#aviatorscooter

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • aviator scooter starting problems
    Mobile.9895904638
    Hashim Rubeena
    #Hashimkakkad
    #aviatorscooter#starting #problems
    #scooter_starting_trouble_malayalam
    activa starting problem malayalam
    activa starting problem
    activa not starting with kick and
    self
    dio starting problem
    honda activa starting problem
    honda aviator starting problem
    access 125 starting problem
    activa self start problem
    scooter starter problem
    activa 3g oil change
    activa 4g starting problem

ความคิดเห็น • 342

  • @HashimRubeena
    @HashimRubeena  2 ปีที่แล้ว +6

    th-cam.com/video/vIueuvgz0EA/w-d-xo.html👈
    Honda Activa Carburetor Tuning | Air screw carburetor adjustment | activa mileage setting malayalam
    ഇതുപോലുള്ള വീഡിയോകൾ ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

  • @FashionDreamsmalayalam
    @FashionDreamsmalayalam 4 ปีที่แล้ว +13

    ഇത് കൊള്ളാമല്ലോ, എത്ര ഈസി ആയിട്ട ചെയ്യുന്നേ, ഇനി എപ്പോഴും വർക്ഷോപ്പിൽ ഓടേണ്ട അല്ലെ, thanks for sharing, god bless you

  • @jibish7999
    @jibish7999 4 ปีที่แล้ว +35

    തിരിച്ചു ഫിറ്റ് ചെയ്യുന്ന ഒരു വീഡിയോ ഇടു. നാളെ ഒരു യാത്ര ഉണ്ട്. അഴിച്ചു ഇട്ടേക്കുവാ.😀😁

  • @KADUKUMANIONE
    @KADUKUMANIONE 3 ปีที่แล้ว +2

    ഇക്ക ഇങ്ങനത്തെ വളരെ ഉപകാരമുള്ള വീഡിയോസ് ഇനിയും ഇട്.... ഇങ്ങനത്തെ content ആണ് നിങ്ങളുടെ ചാനലിൽ നിന്നും എല്ലാരും ആഗ്രെഹിക്കുന്നത്.... നല്ലൊരു വീഡിയോ ആയിരുന്നു... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 😍😍😍👍❤🤝🤝

  • @HashimRubeena
    @HashimRubeena  4 ปีที่แล้ว +28

    അറിയപ്പെടാതെ പോയ ചില നല്ല വീഡിയോകളിൽ ഒന്നാണിത്

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 4 ปีที่แล้ว +2

      🤩🤩🤩🤩

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      @@FANCYBIRDSKERALA you😎

    • @FANCYBIRDSKERALA
      @FANCYBIRDSKERALA 4 ปีที่แล้ว +1

      @@HashimRubeena 🤗

    • @Artbeatshappy
      @Artbeatshappy 4 ปีที่แล้ว +1

      Sheryanu.. ente channel kaanumbozhum ink angane thanneya thonnaru😅

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      @@Artbeatshappy ഈ വീഡിയോയുടെ view നോക്കു മോനെ എന്നിട്ട് പറ
      മോളെ

  • @fousisaji
    @fousisaji 4 ปีที่แล้ว +8

    ഹാഷിം ഇക്ക എന്റെ വണ്ടി വേണോ ആക്ടിവ പിന്നെ ഒരുപാട് നന്ദി ഇക്ക ഇക്കയെ പോലുള്ളവർ ഉള്ളവർ ഉള്ളത് കൊണ്ട് ഞാൻ രക്ഷപെട്ടു 😍😍😍😍🤝🤝🤝🤝അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്കയെയും കുടുംബത്തെയും 🤲🤲🤲🤲

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      ആമീൻ

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      ഒരു കോപ്പി റൈറ്റ് സോങ്സ് ഉണ്ടായിരുന്നു നിൻറെ വീഡിയോയിൽ

