Suspension mosham aanu bro.....look nice aanu....chila time il wobble aakunund odikkumbo (kooduthalum)..mileage zip il 85 kittum odikkonde irunnal.....(full charge il) ecco yil 100 to 110 kittum(2 per yathra cheyuvane eco ittal power ottum kaaanillaa...motor um pettunu pani aakum always recommend zip mode.
രണ്ടുപേരെ വച്ചു പോകുമ്പോൾ ഉലച്ചിൽ ഫീൽ ചെയ്യാറുണ്ടോ? എന്റെ ഫ്രണ്ടുമായി ചെറിയ ദൂരം പോയപ്പോൾ ഒരു സ്റ്റബിലിറ്റി ഇഷ്യൂ ഉണ്ടോ എന്നൊരു സംശയം തോന്നി. കൂടുതൽ ദൂരം രണ്ടുപേരെ വച്ചു പോകാൻ പറ്റിയില്ല
എനിക്ക് eco mode upto 65kmph വരെ കിട്ടുന്നുണ്ട്... 131 ആണ് maximum കിട്ടിയ range... Daily 105km വണ്ടി ഓടുന്നുണ്ട്. Smart Eco mode ആണ് ഉപയോഗിക്കാറുള്ളത്... Highway പോവുമ്പോൾ suspension അടിപൊളി ആണ്.
@TRALOVER.OFFICIAL full charge ചെയ്ത് കഴിഞ്ഞ് എടുക്കുമ്പോൾ pulling കുറവ് ആണ്. But ഒന്ന് ഓടിച്ചു 70% താഴെ ഒക്കെ പോയാൽ പിന്നെ നല്ല torque ഉണ്ട്.. സുഖമായി കയറി പോവും(in Smart Eco).. ZIP mode എല്ലാ സമയത്തും നല്ല quick ആണ്.
@TRALOVER.OFFICIAL service 5000 allea ... kurachu days aayaa 5 k aavum ith vare major issues illa Maya kond switch all working Aaayi but vandi odikkaam
Hi ഞാൻ rizta top variant eduthu 3മാസം ആയി. എന്റെ പ്രശ്നം ഫുൾ ചാർജ് ചെയ്തു വെച്ച് രാവിലെ എടുക്കുമ്പോൾ 125ആയ ചാർജ് രാവിലെ 121 122ഇങ്ങനെ കുറയുന്നു. എപ്പോഴും ഫുൾ ചാർജ് ചെയ്താൽ ഒരു 3%കുറവ് വരുന്നു അത് എന്തുകൊണ്ടാണ് ജിപിസ് ബാക്ക്ഗ്രൗണ്ട് off ചെയ്യണോ അത് എങ്ങനെ ചെയ്യാൻ പറ്റും. പിന്നെ 130km range full ecomde പോയാൽ ഓടാൻ പറ്റുമോ
BMS (ബാറ്ററി മാനേജ്മെന്റ് സിസ്റ്റം) പോലുള്ള കാര്യങ്ങൾക്കു വേണ്ടി ചെറിയ തോതിൽ എനർജി എടുക്കും. അതുകൊണ്ടാണ് അങ്ങനെ റേഞ്ചിൽ നേരിയ വ്യത്യാസം കാണിക്കുക. Its normal bro❤️
@TRALOVER.OFFICIAL 1.5 masam കൊണ്ട് 3500 km ആവാറായി😎' courier service satisfied,vwithout switch quality range ok normal speed 100+ (rizta middle model) കത്തിച്ചു വിടുമ്പോൾ 75+ all videos available in my channel still ok
@@rahmanvalliyengal അങ്ങനെ കിട്ടില്ല എന്നാണു കമ്പനി ഒഫീഷ്യൽസ് പറയുന്നത് ബ്രോ. ഇൻഷുറൻസിൽ flood ന്റെ കൂടി add ചെയ്‌താൽ പരിഹാരം ഉണ്ടാകും എന്നും അവർ പറയുന്നു. ❤️
Hi , First pros parayam Adipoli power Fast charging options Range enik zip 100 ,eco angane odikkarilla Space oru rakshyum illa Cons Display lag Suspension pora 3 masam akunnu eduthit 6k adupich oodi Top end model 1.82 L aayi I think worth for money
മികച്ച അവതരണം സുഹൃത്തെ..👏
ഞാനും ബുക് ചെയ്തു..😊
❤️
ഞാൻ മേടിച്ചു 2 week മുന്നേ... വണ്ടി സൂപ്പർ ആണ്.. ഡിസ്പ്ലേ ഇടക്ക് lag വരും പക്ഷെ വണ്ടി ഓടിക്കോളും.. Restart അടിച്ചാൽ lag പോവും..
