😜😜😜
എല്ലാം നേരിൽ കണ്ടത് പോലെയാണല്ലോ പറച്ചിൽ . ഇതൊന്നും സത്യമല്ലെങ്കിൽ നിങ്ങൾ ആ കുട്ടിയോടും അവളുടെ വീട്ടുകാരോടും ചെയ്യുന്നത് ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് .
താനാണോ eye witness, പോലീസിന്നോട് പറഞ്ഞാരുന്നോ, പ്രതി എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്, അത് തന്നോട് ചോദിക്കാൻ പറയട്ടെ, അവർ ഒന്നിച്ചു കിടന്നപ്പോൾ താൻ അവരുടെ നടുക്ക് കിടപ്പുണ്ടായിരുന്നല്ലേ, പറയുന്നത് കേട്ടപ്പോൾ അങ്ങനെ തോന്നുന്നു
വിട്ടേക് ചേട്ടാ..... ആ കൊച്ചു മരിച്ചു..... പിന്നെ ആൾക്കാരെ രോമാഞ്ചം കൊള്ളിച്ചു ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുമ്പം ഓർക്കണേ ചേട്ടനും ഒരു മോളുണ്ട് ഭാര്യയുണ്ട് അമ്മയുണ്ട്..... നാളെ എന്താ ആർക്കാ വരണതെന്ന് ആർക്കും പറയാൻ പറ്റില്ല.....
@@sanika9351ഇല്ലാ മതത്തിലും ഉണ്ടാവും നല്ലതും ചീത്തയും പേരിൽ മതം ഉണ്ട് എന്ന് കരുതി ആ വ്യക്തയെ മതത്തെ കുട്ടികുയക്കരുത് മതം പറഞ്ഞത് അനുസരിക്കുന്ന ഒരുപാട് പേർ ഉണ്ട് അല്ലാത്തവരെ മതത്തിൽ ഉൾപെടുത്തരുത്
ദയവായി ഇങ്ങനെ സംസാരിക്കരുത്. അവരുടെ വീട്ടുകാരെല്ലാം തന്നെ വളരെ വിഷമത്തിൽ ആണ്. നിങ്ങൾ മനഃപൂർവം അവരെ വേദനിപ്പിക്കരുത്. ഒരു ആത്മഹത്യയിലേക്ക് തള്ളി വിടരുത്
അതെ ശെരിയാണ് ദുരെ നിന്നും പഠിക്കാനും ജോലിക്കും വരുന്ന പെണ്ണുങ്ങൾ സിറ്റിയിൽ വന്ന് കാണിക്കുന്ന മോശപ്പെട്ട കാര്യങ്ങളാണ് കുറച്ചു പേർക്ക് താമസിക്കാൻ വീട് കൊടുത്ത ഒരു സ്ത്രീ പറഞ്ഞത് ഓർത്തുപോകുന്നു അവളുമാരുടെ ശല്യം സഹിക്കാൻ പറ്റാതെ ഒഴിപ്പിച്ചു വിട്ടു കുട്ടി നിക്കറും ഇട്ട് പാതിരാത്രി ഒളിച്ചൊക്കെ യാണ് ബൈക്കിൽ വന്നു ഇറങ്ങി റൂമിൽ പോകുന്നത് എന്നൊക്കെ. എല്ലാവരും ഒരുപോലെ അല്ല ദുരെ നിന്ന് വന്നു നല്ല രീതിയിൽ മാന്യമായി ജീവിക്കുന്നവരും ഉണ്ട്
Edoo thanik enth right und avarude life il nadanna (sorry nadannu enn than paranj bhalippikkan sremikunna) karyangal ingane parayan.thante makalk aan ingane sambavichath enkil than ingane irunn A to Z karyangal vivarikkumooo. I feel shame of you😡 thante varthanam kettal Ann rathri than avarude Naduk undayirunna pole undallooo 😤
Binoy, you could have explained the story in a decent way but you preferred to say it from the angle of the killer… this explanation was more like a third rate cheap gossiping… please don’t do videos just by thinking about REVENUE… money is not everything… It’s true that her choice was wrong but the way you tarnished her character is much lower that what can be expected from a media person… may be that’s your marketing but fact is, its indecent…other’s life is not be considered a fun…it’s just my humble opinion…and beware of KARMA
എടോ ആ കൊച്ചിന്റെ കയ്യിൽ നിന്നും അത്യാവശ്യം സ്വർണവും പണവും വാങ്ങി പറ്റിച്ചവൻ ആണ് ... We are love youtubeചാനൽ ന്റെ ഫാമിലി ആണ്ആ പെൺകുട്ടി....അവർ വീഡിയോ ചെയ്തിട്ടുണ്ട്,, മരിച്ച kochineപറ്റി ഇങ്ങനെ കള്ളം പറയല്ലേ, ആകുട്ടിയുടെ ഫാമിലിയെ കുറിച്ച് ഓർക്കൂ ..
