സാരമില്ല ഇതൊക്കെ നമുക്ക് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് സങ്കടം ഇല്ല പക്ഷെ ആ karun nair k ഒരു അവസരം കൊടുക്കാമായിരുന്നു........ എന്തായാലും ഇന്ത്യ വിജയിച്ചു ചാമ്പ്യൻസ് ആവട്ടെ ❤
രോഹിത്, വിരാട് കോഹ്ലി, പന്ത്, ഗിൽ... ഇവരൊക്കെ BCCI ടെ Fav ആണ് കുഞ്ഞൻ ടീമുകളെ തല്ലി തകർക്കുകയും important Matches ആവുമ്പോൾ ഫ്ലോപ്പ് ആവുകയും ചെയ്യും........ ഈ pettern 🔁 കണ്ട് കണ്ട് മടുത്തു 💯
SANJU SAMSON , KARUN NAIR, NITISH REDDY,SAI SUDERSHAN , CHEHER SHOULD HAVE BEEN INCLUDED 😮🇮🇳🏏 KL RAHUL, KOHLI ,ROHIT & GILL , PANT FLOP BUT INDIA WILL DEFENETLY COME SEMIS BUT NOT IN FINAL THTS SURE .. MONTH OF MARCH IS WINTER TIME IN DUBAI SO IT IS NOT GOOD FOR SPINNERS ,THERE WILL B NOT MUCH TURN & INDIA WILL STRUGGLE AGAINST FAST BOWLERS
100% പരാജയം ഉറപ്പ്!!!.. എന്തു കണ്ട് കൊണ്ടാണ് ശ്രേയസ് gill തുടങ്ങിയ ഫ്ലാറ്റ് ട്രാക്ക് ബുള്ളികളെ ടീം ഇല് എടുത്തതെന്ന് മനസ്സിലാകുന്നില്ല... വളരെ നന്നായി odi കളിച്ചുകൊണ്ടിരുന്ന sanju വിനെ തഴഞ്ഞത് പ്രതിഷേധാർഹം തന്നെയാണ്... അതുപോലെ തന്നെ kl Rahul ഉം സ്ഥാനം അർഹിച്ചിരുന്നില്ല.. അഗർകാർ ഗംഭീർ തുടങ്ങിയ എല്ലാത്തിനെയും കലിൽ വാരി നിലത്തടിക്കണം
ബൌളിംഗ് മികച്ചതാണ്. ബൂമ്പ്ര, ഷമി, അർഷദീപ് സിംഗ് ഇന്ന് ഇന്ത്യ യിൽ കിട്ടാവുന്ന ഏറ്റവും മികച്ച ബൌളിംഗ്. ഈ കോമ്പോ തന്നെ ടെസ്റ്റിലും എടുത്താൽ ഇന്ത്യ പൊളിക്കും. ടെസ്റ്റിൽ വേണമെങ്കിൽ ഭൂവിയെ കൂടി ഉൾപെടുത്തുക
Mandan apparaa Mandan..thenne what is test what is odi..plz tell.....Rohit and kholi eppozhum odi international rankings ilm 2 nd 3 rd...orupapd young player vannu but still e 2 pere overtake cheyyan oru younger players ethuvare pattillaa....first avaruu top 10 rank list varatte...allathe sanju ne polle oru century adichu yenn paranjiu varum...Avan adichathu oru century ullu appozha😂😂
R jedeja e ടീമിൽ ഒരു ആവശ്യവും ഇല്ല. Axar patel ഉള്ളപ്പോൾ. കഴിഞ്ഞ odi wcc jedeja യുടെ performence വളരെ മോശം ആയിരുന്നു. Jedeja ക്കു പകരം Nkr ആയിരുന്നു team ൽ വേണ്ടത്... നല്ല ഒരു hitting allround ആയിരുന്നു.. 350-400 റൺസ് ഒക്കെ chase ചെയുമ്പോൾ ആയിരിക്കും ഇവനൊക്കെ Nkr, sanju നെ ഒക്കെ miss ചെയുന്നത്....
