ഇരുപത് വർഷമായി ഞാൻ അസിഡിറ്റിയും അൾസറും കാരണം വല്ലാതെ ബുദ്ദിമുട്ട് അനുഭവിക്കുന്നു കഴിഞ്ഞ വർഷം എൻഡോസ്‌കോപി ചെയ്തു മൂന്ന് മാസം തുടർച്ചയായി മരുന്നും കഴിച്ചപ്പോൾ അസുഖം ബേദമായിരുന്നു ഇപ്പോൾ വീണ്ടും പഴേ പോലെ ചികിൽസിച്ച Dr എല്ലാം ഉപദേശം തന്നിരുന്നു എങ്കിലും മാറാരോഗം പോലെതെ ഈ അസുഖം കാരണം മനോവിഷമത്തിലായിരുന്ന എനിക്ക് താങ്കളുടെ ഈ വിഡിയോയിൽ നിന്ന് എല്ലാം വെക്തമായി വളരെ നന്ദിയുണ്ട് ഡോക്ടർ
എൻ്റെ അച്ഛന് ഉണ്ട്. രാത്രി ഒരു 1 മണി ഒക്കെ ആകുമ്പോൾ വയറുവേദന,vomiting, എന്നിവ ഉണ്ടാകും, ആശുപത്രിയിൽ കൊണ്ടു പോകും, അവര് ട്രിപ്പ് ഇടും അൾസർ ൻ്റെ മരുന്ന് കൊടുക്കും മാറും, വീണ്ടും food എരു വ് കൂട്ടും പിന്നെയും തുടങ്ങും. Sugar, ear balance ൻ്റെ ,cholesterol , എന്നിവ ഉണ്ട് സാധാരണ കഴിക്കാൻ പറ്റുന്ന ഒന്നും കഴിക്കുന്നില്ല എപ്പോഴും ഗോതമ്പ് പുട്ട് ,കഞ്ഞി എന്നിങ്ങനെ
എനിക്ക് കുറെ വർഷങ്ങളായി വയർ എകച്ചിൽ പലച്ചികിത്സയും ചെയ്തു ക്കുറച്ച് സുഖമാവ്വം വിണ്ടുവരും ഇപ്പം വായിലും പുകച്ചിലാ മഞ്ഞ ള് കഴിക്കലുണ്ട് മരുന്ന് ഒന്നും കഴിക്കലില്ല ഒരസുഖത്തിനും പറ്റുകയില്ല വയർപ്പുകയും ഒരു മറുപടി തരുമോ ഇതിനു മുമ്പ് അയച്ചിരുന്നു സാർ ഒന്നു പറഞ്ഞില്ല
എനിക്ക് തുടർച്ചയായി വായിൽ mouth ulser ഉണ്ടാകാറുണ്ട്... ആ സമയങ്ങളിൽ ചെറിയ വയർ വേദന ഉണ്ടാകാറുണ്ട്.. മിക്കപ്പോഴും വായിൽ തൊലി പോകുന്നുണ്ട്.. കൂടാതെ ആ സമയത്ത് ബാത്‌റൂമിൽ പോകുമ്പോൾ നന്നായി ബ്ലഡ് പോകുന്നുണ്ട്... ഞാൻ നല്ല spicy food കഴിക്കുന്ന ഒരാളാണ്... ചിക്കൻ ബീഫ് ഒക്കെ കഴിക്കുമ്പോൾ എനിക്ക് വായിൽ ulcer ഉണ്ടാകുന്നുണ്ട്.അപ്പോൾ ഞാൻ bcomplex ഗുളികയും multivitamin ഗുളികയും കഴിക്കും.. കൊറച്ചു ദിവസം കഴിയുമ്പോൾ ശരിയാകും..എനിക്ക് പുകവലി മദ്യപാനം ഒന്നും ഇല്ല... എന്നാലും കടയിൽ സിഗരറ്റു വിൽക്കുന്നത് കൊണ്ട് ആളുകൾ വലിക്കുമ്പോൾ ചെറിയ രീതിയിൽ ഞാൻ ശ്വസിക്കാറുണ്ട്... ...എനിക്ക് എന്തെല്ലാം food കഴിച്ചാലും അത് ശരീരത്തിൽ പിടിക്കുന്നില്ല... പക്ഷെ ഞാൻ നന്നായി food കഴിക്കുന്ന ആളാണ്..3-4 വർഷമായി എനിക്ക് 2മാസം ഒക്കെ കൂടുമ്പോൾ ഇങ്ങനെ ഉണ്ടാവാറുണ്ട്.. ഇത് പൂർണമായും മാറുന്നതിനു ഒരു solution പറയാമോ Plzz replay Sir 🙏
ഇന്ന് മുതൽ ഈ ഡോക്ടർ എന്റെയും കൂടി ഫാമിലി ഡോക്ടർ ആയി ഡോക്ടറും പറഞ്ഞത് പോലെ ഞാൻ അനുവർത്തിച്ചു എന്റെ നെഞ്ചിരിപ്പ് ( അൾസറോ ) അറിയില്ല വയറ് ചൂട് കുറഞ്ഞു തുടങ്ങി
Sir. Shoulder cup ഇളകിയാൽ വീണ്ടും വീണ്ടും ഇളകാനുള്ള സാധ്യത ഉണ്ടോ? ഇതിനു എന്താണ് പ്രതിവിധി? ഇതിനു ചികിത്സ ഉണ്ടോ പൂർണമായും മാറുമോ? Physical training nu തയ്യാറെടുക്കുന്ന ഞാൻ ഇതിനെ പേടിക്കേണ്ടതുണ്ടോ? മാറുമോ? Pls help sir.
