ഇതുപോലുള്ള കറി കുറെ വർഷങ്ങളായി ഞാനുണ്ടാക്കാറുണ്ട്... പുളിയ്ക്ക് പകരം tomato ചേർക്കും, പിന്നെ ഇഞ്ചിയും.. Super taste ആണ്.2,3 ദിവസം കെടുകൂടാതെ ഇരിക്കും 😊😊😊
അമിത സംസാരം ഒഴിവാക്കി ശീലിക്കുക പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരിക്കാൻ ശ്രമിക്കുക.കുട്ടിയുടെ vdo ഒന്ന് കൂടെ ഫുള്ളായി കാണുക അപ്പോൾ പോരായ്മ മനസ്സിലാവും... അടിപൊളി റസിപ്പി തന്നെ യാണ് 👍🌹👌
ഇത് കാണാനും. കേൾക്കാനും. .പറ്റുന്നവർ. മാത്രം. കണ്ടൽമതി. വെറുതെ. അ ഇത്ത നെ. വേഷമിപ്പിക്കരുത്. പാവം. എനിക്ക്. ഇഷ്ട്ടം മയി. നല്ല. Rasappi. ആണ്. നാളെ. ഉണ്ടാക്കണം
ചേച്ചിയേ, വിഡിയോയുടെ ഇൻട്രോഡക്ഷനിൽ പച്ച മുളക് കണ്ടിരുന്നു. പക്ഷെ ഡിഷ് prepare ചെയ്തപ്പോൾ പച്ച മുളക് ചേർത്തതായി കണ്ടില്ലല്ലോ. എന്തായാലും ഒന്ന് ട്രൈ ചെയ്യട്ടെ. Thank you.
റെസിപ്പി മാത്രമല്ലല്ലോ.. സൗഹൃദസംഭാഷണം തീരെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ എൻറെ അടുക്കളയിൽ ആ കുട്ടി വന്നത് പോലെ... നന്നായിട്ടുണ്ട് കേട്ടോ.. നാളെ തന്നെ ഉണ്ടാക്കി നോക്കണം😊
വളരെ വളരെ നന്ദി....എങ്ങനെ പറയണം എന്നറിയുന്നില്ല..നേരിട്ട് കണ്ടാൽ ഹഗ് ചെയ്യായിരുന്ന്❤❤❤😊😊ഞാൻ ഓൺലൈൻ ഹിന്ദി ടുഷൻ തുടങ്ങിയിട്ടുണ്ട്,3 സമയങ്ങളിലാണ് ക്ലാസ്സ് രാവിലെ 5.45 നാണ് തുടങ്ങുക,അപ്പോ എല്ലാം തിരക്കാണ് മക്കളെ മദ്രസയിലെ അയക്കണം ചെറിയ മോളും ഉണ്ട്...രാവിലെയും വെയ്കീടുമുള്ള തിരക്കിനിടയിൽ ഈ വീഡിയോ ❤❤❤❤❤❤❤❤❤❤❤😊😊😊😊
ഇത് Tamil നാട്ടിലെ ദോശ, ഇഡലി യ്ക്കൊപ്പം കഴിക്കുന്ന ഒരു വളരെ പോപുലർ ആയ പ്രധാന chutney ആണ്. നല്ലെണ്ണയിൽ ചെയ്തു സൂക്ഷിച്ചു വെയ്ക്കാം. നല്ല ടേസ്റ്റി ചട്നി യാണ് ഇത്താ
ശരിയാണ്. വാങ്ങാൻ കിട്ടും coimbatore. Nalla colour koodi und. Ente veettil ellavarkkum പ്രിയപ്പെട്ടത് ഉള്ളി അല്ലാതെ തക്കാളി കൊണ്ടും ഉണ്ടാക്കും...പിന്നെ ചെറിയ ഉള്ളി എടുത്തു, cooker il allathe slow cooking aayi ഉണ്ടാക്കണം യഥാർത്ഥ taste ariyaan .
