(EP64) ഈജിപ്ത്തുകാർ എന്നെ ഇന്ത്യയിലേക്ക് നാട് കടത്തുന്നു | Iam reached in India

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 500

  • @peterjoseph1471
    @peterjoseph1471 2 ปีที่แล้ว +24

    എല്ലാ കാര്യങ്ങളും തമ്പുരാൻ നടത്തി തരും ധൈര്യമായി മുന്നോട്ട് പോകു ബായ് എല്ലാവിധ ആശംസകളും ഇൻഷാ അള്ളാ

  • @salimohammed6369
    @salimohammed6369 2 ปีที่แล้ว +6

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും അഹങ്കാരികളാണ് മസ്രികൾ, വഴിമുടക്കികളായി പല പ്രവാസികളുടെ അന്നം മുക്കിയിട്ടുണ്ട് ഈ വർഗ്ഗം. പ്രത്യേകിച്ച് സൗദിയിൽ

    • @ഒരുപാവംപ്രവാസി-ഗ8ച
      @ഒരുപാവംപ്രവാസി-ഗ8ച 2 ปีที่แล้ว

      സത്യം ഒരു മിസ്രി നായിൻ്റെ മോൻ എനിക്ക് കിട്ടേണ്ട വർക് തടഞ്ഞു തായൊളി...പൂറി മോൻ..... തള്ളേ...
      കലിപ്പ് തീർന്നില്ല myrane kollan ulla ദേശ്യമുണ്ട്....... പുന്ദച്ചി 🤨🤨🤨

    • @bmcbabu7005
      @bmcbabu7005 2 ปีที่แล้ว

      CORECT

  • @SHAN-gu2dj
    @SHAN-gu2dj 2 ปีที่แล้ว +95

    18വർഷത്തെ പ്രവാസ ജീവിതത്തിൽ ഒരിക്കലും ഇഷ്ട്ടപെടാത്ത വർഗ്ഗം മിസ്‌രി 😡. എല്ലാ സ്ഥലത്തും കാണും നല്ലതും കേട്ടതും. പക്ഷെങ്കിൽ മിസ്റികളിൽ 80%കെട്ടതും 20%മാത്രെ നല്ലതുള്ളു. അനുഭവം ഗുരു 🙏

  • @gopalant895
    @gopalant895 2 ปีที่แล้ว +54

    വിഷമം കൊണ്ടാണു പറയുന്നതെന്ന് ഞാൻ മനസിലാക്കുന്നു. മുന്നോട്ട് പോവുക. ഒക്കെ ശരിയാകും 👍👍

  • @manojkumark9368
    @manojkumark9368 2 ปีที่แล้ว +40

    അടിച്ചു പൊളിക്കട മുത്തേ എല്ലാം ശരിയാകും പടച്ചോൻ എല്ലാം ശരിയാക്കിത്തരും മനോജ്‌ TVM

    • @abdusamadkadengal8737
      @abdusamadkadengal8737 2 ปีที่แล้ว +3

      ആഫ്രിക്ക റോഡ് മാർഗം സുരക്ഷിതമല്ല.

    • @BlackCat809l
      @BlackCat809l 2 ปีที่แล้ว +2

      Sure

    • @shameerahmed9285
      @shameerahmed9285 2 ปีที่แล้ว

      @@abdusamadkadengal8737 itchy boots already proved it's safe

  • @musthafamusthu1917
    @musthafamusthu1917 2 ปีที่แล้ว +19

    ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കപ്പെടും വീണ്ടും മുന്നോട്ട് എല്ലാം ശരിയാകും ഇൻഷാ അള്ളാ

  • @noushadyaakki5522
    @noushadyaakki5522 2 ปีที่แล้ว +40

    കൊപ്പര കള്ളീൽ നായി കുടുങ്ങിയ പോലെ...🤣🤣🤣...മി ചിരിച്ചു ഒരു വഴിക്കായി...എല്ല്ലാം ഓക്കേ ആവട്ടെ 👍

    • @anasbinrahman3318
      @anasbinrahman3318 2 ปีที่แล้ว

      Njaaanum🤣🤣

    • @musthafapk762
      @musthafapk762 2 ปีที่แล้ว +1

      കൊപ്പര കള്ളീൽ ന്ന്‌ പറഞ്ഞ എന്താണ്

    • @noushadyaakki5522
      @noushadyaakki5522 2 ปีที่แล้ว

      @@musthafapk762തേങ്ങാ ഉണക്കൻ നിരത്തി ഇടാറില്ലേ...ദതാണ് ഈ കൊപ്ര കള്ളി

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +69

    ഞങ്ങൾക്ക് കാണിക്കാൻ വേണ്ടിയുള്ള കാഴ്ചകൾക്ക് ഇത്രയും റിസ്ക് ഉണ്ട് അല്ലേ.എല്ലാം വേഗം ശരിയായി വരട്ടെ.മനോഹര കാഴ്ചകൾക്ക് കണ്ണും നട്ട് ഞങ്ങൾ കാത്തിരിക്കുന്നു.😍😍

