Pros Long seat Bigger boot Decent range and performance Bigger floorboard Handling Two hooks Traction control Feature loaded (AutoHold, Reverse mode, Magic Twist, Coasting Regen, Google Maps etc.) Belt and swing arm cover etc. Cons USB port is an accessory only Vehicle warranty could be better No touchscreen No location search onboard Rear drum brake
ഞാനിതിന്റെ top model ന്റെ costomer review ചെറിയ വീഡിയോ ഇട്ടിട്ടുണ്ട് ... എന്റെ മലനാട്ടിൽ രണ്ട് പേരെ വെച്ച് eco model ൽ കയറുന്നുണ്ടെന്നും 125 + റേഞ്ചും ഉണ്ടെന്ന് പറയുന്നുണ്ട് ... യാത്രയിൽ ഈ വണ്ടി പിറകെന് നോക്കുമ്പോ ബൂട്ടുള്ള ബ്രോയിലർ ചിക്കൻ പോകുന്നതുപോലെ😂 Back design തീരെ ഭംഗി ഇല്ല ...😅
Which variant do you suggest between ather rizta 2.9 kw Z vs 3.7kw Z variant? . Because only difference between both is 3.7kw variant gives 25km extra range and full charge time is 2hrs less compared to 2.9kw Z variant. Rest all features are same to same no difference. So for the above 2 difference we need to pay 25k extra. So which variant you suggest?
Doubles anu 2.9 kWh eduthitu karyamila. Randu pere vechu odikumbo oru 75-85 oke real lifil expect cheythal mathy. Apo 60-70 km pokumbo range anxiety varan chance undu. Go for 3.7 kWh.
I was planning to change my petrol scooter access to any of electric scooter. I need to meet some kinds of family utilities need and also wants atleast little bit power than my old scooter. Can you suggest me which one is better when we compare with 450x…
Rizta is better in terms of practicality with a wider floorboard, longer seat, bigger boot etc. Ather 450X is a sporty scooter. More power, better acceleration, better handling etc. I would prefer the Rizta if you travel with family more often.
Enik Design varale ishtayi. Family schooter desin with modern elments. Seat, skid control, big boot n much more But high price, oru 1.5k lu kittya nannayi
Eco mode ൽ ചെറിയ കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ട്, സ്ക്രീൻ ചില സമയം hang ആകുന്നു, indicator സൗണ്ട് കേൾക്കുന്നില്ല. magic twist ന് ശേഷം pulling കുറവാണു. Rizta, 3.7
ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അത്ര മോശം ഡിസൈൻ ഒന്നുമല്ല. But it's personal. Anyway nys presentation I'm using ather for past 1.5 yrs. Thank you for your videos...
Normal mode enoru mode ila. Either smart eco or zip mode. Ethu modil italum, the real life range will be based on your driving experience. Real life 105 paranjalum kitanam enkil. Chilapo 130+ kitam. It all depends on where you ride and how you ride.
Hi bro എന്റെ ഏതർഒരു വർഷം കഴിഞ്ഞു ഇപ്പോൾ ചാർജർ കമ്പ്ലൈന്റ് ആയി സർവീസ് സെന്ററിൽ നിന്നും 15,000 രൂപ ആകും എന്ന് പറഞ്ഞു മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞതുകൊണ്ട് വാറണ്ടി കിട്ടില്ല എന്ന് പറയുന്നു പക്ഷേ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു മൂന്നു വർഷമാണ് വാറണ്ടി എന്ന് 30000 അല്ലെന്നും ഇതിൽ എന്താണ് കറക്റ്റ് എന്ന് അറിയാമോ
@@NadeemLatheef കസ്റ്റമർ കെയറിൽ നിന്നും ഫോണിൽ പറയും മൂന്നുവർഷം ഉണ്ടെന്ന് പക്ഷേ മെയിലിനെ റിപ്ലൈ തരില്ല. So proof illa. ഇപ്പോ ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചപ്പോൾ സെയിൽസിൽ നിന്നും പറഞ്ഞു മൂന്നുവർഷംമുണ്ടെന്ന് പക്ഷേ എറണാകുളത്തെ തന്നെ സർവീസ് സെന്ററിൽ വിളിച്ചപ്പോൾ പറഞ്ഞു 30,000 കിലോമീറ്റർ ആണെന്ന്.