ഇത്ത അടിപൊളി recipe നിസ്സംശയം പറയാം, ഇത് കണ്ടപപോൾ എനിക്ക് ഓർമ വന്നത് ഒരു Tami recipe ആണ്, പുളി സാതം മിക്സ്,എനിക്ക് വേണ്ടി ഒരു പ്രാവശ്യം madras samayal ഒന്ന് കാണൂ, ഇതയ്ക് തീർച്ചയായും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു
കുക്കറിൽ പുളി ഇടാൻ പറ്റുമോ. ഞാൻ പുളി ഇട്ട് കറിവെച്ചപ്പോൾ മുരിങ്ങക്കയും വെണ്ടയ്ക്ക തക്കാളി തുടങ്ങി കഷ്ണങ്ങൾ എല്ലാം ചുമരിലും ഷീറ്റിന് മുകളിലും ഉണ്ട് 😂😂😂 ഇത് പോലെ പരിചയമുള്ള ഒരു വീട്ടിലും സംഭവിച്ചു സവാളക്ക് വിലകുറയട്ടെ ഒന്ന് പരീക്ഷിക്കണം എനിക്കും ഒരാൾക്ക് 7അരക്ക് പോണം ഒരാൾ 8മണി ക്ക് പോണം എന്തായാലും സൂപ്പർ ആയി 😋😋😋
ഇതൊക്കെ എണ്ണയിൽ ഒന്ന് വഴറ്റി yeduthu just മിക്സിയിൽ രണ്ടു വട്ടം കറക്കിയെടുത്താൽ chutney ready .. (ഉലുവ കടുക് ഓപ്ഷണൽ ) പുളി ക്ക് പകരം 2 തക്കാളി ആകാം. ഒന്നും cookeril വേവിച്ച് time കളയേണ്ട.
പാവപ്പെട്ടവന്റെ കറി ഉണ്ടാക്കി കാണിച്ചത്. വളരെ സന്തോഷം
ഇതുപോലുള്ള കറി കുറെ വർഷങ്ങളായി ഞാനുണ്ടാക്കാറുണ്ട്... പുളിയ്ക്ക് പകരം tomato ചേർക്കും, പിന്നെ ഇഞ്ചിയും.. Super taste ആണ്.2,3 ദിവസം കെടുകൂടാതെ ഇരിക്കും 😊😊😊
@@geethakrishnakumar7727😅 RR ki
ഇപ്പോൾ പണക്കാരന്റെ കറി ആണ്. ഉള്ളി, സബോള വില കൂടി
അമിത സംസാരം ഒഴിവാക്കി ശീലിക്കുക പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതിരിക്കാൻ ശ്രമിക്കുക.കുട്ടിയുടെ vdo ഒന്ന് കൂടെ ഫുള്ളായി കാണുക അപ്പോൾ പോരായ്മ മനസ്സിലാവും... അടിപൊളി റസിപ്പി തന്നെ യാണ് 👍🌹👌
എപ്പോഴും video length കുറക്കാൻ try ചെയ്യു
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കുട്ടിയോ.... ഇന്നലെക്ക് 46വയസ്സായി
64വയസ്സുള്ള എനിക്ക് അവൾ കുട്ടി തന്നെ
സംഭവം... കൊള്ളാം...but.... തള്ളു കുറച്ചാൽ....കൊള്ളാമായിരുന്നു
സൂപ്പർ....... ഞാനും ചെയ്ത് നോക്കി
സംഭവം കൊള്ളാം ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി യാണ്
Hnj
Kollam, thottu nakkiya baki athilekk idaruthe
Thank you dear.godbless you abundantly.
ഇത്ത ഇതു ഉണ്ടാക്കി നോക്കട്ടെ ഞാൻ ശ്രമിക്കാം നന്നായാൽ ഒരു 🙏
ഇത്ത നിങ്ങളുടെ വീഡിയോസ് ഒക്കെ പൊളിയാണ് പക്ഷേ കുറച്ച് length കുറച്ചാൽ ഇതിലും വളരെ നന്നായിരിക്കും..❤❤
Nagaswaram Vayikkunnavante Munbil Ninnu Puli Thinnu Kothippikkunna Pole. Supper
Very Good Thank you
മാഡം.. സൂപ്പർ.. ഇതിൽ ഞാൻ രണ്ടു തക്കാളി കൂടെ ഇട്ടു.. അടിപൊളി... താങ്ക്സ്..
