Kaar Megha Varnante video song | Sagara Sangamam malayalam movie songs | Phoenix Music

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 681

  • @tintothomaz
    @tintothomaz หลายเดือนก่อน +43

    8/2024 കേൾക്കാൻ വന്നവരുണ്ടോ??

    • @aneeshakjayakumar5958
      @aneeshakjayakumar5958 28 วันที่ผ่านมา

      ഉണ്ടല്ലോ

    • @BijuGeorge-bh4vh
      @BijuGeorge-bh4vh 22 วันที่ผ่านมา

      Yesssssssss❤❤❤❤❤❤

    • @Kochumon-uk7ob
      @Kochumon-uk7ob 22 วันที่ผ่านมา +1

      2024അല്ല, ദൈവം ആയുസ് തരുന്നടത്തോളം, മലയാളി ഉള്ളടത്തോളം ഈ പാട്ടു കേൾക്കും

    • @sreejashiju8580
      @sreejashiju8580 22 วันที่ผ่านมา

      Ys

    • @Krishna-h2c
      @Krishna-h2c 21 วันที่ผ่านมา

      Yess ✨

  • @unnikrishnanpavandoor663
    @unnikrishnanpavandoor663 3 ปีที่แล้ว +114

    കവികൾക്ക് വർണിച്ചെഴുതാൻ ശ്രീ കൃഷ്ണനെപ്പോല വേറൊരവധാരമില്ല

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 10 หลายเดือนก่อน +22

    T v ഇല്ലാത്ത കാലത്ത് റേഡിയോയിൽ കേട്ട് ആസ്വദിച്ച കാലം , അന്നു ഇന്നും ഇപ്പോഴും എന്നും ഒരേ സ്വാദ് ഇ ഗാനത്തിന് ,,,ഇതിൻറെ തെലുങ്ക്‌ വേർഷൻ ഞാൻ കാണാറുണ്ട് അതും സൂപ്പർ ,,സിനിമ. സാഗര സംഗമം

  • @sunilkrr4490
    @sunilkrr4490 11 หลายเดือนก่อน +56

    ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ടു 41വർഷമായി
    ഇപ്പോഴും മനസ്സിന് ശാന്തി
    നൽകുന്നു ഈ പാട്ട്.😊😂😅.

  • @sarathsugathan2410
    @sarathsugathan2410 ปีที่แล้ว +11

    വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍
    മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
    മാലകള്‍ ഗോപികമാര്‍ പൂമാലകള്‍ കാമിനിമാര്‍
    ആഹാ കണ്‍കളില്‍ പൂവിടും വെണ്ണിലാവോടവന്‍ ‍
    വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ
    (വാര്‍മേഘ)
    മണ്ണുതിന്ന കണ്ണനല്ലേ മന്നിന്‍ നിത്യനാഥനല്ലേ (2)
    കണ്ണുനീരില്‍ ഗമിച്ചോനേ കന്നിച്ചിത്തം കവര്‍ന്നോനേ
    മോഹനമായ് വേണുവൂതും മോഹനംഗം ‍ ഒരുവന്‍ നീ
    ചേലകള്‍ കവര്‍ന്നു ചേലില്‍ ദേഹതാപം തീര്‍ത്തവനേ
    പൂന്താന കവിതകളില്‍ പൂമണമായ് പൂത്തവനേ
    രാമന്‍ സോദരനേ മമ മായാ മാധവനേ
    (വാര്‍മേഘ)
    വേഷംകെട്ടി നടന്നോനേ വേദനയില്‍ ചിരിച്ചോനേ (2)
    രാസലീലയാടിയോനേ രാജ്യഭാരം ചെയ്തോനേ
    ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
    ഗീതാര്‍ത്ഥ സാഗരത്താല്‍ നീ ചരിത്രം മാറ്റിയില്ലേ
    നീലനായ് നിഖിലനായ് കാലമായ് നില്‍ക്കയല്ലേ
    ചെറുശ്ശേരിഗാനത്തില്‍ അലകളായ് പൊങ്ങിയോനേ
    രാമന്‍ സോദരനേ മമ മായാ മാധവനേ
    (വാര്‍മേഘ)

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว +84

    വേദനയിൽ ചിരിച്ചോനെ എന്ന വരി കേൾക്കുമ്പോ നെഞ്ചിൽ ഒരു വിങ്ങൽ.... കണ്ണനോട് എന്തെന്നില്ലാത്ത സ്നേഹവും ഇഷ്ടവും ഭക്തിയും ഒക്കെ തുളുമ്പും മനസ്സിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว +5

      Ee paatil p. Jayachandran's voice and feel uffff ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏 athulya pratibha!!! Treasure of Indian film music!!! ❤️❤️❤️❤️❤️❤️❤️❤️

    • @kamalank-tv6zs
      @kamalank-tv6zs ปีที่แล้ว

      qyysdt3wy❤❤😂❤ 2:25 😊

    • @harishkumarp6173
      @harishkumarp6173 9 หลายเดือนก่อน

  • @lavanyaa953
    @lavanyaa953 ปีที่แล้ว +56

    ക്ലാസിക്കൽ ഡാൻസ് വളരെ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന കമൽ സാർ....ഇത്രയും നല്ലൊരു പാട്ടിൽ ഇങ്ങനെ അഭിനയിക്കണം എങ്കിൽ അതിനുപിന്നിൽ nthelum kariyam ഉണ്ടാവുമെന്ന് ചിന്തിക്കാൻ കഴിവില്ലാത്തവർ ആയിപോയല്ലോ... നെഗറ്റീവ് കമന്റ്സും ആയി വരുന്നവർ എന്നോർക്കുമ്പോൾ ആണ് സങ്കടം 🙂

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว +5

      അത് സിനിമ കാണാത്തത് കൊണ്ടാണ് വളരെ വലിയ ഒരു ക്ലാസ്സിക് ഡാൻസർ ആയാണ് കമൽ ഈ സിനിമയിൽ, നൃത്തം തന്നെ ജീവിതം ആയി കരുതുന്ന ആളാണ്

    • @Mdevanandha
      @Mdevanandha 3 หลายเดือนก่อน +2

      Yes. In the movie he was a very good classical dancer and he loves classical dance so much but he was forced by the director (of the movie in which he is acting in the movie) to dance like this. It is very clear from some of the scenes in this song itself that shows that he is not liking his job that he sometimes shifts to classical dance and then the director tells him to do the other dance...

