@@kumarashok3371 സാറിനെ കുറ്റം പറയുന്ന നിനക്കൊക്കെ എഡിഎം നവീൻ ബാബു സാറിന്റെ മരണത്തിലുള്ള ഇപ്പോഴത്തെ പോലീസുകാരൻ ഉള്ള സത്യസന്ധമായിട്ട് വിവരശേഖര കോടതി സമർപ്പിക്കാൻ പറയെടോ ഇപ്പൊ ഏതു പോലീസ് ഇതിനെക്കാൾ നല്ലവനുണ്ട്. എങ്കിലും കൊന്നു കെട്ടിതൂക്കി കത്തിച്ചു കത്തിച്ചപ്പോൾ എന്തു വിവരം പോലീസ് ഡിപ്പാർട്ട്മെന്റ് കിട്ടിയത്
@@kumarashok3371 സാറിനെ കുറ്റം പറയുന്ന സമയത്ത് adm നവീൻ ബാബു സാറിന്റെ മരണത്തിലുള്ള ദുരൂഹത മാറ്റാൻ ശ്രമിക്കടാ ധൈര്യമുണ്ടെങ്കിൽ ഒന്നു കെട്ടിത്തൂക്കി കത്തിച്ചു എന്നിട്ട് ഇവിടുത്തെ പോലീസ്എന്ത് മറുപടിയാണ് കൊടുത്തത് കോട ദിക്
ശ്വാസകോശത്തിലെ ഭസ്മം ചോദിച്ചപ്പോൾ😂😂😂😂food digest ചെയ്തിട്ടുണ്ടാകും😂😂😂😂 ചുരുക്കം പറഞ്ഞാൽ മരിച്ച് കഴിഞ്ഞും സ്വാമി ശ്വാസം വലിച്ചു😂😂😂 അധികം ഒന്നും ഇല്ല എവിടെയോ ഒരു സ്ക്രൂ😂😂😂
ചുരുക്കത്തിൽ ഫോറെൻസിക് എന്നാൽ കള്ളം എന്നാണ് ഡിപ്പാർട്ടുമെന്റിൽ ഇത്രേം വർഷം സെർവീസിരുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം. ബുദ്ധിയും വിവരോം ഉണ്ടായിട്ട് കാര്യമൊന്നുമില്ല. വിവേകമുണ്ടാകണം. ഇദ്ദേഹം അന്വേഷിച്ചു കണ്ടുപിടിച്ച കേസുകളൊക്കെ ഒന്നുകൂടെ അന്വേഷിച്ചാൽ തീർച്ചയായും twist ഉണ്ടാകും. 🤔🤔🤔🙏
സാറെ ഇത്രയും വ്യക്തമായിട്ട് പറയുന്ന സാർ ഈ ചോദ്യത്തിനുള്ള ഉത്തരം തരുക, തീർത്തും അവശനിലയിൽ കിടന്ന കിടപ്പിൽ കിടന്ന അയാൾ എങ്ങനെ അത്രയും ദൂരെ പോയി പത്മസനത്തിൽ ഇരുന്നു, ഇപ്പൊ സാർ പറയുന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത ആ മനുഷ്യൻ അത്രയും ദിവസം ഭക്ഷണം കഴിച്ചില്ലേൽ സംഭവിക്കുന്നത് എന്താണെന്ന്, സാർ എന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസിലാകുന്നില്ല, സാധാരണക്കാർക്ക് പോലും എല്ലാം വെക്തമായി എന്നിട്ടും സാറിന് ഒന്നും പിടികിട്ടിയില്ലേ,😮
നിങ്ങൾക്കാ ഒന്നും മനസ്സിൽ ആകാത്തത്. ഞങ്ങൾക്ക് എല്ലാം മനസ്സിലായി. മരിക്കാൻ സമയമായി എന്ന് മണിയന് മനസ്സിലായി. ഉടനെ ഒരു പ്രേത്യേക തരം എനർജി ശരീരത്തിലേക്കു പ്രവഹിച്ചു. അങ്ങനെ സമാധി പീഡത്തിൽ പോയി ഇരുന്നു. സ്വന്തം ജീവൻ വെടിഞ്ഞു. ഇത് മനസ്സിലാക്കാനുള്ള വിവരം വേണം.😂😂😂
വീട്ടിൽ കിടന്നു മരണാസന്നനായ പിതാവിനെ പുത്രൻ കൊണ്ടുപോയി പത്മാസനത്തിൽ ഇരുത്തി. അവിടെ മരിച്ചു മരവിച്ചു... മകന്റെ ലക്ഷ്യം അവിടെ ഒരു തീർഥാടന കേന്ദ്രം... ബിസ്നസ്സ് 😂..എന്തോ ആവട്ടെ.. നമ്മുടെ പ്രാർത്ഥന ഒന്നു മാത്രം...സ്‌ലാബ് ഇട്ടു മൂടും മുൻപ് പിതാവ് മരിച്ചിട്ടുണ്ടാവണേ..😢😢
വിരമിച്ച പല ഉദ്യോഗസ്ഥരും ഇപ്പോ ഭരിക്കുന്ന പാർട്ടിയുടെ രഹസ്യ വക്താക്കളാണെന്ന കാര്യം പോലും അറിയാതെ ഓരോ ചോദ്യം ചോദിക്കല്ലെ ഹാഷ്മി.....😂😂 നെയ്യാറ്റിൻകരയിൽ നിന്ന് നേരെ കുംഭമേള....😂😂😂😂
ഇയാൾ ശരിക്കും SP തന്നെ ആയിരുന്നോ ? 😂😂😂 ഇയാൾ ഏതെങ്കിലും കേസിൽ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അല്ലെങ്കിൽ നിരീക്ഷണം നടത്തിയാൽ അതിൻ്റെ നേരെ വിപരീതമായ കാര്യങ്ങളായിരിക്കും എപ്പൊഴും തെളിയുന്നത്......😂😂😂 ഇയാൾടെ മൊത്തം ചർച്ചകളും എടുത്ത് പരിശോധിച്ചാൽ അത് ആർക്കും മനസിലാക്കാം ...... 😂😂😂 ചുമ്മാ ഒരു കോമഡിക്ക് വിളിച്ച് ചർച്ചക്ക് ഇരുത്തുന്നതായിരിക്കും ചാനലുകാർ😅😅😅
ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു പോയി സമാധി അടഞ്ഞു എന്ന് 🤔🤔. മരിക്കാതെ കുഴിയിൽ വച്ചു മുടിയാൽ ഉള്ളിലേക്ക് ശ്വാസം എടുക്കുമ്പോൾ ശ്വാസകോശത്തിൽ ഭസ്മം പോകും ഉറപ്പാണ്.
