Governor-അപ്രതീക്ഷിത നീക്കം,സിബിഐ എത്തും.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ‪@MalayalivarthaInside‬
    #pinarayivijayan #adgpajithkumar #cpim #arifmohammadkhan

ความคิดเห็น • 96

  • @aneewilson9715
    @aneewilson9715 6 วันที่ผ่านมา +31

    ഈ അന്‍വറെ ശരിക്കും ചോദ്യം ചെയ്യണം CBI അപ്പോ സത്യം പുറത്തുവരണം

  • @Satheesan-w9n
    @Satheesan-w9n 6 วันที่ผ่านมา +21

    ഭരണത്തലവൻ ഗവർണർ തന്നെ! ആ ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറാൻ ആവില്ല! ജനങ്ങൾക്ക് നീതി ഉറപ്പാക്കണം!

  • @johnymj5612
    @johnymj5612 6 วันที่ผ่านมา +15

    അൻവറിന്റെ ഫോൺ ചോർത്താൽ ഗൗരവതരം. ഉത്തരവാദപെട്ടവർ നിയമ നടപടി എടുക്കണം.

  • @xaviermanas
    @xaviermanas 6 วันที่ผ่านมา +49

    സിബിഐ യൊ ഈഡി യൊ വന്നാലും ഒരു കാര്യവുമില്ല. എല്ലാം അന്തർധാരയുടെ ഭാഗം

  • @pkindia2018
    @pkindia2018 6 วันที่ผ่านมา +31

    മാധ്യമങ്ങളെല്ലാം രാഷ്ട്രീയ സൗന്ദര്യ പിണക്കങ്ങൾ ചർച്ച ചെയ്യുന്നു! ഉയർത്തിയ പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണ്. സ്വർണ്ണം പൊട്ടിക്കൽ ആയിരം കോടിക്ക് മുകളിൽ, സേനയെ മുഴുവൻ കളങ്കപ്പെടുത്തി ആരോപണം. ഇതെല്ലാം സിബിഐ അന്വേഷിക്കേണ്ടതാണ്.

    • @abeninan4017
      @abeninan4017 6 วันที่ผ่านมา +1

      O Ennu.

    • @kamalav.s6566
      @kamalav.s6566 6 วันที่ผ่านมา +2

      ഫോൺ ചോർത്തലും mla യുടെ ജോലിയുടെ ഭാഗമായിരിക്കാം , 😛

  • @joyaugustine2690
    @joyaugustine2690 6 วันที่ผ่านมา +33

    കേരള ഗവൺമെൻ്റിനെ പിരിച്ച് വിടണം.

    • @Vijayi-r2e
      @Vijayi-r2e 6 วันที่ผ่านมา +2

      Aaru pirikkaan ...?? Kendram annanalle?? Thampiye thodulla ..😂

    • @anjanauk9977
      @anjanauk9977 5 วันที่ผ่านมา

      കേന്ദ്രത്തേയും

    • @jijymjohn
      @jijymjohn 5 วันที่ผ่านมา

      പിരിച്ച് വിട്ടാൽ അനുതാപ തരംഗം കൊണ്ട് വീണ്ടും അധികാരത്തിൽ വരും. പിരിച്ചു വിടണം എന്നുതന്നെയാണ് തന്നെയാണ് ഗവൺമെൻനിൻറെ ആഗ്രഹവും.

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 6 วันที่ผ่านมา +25

    അത് അങ്ങനെയാ റിപോർട്ടാവശ്യപ്പെടും കേന്ദ്രത്തിന് സമർപ്പിക്കും ശും

  • @kjthomas3989
    @kjthomas3989 6 วันที่ผ่านมา +13

    വാണിയനും, വാണിയത്തിയും പിന്നെ കുറെ മാപ്രകളും😢

  • @dr.benny.k.a9528
    @dr.benny.k.a9528 6 วันที่ผ่านมา +6

    എല്ലാം കേരള മോഡൽ. കലക്കി!!

  • @georgepc5252
    @georgepc5252 6 วันที่ผ่านมา +9

    ഇതുവരെ വെട്ടിയ ഇടി ഒന്നും പെയ്തിട്ടില്ല.