ശരിയാണ് ബ്രോ. ഡിസ്പ്ലേയ്ക്ക് ഒരു ചെറിയ lag feel ചെയ്തു. റേഞ്ച് എത്ര കിട്ടുന്നുണ്ട്?
Restart cheytha mathii
@ thanks bro❤️❤️
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം ❤❤
❤️❤️❤️❤️
Music samsaarikunna time music vendaarnu very iritteting parayunnthu clear aavunillaaa music 🎶🎶🎶 kaaranm..
sorry bro❤️- അടുത്ത തവണ ശരിയാക്കാം ❤️❤️❤️❤️
Suspension mosham aanu bro.....look nice aanu....chila time il wobble aakunund odikkumbo (kooduthalum)..mileage zip il 85 kittum odikkonde irunnal.....(full charge il) ecco yil 100 to 110 kittum(2 per yathra cheyuvane eco ittal power ottum kaaanillaa...motor um pettunu pani aakum always recommend zip mode.
special thanks bro.❤️❤️❤️❤️
രണ്ടുപേരെ വച്ചു പോകുമ്പോൾ ഉലച്ചിൽ ഫീൽ ചെയ്യാറുണ്ടോ? എന്റെ ഫ്രണ്ടുമായി ചെറിയ ദൂരം പോയപ്പോൾ ഒരു സ്റ്റബിലിറ്റി ഇഷ്യൂ ഉണ്ടോ എന്നൊരു സംശയം തോന്നി. കൂടുതൽ ദൂരം രണ്ടുപേരെ വച്ചു പോകാൻ പറ്റിയില്ല
എനിക്ക് eco mode upto 65kmph വരെ കിട്ടുന്നുണ്ട്... 131 ആണ് maximum കിട്ടിയ range... Daily 105km വണ്ടി ഓടുന്നുണ്ട്. Smart Eco mode ആണ് ഉപയോഗിക്കാറുള്ളത്... Highway പോവുമ്പോൾ suspension അടിപൊളി ആണ്.
Thanks bro❤️. Eco modil രണ്ടുപേരെ വച്ചു പോകുമ്പോൾ എങ്ങനെയുണ്ട്?
@TRALOVER.OFFICIAL full charge ചെയ്ത് കഴിഞ്ഞ് എടുക്കുമ്പോൾ pulling കുറവ് ആണ്. But ഒന്ന് ഓടിച്ചു 70% താഴെ ഒക്കെ പോയാൽ പിന്നെ നല്ല torque ഉണ്ട്.. സുഖമായി കയറി പോവും(in Smart Eco).. ZIP mode എല്ലാ സമയത്തും നല്ല quick ആണ്.
@ ❤️💕
കൊള്ളാം ചേട്ടാ നല്ല അവതരണം.. 💐💐💐
❤️❤️👍
സ്വാഭാവിക വിവരണം.. വളരെ നല്ലത്
💙❤️
നല്ല അവതരണം.
❤️❤️
മാന്യമായ,ആത്മാർത്ഥമായ അവതരണം ❤❤
❤️❤️
Kidilan vandi alle🎉🎉 Ather inte ulppennam alle? Always Excellent aayirikkum 🎉
ചില ചെറിയ issues ഉണ്ട്. Ather 450 സീരിസുമായി compare ചെയ്‌താൽ 2 പേരുമായി കയറ്റം കയറുമ്പോഴൊക്കെ കരുത്തു കുറവുണ്ട്. Zip mode ആവശ്യമായി വരും.
shock und
otak povunbol...
suspension stiff
thanks Bro❤️. What about service?