അത് ശെരിയാ
ഇത് കാണാനും. കേൾക്കാനും. .പറ്റുന്നവർ. മാത്രം. കണ്ടൽമതി. വെറുതെ. അ ഇത്ത നെ. വേഷമിപ്പിക്കരുത്. പാവം. എനിക്ക്. ഇഷ്ട്ടം മയി. നല്ല. Rasappi. ആണ്. നാളെ. ഉണ്ടാക്കണം
Garlic koodi onion Tae koodae Cookeville vevichal nallathallae
വലിയ ചിലവില്ലാത്ത കറി എനിക്ക് വളരെ ഇഷ്ടമായി ഉണ്ടാക്കി നോക്കാൻ കേട്ടോ
1kg സബോള 80രൂപ
70 rs thrissur
@@jishnups811അതും കൂടുതലാ ട്ടൊ
ഇവിടെ കേ വേണ്ടാ ട്ടൊ
ചേച്ചിയേ, വിഡിയോയുടെ ഇൻട്രോഡക്ഷനിൽ പച്ച മുളക് കണ്ടിരുന്നു. പക്ഷെ ഡിഷ് prepare ചെയ്തപ്പോൾ പച്ച മുളക് ചേർത്തതായി കണ്ടില്ലല്ലോ. എന്തായാലും ഒന്ന് ട്രൈ ചെയ്യട്ടെ. Thank you.
Hi p
നന്നായിട്ട് explain ചെയ്തു Thank-you
😀😁😂😃bore. Over aki
ഉണ്ടാക്കി നോക്കാം
Njan undakki kidu 👍
Thank u sis
പറഞ്ഞതെ nneprnjhondirikimolkelkumnorkumadukm
Cookerel Etta green chili,ulli veluthulli redchilli
That kuttu pinee kandilllia.
Athu epoo add cheyyum kariyil.
Polii Ann najan udakki nokki super❤
ഉറപ്പായിട്ടും ഉണ്ടാക്കി നോക്കാം 👍🙏
But her talk attracts .❤❤❤❤
She is taking efforts to keep us😮 satisfying in following her recipes.. Respect the good cause
വാ അലൈകുമുസ്സലാം ,ഇത്തരം ഒരു റെസിപ്പി ആദ്യായിട്ട് കാണാ , അടിപൊളി
റെസിപ്പി മാത്രമല്ലല്ലോ.. സൗഹൃദസംഭാഷണം തീരെ കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇവിടെ എൻറെ അടുക്കളയിൽ ആ കുട്ടി വന്നത് പോലെ... നന്നായിട്ടുണ്ട് കേട്ടോ.. നാളെ തന്നെ ഉണ്ടാക്കി നോക്കണം😊
ഞാനുണ്ടാക്കി സൂപ്പർ ... മുളകുപൊടിക്ക് പകരം ഉണക്കമുളക് എണ്ണയിൽ വറുത്തു ചേർക്കു.. രുചി കൂടും....😋😋😋
ഞങ്ങൾ മുളകും കൊച്ചുള്ളിയും ചേർത്ത് എണ്ണയിൽ മൂപ്പിച്ചു ചെയ്യാറുണ്ട്
അടിപൊളിയായിട്ടുണ്ട് ❤❤❤
This is simply called ullichamandi.
Pandee veetil undakarundee.
Ethu pandathee ammamsrkum ariyavunatha.Anyway it is good .
താങ്ക്യൂ സൂപ്പർ. ഇൻഷാ അള്ളാ
വളരെ വളരെ നന്ദി....എങ്ങനെ പറയണം എന്നറിയുന്നില്ല..നേരിട്ട് കണ്ടാൽ ഹഗ് ചെയ്യായിരുന്ന്❤❤❤😊😊ഞാൻ ഓൺലൈൻ ഹിന്ദി ടുഷൻ തുടങ്ങിയിട്ടുണ്ട്,3 സമയങ്ങളിലാണ് ക്ലാസ്സ് രാവിലെ 5.45 നാണ് തുടങ്ങുക,അപ്പോ എല്ലാം തിരക്കാണ് മക്കളെ മദ്രസയിലെ അയക്കണം ചെറിയ മോളും ഉണ്ട്...രാവിലെയും വെയ്കീടുമുള്ള തിരക്കിനിടയിൽ ഈ വീഡിയോ ❤❤❤❤❤❤❤❤❤❤❤😊😊😊😊
അടിപൊളി ഉണ്ടാക്കി നോക്കട്ടെ താത്തക് കുട്ടി 🎉
വെളിച്ചെണ്ണ പോരെ
Adipoli chorin vere onnum venda thanks etha
Nalla samsaram good job,,,,
👍🥰
🥰🥰
ഇത് Tamil നാട്ടിലെ ദോശ, ഇഡലി യ്ക്കൊപ്പം കഴിക്കുന്ന ഒരു വളരെ പോപുലർ ആയ പ്രധാന chutney ആണ്. നല്ലെണ്ണയിൽ ചെയ്തു സൂക്ഷിച്ചു വെയ്ക്കാം. നല്ല ടേസ്റ്റി ചട്നി യാണ് ഇത്താ
ശരിയാണ്. വാങ്ങാൻ കിട്ടും coimbatore. Nalla colour koodi und. Ente veettil ellavarkkum പ്രിയപ്പെട്ടത്
ഉള്ളി അല്ലാതെ തക്കാളി കൊണ്ടും ഉണ്ടാക്കും...പിന്നെ ചെറിയ ഉള്ളി എടുത്തു, cooker il allathe slow cooking aayi ഉണ്ടാക്കണം യഥാർത്ഥ taste ariyaan .