സർ. ഇപ്പോഴത്തെ എല്ല കൗമാരക്കാർക്കും കണ്ണട ഉപയോഗിക്കേണ്ടി വരുന്നു. കാഴ്ച കുറവ് എങ്ങനെ ഉണ്ടാകുന്നു. എങ്ങനെ പരിഹരിക്കാം. പിന്നെ കമ്പ്യൂട്ടർ ജോലി ചെയ്യുന്നവർ എന്തു ചെയ്യണം. കാഴ്ച ശക്തി കുറഞ്ഞു വന്നവർക്ക് അതു പഴയതു പോലെ കാഴ്ചശക്തി വീണ്ടെടുക്കാൻ പറ്റുമോ? ഇതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
One tea spoon തേന്‍ പതിവായി ചെറു ചൂട് വെള്ളത്തില്‍ കുഴിച്ചാല്‍ വയറ്റിനുള്ളില്‍ ബാക്ടീരിയ വരുമോ... എനിക്ക് endoscopy ചെയത് biopsy അയച്ചു. Result വയറ്റിനുള്ളില്‍ ബാക്ടീരിയ... 😢😢 ഇത് ഇങ്ങനെ വന്നു 😭 ഇപ്പോൾ antibiotics കഴിക്കുന്നു. 14 ദിവസം ശേഷം. വയ്റ്റനുള്ളില്‍ പുണ്ണ് ഉറങ്ങാൻ medicine കഴിക്കണം എന്ന് 😭😭😭😭
ദയവായി അത് തുടരൂ.. കൂടെ ഭക്ഷണത്തിന്റെ കൂടെ തൈര് കൂടി കഴിക്കാൻ നോക്ക്.. ഞാൻ മൂന്ന് വര്ഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോൾ ആണ് ഇത് കണ്ടു പിടിച്ചത്.. അപ്പോഴേക്കും ആരോഗ്യം മൊത്തം പോയി. ഇപ്പോൾ നടക്കാൻ പോലും ശരിക്ക് കഴിയില്ല
സർ സാധാരണയായി കണ്ടുവരാറുള്ള അൾസർ സമയത്ത് ആഹാരം കഴിക്കാതെ stomach empty ആയിരിക്കുമ്പോൾ വയറിനുള്ളിലെ hcl acid mucus line നെ attack ചെയ്യുന്നു അങ്ങനെ വയറിനുള്ളിൽ മുറിവ് ഉണ്ടാകുന്നു അതല്ലേ അൾസർ? main reason is not having food on time അല്ലേ Pls reply
സർ, എനിക്ക് പിതാശയ ത്തിൽ കല്ലും, പിന്നെ എന്തെങ്കിലും കട്ടിയുള്ള ആഹാരം കഴിച്ചാൽ സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ട്, വേദന ഉണ്ടാവുന്നത് വയറിനു മുകളിൽ ആണ്. അത് എന്ത് കൊണ്ടാണ്. കിടക്കാനും ഇരിക്കാനും ഒന്നും പറ്റാറില്ല. വല്ലാത്ത വിഷമത്തിൽ ആണ്. എന്തെങ്കിലും പ്രതിവിതി ഉണ്ടോ, pls rply me സർ,
ഞങ്ങളെപ്പോലുള്ള സാധാരണക്കാരന്റെ ഫാമിലി ഡോക്ടറാണ് സാർ നന്ദി
ദൈവത്തിന്റെ വാക്കുകളാവട്ടെ ഇത്. ഒരുപാട് പേരുടെ ജീവിതത്തിൽ ഉപകാരപ്പെടും. ഡോക്റ്റർ എല്ലാ വീടിയോയിലും നന്നായി വിശധീകരിച്ചു പറയുന്നുണ്ട്
താങ്ക്സ് സർ, സാറിന്റെ എപ്പിസോഡുകൾ എല്ലാം വളരെ ഉപകാരം ചെയ്യുന്നത്....