    • @fousisaji
      @fousisaji 4 ปีที่แล้ว

      @@HashimRubeena അതെ ഇക്ക പറഞ്ഞപ്പോൾ ഞാൻ ഡിലീറ്റ് ചെയ്തു ആ മോളോട് വേറെ പാട്ട് പാടാൻ പറഞ്ഞു ഒരുപാട് നന്ദി ഇക്ക പിന്നെ നമ്മുടെ ചാനലിൽ വരുമാനം കിട്ടി തുടങ്ങുമ്പോൾ പാതി ചാരിറ്റിക്ക് ആണ് ഇൻശാഅല്ലാഹ്‌

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      അത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നു മ്യൂട്ട് ചെയ്താൽ മതിയായിരുന്നു
      അതിനു കിട്ടിയ വ്യൂസ് ഒക്കെ നഷ്ടപ്പെട്ടില്ലേ

  • @sanafathimakitchen4179
    @sanafathimakitchen4179 4 ปีที่แล้ว +4

    എല്ലാം വർക്കും use full ikka എന്താ ആയാലും പൊളിച്ചു വീഡിയോ 👌👌👌

  • @paruscraft4949
    @paruscraft4949 4 ปีที่แล้ว +7

    ശുഭദിനം ഇക്ക 🤩
    ഇപ്പോ ശരിയാക്കിത്തരാം പേടിക്കണ്ട ഇപ്പോ ശരിയാക്കിത്തരാം എന്ന അവസ്ഥ പോലെ നിങ്ങളും ശരിയാകുമോ ശരിയാകുമായിരിക്കും എന്ന പ്രാർത്ഥനയിൽ ഞാനും 🤪🙈അവസാനം രക്ഷപെട്ടു 🥰😍ഇജ്ജ് പുലിയാണ് പുലി👏🙏💪💪ഹാഷിംക്ക ഫാൻസ് ❣️🤩💪💪

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      Adipoli😂നിൻറെ കമൻറ് ഞാൻ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി🤣😂

    • @hanihashim5493
      @hanihashim5493 4 ปีที่แล้ว +1

      Paaruse😆😆😆

    • @paruscraft4949
      @paruscraft4949 4 ปีที่แล้ว

      @@HashimRubeena അയ്യോ..ഹാഷിംക്ക🙄റുബീത്തയും ഉണ്ടോ റബ്ബേ 🙈🙈🤣🤣🏃‍♀️🏃‍♀️🏃‍♀️

    • @paruscraft4949
      @paruscraft4949 4 ปีที่แล้ว

      @@hanihashim5493 എന്നെ തപ്പണ്ട ഞാൻ ഈ നാട്ടിലില്ല 🤣🤣🙈🏃‍♀️🏃‍♀️🏃‍♀️

    • @safi8953
      @safi8953 4 ปีที่แล้ว

      🤣🤣🤣

  • @fathooshworld
    @fathooshworld 4 ปีที่แล้ว +3

    Like 223.Video nannayittund upakarappedunna video .
    Masha Allah 15 k Aayello. Eniyum orupad uyaratte ..👍

  • @abdullaabdulkareem
    @abdullaabdulkareem 4 ปีที่แล้ว +1

    Hai friend
    എല്ലാവർക്കും ഉപകാരപ്രദമായ നല്ല വീഡിയോ വളരെ നന്ദി ഫ്രണ്ട്

  • @shanvishiju4781
    @shanvishiju4781 3 ปีที่แล้ว +2

    വളരെ വിശദമായി പറഞ്ഞു തന്നു.. എല്ലാർക്കും ഉപകാരപ്പെടുന്ന വീഡിയോ 😍😍

  • @djkalan8977
    @djkalan8977 8 หลายเดือนก่อน +1

    9:01 സ്വന്തം വണ്ടിയിൽ തന്നെ പണി പഠിക്കാം😅

  • @rkvlog5634
    @rkvlog5634 4 ปีที่แล้ว +2

    Intro..super...njanum chillappol in-game kicker chavittarund...informative video.