മുൻ SP യുടെ വിടൽ. മക്കൾ പറയുന്നു മെഡിസിൻ കഴിച്ചു കഞ്ഞി കൊടിച്ചു എന്ന്. ഇദ്ദേഹം ഇല്ലേ എന്ന്. Zoology പേടിക്കണം പോലും. ഇയാൾ പണ്ട് അന്വേഷണം നടത്തിയ കേസിന്റെ കാര്യം ഓർത്തു 😢😢
ഞാൻ ആലോചിക്കുന്നത് നമ്മുടെ ഒക്കെ ഒരു ഗതികേടാണ് ഇതുപോലെയുള്ള യുള്ളവരെ ഒക്കെ ആണല്ലോ നമുക്ക് പോലീസിന്റെയും സർക്കാരിന്റെയും ഒക്കെ തലപ്പത്തു കിട്ടിയതും കിട്ടിക്കൊണ്ടിരിക്കുന്നതും പിന്നെ കേരളം എങ്ങനെ രക്ഷപ്പെടുമെന്നാണ്...
Zoology includes the study of humans, but only in the context of humans being classified as animals within the animal kingdom. Humans belong to the class Mammalia in the phylum Chordata, and their biological and anatomical aspects are studied in zoology.
വീട്ടിൽ കിടന്നു മരണാസന്നനായ.. അല്ലെങ്കിൽ മരണപ്പെട്ട ഉടനെ..പിതാവിനെ പുത്രൻ കൊണ്ടുപോയി പത്മാസനത്തിൽ ഇരുത്തി. അവിടെ മരിച്ചു മരവിച്ചു... മകന്റെ ലക്ഷ്യം അവിടെ ഒരു തീർഥാടന കേന്ദ്രം... ബിസ്നസ്സ് 😂..എന്തോ ആവട്ടെ.. നമ്മുടെ പ്രാർത്ഥന ഒന്നു മാത്രം...സ്‌ലാബ് ഇട്ടു മൂടും മുൻപ് പിതാവ് മരിച്ചിട്ടുണ്ടാവണേ..😢😢
ഇവനൊക്കെ പോലീസിൽ ഇരുന്നപ്പോൾ ഉള്ള അവസ്ഥ, ഡിപ്പാർട്മെന്റിൽ എത്ര ആൾക്കാർ ബുദ്ധിമുട്ടികാണും
@@kumarashok3371 സാറിനെ കുറ്റം പറയുന്ന നിനക്കൊക്കെ എഡിഎം നവീൻ ബാബു സാറിന്റെ മരണത്തിലുള്ള ഇപ്പോഴത്തെ പോലീസുകാരൻ ഉള്ള സത്യസന്ധമായിട്ട് വിവരശേഖര കോടതി സമർപ്പിക്കാൻ പറയെടോ ഇപ്പൊ ഏതു പോലീസ് ഇതിനെക്കാൾ നല്ലവനുണ്ട്. എങ്കിലും കൊന്നു കെട്ടിതൂക്കി കത്തിച്ചു കത്തിച്ചപ്പോൾ എന്തു വിവരം പോലീസ് ഡിപ്പാർട്ട്മെന്റ് കിട്ടിയത്
@@kumarashok3371 സാറിനെ കുറ്റം പറയുന്ന സമയത്ത് adm നവീൻ ബാബു സാറിന്റെ മരണത്തിലുള്ള ദുരൂഹത മാറ്റാൻ ശ്രമിക്കടാ ധൈര്യമുണ്ടെങ്കിൽ ഒന്നു കെട്ടിത്തൂക്കി കത്തിച്ചു എന്നിട്ട് ഇവിടുത്തെ പോലീസ്എന്ത് മറുപടിയാണ് കൊടുത്തത് കോട ദിക്
😅
SP ക്ക് ഏതോ എവിടെനിന്നോ ഒരു ഓഫർ ലഭിച്ചിട്ടുണ്ട് എന്ന് ഒരു സംശയം😂😂
@@hamzavm1673 വേണ്ടാത്ത പറഞ്ഞത് സത്യാതെ കളവ് വാക്ക് പറയരുത് നിങ്ങൾക്കെന്താ ഇത്ര അവാർഡ് കിട്ടുമോ
Musligal offer um ayi nadapanallo
@@leoleo-em8nn enthonnade enthu nadannalum muslims ano ?