    • @arumugam8109
      @arumugam8109 3 หลายเดือนก่อน

      ஆஹா😃👍 பாடல் சூப்பர்🌹🙋🙏

    • @ravindrannair673
      @ravindrannair673 2 หลายเดือนก่อน

      This cinema from release this song kelkkunnu I think more than 55 years once my wife said this is the first cinema of Geeetha Msrakkilla R Nair Ulloor

    • @abhilashnarayanan781
      @abhilashnarayanan781 หลายเดือนก่อน

      Exactly

  • @jindia5454
    @jindia5454 ปีที่แล้ว +15

    തമിഴിൽ spb പാടിയതിലും ഭംഗിയായി ജയചന്ദ്രൻ പാടി.ജയചന്ദ്രൻ, മാധുരി 👌

    • @jindia5454
      @jindia5454 ปีที่แล้ว

      @@atharvvinod7817 മലയാളത്തിൽ മാധുരി

  • @lathaev765
    @lathaev765 ปีที่แล้ว +21

    ഈ കമെന്റ് box കണ്ടപ്പോൾ ആണ് ഇത്രയും മനോഹരമായ സിനിമ കാണാത്തവർ ഉണ്ടെന്നു എന്നിട്ട് പാട്ടിനെ കുറ്റം പറയാൻ ഒരു നാണവുമില്ല

    • @arumugam8109
      @arumugam8109 3 หลายเดือนก่อน

      சூப்பர்🌹

  • @anandmvanand8022
    @anandmvanand8022 ปีที่แล้ว +82

    ഭഗവാൻ കൃഷ്ണനെ വിശേഷിപ്പിക്കുന്ന വരികൾ ശ്രദ്ധേയമാണ്. കണ്ണീരിൽ പിറന്നോനെ, വേഷം കെട്ടിനാടന്നോനെ. ആ ജീവിതത്തിൽ ദുഃഖമായിരുന്നു കൂടുതലും.

    • @abhiramimohandas8256
      @abhiramimohandas8256 ปีที่แล้ว

      😊❤

    • @sreejithsree9689
      @sreejithsree9689 ปีที่แล้ว

      സത്യം

    • @Pradeep.E
      @Pradeep.E ปีที่แล้ว +7

      ഒരു പാട്ടിന്റെ സാഹിത്യവും സംഗീതവും നല്ലതാണെങ്കിലും അത് എത്ര മാത്രം മോശമായി ചിത്രീകരിക്കാം എന്നാണ് കാണിക്കുകയാണ് ഈ പടത്തിൽ. കലയെ വ്യാപാരമായി മാത്രം കാണുന്ന സിനിമാക്കാരെ ഈ പടത്തിലൂടെ സംവിധായകൻ കെ. വിശ്വനാഥൻ സാർ വിമർശിക്കുക കൂടിയാണ് ചെയ്യുന്നത്!

    • @Sangeeth_G
      @Sangeeth_G ปีที่แล้ว +5

      ​@@Pradeep.E​ ഈ സിനിമ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഈ പാട്ടിന്റെ ദൃശ്യങ്ങൾ കാണുമ്പോഴൊക്കെ കരുതും എന്താണ് ഇത്ര നല്ലൊരു പാട്ട് ഇങ്ങനെ വികലമായി ചിത്രീകരിച്ചു വച്ചിരിക്കുന്നതെന്ന്. ഇന്ന് ഈ കമെന്റ് കണ്ടപ്പോഴാണ് സംഭവം കത്തിയത്. അപ്പോഴാണ് പാട്ടിനിടക്ക് കുറച്ച് ആപ്റ്റ് ആയ സ്റ്റെപ്പ് ഇടുമ്പോൾ സംവിധായകൻ ദേഷ്യപ്പെടുന്നതും അതു കണ്ട് ഒട്ടും ഇഷ്ടപ്പെടാതെ തന്നെ സ്റ്റെപ്പ് മാറ്റി കളിക്കുന്നതും ശ്രദ്ധിച്ചത്. 😅

    • @jayasreesubhash7043
      @jayasreesubhash7043 11 หลายเดือนก่อน +1

      Hare krishna, narayana,vasudeva

  • @prajithtk8905
    @prajithtk8905 ปีที่แล้ว +182

    32 വർഷമായി ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ടു ഒരു മടുപ്പും തോന്നിയിട്ടില്ല ഇതു വരെ എന്താ പാട്ട് ,,, ,🙏❤️🔥🔥🔥

    • @laxmilakxmi8747
      @laxmilakxmi8747 ปีที่แล้ว +4

      W

    • @aptkochi6204
      @aptkochi6204 ปีที่แล้ว +4

      42 വർഷം ആയി ❤️

    • @unnikrishnanm.g7965
      @unnikrishnanm.g7965 ปีที่แล้ว +2

      Very nice song

    • @sreeramramesh1000
      @sreeramramesh1000 ปีที่แล้ว +3

      കിളിച്ചുണ്ടൻ മാമ്പഴമേ .... മമ മായാ മാധവനേ...😂

    • @girishkumar3575
      @girishkumar3575 ปีที่แล้ว +1

      @@aptkochi6204 ഷഝഷഢഷഷഷഷഷഷ

  • @lachuzzz8436
    @lachuzzz8436 2 ปีที่แล้ว +56

    ജീവിതത്തിൽ ആദ്യമായി ആണ് ഈ പാട്ട് കേൾക്കുന്നതും കാണുന്നതും..അതും എന്റെ 27 ത് വയസിൽ... എന്ത് നല്ല പാട്ടുകൾ ആണ് ഈശ്വരാ ❤️❤️❤️❤️❤️❤️❤️

    • @akshaymanikandan423
      @akshaymanikandan423 2 ปีที่แล้ว

      Same✌️

    • @sinuydw
      @sinuydw ปีที่แล้ว +7

      സാഗര സംഗമം നാല് ഭാഷകളില്‍ ബ്ലോക്ക്ബസ്റ്റര്‍ ആയ പടം ആണ്...നാല്‌ സൌത്ത് സ്റ്റേറ്റ്കളിൽ ഒരേ പോലെ 100 ദിവസം ഓടിയ ആദ്യത്തെ സിനിമ..

    • @aaradhika8285
      @aaradhika8285 ปีที่แล้ว

      Same me too27

    • @balank7966
      @balank7966 ปีที่แล้ว

      Padi

    • @baijuvenu1954
      @baijuvenu1954 ปีที่แล้ว +1

      ഈ പ്രായത്തിലും ഈ പാട്ടുകൾ ഇഷ്ട്ടപെട്ടവരുണ്ടോ കണ്ടില്ലേ ഡാൻസും... പാട്ടിന്റെ വരികളും... എത്ര കണ്ടാലും മതി വരില്ല ❤❤
      ...