  • @PravisVlogs477
    @PravisVlogs477 4 ปีที่แล้ว +4

    ഇക്കാ ഹയ്യ് ന്യൂ കളർ ഇൻട്രോ കലക്കി ♥️♥️😍😍😍😍എന്റെ വണ്ടിയും ആവിയേറ്റർ ആണ് ഇക്കാ 😍😍😍

  • @christyvarghese5465
    @christyvarghese5465 4 ปีที่แล้ว +2

    ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ എനിക്ക് വേറെ വീഡിയോ കണ്ടാലോ എന്ന് തോന്നി. ബട്ട് കുറച്ചു kanduvannappol പിന്നെ മാറ്റാൻ തോന്നുന്നില്ല നിങ്ങൾ പവലിയ ആണ് 🥰🥰🥰🥰

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      ഞാൻ ചെറിയ ആളാണ് ബ്രോ
      Thanks🙏🏼

    • @christyvarghese5465
      @christyvarghese5465 4 ปีที่แล้ว +1

      @@HashimRubeena നിങ്ങളുടെ അവതരണം ഒരുപാട് പ്രേമുഖ യൂട്യൂബർസിനെകാളും നന്നായിട്ട് ആണ്. കുറഞ്ഞ സബ്സ്ക്രൈബേർസ് ആണ് നിങ്ങളുടെ ഈ വീഡിയോ ഒരുപാട് ശ്രെദ്ധിക്കപെടാതെ പോയത്. ഇനി അടുത്ത് തന്നെ സ്കൂട്ടർ റിപ്പയറിങ് വീഡിയോ പ്രേതിഷിക്കുന്നു. നിരാശ പെടുത്തില്ല എന്ന് വിശ്വസിക്കുന്നു 🥰🥰🥰🥰🥰😍😍😍😘😘

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      @@christyvarghese5465😊 thank you sir🙏🏼 സാറിന് ചാനൽ ഉണ്ടോ വളരെയധികം സന്തോഷമുണ്ട്🙏🏼

    • @christyvarghese5465
      @christyvarghese5465 4 ปีที่แล้ว +1

      @@HashimRubeena channel start cheyyunund fisrt thaangale njan ariyikkum😍😍 can you please share your contact number🙂

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      My WhatsApp number
      6282661763

  • @Jobysdreamworld
    @Jobysdreamworld 4 ปีที่แล้ว +2

    Good information

  • @pachamangakitchen9633
    @pachamangakitchen9633 4 ปีที่แล้ว +1

    വണ്ടി ഇല്ലേലും ഫുൾ കണ്ടൂ ഉപകാര പ്രദമായ vdo സൂപ്പർ

  • @prasadjanardhanan7053
    @prasadjanardhanan7053 5 ปีที่แล้ว +7

    My dear friend, very good usable video, do more videos like this, ok, thank u.

  • @boxedbybindu3109
    @boxedbybindu3109 4 ปีที่แล้ว +1

    Ethu nalla that ketto njan okke vandi kedayal undane pedillum basic ayi nammal Kure karyagal ariyunnath nallatha

  • @kajalmedia9736
    @kajalmedia9736 4 ปีที่แล้ว +3

    അത്യാവശ്യം വണ്ടി mechanick okk ചെയ്യും .അല്ലേ..വളരെ നല്ല കാര്യം

  • @Shahananadiya
    @Shahananadiya 3 ปีที่แล้ว +1

    Valare upakaarapradhamaaya viedeo👍

  • @shahanavn
    @shahanavn 3 ปีที่แล้ว +3

    ബ്യൂട്ടിഫുൾ ഷെയറിങ് ബ്രൊ....