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +23

    എന്റെ കമ്പനിയിൽ ഉണ്ടായിരുന്ന കുറെ ഈജിപ്തുകാർ ഉണ്ട്. ഇപ്പോഴും ഫിർഔന്റെ സ്വഭാവമുള്ളവർ ഈജിപ്തിൽ ഉണ്ട് 😃

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 2 ปีที่แล้ว +1

    ദിൽഷാദ് ബ്രോയ്ക്ക് ഏത് പ്രതിസന്ധിയിലും തളരാത്ത മനസ്സും പിന്നെ നല്ല ആത്മവിശ്വാസവുമുണ്ട്

  • @drmohamedharis
    @drmohamedharis 2 ปีที่แล้ว +26

    ധൈര്യമായി മുന്നോട്ട് പോകൂ.. കാഴ്ചകൾ കാണാൻ നമ്മൾ റെഡി ആണ്.... 🤝🤝🤝👍👍👍

  • @Professor_7O
    @Professor_7O 2 ปีที่แล้ว +6

    ലോങ്ങ് റൈഡ് ചെയ്യും മുമ്പ് 5/6 വികസിത രാജ്യങ്ങളിൽ പോയി ട്രാവലിംഗ് ഹിസ്റ്ററി ഉണ്ടാക്കി വെക്കുക .വിസ പെട്ടന്ന് കിട്ടാൻ ഉപകാരപ്പെടും .

  • @muhammadkunhi
    @muhammadkunhi 2 ปีที่แล้ว +11

    മിസിരികൾ ഏത് ഓഫിസിലും ഇതേ പെരുമാറ്റം തന്നെയാണ്

  • @alifali9525
    @alifali9525 2 ปีที่แล้ว +8

    മുഖത്തെ സങ്കടം നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട് .ഒക്കെ റെഡി ആകും മുത്തേ ഇൻശാ അള്ളാഹ് പതറാതെ മുന്നോട്ട് പോകുക.മിസ്‌രികളോട് പോയി പണി നോക്കാൻ പറ നമുക്ക് ബാക്കി നോക്കാം ❤❤💪💪💪🔥🔥🔥👍👍

  • @rahoofkozr7303
    @rahoofkozr7303 2 ปีที่แล้ว +11

    സൗദി ജിദ്ദ പ്രേക്ഷകർ ഇങ്ങോട്ട് പൊരി 🥰🥰🥰🥰

  • @muhammedanzar8257
    @muhammedanzar8257 2 ปีที่แล้ว +116

    പൊന്നാര ചെങ്ങായി ഇജ്ജ് busy ആവുമെന്ന് അറിയാം, ന്നാലും അഡ്മിൻമരോട് ഒരു update ഇടാൻ പറഞ്ഞൂടെ യൂട്യൂബിൽ. വീഡിയോ ഇല്ലാത്ത ദിവസങ്ങളിൽ

    • @gamingtour4358
      @gamingtour4358 2 ปีที่แล้ว

      Alla pinne katta waiting aanu muthe 😘,,,

    • @itismyworld6008
      @itismyworld6008 2 ปีที่แล้ว +2

      ഈ ചാനൽ ആരതാ അപ്പോ

    • @extraordinnary8915
      @extraordinnary8915 2 ปีที่แล้ว

      😂😂😂😂😂😂😂😂😂 ഓ പിന്നെ

    • @kryptonite1232
      @kryptonite1232 2 ปีที่แล้ว

      Sheriyaaan

    • @mohammed-ishaque
      @mohammed-ishaque 2 ปีที่แล้ว

      Shariya....

  • @mufatvm6764
    @mufatvm6764 2 ปีที่แล้ว +15

    ചെറിയ ഒരു ചാനെൽ തുടങ്ങി നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകണം

  • @smilingworld4185
    @smilingworld4185 2 ปีที่แล้ว +14

    മൊറോക്കോയിലെത്തിയാ ദയവായി സുനീർകാണ്ടിയെ പരിചയപെടുക വടകരകാരനായ ബിസ്നസുകാരൻ പല ഹെൽപും അയാൾക് ചെയാൻ കഴിയും

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +4

      തലശ്ശേരി, സൈദാർ പള്ളി അല്ലേ?