ജോലിക്ക് പോയാൽ ജോലി ചെയ്തിട്ട് വീട്ടിൽ വരണം അല്ലെങ്കിൽ ഇത് പോലെ കണ്ടവന്റെ കൈ കൊണ്ട് ചത്ത് മലർന്ന് കിട കും
അത്രേയുള്ളൂ
Correct.
👍
നിങ്ങളുടെ സംസാരം ഒട്ടും ശെരിയായില്ല. കളിയാക്കി കഥ പറയുന്നു. ആ അച്ഛനും അമ്മയും എത്ര വിഷമിക്കുന്നുണ്ടാവും. ഇത് സിനിമയല്ല. ജീവിതമാണ്. പെൺകുട്ടി മാത്രേ മരിച്ചു പോയിട്ടുള്ളൂ. ഓർക്കുക
എല്ലാ vloger മാർക്കും വ്യത്യസ്ത അവതരണ ശൈലി അല്ലെ ആളുടെ എല്ലാ വിഡിയോയും ഇങ്ങനെ തന്നെ...
ചെയ്യുമ്പോൾ ഓർക്കണം.. തന്നെ യല്ല ഇത് അതെ പടി ചാനലിൽ വന്നത് അല്ലെ ഇയാൾ പറഞ്ഞു എന്ന് കരുതി ഇപ്പോൾ നിങ്ങൾ ക്ക് എന്താ.. ഇത്തിരി കേൾവി കാരെ പിടിച്ചിരുത്താൻ അയാൾ നര്മം...
@@Mgmg-zw2dwathinu cheyumbhol aarum orkkaarillalo?appo pinne anghane parayaruth.
Yes
@@Mgmg-zw2dwaval cheydadin jeevichirukkunna parents endu pizhachu aval marichu Ini oolk onnum face cheyyanda but parentsino???idhokke avaraa kelkende
കഥ വിഷമിപ്പിക്കുന്നതാണെങ്കിലും കേട്ടിരിക്കാൻ തോന്നും മാതാപിതാക്കളെ മാനിച്ചു കൊണ്ടുള്ള നല്ല അവതരണം 👍👍👍👍
താങ്കളുടെ ഒരു valuable വീഡിയോ ❤thank you bro
എല്ലാ ആണുങ്ങളും ഇങ്ങനെ അല്ല... ഞാനും സ്നേഹിച്ചു കെട്ടി. 2പിള്ളാരും ആയി... ഞാൻ എന്റവും കടപ്പെട്ടിരിക്കുന്നത് എന്റെ വൈഫിനോടാണ്. അവൾ എന്നെ വിശ്വസിച്ചു... ഞാൻ.. സ്നേഹിക്കുന്നു ❤️❤️❤️
നിങ്ങൾ ആളു കൊള്ളാം കേട്ടോ 😂😂😂😂അവതരണം
ആണോ
അണ്ണൻ വീണ്ടും പൊളിച്ചു 😂😂
എത്ര കേട്ടാലും കണ്ടാലും പഠിക്കാത്ത പുതു തലമുറ കേട്ടിട്ട് ചിരിക്കണോ കരയണോ 🤔
മാതാപിതാക്കളെ ഓർത്തു വിഷമം തോന്നുന്നു.. ആ പെണ്ണിനെ ഓർത്തു ദേഷ്യവും. ഇരന്നു മേടിച്ച വിധി
പെരുവമ്പാടത്തെ ഉഷനന്ദിനി ഇത് തന്നെ
Bro semma acting speech ur face action nice
Clearly understood, because of your amazing presentation 🎉🎉🎉