  • @CHOLAHome
    @CHOLAHome 5 ปีที่แล้ว +23

    ഇവിടെ എത്ര പേരുണ്ട് അഴിച്ചിട്ടു ഫിറ്റ് ചെയ്യാൻ മെക്കാനിക്കിനെ വിളിച്ചവർ 😉😉😍

  • @diyasspecial3025
    @diyasspecial3025 4 ปีที่แล้ว +3

    അതിന് ചേട്ടാ എല്ലാം അയക്കാം ഫിറ്റ് ചെയ്യുന്നതാണ് ബുദ്ധിമുട്ട്👍👍😃

  • @myworldaachuchar3268
    @myworldaachuchar3268 4 ปีที่แล้ว +16

    Activayile plug ഇടക്കിടെ മാറ്റേണ്ടി വരുന്നു... മാറ്റി 2days ആവുമ്പോളേക്കും complaint ആവുന്നു 2 വീക്കിനുള്ളിൽ 6times മാറ്റി... ഓരോതവണയും 200 വെച്ച് കൊടുത്തു... അത് കൂടാതെ 3 times മാറ്റിയതിനു ശേഷം carbon complaint (എന്താ എന്ന് എനിക്ക് ശരിക്ക് അറിയില്ല )അത് ക്ലിയർ ചെയ്യാൻ 3000 rs ഉം വാങ്ങി but പ്ലഗ് complaint ആവുന്ന problem ആയിരുന്നു തുടക്കത്തിൽ അത് ഇപ്പോഴും തുടരുന്നു... ഇത് കൂടാതെ 3000 നു നന്നാക്കി കൊണ്ട് വന്നതിനു ശേഷം self അടിയാതെ വന്നപ്പോൾ cicker അടിച്ചു അപ്പോൾ petrol ഫിൽറ്റർ ബോക്സിലേക് എടുത്ത് ലീക്ക് ആവാൻ തുടങ്ങി... അതിന് എന്തോ മാറ്റിയതിന് 400rs വാങ്ങി...
    ഇപ്പോൾ വീണ്ടും complaint ആയിട്ട് പ്ലഗ് മാറ്റിയിട്ടു... ഇനി complaint ആയാൽ കഴിച്ചു കൊണ്ട് പോവേണ്ടി വരും എന്ന് പറയുന്നു... what i do😔

    • @torqueend1874
      @torqueend1874 4 ปีที่แล้ว +1

      cylinder bore piston problm vannu oil kayaruvaneel plug adichhu pokum..

    • @remixfunclub6432
      @remixfunclub6432 4 ปีที่แล้ว

      വിറ്റ് വേറെ മേടിക്കുന്നത് ആണ് ബുദ്ധി 😇 or എക്സ്ചേഞ്ച്

    • @myworldaachuchar3268
      @myworldaachuchar3268 4 ปีที่แล้ว +2

      വിറ്റു

    • @jan2jan261
      @jan2jan261 3 ปีที่แล้ว +5

      @@myworldaachuchar3268 vangiyavante kashtta kaalam😂😂😂😂

    • @myworldaachuchar3268
      @myworldaachuchar3268 3 ปีที่แล้ว +3

      @@jan2jan261 കാര്യം പറഞ്ഞിട്ടാ വിറ്റത്.

  • @fousisaji
    @fousisaji 3 ปีที่แล้ว +3

    പടച്ചോനെ ഇതിന് 22k
    ഹോമിൽ ഉണ്ടായിരുന്നു അപ്പൊ ഓണാക്കി കുറച്ചു നേരം കണ്ടു
    സന്തോഷം ഇക്ക ഇതിന് കുഴപ്പമില്ല ല്ലേ 👌🌹🌹😍😍
    ഇങ്ങള് ഒരു സംഭവം ആണ് ട്ടോ സ്റ്റാർട്ട്‌ ആയപ്പോൾ ഉള്ള സന്തോഷം 😁😁😁മോന്റെ നിർബന്ധം കാരണം മുഴുവൻ കണ്ടു 👏👏👏👉🏆🏆🏆

  • @shifashinuz816
    @shifashinuz816 4 ปีที่แล้ว +2

    376👍ഹാഷിംക്ക ഫുൾ കണ്ടു പപ്പു ശരിയാക്കിയ പോലെ ആവുമോ എന്നു അറിയാൻ കാത്തിരുന്നു ഫുൾ കണ്ടു

  • @vibilashnarayanan1274
    @vibilashnarayanan1274 ปีที่แล้ว

    Suzuki swish ഇങ്ങനെ കാണിക്കുമോ

  • @hameedputh7208
    @hameedputh7208 3 หลายเดือนก่อน

    pulsar 150 vandi ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ് ആകുന്നു cdi onn ഇളക്കിയാൽ start ആകും പക്ഷെ വണ്ടിയുടെ tank ഒക്കെ അഴിച്ചു വേണം cdi ഇളക്കി നോക്കാൻ, അത് ബുദ്ധിമുട്ട് ആണ്. ഇത് എന്തു കൊണ്ടാണ് ഉണ്ടാവുന്നത്.എന്താണ് ഇതിന്റെ പരിഹാരം,cdi പുതിയത് ആണ്