    • @mallurockers7054
      @mallurockers7054 2 ปีที่แล้ว

      വടകര അല്ല Thalassery

    • @amnasclub9148
      @amnasclub9148 2 ปีที่แล้ว

      Thalessery allle muthe

  • @Anasanas-vj2ju
    @Anasanas-vj2ju 2 ปีที่แล้ว +10

    Egypt നാടും ആ നാട്ടുകാരും കണക്കാണ്. GCC യിൽ ഉള്ളവർക്ക് അറിയാം

  • @mallusjourney
    @mallusjourney 2 ปีที่แล้ว +1

    മുടകം ആദ്യം തുടക്കം അവസനമു അതന്ന് ദിൽ ശഹ . മനസ്സിൻ്റെ രാജാ അതാണ് ദിൽ ശഹ് d

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 ปีที่แล้ว +5

    ഗാന്ധിജി ഇപ്പോഴും ഉംറ ചെയ്യുന്നത് ഇരിക്കുന്നത് പോലെ തോന്നി എനിക്ക് 🤩🤩🤩

  • @rahimvlogs2996
    @rahimvlogs2996 2 ปีที่แล้ว +12

    പെട്ടെന്ന് തന്നെ എല്ലാം ഷെരിയാവട്ടെ.. 👍

  • @attakoyathangal5515
    @attakoyathangal5515 2 ปีที่แล้ว +1

    100 percent sure.masirikal narikalanu brow.

  • @itismyworld6008
    @itismyworld6008 2 ปีที่แล้ว +12

    16:17.. To 17:00 🤣🤣🤣🤣🤣🤣🤣
    ചിരിക്കാൻ പാടില്ല എന്നാലും kkante പറിച്ചിൽ കേട്ട് ചിരിച് സത്

  • @Faazthetruthseeker
    @Faazthetruthseeker 2 ปีที่แล้ว +1

    "പിന്നള്ള വഴി ചാട് വഴിയാണ് അവിടുക്ക് ചാടണമെങ്കിലും .." 😆😆😆... നല്ല ഹ്യൂമർ സെൻസാണ് ഇർഷാദിനു 👍

  • @Sweetiepie435
    @Sweetiepie435 2 ปีที่แล้ว +1

    ആ രാജ്യം വിട്ടേക്ക്.... ഇത്രയും വൃത്തിക്കെട്ടതും മനുഷ്യ സ്നേഹമില്ലാത്തവരുമായ ജനങ്ങൾ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല പ്രത്യേകിച്ച് നമ്മൾ ഇന്ത്യക്കാരോട് പ്രത്യേക പുച്ഛമാണ് അവിടെ സഈദികൾ എന്ന് പറയുന്ന ഒരു വിഭാഗം ഉണ്ട് ഇത്തിരി സ്നേഹം കാണിക്കുന്നവർ അവർ മാത്രമാണ് സുഡാൻ ഒഴിവാക്കണ്ട കറുത്ത ശരീരവും വെളുത്ത മനസ്സുള്ള ആൾകാർ ആണ് സുഡാനികൾ ഈജിപ്ഷൻസ് നേരെ ഓപ്പോസിറ്റും 👍

  • @YoonusVlogz
    @YoonusVlogz 2 ปีที่แล้ว +6

    Bro..നിങ്ങൾ uae resident visa എടുക്കാൻ നോക്കു .angineyengil കുറെ രാജ്യങ്ങളില്‍ visa on arrival കിട്ടാന്‍ സാധ്യത കൂടുതലാണ്.

  • @ANILKUMARKL-H
    @ANILKUMARKL-H 2 ปีที่แล้ว +42

    ഈജിപ്ത് നെ പ്രാകിയത് (ചീത്ത വിളിച്ചത് )കണ്ടിട്ട് ചിരി അടക്കാൻ പറ്റുന്നില്ല 🤣🤣🤣😄😄😄

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว +3

    Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️എന്നും കൂടെ ഉണ്ട്ട്ടോ 😁

  • @mubarakadikarathil9946
    @mubarakadikarathil9946 2 ปีที่แล้ว +1

    Egyptian നെ പറ്റി പറഞ്ഞതാണ് വളരെ സത്യമാണ് bro 👍🏻👍🏻👍🏻

  • @ANASCALICUT.
    @ANASCALICUT. 2 ปีที่แล้ว +1

    തളരാതെ മുന്നോട്ട് പോകുന്ന ദിൽഷാദ് ബ്രോ ഒരായിരം അഭിനന്ദനങ്ങൾ . എല്ലാം പടച്ചവൻ ശരിയകിതെരെട്ടെ 🤲🤲 Yathra Today ❤️❤️❤️❤️❤️❤️