നല്ല അവതരണം സൂപ്പർ
കാമവും പ്രണയവും രണ്ടാണ് ഇത് തിരിച്ചറിയാതെ പോകുന്നതാണ് അപകടങ്ങൾക് കാരണം
ആ വീട്ടുകാർക്കു ആ കുട്ടി മരിച്ച വിഷമവും, ഒപ്പം എന്ത് നാണക്കേടുമായിരിക്കും
അവതരണം പൊളിച്ചു പച്ചയായി പറഞ്ഞു തന്നു അതിന് ഒരു big 👍
പിന്നെ വിട്ടു കാരെ പറ്റിക്കുന്ന മക്കൾക്ക് ഇതു തന്നെ അവസ്ഥ.........
വെച്ചിട്ട് പോടോ.... Paranju phalippikkaan വന്നേക്കുന്നു..... തന്റെ കുടുംബത്തിൽ ഇങ്ങനെ നടന്നാൽ etepole vannirunnu പറയുമോ.... മരിച്ചവരെ മരിച്ചു.. Baakki ulla കുറെ പേര് ജീവിച്ചു ഇരിപ്പുണ്ട്.... Avare വേദനിക്കും വിധം engane ഒന്നും കീമുറിക്കരുത്....
ഏതായാലും മരിച്ചു പോയി.... ഏതിനാ പിന്നെ പിന്നെയും.... 🙏🏼
നിങ്ങളുടെ അവതരണം വളരെ മോശമാണ്... പരദൂഷണം അമ്മച്ചിമാരെ പോലെ ഉണ്ട്
ഇതൊക്കെ കേട്ടിട്ട് തല പെരുക്കുന്നു എന്റെ ദൈവമേ എത്ര വന്നാലും പഠിക്കാത്ത കുറെ മനുഷ്യർ 😔😔😔😔
അതാണ് അപ്പവടിയുടെ ഒരു സുഖം 👈😜
@@panyalmeer5047 കുറച്ചു കൂടി മാന്യമായ ഭാഷയിൽ കമെന്റ് ഇടുക ok 😡😡
Wawwww
ZzzwwWwWw
WawAWW
എത്രയ്ക്കായാലും ആ കുഞ്ഞു മരിച്ചില്ലേ ഇങ്ങനെ ദുഷിച്ചു പറയരുത് ഓരോ വക പിള്ളേർക്കും അതിന്റെ പ്രായത്തിന്റെ പക്വത ഇല്ലായ്മ എന്തെങ്കിലുമൊക്കെ കാരണങ്ങൾ കാണും അത് ഇത് അവരുടെ വീട്ടുകാരെ വിഷമിപ്പിക്കുന്നു ഇങ്ങനത്തെ ഡയലോഗ് വിവർഷമാണ് വിവരണം ഒക്കെ മോശമാണ് നമ്മുക്കും എല്ലാവർക്കും എന്ത് സംഭവിക്കുന്ന അറിയില്ലല്ലോ
അതെന്താ പെണ്ണുങ്ങളെ പറയുന്നത് തെറ്റാണോ അവരുടെ പ്രവൃത്തി കേമം ആണെല്ലോ
👍❤️
എല്ലാ മക്കൾക്കും ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ.വല്ലാത്ത പേടി തോന്നുന്ന കാലം
ഇതൊക്കെ നടകുമ്പോ ചേട്ടൻ കൂടെ ഉണ്ടായിരുന്നോ എല്ലാം നേരിൽ കണ്ട പോലെ ആണല്ലോ പറയുനെ
eyy avan camara vachathavum ath konda engane polivil paranj nadakunath
