ആകെ കിട്ടിയത് ഫിംഗർ പ്രിന്റ് | പക്ഷേ ആ തെളിവ് കൊന്നവന്റെയല്ല

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 99

  • @vandipranthan9710
    @vandipranthan9710 2 ปีที่แล้ว +37

    ബിനോയ് കഥ പറയുബൊൾ സിനിമാ മുന്നിൽ കാണുന്ന ത് പോലെ നിന്നും .,😍

  • @sruthiok2534
    @sruthiok2534 2 ปีที่แล้ว +12

    ചേട്ടാ... എന്റെ വീടിനു തൊട്ടു അടുത്താണ്.. ഈ സംഭവം നടന്നത്..👍🏼

    • @hathibchemmangad5637
      @hathibchemmangad5637 ปีที่แล้ว

      Ivideyanu stalam

    • @sruthiok2534
      @sruthiok2534 ปีที่แล้ว

      @@hathibchemmangad5637 കടമ്പഴിപ്പുറം .. പാലക്കാട്‌

  • @manjuhariharan7800
    @manjuhariharan7800 2 ปีที่แล้ว +4

    ബിനോയ്‌ ചേട്ടാ.. ഞാൻ കുറച്ചു വൈകി 🥰... എന്നത്തേയും പോലെ അടിപൊളി 🥰🥰🔥

  • @krishnasfamilyfun2686
    @krishnasfamilyfun2686 2 ปีที่แล้ว +13

    5 മണി കഴിഞ്ഞാൽ പിന്നെ bro യുടെ വിഡിയോ കാത്തിരിക്കുന്ന ഞാൻ

  • @aneeshnedungotoor8204
    @aneeshnedungotoor8204 2 ปีที่แล้ว +7

    ചേട്ടന്റെ അവതരണം ആണ് എനിക്ക് ഇഷ്ട്ടം

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว +18

    കോവിഡ് ആദ്യമായി കേസ്തെളിയിച്ചു 👍👍👍

  • @remyasanil3720
    @remyasanil3720 2 ปีที่แล้ว +7

    ചേട്ടാ നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണുട്ടോ 😊😊 കുറച്ചു ദിവസം miss ചെയ്തു 😔 ഡെയിലി വീഡിയോ ഇട്ടോളൂ 👍🏻

  • @suniajesh74
    @suniajesh74 2 ปีที่แล้ว +4

    Katta waiting ആയിരുന്നു. 😊😊

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +4

    വന്ന് വന്ന് ബിനോയ് ചേട്ടാ ഞങ്ങളുടെ നാട്ടിലും എത്തിയോ...? 😂😂
    പാലക്കാട് കടമ്പഴിപ്പുറം ആണ് ഈ സംഭവം.😔

    • @rajeshrakeshkkb6673
      @rajeshrakeshkkb6673 2 ปีที่แล้ว

      Kadampazhipuratho... Proper place eatha

    • @achu5578
      @achu5578 9 หลายเดือนก่อน

      ​..... കുളക്കാട്ടുകുർശ്ശി

  • @rajisivan584
    @rajisivan584 2 ปีที่แล้ว +3

    ഹായ് ബിനോയ്‌ സുഖമാണോ ബിനുവിന്റെ അവതരണം ഒരുപാട് ഒരുപാട് ഇഷ്ടമാണ് ♥️♥️♥️

  • @RajanRajan-dq5gi
    @RajanRajan-dq5gi 2 ปีที่แล้ว +7

    Net റീചാർജ് ചെയ്യുന്നത് ചേട്ടൻ പറയുന്ന കഥകൾ കേൾക്കാൻ മാത്രം ആണ്.....

