Very yummy and tempting mutta roast recipe I have never tried making this recipe like how you have made it but I am gonna try this yummy recipe very soon...
ആഹാ വളരെ നല്ല വ്യത്യസ്തമായ ഒരു റെസിപ്പി ആണല്ലോ ഇത്. ആദ്യമായിട്ടാണ് ഇങ്ങനെ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് കാണുന്നത്.തീർ ച്ചയായും ഒരു വെറൈറ്റി ആണ് ഇത്. എല്ലാം വളരെ വിശദമായി തന്നെ ചെയ്തു കാണിച്ചതുകൊണ്ട് ഉണ്ടാക്കി നോക്കുവാനും വളരെ ഈസി ആയിരിക്കും. അവതരണവും വളരെ നന്നായിട്ടുണ്ട്. തീർച്ചയായും ട്രൈ ചെയ്യും
ചെറിയുള്ളിയും mahalum തേങ്ങയും കൂട്ടി അരച്ച് ചെറിയുള്ളി മൂപ്പിച്ചു പച്ച മുളകും കറിവേപ്പിലയും ഇട്ടു. അറപ്പു അതിലോയിച്ചു. മുട്ടപൊട്ടിച്ചു ഒഴിക്കുക എളുപ്പത്തിൽ. നല്ല റെയ്സ്റ്റി മുട്ടക്കറി തിളക്കാതെ. ഇറക്കി വെച്ച് ചൂടാ റിയത്തിൽ ശേ ഷം സേവ് ചെയ്യുക
എന്തായാലും പൊളിച്ചു എല്ലാവർക്കും മുട്ടയുടെ കാര്യത്തിൽ 'ഇഡ്ഡലിത്തട്ടിലോ ,കറണ്ടിയിലോ🙏 കാര്യം മനസ്സിലായല്ലോ?..... ഇനി എല്ലാവർക്കും ഐഡിയവരും' എല്ലാവർക്കും ഐഡിയ വരട്ടെ
Very yummy and tempting mutta roast recipe I have never tried making this recipe like how you have made it but I am gonna try this yummy recipe very soon...
Thank you so much dear ♥️♥️
super tasty sister very very Good for argent recipe
മുട്ട കൊണ്ട് ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് തോന്നുന്നുണ്ട്
♥️🌹
ആഹാ വളരെ നല്ല വ്യത്യസ്തമായ ഒരു റെസിപ്പി ആണല്ലോ ഇത്. ആദ്യമായിട്ടാണ് ഇങ്ങനെ മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് കാണുന്നത്.തീർ ച്ചയായും ഒരു വെറൈറ്റി ആണ് ഇത്. എല്ലാം വളരെ വിശദമായി തന്നെ ചെയ്തു കാണിച്ചതുകൊണ്ട് ഉണ്ടാക്കി നോക്കുവാനും വളരെ ഈസി ആയിരിക്കും. അവതരണവും വളരെ നന്നായിട്ടുണ്ട്. തീർച്ചയായും ട്രൈ ചെയ്യും
Thank you dear❤❤❤
മുട്ട ഇഡലി തട്ടിൽ cook ചെയ്താൽ ഇതിലും എളുപ്പം
Yes I am doing that and it is better than this
അതേ
വളരെ എളുപ്പം മിനീമം മൂന്ന് മണിക്കൂർ മതി.അടിപൊളി
നാല് മുട്ട വെള്ളത്തിൽ ഇട്ട് പുഴുങ്ങിയാൽ മതിയല്ലോ 🤗🤗
നല്ല അവതരണം.നിങ്ങളുടെ ശബ്ദം നടി പാർവതിയുടെ ശബ്ദവുമായി ചെറിയൊരു സാമ്യമുണ്ട്.
🥰🥰
Egg recipe valare nannayittund. Nicely preparation and presentation i will try this way. Nice share...
വീട്ടടുക്കളയിലെ ഉപകരണങ്ങൾ എല്ലാം പ്രദർശനത്തിന് വയ്ക്കാതെ, ചുരുങ്ങിയ സമയത്തിൽ കാര്യങ്ങൾ പറഞ്ഞു. Nice 👍👍👍
Thank you 🙏🙏😊
Excellent cooking. Thank you for sharing ❤❤
Thank you 🌹🌹♥️
Amazing recipe....it looks so healthy, I will definitely try this 💕❤❤
ഇതിലെന്താ ഒരു പ്രത്യേകത .സൂപ്പറാവാൻ
nalla kidilan healthy and yummy egg recipe.good sharing.thankss
🌹♥️
Variety mutta roast recipe Looks so yummy. Thanks for the recipe
Mutta curry nannaitundu kanumbol thanne ariyam nalla rasmundu undennu nannai present cheythu
mutta nalla kidilan tasta inganundaakiyaal njangal idakokke undaakarundu
നല്ല അവതരണം ആയിരുന്നു....👍🏼
Thank you 🥰🌹🌹♥️
Excellent presentation a new recipe especially egg
Thank you ♥️♥️🌹🥰
ചേച്ചീ ഇത് ഞങ്ങൾ ഇടക്കിടെ ഉണ്ടാക്കുന്നതാണ് ഇഡ്ലി തട്ടിൽ ഉണ്ടാക്കിയാൽ വളരെ എളുപ്പം ഉണ്ടാക്കാൻ .കഴിയും.