  • @sreeninair81
    @sreeninair81 3 ปีที่แล้ว +88

    പടം കാണാത്ത കുറെ ആളുകൾ പാട്ടിനെ കുറ്റം പറയുന്നുണ്ട് 🤭🤭🤭😝😝😝

  • @sadiqalip7642
    @sadiqalip7642 22 วันที่ผ่านมา +1

    റീൽസിൽ നിന്നും പാട്ടിൻറെ വരികൾ കേട് വന്നവർ 👍9/2024

  • @Mydailydelights
    @Mydailydelights 2 ปีที่แล้ว +166

    2022 കേൾക്കാൻ എത്തിയവരുണ്ടോ

  • @sureshlal4820
    @sureshlal4820 ปีที่แล้ว +63

    ഇതുപോലുള്ള ഗാനരംഗങ്ങളിൽ അഭിനയിക്കാൻ നമുക്ക് ഒരേ ഒരു കമൽ മാത്രം..❤❤❤👍👍

  • @anands.k8225
    @anands.k8225 ปีที่แล้ว +6

    ഈ ഗാനം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത് ആണെന്ന് എത്ര പേർക്ക് അറിയാം.

    • @rashmivv5493
      @rashmivv5493 11 หลายเดือนก่อน +1

      . തെലുകു song അടിപൊളിയാ

    • @sreesreesree1734
      @sreesreesree1734 5 หลายเดือนก่อน +1

      മലയാളത്തിൽ ശ്രീകുമാരൻ തമ്പിയാണ് എഴുതിയത്

  • @aneeshakjayakumar5958
    @aneeshakjayakumar5958 28 วันที่ผ่านมา +4

    ഈ പാട്ട് കേട്ട് ഇഷ്ടപെട്ടാണ് ഈ move കണ്ടത്. ഇതിലെ എല്ലാപാട്ടുകളും സൂപ്പർ. ഈ പാട്ടാണ് കൂടുതൽ ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 ปีที่แล้ว +17

    ഭഗവാൻ ശ്രീകൃഷ്ണനെ ഇത്രയും മനോഹരമായി വർണ്ണിച്ച മറ്റൊരു ഗാനമില്ല!!
    അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ ഇതിൽ പ്രതിപാദിക്കുന്നു❤❤❤

    • @Pradeep.E
      @Pradeep.E ปีที่แล้ว +6

      വർണ്ണിക്കുന്നത് ശ്രീകൃഷ്ണനെയാണെങ്കിലും അത് choreography യിലൂടെ എങ്ങനെ സിനിയാക്കാർ നശിപ്പിക്കുന്നു എന്ന് ഈ പടത്തിലൂടെ കാണിക്കുകയാണ് സംവിധായകൻ ശ്രീ കെ. വിശ്വനാഥൻ സാർ.

  • @kannansudh
    @kannansudh ปีที่แล้ว +16

    2023 ഇൽ കേൾക്കുന്നവരുണ്ടോ

  • @manafkalath495
    @manafkalath495 3 ปีที่แล้ว +78

    1983 ൽ റിലീസ് ആയ ഈ ചിത്രം കുച്ചിപുടി, bharathanatyam, എന്നീ ക്ലാസിക്കൽ കലാ രൂപങ്ങളെ പ്രകീർത്തിക്കുന്നതിനോടൊപ്പം ആധുനിക കലാരൂപമായ സിനിമാറ്റി ക്ക് ഡാൻസിണെ കളിയാക്കുകയും ചെയ്യുന്നുണ്ട്. ചന്തി കുലുക്കി കൊണ്ടുള്ള വെറും കോപ്രായങ്ങൾ മാത്രമാണിവ എന്നും കലയുടെ അംശം പോലും ഇവയിൽ ഇല്ലെന്നും സംവിധായകൻ പറയുന്നു. ഈ സാഹചര്യത്തിൽ കൂടി വേണം ഈ പാട്ടിനെ കാണേണ്ടത്.

    • @satheeshkumar6026
      @satheeshkumar6026 2 ปีที่แล้ว +5

      👏👍👏👍👌😊അത് സത്യം.

    • @mukundanpp7018
      @mukundanpp7018 2 ปีที่แล้ว +2

      Depends upon the story

    • @Pradeep.E
      @Pradeep.E ปีที่แล้ว

      Exactly!

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว +168

    ഞാൻഓർമവച്ച നാൾമുതൽ കേൾക്കുന്ന ഗാനം. ഇന്നുംഇഷ്ടപ്പെടുന്നു 🌹🌹🌹

  • @Blackcats007
    @Blackcats007 2 ปีที่แล้ว +16

    സിലോൺ റേഡിയോ വഴി എത്ര നാൾ ഈ പാട്ട് കേട്ട് അത് ഒരു കാലം

  • @josekpjose8696
    @josekpjose8696 2 ปีที่แล้ว +22

    ഇവരുടെ കോമ്പിനേഷൻ കണ്ടപ്പോൾ എൻറെ പകുതി ജീവൻ പോയി ഹോ, മണ്ണ് തിന്ന സംഗീതം ഗാനരചന ആലാപനം നമിക്കുന്നു ഒപ്പം മണ്ണുത്തിന്ന കണ്ണനല്ലേ മണ്ണിൽ നിത്യനാഥ...🙏 കമലഹാസൻ 🥰ഗീത സർവ്വകലാവല്ലഭൻ ♥️🤍💚🙏👌👌👌👍👍👍

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 ปีที่แล้ว

      Geetha or jayapradha, I think its jayapradha

    • @iyeraishu1
      @iyeraishu1 6 หลายเดือนก่อน

      in this song its geetha jayapradha is lead actress​@@vishnusworldhealthandwealt9620

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน

      Heroine Jayaprada

  • @smartvarghese6329
    @smartvarghese6329 3 ปีที่แล้ว +13

    ഈ പാട്ടിനു ഇവിടെ കിട്ടിയ കൂടുതൽ കംമെന്റ്സും ഇപ്പോഴത്തെ ന്യൂസ് channels ന്യൂസും രണ്ടും ഒരേ തൂവൽ പക്ഷികൾ . യാഥാർഥ്യമായി ഒരു ബന്ധവും ഇല്ല .

