എനിക്ക് കാപ്പി ഓറഞ്ച് ചെറുനാരങ്ങ മത്തി അയല ചൂര എന്നിവ കഴിച്ചാൽ നെഞ്ചിലാ എരിഞ്ഞു കേറി വരും ഓക്കാനിരിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാ പച്ചക്കപ്പ വേവിച്ചത് ഭയങ്കര ഇഷ്ടമാണ് കഴിച്ചാൽ നെഞ്ചരിഞ്ഞു കയറി വരും ഉറക്കക്കുറവുകൊണ്ട് ഇതുണ്ടാക്കാൻ സാധ്യതയുണ്ടോ ഡോക്ടറെ ഭയങ്കര പാടാണ്
Doctor enikk gastritis und .erivulla food kazhichal vayar erichilanu. Before two years I have done h pylori test.that was normal. Gastritis udan ulcer ayittu marumo. Njan iniyum ulcer test chayano.
ഇതേ symptoms gallstones കൊണ്ടും വരാം. എപ്പോഴും right hypochondrium ( വയറിന്റെ വലതു വശത്ത് ) ആകണം എന്നില്ല എല്ലാവരിലും gallbladder pain. അതു കൊണ്ട് ഈ type pain വച്ചോണ്ട് നടക്കാതെ ഒരു ultrasound എടുക്കുന്നത് നല്ലതായിരിക്കും 🙏
നല്ല അവതരണം. കാര്യങ്ങൾ എളുപ്പം മനസിലാക്കാൻ സാധിച്ചു 👍🏻👍🏻
ഗുഡ് വീഡിയോ 👌👌👌നല്ല അറിവുകൾ ഡിയർ ❤️
👌❤️👍വളരെ നല്ല വിലപ്പെട്ട അറിവുകൾ തന്നു ഞാൻ ഈ പ്രശ്നത്തിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് 🙏
എനിക്ക് കാപ്പി ഓറഞ്ച് ചെറുനാരങ്ങ മത്തി അയല ചൂര എന്നിവ കഴിച്ചാൽ നെഞ്ചിലാ എരിഞ്ഞു കേറി വരും ഓക്കാനിരിക്കുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാ പച്ചക്കപ്പ വേവിച്ചത് ഭയങ്കര ഇഷ്ടമാണ് കഴിച്ചാൽ നെഞ്ചരിഞ്ഞു കയറി വരും ഉറക്കക്കുറവുകൊണ്ട് ഇതുണ്ടാക്കാൻ സാധ്യതയുണ്ടോ ഡോക്ടറെ ഭയങ്കര പാടാണ്
@@majeedpoomala7272 ഒരു ഗ്യാസ്ട്രോ ഡോക്ടറിനെ കാണുക
Very good speech and guidance
Well explained❤
Thankyou mam for this information ❤️❤️
Very good message
Thanks Doctor 😊
Excellent information 👌👍
Mam , your videos are very informative. Valarae nalla pole mam explain chaeyunnatu kondu videos interesting aanu 👍
thank u
Thank you so much ma'am
Thankyou
Thankyou mam. Good information
Thank you ഡോക്ടർ 👍
Dr.eniku .GRD.unde erive puli innum pattilla. Heavy food kazhichaal digestion meat ok kazhichaalum illa. Food eppozhum control cheythu ponnu.
Thank. You. Mam.
Most welcome 😊
👍👍👍
Docter eniku morning vayaroru sthabanavum vethanayum undakunnu athu enthukondan
Doctor enikk gastritis und .erivulla food kazhichal vayar erichilanu. Before two years I have done h pylori test.that was normal. Gastritis udan ulcer ayittu marumo. Njan iniyum ulcer test chayano.