  • @geekysoumyamohan2004
    @geekysoumyamohan2004 4 ปีที่แล้ว +1

    Which year model

  • @happyfamily1580
    @happyfamily1580 4 ปีที่แล้ว +6

    സ്റ്റാർട്ടിങ് പ്രോബ്ലം വളരെ ഉപകാരം ആയി

  • @kpabdulrafi
    @kpabdulrafi 4 ปีที่แล้ว +4

    Access 125 self starter problem nthayirikkum kicker okey
    New vandy

    • @shaaanii9724
      @shaaanii9724 3 ปีที่แล้ว

      ഫ്യൂസ് പോയതാണ്

    • @minnus222
      @minnus222 2 ปีที่แล้ว

      My Access 125, 2009 model (1st model) self starter okey, but kicker adichu start aakilla. nthayirikkum problem?

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว +1

    നമസ്കാരം നല്ല എക്സ്പീരിയൻസ് മനോഹരം മാക്കി അനുഭവങ്ങൾ

  • @thechuzworldthechuzworld3659
    @thechuzworldthechuzworld3659 4 ปีที่แล้ว

    Kollam
    Aghottonnu vannu nokkanne
    Happy independence Day dear

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      വരും മോനേ ഇപ്പോൾ കുറച്ചു തിരക്കാണ് വീഡിയോ ഫുൾ കണ്ടു സപ്പോർട്ട് ചെയ്യാം

  • @MethalaSistersCookingAndMore
    @MethalaSistersCookingAndMore 4 ปีที่แล้ว

    Very useful, ee vedio eppozhqnu kaanune

  • @asilrahim5325
    @asilrahim5325 5 ปีที่แล้ว +6

    Bro self starter work aaville???

  • @rahimthrissur
    @rahimthrissur 4 ปีที่แล้ว +3

    Good👌

  • @akhilyacob369
    @akhilyacob369 2 ปีที่แล้ว

    ബ്രോ സെൽഫ് work ചെയുനില്ലായിരുന്നു എന്റെ റിലേ മാറ്റി വച്ചു വണ്ടി ഓഫ് ആകുന്നില്ല അതിന്റെ കാരണം പറയാമോ

  • @Adhilayshusworld
    @Adhilayshusworld 4 ปีที่แล้ว +2

    Good 😍😍njaan ith share cheythutto👍👍

  • @NEWIDEAtech
    @NEWIDEAtech 4 ปีที่แล้ว +2

    ആശാനേ ഇത് പൊളിയാണല്ലോ👌

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +2

      ഇത് ഞാൻ തകർക്കും🥴
      Thanks മച്ചാനേ

    • @NEWIDEAtech
      @NEWIDEAtech 4 ปีที่แล้ว +1

      @@HashimRubeena work shop ആണോ ജോലി

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      @@NEWIDEAtech ഞാൻ റേഡിയോ മെക്കാനിക് 😄

  • @techyrideexplorer6704
    @techyrideexplorer6704 3 ปีที่แล้ว +1

    Aviator milege an slowspeed adjust video edu plss

  • @MoccoGinta
    @MoccoGinta 3 ปีที่แล้ว +2

    Wow amazing and super

  • @adhilshan1525
    @adhilshan1525 2 ปีที่แล้ว +1

    Vandi off ayi nan etho sthalath anne ullathe ivida ninna engana bro nan scroo driver okk oppich ith on akk ☹️ avasthaa 🚶🏻☹️

  • @DakshasVlog
    @DakshasVlog 4 ปีที่แล้ว +3

    Good information 😊 new friend joined here

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      ഞാൻ കൂട്ടായി ട്ടോ😀👍

  • @atozkitchenandentertainmen1493
    @atozkitchenandentertainmen1493 2 ปีที่แล้ว