സർ വളരെ ഉപകാരം
ബാക്കി ചാനൽ വീഡിയോ കണ്ടാൽ അറിയാതെ രോഗി ആയി പോകും.. ബട്ട് e ചാനൽ വീഡിയോ കാണുമ്പോൾ ഒരു സമാധാനം കിട്ടുന്നെ... അസുഖം നിസ്സാരം ആയി തോന്നുക... Tanx
Sir ന്റെ video കാണുമ്പോൾ പേടി ഉണ്ടാവില്ല ❤️
പച്ചയായ മനുഷ്യൻ 💕ഇങ്ങനെ ഉള്ള ഡോക്ടർമാരെയാണ് ഈ നാടിന് ആവശ്യം...
Yes
Sheriya
Athe
Yes
സ്പെഷലിസ്റ്റുകളുടേ അടുത്തേക്ക് ഓടുന്നവർ, കേൾക്കില്ല...വളരെ ഉപകാരപ്രഥമ
വളരെ നന്ദി ഡോക്ടർ ഏതൊരാൾക്കും മനസ്സിലാവുന്ന രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞു
വളരെയധികം ആശ്വാസം തരുന്ന അറിവുകൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് നന്ദി നന്ദി 🙏
സാധാരണ ക്കാരുടെ ആശ്വാസം ആണ് അങ്ങ്. നന്ദി സർ
ഡോക്ടർ. വളരെയധികം നന്ദി 👍👍👍
സാധാരണ ആളുകളിലേക്ക് ഇറങ്ങിയുള്ള ഡോക്ടറിൻ്റെ സംസാരം കേട്ടിരിക്കാൻ ആർക്കും തോന്നും. എപ്പോഴത്തെയും പോലെ നന്നായിരുന്നു👍🏻😊
നിങ്ങളാണ് ഡോക്ടർ, 👍👍👍
ആദ്യമായി മനസ്സറിഞ്ഞു subscribe ചെയ്തു.
ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കളോട് എതിനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല
നന്ദി യെന്ന് തന്നെ
ഡോക്ടർ. എൻറ്റെ എക്സ്പീരിയൻസിൽ അൾസറിൻറ്റെ പ്രധാന കാരണം ആഹാരം ഒരേ സമയത്ത് കഴിക്കാത്തതാണ്. വയർ കാലിയായി ഇട്ടിരുന്നാൽ ഉറപ്പായും അൾസർ വരും.
Wrong
Correct ✌️
ഡോക്ടർ സ ത്യത്തിൽ പ്രശംസിക്കാൻ വാക്കുകൾ ഇല്ല
Clear and simple explanation, easy to understand. Thank you very much Doctor. 🙏🙏🙏🙏👌👌👌
Doctor where is ur clinic in Trivandrum. I just wanted to see u personally doctor
Very useful and reliable information . Thank you
Super..video.. സാർ... അഭിനന്ദനങൾ
സത്യം ഈ ഡോക്ടർന്റെ വാക്കുകൾ കേൾക്കുമ്പോ തന്നെ ആശ്വാസം തന്നെ ആണ് 🙏🙏🙏
Elam krithyamayi paraju thanu.... 🙏🏾
Thankyou sir 🙏🏾
Dr kanumpole thanne enthoru positive energy anno pakuthi asugam appo thanne marum bhanyanra ezhttam ane Dr ne
താങ്ക് യൂ എന്റെ കുടുമ്പ ഡോക്ടർ 🙏🙏🙏🙏
Thanks dr. ♥️ for spend the valuable time🥰
ഉപകാരപ്രദമായ ഉപദേശത്തിന് നന്ദി❤❤❤❤❤❤❤❤❤❤❤
രാവിലെ ഫുഡ് കഴിക്കാൻ താമസിച്ചാൽ ഫുഡ് കഴിച്ച ഉടനെ വയറ് വേദന. കാരണം എന്താണ്.