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +17

    ഈജിപ്ത്, 5 വർഷം ഉണ്ടായിരുന്ന രാജ്യം 😊 വരുന്ന ഓഗസ്റ്റിൽ വീണ്ടും പോകുന്നുണ്ട്. ടാക്സി ഓടിക്കുന്നവർക്ക് വരെ അമിതാബ് ബച്ചനെ അറിയാവുന്ന രാജ്യം. ഒബൂർ പോലെയുള്ള കൈറോയുടെ പ്രാന്ത പ്രദേശങ്ങളിൽ ഹുക്കയും വലിച്ച് വലിയ സ്‌ക്രീനിൽ ബച്ചന്റെ സിനിമ കണ്ടിരിക്കുന്ന ഗ്രാമീണരെ ധാരാളം കണ്ടിട്ടുണ്ട് 😁

    • @miracle9509
      @miracle9509 2 ปีที่แล้ว +6

      ഇത് ഇജിപ്‌തിലിരുന്നു കാണുന്ന ഞാൻ 😊ഇവടെ ഏത് താമിയ കടയിൽ കയറിയാലും ഇന്ത്യക്കാര എന്ന് അറിഞ്ഞാൽ.... അമിത ബച്ചൻ... സൽമാൻ ഖാൻ... ഷാരുഖ് khann😂😂😂😂😂ന്റെ പൊന്നൂയോ

    • @citizenkane9222
      @citizenkane9222 2 ปีที่แล้ว +3

      @@miracle9509 👍🏽 ഞാൻ ഷെരായി അൽ അഫ്ലാത്തൂൻ, ഹെലിയോപോളിസ് ൽ 4 വർഷം ഉണ്ടായിരുന്നു. ഫ്ലൈഓവറിന്റെ നേരെ ഓപ്പോസിറ്റ് റോഡ്......ഇപ്പോൾ ആംസ്റ്റർഡാമിൽ 😊

    • @marshooworld8704
      @marshooworld8704 2 ปีที่แล้ว +4

      Bro ente wife hose egyptila

    • @manuppakthodi
      @manuppakthodi 2 ปีที่แล้ว

      നിങ്ങളൊക്കെ അവിടെ എങ്ങനെ ആണ് ജീവിക്കുന്നെ 🙄 ഇവിടെ ഉള്ള മിസിരികളിൽ ഭൂരിഭാഗവും നാറികൾ ആണ്. 😔 അതോ ഇനി നാറികളെ മാത്രമാണോ അവിടെ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് ജോലിക്ക് വിടുന്നത് 🤔😜🤣

    • @subrahmanyansubrahmanyan5420
      @subrahmanyansubrahmanyan5420 2 ปีที่แล้ว

      @@citizenkane9222 ഞാൻ കുപ്ലാം കുണ്ടത്തൂൻ അൽ ബിസ്സാ സയിൽ 7വർഷം ഉണ്ടായിരുന്നു

  • @vimalboiling
    @vimalboiling 2 ปีที่แล้ว +2

    Ethiopia വിസയും കിട്ടാൻ ബുദ്ധിമുട്ടാണ് , Kenya ആയിരിക്കും നല്ല option, അവിടുന്ന് Tanzania, Mozambique, south Africa, അങ്ങനെ ട്രൈ ചെയ്ത കൂടെ

  • @nishanashahanahananashanah6535
    @nishanashahanahananashanah6535 2 ปีที่แล้ว

    ഞാൻ പെരുന്നാളിനു ശേഷമാണ് നിന്റെ ചാനൽ കാണൽ തുടങ്ങിയത് ഇഷ്ട്ടപെട്ടു എന്നും 2 or 3 videos കാണും

  • @shajahanfaizi160
    @shajahanfaizi160 2 ปีที่แล้ว +4

    എത്ര മറയ്ക്കാൻ ശ്രമിച്ചാലും മുഖ ത്തുന്ന് എല്ലാം വായിച്ചെടുക്കാം

  • @muhammedanzar8257
    @muhammedanzar8257 2 ปีที่แล้ว +4

    ഇൻ ശാ അല്ലാഹ്... lets wait

  • @Ebrahim665
    @Ebrahim665 2 ปีที่แล้ว +2

    SGK യെ ഒന്ന് കാണു... പുള്ളിക് ചിലപ്പോൾ സഹായിക്കാൻ പറ്റിയെക്കും

  • @Abdulworld1
    @Abdulworld1 2 ปีที่แล้ว

    കുവൈത്തിൽ വന്നിരുന്നു എ കിൽ നമ്മുടെ അംമബാസഡർ ശരിയാക്കി തരുമായിരുന്നു അത്രക്കും നല്ല ആളാണ്‌ ഇവിടെ തെ അമ്പാസഡർ