    2015 model dio idakku runningil offayi pokunnu, pinne odichu evdelum vechu udane eduthalum startavunnilla chilappol kurachu kikker adikkumpol start aakum enthanennu paranju tharaamo (air filter Mari, plug Mari ennitonnum shariyaayitilla)

    • @HashimRubeena
      @HashimRubeena  2 ปีที่แล้ว

      കാർബറേറ്റർ നോക്കണം

    • @atozkitchenandentertainmen1493
      @atozkitchenandentertainmen1493 2 ปีที่แล้ว

      @@HashimRubeena athum clean cheythathaanu

    • @prasanthpk9121
      @prasanthpk9121 2 ปีที่แล้ว

      Eee same prasnam thanne enikumund.... 2015 model dio thanneyanu....
      Runningill onnum oru missingo off aaakalo onnum thanneyilla pakshe nammal vandi off cheyth appol thanne start aaaaakiyalum chilappol start aaaakilla.....
      Next day vandi kikar adichal appol thanne start aaavukayum cheyyum
      Ethu karam dio enikk viswasichu oru sthalathum kondu pokan pattunilla.... Service oke correct aaayitu cheyyunnathaaa enthayirikum engane ??
      Pls rply......

  • @Kozhikoden_Family
    @Kozhikoden_Family 4 ปีที่แล้ว +1

    Good ubakarapedunha vidio 🥰🤝

  • @AjithM-uj2kl
    @AjithM-uj2kl 2 ปีที่แล้ว

    എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏

    • @HashimRubeena
      @HashimRubeena  2 ปีที่แล้ว

      മെക്കാനിക്കിനെ മാറ്റിയാൽ മതി
      പണി അറിയാവുന്ന ആരുടെയെങ്കിലും കയ്യിൽ കൊടുത്താൽ ശരിയാക്കും
      വളരെ ചെറിയ പ്രശ്നമായിരിക്കാം

  • @ryrcreations4920
    @ryrcreations4920 4 ปีที่แล้ว +1

    Nice Video ആണല്ലോ ബ്രോ

  • @abdulsaleem5020
    @abdulsaleem5020 4 ปีที่แล้ว +1

    Hai bro maetro edge selfe start kittunnilla
    Mornniganu kooduthal
    Probelum please help meee

  • @girijac3624
    @girijac3624 2 ปีที่แล้ว

    Honda activa old model first self il start avunilla. Choke valichitt adikumpol mathreme start avunullu. Epolum choke vallichale start avullu pls help me pls reple

  • @ShahanaAshiq
    @ShahanaAshiq 4 ปีที่แล้ว

    ഞാനിപ്പോൾ ഈ വീഡിയോ കണ്ടു അടിപൊളി.. 😅😅😍👌

  • @pushparajms1979
    @pushparajms1979 5 ปีที่แล้ว +3

    Sheriyakiyadhinu shesham self adichu nokathenthu kickr adikadhe

  • @LeenaJohnson
    @LeenaJohnson 4 ปีที่แล้ว +3

    hashim sir

  • @aminarafi403
    @aminarafi403 4 ปีที่แล้ว +3

    Nisaram nisaram 👍👍👍👍😍😍♥️♥️

    • @GeorgeGeorge-fd2cv
      @GeorgeGeorge-fd2cv 3 ปีที่แล้ว

      അത്ര നിസാരം ആണോ ഏഞ്ചലെ... പഠിച്ചു കഴിഞ്ഞാൽ എല്ലാം നിസാരം ആണ്

  • @abdulsaleem5020
    @abdulsaleem5020 4 ปีที่แล้ว +1

    Maestro ithu polea ano

  • @maalife2363
    @maalife2363 4 ปีที่แล้ว +1

    Like 371 videooo othiri eshtayittooo njn full kanduuu ethu pole anghottum vann kootavaneee plzzz I'm waiting

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      ഞാൻ കൂട്ടാണ് മക്കളേ😁

  • @SISTERSRulzzz
    @SISTERSRulzzz 4 ปีที่แล้ว +3

    347 like .
    Kiduuuu .. Briliant

  • @muhammedashique7167
    @muhammedashique7167 4 ปีที่แล้ว +1

    Ikka ende vanddiyum aviator aaan. njanum nigale poole workshopil ninnu kand padichathaan edakk njanum vanddi kayich settakkar und