  • @raveendran2526
    @raveendran2526 6 วันที่ผ่านมา +11

    ബഹുമാനപ്പെട്ട കേരള ഗവർണർക്ക് ഒരു ബിഗ് സല്യൂട്ട്

  • @kgpnair6515
    @kgpnair6515 6 วันที่ผ่านมา +9

    What about 'VEENA MOL '? CMRL, GOLD smuggling, EXALOGIC ? Started investment with 'pension ' amount of a primary school teacher 😂?????

  • @eugincleetus6503
    @eugincleetus6503 6 วันที่ผ่านมา +7

    ഒരു ചുക്കും സംഭവിക്കില്ല

  • @joyaugustine2690
    @joyaugustine2690 6 วันที่ผ่านมา +7

    പന്ത് ഗവർണറുടെ കോർട്ടിലെത്തി.😂❤

  • @tijothomas8777
    @tijothomas8777 6 วันที่ผ่านมา +3

    ഇതൊക്കെ എത്ര കണ്ടതാണ് മലയോളികൾക്ക് ഇതൊന്നും വിഷയം അല്ല

  • @p.c.thankappan6973
    @p.c.thankappan6973 5 วันที่ผ่านมา

    കേരളത്തിൽ His excellency ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.. ... ഹൈകോടതിയിൽ. Hon'ble judge. Justice ദേവൻ രാമചന്ദ്രൻ ഇതുപോലെയുള്ള മഹത് വ്യക്തികൾ ആവശ്യമാണ്

  • @Satheesan-w9n
    @Satheesan-w9n 6 วันที่ผ่านมา +9

    കേരളം ഭരിക്കുന്നത് അൻവറോപിണറായിയോ?

    • @bittupaul1839
      @bittupaul1839 6 วันที่ผ่านมา

      പിണറയിയേക്കാൾ ഭേദം അൻവർ തന്നെ

  • @Venu-k9z
    @Venu-k9z 2 วันที่ผ่านมา

    സത്യം പറഞ്ഞാല് ഒരു ഏജൻസിയിലും ജനങ്ങൾക്ക് വിശ്വാസം ഇല്ലാതെയായി , വരുന്നത് വരട്ടെ എന്ന് മാത്രമേ ചിന്തിക്കാൻ കഴിയുന്നുള്ളൂ .

  • @muralitk522
    @muralitk522 6 วันที่ผ่านมา +19

    അൻവർ തീവ്രവാദിയാണെന്നുള്ളതിൽ ഇതിൽക്കൂടുതൽ തെളിവുവേണോ

  • @anonymou8964
    @anonymou8964 5 วันที่ผ่านมา

    Very good

  • @ThankrajanV
    @ThankrajanV 6 วันที่ผ่านมา +3

    സി ബി ഐ അല്ല സാക്ഷാൽ ദൈവം തമ്പുരാൻ വന്നാലും ഇതൊന്നും തെളിയില്ല. കാരണം1 എനിക്കങ്ങ് ഡൽഹിയിലും പിടിയുണ്ട് " എന്ന് ഒരു സിനിമയിൽ പറയുന്നത് കേട്ടിട്ടില്ല.!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @peterthattil
    @peterthattil 6 วันที่ผ่านมา +3

    Nothing will happen
    Don’t worry
    All drama

  • @philiposegeorge4792
    @philiposegeorge4792 6 วันที่ผ่านมา +2

    This is the conspiracy of unknown hands.

  • @Ushadevi-rf2sv
    @Ushadevi-rf2sv 6 วันที่ผ่านมา +2

    ശക്തമായ ഒരു ചുക്കും സംഭവിക്കില്ല

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 5 วันที่ผ่านมา

    This is what I already mentioned years ago 'that the Law and Order in Kerala is upside down '.

  • @shamsudeenth5113
    @shamsudeenth5113 6 วันที่ผ่านมา +1

    Please be shown continued. Okay. Thanks.√

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 6 วันที่ผ่านมา +2

    onnum oru chukkum sambaviykathilla . veruthe kidannu karayenda..pothujanam verum verum verum kazhutha

  • @Ushadevi-rf2sv
    @Ushadevi-rf2sv 6 วันที่ผ่านมา +1

    അയാളുടെ വെളിവു നഷ്ടപ്പെട്ട താ ആരീഫ്ജീ

  • @SASIDHARANV-s7y
    @SASIDHARANV-s7y 5 วันที่ผ่านมา

    Governaro...nananja padakam...