  • @SRG_FF_75
    @SRG_FF_75 11 หลายเดือนก่อน +54

    15.10.2023 ல் மலையாள மக்கள் யாரெல்லாம் இந்த பாடலை கேட்கிறீர்கள் தென்காசி. தமிழ்நாடு

    • @pragma2264
      @pragma2264 10 หลายเดือนก่อน +3

      8.11.2023

    • @thiruvalirajan5887
      @thiruvalirajan5887 10 หลายเดือนก่อน

      தம்பி மலையாளம் இல்லை தெலுங்கு

    • @binualackal4596
      @binualackal4596 9 หลายเดือนก่อน +1

      Me

    • @jiyo9211
      @jiyo9211 5 หลายเดือนก่อน +1

      Evergreen song of jayettan 👍

    • @arumugam8109
      @arumugam8109 4 หลายเดือนก่อน +1

      சூப்பர்🙏🙋

  • @Boss-qu6uk
    @Boss-qu6uk 3 ปีที่แล้ว +16

    ആദ്യം ക്ലാസ്സിക് ഡാൻസ് ആണ് കളിക്കുന്നത്...സിനിമയ്ക്കുള്ളിൽ സിനിമയിലെ നായകൻ പറഞ്ഞിട്ടാണ് ഇങ്ങനെ ആക്കുന്നത്...

    • @vinodpp4022
      @vinodpp4022 3 ปีที่แล้ว +5

      director പറഞിട്ട്

  • @dgn7729
    @dgn7729 2 ปีที่แล้ว +16

    FOR ALL THOSE WHO ARE BLAMING THE CHOREOGRAPHY :
    THIS SONG IS A SATIRE ON THE MINDLESS MASALA MOVIES HAVING FUNNY DANCE NUMBERS WITH ZERO ART SENSE OR AESTHETICS.KAMALHASSAN IS RELUCTANTLY DANCING TO THIS SONG WITHOUT HIS MIND IN IT . REFLECTION OF TELUGU MOVIES DURING 80s

  • @rajeshkurumath580
    @rajeshkurumath580 ปีที่แล้ว +7

    94 ല്‍ ഒരിക്കല്‍ ഗുരുവായൂരില്‍ വച്ച് ഗീതയെ കണ്ടിട്ടുണ്ട്. എന്‍റമ്മോ !!!!!

  • @jayachandrantv2088
    @jayachandrantv2088 6 หลายเดือนก่อน +4

    2024ൽ കാണുന്നവരുണ്ടോ

  • @akhilsudhinam
    @akhilsudhinam 2 ปีที่แล้ว +73

    എണ്ണം പറഞ്ഞ ഹിറ്റ്‌ ദേവഗാനങ്ങൾ ഉണ്ടായത് ഭഗവാൻ കൃഷ്ണന്റെ പേരിലാണ് 😘

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +77

    അന്നും ഇന്നും വമ്പൻ സൂപ്പർ ഹിറ്റ്‌ song കമൽ സൂപ്പർ ആയിട്ടുണ്ട് ♥️♥️👌👍

  • @cipherthecreator
    @cipherthecreator 3 ปีที่แล้ว +44

    പടം കണ്ടാൽ മാത്രമേ ഇവരെന്താ ഇങ്ങനെ ഡാൻസ് കളിക്കുന്നതെന്ന് മനസ്സിലാകൂ...

    • @shainypaulose1343
      @shainypaulose1343 3 ปีที่แล้ว

      പടം കണ്ടാൽ മാത്രം മനസിലാവും, അങ്ങനെ എങ്കിൽ കൊള്ളാത്ത പാട്ട് ക്രമീകരിക്കു നല്ല പാട്ടിനു ചീത്ത seen ഇട്ടു, എല്ലാവൂരും സിനിമ അല്ല കാണുന്നത്, പാട്ട് എല്ലാവരും കേൾക്കും സിനിമ കാണാൻ ആർക്കാ സമയം

    • @cipherthecreator
      @cipherthecreator 3 ปีที่แล้ว +5

      @@shainypaulose1343
      സിനിമയെ സിനിമയായി കാണു

    • @sajithasathyan2945
      @sajithasathyan2945 3 ปีที่แล้ว +1

      @@shainypaulose1343 ഇന്നാണ് സോങ് മാത്രമായി കാണാൻ കഴിയുന്നത്. പണ്ട് ഫിലിം മാത്രമായി മാത്രമേ കാണാൻ കഴിയൂ.അന്നെടുത്ത പടത്തേക്കുറിച്ചു ഇന്നിങ്ങനെ പറയുന്നതിൽ കാര്യമുണ്ടോ?കാലത്തിനനുസരിച്ച് വിമർശിക്കൂ.

    • @SunilKumar-zy4od
      @SunilKumar-zy4od 3 ปีที่แล้ว +2

      @@shainypaulose1343 അപ്പൊ ഡാന്‍സും കാണേണ്ട. Pattu മാത്രം കേള്‍ക്കുകയും.samayam ഇല്ലെങ്കില്‍ അതും ഒഴിവാക്കുക. Comments മാത്രം ഇടുക 😁

    • @suryakrishnapm2738
      @suryakrishnapm2738 2 ปีที่แล้ว +1

      Njan movie kandilla. But he is a legend.ingane dance cheyyan enthenkilum kanumennariyam.enik orupad ishtamanu idhehathe

  • @deepashaji7440
    @deepashaji7440 ปีที่แล้ว +6

    ഈ സിനിമ റിലീസ് ആകുമ്പോൾ ഞാൻ ജനിച്ചിട്ടു പോലുമില്ല. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ്.....

  • @AmeSo85
    @AmeSo85 ปีที่แล้ว +3

    ശ്രീകുമാരൻ തമ്പിയുടെ ഗാനരചനകൾ അദ്ധേഹത്തിന്റെ കാലം കഴിഞ്ഞാലും എന്നെന്നും നിലനിൽക്കും.. പക്ഷേ അദ്ദേഹം ഓർമ്മിക്കപ്പെടുമോ എന്ന് സംശയo

  • @aneeshkrishnan1414
    @aneeshkrishnan1414 10 หลายเดือนก่อน +6

    നീലനായ് നിഖിലനായി കാലമായി നിൽക്കയല്ലേ!... എന്ന വരി ഗംഭീരം... അതിന് കൊടുത്തിരിക്കുന്ന ഭാവവും എത്ര സുന്ദരം!. ❤

  • @gvmh_talkabt248
    @gvmh_talkabt248 2 ปีที่แล้ว +2

    Ee film kanathavarum, ee situation enthennu ariyathavar aanu ithil vannu ee dance sequence ne kuttam parayunnathu, ithil Kamal classical dancer aanu, oru film nu vendi athinte director ,producer parayunnu modern style dance cheyyanam ennu athu cheyyan Kamal madikunnu, ennittum ishtamillathey athil kalikkunnu. Enthokeyo ayal modern ennu avar paranjapole cheyyunnu. Allathey ee choreographer manapoorvam cheythathalla..... 🤗.V Seshu Parupalli..enna famous choreographer aanu ithinte choreography, sankarabharanam okke cheytha aal.

