The SUV Of Scooters - River Indie | "പ്രാക്ടിക്കാലിറ്റി"യാണ് സാറേ ഇവന്റെ മെയിൻ 😄

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 88

  • @NadeemLatheef
    @NadeemLatheef  2 วันที่ผ่านมา +2

    River Store Kochi
    No. 46/3063b2 Edappally
    South Village Service Road, Palarivattom Chakkaraparambu
    Kochi, Ernakulam 682028
    6364148860

  • @jpsworld108
    @jpsworld108 2 วันที่ผ่านมา +16

    ഇതിന് ഏറ്റവും കുറഞ്ഞത് 200 കിലോമീറ്റർ റേഞ്ച് എങ്കിലും വേണം . പിന്നെ ഫാസ്റ് ചാർജർ കൂടി വേണം

  • @NadeemLatheef
    @NadeemLatheef  2 วันที่ผ่านมา +4

    Pros :
    1.Decent performance, range, warranty etc.
    2. So much storage space and expandable
    3. Two USB ports
    4. So many accessories including mobile holder
    5. Crash guards
    6. Good ground clearance
    7. Build quality and finish
    8. Decent suspension
    Cons :
    1. Weight distribution could be better
    2. 141 kg weight
    3. Mirror visibility is pathetic
    4. Very few software features

  • @abeychan1970
    @abeychan1970 2 วันที่ผ่านมา +3

    ഞാൻ Banglore ൽ 6 മാസം മുമ്പ് ഓടിച്ചു നോക്കിയതാണ്. ഇഷ്ടപ്പെട്ടു ഇനിയും ഒരെണ്ണം എടുക്കണം.

  • @saravanankumar640
    @saravanankumar640 2 วันที่ผ่านมา +2

    Seen many other river video's but you have detailed it thku jisaab

  • @shijuvarghese5295
    @shijuvarghese5295 2 วันที่ผ่านมา +6

    158000 രൂപ onroad വില ആണ് എങ്കിലും പിന്നീട് നമുക്ക് ആവിശ്യം ഉള്ള ഓരോ സാധനവും accessories ആണ് extended warranty യും മറ്റ് accessory യും മേടിക്കുമ്പോൾ 180000 രൂപയിൽ കൂടുതൽ വില വരും അതായത് 158,000 രൂപയ്ക്ക് വണ്ടിയുടെ എല്ലും കൂട് മാത്രം കിട്ടും ഏതൊരു കമ്പനി ആണെങ്കിലും
    accessory ക്ക് അവർക്ക് തോന്നിയ വിലയിടും ഇനിയും ഇതുപോലുള്ള തട്ടിപ്പുകൾ തുടർന്നുകൊണ്ടിരിക്കും

  • @kl-8170
    @kl-8170 2 วันที่ผ่านมา +4

    200 km റെയ്ഞ്ചും ഫാസ്റ്റ് ചാർജ് ഉണ്ടായിരുന്നു എങ്കിൽ ഞാനും എടുത്തേനേ ഈ വണ്ടി

  • @badushabasheer8116
    @badushabasheer8116 2 วันที่ผ่านมา +1

    Njaan test drivin poyirinnuVandy bhayankara hevy ahn pinneh back suspension gutter chadumbo nalla adi kittand oru electric vandikk better range kittahn maximum lighter akanam allengil aa vandikk extra battery capacity venam weightin anusarich bakki fectures okke adipoly

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Eniku weight distribution ishtapetila.

  • @niyasniyas1770
    @niyasniyas1770 2 วันที่ผ่านมา +4

    5 വർഷം കമ്പനി വാറന്റി കൊടുക്കണം ബാറ്ററി മോട്ടോർ സ്പെയർ പാർട്സ് ഒക്കെ കേരളത്തിൽ തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും സർവീസ് സ്പെയർ പാർട്സ് മേക്കാനിക് നല്ല വണ്ടി ആണെങ്കിൽ വിജയം ഉണ്ടാകും സെയിൽസ് കിട്ടും വണ്ടിയുടെ പെർഫോമൻസ് പോലെ ഇരിക്കും ബിസിനസ്‌ ഒക്കെ