  • @ramanan4088
    @ramanan4088 2 ปีที่แล้ว +6

    UAE visa resident visa adi bakki okke sari avum allangi Schengen visa adikaya Iran vazyi kera Spain vazyi Morocco sett Paisa nallonam chelav avum bank balance kanikendi varum

  • @FLASH-ue6qb
    @FLASH-ue6qb 2 ปีที่แล้ว +2

    Waiting ആണ് ഓരോ വീഡിയോക്ക് വേണ്ടിയും 😌❤️🔥

  • @citizenkane9222
    @citizenkane9222 2 ปีที่แล้ว +19

    ഒരു ചെറിയ ഉപദേശം ഉണ്ട്‌ (ആഫ്രിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളും നേരിൽ പോയി കണ്ട ഒരാൾ എന്ന നിലയിൽ)..... താങ്കൾ കരുതുന്നത് പോലെ ബൈക്കിൽ ഒട്ടു മിക്കവാറും രാജ്യങ്ങളിലൂടെയുള്ള യാത്ര (പ്രത്യേകിച്ചും ഒരു ഇൻഡ്യാക്കാരൻ എന്ന നിലയിൽ) അത്ര എളുപ്പമോ, സുഗമമൊ അല്ല. പറഞ്ഞു എന്ന് മാത്രം, എല്ലാം താങ്കളുടെ ഇഷ്ടം.....!!

    • @bismillah9275
      @bismillah9275 2 ปีที่แล้ว +3

      الله كريم ماشاء الله

    • @Malayali112
      @Malayali112 2 ปีที่แล้ว +1

      Cycle baba enna oru TH-cam channel onnu kandu nok .. appol ithinulla answer kittum ..

    • @citizenkane9222
      @citizenkane9222 2 ปีที่แล้ว +3

      @@Malayali112 Hello, I myself is a biker and member of "Haarlem Motorcycle Riding Group" in Amsterdam, for over 4 years (I am not an "Armchair Traveler"). "Bike" (cycle) & "Motorbike" riding in a continent where civil wars are almost over in many parts...... poverty, famine & desperation is prevailing in certain geographical regions (villages & distant lands out from the cityscapes) is unpredictable & at times sort of dangerous for a Motorbiker. I am talking from my Personal on the ground Experiences........ it can be either believed OR ignored 🙏🏽 it all depends on one's sagacity..... Amen.

    • @Malayali112
      @Malayali112 2 ปีที่แล้ว

      @@citizenkane9222 💐

    • @sajomanwlzswsww9453
      @sajomanwlzswsww9453 2 ปีที่แล้ว +3

      സത്യമാണ് താങ്കൾ പറഞ്ഞത്, എന്റെ സുഹൃത്തുക്കളൊക്കെ ഇടയ്ക്ക് അവിടെ ജോലിയുടെ ഭാഗമായി പോയപ്പോൾ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്. പല ആക്രമണങ്ങളും കൊള്ളകളും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ അവിടെ പല രാജ്യങ്ങളും കൊടും പട്ടിണിയുടെ കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്. അപ്പോൾ തീർച്ചയായും സൂക്ഷിക്കണം.

  • @samedusefk
    @samedusefk 2 ปีที่แล้ว +3

    ദിൽഷാദ് സൂപ്പർ ഇനി എന്ന് കാണും

  • @ashrafsulaiman8712
    @ashrafsulaiman8712 2 ปีที่แล้ว

    ഏതൊപിയ യുടെ വിസ നിനക്ക് പെട്ടന്ന് കിട്ടും കാരണം നിന്നെ കാണാനും ഏതൊപിയ ലുക്ക്‌ ഉണ്ട് 🤪ഇന്ഷാ അല്ലാഹ് നിന്റെ ആഗ്രഹങ്ങൾ എല്ലാം പടച്ചോൻ എത്രയും പെട്ടന്ന് പൂർത്തികരിച്ചു കൊടുക്കട്ടെ

  • @muthuhasi2009
    @muthuhasi2009 2 ปีที่แล้ว +1

    ആത്മ വിശ്വാസം കൈവിടരുത്
    എല്ലാം സെരിയാകും
    ഇൻഷാ അല്ലാഹ്

  • @chinammadath
    @chinammadath 2 ปีที่แล้ว +12

    മിസ്‌രികളോട് പോകാൻ പറ. ആഫ്രിക്കയിൽ പോയതിനു ശേഷം അവിടെ ബൈക് റെന്റിനു എടുത്തു ഓടിക്കാൻ പറ്റില്ലേ? അങ്ങനെ ഒരു ഓപ്ഷൻ കൂടി നോക്ക്

  • @sadiq509
    @sadiq509 2 ปีที่แล้ว +15

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് 👍🏻❤

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +1

    ഒരിക്കലും നിരാശപ്പെടരുത് ദിലു. എല്ലാം നല്ലതിന് എന്നു മാത്രം കാണുക. 6.5 ലക്ഷം പേരു് കട്ടക്ക് കൂടെയില്ലേ. ചില പ്രശ്നങ്ങളാൽ ഞാൻ കാണാൻ വൈകി. സദയം ക്ഷമിക്കുക.