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 ปีที่แล้ว +18

    കാർമേഘ വർണന്റെ മാറിൽ മാലകൾ വർഷത്തുടിപ്പോടുകൂടി നർത്ഥന ചൈതന്യ മാടി എത്ര നല്ല ഗാനം

  • @mpvasudevan1316
    @mpvasudevan1316 2 ปีที่แล้ว +7

    കമൽ അതുല്യ പ്രതിഭയാണെന്നും !

  • @poulose6502
    @poulose6502 4 หลายเดือนก่อน +3

    ഇന്ത്യൻ സംഗീത സംവിധാനത്തിലെ അതുല്യപ്രതിഭ.. ഗ്രേറ്റ്.. ഇളയരാജ സാർ.... ലോകാവസാനം വരെ നിലനിൽക്കുന്ന അത്യുന്നത സംഗീതം..

  • @ADAMGaming14
    @ADAMGaming14 3 ปีที่แล้ว +62

    അച്ഛന് വേണ്ടി youtube നിന്ന് എടുത്തു കൊടുത്ത പടം പിന്നെ കണ്ടു addicted ആയി ❤️ സാഗര സംഗമം ❤️

    • @anoopskpuram8168
      @anoopskpuram8168 3 ปีที่แล้ว

      Bro ee padam malayam full movie muzhuvanayum yutubil illla alle kitynekil link onnu share cheyyamo 9847219349

    • @ADAMGaming14
      @ADAMGaming14 3 ปีที่แล้ว

      Anoop SK puram undayirunnu but ippo illa. Copyright vann poyathaavum
      Telegramil thappiyal kittum chilappol

    • @vishnumohancherath
      @vishnumohancherath 3 ปีที่แล้ว

      MX Player ൽ ഉണ്ട്. പക്ഷെ ഭയങ്കര പരസ്യം ആണ്. അത് സഹിക്കേണ്ടി വരും.

    • @Tydghdfghjjjj
      @Tydghdfghjjjj 2 ปีที่แล้ว

      Beautiful love story

    • @stylesofindia5859
      @stylesofindia5859 2 ปีที่แล้ว +3

      വൺ & ഒൺലി
      ബോൺ ആക്ടർ
      ഇൻ ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി
      കമൽഹാസൻ സർ

  • @surabhisreejith-ud9px
    @surabhisreejith-ud9px ปีที่แล้ว +9

    ഒരു റീമേക്ക് സോങ് ആണെന്ന് തോന്നുകയെ ഇല്ല....... അത്ര മനോഹരം 🥰

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +74

    ഗീത എന്ത് സുന്ദരിയാണ്
    പാട്ട് നല്ല രസം
    മാധുരിയമ്മ
    ജയചന്ദ്രൻ സാർ ❤♥️

    • @nvmuraleedharan1557
      @nvmuraleedharan1557 2 ปีที่แล้ว +2

      In Malayalam film it is Geetha..

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 ปีที่แล้ว +1

      @@nvmuraleedharan1557 sagarasangamam... Movie name... Ee song il actors kamal and Geetha

    • @josephsalin2190
      @josephsalin2190 2 ปีที่แล้ว +1

      @@nvmuraleedharan1557 ഏത് ഭാഷയിലും ഇവർ ഗീതയാണ്.
      ഈ ചിത്രത്തിൽ നായിക ജയപ്രദയും

    • @jijivarghesepazhoorjijiav2604
      @jijivarghesepazhoorjijiav2604 2 ปีที่แล้ว +1

      Jayaprada

    • @vikramantsubramanian3901
      @vikramantsubramanian3901 2 ปีที่แล้ว

      ❤️❤️❤️

  • @Naveen-vo7ey
    @Naveen-vo7ey ปีที่แล้ว +37

    2023 ൽ ഈ മനോഹരമായ പാട്ട് കാണുന്നവർ അടി ലൈക്ക് ❤.
    മാധുരി അമ്മ ♥👌 ജയചന്ദ്രൻ സാർ.
    എന്റെ ബെഡ്‌ഡിൽ കിടന്നു കാണുന്നു ഷാർജ അൽ വഹദ സ്ട്രീറ്റ്. റൂം 110.
    06 ജനുവരി 2023.

  • @salmav2147
    @salmav2147 3 หลายเดือนก่อน +3

    2024 യിൽ കേൾക്കാൻ എത്തി.

  • @CMA.URVISHCHITCHA
    @CMA.URVISHCHITCHA ปีที่แล้ว +7

    Telugu director k viswanath Garu hatsoff for this PAN INDIA MOVIES which even if released today will shatter all industries records

  • @rameshmenon3506
    @rameshmenon3506 2 ปีที่แล้ว +77

    It was in 1983 I saw this movie 1st matinee show in Thrissur Ramdas. I am a great fan of kamal and I repeatedly watch 10times...I cannot forget the characters Balu and shylu..I still use to watch the movie scenes

  • @theertha555
    @theertha555 2 ปีที่แล้ว +11

    ഞാനിപ്പോൾ ഈ പാട്ടിന് adict ആണ് 😝😁

    • @simplesuniel
      @simplesuniel 2 ปีที่แล้ว

      Me 2

    • @sajithasathyan2945
      @sajithasathyan2945 2 ปีที่แล้ว

      ഒരു ദിവസം തന്നെ അഞ്ചാറ് തവണ കേൾക്കണം എനിക്ക്

  • @rajivt1982
    @rajivt1982 3 ปีที่แล้ว +38

    What a song ❤️❤️ Geetha is a beautiful actress ..

  • @rgap3944
    @rgap3944 ปีที่แล้ว +3

    Very nice .. ❤ can you choreograph കാർമേഘ വർണ്ണനാറെ മാറിൽ മാലകൾ ഗോപികമാർ .. പാട്ടിന് തുടക്കത്തിൽ കമലഹാസൻ ശരികുള്ള സ്റ്റെപ്പ് വെയ്കുന്നുണ്ട് പക്ഷെ ആ സീനിലെ സിനിമാ ഷൂട്ടിങ്ങിന് വേണ്ടി കോപ്രായം കാണികുന്നതല്ല .. ചെയ്തുകണ്ടാൽ കൊള്ളാം

  • @shainypaulose1343
    @shainypaulose1343 3 ปีที่แล้ว +67

    ഡാൻസ് പാട്ടിന്റെ ഭംഗി കളഞ്ഞു

    • @vishnnuvijay9096
      @vishnnuvijay9096 3 ปีที่แล้ว +20

      Watch the film pls.. it's according to the situation..