@@Takitu1234വിട് ഭായ്..ഇവന്മാരുടെ വീട്ടിലെ സ്ത്രീകൾ ഗർഭിണി ആയാലും കോയമാർക് രക്ഷയില്ല 🤣🤣
പാകിസ്ഥാനിലെ ലഹോർ നിന്ന് കറാച്ചി വഴി.. ഇറാനിലൂടെ വല്ലതും ആണോ..
Sp യുടെ വിവരണം കേട്ടപ്പോൾ പെട്രോൾ ഡീസൽ വില വർദ്ധനയുമായി ബന്ധപ്പെട്ട് മുരളീധരൻ (മുൻ കേന്ദ്രമന്ത്രി) നടത്തിയ വിശദീകരണം ഓർമ്മ വന്നു.
ശ്വാസകോശത്തിലെ ഭസ്മം ചോദിച്ചപ്പോൾ😂😂😂😂food digest ചെയ്തിട്ടുണ്ടാകും😂😂😂😂 ചുരുക്കം പറഞ്ഞാൽ മരിച്ച് കഴിഞ്ഞും സ്വാമി ശ്വാസം വലിച്ചു😂😂😂 അധികം ഒന്നും ഇല്ല എവിടെയോ ഒരു സ്ക്രൂ😂😂😂
😂😂😂😂
😂😂😂😂😂
🤣🤣🤣🤣🤣🤣🤣@@SaujathBeevi-y9t
സത്യം
ഒറ്റ ദിവസം കൊണ്ട് വിഗ്രഹം ഉടഞ്ഞു പോയല്ലോ 🤣🤣🤣🤣
സത്യം... ഇയാൾക്ക് ലേശം വിവരമുണ്ട് എന്നാണ് കരുതിയത്
എട്ട് കാലി മമ്മൂഞ് ആണ് എല്ലാ കേസ്സും പുള്ളിയാണ് കണ്ട് പിടിച്ചതെന്ന് പറയും അഭയ കേസ് ചോദിച്ചാൽ മിണ്ടില്ല 😂😂😂ഓടി രക്ഷപെടും
ഇവൻ പൊട്ടനായിരുന്നോ???
@@sheenhilton9639 അതേടോ ഇങ്ങേരുടെ സഫാരി ചാനലിൽ ഉള്ള ക്രൈം സ്റ്റോറി ഒക്കെ കേട്ടപ്പോ കോൾ മയിർ കൊണ്ടിരുന്നു ഇപ്പൊ അത് മയ്‌രായി 😂😁😁
സത്യം
ചുരുക്കത്തിൽ ഫോറെൻസിക് എന്നാൽ കള്ളം എന്നാണ് ഡിപ്പാർട്ടുമെന്റിൽ ഇത്രേം വർഷം സെർവീസിരുന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം. ബുദ്ധിയും വിവരോം ഉണ്ടായിട്ട് കാര്യമൊന്നുമില്ല. വിവേകമുണ്ടാകണം. ഇദ്ദേഹം അന്വേഷിച്ചു കണ്ടുപിടിച്ച കേസുകളൊക്കെ ഒന്നുകൂടെ അന്വേഷിച്ചാൽ തീർച്ചയായും twist ഉണ്ടാകും. 🤔🤔🤔🙏
😂
Correct
ഈ ബ്രെയിൻ വെച്ച് ആണ് അന്വേഷണം നടത്തിയെങ്കിൽ നിരപരാധികൾ പെടാൻ സാധ്യത കൂടുതൽ ആണ്
അതിനു ഇയാൾ കേസ് ഒന്നും അന്വേഷിച്ചു കാണില്ല വല്ലവനും കഷ്ടപ്പെട്ടു അന്വേഷിച്ച കേസിന്റെ ക്രെഡിറ്റ് അടിച്ചതായിരിക്കും.
ഇയ്യാള് അന്വേഷിച്ച് തെളിയിച്ച കേസൊക്കെ പുനർ അന്വേഷണം നടത്തണം🤣🤣🤣🤣
സത്യം 👍👍
@@BasilAhammed-f7e😂😂😂
ഈ സാറിന് നല്ല വിവരമുണ്ടന്നാ കരുതിയത് 🤔ഇനി സാറിന്റെ ഒരു പരിപാടിയും കാണില്ല
ഇങ്ങേരു പറയുന്ന പല കാര്യങ്ങളും കാളമൂത്രം പോലെയാണ്, ഞാനൊക്കെ എന്നെ നിർത്തി ഇങ്ങേരുടെ ചർച്ചയും വിഡിയോയും ഒക്കെ കാണുന്നത് 😂😂😂
@@alimuhammed5294 സാറിനെ നിങ്ങൾ ഗുഡ് സർട്ടിഫിക്കറ്റ് ഒന്നും വേണ്ട അദ്ദേഹം നല്ലൊരു സത്യസന്ധരായ നിയമപാലകൻ തന്നെയായിരുന്നു
സത്യം
ആരാണ് ഇയാളുടെ വീഡിയോ കാണാറ്😂🤣
ഇയാൾക് പ്രാന്തയോ
കേരളാ പോലീസിൽ പൊട്ടൻമാർക്കും SP ആകാനാകുമെന്ന് മനസ്സിലായി.