  • @sceneri779
    @sceneri779 2 ปีที่แล้ว +1

    ഹായ് ദിൽഷാദ് 😊സുരേഷ് ഐക്കരപ്പടിയാണ് 🖐👍💐

  • @sureshbabu9897
    @sureshbabu9897 2 ปีที่แล้ว +12

    ഒന്ന് സന്തോഷ്‌ ജോർജ് കുളങ്ങരയോട് അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും.

  • @freddycharles2000
    @freddycharles2000 2 ปีที่แล้ว +6

    Some miracle will happen bro , there will be someone to help you... Don't loose hope keep on trying will wait for your vlogs .

  • @malluvloger890
    @malluvloger890 2 ปีที่แล้ว

    ഇജ്ജ് സുഡാൻ ചോടോ ഭായ് സാബ്.. മിസിരി കല്ലി വല്ലി 😀😀പറ്റുന്നടുത്തു പൊക്കോ 👌👌ഉഷാറാക് മുത്തേ

  • @sabirpalakkad507
    @sabirpalakkad507 2 ปีที่แล้ว +1

    എല്ലാം ശരിയാവും എനിക്കുറപ്പുണ്ട്👍👍👍

  • @mboithang4448
    @mboithang4448 2 ปีที่แล้ว

    Avide poyi ...kure divasangal aayallo kandittu.... don't worry..Allam sariyakum...valiya aagrahangal poothikarikkan cheriya vishamangal undakum..athonnum saramilla....Allam sariyakum.....

  • @muhammedrrc7637
    @muhammedrrc7637 2 ปีที่แล้ว +1

    Insha Allah എല്ലാം ശെരി ആവും ട്ടോ

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +1

    അല്ലാഹ് എല്ലാം എളുപ്പമാക്കട്ടെ!

  • @scienceon1346
    @scienceon1346 2 ปีที่แล้ว +4

    Try Schengen tourist visa or US visa , processes will be straight forward and people probably will be more professional .. and you can use that visa to get on-arrival in many African countries .. while in Egypt make sure to visit the new museum in Cairo .. it’s full of ancient artifacts ..

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 ปีที่แล้ว +2

    എന്ത് കാണിച്ചാലും നമ്മൾ കാണും എത്ര കാലം വേണേലും കാത്തിരിക്കും

  • @rasheedcvr4663
    @rasheedcvr4663 2 ปีที่แล้ว +1

    എല്ലാവരും പോകുന്നത് യൂറോപ്പ് ഗൾഫ് രാജ്യങ്ങളിലേക്കാണ് ഈ സ്ഥലങ്ങൾ കണ്ടു മടുത്തു ആഫ്രിക്കയോ കിഴക്കനേഷ്യൻ രാജ്യങ്ങളൊക്കെയാണെങ്കിലേ എനിക്ക് കാണാൻ thaparyamullu

  • @thabsheermundambra2223
    @thabsheermundambra2223 2 ปีที่แล้ว +3

    ങ്ങള് ദമ്മ്ല് നിന്നോളി. ഞമ്മൾ കൂടെ ഉണ്ട്

  • @hameedchelembra9988
    @hameedchelembra9988 2 ปีที่แล้ว +3

    ആത്മ വിശ്വാസം 💚💚

  • @Santhosh-uc3lw
    @Santhosh-uc3lw 2 ปีที่แล้ว +9

    Welcom back again dilshad broo❤️❤️❤️

  • @alifali9525
    @alifali9525 2 ปีที่แล้ว

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണി ❤❤❤🥰🥰🥰🙋‍♂️🙋‍♂️🙋‍♂️

  • @malluvloger890
    @malluvloger890 2 ปีที่แล้ว +1

    അബുദാബി ആരുടെയൊക്കെ ഫോർമാൻ ഉണ്ട് മിസിരികൾ.. ഉണ്ടെങ്കിൽ അടിക് ഒരു like 👍🏻👍🏻

  • @ajviews7523
    @ajviews7523 2 ปีที่แล้ว +1

    ഞാൻ സൗദിയിൽ വന്നിട്ട് 5 മാസം ആയിട്ടുള്ളു.. എന്റെ അനുഭവത്തിൽ പറയുവാണ്.. ഇവിടെ കണ്ടതിൽ വെച്ച് ഏറ്റവും വൃത്തികെട്ട സ്വഭാവം ഉള്ള ടീം ആണ് മിസ്‌രികൾ 😏