    • @Boss-qu6uk
      @Boss-qu6uk 3 ปีที่แล้ว +13

      ആദ്യം ക്ലാസ്സിക് ഡാൻസ് ആണ് കളിക്കുന്നത്...സിനിമയ്ക്കുള്ളിൽ സിനിമയിലെ നായകൻ പറഞ്ഞിട്ടാണ് ഇങ്ങനെ ആക്കുന്നത്

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +1

      @@vishnnuvijay9096 yes

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +1

      @@Boss-qu6uk അതെ

    • @rahimkvayath
      @rahimkvayath 3 ปีที่แล้ว +1

      @ATTINGAL- SDPL സംശയല്യ

  • @Chilanka9061
    @Chilanka9061 4 หลายเดือนก่อน +1

    2024 ലും ഈ പാട്ട് തേടി വന്നവർ ഉണ്ടോ

  • @lathikanagarajan7896
    @lathikanagarajan7896 หลายเดือนก่อน +1

    My favourite song 2024 date 28 innum kelkunnu❤❤❤

  • @ramakrishnancpy
    @ramakrishnancpy 10 หลายเดือนก่อน +2

    അയ്യോ ഇത്രയും മനോഹരമായ ഒരുപാട്ട് ഞാൻ ഇത് വരെ കേട്ടിട്ടില്ല സൂപ്പർ ഞാൻ ഈ പടം കണ്ടിട്ടില്ല 40 വർഷമായി ഇതു കേൾക്കുന്നു എത്ര കേട്ടാലും മതിവരുന്നില്ല പണ്ട് റേഡിയോയിൽ മാത്രം കേട്ടിരുന്ന ഗാനം 🙏🙏🙏🙏🙏

  • @kanank13
    @kanank13 ปีที่แล้ว +47

    P.Jayachandran Sir has done a fantatic job in this movie, as good as what SPB sir has done in Tamil and Telugu movies. Hats off to Jayachandran sir.

    • @rajendrans1577
      @rajendrans1577 ปีที่แล้ว

      Mo
      ..
      .
      ,
      😅
      .😊😅 ji l
      Σ(ಠ_ಠ)

    • @veluswamim8386
      @veluswamim8386 ปีที่แล้ว +4

      A

    • @vimaldhar3416
      @vimaldhar3416 ปีที่แล้ว +4

      മാധുരി അമ്മ യും നന്നായി പാടിട്ടുണ്ട്

    • @sreemelodia
      @sreemelodia 6 หลายเดือนก่อน +1

      better than original

    • @JaiganeshRadha
      @JaiganeshRadha 3 หลายเดือนก่อน

      😅😅⁰⁰😅😅⁰😅⁰⁰00⁰0⁰

  • @MichiMallu
    @MichiMallu 2 ปีที่แล้ว +6

    “കാർമേഘ” എന്നല്ല “വാർമേഘ” എന്നാണ്!

  • @smithakrishnan1882
    @smithakrishnan1882 3 ปีที่แล้ว +38

    ജയചന്ദ്രൻ sir and മധുരിയമ്മ ........... 💕💕💕💕💕💕💕💕

  • @sureshdsgn8889
    @sureshdsgn8889 3 ปีที่แล้ว +48

    ഈ മനോഹരഗാനം കേൾക്കുമ്പോൾ ഇങ്ങനെ ഒരു കൂതറ ഡാൻസ് ആയിരുന്നില്ല പ്രതീക്ഷിച്ചിരുന്നത്....

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 ปีที่แล้ว +5

    Jayetta it's quite beautiful what a good voice thank you very much for this much interesting song

  • @sainijacob785
    @sainijacob785 2 ปีที่แล้ว +11

    Malayalam version Singers.: Jayachandran and Madhuri. SPB and S.P.Sailaja in Telugu and Tamil

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 ปีที่แล้ว

      Malayalam version singers jayachandran and S P shylaja... Telugu... SPB and K. S chitra

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน

      Correct aanu.....njan ithinte tamil aanu kandittullathu

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +33

    സൂപ്പർ ഗാനം ഈ ഗാനത്തിന് വേണ്ടി വർക്ക് ചെയ്ത എല്ലാവർക്കും നന്ദി സാർ.... ഒരു പാട് ഇഷ്ടമാണ് എന്നും എപ്പോഴും സൂപ്പർ ഹിറ്റ്.......

  • @sukusthings8221
    @sukusthings8221 3 ปีที่แล้ว +27

    ഈ പാട്ടിന് കൊറിയോഗ്രാഫ് ചെയ്തവനെയൊക്കെ ഓടിച്ചിട്ടടിക്കണം... 🙄😲

    • @ADAMGaming14
      @ADAMGaming14 3 ปีที่แล้ว +9

      ആ പടത്തിലെ അപ്പോൾ ഉള്ള സിറ്റുവേഷൻ ആണ്‌ ഈ പാട്ടിൽ കാണിക്കുന്നത് 🙂

    • @jaimonraghavan685
      @jaimonraghavan685 3 ปีที่แล้ว

      annathekkalam alle bro...but film so supr...Kamalahassan..amazing...

    • @jithinsukumaran4191
      @jithinsukumaran4191 3 ปีที่แล้ว +2

      ആദ്യം പടം കാണ്

    • @cochinkalasfolkband.ajipun8920
      @cochinkalasfolkband.ajipun8920 3 ปีที่แล้ว +7

      ഈ പടം കാണണം എന്നാലേ മനസ്സിലാവു ' ഒരു ക്ലാസിക്കൽ ഡാൻസറിൻ്റെ കഥയാണ്. അദ്ദേഹത്തിന് ഇഷ്ടമല്ലാതെ ചെയ്യുന്ന Dance ആണ് ഇത്. സിനിമക്ക് വേണ്ടി ചെയ്യുന്ന ഒരു കൊറിയൊ ഗ്രാഫി ആണ് ' അത് അദ്ദേഹം ഇഷ്ടമല്ലാതെ ചെയ്യുന്നതാണ് situVation

    • @mukeshsaajanmala705
      @mukeshsaajanmala705 3 ปีที่แล้ว +1

      ഇത് ഷൂട്ട്‌ ന് മുൻപ് റിഹേഴ്സൽ ആണ്..