ചങ്ങനാശ്ശേരിയിൽ നിന്നും ekm വരുന്ന മിക്കവാറും പെൺകുട്ടികൾ ഇങ്ങനെ ആണ്. ഒരു അലീന നീലാംബരി ഉണ്ടാരുന്നു. അവൾക്ക് കളിക്കണമെന്ന് തോന്നുമ്പോൾ msg ഇട്ട് കാമുകനെ വിളിക്കും രണ്ടുപേരും share ഇട്ട് room എടുക്കും. അവൻ പോയപ്പോൾ tvm പോയി പുതിയ ഒരുത്തനെ കണ്ടു പിടിച്ചു. അതും പോയപ്പോൾ കണ്ണൂർ പോയി ഒരുത്തനെ കെട്ടി. നാട്ടുകാരും വീട്ടുകാരും അറിഞ്ഞാണ്. അവന്റെ യോഗം 😜😜😜😜😜
എല്ലാം നേരിൽ കണ്ടത് പോലെയാണല്ലോ പറച്ചിൽ . ഇതൊന്നും സത്യമല്ലെങ്കിൽ നിങ്ങൾ ആ കുട്ടിയോടും അവളുടെ വീട്ടുകാരോടും ചെയ്യുന്നത് ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് .
Ivan parayunnathu pottathaamanu a kuttiyude relatives ithine patti video ittittundu we are in love enna TH-cam channal kandu noku
വല്ലപ്പോഴും പത്രം വായിക്കണം 🙄
Chechiye enikariyam ente veedinte adutha veede, vaalummachira
പാവം നല്ലവളായ രേഷ്മ..😢
താനാണോ eye witness, പോലീസിന്നോട് പറഞ്ഞാരുന്നോ, പ്രതി എന്തൊക്കെയോ മറച്ചുവെക്കുന്നുണ്ട്, അത് തന്നോട് ചോദിക്കാൻ പറയട്ടെ, അവർ ഒന്നിച്ചു കിടന്നപ്പോൾ താൻ അവരുടെ നടുക്ക് കിടപ്പുണ്ടായിരുന്നല്ലേ, പറയുന്നത് കേട്ടപ്പോൾ അങ്ങനെ തോന്നുന്നു
ആണോ. നീ പറയു പോലീസിന്നോട് 😅
😄😄😄😄
ഒന്നും അങ്ങ് പറ്റുന്നില്ല😂😂😂😂. എന്തായാലും. വ്യഭിചാരം. അല്ലേ. Ellayhintem. അവസാനം. മരണം
കുറേ പെണ്ണുങ്ങളുമായി ബന്ധം ഉണ്ടല്ലോ അതിൽ ആരെങ്കിലും കടുക്കാ വെള്ളം കൊടുത്തു കാണും 😆😆
കടുക്ക വെളളം കുടിച്ച ശേഷി പോകില്ല ബ്രോ അത് കുറച് നാൽ മാത്രം ഒള്ളൂ
കടുക്ക വെള്ളം എന്താണ് 🙄
@@പക്ഷികളെഇഷ്ടപ്പെടുന്നവൻആയുർവേദ കടയിൽ കിട്ടും ❤️ വാങ്ങി കുടിച്ചാൽ... ശേഷി കുറഞ്ഞ പോകും
Binoy നിങ്ങടെ 2 ചാനലും ഞാൻ കാണാറുണ്ട്. പൊളി യാണ്. keep going.....
