സന്തോഷ് പണ്ഡിറ്റ് ഇന്റർവ്യൂ - പാർട്ട്-4

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • സുപ്രീം കോടതി വിധിയെ എതിർക്കാൻ ഞാൻ ആളല്ലെന്ന് സന്തോഷ് പണ്ഡിറ്റ്. ആചാരാനുഷ്ഠാനങ്ങൾ മാറ്റുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. ശബരിമലയിൽ ഇപ്പോഴുള്ളത് പുരുഷന്മാർക്കുള്ള സൗകര്യങ്ങൾ മാത്രം. അത് തന്നെ പൂർണമല്ല. സ്ത്രീകൾക്കായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. വിധി നടപ്പിലാക്കുമ്പോൾ ഇത്തരം ചെറിയ കാര്യങ്ങൾ വരെ കണക്കിലെടുത്തേ മതിയാവൂ എന്ന് സന്തോഷ് പണ്ഡിറ്റ്.

ความคิดเห็น • 43

  • @ishaannigam9663
    @ishaannigam9663 5 ปีที่แล้ว +98

    *എല്ലാവരും ഈ മനുഷ്യനെ വിമർശിച്ചപ്പോഴും , ഇദ്ധേഹത്തിനോട് ബഹുമാനം തോന്നിയത് ഒരു ചാനലിൽ നിന്നും ലഭിച്ച സമ്മാനതുക മുഴുവൻ പാവപ്പെട്ടവർക്ക് നൽകിയപ്പോഴാണ്* 😍😍

  • @santhoshakkara4732
    @santhoshakkara4732 3 ปีที่แล้ว +6

    സന്തോഷ് പണ്ഡിറ്റ് ആണ് യഥാർത്ഥ നല്ല മനുഷ്യനും ബുദ്ധിപരമായ എനിക്കിഷ്ടമുള്ള ഒരാൾ കൂടിയാണ് നിങ്ങൾക്ക് നല്ലത് വരട്ടെ.....

  • @RekhaRekha-ph5jz
    @RekhaRekha-ph5jz 4 ปีที่แล้ว +29

    നല്ല ഒരു മനുഷ്യൻ അത് സന്തോഷേട്ടനാ

  • @sunileffect2255
    @sunileffect2255 5 ปีที่แล้ว +22

    സത്യം ഉള്ള മനുഷ്യൻ.

  • @user-oh6dw8vn8p
    @user-oh6dw8vn8p 5 ปีที่แล้ว +48

    🔴
    കാരവാൻ ചെല്ലാത്തതു കൊണ്ട്
    ആദിവാസികളുടെ ഇടയിൽ
    ചെല്ലാൻ കഴിയാത്ത
    നക്ഷത്രങ്ങളുടെ
    ഇടയിൽ
    താങ്കൾ
    പഴയ കഥയിൽ
    ആറ്റിലേക്ക് വലിച്ചെറിയുന്ന
    വെറുമൊരു കല്ലാണ്