  • @SunilKumar-po9tm
    @SunilKumar-po9tm ปีที่แล้ว +2

    5 ാം ക്ലാസിൽ പഠിക്കുമ്പോൾ ചെങ്ങമനാട് സ്കൂളിൽ എന്റെ സ്നേഹിതൻ രാജേഷ് cs school aniversary ക്കു പാടിയ പാട്ട്

  • @jayakumarbr5095
    @jayakumarbr5095 3 ปีที่แล้ว +12

    In malayalam version, this duet sung by p jayachandran and p madhuri

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +12

    ഈ ഫിലിം ഒറിജിനൽ തെലുങ്ക് അല്ലെ, നല്ല ഫിലിം ആണ്

    • @ajithashok9289
      @ajithashok9289 3 ปีที่แล้ว

      Yd

    • @rashmivv5493
      @rashmivv5493 11 หลายเดือนก่อน

      അതെ തെലുഗു പടമാണ് ആ ഗാനവും ഇതേ പോലെ തന്നെയാണ്

  • @RAMESHGUPTA-b3u
    @RAMESHGUPTA-b3u 3 ปีที่แล้ว +14

    0:07 എന്ത് ക്യൂട്ട് ആടോ?... 🤣🤣😍😍🥰😄

    • @vipinanvipin7
      @vipinanvipin7 3 ปีที่แล้ว

      നീ , വെറും , മുരുക്കാ ,,, മരം ., എന്നു പറയാനേ ,,, പറ്റു ,,,,,

  • @babug9972
    @babug9972 3 ปีที่แล้ว +16

    Actually The Thing is That Ee Film Kandalee Ee Songum Dance umm Thamill Ulla Bandham Manasilavukayullu..... So Please Don't Judge The Choreography 😇

  • @fasilavilayil5180
    @fasilavilayil5180 2 ปีที่แล้ว +9

    വേദനയിൽ ചിരിച്ചോനെ....

  • @babyusha8534
    @babyusha8534 2 ปีที่แล้ว +19

    എന്റെ ഇഷ്ട ഗാനം..... എല്ലാവരും ഇഷ്ടപ്പെടില്ലേ ♥️♥️♥️♥️

    • @prakashe.n9851
      @prakashe.n9851 4 หลายเดือนก่อน

      തീച്ചയായും

  • @vanajaharidas12
    @vanajaharidas12 2 ปีที่แล้ว +15

    മാധുര്യംനിറഞ്ഞ ഗാനം.. ഓർമ്മയിലെന്നും

  • @gopinadhannk1505
    @gopinadhannk1505 9 หลายเดือนก่อน +2

    കാൽപ്പനികതയുടെ അതിനിഗൂഢമായ വഴികളിലൂടെ സഞ്ചരിക്കാൻ മനസ്സിനെ പ്രേരിപ്പിക്കുന്ന പാട്ടുകളും സാഹിത്യവും കൊണ്ട് സമ്പന്നമായിരുന്നു ആ കാലഘട്ടം.റേഡിയോയും സിനിമയും അന്നത്തെ ആളുകളുടെ സർഗാത്മകതയെ ജ്വലിപ്പിച്ചു നിർത്തി.

  • @janeeshek4457
    @janeeshek4457 10 วันที่ผ่านมา +1

    Gangai amaran sir നു നന്ദി ഇത് പോലൊരു നല്ല പാട്ടു തന്നതിന് തമിഴ്‌ കേൾക്കാൻ കുറച്ചുകൂടി മനോഹരം sp യുടെ voice oru രക്ഷയുമില്ല ❤❤❤

  • @suniluchummeluchummel4390
    @suniluchummeluchummel4390 ปีที่แล้ว +2

    🇸 🇺 🇵 🇪 🇷

  • @xz1826
    @xz1826 3 ปีที่แล้ว +9

    ഈ സിനിമ റിലീസായ സമയത്ത് മലയാളികളുടെ ഒരു രോമാജമായിരുന്നു ഇതിനെ വെല്ലാൻ ഇത് പോല്ലേയുള്ള പാട്ടും ഇല്ല ഡാൻസും ഇല്ല

  • @Ahimsa123
    @Ahimsa123 2 ปีที่แล้ว +19

    Great. P. ജയചന്ദ്രന്റെ മാധുര്യം 👍

  • @sivadasanp1992
    @sivadasanp1992 ปีที่แล้ว +1

    സാഗര സംഗമം . കണ്ടിട്ട് വേണം പാട്ടിനെ വിമർശിക്കാൻ

  • @SatheeSsj
    @SatheeSsj 4 หลายเดือนก่อน +2

    Romba azaagairkum veri super

  • @bijurajan937
    @bijurajan937 ปีที่แล้ว +1

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്
    ജയേട്ടൻ ഭാവ ഗായകൻ താങ്കൾക്കുപകരം അതിനുതരമില്ല

  • @poulose6502
    @poulose6502 4 หลายเดือนก่อน +2

    இந்திய இசை அமைப்பில் ஒரு தனித்துவமான திறமை.. உலக முடிவு வரை நிலைத்து நிற்கும் உன்னத இசை Great.. genius..Ilayaraja Sir..

    • @pindropsilenc
      @pindropsilenc 4 หลายเดือนก่อน

      മലയാള വരികൾ കേട്ടാൽ തലക്ക് വട്ട് പിടിക്കും.... തമിഴ് 🎉🎉🎉🎉🎉🎉

    • @pindropsilenc
      @pindropsilenc 4 หลายเดือนก่อน

      ഇളയരാജ അല്ല സംഗീതം അവരെ അനിയൻ ഗങ്കൈ അമരൻ

  • @vinoddas6009
    @vinoddas6009 ปีที่แล้ว +5

    എന്തു മനോഹരമാണീ ചിത്രത്തിലെ ഗാനങ്ങൾ .......