  • @bashiparakkan3629
    @bashiparakkan3629 2 ปีที่แล้ว +3

    ആ സന്തോഷ്‌ ജോർജ് കുളങ്ങര sr നെ ഒന്ന്വിളിച്ചു ചോദിക്ക് ഈ യാത്ര എങ്ങനെ എളുപ്പം ആക്കാം എന്ന്

  • @prasadkn7797
    @prasadkn7797 2 ปีที่แล้ว +2

    എല്ലാം ശരിയാ കം

  • @SuhailVp-lh5qn
    @SuhailVp-lh5qn 2 ปีที่แล้ว +1

    എല്ലാം ശരിയാകും മുത്തേ 🤲🏻

  • @ashir7046
    @ashir7046 2 ปีที่แล้ว +3

    Intro mass ആണ് 😘😘😘

  • @nuhmankp3501
    @nuhmankp3501 2 ปีที่แล้ว

    Yathrayilundavunna velluvilikalan
    Yadharthathilulla experience
    All the best

  • @mashoorsajina2479
    @mashoorsajina2479 2 ปีที่แล้ว +1

    മിസിരികളെ പറഞ്ഞത് നന്നായി.
    Dishad bhaii👍.
    മിസിറികള് അല്ലെങ്കിലെ അലംമ്പ് ടീമാ 🤨

  • @safwansafu9247
    @safwansafu9247 2 ปีที่แล้ว +3

    ദിലു ഫുള്ള് കലിപ്പാണല്ലോ 😂

  • @anvearsadath1278
    @anvearsadath1278 2 ปีที่แล้ว

    ദിൽഷാദേ നീ പൊളിയാടാ,all the bst

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว

    Welcome back again dhilshadhikka😍
    Orupad kasttapad und yennal iniuym uyarathil yethatte yenn prathikkunn good luk

  • @student3461
    @student3461 2 ปีที่แล้ว +5

    12:11
    നല്ലൊരു ഭരണക്രമം പോലുമില്ലാത്ത ഒരു നാട്
    ആനാട് ഇന്ന് കാണുംവിധം നശിപ്പിച്ച വരാണ് അതിനുള്ള മറുപടി പയേണ്ടത്

  • @mosemose202
    @mosemose202 2 ปีที่แล้ว +7

    Support from 🇺🇸🇺🇸🇺🇸🇺🇸🇺🇸

  • @fousiyaasharaf7018
    @fousiyaasharaf7018 2 ปีที่แล้ว +1

    പൊളിയാണ് മുത്തേ എല്ലാം ശരിയായിക്കോളും ഇൻശാ അള്ളാ

  • @falconmedia4183
    @falconmedia4183 2 ปีที่แล้ว +1

    തിരിച്ചു വരാതെ താമസിക്കാൻ പറ്റിയ ഒരു രാജ്യം egypt അതും egypt 😜😜😜😜😜

  • @zahshanvlogs3044
    @zahshanvlogs3044 2 ปีที่แล้ว

    എല്ലാം rediyakum Insha allah

  • @rashidalparambil7131
    @rashidalparambil7131 2 ปีที่แล้ว +1

    Theerchayayum prayaasathodoppamaanu eluppam , okke sheryavum insha allah

  • @shihabta3031
    @shihabta3031 2 ปีที่แล้ว +2

    കുറേ നാൾ ആയല്ലോ കണ്ടിട്ട് 🔥🔥🔥🔥

  • @georgemenachery9942
    @georgemenachery9942 2 ปีที่แล้ว +4

    എല്ലാം ശരിയാവും ഇങ്ങള് ബേജാറാവാതെ .....

  • @YathraPoint
    @YathraPoint 2 ปีที่แล้ว +1

    എല്ലാം പെട്ടന്ന് ശെരിയാകട്ടെ.. Ameennnnnn

  • @sajomanwlzswsww9453
    @sajomanwlzswsww9453 2 ปีที่แล้ว +1

    ആദ്യത്തെ ആ ഒരു താല്പര്യം ഒക്കെ പോയി ഭായ് ഇപ്പോൾ വീഡിയോ കാണാൻ.