    • @അനന്യമനോജ്
      @അനന്യമനോജ് 2 ปีที่แล้ว +5

      കൊഞ്ചം മെതുവാ തള്ളുങ്കോ സേട്ടായീ🤣

    • @anunaya123
      @anunaya123 2 ปีที่แล้ว

      Oo nthoru sukipikalaa🤭

    • @അനന്യമനോജ്
      @അനന്യമനോജ് 2 ปีที่แล้ว

      @@anunaya123 😀

    • @rajisivan584
      @rajisivan584 2 ปีที่แล้ว

      @@അനന്യമനോജ് 😅😅😅😅😅

    • @RajanRajan-dq5gi
      @RajanRajan-dq5gi 2 ปีที่แล้ว

      @@anunaya123 അതെങ്ങനെയാ ചങ്ക് പറിച്ചു കൈയിൽ തന്നാലും ചെമ്പരത്തി പൂ ആണെന്ന് പറയുന്ന വർഗ്ഗത്തിൽ പെട്ട ആളല്ലേ 😃😃😃അതെ പറയൂ 😂

  • @aamupathuvlog4692
    @aamupathuvlog4692 2 ปีที่แล้ว +5

    പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ... വെറുതെ അല്ല ഈ ചൊല്ലൊക്കെ..

  • @ramachandran5854
    @ramachandran5854 2 ปีที่แล้ว +1

    Video...ellam...kanarunde.....kollam♥️

  • @nasiya111
    @nasiya111 2 ปีที่แล้ว +3

    Chetayeee😍😍😍boostoke kalakki kudik chetayii ksheenm mariyilla mukathe😊😊😊😊

  • @nikhilkp3569
    @nikhilkp3569 2 ปีที่แล้ว +2

    നിങ്ങൾ പൊളി യാണു മുത്തേ

  • @vaisakhandi9003
    @vaisakhandi9003 2 ปีที่แล้ว +3

    Katampazipuram case thanks bro ente nadannu 👍👍👍

  • @josephsalin2190
    @josephsalin2190 2 ปีที่แล้ว +2

    മേശയുടെ വലുപ്പിൽ നിന്നും കളവ് പോയ cash 4000 രൂപാ യാണെന്ന് ആര് പറഞ്ഞു ?

  • @vishnuvishnu215
    @vishnuvishnu215 2 ปีที่แล้ว +5

    'പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ' എന്നാ വാക്കുകൾ എത്രയോ അർത്ഥവത്തായത് ആണെന്ന് ഈ കഥ തെളിയിച്ചു തന്നു

  • @vaisakhvaisu4564
    @vaisakhvaisu4564 2 ปีที่แล้ว +4

    ഈ t ഷർട്ടിനു ഫാൻസ്‌ ഉണ്ടോ 😀

  • @myworld-cz4lm
    @myworld-cz4lm 2 ปีที่แล้ว

    Weighting ayirunne binoy chetta videokk vendi .covidine orupad nanni. Ellarudeyum jeevan edukunna corona adhyamayi oru nalla karyam 🥰cheythu

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 2 ปีที่แล้ว +5

    ഇതൊന്നും ശ്രദിക്കാതെ ആണോ ലോക്കൽ പോലീസ് കേസ് അനേഷിച്ചിരുന്നത് കഷ്ടം ഇവരെ ആണോ നമ്മൾ പൊക്കികൊണ്ട് നടക്കാറ് 😂😂😂

  • @febinapichen5518
    @febinapichen5518 2 ปีที่แล้ว +1

    Binoy gap varathe vedios cheyyane.... Ennum wait chythirippanu

  • @sujusuju1220
    @sujusuju1220 ปีที่แล้ว

    സൂപ്പർ അടിപൊളി കഥ ബിനോയ്‌ മാഷേ 👌👌👌👌👌

  • @sunithapg74
    @sunithapg74 2 ปีที่แล้ว +5

    കോവിഡ് 19 ന് ഒരു വലിയ നന്ദി. 👍👍👍.

  • @sruthik4600
    @sruthik4600 2 ปีที่แล้ว +1

    ചേട്ടാ... ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. എങ്ങനെ കോൺടാക്ട് ചെയ്യണം അറിയില്ല

  • @sreekala7131
    @sreekala7131 ปีที่แล้ว

    Chetta ningale namichu
    Bro poli aahnu

  • @dhanyasiby1165
    @dhanyasiby1165 2 ปีที่แล้ว +1

    Master brain 🥰🥰👌🏻👌🏻

  • @vaniarun3306
    @vaniarun3306 2 ปีที่แล้ว

    Polichu chetaa...super 😍

  • @prgopalakrishnan2545
    @prgopalakrishnan2545 ปีที่แล้ว

    Super. പോലീസ് super.