@TRALOVER.OFFICIAL
service 5000 allea ...
kurachu days aayaa 5 k aavum
ith vare major issues illa
Maya kond switch all working Aaayi but vandi odikkaam
@shanvideoskL10 thanks again bro❤️
@shanvideoskL10 ❤️❤️
❤ചെങ്ങായി അന്റെ വീഡിയോ അടിപൊളി
thaanks ചങ്ങായി ❤️❤️❤️
നല്ല അവതരണം ♥
❤️❤️
Nannayittund❤
❤️❤️
Hi ഞാൻ rizta top variant eduthu 3മാസം ആയി. എന്റെ പ്രശ്നം ഫുൾ ചാർജ് ചെയ്തു വെച്ച് രാവിലെ എടുക്കുമ്പോൾ 125ആയ ചാർജ് രാവിലെ 121 122ഇങ്ങനെ കുറയുന്നു. എപ്പോഴും ഫുൾ ചാർജ് ചെയ്താൽ ഒരു 3%കുറവ് വരുന്നു അത് എന്തുകൊണ്ടാണ് ജിപിസ് ബാക്ക്ഗ്രൗണ്ട് off ചെയ്യണോ അത് എങ്ങനെ ചെയ്യാൻ പറ്റും. പിന്നെ 130km range full ecomde പോയാൽ ഓടാൻ പറ്റുമോ
BMS (ബാറ്ററി മാനേജ്മെന്റ് സിസ്റ്റം) പോലുള്ള കാര്യങ്ങൾക്കു വേണ്ടി ചെറിയ തോതിൽ എനർജി എടുക്കും. അതുകൊണ്ടാണ് അങ്ങനെ റേഞ്ചിൽ നേരിയ വ്യത്യാസം കാണിക്കുക. Its normal bro❤️
Eco mod full range ഏറക്കുറെ കിട്ടുമായിരിക്കും bro❤️
ബാറ്ററി ഹെൽത്ത് കുറഞ്ഞതാണ് കാരണം എനിക്കും ഇതേ അവസ്ഥ
8year or 80000kilometer
Additional alle?
വളരെ ലളിതമായി കറന്റ് അടിപ്പിച്ചു തന്നു... 👌👌 superb.. 👍
❤️❤️❤️❤️
me also rizta middle model owner ❤
എങ്ങനെയുണ്ട് ബ്രോ? ❤️
@TRALOVER.OFFICIAL
1.5 masam കൊണ്ട് 3500 km ആവാറായി😎'
courier service
satisfied,vwithout switch quality
range ok
normal speed 100+ (rizta middle model)
കത്തിച്ചു വിടുമ്പോൾ 75+
all videos available in my channel
still ok
Background music sound kurakoo
sure bro❤️. Am sorry. Next video ശ്രദ്ധിക്കാം. Thank You very much❤️
വെള്ളം കയറി ബാറ്ററി കേടായാൽ വാറൻ്റി കിട്ടുമോ
IP സ്റ്റാൻഡേർഡ് ഒക്കെ ather പറയുന്നുണ്ടെങ്കിലും ഇങ്ങനെ ഒരു specific ചോദ്യം അവരോടു ചോദിക്കട്ടെ.❤. Sorry for delayed reply bro❤
@@rahmanvalliyengal അങ്ങനെ കിട്ടില്ല എന്നാണു കമ്പനി ഒഫീഷ്യൽസ് പറയുന്നത് ബ്രോ. ഇൻഷുറൻസിൽ flood ന്റെ കൂടി add ചെയ്‌താൽ പരിഹാരം ഉണ്ടാകും എന്നും അവർ പറയുന്നു. ❤️
👍👍👍
❤️
Nice🎉
❤️❤️
ഇത്... baiju n nair de camera man അപ്പുക്കുട്ടന്‍ aano...🤔🤔
Yes bro❤️
@@TRALOVER.official 😄
@ 😁❤️
എല്ലാംകൊണ്ടും നല്ല വണ്ടി പക്ഷേ ബാറ്ററി ഹെൽത്ത് കുറഞ്ഞ പെട്ടെന്ന് range കുറയുന്നു😢
thanks bro❤️. എത്ര മാസമായി ഉപയോഗിക്കുന്നു?