My playing 11. Rohit,jaiswal, Kohli,Gill,S.Ayer, Rahul, Pandey,k.yadav,m.shami,bumra,Arshaderp singh..but they won't include jaiswal instead Akasar Patel will play
Subhman gill is a good player. But he failed in worldcup matches and against srilanka too. He is not targeted because rohith and kohli failed in srilanka tour. After the stepping down of Kohli and Rohit he will be targeted by social media.
ഇഷാൻ കിശാനേ ഉൾപെടുത്തിയില്ല. മികച്ച ഒരു താരമാണ് ഇഷാൻ. ഓപ്പനിംഗിൽ ഒരു ലെഫ്റ്റ്, റൈറ്റ് ബാറ്റിംഗ് ആണ് നല്ലത്. രോഹിത്തിനൊപ്പം ജെയ്സവൽ ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലത്
Kl രാഹുൽ testil തന്നെ nokku. Last 10 ഇന്നങിസ് നോക്കണേ athil 6 innigsilum 10 റൺസിൽ താഴെയാണ് score ചെയ്തത്. Newzealand seresilum അത് thanne. ശ്രീലങ്ക odi സറീസിലും flop ആണ്. ഇവർക്കൊക്കെ ഒരുപാട് match flop ആയാലും പിനെയും പിന്നെയും ഒന്ന് റേണ്ട് മാച്ച് കളിച്ചാൽ അവസരം കിട്ടും
നമ്മുടെ kcb ഉം സഞ്ജുവിനെ സപ്പോര്ട്ട് ചെയ്തില്ല...കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്കു വരാൻ ആരും ഇല്ലായിരുന്നു..Kcb ക്കു സപ്പോർട് ചെയ്യാമായിരുന്നു...പക്ഷേ അവർ ചദിച്ചു...
Rohit and Kohli. .ഇനിയു എന്തിനാണ് കളി തുടരുന്നത് എന്ന് മനസ്സിലാവുന്നില്ല. .ഇനി 1 വർഷം കളിച്ചു ഒന്നും നേടാനില്ല. .അവർ നേടാനുള്ളതൊക്കെ നേടി. .നല്ല കാലവും കഴിഞ്ഞു. .കോഹിലി 100 സെഞ്ച്വറി അടിക്കാൻ ആണെന്ന് പറയാം. .രോഹിത് നു അതുമില്ല. .ഇവർ പുതുമുഖങ്ങളുടെ ഭാവി ആണു നശിപ്പിക്കുന്നത്
ഒരിക്കലും രോഹിത് എന്ന ഒരുത്തൻ ടീമിൽ ഇല്ലാതായാൽ മലയാളി ടീമിൽ വരും. ഇത്തവണ ഈ ടൂർണമെന്റിൽ ഫ്ലോപ്പ് ആകുന്ന സീനിയർ താരങ്ങളെ എല്ലാം പുറത്താക്കണം പിന്നീട് ഇവന്മാർ ഇനി കളിക്കരുത്, ആരുകേൾക്കാൻ, നോർത്ത് ഇന്ത്യൻ ലോബി അത്രേ ഉള്ളൂ
Rohit
Gill / Jaiswal
Kohli
Sreyas Iyer
Rahul / Pant
Hardik pandya
Jadeja / Axar patel
Shami
Bumrah
Arshadeep
Kuldeep
My Playing 11
1.rohith,2.Gill,3.kohli,4.sreyas5.Rahul,6.pndya,7.Jadeja.,8.axer,9.kuldheep,10.shami,11.bumra
Same the OLD TEAM😢 NO CHANGES..
Ith nalla team thanneyaanu.best squade thanneyaanu.India love
❤️🏏
സാരമില്ല ഇതൊക്കെ നമുക്ക് മുൻകൂട്ടി അറിയാവുന്നത് കൊണ്ട് സങ്കടം ഇല്ല പക്ഷെ ആ karun nair k ഒരു അവസരം കൊടുക്കാമായിരുന്നു........ എന്തായാലും ഇന്ത്യ വിജയിച്ചു ചാമ്പ്യൻസ് ആവട്ടെ ❤
@@navasali4393 ❤️👍
This is why Cricket Australia getting more fans from India.