ഒരായിരം നന്ദി
ഈ സംഭവത്തിന്റെ വീഡിയോ അളിയൻ ചെയ്യുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു പക്ഷേ ഞെട്ടിച്ചു👌
Kurach speedile itte kando laag ane
വിട്ടേക് ചേട്ടാ..... ആ കൊച്ചു മരിച്ചു..... പിന്നെ ആൾക്കാരെ രോമാഞ്ചം കൊള്ളിച്ചു ഇങ്ങനെ ഓരോന്ന് വിളിച്ചു പറയുമ്പം ഓർക്കണേ ചേട്ടനും ഒരു മോളുണ്ട് ഭാര്യയുണ്ട് അമ്മയുണ്ട്..... നാളെ എന്താ ആർക്കാ വരണതെന്ന് ആർക്കും പറയാൻ പറ്റില്ല.....
എന്റെ. പൊന്നെ, എന്തൊരു സിംപതി 😂😂
Namitha ellavarkum und ethoka
@@nirmalanimmi1392ath mutheledukanano samsayam
😂😂😂
ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുത്തെ ഇരിക്കാൻ മറ്റുള്ളവരെ ഓര്മിപ്പിക് സഹോദരി 🙏🙏🙏
Super അവതരണം 😂❤
അവസാനം അവന്റെ പിക്ക് അപ്പ് പോയി 👌😁😁😁😀😀😀😃😃😁😁😁😆😆
As usual binoy very good presention. Useful msg for new generation 👍
Ningal mass aanu😅
Super chettai. Regards from Israel🌹🌹🌹
കൊള്ളാം ചേട്ടാ അഭിനയം
Chetayee 😍😍😍ingane jeevichal last ithoke thanne aavum sambhavika...nashtam achanammamark mathram
വളരെ കറക്റ്റ്
Vaikom beachil uchanerathott aarkum pokaan pattath avasthayayi parisaravasikalk nadannupokan pattathaa avastha kure ennam uniform ettu orothanmarodoppam varum pinne angott aarum pokanda
Narmam kootti serious kaaryangal athayathaya reethiyil avadharipichadhinu nanni. Pakshe ennalum cheliyil poi veezhunavar athu aavarthikugaye ullu
താങ്ക്സ്
Aa veetukare kurichorth 😒😒😒
Adipoli binoy super avatharanam
Sho, kashtatayipoyi.
Remember your Creator GOD and lead a virtuous life .
.
Enna Edith doorekku Erinjuu.. 😂😂
Super presentation
താങ്കൾക്ക് ആ കുട്ടി യോടും കുടുംബത്തോടും എന്തെങ്കിലും വ്യക്തി വൈരാഗ്യം ഉണ്ടോ ഇത്രയും മോശമായിട്ട് സംസാരിക്കാൻ
കറക്റ്റ് 👍❤️
😮 Avall
അവൾക്ക് വന്നത് കൊഴുപ്പം ഒന്നും ഇല്ല അവൾ eranu വാങ്ങിയതാ sarolla😂
അതെ
Namaskaram 🙏
വിവാഹം ത്തിന് മുമ്പുള്ള എ ല്ലാബദ്ധങ്ങൾ വിലക്കി ഇരിക്കുന്നു, ഹറാം, പ്രേമം അടക്കം ( ഇസ്ലാം )
എന്നിട്ട് ഇതൊന്നും നടക്കുന്നില്ലേ ഇസ്ലാം മതത്തിൽ
@@sanika9351മനുഷ്യർ അത് പാലിക്കാത്തത് മതത്തിന്റെ പ്രശ്നം അല്ലല്ലോ.. മതം അതാണ് പറയുന്നത് ബട്ട്..
@@sanika9351ഇല്ലാ മതത്തിലും ഉണ്ടാവും നല്ലതും ചീത്തയും പേരിൽ മതം ഉണ്ട് എന്ന് കരുതി ആ വ്യക്തയെ മതത്തെ കുട്ടികുയക്കരുത് മതം പറഞ്ഞത് അനുസരിക്കുന്ന ഒരുപാട് പേർ ഉണ്ട് അല്ലാത്തവരെ മതത്തിൽ ഉൾപെടുത്തരുത്
ഇസ്ലാമിൽ ആറു വയസ്സുള്ള കൊച്ചിനെ കെട്ടാമൊ?