  • @niyasniyas1770
    @niyasniyas1770 2 วันที่ผ่านมา +1

    കേരളത്തിൽ ഒരുപാട് ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഉണ്ട് പല കമ്പനി കമ്പനികൾക്കും ഡെലിവറി ബോയ്സ് പേർസണൽ യൂസ് ഒക്കെ ഉപയോഗം ആണ്

  • @anugeorge4806
    @anugeorge4806 13 ชั่วโมงที่ผ่านมา

    What about it's head light... very bad owners review about this scooter headlights during night drive less brighter and less visibility..

    • @NadeemLatheef
      @NadeemLatheef  13 ชั่วโมงที่ผ่านมา

      I did a test drive at noon only. So, no comments.

  • @Sreelalk365
    @Sreelalk365 2 วันที่ผ่านมา +1

    അടിപൊളി ❤️

  • @bijukumar1780
    @bijukumar1780 2 วันที่ผ่านมา +1

    കോട്ടയം ഷോറൂം ഉടനെ ഉണ്ടാവുമോ?

  • @shajijoseph7425
    @shajijoseph7425 18 ชั่วโมงที่ผ่านมา

    Tyre pressure monitor??

  • @McEby
    @McEby วันที่ผ่านมา

    maximum 90km travel cheyuuna vandikku entinanu etrayu gimmik

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Athoke companyodu chodikanam. Pine, ranginte case. Athipo 105 km real life parayunna atheril 130+ range kitunavar undu. 90 parayuna chetak njan 121 km odichitundu. 100 parayuna iqube 132 odichitundu. So, 110 paranjal, maryadaku odichal 120+ urapayum kitanam.

  • @master-wm4sj
    @master-wm4sj วันที่ผ่านมา

    Did not mention anything about service 😢

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Bro, the delivery hasn't even started. They are only taking bookings now. So, the service station hasn't started yet.

    • @roninr8199
      @roninr8199 วันที่ผ่านมา +1

      First 45 days or 1000km after that 5000 km

    • @VishnuDaya83
      @VishnuDaya83 วันที่ผ่านมา

      Service station is also there..

    • @aboobakersidhic7639
      @aboobakersidhic7639 วันที่ผ่านมา +1

      പക്കാ ഫിനിഷിംഗ്, ക്വാളിറ്റി❤❤

  • @rashidlatheef5941
    @rashidlatheef5941 2 วันที่ผ่านมา +1

    Chain drive!!! Continuous maintenance

  • @therealsiva
    @therealsiva 2 วันที่ผ่านมา +2

    Vivo x200's video is impressive.

  • @asifparambath955
    @asifparambath955 2 วันที่ผ่านมา

    കോഴിക്കോട് ഷോറും എപ്പോൾ തുടങ്ങും?

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา +2

      Ariyila. Ithu company neritu nadathunathanu.

  • @sreesakthisakthi7518
    @sreesakthisakthi7518 2 วันที่ผ่านมา

    110 km range is not so welcome bro , shd provide 350 km by battery improvement which is very much possible if comp want to satisfy customers

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      350 km range kitanel, battery size koodum. Cost koodum, weight koodum. Replacement koodum.

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      350 km range kitanel, battery size koodum. Cost koodum, weight koodum. Replacement koodum.

  • @anvarp2020
    @anvarp2020 2 วันที่ผ่านมา +1

    ചെയിൻ ഡ്രൈവ് എങ്ങെനെ എന്നു കൂടി പറയാമായിരുന്നു

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Vittu poyi. Valiya sound onum thonniyila.

  • @rajanpi9401
    @rajanpi9401 2 วันที่ผ่านมา +2

    ബജാജ് ചേതക് എന്നൊരു അടിപൊളി സാധനം ഉണ്ടല്ലോ, കണ്ടില്ലേ ? അതും കൂടി ഉൾപ്പെടുത്തുക.

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Video inale eduthatheyulu. Edit cheythu idam.