ഞാൻ മലപ്പുറം ഷോറൂമിൽ നിന്നും RIZTH ക്ക് കാശ് അടച്ചു വണ്ടി ഇത് വരെ കിട്ടിയില്ല അവരുടെ ഗോഡൗണിൽ വെള്ളം കയറി വണ്ടി കേടായി എന്ന് പറഞ്ഞു ഇനി പുതിയത് വന്നിട്ട് വേണമത്രെ 24/7/2024ന് കാശ് അടച്ച് കാത്തിരിക്കുന്നു അത് തന്നെ ക്ലീൻ ആക്കി തരുമോ ദൈവത്തിന് അറിയാം
Pros
Long seat
Bigger boot
Decent range and performance
Bigger floorboard
Handling
Two hooks
Traction control
Feature loaded (AutoHold, Reverse mode, Magic Twist, Coasting Regen, Google Maps etc.)
Belt and swing arm cover etc.
Cons
USB port is an accessory only
Vehicle warranty could be better
No touchscreen
No location search onboard
Rear drum brake
what about suspension
Front - Dual telescopic
Rear - Mono shock
Suspension stiff aan
Cheriya kuzhi vare nallonam ariyund
Normal activa ithinekal bhedham
Aether or bajaj chetak
Etha best
Atherinu fast charging, better performance, bigger boot, features elam undu. But, vehicle warranty kuravanu.
Chetak odikan smooth anu. Better vehicle warranty oke undu. But, tecpac onum work akunila enanu arinjath. Athu kondu smart features palathum kitila.
Randu vandikalum nalathum poraymakalum undu. Complaintsum vanundu. Athu kondu ningal thane alochichu oru theerumanam edukuka.
Colour combination beautiful ❤️
Perfect scooter..Rizta
ഞാനിതിന്റെ top model ന്റെ costomer review ചെറിയ വീഡിയോ ഇട്ടിട്ടുണ്ട് ... എന്റെ മലനാട്ടിൽ രണ്ട് പേരെ വെച്ച് eco model ൽ കയറുന്നുണ്ടെന്നും 125 + റേഞ്ചും ഉണ്ടെന്ന് പറയുന്നുണ്ട് ... യാത്രയിൽ ഈ വണ്ടി
പിറകെന് നോക്കുമ്പോ
ബൂട്ടുള്ള ബ്രോയിലർ ചിക്കൻ പോകുന്നതുപോലെ😂
Back design തീരെ ഭംഗി ഇല്ല ...😅
Front ayalum back ayalum side ayalum, look eniku ottum ishtayila.
@@NadeemLatheef
😀
Well explained and detailed review Bro .
Nice presentation ❤
Nice presentation ⚡
Great color
TVS ""X- SMART ELECTRIC SCOOTER oru full review with proper range test രണ്ടു പേർ യാത്ര ചെയ്യുമ്പോൾ ചെയ്യാമോ
Vandy kityal cheyyam. Frndinte vandy ayath kondu budhimuttu anu kitan.
@NadeemLatheef Thanks 👍
Which variant do you suggest between ather rizta 2.9 kw Z vs 3.7kw Z variant? . Because only difference between both is 3.7kw variant gives 25km extra range and full charge time is 2hrs less compared to 2.9kw Z variant. Rest all features are same to same no difference. So for the above 2 difference we need to pay 25k extra. So which variant you suggest?
How many kilometres do you cover a single day ?
@@NadeemLatheef 60 to 70km
Solo ?
@@NadeemLatheef doubles
Doubles anu 2.9 kWh eduthitu karyamila. Randu pere vechu odikumbo oru 75-85 oke real lifil expect cheythal mathy. Apo 60-70 km pokumbo range anxiety varan chance undu. Go for 3.7 kWh.
Warranty only 30k km or 3years. Is disappointment 😥 for 2 lack price point , please compare it with bajaj check
Bro ippol extended warranty und 8 year
Athu batteryku mathram. Vehicle warranty ipozhum 3 years/30,000 km anu.
What about its power when we compare it with 450x? Do you feel any lag?
Peak power - 4.3 KW vs 6.4 KW
I was planning to change my petrol scooter access to any of electric scooter. I need to meet some kinds of family utilities need and also wants atleast little bit power than my old scooter. Can you suggest me which one is better when we compare with 450x…
Rizta is better in terms of practicality with a wider floorboard, longer seat, bigger boot etc.