  • @radhakrishnanmk9791
    @radhakrishnanmk9791 6 วันที่ผ่านมา +1

    Nothing will walk😂

  • @gladispadmam5427
    @gladispadmam5427 5 วันที่ผ่านมา

    Total mafiya😮

  • @Arayan-n1c
    @Arayan-n1c 5 วันที่ผ่านมา

    ങ്ങള് പുലിയാണ് അൻവർക്കാ.
    ങ്ങള് ബേജാറാവാണ്ട് പൊരേ കുത്തിരിക് മനുസേനെ.

  • @varghesegeorge9549
    @varghesegeorge9549 5 วันที่ผ่านมา

    ആഭ്യന്തരം എഭ്യന്തരം ആയി മാറിയിരിക്കുന്നു

  • @mohandas4755
    @mohandas4755 6 วันที่ผ่านมา +1

    Vijayan Rajhi Vechu Erangi Poyal Theerunna Prashnangale Ennu Keralathillollu. Ningal Keralam Bharichathu Mathi. Party iyum Thakarnnu. Keralavum Thakarnnu. Janangal Andhakarathillumayi.

  • @thomassamuel9364
    @thomassamuel9364 6 วันที่ผ่านมา

    Aabhichara vakupu

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct 6 วันที่ผ่านมา

    കേരളത്തിൽ ഭരണം ഒരു തമാശ ആയി.😅

  • @kunjumonoommen4843
    @kunjumonoommen4843 6 วันที่ผ่านมา

    ഇതൊക്കെ സ്വപ്നം കാണാൻ മാത്രം വിധിക്കപ്പെട്ട മലയാളികൾ. ഹാ കഷ്ടം!!!

  • @thomassamuel9364
    @thomassamuel9364 6 วันที่ผ่านมา

    shaktamaya nadapadi? lovelin casepole...?

  • @ramachandranr3798
    @ramachandranr3798 6 วันที่ผ่านมา

    ജനങ്ങളുടെ സേവകർ അവരുടെ യജമാനൻ കളിക്കുന്നു. നാണം കെട്ട വ്യവസ്ഥിതി. ഈ സംവിധാനം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @balachandrannairs7964
    @balachandrannairs7964 6 วันที่ผ่านมา +1

    CBI അന്വേഷിക്കട്ടെ

  • @balaravi5990
    @balaravi5990 5 วันที่ผ่านมา

    ഇതൊന്നും ഇന്ത്യയിലല്ല,...... വേറൊരു രാജ്യത്താ

  • @anandvasudev1048
    @anandvasudev1048 6 วันที่ผ่านมา +1

    😜😜😜

  • @geofryleboyhiskia584
    @geofryleboyhiskia584 6 วันที่ผ่านมา

    ഒന്നും സംഭവിക്കില്ല BJP ... CPIM കൂടെ യാണ് ഇതിലും വലുത് നമ്മൾ കണ്ടതല്ലെ സ്വപ്ന വാവിട്ട് കരഞ്ഞില്ലെ ഒരു കാലത്ത് എന്നിട്ട് എന്ത് ഉണ്ടായി ആലോചിക്കു

  • @divakaranpt9244
    @divakaranpt9244 6 วันที่ผ่านมา

    CBI,ED എന്നൊക്കെ കേൾക്കുമ്പോൾ വലിയ തമാശയാണ് കേരളത്തിൽ.ഗവർണറുടെ കാര്യം പറയാത്ത താണ് നല്ലത്.അദ്ദേഹം ഒരു നല്ല entertainer ആണ്.

  • @ramPayyoli
    @ramPayyoli 6 วันที่ผ่านมา

    ChelakkaLleda

  • @user-xq2cg2vh9f
    @user-xq2cg2vh9f 6 วันที่ผ่านมา

    ഒന്നും ഉണ്ടാവാൻ പോകുന്നില്ല 🤔🤔🤔

  • @Vijayi-r2e
    @Vijayi-r2e 6 วันที่ผ่านมา +1

    Prime minister deyum kendra prathirodha vakuppinteyum calls chorthiyittillaannu enthaanurapp ..
    Anganeyenkil pinnilaaru ?? ISIS or thaalibaan???