Ok dear❤️❤️🌹
It takes a lot of time and so many ingriedients .
Variety mutta recipe anello...👍👍 interesting recipe 👍
Thank you dear❤
Wow!അടിപൊളി ആദ്യായിട്ട് കാണുന്നു 😊കൊള്ളാം tto🤝😊👌🏻👌🏻
Thank you 🙏♥️♥️🌹
Good idea if American see you
😅
Super iwill try this
💗💗👍
Super ❤
Thank you so much ♥️♥️🌹
Super variety egg recipe 👌 thanks for sharing
Try cheyyum
Thank you 👍👍♥️🌹
എല്ലാം ബിസ്സിനസ്
Pottipokum😁(kazikkaan pattuola)
ഇങ്ങനെ 4 പേർക്ക് മുട്ട ഉണ്ടാക്കണം എങ്കിൽ സമയ നഷ്ടം.
aa karendy? vare karendy use chayan pattumo?
Suparayin ank istayi❤❤
Thank you ♥️🌹
No.1 benefit is removing the eggshell. Half egg going waste with eggshell. Mutta polich moodum off aakathilla. Super madam.
Thank you ♥️♥️🌹
Iddalithattil.enna.puratti.ithupole.chaithal.eluppamanu.njan.ingand.chaithittund
👍♥️
Very nice ❤
Thank you ❤️❤️🌹
സൂപ്പർ മുട്ടക്കറി
Thank you dear varam♥️♥️
super test va.....va.........super
Thank you 🌹♥️🌹
ഹോ വല്ലാത്ത റെസിപ്പി 😄😄
Pzhunghiyalum ethokke thanne thankachi
❤️❤️ok Anna🌹🌹 Alpum verity...
Appol Like Share Subscribe kittilla😂
😊😢
Sooooper 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰
Thank you 🙏🌹🌹♥️
ഇഷ്ടായീ 🌹🌹🌹subscribe ചെയ്തു
Thank you ♥️♥️
സൂപ്പർ Sis താങ്ക് യൂ🎉🎉🎉
🌹🌹♥️♥️
Super mutta rost good
Thank you dear ♥️♥️🌹
This is poached egg. In US and other countries the egg is dropped into the boiling water. Healthy for children and old people.
Thank you 🌹🌹♥️
Eddly thattil cheythal time labikkam
👌👌👌
♥️🌹♥️
Super One👌👌👌
Thank you dear🌹🌹🌹♥️♥️♥️🤗
കളി യാകുന്നവർ ഓരോഐറ്റം കാണിച്ചു താ അതുപറ്റുമോ
♥️♥️🌹
AA masalakoottil oro muttayum ozhichu lid vachu adachu vachhalum same thanney aanu
ഇഡ്ഡലി തട്ടിൽ ഒഴിച്ച് വെച്ചാൽമതി
Super🎉🎉🎉🎉🎉❤️🦋👥
♥️♥️🌹♥️♥️
ഒടുവിൽ പറഞ്ഞതാണ് സത്യം
" ഡിഫറന്റ്" അത്രേ ഉള്ളു എന്നാലും "ഡിഫറന്റ്" തന്നെ ❤
Thank you 🌹♥️
Superb egg curry
Thank you dear ♥️
Super
Thank you🌹🌹💗
Very good
Thank you ❤❤
Iddali tattil njan undakkar
👍👍
♥️♥️
Idli thattil vechal time labham
ഇഡ്ഡലി പാത്രത്തിൽ ചെയ്യുന്നതിനേക്കാൾ ഈ രീതിയിൽ ചെയ്താൽ അതിനേക്കാളും പെർഫെക്റ്റായി വരും❤❤
ഒരു ദിവസം കൊndu theerumo?
Good Video
Thank you ♥️♥️🌹
Instead of spoon eggs can be boiled in idli pan easily
ഇത്ര പാടു പെട്ട ഇഡലി തട്ടിൽ വച്ചാൽ എളുപ്പമായി കിട്ടും.
