''ആ ഡാം പൊട്ടിയാൽ കേരളത്തിന്റെ അറുപത് ശതമാനവും ഇല്ലാതാകും'' |Mullaperiyar Dam Issue 2024

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • Mullaperiyar Dam Issue 2024: മുല്ലപ്പെരിയാർ മലയാളികളുടെ ആശങ്കയായി മാറിയിട്ട് പതിറ്റാണ്ടുകളായി, പക്ഷെ ആശങ്ക കൂട്ടുകയല്ല, ജനങ്ങളുടെ മനസറിയുകയും പരിഹാരനിർദേശങ്ങള് ‍മുന്നോട്ടുവയ്ക്കുകയുമാണ് ന്യൂസ് 18 കേരളത്തിന്റെ ലക്ഷ്യം. അതിനാണ് ഇന്നൊരു ദിവസം മുല്ലപ്പെരിയാർ സമ്പൂർണ്ണ കവറേജിനായി ഞ്ങ്ങൾ മാറ്റിവക്കുന്നത്. എന്താണ് പരിഹാരമാർഗങ്ങളെന്ന് നിർദ്ദേശിക്കാൻ വിവിധമേഖലയിലെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ഈ വരും മണിക്കൂറുകളിൽ ചേരും. ഒപ്പം പ്രേക്ഷകർക്ക് ഫോണിൽ വിളിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയും ഇതിനൊപ്പമുണ്ടാകും.
    The Mullaperiyar issue has been a concern for Malayalees for decades. However, instead of merely amplifying the concern, News18 Kerala aims to understand the people's sentiments and propose solutions. Therefore, today is dedicated to a comprehensive coverage of the Mullaperiyar issue. Prominent figures from various fields and political leaders will join in the coming hours to suggest potential solutions. Additionally, there will be a platform for viewers to call in and share their opinions.
    #mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 19

  • @prabhavathyk482
    @prabhavathyk482 26 วันที่ผ่านมา +3

    ഇവിടെ എന്തെങ്കിലും അത്യാഹിതം സംഭവിച്ച ശേഷം മാത്രം ബോധം ഉദിക്കുന്ന വരേ ഉള്ളു , മുൻകൂട്ടി കാര്യങ്ങൾ കാണുന്നെ യില്ല, അഥവാ കണ്ടതായി നടിക്കുന്നില്ല, ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണം, കുറച്ചുദിവസമെങ്കിലും മറ്റു കാര്യങ്ങൾ മാറ്റിവച്ചു ഈ ഒരൊറ്റകാര്യത്തിനുവേണ്ടി എല്ലാവരും ഒറ്റകെട്ടായി നീങ്ങണം

  • @Abrahambaby-om5xg
    @Abrahambaby-om5xg 26 วันที่ผ่านมา +1

    തുടർഭരണത്തിന് ഓട്ട് ചെയ്യാൻ തോന്നിയ ശപിക്കപ്പെട്ട സമയം😂

  • @Akshay-rh3nz
    @Akshay-rh3nz 26 วันที่ผ่านมา +1

    ALL PLZ SIGN THE PETITION #mullaperiyardam #decommissionmullaperiyardam

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 26 วันที่ผ่านมา +2

    ഡാമില്‍ കൂടുതൽ വെള്ളം ഉണ്ടായാല്‍ ഭൂമിയുടെ 4 ദിക്കില്‍ വെള്ളം മണ്ണില്‍ ഉറവ ആയി നീങ്ങും, അത് അപകടം ഉണ്ടാകും,

  • @rajeshbadoor
    @rajeshbadoor 24 วันที่ผ่านมา

    😊

  • @dileepmankadavu3534
    @dileepmankadavu3534 26 วันที่ผ่านมา +1

    റെസൽ എഫക്ട്.