ഇയാൾ sp ആയിരുന്നില്ല കോൺസ്റ്റപ്പിൽ മാത്രം
@@shamsudeenillathuparambil3391 😄😄
എടോ വല്ലതും അറിയാമോ? ഏറ്റവും കൂടുതൽ ക്രിമിനൽ കേസ് തെളിയിച്ചിട്ടുള്ള ഒരു പോലീസ് ഓഫീസറാണ് അദ്ദേഹം
ഒരു വിവരദോഷി പറയുന്നു Z oology സസ്യ ശാസ്ത്രമാണെന്ന്.. കഷ്ടം തെണ്ടിപ്പറി ഷാൾ
@@manilalcs4914enik samshayam und zoology biology thammilulla vithyaasam ariyaatha iyyaalaano 😂😂😂😂
ഇയാളെ ഒന്നും ജീവിതത്തിൽ ചർച്ചയ്ക്ക് വിളിക്കല്ലേ സമാധിക്ക് ശാസ്തീയനാമം കണ്ടുപിടിക്കുന്നയാൾ സർവീസിൽ ഇല്ലാത്തത് ഫാഗ്യം😅
ഇദ്ദേഹം ഇത് ബോധപൂർവ്വം പറയുന്നതാ
ലക്ഷ്യം ഇന്ദ്രപ്രസ്ഥമാണ്
ബന്ധപ്പെട്ട രാഷ്ടീയ പാർട്ടി ഒന്ന് ശ്രദ്ധിക്കണേ എൻ്റെ മുത്തപ്പാ
ഷാജൻ സക്കറിയ ആവാൻ നോക്കുവാ 😂😂
മിക്കവാറും ഗവർണർ ആകാൻ സാധ്യതയുണ്ട് 😂😂😂😂😂 എന്റെ റിട്ടേർഡ് sp ഈഈഈ
റിട്ടയേർമെന്റിനു ശേഷം തലതിരിഞ്ഞുപോയ കുറച്ച് പോലീസ് ഉദ്യോഗസ്റ്റരുണ്ട് കേരളത്തിൽ.
സത്യം....
yes
ആദ്യമേ ഈ വിവരമേ കാണൂ നമ്മൾ അറിയാൻ വൈകി😅😅
@NISHANM-c4d
ആഭ്യന്തര വകുപ്പും അതിൽ പെട്ടല്ലോ 🤣🤣🤣🤣
ഇദ്ദേഹം ഇത്രയും കോമഡിയായിരുന്നോ☺☺☺
ഇതിന് മുമ്പും ഇങ്ങനെ തന്നെ, ഇയാളുടെ ചാനൽ കണ്ടാൽ വണ്ടി വിളിച്ചു പോയി അടിക്കും, തള്ളാണ്
എന്തെങ്കിലും അറിയണ്ടേ
Yes😂
ഇയാൾ മര മര മര മര മണ്ടനും അന്ധവിശ്വാസിയുമാണ്. പണ്ട് ഈ പൊലീസുകാരൻ
ക്രിസ്ത്യാനിയായ ആരയോ ഇതു പോലെ ന്യായീകരിച്ച് ചിരിപ്പിച്ച വ്യക്തിയാണ്.😂😂😂
അഭയ കേസിൽ ഇതിലേറെ വല്യ കോമഡിയാണ് ഇങ്ങേരു
ഇവനൊക്കെ sp ആയി നമ്മുടെ കുറെ നികുതിപ്പണം തിന്നല്ലോ ഭഗവാനെ 🥴
സനന്ദൻ ഏപ്പാടാക്കിയ ആളാണ് ഈ ജോർജ്ജ് ഏട്ടൻ😂😂😂
SP എന്നാൽ സൂപ്പർ പൊട്ടൻ🤣🤭
😅😅😅
🤣🤣🤣🤣
😅😅😅 👍
സംഘിയിലേക്ക് ഒരാൾ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസമാണ് അദ്ദേഹം വിവരിച്ചു കൊണ്ടിരിക്കുന്നത് 😂😂😂
വിദ്യാഭ്യാസമുണ്ടെന്ന് കരുതി സാമൂഹികപരിജ്ഞാനം ഉണ്ടാകണമെന്നില്ല
കൊറേ പോത്തകം പിറകിൽ വച്ചു വന്നിരുന്നു മണ്ടത്തരം വിളമ്പുന്ന പോന്നു സാറെ നമിച്ചിരിക്കുന്നു 😄😄😄😄..