Ather 450X is a sporty scooter. More power, better acceleration, better handling etc.
I would prefer the Rizta if you travel with family more often.
Njnoru ather 450s eduthittundayirunnu athinu subsribtion ondoyennu എങ്ങനെ അറിയും
Enthu subscription anu ?
@@NadeemLatheef waranty
Appil noku
Rizta de grabrail and backrest adipoli.. 450xil fix chieyan kito?
Ilanu thonunu. Design different anu.
Enik Design varale ishtayi. Family schooter desin with modern elments. Seat, skid control, big boot n much more But high price, oru 1.5k lu kittya nannayi
Is it similar to TVS iqube?
It's much better in terms of everything except the suspension and warranty. Rizta has a bigger seat, bigger boot, more features, better safety etc.
Ather belt byngara noise anu. Ntgengilum cheytha noise kurayikan pattuvo
Service centeril kanichu tension adjustment cheyyanam. Clean cheyyanam idakoke.
ഇന്ന് ഞൻ എന്റെ wife 2 മക്കൾ വലിയ ഒരു കയറ്റം സുഖമായി കയറി പോയി ധൈര്യമായി വാങ്ങിക്കോളി, പുല്ലിങ് ഉണ്ട്❤
Evideya sthalam ?
പുല്ലിങ്ങോ 🤔
Pulling..
എൻറെ 3.7 kwh വണ്ടിക്ക് 91 കിലോമീറ്റർ മൈലേജ് കിട്ടുന്നത്.
കൂടുതലും സിപ്പ് മോഡിലാണ് യാത്ര ചെയ്യുന്നത്... 30 ശതമാനം സ്ഥലം മാത്രം smart echo യിലും
@@pradeepak1784സ്ത്രീലി൦ഗമല്ല. പൗരുഷമുള്ള വണ്ടിയാണ് എന്ന്😌😌
Ampire nexus is good?
Ampere has already closed their showrooms in kochi
Ampere Nexus test drive പ്രദീക്ഷിക്കുന്നു
Ivide ula ampere showroom oke pootty. Edukan nikanda.
@@NadeemLatheef
മലപ്പുറം, വേങ്ങര ഒക്കെ showroom ൽ വണ്ടി ഇറങ്ങിത്തുടങ്ങി..
ഒരു customer review short video ഇട്ടിരുന്നു.
Cherthalayilum pooti medichavar pottan mar ayi staff mosam perumattam anu lady staffs ulpede
Eco mode ൽ ചെറിയ കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ട്, സ്ക്രീൻ ചില സമയം hang ആകുന്നു, indicator സൗണ്ട് കേൾക്കുന്നില്ല. magic twist ന് ശേഷം pulling കുറവാണു. Rizta, 3.7
Indicator sound off ano enu noku. Restart cheythal screen lag marikolum. Magic twistinu shesham pulling kuravanenu paranjath manasilayila.
ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അത്ര മോശം ഡിസൈൻ ഒന്നുമല്ല. But it's personal. Anyway nys presentation I'm using ather for past 1.5 yrs. Thank you for your videos...
Eniku ishtayila design. Backil para shokam look. Pine njan paranjalo design oke palarkum pala preference anu.
Ofcourse😁
Chila vandikal adyam ellavarkkum istamavilla pinne kand kandang istamakum...
Ithu design wise eniku ishtapedan oru chancumila. But, practicality wise 👍🏻
Good video, one suggestion, please include charger video.
Customerde vandy ayath kondu charger undarnila.
Gen2nu ipo battery warranty extant cheyan patumo
Ila. Offer undarnapo edukanamayirunu.
ഞാൻ April 14thne Rizta Z Book ചെയ്‌തു. I am waiting for delivery
ഞാനും 😍
Pro pack il only battery vwarranty ullu ?
Ala. Features undu
വലിയ കയറ്റത്തിൽ നിർത്തിയാൽ രണ്ട് പേരെ വച്ച് കയറ്റം കയറുമോ , test drive ചെയ്യാമോ
Kayarum enanu used paranjath
Normal model ethra km kittum?