ഇടിമുട്ട എന്നു പറയു൦
Ok dear 💞
കുറച്ചു മല്ലി ഇല കൂടി അതിന്റെ മുകളിൽ ഇട്ടു കൊടുക്കുക
♥️♥️🌹👍
Idaly steamer il vecha mathi
Wow
Thank you ❤❤🌹
🥰🥰🥰👍
♥️♥️🌹🌹
Edu.eddali.thattil.pushungikude
👍
super tasty sister va......va..........super
Thank you dear ♥️♥️🌹
🎉🎉🎉🎉
മുട്ട സാധാരണ പുഴുങ്ങി ഇട്ടാൽ കറി കേടാകുമോ
Yilla dear .❤️🌹
👌👌👍
❤❤
Thanks 👍
♥️♥️🌹
ചെയ്തു subscribe 🏅🏅🏅🌹🌹
♥️♥️🌹
❤
❤️❤️🌹
ഇതിൽ എന്താണ് പുതുമ. മുട്ട പുഴുങ്ങുന്നത് മാത്രം
എന്താണ് കരണ്ടി
Igne budhimuttenda iddali patharathinte kushiyil enna thadaki mutta oshichu avi kayattiyal mathi
Like❤❤❤❤❤❤❤❤
Thank you 🙏🙏🌹🌹♥️♥️
👍
♥️
Oru Idli paathram eduthal pore?
ഇഡ്ഡലി തട്ടിൽ വെയ്ക്കു. ഇതിലും അടിപൊളിയായിരിക്കും. ടൈം ലാഭം
ഇഡലി തട്ടിൽ മുട്ട പൊട്ടിച്ചൊഴിച്ചാൽ റെഡിയാകില്ലേ?
yes dear.. എന്നാൽ സൈഡ് ഒക്കെ മൊരിഞ്ഞു കിട്ടില്ല..💗💗
ചെറിയുള്ളിയും mahalum തേങ്ങയും കൂട്ടി അരച്ച്
ചെറിയുള്ളി മൂപ്പിച്ചു പച്ച മുളകും കറിവേപ്പിലയും ഇട്ടു. അറപ്പു അതിലോയിച്ചു. മുട്ടപൊട്ടിച്ചു ഒഴിക്കുക
എളുപ്പത്തിൽ. നല്ല റെയ്സ്റ്റി മുട്ടക്കറി
തിളക്കാതെ. ഇറക്കി വെച്ച്
ചൂടാ റിയത്തിൽ ശേ ഷം സേവ് ചെയ്യുക
👍
Muttayil pattayoum granbu pattumo
മുട്ടയിൽ ഉപ്പ് ചേർക്കണ്ടേ?
Cherkkam♥️🙏
Last കറിവേപ്പിലക്ക് പകരം മല്ലിയില ഇട്ടാൽ നന്നാവുമോ? കുക്കിംഗിൽ പുതിയ ആളാണ്. ചോദിച്ചത് മണ്ടത്തരം ആണേൽ ക്ഷമിക്കുക. ഞാടെ ചെറിയ ബുദ്ധീല് തോന്നിയതാ 😂.
It's ok,😊
മുട്ട റോസ്റ്റ് മാത്രമേ ഉണ്ടാക്കാൻ കഴിയൂ. Time അല്പം കൂടുതൽ എടുക്കാമല്ലോ.
സമയം എത്ര വരും
ചേച്ചിക്ക് നന്ദിയുണ്ട് തീരെ ഇഷ്ടമായില്ല
Thank you ♥️
എന്തെല്ലാം മസാല പൌഡർ എന്ന് മനസ്സിലായില്ലല്ലോ...?
കോഴിമുട്ട എങ്ങിനെ പൊരിച്ചാലും പ്ലേറ്റ് കാലിയാകും
💗💗
രണ്ടു കോഴി ഇറച്ചി കഷ്ണം ഇട്ടാൽ മതി. അപ്പോൾ കോഴി കറി ആയി 😅
😍🌹🌹❤️
എന്തായാലും പൊളിച്ചു എല്ലാവർക്കും മുട്ടയുടെ കാര്യത്തിൽ 'ഇഡ്ഡലിത്തട്ടിലോ ,കറണ്ടിയിലോ🙏 കാര്യം മനസ്സിലായല്ലോ?..... ഇനി എല്ലാവർക്കും ഐഡിയവരും' എല്ലാവർക്കും ഐഡിയ വരട്ടെ
😅😅❤️❤️👍
വട്ട് കേസ്
ഇഡ്ഡലി തട്ടിൽ വെച്ചാൽ ഇതിനേക്കാൾ വേഗം വേവും
ഇഡലി തട്ടിൽ ഒഴിച്ചാൽ മതി ഇതിലും എളുപ്പം ആണ്
മുട്ട ഇതുപോലെയാവാൻ ചട്ടിയിൽ ഒഴിച്ച് മൂടി വച്ചാൽ മതി അപ്പോ ഇതുപോലെകിട്ടും
മുട്ട കറി ഗ്രേവിയിലേക്ക് പൊട്ടിച്ച് ഒഴിച്ച് വയ്ക്കാറുണ്ട്
Ok dear♥️♥️🌹
Ninek vat
പിന്നെ. കരണ്ടിയും പിടിച്ച് ഇരിക്കയല്ലേ