@@An1tA3 yes me too from Coimbatore 🌹
This Is Ancient Tamil Model Chutney...😅
സൂപ്പർ, ഉണ്ടാക്കി നോക്കണം, ഇൻശാ അല്ലാഹ്. ❤️❤️❤️❤️
Dear thatha first class
സംഗതി കൊള്ളാം. കൂടുതൽ വാചാലമായിപ്പോയി എന്നൊരു കുഴപ്പം ഉണ്ട്. അധികനാൾ സൂക്ഷിക്കാൻ അല്ലെങ്കിൽ വെളിച്ചെണ്ണ ആയിരിക്കും കൂടുതൽ രുചികരം.
Valannu samsarirkkunnu kashttam thanne
ചേച്ചീ നിങ്ങളുടെ വലിയുള്ളികൂട്ടാൻ നല്ല രസമുണ്ട്
ഹാവൂ... എന്താ സ്വാദ് 👌👌👌
ഇത്ത അടിപൊളി recipe നിസ്സംശയം പറയാം, ഇത് കണ്ടപപോൾ എനിക്ക് ഓർമ വന്നത് ഒരു Tami recipe ആണ്, പുളി സാതം മിക്സ്,എനിക്ക് വേണ്ടി ഒരു പ്രാവശ്യം madras samayal ഒന്ന് കാണൂ, ഇതയ്ക് തീർച്ചയായും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു
Super thatha yanik eshtayi
No words!! I tried this and it has become my favourite!! Thank you so much!!
Thank you etha.... Very easy.. While making fish curry .. If no time simply add 2 spoon of this paste as gravy and tomato sliced pepper water cook....
Velichenna upayokaan pattille??
Yummy Sruthi from dubai hailing from kannur at thillenkeri
കുക്കറിൽ പുളി ഇടാൻ പറ്റുമോ. ഞാൻ പുളി ഇട്ട് കറിവെച്ചപ്പോൾ മുരിങ്ങക്കയും വെണ്ടയ്ക്ക തക്കാളി തുടങ്ങി കഷ്ണങ്ങൾ എല്ലാം ചുമരിലും ഷീറ്റിന് മുകളിലും ഉണ്ട് 😂😂😂
ഇത് പോലെ പരിചയമുള്ള ഒരു വീട്ടിലും സംഭവിച്ചു
സവാളക്ക് വിലകുറയട്ടെ ഒന്ന് പരീക്ഷിക്കണം
എനിക്കും ഒരാൾക്ക് 7അരക്ക് പോണം ഒരാൾ 8മണി ക്ക് പോണം
എന്തായാലും സൂപ്പർ ആയി 😋😋😋
ഇതൊക്കെ എണ്ണയിൽ ഒന്ന് വഴറ്റി yeduthu just മിക്സിയിൽ രണ്ടു വട്ടം കറക്കിയെടുത്താൽ chutney ready .. (ഉലുവ കടുക് ഓപ്ഷണൽ ) പുളി ക്ക് പകരം 2 തക്കാളി ആകാം. ഒന്നും cookeril വേവിച്ച് time കളയേണ്ട.
ഞാൻ കൊച്ചുള്ളി വെച്ച് ഉണ്ടാകാറുണ്ട് നല്ല deast anu ഇനി സവോള വെച്ച് ചെയ്ത് നോകാം നല്ല reaspi anu ketto
ഭയങ്കര lag.... വീഡിയോ 👍
Super adipoli ❤❤
അടിപൊളി ഒഴിവാക്കുക
ഉണ്ടാക്കി നോക്കാം ഇൻശാഅല്ലാഹ് 😂😅👍🏼
നന്നായി വരട്ടെ❤❤❤👍👍👍
അടിപൊളി ട്രാവൽ പാക്ക് 👌👌
Easy and super dish. 👌
കൊള്ളാം 👌
അടിപൊളി & കേട്ടോ തന്നെ.