  • @haridaspr3723
    @haridaspr3723 26 วันที่ผ่านมา

    അണക്കെട്ട് നിർമ്മാണ സാങ്കേതിക വിദ്യ ശൈശവാവസ്ഥയിലായിരുന്ന കാലത്ത് ഭൂകമ്പസാധ്യതാ പഠനം നടത്താതെ; നിർമ്മിച്ച എഞ്ചിനീയർ 50 വർഷം കാലാവധി പറഞ്ഞതും ഇപ്പോൾ 129 വർഷം ആയതുമായ മുല്ലപ്പെരിയാർ ഡാം അന്താരാഷ്ട്ര റിലയിബിലിറ്റി സയിന്റിസ്റ്റുകളെ കൊണ്ട് ശാസ്ത്രീയമായി പരിശോധിപ്പിക്കുക. പരിശോധന റിപ്പോർട്ട് പ്രകാരം നടപടി എടുക്കുന്നത് വരെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 110 അടിയായി താഴ്ത്തി നിർത്തുന്നതിന് ബഹുമാനപെട്ട രാഷ്ട്രപതിയ്ക്കും, സുപ്രീംകോടതിയ്ക്കും, കേന്ദ്രഗവണ്മെന്റിനും ഹർജി നൽകുക🙏

  • @Akshay-rh3nz
    @Akshay-rh3nz 26 วันที่ผ่านมา

    #mullaperiyardam

  • @dracarysdagga3357
    @dracarysdagga3357 26 วันที่ผ่านมา

    Beyond you're imagination 😏😏

  • @unnikrishnanunni5823
    @unnikrishnanunni5823 26 วันที่ผ่านมา

    Dam ele vellam thurannu vidumbol vellam kerunnu apozha pottiyal arku vendi anu e bharanam evida kazhcha vakkunnath enn enik manusilavunnila

  • @krishnaprasad9015
    @krishnaprasad9015 26 วันที่ผ่านมา

    Decommission Mullaperiyar Dam

  • @ElsyAntony-cn1ig
    @ElsyAntony-cn1ig 26 วันที่ผ่านมา +1

    😮😮😮😮

  • @user-dj7zy9ty2y
    @user-dj7zy9ty2y 26 วันที่ผ่านมา

    Orullpottallsabavechellallvaraadagellumsabavekumparakartheinyamam

  • @gafurb5160
    @gafurb5160 26 วันที่ผ่านมา

    ഡോ മണ്ടാ ആ ഡാം ഒരുകാലത്തും പൊട്ടുക ഇല്ല ലോകം അവസാനിക്കുമ്പോൾ പോലും ഏറ്റവും അവസാനം മാത്രമേ ഇതു പൊട്ടുക യുള്ളൂ ഇത് ഗ്രാവിറ്റി ഡാം ആണ്😂 എന്നുവച്ചാൽ ഇത് ഭൂമിയിൽ ഒട്ടിപ്പിടിച്ചു നിൽക്കുകയാണ് പിന്നെ ഇതുണ്ടാക്കിയ എൻജിനീയർക്ക് പോലും ആ കാര്യം അറിയില്ലായിരുന്നു അതുകൊണ്ടാണ് അയാൾ അമ്പതു കൊല്ലത്തെ ആയുസ്സ് പറഞ്ഞത് പിന്നീട് ഇത് ഭൂമിയിൽ ഒട്ടിപ്പിടിച്ചു പോയി അതൊന്നും അറിയാതെ ചുമ്മാ ഡാം പൊട്ടും ഡാം പൊട്ടും എന്നുപറഞ്ഞ് ആശങ്ക ഉണ്ടാക്കണ്ട😢