സാറെ ഇത്രയും വ്യക്തമായിട്ട് പറയുന്ന സാർ ഈ ചോദ്യത്തിനുള്ള ഉത്തരം തരുക, തീർത്തും അവശനിലയിൽ കിടന്ന കിടപ്പിൽ കിടന്ന അയാൾ എങ്ങനെ അത്രയും ദൂരെ പോയി പത്മസനത്തിൽ ഇരുന്നു, ഇപ്പൊ സാർ പറയുന്നു ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങൾ ആയെന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത ആ മനുഷ്യൻ അത്രയും ദിവസം ഭക്ഷണം കഴിച്ചില്ലേൽ സംഭവിക്കുന്നത് എന്താണെന്ന്, സാർ എന്താ ഇങ്ങനെയൊക്കെ പറയുന്നത് എന്ന് മനസിലാകുന്നില്ല, സാധാരണക്കാർക്ക് പോലും എല്ലാം വെക്തമായി എന്നിട്ടും സാറിന് ഒന്നും പിടികിട്ടിയില്ലേ,😮
നിങ്ങൾക്കാ ഒന്നും മനസ്സിൽ ആകാത്തത്. ഞങ്ങൾക്ക് എല്ലാം മനസ്സിലായി. മരിക്കാൻ സമയമായി എന്ന് മണിയന് മനസ്സിലായി. ഉടനെ ഒരു പ്രേത്യേക തരം എനർജി ശരീരത്തിലേക്കു പ്രവഹിച്ചു. അങ്ങനെ സമാധി പീഡത്തിൽ പോയി ഇരുന്നു. സ്വന്തം ജീവൻ വെടിഞ്ഞു. ഇത് മനസ്സിലാക്കാനുള്ള വിവരം വേണം.😂😂😂
വീട്ടിൽ കിടന്നു മരണാസന്നനായ പിതാവിനെ പുത്രൻ കൊണ്ടുപോയി പത്മാസനത്തിൽ ഇരുത്തി. അവിടെ മരിച്ചു മരവിച്ചു... മകന്റെ ലക്ഷ്യം അവിടെ ഒരു തീർഥാടന കേന്ദ്രം... ബിസ്നസ്സ് 😂..എന്തോ ആവട്ടെ.. നമ്മുടെ പ്രാർത്ഥന ഒന്നു മാത്രം...സ്‌ലാബ് ഇട്ടു മൂടും മുൻപ് പിതാവ് മരിച്ചിട്ടുണ്ടാവണേ..😢😢
പോലീസില് കുറച്ചെങ്കിലും വിവരമുള്ള ഒരാളായിരുന്നു ഇയാളെന്ന് വിചാരിച്ചിരുന്നു
ഇങ്ങേരുടെ കുറെ കേസ് അന്വേഷണ വീഡിയോ കണ്ടിട്ടുണ്ട് 🤭🙄 സാമാന്യ ബോധം പോലുമില്ലെന്നു ഇപ്പൊ മനസ്സിലായി
ഈ പോലീസുകാരനെ കുറിച്ച് ഇത്രയും നാൾ വിചാരിച്ചിരുന്നത് വലിയൊരു സംഭവമായിരുന്നു എന്നാണ് ഇത് കേട്ടപ്പോൾ മനസ്സിലായി ഇത്രയും വിവരം കെട്ടവൻ ആണെന്ന്..
അങ്ങേരുടെ സമയം തെളിഞ്ഞു
എന്റാ പൊന്നൂ നമിച്ചു 🙏😂😂😂
നമ്മൾ രാഹുൽ ഈശ്വരും ഇതുപോലെതന്നെ ഈ ചർച്ചയിൽ ആളുടെ ഗ്രാഫ് താഴെ പോയി
ബി പിക്കുള്ള ഗുളിക കഴിക്കുന്ന വിവരം മാത്രം വിരമിച്ച പോലീസ് ഓഫീസർ അറിഞ്ഞില്ല പാവം.
ഇവനൊക്കെയാണ് ഈ പോലീസിൽ ഇരുന്നത് എന്ന് ഓർക്കുമ്പോൾ...... ഒരു രോമാഞ്ചം.....
പറയണത് കേട്ടാൽ ഗോപൻ സ്വാമിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതു റിട് എസ് പി ക്കാണ് കിഴങ്ങൻ
ഇയാൾ വിരമിച്ചിതിന് ശേഷം ഏത് അന്വേഷണവും പോലീസിനെ കുറ്റപെടുത്തി മാത്രമേ സംസാരിക്കാറുള്ളു
അയാൾ ഇരുന്ന സമയത്തെ അന്വേഷണം അമേരിക്കൻ CIA വരെ പുകഴ്ത്തും എന്നാണ് വിചാരം. അപ്പൊ പുള്ളിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
ശെരിയാ ഞാനും ശ്രദ്ധിച്ചിരുന്നു ഇപ്പോ അടുത്ത് ഉണ്ടായ പല കേസുകളിലും ഇയാളുടെ നിരീക്ഷണങ്ങൾക്കു തിരിച്ചടി ഉണ്ടായി
വിരമിച്ച പല ഉദ്യോഗസ്ഥരും ഇപ്പോ ഭരിക്കുന്ന പാർട്ടിയുടെ രഹസ്യ വക്താക്കളാണെന്ന കാര്യം പോലും അറിയാതെ ഓരോ ചോദ്യം ചോദിക്കല്ലെ ഹാഷ്മി.....😂😂 നെയ്യാറ്റിൻകരയിൽ നിന്ന് നേരെ കുംഭമേള....😂😂😂😂
ഇയാളെ വീഡിയോ എന്നും കാണാറ് ഉണ്ടായിരുന്നു ഇപ്പോൾ ചിരി വരും കാണുമ്പോൾ ഇത്രക് വിവരം ഉള്ളൂ എന്ന് ഇന്നലെ ചർച്ച കണ്ടപ്പോൾ തോന്നി
സുവോളജി എന്താണ് ബയോളജി എന്താണ് എന്നുപോലും അറിയാൻ വയ്യ
സുവോളജി തന്നെ കറക്ട്. ബയോളജി യുടെ ഒരു ബ്രാഞ്ച്
ഇത് കഞ്ചാവ് വലിച്ചതല്ല കൂട്ടിയിട്ട് കത്തിച്ചത് അതാ പുള്ളിക്കാരൻ ഇങ്ങനെ പറയുന്നത്😂😂😂
ചില കേസുകളും ആയി ബന്ധപ്പെട്ട ഇയാളുടെ ന്യൂസുകൾ കാണുമ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ഇയാൾക്ക് എന്തോ ഒരു പോയിന്റ് കുറവുണ്ടെന്ന് ഇപ്പോൾ അത് പൂർണമായി😂😂😂😂😂
Hasmi, pl don't bring these types of people to the debate and underestimate the commonsense of the viewers.