  • @muralikarthika1519
    @muralikarthika1519 6 วันที่ผ่านมา +1

    പൊട്ടാ സിബിഐ വരണമെങ്കിൽ സ്റ്റേറ്റ് ഗവണ്മെന്റ് പറയണം എന്ന് സുപ്രീം കോർട്ടിന്റെ ഉത്തരവ് ഉള്ള കാര്യം മറന്ന് ജനങ്ങളെ പൊട്ടന്മാരാക്കാതെ വല്ല മാമ പണി നോക്കെടോ 🥰

  • @rajanmani1472
    @rajanmani1472 5 วันที่ผ่านมา

    😂😂😂😂😂😂😂😂😅😅😅😅❤❤❤❤❤

  • @girishkumarps7639
    @girishkumarps7639 6 วันที่ผ่านมา +2

    ഒത്താൽ ഒത്തു...
    അല്ലേ സോമോൻ....!!

  • @RobinsonPereira-g5g
    @RobinsonPereira-g5g 6 วันที่ผ่านมา +1

    Da mayoorame, Kirby dir, Abraham ne pidikku??!?!

  • @mannasheronrajan9683
    @mannasheronrajan9683 5 วันที่ผ่านมา

    Bjp is going to lottary

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 6 วันที่ผ่านมา +1

    Marunadan Shajan
    Soyi Mon
    Have you noticed one thing....?
    Previously....for all your videos. ....too many comments used to come
    Now....only a few
    5 or 6
    Why.....????
    Answer
    People are fed up with such news
    As they hear the same type of news for the last 8 years with out any result

  • @vinoymj7575
    @vinoymj7575 6 วันที่ผ่านมา

    BJP govt at the centre is protecting Vijayan.. Athu aarkkanu ariyan paadillathathu.. Oru chukkum sambhavikkilla

  • @prapapapa2136
    @prapapapa2136 5 วันที่ผ่านมา +1

    സാറേ cpm ഇൽ ഒളിഞ്ഞിരിക്കുന്ന ഖലീഫമാർ അവർ അറിയാതെ ആട്ടിൻതോൽ ചൊരിഞ്ഞു പുറത്തു വന്നു, ഇതാണ് ലോകം മനസ്സിലാക്കേണ്ടത്

  • @thomasjacob6623
    @thomasjacob6623 6 วันที่ผ่านมา

    അൻവറിനെതിരെ കേസെടുക്കാൻ കൂടുതൽതാല്പര്യം ഉണ്ടാകും കാരണം അയാൾ മുസ്ലിമല്ലേ.

  • @baiju67
    @baiju67 6 วันที่ผ่านมา

    ഗവർണർ കൊള്ളാം എന്നാൽ ബിജെപി കേന്ദ്രത്തിൽ വെറുതെ ഇരിക്കുന്നു വിജയന്റെ രക്ഷകരായി ഡൽഹിയിൽ.

  • @BalanBalan-s6k
    @BalanBalan-s6k 5 วันที่ผ่านมา

    അൻവർ ആരാ വെറും ഒരു MP ഗവർണർക്കും മേലെ ആണോ MP അല്ല അറിയാൻമേലാഞ്ഞിട്ട് ചോദിക്കുവാ

  • @VijayKumar-lo7jx
    @VijayKumar-lo7jx 5 วันที่ผ่านมา

    Onukelkedrabaeanamerpeduthuka.allegelperechuveduka.

  • @edamullasudhakaran7876
    @edamullasudhakaran7876 6 วันที่ผ่านมา +2

    Don't fabricate news

  • @ThomasKV-gc5op
    @ThomasKV-gc5op 6 วันที่ผ่านมา

    What rediculous argument you are putting forth? Al least speak truth. Where Anwar made tapping of phone? He only recorded certain phone calls received received by him. It is not phone tapping. At least understand the difference between phone tapping and recording of phone calls. Instead of going after Anwar, you go after truth instead of beating the bush. Do some investigative journalism, instead of feeding bogus news.

  • @johnsonnj3629
    @johnsonnj3629 6 วันที่ผ่านมา +1

    മാപ്പിള ലഹള ഇടത് പക്ഷത്തും😂😂

  • @anjanauk9977
    @anjanauk9977 5 วันที่ผ่านมา

    ഗവർണർ ഒലത്തും !!

  • @jenumathew9910
    @jenumathew9910 6 วันที่ผ่านมา

    Ellam kallakoothimonmaar

  • @kl58p6
    @kl58p6 2 วันที่ผ่านมา +1

    നിൻ്റെ അമ്മയും കൂടെ
    കാണും അല്ലെ
    ഒറ്റക്ക് ആ കിളവന് പൊങ്ങ ത്തില്ല