രോഹിത്, വിരാട് കോഹ്ലി, പന്ത്, ഗിൽ... ഇവരൊക്കെ BCCI ടെ Fav ആണ് കുഞ്ഞൻ ടീമുകളെ തല്ലി തകർക്കുകയും important Matches ആവുമ്പോൾ ഫ്ലോപ്പ് ആവുകയും ചെയ്യും........ ഈ pettern 🔁 കണ്ട് കണ്ട് മടുത്തു 💯
Anno t20 World semi final important match I'll Rohit 50❤❤ pinne final important matches kholi 70...onnu podo manda..... brainless comment
@blitlzgamer2924 മുമ്പ് ഒരു English cricket fan paranjath orkunnu T20 is not real cricket
@harisankar9114 maybe that English cricket is noob..... It's cricket format.....
@@blitlzgamer2924 yh just like you
ബൌളിംഗ് സ്ട്രോങ്ങ് ആണ്....സഞ്ജു, കരുൺ വരുൺ ഒഴിവാക്കിയത് നിരാശ പെടുത്തി 😢
Paavam karun nair
ബ്രോ ആര് അപ്പോൾ drop ചെയ്യും 🥲
Karun teamile ellarekkalum nalla formilann
സ്വാഭാവികം.......
Any how iam very very happy 😊😊😅😅😅 from next june onwards we will have fresh,young, energetic teams in TEST,T20 & ONE DAY..no doubt for it.😅😅
@@anishkumar-cg3uj 😄👍
Destroy of india after jine😢
നോർത്ത് ഇന്ത്യൻ ടീം
Rohit
Jaiswal
Gill
Kohi
Rahul
Pandya
Axer
Jedeja
Shami
Kuldeep
Bumra/ashardeep
All the best team india ❤️🏏
I feel like Rohit Sharma has got major role in selection. It’s still almost the same team that we had before. Let’s see 🙌🏻
Lol same team for all countries not even india😂😂
@ I don’t care about what others do. My concern is about my country, my team, INDIA 🇮🇳
KCA kalichu Sanju purath😂😂😂Well played KCA 👏👏👏👏
SANJU SAMSON , KARUN NAIR, NITISH REDDY,SAI SUDERSHAN , CHEHER SHOULD HAVE BEEN INCLUDED 😮🇮🇳🏏 KL RAHUL, KOHLI ,ROHIT & GILL , PANT FLOP BUT INDIA WILL DEFENETLY COME SEMIS BUT NOT IN FINAL THTS SURE .. MONTH OF MARCH IS WINTER TIME IN DUBAI SO IT IS NOT GOOD FOR SPINNERS ,THERE WILL B NOT MUCH TURN & INDIA WILL STRUGGLE AGAINST FAST BOWLERS
Set ❤
Hope this wont demotivate both Karun Nair and Sanju Samson and they keep performing
Sanju ,Karun rande perem Nice aayitte Drop cheyithu😢
Polichu😅
100% പരാജയം ഉറപ്പ്!!!.. എന്തു കണ്ട് കൊണ്ടാണ് ശ്രേയസ് gill തുടങ്ങിയ ഫ്ലാറ്റ് ട്രാക്ക് ബുള്ളികളെ ടീം ഇല് എടുത്തതെന്ന് മനസ്സിലാകുന്നില്ല... വളരെ നന്നായി odi കളിച്ചുകൊണ്ടിരുന്ന sanju വിനെ തഴഞ്ഞത് പ്രതിഷേധാർഹം തന്നെയാണ്... അതുപോലെ തന്നെ kl Rahul ഉം സ്ഥാനം അർഹിച്ചിരുന്നില്ല.. അഗർകാർ ഗംഭീർ തുടങ്ങിയ എല്ലാത്തിനെയും കലിൽ വാരി നിലത്തടിക്കണം
Namuke kananaee champion trophy kitunathee
Ok... Team India champions aakattennu ...Aashamsikkunnu...❤
@@myvavachirm5747 ❤️👍
നല്ല ടീം പക്ഷെ രക്ഷയില്ല . കപ്പ് ഞങ്ങൾ ഇങ്ങു എടുക്കുവ mighty Aussies ❤ forever
ithu kittilla mone aussies mi.........