  • @saiju.rrasheed1089
    @saiju.rrasheed1089 วันที่ผ่านมา +1

    ഓല പോലെ ഒതുങ്ങിയ വണ്ടിയായാലും മതി, പക്ഷെ 200കെഎം, വില, വെയിറ്റ്, സർവീസ്,
    ഓക്കേ👌നല്ല അവതരണം, അതാ ശ്രദ്ധിച്ചത്

  • @raeesneelambra4492
    @raeesneelambra4492 2 วันที่ผ่านมา +3

    ഞാനും ടെസ്റ് ഡ്രൈവ് ചെയ്തു, ആകെ ഒരു problem MIRROR ആണ്.
    എന്തായാലും ബുക്ക് ചെയ്തിട്ടുണ്ട്

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา +1

      Eniku weight distribution athra sukhamayi thonniyila

    • @suhailmtpsuhailmtp6296
      @suhailmtpsuhailmtp6296 2 วันที่ผ่านมา

      Booking contact undo

    • @suhailmtpsuhailmtp6296
      @suhailmtpsuhailmtp6296 2 วันที่ผ่านมา

      Booking contact undo

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      River Store Kochi
      No. 46/3063b2 Edappally
      South Village Service Road, Palarivattom Chakkaraparambu
      Kochi, Ernakulam 682028
      6364148860

  • @nandhanslife8827
    @nandhanslife8827 วันที่ผ่านมา

    ഇലക്ട്രിക് സ്കൂട്ടർ എക്സ്ചേഞ്ച് എടുക്കുമോ അതിനെ പറ്റി ആരും പറഞ്ഞു കേട്ടില്ല

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา +1

      Exchange enu paranju vanu nokunath ethelum dealers ayirikum. Avar ayirkum vandy edukuka.

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Exchange enu paranju vanu nokunath ethelum dealers ayirikum. Avar ayirkum vandy edukuka.

  • @sreesakthisakthi7518
    @sreesakthisakthi7518 2 วันที่ผ่านมา

    Only one plus point is tyre size + ground clearance , nothing more

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Storage is a plus. Also, the crash guards.

  • @suryajayan5284
    @suryajayan5284 วันที่ผ่านมา

    Range test chyamo bro

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Vandy fast track, baiju n nair ennivarku mathre koduthitulu. Namuku oke kitanel special permission vendy varum.

  • @sureshdivakaran9064
    @sureshdivakaran9064 2 วันที่ผ่านมา +1

    വാഹനത്തിന്റ വലിപ്പം അനുസരിച്ച് റേഞ്ച് കൂടി കൂട്ടുക ഒരു ഇരുന്നൂറ് കിലോമീറ്ററെങ്കിലും വേണം

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา +3

      Apo vilayum weightum koodum. Already 141 kg undu vandy.

  • @mailmesanu
    @mailmesanu วันที่ผ่านมา

    Ende ola s1pro 140km kittunude 💯

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      170 oke kitum kurachude shredhichal

  • @sabuavukkaru
    @sabuavukkaru 2 วันที่ผ่านมา

    120 range kittum.suspension stiff aanu

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Eniku atheril ninoke better ayi thonny suspension. But, weight distribution pora.

  • @rajesh.kvadakkethil2433
    @rajesh.kvadakkethil2433 2 วันที่ผ่านมา +1

    Ola 👌👌👌👌🔥🔥🔥🔥

  • @pradeeshkc3467
    @pradeeshkc3467 2 วันที่ผ่านมา +3

    Nian book cheithitund..

    • @KGVKKR
      @KGVKKR 2 วันที่ผ่านมา +1

      എന്നാണ്‌ delivery പറഞ്ഞിരിക്കുന്നത്? ഞാനും ബുക്ക് ചെയ്തിട്ടുണ്ട്‌

    • @pradeeshkc3467
      @pradeeshkc3467 2 วันที่ผ่านมา

      @KGVKKR next month

    • @pradeeshkc3467
      @pradeeshkc3467 2 วันที่ผ่านมา

      @@KGVKKR new swowroom aayond registration aavanulla delay...athu kazhinjal 7 day il vandi delivery kittum