Ipo sugayo enikum und
നന്ദി dokttar
നെഞ്ചെരിച്ചില്‍ ഉണ്ടാവാനുള്ള കാരണം എന്താണ് , പുട്ട്, ഉപ്പുമാവ് മുതലായവ കഴിക്കുമ്പോള്‍ ആണ് പ്രശ്നം
Correct
എനിക്ക് പുളിയുള്ള ദോശ, അപ്പം, upma, മധുരമുള്ള foods, ഗോതമ്പ്
ഷുഗർ ഒഴിവാക്കി. ഇപ്പൊ കുറഞ്ഞു
ഭക്ഷണം വാരി വിഴുങ്ങാതെ നല്ലവണ്ണം ചവച്ചു സാവധാനം കഴിക്കുക,
Acidity ഉള്ളത് കൊണ്ട് അങ്ങനെ വരാറുണ്ട്...@@sajudeen5195
What is punn
❤❤❤❤
Alarge. Undankill. Nancharechill. Undakum.
🙏താങ്ക്സ് ഡോക്ടർ
Thankyou doctor
Madam, enikkum body full brown kuthukal pole varunnundu, enthanu pariharam
ഇതേ symptoms gallstones കൊണ്ടും വരാം. എപ്പോഴും right hypochondrium ( വയറിന്റെ വലതു വശത്ത് ) ആകണം എന്നില്ല എല്ലാവരിലും gallbladder pain.
അതു കൊണ്ട് ഈ type pain വച്ചോണ്ട് നടക്കാതെ ഒരു ultrasound എടുക്കുന്നത് നല്ലതായിരിക്കും 🙏
കാബേജ് കഴിക്കാൻ പറ്റുമോ?
അരിവേബ് ഇലാ juice കുടിക്കാൻ പറ്റമോ
ഏത് അരി? ഏത് വേബ്???
@@vijayalakshmiprabhakar1554ആരിവേപ്പ് ആയിരിക്കും ഉദേശിച്ചേ
ആര്യവേപ്പില എന്നാവും ഉദേശിച്ചത്
വായിൽ പോളം വരുന്നത്
ഡോക്ടർ എൻ്റെ ഇടത്തെ വാരി എല്ലിൻ്റെ താഴെ യാണ് വേദന
Alsar aano nokkiyo
@bijiadarsh6704 നോക്കിയിട്ടില്ല
@@hareeshpv4066 enikkum same aanu. Atha chodhiche... Ippol 3:days aayi und. Contineous illa.
Doctor എനിക്ക് ഇടക്ക് ഓക്കാ നം വരുന്നു. എന്താണ് കാരണം mam
Same😭കുറെ കാലമായി.. വയർ എരിച്ചിലും
തിരുവനന്തപുരത്തെ എന്തിനാണ് ട്രിവേന്ദ്രമാക്കുന്നത്.
നമ്മൾ മലയാളികളല്ലെ?
ഇംഗ്ലീഷുകാരാകാൻ ശ്രമിക്കണോ? അവിടെ
പോയി അവരുടെ സ്ഥലപേർ
നമുക്ക് മാറ്റാൻ കഴിയുമോ?
വല്ല ജോലിക്കു പോകുമ്പോൾ അവിടേയും ഇങ്ങനെയാണോ 😂😂
Andi...
English international anu .thante Malayalam ninte keralathil mathre ulleu 😅😅
പ്രസവിച്ചാൽ തരുന്ന അരിഷ്ടം കുടിക്കുമ്പോൾ വയർ പുകയുന്നത് പുണ്ണ് കൊണ്ടാണോ
എന്താണ് സെപ്റ്റിക് അൾസർ.. എന്ത് കൊണ്ടാണ് അത് വരുന്നത് വന്നാൽ മേഡത്തെ കണ്ടാൽ മതിയോ.. എവിടെ ആണ് മേഡത്തിന്റ ക്ലിനിക്..
Septic ulcer alla peptic ulcer
8:38
Thank you so much Doctor
Thanks doctor
താങ്ക്സ് ഡോക്ടർ
👍🙏
Thank you mam ❤