Normal mode enoru mode ila. Either smart eco or zip mode. Ethu modil italum, the real life range will be based on your driving experience. Real life 105 paranjalum kitanam enkil. Chilapo 130+ kitam. It all depends on where you ride and how you ride.
battery ku extended warranty irruku la bro rizta ku
Extended warranty is only for the battery
🌹 അടിപൊളി വീഡിയോ
3 മാസം ആയി book ചെയ്തിട്ട്….still waiting😊
എന്റെ ഏതെർ 450 സ് 59000 km ആയി ബാറ്ററി ഹെൽത് 60000 ആകുന്നതിനു മുൻപ് ചെക്ക് cheyyanamo7
Service ന് ചെല്ലുമ്പോൾ ചെക്ക് ചെയ്യാൻ പറഞ്ഞാൽ മതി
Check cheytheku
It could have bn 1.6L on road.
Zip mode il true range check chaithu video cheyyumo
Frndinte wifinte vandyanu. Kityal cheyyam.
ഞാൻ ടെസ്റ്റ് റൈഡ് എടുത്തിരുന്നു 450 സീരീസ് ഉപയോഗിക്കുന്നവർക്ക് power കുറവായി തോന്നും, പക്ഷെ മൊത്തത്തിൽ കൊഴപ്പം ഇല്ല ഓക്കേ ആണ്....
വില മൊത്തം എത്ര.
3.7 battery (ലോങ്ങ് റേഞ്ച് വണ്ടിയിലും ) ഒരു ബേസ് മോഡൽ വേണ്ടതായിരുന്നു..
Pakshe apo base modelinu rate koodum 😁 Apo allukal parayum rate kooduthal anenu.
കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷൻ കമ്പനി കൊടുക്കാണെങ്കിൽ വില കൂടുതൽ ആണെന്നുള്ള പരാതി ഒരു പരിധി വരെ കുറക്കാൻ സാധിക്കും എന്ന് തോന്നുന്നു.
@@NadeemLatheef
Top model one the road
Malappuram 1.85
Price high
ഹെഡ്ലൈറ് സൂപ്പർ bright
എൻറെ 3.7 kwh വണ്ടിക്ക് 91 കിലോമീറ്റർ മൈലേജ് കിട്ടുന്നത്.
കൂടുതലും സിപ്പ് മോഡിലാണ് യാത്ര ചെയ്യുന്നത്... 30 ശതമാനം സ്ഥലം മാത്രം smart echo യിലും
91 km range kuravanu. Odichu set akan undu.
Ather battery cell repair in kinfra kakkancherry eroots technologies
Very expensive..
Warranty is also bad..
ഞാൻ 40 km daily ഉപയോഗിക്കാൻ ആണ്.. 450 s ആണോ rista s ആണോ എനിക്ക് better..?
Adyam ningal randu vandikalum test drive cheyyu. Ningalku ethanu odikan comfortable enu noku. Rizta oru family scooter anu. 450 seriesinte power athil kitila. Pakshe, valiya bootum, traction control um oke undu.
രണ്ടുപേർ യാത്രയാണ് 450 എസ് മൂന്നുപേർ യാത്രയാണെങ്കിലും റിസ്താ
Hi bro എന്റെ ഏതർഒരു വർഷം കഴിഞ്ഞു ഇപ്പോൾ ചാർജർ കമ്പ്ലൈന്റ് ആയി സർവീസ് സെന്ററിൽ നിന്നും 15,000 രൂപ ആകും എന്ന് പറഞ്ഞു മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞതുകൊണ്ട് വാറണ്ടി കിട്ടില്ല എന്ന് പറയുന്നു പക്ഷേ കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ അവർ പറഞ്ഞു മൂന്നു വർഷമാണ് വാറണ്ടി എന്ന് 30000 അല്ലെന്നും ഇതിൽ എന്താണ് കറക്റ്റ് എന്ന് അറിയാമോ
Atherinu mail ayaku. A proofumayi service centrileku chellu maty tharan parayu.