നിന്റെ അച്ഛൻ എടുക്കും കുണ്ണാ
അല്ല ഈ പന്തും രാഹുലും എന്ത് ഒലത്താൻ ആണ്, എന്തായാലും തോറ്റ് വാ മക്കളെ ആശംസകൾ
ബൌളിംഗ് മികച്ചതാണ്. ബൂമ്പ്ര, ഷമി, അർഷദീപ് സിംഗ് ഇന്ന് ഇന്ത്യ യിൽ കിട്ടാവുന്ന ഏറ്റവും മികച്ച ബൌളിംഗ്. ഈ കോമ്പോ തന്നെ ടെസ്റ്റിലും എടുത്താൽ ഇന്ത്യ പൊളിക്കും. ടെസ്റ്റിൽ വേണമെങ്കിൽ ഭൂവിയെ കൂടി ഉൾപെടുത്തുക
ഇന്ത്യൻ ക്രിക്കറ്റിന്റെ തോൽവിയുടെ 2 അമരക്കാരെ ക്യാപ്റ്റൻ ആക്കി.. ഇത് പോലെ ഒരു സെലെക്ഷൻ കമ്മറ്റി ഇന്ത്യ 🇮🇳😃 ഗിൽ, രോഹിത്.. ഓസ്ട്രേലിയ ൽ എന്നാ ചെയ്തു..
Test match alla champions trophy😂😂
Mandan apparaa Mandan..thenne what is test what is odi..plz tell.....Rohit and kholi eppozhum odi international rankings ilm 2 nd 3 rd...orupapd young player vannu but still e 2 pere overtake cheyyan oru younger players ethuvare pattillaa....first avaruu top 10 rank list varatte...allathe sanju ne polle oru century adichu yenn paranjiu varum...Avan adichathu oru century ullu appozha😂😂
For Sanju the reason said is he didnt participate Vijay Hazare trophy
And the best perfomer in Vijay Hazare trophy is not selected.
പുതുമ ഒന്നും ഇല്ലാ പഴയ വണ്ടി തന്നെ എത്ര ദൂരം ഓടും എന്ന് മാത്രം നോക്കാം 😂😂🏏
😂😅
This championship trophy will be the last one day matches of some indian legends 😅
U mean current odi 2 nd and 3 rd rank players??❤❤❤
Kandoloo avar jaiswaline kalippiykkilla gilline chance kodukoo adhupole arshdeepinu chance kittilla boqling departments ingane ayirikkum pace bowling shami,bumra,pandya.and spin kuldheep,jadeja,axer idhil pandya,axer,jadeja all rounders ayadu karanam oru kaliyilum purathu iriykkan ponilla pinne shamiyum bumrayum experiencinte karyathil munnil ayadukondu sthiram indaavum
Correct 👍
ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക് ഇല്ല എന്ന് മനസ്സിലായി
R jedeja e ടീമിൽ ഒരു ആവശ്യവും ഇല്ല. Axar patel ഉള്ളപ്പോൾ. കഴിഞ്ഞ odi wcc jedeja യുടെ performence വളരെ മോശം ആയിരുന്നു. Jedeja ക്കു പകരം Nkr ആയിരുന്നു team ൽ വേണ്ടത്... നല്ല ഒരു hitting allround ആയിരുന്നു..
350-400 റൺസ് ഒക്കെ chase ചെയുമ്പോൾ ആയിരിക്കും ഇവനൊക്കെ Nkr, sanju നെ ഒക്കെ miss ചെയുന്നത്....
Same 2023 odi team some changes siraj out Arshdeep in,
Should include y.jaiswal in playing 11
His bowling is handy😊
@@anishkumar-cg3uj ഇനിയിപ്പോ ഗില്ലിനെ മാറ്റാൻ പറ്റില്ല😄
My playing 11.
Rohit,jaiswal, Kohli,Gill,S.Ayer, Rahul, Pandey,k.yadav,m.shami,bumra,Arshaderp singh..but they won't include jaiswal instead Akasar Patel will play
If Jadeja in playing 11 ,I won't watch matches
India never won an ICC event without a mallus presence. History will repeat
Subhman gill is a good player. But he failed in worldcup matches and against srilanka too. He is not targeted because rohith and kohli failed in srilanka tour. After the stepping down of Kohli and Rohit he will be targeted by social media.