ഗോപാലൻ സ്വാമിയുടെ ആത്മാവിനെ വരുത്തി ചോദിച്ചാലോ ? ആത്മാവിനെ വിളിച്ചു വരുത്തി കൊലപാതക രഹസ്യത്തെ മനസിലാക്കിയ പോലിസ് മേധാവി ഇവിടെയുണ്ട്. അത് മറക്കരുത്.
😂😂😂
ഇയാൾ ശെരിക്കും dysp ആയിരുന്നോ 😊
🤔🤔🤔
ഫുഡ് ഡൈജസ്റ്റ് ആവാൻ 36-42 മണിക്കൂർ വേണം.
റിട്ട എസ്.പി.ആയത് കൊണ്ട് എല്ലാം അറിയണം എന്നില്ല
അപ്പോൾ നിങ്ങൾ food കഴിച്ചിട്ട് തൂറാൻ പോകുന്നത് 2 ദിവസം കഴിഞ്ഞാണോ. 👌
എപ്പോൾ കഴിച്ചതാണ് വേസ്റ്റായി പോകുന്നതന്ന് ആർക്കറിയാം @@unnisajin455
@@unnisajin455ഇന്ന് food കഴിച്ചില്ലെങ്കിലും നാളെ toilet ൽ പോകേണ്ടി വരും
എട്ടു മണികൂർ ആണ്...
ഫുഡ് പൂർണമായും ഡൈജസ്റ്റാവാൻ ചിലർക്ക് രണ്ടു ദിവസൊകെ എടുകും..ൾ. എന്നാൽ കട്ടികുറഞ്ഞത് ദഹികാൻ എട്ടു മണികൂറാണ്..എന്നാലത് തൂറാൻ അന്ന് തന്നേ കഴിയില്ല....ൽ
ഇയാൾ ശരിക്കും SP തന്നെ ആയിരുന്നോ ? 😂😂😂 ഇയാൾ ഏതെങ്കിലും കേസിൽ എന്തെങ്കിലും ഒരു കാര്യം പറഞ്ഞാൽ അല്ലെങ്കിൽ നിരീക്ഷണം നടത്തിയാൽ അതിൻ്റെ നേരെ വിപരീതമായ കാര്യങ്ങളായിരിക്കും എപ്പൊഴും തെളിയുന്നത്......😂😂😂 ഇയാൾടെ മൊത്തം ചർച്ചകളും എടുത്ത് പരിശോധിച്ചാൽ അത് ആർക്കും മനസിലാക്കാം ...... 😂😂😂
ചുമ്മാ ഒരു കോമഡിക്ക് വിളിച്ച് ചർച്ചക്ക് ഇരുത്തുന്നതായിരിക്കും ചാനലുകാർ😅😅😅
മരിച്ചയുടെ നെ ഇരുത്തി കൂടെ ഇദ്ദേഹത്തോടുള്ള ബഹുമാനം പോയി ഒരറിവുമില്ലാത്ത മനുഷ്യനെ പോലെ സംസാരിക്കുന്നു
ഭക്ഷണം കഴിച്ചു മരുന്നും കഴിച്ചു പോയി സമാധി അടഞ്ഞു എന്ന് 🤔🤔. മരിക്കാതെ കുഴിയിൽ വച്ചു മുടിയാൽ ഉള്ളിലേക്ക് ശ്വാസം എടുക്കുമ്പോൾ ശ്വാസകോശത്തിൽ ഭസ്മം പോകും ഉറപ്പാണ്.
ഇയാൾക്ക് അല്പം വിവരo ഉണ്ടെന്ന് വിജാരിച്ചത് കൊറെ വീഡിയോ കണ്ടു നഷടയി😅😅
ഞാനും
സത്യം
ഇത് പോലുള്ള ഒരുത്തൻ കൂടി ഉണ്ട് ഒരു മണ്ടൻ ജഡ്ജി
Sp ജോർജ്ജ് ജോസഫ് സർവീസിൽ ഉണ്ടായിരുന്നപ്പോൾ ലൊക്കൽ പോലീസിൽ ജോലി ചെയ്തിട്ടില്ല. അതിൻ്റേതായ കുറവുകൾ കാണും. എല്ലാപേരും ക്ഷമിക്കുക.
മുൻ SP യുടെ വിടൽ. മക്കൾ പറയുന്നു മെഡിസിൻ കഴിച്ചു കഞ്ഞി കൊടിച്ചു എന്ന്. ഇദ്ദേഹം ഇല്ലേ എന്ന്. Zoology പേടിക്കണം പോലും. ഇയാൾ പണ്ട് അന്വേഷണം നടത്തിയ കേസിന്റെ കാര്യം ഓർത്തു 😢😢
സമാധിയെ കുറിച്ച് നിങ്ങക് എന്തറിയാം.. മരണവും സമാധിയും രണ്ടാണെന്നു നമ്മുടെ കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കണം 😂😂😂😂😂😂😂😂😂😂
Sp ആണത്രേ sp 😂😂😂😂😂
ഇപ്പോൾ താക്കോൽ എവിടെയാ ഉള്ളത്😂😂😂😂😂
ഇതു പോലെ ഒന്നു രണ്ടെണ്ണമുണ്ട് റിട്ടായിർമെന്റിനു ശേഷം വിവരക്കേട് പറയുന്നവർ.. കഷ്ടം
ഇയാൾ അവിടുത്തെ SP ആയിരുന്നെങ്കിൽ അപ്പോൾ തന്നെ ഇത് സമാധിയാണ് എന്നെഴുതി റിപ്പോർട്ട് കൊടുത്തു ഇതെപ്പോഴേ പരിഹരിച്ചേനെ.