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      Good സപ്പോർട്ട് ചെയ്യണേ

  • @LeenaJohnson
    @LeenaJohnson 3 ปีที่แล้ว +1

    Hashim👍👍

  • @nusiscraftvalley8103
    @nusiscraftvalley8103 4 ปีที่แล้ว +1

    Kure chirichu 😁...തിരിച്ചും വരൂട്ടോ

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      എന്തിനാ ചിരിച്ചത്

    • @nusiscraftvalley8103
      @nusiscraftvalley8103 4 ปีที่แล้ว

      Talking style nannayirunnu thamashayodu koodi athu kond😊

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      @@nusiscraftvalley8103 അതെയോ സോറി 😁

  • @Hanitips
    @Hanitips 4 ปีที่แล้ว +3

    Thank you sir

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      Welcome

    • @PravisVlogs477
      @PravisVlogs477 4 ปีที่แล้ว +1

      ഓം ഹ്രീം കുട്ടി ചാത്താ

  • @sainasebastian142
    @sainasebastian142 3 ปีที่แล้ว +1

    Chetta very good information thanks

  • @haifakitchenmalappuram
    @haifakitchenmalappuram 4 ปีที่แล้ว

    Like 439 വീഡിയോ ഉപകാരപെട്ടു ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @SHVajiVlog
    @SHVajiVlog 4 ปีที่แล้ว +2

    Good

  • @Advaitdilip
    @Advaitdilip 4 ปีที่แล้ว +3

    Thanks for sharing.

  • @latheefpkv2492
    @latheefpkv2492 4 ปีที่แล้ว +1

    Good video 👍 subscribed your channel.

    • @latheefpkv2492
      @latheefpkv2492 4 ปีที่แล้ว +1

      Ningale contact cheyyan number tharumo

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว +1

      Thanks
      My WhatsApp number
      9895904638

  • @newfashioncollections2294
    @newfashioncollections2294 4 ปีที่แล้ว +1

    Video ihsttpettu... 👍👍👍

  • @Parustastebuds
    @Parustastebuds 4 ปีที่แล้ว +1

    Polichutto

  • @Jestemzlasu
    @Jestemzlasu 4 ปีที่แล้ว +2

    Awesome video

  • @thondiyilvibes5708
    @thondiyilvibes5708 3 ปีที่แล้ว

    ഇനി swanthayitt തന്നെ ചെയ്യാലോ

  • @anuzworld7297
    @anuzworld7297 3 ปีที่แล้ว +2

    Good information 👍👍

  • @kismathvision
    @kismathvision 3 ปีที่แล้ว +1

    Nice bro 👌👌👌👌

  • @kozhikodannostalgia
    @kozhikodannostalgia 4 ปีที่แล้ว +2

    നല്ല ടിപ്പ് തന്നെ ട്ടോ

  • @mallutraveller8162
    @mallutraveller8162 4 ปีที่แล้ว +2

    Good work 🤝👌🏼

  • @തല്ലിപ്പൊളിജബ്ബാർ

    Good work thanks bro👍👏👏

  • @bassialnoormarthya9841
    @bassialnoormarthya9841 ปีที่แล้ว

    എന്റെ സ്കൂട്ട് കികർ ൽ സ്റ്റാർട്ട്‌ ആവുന്നു സെൽഫിൽ സ്ട്രേഡ് അവന്നില്ല ബാറ്ററി no problam

  • @bilalaz1244
    @bilalaz1244 3 ปีที่แล้ว +1

    കൊള്ളാം

  • @Jestemzlasu
    @Jestemzlasu 4 ปีที่แล้ว +1

    Nice video

  • @gkl5621
    @gkl5621 4 ปีที่แล้ว +1

    Woow ..
    I came
    Liked
    💯Stay connected

    • @ShayanMedia
      @ShayanMedia 4 ปีที่แล้ว +1

      Sure.. Do back also

  • @kishork6678
    @kishork6678 4 ปีที่แล้ว +3

    വണ്ടി സ്റ്റാർട്ട്‌ ആയി അപ്പൊ തന്നെ ഓഫ്‌ ആകുന്നു ആക്സിലറേറ്റർ പിടിച്ചില്ലെങ്കിൽ താനേ വണ്ടി ഓഫ്‌ ആകുന്നു ഇതിന് ഒരു പരിഹാരം പറയുമോ plssss😭😭