First roundil thanne india purathaakum. Present batting line up is not consistent.
ഇഷാൻ കിശാനേ ഉൾപെടുത്തിയില്ല. മികച്ച ഒരു താരമാണ് ഇഷാൻ. ഓപ്പനിംഗിൽ ഒരു ലെഫ്റ്റ്, റൈറ്റ് ബാറ്റിംഗ് ആണ് നല്ലത്. രോഹിത്തിനൊപ്പം ജെയ്സവൽ ഓപ്പൺ ചെയ്യുന്നതായിരിക്കും നല്ലത്
എല്ലാ pp മക്കളും ടീമിൽ ഉണ്ട് ഓസ്ട്രേലിയയിൽ തോറ്റു പോയ എല്ലാ ബാറ്റർ മാരും ഉണ്ട്. രോഹിത്, കോലി, ഗിൽ, പന്ത് എല്ലാ വേസ്റ്റുകളും ഉണ്ട്
@@gireedharanmadhavan9231 absolutely true 🙏🙄
Sanju luck factor
siraj out harshid rana in, wow , selection committie kali kaanaarille
Kl രാഹുൽ testil തന്നെ nokku. Last 10 ഇന്നങിസ് നോക്കണേ athil 6 innigsilum 10 റൺസിൽ താഴെയാണ് score ചെയ്തത്. Newzealand seresilum അത് thanne. ശ്രീലങ്ക odi സറീസിലും flop ആണ്. ഇവർക്കൊക്കെ ഒരുപാട് match flop ആയാലും പിനെയും പിന്നെയും ഒന്ന് റേണ്ട് മാച്ച് കളിച്ചാൽ അവസരം കിട്ടും
Pant vava ollapo eggane sanjune edukum
രോഹിത്തിനെ എന്തിനാ ടീമിൽ എടുത്തത് ഇപ്പൊൾ കഴിഞ്ഞ ടെസ്റ് സീരിസിൽ രോഹിത് എടുത്ത റൺസിനേക്കാൾ കൂടുതൽ വിക്കറ്റ് bumbra എടുത്തിന്
Test vere white ball vere pinne captain alle
ഈ ടീം വച്ച് ഇന്ത്യ കപ്പ് നേടില്ല
Gill, rohit, kohli ivare ippo trust cheyan patilla... Kuldepine oke match practice illand eduthit..
Rishabhum vijay hazare kalichillallo
Rishabh aa samayath bgt kalikkukayayirunnu
Eee championship oodu koode therumanamavum
India dont have part time bowlers like Sachin,Raina,sewag,Youvraj singh( last real allrounder 😅)
Sir karun nair ku ഒരുഅവസാരം kodukkamayirinnu
ശരിയാണ്. അടുത്ത ടൂറിൽ കൊടുക്കുമായിരിക്കും 👍
Bad luck team' India 😢
വിജയ്ഹസരെയിൽ 700+ അവറേജ് ഉള്ള കരുൺ നായരേ എടുത്തില്ല പിന്നെയാ സഞ്ജു 😊
പന്ത് എന്ത് കാണിക്കുന്നു
Onnum cheyyanilla australia poyi vannapole pole thanne akum ivar team ennu matum apo team jayikum
നമ്മുടെ kcb ഉം സഞ്ജുവിനെ സപ്പോര്ട്ട് ചെയ്തില്ല...കേരളത്തിൽ നിന്ന് ഇന്ത്യൻ ടീമിലേക്കു വരാൻ ആരും ഇല്ലായിരുന്നു..Kcb ക്കു സപ്പോർട് ചെയ്യാമായിരുന്നു...പക്ഷേ അവർ ചദിച്ചു...
Sanjuvinu inim samayam und kohlim,rohithum poyittu chance kittum.
വയസ്സ് 30 ആയി
ആർക്കെങ്കിലും പരിക്ക് വന്നാൽ അല്ലേ ഇനി സഞ്ജുവിനെ പരിഗണിക്കുകയൊള്ളു. അല്ലാതെ pant, rahul ഇവരുടെ തുടരുന്ന out of form സഞ്ജുവിന് ഗുണം ചെയ്യുകയില്ലല്ലോ?