    • @manusakuthala1239
      @manusakuthala1239 4 ปีที่แล้ว +2

      Aa kallu mathi oru thira (ooalam) thirkaan bro

  • @sonpaul571
    @sonpaul571 5 ปีที่แล้ว +23

    Marunadan has proved again that its for ordinary people

  • @raoofk1709
    @raoofk1709 3 ปีที่แล้ว +5

    നല്ലവൻ സന്തോഷ്

  • @RekhaRekha-ph5jz
    @RekhaRekha-ph5jz 4 ปีที่แล้ว +12

    ലവ് യൂ സന്തോഷേട്ടാ

  • @shyjupg4105
    @shyjupg4105 5 ปีที่แล้ว +15

    A true genius 😊😊😊😊

  • @rahulu.r2434
    @rahulu.r2434 5 ปีที่แล้ว +15

    lalettanumayi oru cinema varanam👍

  • @bijurajappan5946
    @bijurajappan5946 3 ปีที่แล้ว +4

    ഒരു നിഷ്കളങ്കൻ

  • @manojangamally
    @manojangamally 3 ปีที่แล้ว +2

    Mr.pandit you are a human in this jungle .good luck baddy 👍

  • @sakkeerhussain1681
    @sakkeerhussain1681 5 ปีที่แล้ว +9

    A real hero

  • @KrishnaKumar-dq7rv
    @KrishnaKumar-dq7rv 3 ปีที่แล้ว +4

    അടുത്തിരുന്നു സംവദിക്കുന്നവർ വല്ല്യ മൈൻഡ് കൊടുക്കാതെ ബലം കൊടുക്കുന്നത് ചിലപ്പോ ഇങ്ങേരുടെ ശൈലി കണ്ട് റേഞ്ച് നിശ്ചയിച്ചു താഴെ പോവണ്ടാന്ന് കരുതിയാവും... വെറുതെയാണ് പണ്ഡിറ്റ്‌ വേറെ ലെവലാണ് സക്കറിയ മഹാനോട് ഇങ്ങേരെ മനസ്സിലാക്കി തന്നതിനൊരു കുതിര പവൻ

  • @Ramkrishna-gs7kw
    @Ramkrishna-gs7kw 5 ปีที่แล้ว +10

    Santhosh sir..thankalil ninnum oru paadu padikkyanundu..

  • @ajithanair9881
    @ajithanair9881 ปีที่แล้ว

    നാളെ എല്ലാവരും അംഗീകരിക്കുന്ന യഥാർത്ഥ മനുഷ്യസ്നേഹി.

  • @arunjosephjacob4418
    @arunjosephjacob4418 3 ปีที่แล้ว +2

    He has Very good personality

  • @rajeshfort4214
    @rajeshfort4214 4 ปีที่แล้ว +2

    സന്തോഷ് പണ്ഡിറ്റ് the Real Hero,innocent man ...

  • @anwarcr7450
    @anwarcr7450 3 ปีที่แล้ว +1

    ❤Sandhosh ❤pandith❤ namude muthane👍

  • @nandanponneth1614
    @nandanponneth1614 3 ปีที่แล้ว +1

    Santhoshji your the great 💕💪👍🙏🙏🙏

  • @arjunpr8716
    @arjunpr8716 5 ปีที่แล้ว +15

    ഒരവസരം കിട്ടിയാൽ ഈ ചാനലുകാരനും ഇതേഹത്തെ പെടുത്തും എന്ന് ഉറപ്പാ.

  • @rafeekstu6536
    @rafeekstu6536 3 ปีที่แล้ว +2

    നന്മയുള്ള മനുഷ്യൻ.

  • @vibin81
    @vibin81 5 ปีที่แล้ว +5

    👍

  • @dakshina6869
    @dakshina6869 5 ปีที่แล้ว +7

    Nice person. 🙏

  • @vipinvatakara8621
    @vipinvatakara8621 3 ปีที่แล้ว

    Shajan sir super interviw .sarinte smile nishkalangamaya chiri

  • @masoodkhan3401
    @masoodkhan3401 2 หลายเดือนก่อน

    Njan pandit fans anu❤❤

  • @c.balakrishnan4085
    @c.balakrishnan4085 3 ปีที่แล้ว

    God bluss you sandosh sir 👍❤️❤️❤️❤️❤️❤️

  • @vishnukavitha4570
    @vishnukavitha4570 ปีที่แล้ว

    🙏🙏🙏

  • @vargheesemd6993
    @vargheesemd6993 4 ปีที่แล้ว +1

    Very good

    • @sreejithasunilsreejithasun4796
      @sreejithasunilsreejithasun4796 3 ปีที่แล้ว

      എന്താ അവതാരകന് ഒരു പുഞ്ഞം മുന്നിലിരിക്കുന്നതു മമ്മൂട്ടി മോഹൻലാൽ അല്ലാത്തത് കൊണ്ടാണോ

  • @nidhinkn5410
    @nidhinkn5410 3 ปีที่แล้ว

    Superb bro

  • @suneerasuneera1985
    @suneerasuneera1985 3 ปีที่แล้ว

    Santosh Pandit ji namaskar

  • @Dj-ki4ri
    @Dj-ki4ri 4 ปีที่แล้ว +1

    ,👍👏👏👏🤝

  • @sumeshsukumarakurup5375
    @sumeshsukumarakurup5375 5 ปีที่แล้ว +2

    Santhosh puleyaa

  • @lantern2426
    @lantern2426 3 ปีที่แล้ว

    എന്നാലും മാസ്റ്റർപിസിലേ ആ അനുഭവങ്ങൾ 🤣🤣🤣

  • @vyshakp2475
    @vyshakp2475 4 ปีที่แล้ว

    Good