  • @safatips718
    @safatips718 4 ปีที่แล้ว +1

    315 lk ashimka ini angott katakanne😀😀😂😂 manasilaaayo.....

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      ഞാൻ വരും കേട്ടോ😁

  • @minnasworld
    @minnasworld 4 ปีที่แล้ว +1

    ഇത് കൊള്ളാം 👍

  • @muhammedazlanv1272
    @muhammedazlanv1272 2 ปีที่แล้ว +2

    0:17 തള്ളി മറിക്കല്ലേ ആ സൈഡ് കവർ കണ്ടാൽ അറിയാം 2008 മോഡലിന് ഒക്കെ വന്നിരുന്നതാണ് പുതിയ വണ്ടി ആണ് പോലും 😞😞😜😜

  • @beevizworld6823
    @beevizworld6823 4 ปีที่แล้ว +1

    Super vdo😍👍👍👍

  • @cut2wear166
    @cut2wear166 4 ปีที่แล้ว +1

    Good vdo 👌❤️🌹

  • @anoosworld3048
    @anoosworld3048 4 ปีที่แล้ว +1

    399👍👍നല്ല ഒരു വീഡിയോ

  • @easycreations6796
    @easycreations6796 4 ปีที่แล้ว +2

    Useful video..

  • @rinzlifestyle1133
    @rinzlifestyle1133 4 ปีที่แล้ว +1

    😎😎😂Docter puliyanallo, ingal vallye pulliyanalle, all the best

    • @HashimRubeena
      @HashimRubeena  4 ปีที่แล้ว

      ഒരുപാട് നന്ദി
      വൈറൽ ആകേണ്ട വീഡിയോയാണിത്🙏

  • @hihello2547
    @hihello2547 4 ปีที่แล้ว +2

    Good work 👍👌

  • @ranamanamkulam9333
    @ranamanamkulam9333 4 ปีที่แล้ว +1

    Super njan koottayitto thirichum video kand kootavane

  • @JasFlavour
    @JasFlavour 4 ปีที่แล้ว +1

    👍👍👍👍👍

  • @NijishasChannel2020
    @NijishasChannel2020 3 ปีที่แล้ว +2

    itre ullu kaaryam poli

  • @taanson4769
    @taanson4769 5 ปีที่แล้ว +1

    Bro kicker adichapol vandi potti entha preshnam

  • @PRAVASIDARBAR
    @PRAVASIDARBAR 4 ปีที่แล้ว +1

    bro ഇതൊക്കെ എന്ത് അല്ലെ
    an idea can change ur life

  • @ayrasworld
    @ayrasworld 4 ปีที่แล้ว +1

    Full video kand njn😀

  • @mrcanthy
    @mrcanthy ปีที่แล้ว

    athu sheriyaa wrkshploot kondookanda avishyam ellaah nammakum sheriyakaavunnnea olluh

  • @fingermagicnikitha4156
    @fingermagicnikitha4156 3 ปีที่แล้ว

    Valare useful video aanallo kollaam

  • @sinoysino9831
    @sinoysino9831 3 ปีที่แล้ว

    Ent aviator സ്കൂട്ടി സെൽഫ് അടിച്ചാൽ സ്റ്റാർട്ട് ആകുന്നില്ല എന്താ പ്രോബ്ലം

    • @sinoysino9831
      @sinoysino9831 3 ปีที่แล้ว

      ബാറ്ററി പുതിയതാണ്

  • @hannushannus8919
    @hannushannus8919 4 ปีที่แล้ว +1

    👍

  • @AnisTechFactory
    @AnisTechFactory 4 ปีที่แล้ว +2

    Nice presentation 👍🏻