  • @Brothersandsister957
    @Brothersandsister957 8 หลายเดือนก่อน

    സൂപ്പർ
    😘❤

  • @aswathyrajeevan276
    @aswathyrajeevan276 2 ปีที่แล้ว +3

    മാസ്റ്റർ ബ്രെയിൻ എത്തിയെ

  • @soumyasoumya.s2915
    @soumyasoumya.s2915 2 ปีที่แล้ว +1

    പൊളിച്ചു അവതരണo😜

  • @noushadnoushad6176
    @noushadnoushad6176 7 ชั่วโมงที่ผ่านมา

    സൂപ്പർ 🥰

  • @gamingcopyvideos
    @gamingcopyvideos 2 ปีที่แล้ว +3

    BRO❤️❤️❤️❤️❤️

  • @btsarmygirl7441
    @btsarmygirl7441 2 ปีที่แล้ว +2

    എനിക്കു. നോട്ഫിക്കൻ. വരുന്നുല്ലല്ലോ 😭😭

    • @jiju466
      @jiju466 2 ปีที่แล้ว

      എനിക്കും എ പ്രശ്നം ഉണ്ടായിരിന്നു. ഞാൻ ഒന്നൂട ഈ ചാനൽ സബ്സ്സ്ക്രൈബ് ചെയ്തു ഇപ്പോൾ കുഴപ്പം ഇല്ല

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +1

      എനിക്കും 😡😔😔

  • @anudanieldisuza3124
    @anudanieldisuza3124 2 ปีที่แล้ว +1

    Sir 😍🔥

  • @sindhuprasad3408
    @sindhuprasad3408 2 ปีที่แล้ว

    എന്റെ ഈശ്വര എന്തൊരു കള്ളൻ ആണ് പഠിച്ച കള്ളൻ 😳😳😳🤔🤔🤔

  • @remyakrishna88
    @remyakrishna88 2 ปีที่แล้ว +1

    ഒരു സിനിമ കഥ കേൾക്കുന്നപോലെ...

  • @JJ-iq4yu
    @JJ-iq4yu 2 ปีที่แล้ว

    Kolapaathakam nadathunna samayathum ayal chaya kadayil pani cheyyunnundayirunnallo, apol finger print engane annu clear aayi kiti 🤔

  • @k.k.shruti5585
    @k.k.shruti5585 2 ปีที่แล้ว +1

    It's a new knowledge to me that finger prints can fade.. Wow

  • @israzuber199
    @israzuber199 2 ปีที่แล้ว

    chetooooiiii sugaano

  • @nidhisanthageorge1394
    @nidhisanthageorge1394 2 ปีที่แล้ว +1

    Oru rakshayum ella...👍

  • @nk9774
    @nk9774 2 ปีที่แล้ว

    മാസ്റ്റർ എന്ത പറയുക നിയമം മാറി ചിന്തിക്കണം എങ്കിലെ ഒരു കുറവ് വരു

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 2 ปีที่แล้ว

    ചേട്ടൻ ❤️❤️

  • @mallikat8578
    @mallikat8578 2 ปีที่แล้ว

    Hai anna 🙏👌

  • @mollysam1617
    @mollysam1617 2 ปีที่แล้ว +3

    Bro wonderful work 💓

  • @priyasree1528
    @priyasree1528 2 ปีที่แล้ว

    ബിനു ചേട്ടായീ.....

  • @ashuthoshb9331
    @ashuthoshb9331 2 ปีที่แล้ว

    ഞാൻ വന്നേ... 🙋‍♂️🙋‍♂️😅

  • @nishanisha1872
    @nishanisha1872 2 ปีที่แล้ว +3

    😍👌❤️❤️❤️

  • @shynishameer6719
    @shynishameer6719 2 ปีที่แล้ว

    Hi chetta

  • @ദക്ഷാദച്ചൂസ്
    @ദക്ഷാദച്ചൂസ് 2 ปีที่แล้ว

    ഇതൊക്കെ കണ്ടു കണ്ടു രാത്രി കിടന്നാൽ ഇപ്പോൾ സ്വപ്നം കണക്കമാണ്...