@@NadeemLatheef കസ്റ്റമർ കെയറിൽ നിന്നും ഫോണിൽ പറയും മൂന്നുവർഷം ഉണ്ടെന്ന് പക്ഷേ മെയിലിനെ റിപ്ലൈ തരില്ല. So proof illa. ഇപ്പോ ഇതിൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചപ്പോൾ സെയിൽസിൽ നിന്നും പറഞ്ഞു മൂന്നുവർഷംമുണ്ടെന്ന് പക്ഷേ എറണാകുളത്തെ തന്നെ സർവീസ് സെന്ററിൽ വിളിച്ചപ്പോൾ പറഞ്ഞു 30,000 കിലോമീറ്റർ ആണെന്ന്.
Mailil reply kitanel mail ayakanam. Apozhe reply kitulu.
@@NadeemLatheef ayachu.
@@NadeemLatheef ഇതാണ് കിട്ടുന്ന റിപ്ലൈ കഴിഞ്ഞിട്ട് ശനിയാഴ്ച തൊട്ട് അയക്കുന്നതാണ് മെയിൽ
ഞൻ വാങ്ങി
Kurachu naal use cheythitu experience share cheyyoo..
Chetak 2901 range test pls... Pls...
😂
Will try
90-100
Rear grab റൈലിലെ pillion സപ്പോർട്ട് ഒട്ടും ഇഷ്ടപ്പെട്ടില്ല. ബാക്കി ok. 🙂
ഇനി ampere nexus ഒന്ന് നോക്കൂ....
Ivide ula ampere showroom pootty bro. Edukathe irikunatha nalath.
Backside is not nice...
Top model bangalore with accessories with insurance 1.79 lk
My channel is all about kerala 😁
185000 ടച്ച് കൊടുക്കാമായിരുന്നു
Ather main problem
Vehicle warranty
30000 km
3 year
ഈ വണ്ടിക്ക് ബെൽറ്റ് നോയിസ് ഉണ്ടോ...
ഉണ്ട്. But കുറവാണ്..
Athu belt sound anu. Athu normalanu. Belt noise enu parayumbo unwanted or abnormal sound anu.
തിരുവനന്തപുരത്ത് സർവീസ് ഉണ്ടോ
Undalo
എല്ലാ ഷോറൂമിനു൦ ഓരോ സർവീസ് സെന്ററുണ്ട്
ഇക്ക നല്ല അവതരണം❤❤
എനിക്ക് base Model ആണ് ഇഷ്ടം
Websitil poyi full spec sheet vayichu nokuka 😁
Power പോര, ഓടിക്കുമ്പോൾ ആ വലിപ്പം Feel ചെയ്യുന്നുണ്ട്.
450x ഓടിച്ചവർക്ക് ഇത് പറ്റില്ല
Power koodiya vandikal odichitu kuranja vandikalileku varumbol angane anu
ഈ coming up part അങ്ങു ഒഴിവാക്കിയാൽ കൊള്ളാമായിരുന്നു. Very annoying
കറക്ട്
മച്ചാനെ എങ്ങനെ ഉണ്ട്
Family usinu suitable anu
ഞാൻ മലപ്പുറം ഷോറൂമിൽ നിന്നും RIZTH ക്ക് കാശ് അടച്ചു വണ്ടി ഇത് വരെ കിട്ടിയില്ല അവരുടെ ഗോഡൗണിൽ വെള്ളം കയറി വണ്ടി കേടായി എന്ന് പറഞ്ഞു ഇനി പുതിയത് വന്നിട്ട് വേണമത്രെ 24/7/2024ന് കാശ് അടച്ച് കാത്തിരിക്കുന്നു അത് തന്നെ ക്ലീൻ ആക്കി തരുമോ ദൈവത്തിന് അറിയാം
😅
Vandi number aayittundo
മൊബൈൽ വെക്കാൻ ബോക്സ് ഇല്ല
Athu pande ila
@@zoom352
ബോക്സും ചാർജർ പോയിന്റ് പുറത്ത് വേണ്ടതായിരുന്നു
Over priced and less range
👍🏻
അവർക്ക് grid set ചെയ്യണം എല്ലാം നടക്കണ്ടേ
bad Design Look as you said iqube Copy
Is there anything you like ? 😂
കീ ബോർ ചേതക്ക് കീ adipoli
വില എത്ര വരും.
23:04
അടിപൊളി സ്‌പ്ലൈനേഷൻ റേഞ്ച് ടെസ്റ്റ് വീഡിയോ കൂടെ ചെയ്യാമോ മുൻപ് ചെയ്തിട്ടുള്ളത് പോലെ
Nokam