Islamila Ollu iganeyulla kaariyagal kooduthal nadakunathu... 🤭
ഞാനും ഇപ്പോൾ ഇൻസ്റ്റഗ്രാം ആണ് ലൈക് ഇടുന്നത് ഒരു കാര്യം ഇല്ലാ 🤣🤣
എന്തിനാ മോനെ ഇതു പോലെ ചാവാനോ
@@mubumubu3968 ഞാൻ ചാവില്ല 🤣🤣🔥🔥
അവതരണം നന്നായി❤️❤️❤️
Ithoke ningal engane detail aayit arinju..
ദയവായി ഇങ്ങനെ സംസാരിക്കരുത്. അവരുടെ വീട്ടുകാരെല്ലാം തന്നെ വളരെ വിഷമത്തിൽ ആണ്. നിങ്ങൾ മനഃപൂർവം അവരെ വേദനിപ്പിക്കരുത്. ഒരു ആത്മഹത്യയിലേക്ക് തള്ളി വിടരുത്
നാളെ ഇവൻ്റ പെണ്ണ് കുട്ടിയെ ആരേലും പിച്ചി ചീന്തി കിടക്കുമ്പോൾ ഇവൻ ഇ കോണ അടിക്കോ?
ഇതു പൊലെ മനുഷ്യത്വം ഇല്ലാത്തവൻമരാണ് നാളെ ഇതൊക്കെ ചെയ്യണേ.
Ooo pinnne onn pode😂
@@vbus_y അവരെ അറിയാവുന്നതു കൊണ്ടാണ് പറയുന്നത്. ദയവായി കളിയാക്കാതെ ഇരിക്കുക.
@@vbus_ykashttam thanne
അതെ ശെരിയാണ് ദുരെ നിന്നും പഠിക്കാനും ജോലിക്കും വരുന്ന പെണ്ണുങ്ങൾ സിറ്റിയിൽ വന്ന് കാണിക്കുന്ന മോശപ്പെട്ട കാര്യങ്ങളാണ് കുറച്ചു പേർക്ക് താമസിക്കാൻ വീട് കൊടുത്ത ഒരു സ്ത്രീ പറഞ്ഞത് ഓർത്തുപോകുന്നു അവളുമാരുടെ ശല്യം സഹിക്കാൻ പറ്റാതെ ഒഴിപ്പിച്ചു വിട്ടു കുട്ടി നിക്കറും ഇട്ട് പാതിരാത്രി ഒളിച്ചൊക്കെ യാണ് ബൈക്കിൽ വന്നു ഇറങ്ങി റൂമിൽ പോകുന്നത് എന്നൊക്കെ. എല്ലാവരും ഒരുപോലെ അല്ല ദുരെ നിന്ന് വന്നു നല്ല രീതിയിൽ മാന്യമായി ജീവിക്കുന്നവരും ഉണ്ട്
Allah kakkane makkaleyum maru makkaleyum aameen ellaareyum
Chettayii,, sugano
ഈ ക്രൂവൽ മൈൻഡ് ഉള്ളവരെ മാത്രമേ ഇവളുമാർക്ക് കിട്ടത്തുള്ളൂ
Liftick ala muthe lipstick enu para.binoy ettan peruth ishtam.❤❤
😂
😂😂😂ഷെമിക്കൂ
Avale kandale ariyam sringari
സത്യം നിങ്ങൾ പറഞ്ഞത് 100%✅✅✅
എംഡി എം ഉപയോഗിച്ചാൽ ബ്ലഡ് വരും മൂക്കിൽ നിന്നും വായിൽ നിന്നും ലിംഗം പൊന്തില്ല allah കാക്കണേ ആമീൻ. 😭😭😭🤲 .