  • @sijosvlogs3062
    @sijosvlogs3062 2 ปีที่แล้ว +1

    Unniyettan first

  • @jashidaelayi7856
    @jashidaelayi7856 2 ปีที่แล้ว +2

    ❤️❤️❤️

  • @shanivakkom6386
    @shanivakkom6386 2 ปีที่แล้ว

    ഹായ്

  • @helnap3800
    @helnap3800 2 ปีที่แล้ว +1

    👍🏻🥰

  • @shyjudas111
    @shyjudas111 2 ปีที่แล้ว

    അല്പം പോലും കരുണ ഇല്ലാത്തവൻ

  • @meeravicky7159
    @meeravicky7159 2 ปีที่แล้ว

    Hi sir

  • @tressajohntressajohn
    @tressajohntressajohn 2 ปีที่แล้ว

    Very crual.pediyakunnu

  • @jbinkarukachal1619
    @jbinkarukachal1619 2 ปีที่แล้ว

    ചേട്ടാ കോവിഡ് എന്ന മഹാമാരി 5 വർഷം മുൻപ് ലോകം കണ്ടിട്ട് പോലുമില്ല പറയുമ്പോൾ ഒരു ലോജിക് ഒക്കെ വേണ്ടേ??

    • @sruthiok2534
      @sruthiok2534 2 ปีที่แล้ว

      കൊലപാതകം നടന്നു 5 yr നു ശേഷം ആണ് case തെളിയുന്നത്

  • @shivaninair9401
    @shivaninair9401 2 ปีที่แล้ว +1

    ❤️🙏🏾

  • @kichuponnu8087
    @kichuponnu8087 2 ปีที่แล้ว

    Hi 👍

  • @shadowpath1335
    @shadowpath1335 2 ปีที่แล้ว +1

    Ivane vetti vetti vetti thundaakki kollanam😠😠

  • @nithajomon9063
    @nithajomon9063 2 ปีที่แล้ว

    👍 👍 👍

  • @subashbindu4541
    @subashbindu4541 2 ปีที่แล้ว

    Hai 🙏

  • @suja5616
    @suja5616 2 ปีที่แล้ว

    👍

  • @renjusathyan6004
    @renjusathyan6004 2 ปีที่แล้ว

    ❤❤❤👍👍👍👍

  • @sindhups3378
    @sindhups3378 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏♥️

  • @savithasavitha245
    @savithasavitha245 2 ปีที่แล้ว

    Haii

  • @arunpj8765
    @arunpj8765 2 ปีที่แล้ว

    എന്തൊരു ക്രൂരൻ ആണ് അയാൾ 😡

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว

    Paavam achanum ammayum uppu thinnunnavan vellam kudikum evide olichaalum orunaal pidikapedum

  • @haseenahassi3331
    @haseenahassi3331 2 ปีที่แล้ว +6

    ഈ അവതരണമാണ് ഇങ്ങനെ പിടിച്ചിരുത്തുന്നേ എല്ലാരേയും

  • @luther5563
    @luther5563 2 ปีที่แล้ว +1

    Hi.... അണ്ണാ
    ... 🙊ഒരു change.... 😂

  • @adarshashokan304
    @adarshashokan304 10 หลายเดือนก่อน

    കണ്ണകുറിശ്ശി കൊലക്കേസ്....

  • @aleenasreenu5113
    @aleenasreenu5113 2 ปีที่แล้ว

    ✌️😊

  • @shantythomas1628
    @shantythomas1628 2 ปีที่แล้ว

    ദുഷ്ടൻ 😡😡😡

  • @biniandayushvids
    @biniandayushvids 2 ปีที่แล้ว

    COVID 19 🔥🔥🔥🔥😀😀

  • @jgkbarbie2711
    @jgkbarbie2711 ปีที่แล้ว

    സാർ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ

  • @SiniSri
    @SiniSri ปีที่แล้ว

    💕

  • @Shadow9846
    @Shadow9846 2 ปีที่แล้ว

    👍👍👍👍👍👍👍👍