ഹിന്ദു സംസ്കൃതിയിൽ സമാധി ഒരു മഹത്തായതാണ്. ശ്രീ നാരായണ ഗുരു അതിന്റെ ഉദാഹരണമാണ്. ഇത് ജനങ്ങൾ ആഘോഷിക്കും.
മരിച്ചാലും അര മണിക്കൂർ ഷോസം വലിക്കും അതാണ് zoology.
😅😅😅 5 ദിവസം അല്ലല്ലോ. ഭാഗ്യം
ഞാൻ ആലോചിക്കുന്നത് നമ്മുടെ ഒക്കെ ഒരു ഗതികേടാണ് ഇതുപോലെയുള്ള യുള്ളവരെ ഒക്കെ ആണല്ലോ നമുക്ക് പോലീസിന്റെയും സർക്കാരിന്റെയും ഒക്കെ തലപ്പത്തു കിട്ടിയതും കിട്ടിക്കൊണ്ടിരിക്കുന്നതും പിന്നെ കേരളം എങ്ങനെ രക്ഷപ്പെടുമെന്നാണ്...
ഇവനൊക്കെ എന്ത് സൂപ്രണ്ട് ആയിരുന്നു
Zoology, biology, chemistry ellam padikkanam. 😅😂
Pinne physics aaru padikkum.?? alpam Psychology koodi padikkunnath nallatha 😅😂
😄😄😄 കഷ്ടം ഇയ്യാളൊക്ക എങ്ങിനെ sp ആയി 😄😄😄😄
എന്റമ്മോ ഓരോ സെക്കൻഡും ആസ്വദിച്ചു 😄😂😂 ഏതു ലോകത്തിലാണ്.... ജീവിക്കുന്നത്
ഒരു മണിക്കൂർ കൊണ്ടു കഞ്ഞി ഡൈജസ്റ്റ്, തലയിൽ ഭാവവ്യത്യാസം...😂😂😂
ന്റെ Modus operandi 🤦🏻♂️
ശ്വാസകോശം സ്പോഞ്ച് പോലാണ് 😂😂😂😂
ഏതോ സ്റ്റേറ്റിൽ ഗവർണർ സ്ഥാനം sp ക്കു മുന്നിൽ ഇട്ടതിന്റെ നന്ദിയാണ് ee കുരച്ചിൽ
വല്ല ബോധം ഉള്ളവരെ വിളിച്ചു ഇരുത്തെടോ.... ഇതേത് തത്വ ശാസ്ത്രം....
ഇയാൾ പോലിസ് ഓഫീസർ ആയിരിന്നോ
ഇവരൊക്കെയെങ്ങനെ സർവ്വീസിൽ ഇരുന്നു കഷ്ടം
കേസ് അന്വേഷിക്കുന്ന CI SI എല്ലാവരെയും മാറ്റി ഇയാളെ ഏൽപ്പിക്കണം....ഇങ്ങേര് അന്വേഷിച്ച കേസുകളുടെ ഒരു ഗതിയേ...
Zoology സസ്യ ശാസ്ത്രം അല്ലേ 😂 ഒറ്റ സമാധി കൊണ്ട് ഇല്ലവൻ്റെയും കിളി പോയി 😅
Zoology thanne aan correct
@@syedmurshid1055 അപ്പൊ botany പക്ഷി ശാസ്ത്രം ആരിക്കും...ക്ഷമിക്കണം അറിവില്ലായ്മ കൊണ്ട് 🫡
@@vishnu-kumar1990 kshamichirikunnnu..pokko
ഇദ്ദേഹത്തിന് എന്തോ എവിടെയോ തകരാർ പോലെ 😂
സാറേ ഫിസിക്സും കെമിസ്ട്രിയും പഠിക്കേണ്ടത് തന്നെയാണ്
വൈദ്യശാസ്ത്രത്തിന് നോബൽ സമ്മാനം കിട്ടേണ്ടവനായിരുന്നു ,നോമിനേഷൻ കൊടുക്കാത്തത് കൊണ്ട് കിട്ടാത്തതാ😅😅
ഇവനൊക്കെയായിരുന്നു SP..... പിന്നെങ്ങനെ കേരളം രക്ഷപ്പെടും....
എന്തൊരു അറിവാണ് ഈ മനുഷ്യന്🙏🙏
ഇയാളെക്കുറിച്ച് ഇയാളെ യൂട്യൂബ് ചാനൽ കാണുമ്പോൾ നല്ലൊരു അഭിപ്രായമുണ്ടായിരുന്നു എല്ലാം മാറി കിട്ടി
എസ്പി യോ ഇത് 😅 പോലീസിനു പേര് ദോഷം ഉണ്ടാക്കാൻ 😢
Swasakosham sponge pole anennu kettitille Hashmi??😅. Zoology padichitu vaa😂😂
ഇയാളൊക്കെ എങ്ങനെയാ പോലീസിലെത്തിയിരുന്നത്
ആലുവ കൂട്ടക്കൊല അന്വേഷിച്ചത്. ഇദ്ദേഹമാണ് 😂😂😂
😅😅😅 സ്വോസ കോശം സ്‌പോഞ്ച്പോലെയാണ് valiyavila കൊടുക്കേണ്ടി വരും സുവോളജിയും ബയോളജിയും പഠിക്കണം കെമിസ്ട്രി padikkano 😅😅😅😅
Zoology😂😂😂
സർവീസിലിരുന്നപ്പോ ഇങ്ങേരന്വഷിച്ച കേസുകളൊക്കെ പുനരന്വേഷിക്കണം .