ചത്താലന്താ ആഗ്രഹങ്ങളൊക്കെ നിറവേറ്റിലെ😂😂😂😂
ഇത്താ.. ഇങ്ങനെ പുഴവക്കിലൊക്കെ പോയി നിന്നാൽ മതിയോ.. നിങ്ങൾക്കുമില്ലേ..
@@shabin1925 എത്ര കണ്ടാലും പഠിക്കാത്തവർ കൊണ്ട് ട്ടെങ്കിലും പഠിക്കട്ടെ അല്ലാതെ എന്താ പറയ
@@malayali4784 അതെ.. ഇത്താക്ക് അങ്ങനത്തെ എന്തേലും ആഗ്രഹം ഇണ്ടോ 😜
ഹായ് ബിനോയ് ചേട്ടാ...സുഖം തന്നെ അല്ലെ 😊
എന്തൊക്കെ കഥകൾ ഏതൊക്കെ രീതിയിൽ.. 😔 അവളെ വെറുതെ വിട്. she is ma best nd close frnd😔
ഉള്ളതാണോ ഇതൊക്കെ 😟
ഇവൻ പറഞ്ഞത് ഒക്കെ ശരിയാണോ?
❤️❤️
@@alexgeorge586നീ അവളോട് ചോദിക്ക്... 😄
ആഗ്രഹം നല്ലതാ അത്യാഗ്രഹം അല്ലേ മോളേ അതല്ലേ ആപത്തായത്
നന്നായി 🤭🤭🤭🤭🤭
നൊന്തു പ്രസവിച്ചു പോറ്റി വളർത്തി ഇത്രേം ആക്കിയ അവരെയൊക്കെ മറന്ന് ഇത് പോലുള്ള പ്രവർത്തി ചെയ്താൽ ഇതൊക്കെ തന്നെ ഫലം. അനുഭവിക്കുക സഹതാപം അർഹിക്കുന്നില്ല
അവതരണ ശൈലി 🥰🥰 super👌🏻
എണ്ണ എടുത്തു ദൂരേക്കു അറിഞ്ഞു പോലും
താങ്ക്സ്
Ningal e cheyunath sherikum thonivasamanu. Views kitan thani kanikunathinu nale ah veetukar oru complaint kodutha police stationil poyi kadha parayendi varum.
Pattunnillenkil Turkey Jam vangi kazhikkuuuu
New gen premam.. don't understand the struggle of parents.. what to do!
Edoo thanik enth right und avarude life il nadanna (sorry nadannu enn than paranj bhalippikkan sremikunna) karyangal ingane parayan.thante makalk aan ingane sambavichath enkil than ingane irunn A to Z karyangal vivarikkumooo. I feel shame of you😡 thante varthanam kettal Ann rathri than avarude Naduk undayirunna pole undallooo 😤
ഞാൻ ഒന്നും പറയുന്നില്ലേ...... 😌😌😌🤭🤭
വകുപ്പ് ഒക്കെ ഇടുമല്ലോ😁😁😁
ഇങ്ങനെ തന്നെ വേണം ഇവന്മാർക്കൊക്കെ
ഫോട്ടോ എന്തിനാണ് post ചെയ്യുന്നത്.. ആ കുട്ടി മരിച്ചില്ലേ
അതാണല്ലോ പറയുന്നത്
ധീരകൃത്യം ചെയ്തിട്ടാണല്ലോ ചത്തെ അതാ 😂😂😂😂
Thaan aayirunno avarude myaaman elaam neril kandathu pole aanelo😂
Stop your masala story
😅😅ithoke engane pattanu
Nannnayi kitiyapora. living together.