    • @user-hm7so3ne6m
      @user-hm7so3ne6m 26 วันที่ผ่านมา +2

      ബുദ്ധിമാനെ എന്നെങ്കിലും 6 point oo അല്ല പോട്ടെ 4 point magnitude വരുന്ന ഭൂകമ്പം മതി ഇത് തകരാൻ ee dam കളിലെ water ന്റെ pressure കൊണ്ട് കേരളത്തിൽ അത് എപ്പോ വേണോ സംഭവിക്കാം. അത് മാത്രമല്ല ee dam സ്ഥിതി ചെയ്യുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ്. ഇനി അത് പോട്ടെ ശക്തമായ നിലക്കാത്ത ഒരു മഴ ഇടുക്കിയിലോ dam ന്റെ പരിസര പ്രദേശങ്ങളിൽ ഉണ്ടായാൽ മതി dam ന് മുകളിലൂടെ വെള്ളം over flow ചെയ്യുന്ന ഒരു അവസ്ഥ ഉണ്ടായാലും dam എപ്പോ തകർന്നെന്ന് നോക്കിയാൽ മതി. Mwon bangiyavoo dam നെ പറ്റി കേട്ടിട്ടുണ്ടോ അത് തകർന്നത് ശക്തമായ മഴയിലൂടെ over flow വന്നപ്പോ ആണ്. ഇതുവരെ അത് അവിടെ നിന്നത് ദൈവത്തിന്റെ കരുണ കൊണ്ട് മാത്രം. വെറുതെ എന്തായാലും അത് പൊട്ടില്ല പക്ഷേ ഈ പറഞ്ഞ സംഭവങ്ങൾ നടക്കാൻ ഒരു നിമിഷം മതി. വയനാട് ദുരന്തം കണ്ടില്ലേ വെള്ളത്തിന്റെ power എത്രയുണ്ടെന്ന്. തന്റെ സ്ഥലം kasargod ആണോ അതോ trivandrum ആണോ 🤣 അല്ലാതെ ഇത്ര confidence യിൽ ഇത് പറയില്ല 😆

    • @gafurb5160
      @gafurb5160 26 วันที่ผ่านมา

      @@user-hm7so3ne6m ഈ ഡാം ഭൂകമ്പം ഉണ്ടായാൽ ഡാം ഭൂമിയിലേക്ക് ഇറങ്ങി കൂടുതൽ കരുത്ത്.ഉണ്ടാകുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് 😇 ഡാമിൻ്റെ ശക്തി ആ പ്രദേശത്തെ ഭൂമി കുലുക്കത്തെ പോലും ഉറപ്പിച്ച് നിർത്തും മാത്ര മല്ല പിണറായി യുടെ ഇടത് പക്ഷത്തിന് ഭരണം ഇല്ലാത്ത പ്പോൾ തീരെ ദുർബലം ആവുകയും ഭരണം എൽഡിഎഫ് ആയാൽ പത്തിരട്ടി ബലം വർധിക്കുകയും ചെയ്യുന്ന പ്രത്യേക തരം മിശ്രിത മാണ് ഉപയോഗിച്ചിരിക്കുന്നത് അത് കൊണ്ട് എക്കാലവും പിണറായി തന്നേ കേരളം ഭരിച്ചു കൊണ്ടിരുന്നാൽ ഒരു കാലത്തും ഇത് പൊട്ടുകയില്ല എന്ന് മാത്രമല്ല കരുത്ത് വർധിക്കുകയും ചെയ്യും ഈ കമ്യുണിസ്റ്റ് പച്ച എന്ന് കേട്ടിട്ടില്ലേ അത് പോലെ ഒരു തരം കമ്യുണിസ്റ്റ് സുർക്കി മിശ്രിതം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത് 😇😇🫢🙈🙉🙊

    • @joyjacob2510
      @joyjacob2510 22 วันที่ผ่านมา

      അതിലെ കല്ല് വെള്ളത്തിൽ അല്ലേ കിടക്കുന്നത്?അതോണ്ട്
      കൊറേ കയ്യുമ്പെ ചീയും;അതോടെ ആപ്പീസും പൂട്ടും,
      ഇങ്ങള് നോക്കിക്കോളിൻ, അതു
      നിറവേറുക തന്നെ ചെയ്യും.
      ഇത് സത്യം..സത്യം...ആയിരം
      സത്യം😂

    • @joyjacob2510
      @joyjacob2510 22 วันที่ผ่านมา

      ​@@user-hm7so3ne6mഇങ്ങക്ക്
      ആഅളക്കുന്ന കോൽ
      എബ്‌ദുന്നാ കിട്ടിയെ? മോർബീൽ
      പോയപ്പെ ഉള്ള കാര്യാല്ലേ
      പയജ്ഞത്...അമ്പട ചെക്കാ😂
      .