    • @KGVKKR
      @KGVKKR 2 วันที่ผ่านมา +1

      @@pradeeshkc3467 എന്നോട് next week എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാം നമ്മുടെ RTO ന്റെ മഹിമ. അവരാണ് ഇത് delay ആക്കുന്നത്. അങ്ങനെയാണ് dealer പറയുന്നത്

  • @razvlog5321
    @razvlog5321 วันที่ผ่านมา +1

    രാമനാട്ടുകര തുടങ്ങി യാൽ മലപ്പുറം കോഴിക്കോട് ജില്ലക്കാർ വാങ്ങിക്കും

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Ithu company direct nadathunathanu. Alayirunenkil dealere kandu samsarikamayirunu.

  • @keralapropertysellerkps
    @keralapropertysellerkps วันที่ผ่านมา +1

    Service centre illaaa😂

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Sales polum start ayitila. Booking mathre ulu.

    • @keralapropertysellerkps
      @keralapropertysellerkps วันที่ผ่านมา

      @ aadyam varendathu avasaaname varu. Jillayil 4-5 service centre illathe keralathil oru kaliyum nadakkilla bro 😎.
      Bajaj Chetak eduthavar thanne moonchiyirikkukayaa.

    • @keralapropertysellerkps
      @keralapropertysellerkps วันที่ผ่านมา

      @ avarku self confidence undenki ,aadyam service centre evideyokke ennu announce cheyyatte. Daily 400- 500 accident aanu kochu keralathil nadakkunnathu. EV service cheythu kittaan min 2 maasamedukkum

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      @@keralapropertysellerkpsAdyam vandy irangande roadil. Enitale service 😅 Oru vandy polum delivery ayitila. Sales thudangy kazhiyumbozhekum ariyam.

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Athu enodu paranjitu enthu karyam ? Comment sectionil number koduthitundu. Vilichu anveshichu nokoo service centrine paty.

  • @manojkumarnadalattu7609
    @manojkumarnadalattu7609 2 วันที่ผ่านมา

    എന്താണ് ഭായ്.. ഷോക്ക് അബ്സോർബറിന്റെ പെർഫോമൻസിനെ കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.. അത് വളരെ പ്രധാനപ്പെട്ടതല്ലേ

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Maranu poyi suhruthe. Athanu commentil pros and cons ittath.

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA วันที่ผ่านมา

    200+ ഉണ്ടെങ്കിൽ മാത്രം എടുക്കുക ഇത്തരം വാഹനങ്ങൾ

    • @VishnuDaya83
      @VishnuDaya83 วันที่ผ่านมา +1

      200 km rangum.. Ithrem featursm oru vandyil ullpedthan engne sadhikum..?

    • @NadeemLatheef
      @NadeemLatheef  วันที่ผ่านมา

      Ilenkil ?

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA วันที่ผ่านมา

      @NadeemLatheef ജോലിക്ക് ദു രേക്ക്പോകുന്നവർക്ക് ഒരു പ്രയോജനവുമില്ല അവരുടെ പ്രാദേശിക സ്ഥലത്ത് സാധനം വാങ്ങി വരാം

  • @wz8535
    @wz8535 2 วันที่ผ่านมา

    real range 90- 95 km kittunnullu. ath shokam anu

    • @NadeemLatheef
      @NadeemLatheef  2 วันที่ผ่านมา

      Namuku kituna range namal odikuna style, terrain oke pole irikum. Acceleration and braking shredhichal thane range improve akum. Ivide 85 parayuna atheril namuku 100 adukke kiteetundu.

  • @ashiyanaash8878
    @ashiyanaash8878 2 วันที่ผ่านมา +1

    ചാർജിങ് പോർട്ടിൻ്റെ റബ്ബർ കവറിങ് അഞ്ജാറ് പ്രാവശ്യം വലിച്ചുതുറക്കുമ്പോൾ പൊട്ടിപ്പോകും

  • @ManojKaaranthur
    @ManojKaaranthur วันที่ผ่านมา

    കോഴിക്കോട് ഉണ്ടോ...