  • @sajurahulsajurahul8004
    @sajurahulsajurahul8004 2 ปีที่แล้ว +1

    Serious ആയി കാണാൻ വേണ്ടി ഓപ്പൺ ചെയ്താൽ.... പരസ്യം...... ഒടുക്കത്തെ പരസ്യം

  • @shabeerabdulbasheer549
    @shabeerabdulbasheer549 2 ปีที่แล้ว

    ഇൻശാഅല്ലാഹ്..എല്ലാം.. നടകും..,👍👍👍🙏

  • @traveltaxi9466
    @traveltaxi9466 2 ปีที่แล้ว

    ഫിർഔന്റെ നാട്ടുകാരല്ലേ ആ ഗുണം അവരിൽ ചിലരെങ്കിലും കാണിക്കുമല്ലോ. എന്തായാലും ബ്രോ യാത്ര പൂർത്തീകരിക്കാൻ സാധിക്കട്ടെ. പ്രാർത്ഥന കൂടെയുണ്ട്

  • @Fap921
    @Fap921 2 ปีที่แล้ว +2

    Bro egypt has some problem with tourists..
    You can refer to the channel Best food Reviews..
    Even camera is a problem..drone is prohibited..
    Just for your information..
    The Best food reviews channel have 8 million subscribers..but he was not allowed to shoot with camera instead they did with an iphone..

  • @iamanindian1531
    @iamanindian1531 2 ปีที่แล้ว

    എല്ലാം ശരിയാകട്ടെ

  • @arunpj8765
    @arunpj8765 2 ปีที่แล้ว +3

    എല്ലാം പെട്ടന്ന് ശരിയാവട്ടെ 🙏.ഈജീപത്നെ രണ്ടെണ്ണം പറഞ്ഞു 😂

    • @abuksa9465
      @abuksa9465 2 ปีที่แล้ว

      ഈജിപ്ത് നാരികൾ നമ്മളെ ചെക്കനെ ബേജാർ ആക്കി 😂

  • @malluwithingbangalore4793
    @malluwithingbangalore4793 2 ปีที่แล้ว

    ഇജ്ജ് ഇപ്പോ എവിടെ ഞമ്മക്ക് ഒന്നും മനസ്സിലാവുന്നില്ല ഈ പണ്ട് ആരോ പറഞ്ഞ മാതിരി ഒന്നുകിൽ കളരിക്ക് പുറത്ത്അല്ല എങ്കിൽ ആശാന്റെ നെഞ്ചത്ത് ഇമ്മാതിരി നിന്റെ കുട്ടികളി ഏതായാലും കുറച്ച് ഉഷാർ ഉണ്ട് നേരെയാവും ങ്ങ ആഫ്രിക്ക വാ

  • @jahidfasal
    @jahidfasal 2 ปีที่แล้ว +8

    Member of Parliament can recommend to embassies. Try that route too. Try to contact P V Abdul Wahab sir. He may can help you.

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว

    Nju poyittu ba changayi...njamalu induillo kuda.. Inshallaha... Poi barain🙌🙏....

  • @CHILS2640
    @CHILS2640 2 ปีที่แล้ว +1

    എല്ലാം സെറ്റ് ആകും ബ്രോ... 🤝🤝

  • @sudheermepadath4728
    @sudheermepadath4728 2 ปีที่แล้ว +1

    ഇയ്യ് എവടെ ദിൽഷദേ 🙄🙄🙄

  • @rahoofkozr7303
    @rahoofkozr7303 2 ปีที่แล้ว

    എല്ലാം പെട്ടന്ന് ശരിയാവട്ടെ

  • @ibrahimmk7762
    @ibrahimmk7762 2 ปีที่แล้ว

    ഇനി ശശികൂല തീരുമാനിക്കും തിരിച്ചു വിടണമേ എന്ന്

  • @shabeebrnagar410
    @shabeebrnagar410 2 ปีที่แล้ว

    എല്ലാം ശരിയാവും ബ്രോ..😊

  • @muhammedaslam3375
    @muhammedaslam3375 2 ปีที่แล้ว +1

    Nigal iranil onn poyi pori indiakkarod avarkkulla sneham kananam verity foodum ☺

  • @mohammed-ishaque
    @mohammed-ishaque 2 ปีที่แล้ว

    Welcome back again......evida poyi.........

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 ปีที่แล้ว

    ദിൽ ഷാദേ നീ കുറേകാലം ഗൾഫിൽ ജോലിക്ക് നിന്നതല്ലേ ഈജിപ്തു കാരുടെ സ്വ ഭാവം നിനക്ക് അറിയില്ലേ നയിക്കാട്ടങ്ങൾ ആണ് ഇത്രയും വൃത്തികെട്ട സ്വാഭാവംമുള്ള ആളുകളെ ഞാൻ കണ്ടിട്ടില്ല