  • @janobas805
    @janobas805 27 วันที่ผ่านมา

    ഇതാണ് പാട്ട് ഇപ്പോഴുള്ള പാട്ട് ഒരു മാസം കഴിയുമ്പോൾ തീരും അതിന്റെ ഫിൽ എന്നാൽ പഴയ പാട്ട് ഒരിക്കല്ലം മറക്കില്ല വിഷമം മാത്രം❤❤❤😂

  • @jithuwilsoncit9631
    @jithuwilsoncit9631 2 ปีที่แล้ว +12

    P. Jayachandran ❤️

  • @Naveen-vo7ey
    @Naveen-vo7ey 2 ปีที่แล้ว +17

    മാധുരി അമ്മ ♥️👌 ജയചന്ദ്രൻ സാർ.
    ഒത്തിരി ഇഷ്ടം എനിക്ക് ഈ പാട്ട്...
    വീണ്ടും കേൾക്കുന്നു.
    ഷാർജ. 2022 ഫെബ്രുവരി 28👌

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 ปีที่แล้ว

      Sp shylaja aanu female voice... Madhuri amma alla

    • @thrillrbyragesh
      @thrillrbyragesh 2 ปีที่แล้ว +2

      @@നീലിമ-ധ3ങ S P ശൈലജ ഇതിൻറെ തമിഴ് വേർഷനിലാണ് (സലങ്കൈ ഒലി) പാടിയിരിക്കുന്നത്. മലയാളത്തിൽ മാധുരിയാണ് പാടിയത്. കോപ്പിറൈറ്റ് കൊടുക്കുമ്പോൾ തമിഴ് പാട്ടിനാണ് റൈറ്റ്സ്.

  • @sebastiankt2421
    @sebastiankt2421 3 หลายเดือนก่อน

    എന്തിനാണ് SPസാർവീണ്ടും
    വീണ്ടും പാടിഞങ്ങളെകണ്ണീ
    രണിയിക്കുന്നത്? പോയിട്ടില്ല
    ഇവിടെത്തന്നെയുണ്ടല്ലേ?🤔

  • @Kunjata.22
    @Kunjata.22 3 ชั่วโมงที่ผ่านมา

    എൻ്റെ ഭഗവാനേ പറ്റിയാണ്... എത്ര കേട്ടാലും മതിയാവില്ല❤❤❤

  • @dilipkumarnarayanan4131
    @dilipkumarnarayanan4131 2 ปีที่แล้ว +4

    This is right I also watched this beautiful song in 1983 at thirumala in the trivandrum city the song and the sceenes are very much intereting i can't disguise the lady actor but hers is a much great performance thank her very much more thanks to jeyettan our beloved bhava gaayakan

  • @Teddy-lb4bf
    @Teddy-lb4bf 11 หลายเดือนก่อน +1

    Thiranj pidich vannavr indoo😅

  • @vipinanvipin7
    @vipinanvipin7 3 ปีที่แล้ว +13

    ഗീതയുടെ , കൗമാരം ,,,

    • @sreejithkumarvs1370
      @sreejithkumarvs1370 3 ปีที่แล้ว

      ഏതു ഗീത

    • @arunroja6273
      @arunroja6273 2 ปีที่แล้ว +1

      @@sreejithkumarvs1370 ഗീതയെ അറിയില്ലേ ?

    • @sreejithkumarvs1370
      @sreejithkumarvs1370 2 ปีที่แล้ว

      വിപിനെ ഗീതയാലല്ലോ ജയപ്രദ ആണ് എന്നു തോന്നുന്നു

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 ปีที่แล้ว

      @@sreejithkumarvs1370 ath movie yile naayika aanu jaya predha... Ee song il geetha aanu

    • @നീലിമ-ധ3ങ
      @നീലിമ-ധ3ങ 2 ปีที่แล้ว

      @@sreejithkumarvs1370 vaalsalyam movie yile geetha... Panchagni yile geetha... Abhimanyu vile geetha lal salam le geetha

  • @binijayaraj5777
    @binijayaraj5777 ปีที่แล้ว +1

    2023l njan atra tavana e song kanunatheno. ❤Bhagavan krishnane etilkoodutal angine varnikana etrayu varnikan bhagavanalate oru avatharavumila❤

  • @Rowalasa
    @Rowalasa ปีที่แล้ว +1

    2:02 film full kaaanandaaaa atleast ith kandaaal manassilaaakumalllloooo director kku vendath ningal udheshikkunna Dance allaaa ennu…..

  • @manjushas9310
    @manjushas9310 15 วันที่ผ่านมา

    പാട്ടിനു ചേരാത്ത picturisation എന്നു തോന്നിയവർ ആരൊക്കെ

  • @raghustyles7443
    @raghustyles7443 2 ปีที่แล้ว +2

    This is dubbed from original Telugu movie saagarasangamam

  • @pradeepputhumala5744
    @pradeepputhumala5744 5 หลายเดือนก่อน

    നല്ല ഒരു പാട്ട് പക്ഷെ അതുമായി ഒട്ടും ചേർച്ചയില്ലാത്ത ചിത്രീകരണം. കുരങ്ങന്റെ കയ്യിൽ കിട്ടിയ പൂമാല 🤦🏻‍♂️

    • @sajinsomarajan
      @sajinsomarajan 5 หลายเดือนก่อน

      ഈ സിനിമ കാണാത്തത്കൊണ്ടാണ് അങ്ങനെ തോന്നിയത്...

  • @sreedevipg768
    @sreedevipg768 2 ปีที่แล้ว +2

    Kamalji thanksl oru dancer alle

  • @sumisajith1510
    @sumisajith1510 2 ปีที่แล้ว +2

    ഇതു തെലുഗ് മൂവി ആണ്,, sagara sangamam,, ee moviyile നാദാ വിനോദം song ഡാൻസ് ഇടക്ക് കളിക്കും,, ഓണം സെലിബ്രേഷൻ ഒക്കെ കളിച്ചിട്ടുണ്ട് അതൊക്കെ ഒരോർമ.. 😍

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว +3

    ഒരുപാട് ഇഷ്ടംഉള്ള ഗാനം 👍👍👍👍👍

  • @prasanthpanicker8224
    @prasanthpanicker8224 3 ปีที่แล้ว +17

    Beautiful male and female voices of Jayachandran and Sailaja.

  • @nandasuthavaram8271
    @nandasuthavaram8271 3 ปีที่แล้ว +17

    This is P Maadhuriyamma...Tamil version is sung by S P Shailajaamma.

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +4

      Sp ഷൈലജ ഈ ഫിലിമിൽ ഉണ്ട് വളരെ നല്ല റോൾ

    • @rossijohn6047
      @rossijohn6047 3 ปีที่แล้ว

      ! .

    • @lathikanagarajan7896
      @lathikanagarajan7896 หลายเดือนก่อน

      Padiyathum sp sylajathanne

  • @animol2567
    @animol2567 2 วันที่ผ่านมา

    എത്ര കേട്ടാലും മതിവരാത്ത ഗാനം........ വരികളും
    : സംഗീതവും
    അതിമധുരം❤❤❤❤

  • @sajithatp7979
    @sajithatp7979 2 ปีที่แล้ว +5

    Super song 👍