Binoy, you could have explained the story in a decent way but you preferred to say it from the angle of the killer… this explanation was more like a third rate cheap gossiping… please don’t do videos just by thinking about REVENUE… money is not everything… It’s true that her choice was wrong but the way you tarnished her character is much lower that what can be expected from a media person… may be that’s your marketing but fact is, its indecent…other’s life is not be considered a fun…it’s just my humble opinion…and beware of KARMA
പരിഹസിച്ചു അവതരിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക
Iyalde avatharanam sherialla. Penkuttiye apamanikunu
സൂപ്പർ 🥰🥰
എടോ ആ കൊച്ചിന്റെ കയ്യിൽ നിന്നും അത്യാവശ്യം സ്വർണവും പണവും വാങ്ങി പറ്റിച്ചവൻ ആണ് ... We are love youtubeചാനൽ ന്റെ ഫാമിലി ആണ്ആ പെൺകുട്ടി....അവർ വീഡിയോ ചെയ്തിട്ടുണ്ട്,, മരിച്ച kochineപറ്റി ഇങ്ങനെ കള്ളം പറയല്ലേ, ആകുട്ടിയുടെ ഫാമിലിയെ കുറിച്ച് ഓർക്കൂ ..
ആ ഫാമിലി ഫുൾ അങ്ങനെ ആണ്... പേര് പോലെ എല്ലാരോടും സ്നേഹം ആണ്.. ആ ചാനൽ അവളുടെ വീട്ടിൽ ഉള്ള കാര്യം വെളുപ്പിക്കാൻ നോക്കും.... ഉടായിപ്പ് ഫാമിലി ആണ്
Ee family mottam angina anu.aa chanel ulla evale cousin avalum angina ketiyadanu.pinne kudumabathe orkan aa family ullavar chanel kar ennengilum familiye orthitundo.swandam pengale polum nattikunnavar.ennu swayam naari .adyam daivam pinne pinne eppo varambath thanne
പെണ്ണുങ്ങടെ പണം വാങ്ങുന്നവൻ ശരിയല്ല
👍👍👍
ബെസ്റ്റ് ഫാമിലി 🙄
അച്ഛനെയും അമ്മയെയും മറന്ന് പാറിപ്പറന്നതിനു കിട്ടിയ ശിക്ഷ
Cheyymbo ni kude undaarunnom . Arantammakk pranthu vannal kanan nalla rasama anubhavathil vannale padikku. Seri aval ingane cheithu ennirikkatte. Aval ottakkallallo avanum kude undaarunnallo avalkkullath avan koduthu. Aval pathi jeevitham bakki vechu poye. Avanu ulla shiksha aittu avante aa sadhanam angu kandichu kalanjekk. Pattuvo thanik . Rekshikkan pattathavarkk shikshikkan avakasham illa. Enikk personaliy ariyaavunna chechy anu ithu. Thanikkokke ingane irunnu paranja mathy..satyam ariyaavunna kurach aalukal undedo ivde. Pavam avalude bhagam parayaan ini avalkku kazhiyllallo. Inganoke paraunnathilum nallathu poye thoongi chathude
വെടിയായി... വടിയായി പുകയായി....പടമായി അടിപൊളി കൊച്ചേ..... കൊള്ളാലോടി നീ.......
Hi
ഇയ്യ് ആൾ കൊള്ളാമല്ലോ.
Very bad presentation.premikunavar ellarum parasparam viswasathil anu munnoot pokunath.thettaya vyakthi anu aa penninu kittiyath athan athinte Jeevan poyathum.aa kutty marichu.ith kanuna avarude parents ethra vishamam undakum.
എന്നൊക്കെ നമ്മളങ്ങ് വിശ്വസിച്ചേക്കണം
Yenna eduthu thurekku eringju.🤣🤣🤣🤣🤣🤣🤣🤣🤣
അവതരണം സൂപ്പർ
Oralk ningal reple kodukunilalo namalepolulavara nongale uyarathil ethikunath ath ningal orukunath nalatha njan ningalude vedeyos stiram kanunatha
അയ്യോ അങ്ങനെ പറയല്ലേ..... ഞാൻ കൊടുക്കുന്നുണ്ട്....ഷംസീർ കാണാതൊണ്ട 😭😭