ഇയാളൊക്കെ പോലീസിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
ഇദ്ദേഹമൊക്കെ സർവീസിലിരുന്ന കാലത്ത് ഇദ്ദേഹം കൈകാര്യം ചെയ്ത കേസുകളൊക്കെ രണ്ടാമത് അന്ന്വേഷിക്കേണ്ടിവരുമോ?
അത്രക്കുണ്ട് ഫുദ്ദി 🤣🤣🤣
Zoology includes the study of humans, but only in the context of humans being classified as animals within the animal kingdom. Humans belong to the class Mammalia in the phylum Chordata, and their biological and anatomical aspects are studied in zoology.
SP എന്തൊക്കെയോ പറയുന്നു.
Psc പാസ്സായാൽ എന്തോ ആണെന്ന് കരുതുന്ന ജനങ്ങളാണ് നമ്മുടെ പ്രശ്നം 🌝
ജോർജ്ജ് ജോസഫ്... ഇദ്ദേഹം പലപ്പോഴും പലയിടത്തുന്നുമായി വായിച്ചറിഞ്ഞ കാര്യങ്ങളാണ് വിളി പറയുന്നത്.. സത്യ സ്ഥ അന്വക്ഷിക്കാറില്ല...
ED ഫോൺ വിളിച്ചു.... ഈ പോലീസുകാരനെ😅
ഇവനൊക്കെ എങ്ങനെയാണോ എസ് പി ആയത് 🥹
വീട്ടിൽ കിടന്നു മരണാസന്നനായ.. അല്ലെങ്കിൽ മരണപ്പെട്ട ഉടനെ..പിതാവിനെ പുത്രൻ കൊണ്ടുപോയി പത്മാസനത്തിൽ ഇരുത്തി. അവിടെ മരിച്ചു മരവിച്ചു... മകന്റെ ലക്ഷ്യം അവിടെ ഒരു തീർഥാടന കേന്ദ്രം... ബിസ്നസ്സ് 😂..എന്തോ ആവട്ടെ.. നമ്മുടെ പ്രാർത്ഥന ഒന്നു മാത്രം...സ്‌ലാബ് ഇട്ടു മൂടും മുൻപ് പിതാവ് മരിച്ചിട്ടുണ്ടാവണേ..😢😢
എന്താണ് ചെയ്യുക ഇറങ്ങി പോവാൻ പറ ഹാഷിമി..... അദ്ദേഹത്തോടപ്പം ഇദ്ദേഹത്തെയും സമാധി ഇരുത്തിക്കുന്നതാ നല്ലത് 😛
Hashmi sudappikku.... zoology enthannennu ariyillaa😂... zoology enthaanennu ariyaathaa ithreyum mandanmar keralathil undennu comment box nokkiyappol manasilaayi 😂😂😂..
"സുവോളജി ശാസ്യശാസ്ത്രമല്ലേന്ന് ഹാശ്മി "😂😂
ഇയാൾക്ക് സർവിസിൽ നിന്ന് പിരിഞ്ഞപ്പോൾ വാട്ടായി😂😂😂
അല്ലല്ല ലല്ല ഇത് ലുട്ടാപ്പി റഹീമിൻ്റെ മാസ്റ്റർ പീസ് ആയിരുന്നു😂.
അദ്ദേഹത്തെ ആഹാരം കൊടുക്കാതെ കൊന്നു സമാധി ആക്കി.... ഭസ്‌മം ശ്വാസകോസത്തിൽ ഉണ്ടെങ്കിൽ അത് കൊലപാതകം തന്നെ 😔
😵💫😵💫😵💫ഇവന്മാരാണോല്ലോ 😵💫😵💫😵💫
നമ്മൾ വിശ്വസിച്ചു നടക്കുന്നത് 🥺🥺🥺
Retired sp medicine kazhichille???
നമ്മൾ തലയിൽ വല്ലതും ഉണ്ടെന്നു കരുതുന്ന ഓരോരുത്തരുടെ അവസ്ഥ 😂😂😂അപ്പൊ ബാക്കിയുള്ളവരുടെ അവസ്ഥ പറയണോ 😂😂😂😂😂ചാച്ചര കേരളം 😂😂😂
Zoology ജന്തു ശാസ്ത്രമാണ് ഹാഷ്മി...😊
കഞ്ഞി കുട്ടിച്ചാൽ ഒരു മണി ക്കൂർ കൊണ്ട് Digest ആകുമോ?
കുടുംബവക്കിൽ ഞ്ഞെട്ടിയിരിക്കുകയാ .... ശ്ശെടാ ഇയാളാണോ ഇനി വക്കീൽ എന്ന്
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥി ലിസ്റ്റിൽ ഒന്നര വർഷം മുൻപേ ഇടം പിടിച്ചു 👍🏻👍🏻👍🏻
SP പോലീസിനെ പണ്ട് മുതലേ നാണക്കേടാണ്,പൊട്ടത്തരം മാത്രം പറയുന്ന SP, ഇയാള് എങ്ങനെയാണ് ഡ്യൂട്ടി കംപ്ലീറ്റ് ആക്കിയത്... ആ ജില്ല 😂😂