ماشاءاللہ🤲❤️🌹
വല്ലാത്തൊരു ടൈറ്റിൽ ആയിപ്പോയി ...!
Fridge ulla kalamanith. Thaledivasam undakki vaykkunna items select cheyth breakfastino lunchino koduthu seelippikkuka. Oru pennu mathram daily kashtappedaruth.
👍🥰🥰🥰🥰
Eitha adipoli recipe aanu ketto 😊 God bless you 😇🙏
നനനായിരിക്കുന്നു ❤❤
പുളി അങ്ങനെ തന്നെ ഇടാതെ തിളച്ച വെള്ളമൊഴിച്ച് അരിച്ച് എടുക്കുക.
Useful,thanks.
🥰🥰🥰
Nannayitundu
Velichenna eduthude👍
Super undaki nokkanam 👌
ഉണ്ടാകാം 👍👍
👍will try
Undakatooo
അടിപൊളി ടേസ്റ്റാട്ടോട്ടോ
ചുവന്നുള്ളി കൂട്ടിയാലും അടിപൊളിയാവും അല്ലെ? 👌
👍👍👍
വെറും വർത്താനം 🙏
അടിപൊളിയായി.,
ALL THE BEST.
Chammandi athinaanu thaatha ee kashttapettathokkea
Super thatha
Thank you very tasty
" ട്വോ " കുറച്ച് കുറക്കാം😊 ഞാനുണ്ടാക്കിയ കറിയും അടിപൊളി👌👌❤❤
സത്യം.. Vedio കാണാൻ ഇഷ്ടം... ട്ടോ.. കേട്ട് തല വേദന എടുത്തു... പെട്ടെന്ന് പറഞ്ഞു നിർത്താമായിരുന്നു... 🥰
@@sunuvarghese2500ട്ടോ ട്ടോ ഇത് മലപ്പുറം ഭാഷ.സ്ഥിരമായി പറയും
മലപ്പുറം ശൈലി അതാണ്.. ഞാനും ഇവിടെ വന്നു ഇപ്പോൾ ഇങ്ങനെ ആയി 😢😢😊
Nakiyittu baki ittu halakiyallo.chattini nallathayirikanam.
Like chaithu.
Super...njanundakkkii....
ട്രൈ ചെയ്യാം
Super....
Njan undakkarundu .kurachu karivepppila kudi vazhatumbol ittal kuduthal teste undavum.njagal train yathrayil upayogikkarundu.
ഉള്ളി വില ഒന്ന് കുറഞ്ഞോട്ടെ..... ഉണ്ടാക്കി നോക്കണം❤
അതെ
ഉള്ളിക്കു പകരം തക്കാളി ഉപയോഗിച്ച് ഉണ്ടാക്കിയ സൂപ്പർ ആണ്
Sooper👍👍👍
Super wl try tks a lot
Nannayi
Super ayittund
ഞാനും ഉണ്ടാകും 👍
Good taste.
Kurach sharkara koodi ittal super aavum
Which oil used in pressure cooker which oil used in frying pan.. said u use sesame’s oil …
Tthankyouverymuch
ഞാൻ ണ്ടാക്കി അടിപൊളി 👍🏻spr ആയിരുന്നു but 5 mnt ൽ ണ്ടാക്കി കഴിഞ്ഞീല ഏകദേശം 30 mnt എടുത്തു 😄😄
ellam ok aanu ... cook cheyyumbol enkilum dressnte kayonnu alpam mattvekkunnatanu nallathu .. onnamathu comfort ayirikkum , pinne dressnte attam curryil muttan sadhyatha undu..
No never🥰🥰
Njan cheyyarunde but tomato ittanu ennu matram. Ithu nalla tasty aayirikkum.njanum ondakkum. Ennal sabola rs. 90 aanu ivide 😢
Recipe adipoliyan. Simple aan. But samsaram koodi. Vdo length aayipoi
ഹരേ രാമ ഹരേ കൃഷ്ണ
അതാണ് എനിക്ക്ം പറയാനുള്ളത്
Superb