Nk reddyk chance kodukkarnnu...
നല്ല കാര്യം കുഞ്ചു മോനെ 🤣🤣🤣
ഇന്ത്യ സെമി കാണില്ല.... സഞ്ജുവില്ലാത്ത ഇന്ത്യൻ ടീം ദുർബലം ആണ്. രോഹിത് and ഗിൽ വേസ്റ്റ്.....
Top orderil vishwasam ondarunnath jaiswaline ayirinnu gill vc ayakond athum poikitti😕
Biggest comedy
വിജയ ഹസരെ ഇതിൽ ആരു കളിച്ചു???
വിജയ ഹാസരയിൽ 5 സെഞ്ച്വറി എടുത്ത കരുൺ നായർ എവിടെ? ഫ്ലോപ്പ് ടീം എട്ടു നിലയിൽ പൊട്ടും
Indian teamil idam nedan ivar reputation aanu nokunath... Recent perfoemance alla.... Injury aayi teamil ninnu poya shamiye eduthu form egane aanennu ariyilla... Rohit, kohli, kuldeep, jadeja, shami, pant ivaroke teamil nallanam kalichillelukm teamil indakum...ശരിയല്ലേ
indial temil aru kalichalum champins trophy australiyakku thanne
വൈസ് ക്യാപ്റ്റൻ ആകാൻ എന്ത് യോഗ്യതയാണ് ഉള്ളത്ഗില്ന് ഈ അജിത്ത് കാർക്ക് ഇത്രയും വലിയ പൊട്ടൻ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്
Rohit and Kohli. .ഇനിയു
എന്തിനാണ് കളി തുടരുന്നത് എന്ന് മനസ്സിലാവുന്നില്ല. .ഇനി 1 വർഷം കളിച്ചു ഒന്നും നേടാനില്ല. .അവർ നേടാനുള്ളതൊക്കെ നേടി. .നല്ല കാലവും കഴിഞ്ഞു. .കോഹിലി 100 സെഞ്ച്വറി അടിക്കാൻ ആണെന്ന് പറയാം. .രോഹിത് നു അതുമില്ല. .ഇവർ പുതുമുഖങ്ങളുടെ ഭാവി ആണു നശിപ്പിക്കുന്നത്
ODI 2,3 ranking ullvare drop chynm le😂😂😂😂 vallatha logic
സഞ്ജു ഉണ്ടായിരുന്നേൽ എവിടെ കളിപ്പിക്കും...?
India eekali tholkkum
Kca sanjunitt nalla pani koduthu athra thanne.. Igo ullavanmar😡
ഈ നശിച്ച ടീം തോറ്റു തുന്നം പാടണം
Dyamthanne kanaaranmaar madakka vandi kayarum.
Ok pat cumins,cup eduthu poikoluuuu..
Sreyas ഒഴികെ ബാക്കി എല്ലാം ok..
രാഹുൽ വേസ്റ്റ്
India dont have real all rounders😅
നോ ചമ്പിൺട്രോഫി 😂
ഒരിക്കലും രോഹിത് എന്ന ഒരുത്തൻ ടീമിൽ ഇല്ലാതായാൽ മലയാളി ടീമിൽ വരും. ഇത്തവണ ഈ ടൂർണമെന്റിൽ ഫ്ലോപ്പ് ആകുന്ന സീനിയർ താരങ്ങളെ എല്ലാം പുറത്താക്കണം പിന്നീട് ഇവന്മാർ ഇനി കളിക്കരുത്, ആരുകേൾക്കാൻ, നോർത്ത് ഇന്ത്യൻ ലോബി അത്രേ ഉള്ളൂ
Semi kanilla.no chance.
Malayali ye iduthilaa athinte karachil aahn allathe vere onum allaaa😂😂😂 team thoolkatte enn vare parayunna vanagal 😢
India potti moonji varum
Kl rahul rishab pant full flop anu mantatharam anu team selection 😅😅
Pant, gill, rahul, rohit waste
Poyathinekkaal vegathil annanmaar thirichu varum.
Useless player rishab pant