@TRALOVER.OFFICIAL 3മാസം
👍🏼👍🏼
❤️❤️
8 വർഷം warranty ഉണ്ടോ എനിക്ക് 5 yrs or 60000 km ആണ് warranty... Plz reply bro
5k അധികം നൽകിയാൽ extension കിട്ടും bro❤️
Appol km ethrayayi kittum@@TRALOVER.official
8year or 80000kilometer ആണ് എന്നാണ് ഞാൻ അറിഞ്ഞത്
@ let me check it bro❤️
❤❤
❤️❤️
❤️🔥👌
❤️❤️
Good video
❤️❤️
ടച്ച് സ്ക്രീൻ കൂടി വേണ്ടിയിരുന്നു
Yes❤️💙
Electric Scooter നേ കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞു. വില കൂടി പറയാമായിരുന്നു
❤️❤️
Price ezhuthikanikunund 😊
മ്യൂസിക് കാരണം ഒന്നും കേൾക്കുന്നില്ല 😢
❤️🙏 sorry bro. Next time fix cheyyam
Super
❤️👍
Rista with Tralover ❤
❤️❤️❤️❤️
On road price
I will pet U know the on road price; tomorrow bro❤️
138 K for base model
@ thanks bro❤️
Nys aanu. Zip mode 45km average speedil nalla road aanel 115 range kitum.
❤️❤️
I am getting only 65-70 range in Eco mode for Rizta S,what a waste
Ayyo... കമ്പനി എന്തു പറഞ്ഞു?
Complaint cheythille?
Yes..They washed their hands saying 100 Km true range is achievable if you travel on a single day..
@ that is unprofessional 😢.
👍👍👍🛵👌🙏
❤️❤️
❤️❤️❤️❤️
Rizta nalla EV annu pakshe side stand ullu
❤️
പിന്നെ,രണ്ടുപേരെ വച്ചു പോകുമ്പോൾ സിപ് മോഡ് തന്നെ ഇടണം റൈഡ് എൻജോയ് ചെയ്യാൻ. Especially കയറ്റങ്ങളിൽ
8 വർഷം വാറണ്ടി ഇച്ച് കിട്ടീല...
with proback 60k km or 5 years
അവരുടെ new scheme alle?
@@TRALOVER.official
m
advertisement kandu
Hi ,
First pros parayam
Adipoli power
Fast charging options
Range enik zip 100 ,eco angane odikkarilla
Space oru rakshyum illa
Cons
Display lag
Suspension pora
3 masam akunnu eduthit 6k adupich oodi
Top end model 1.82 L aayi
I think worth for money
wow. Superb bro. ❤️. രണ്ടു പേരെ വച്ചു ഇക്കോ മോഡിൽ ഓടിച്ചുനോക്കിയിട്ടുണ്ടോ?
ഇത്രെയും ബാക്ക് ഗ്രൗണ്ട് മ്യൂസിക് വേണോ...
യെസ് കുറച്ചു കൂടുതൽ ആയി bro❤️. Am sorry😢
@@TRALOVER.official റിസ്റ്റ വേടി ക്യണം എന്നുണ്ട് പക്ഷെ കയ്യിലുള്ളത് 4 വർഷം ആയുള്ളൂ പിന്നെ ഇനിയും അപ്ഡേറ്റ് ആവട്ടെ എന്ന് കരുതുന്നു
@ അതിന്റെ കാലാവധി കഴിഞ്ഞിട്ടു മതി bro❤️. നല്ല തീരുമാനം
പത്രത്തിൽ പരസ്യം പറയുന്നു...warranty എപ്പൊ വേണമെങ്കിലും പിൻവലിക്കാൻ rista ക്ക് അവകാശമുണ്ടെന്ന്
അയ്യോ. അതു കണ്ടിട്ടില്ല ബ്രോ. ❤️. ക്യാഷ് കൊടുത്ത് extend ചെയ്‌താൽപിന്നെ അംഗമെ പറ്റുമോ?
❤
❤️💙