ഇരുപത് വർഷമായി ഞാൻ അസിഡിറ്റിയും അൾസറും കാരണം വല്ലാതെ ബുദ്ദിമുട്ട് അനുഭവിക്കുന്നു കഴിഞ്ഞ വർഷം എൻഡോസ്‌കോപി ചെയ്തു മൂന്ന് മാസം തുടർച്ചയായി മരുന്നും കഴിച്ചപ്പോൾ അസുഖം ബേദമായിരുന്നു ഇപ്പോൾ വീണ്ടും പഴേ പോലെ ചികിൽസിച്ച Dr എല്ലാം ഉപദേശം തന്നിരുന്നു എങ്കിലും മാറാരോഗം പോലെതെ ഈ അസുഖം കാരണം മനോവിഷമത്തിലായിരുന്ന എനിക്ക് താങ്കളുടെ ഈ വിഡിയോയിൽ നിന്ന് എല്ലാം വെക്തമായി വളരെ നന്ദിയുണ്ട് ഡോക്ടർ
നിങ്ങളുടെ ഭക്ഷണക്രമം ഭക്ഷണം ഒന്ന് പറയാമോ?
E asugm ullapo Vayil bad smell undakrundo
Sir phone no plz. .....
നിങ്ങൾക്ക് ആർക്കെങ്കിലും കഫത്തിൽ ഉപ്പു രസം അനുഭവപെടാറുണ്ടോ. മരുന്ന് കുടിക്കുന്നത് കാരണമാവോ ഈ ഉപ്പ് രസം?
വായ്പുണ് ഉണ്ടാകാറുണ്ടോ എനിക് ഉണ്ട്
എൻ്റെ അച്ഛന് ഉണ്ട്. രാത്രി ഒരു 1 മണി ഒക്കെ ആകുമ്പോൾ വയറുവേദന,vomiting, എന്നിവ ഉണ്ടാകും, ആശുപത്രിയിൽ കൊണ്ടു പോകും, അവര് ട്രിപ്പ് ഇടും അൾസർ ൻ്റെ മരുന്ന് കൊടുക്കും മാറും, വീണ്ടും food എരു വ് കൂട്ടും പിന്നെയും തുടങ്ങും. Sugar, ear balance ൻ്റെ ,cholesterol , എന്നിവ ഉണ്ട് സാധാരണ കഴിക്കാൻ പറ്റുന്ന ഒന്നും കഴിക്കുന്നില്ല എപ്പോഴും ഗോതമ്പ് പുട്ട് ,കഞ്ഞി എന്നിങ്ങനെ
Ente fatherinum...ningale fatherinu maariyuo
Doctrde naadevida..love from malappuram❤
Thank you
Doctor. Thank you very much 😊 ☺️ 🙏
എനിക്ക് കുറെ വർഷങ്ങളായി വയർ എകച്ചിൽ പലച്ചികിത്സയും ചെയ്തു ക്കുറച്ച് സുഖമാവ്വം വിണ്ടുവരും ഇപ്പം വായിലും പുകച്ചിലാ മഞ്ഞ ള് കഴിക്കലുണ്ട് മരുന്ന് ഒന്നും കഴിക്കലില്ല ഒരസുഖത്തിനും പറ്റുകയില്ല വയർപ്പുകയും ഒരു മറുപടി തരുമോ ഇതിനു മുമ്പ് അയച്ചിരുന്നു സാർ ഒന്നു പറഞ്ഞില്ല
പൈൻ കില്ലർ 4 മാസം continue ആയി ഉപയോഗിച്ചിരുന്നു... Sciatica വന്നപ്പോൾ.... ഇപ്പൊ 2 വർഷം ആയി ഗ്യാസ് problm വരുന്നു സ്ഥിരമായി
Nallla information aanu dr ,, thanks
എനിക്ക് തുടർച്ചയായി വായിൽ mouth ulser ഉണ്ടാകാറുണ്ട്... ആ സമയങ്ങളിൽ ചെറിയ വയർ വേദന ഉണ്ടാകാറുണ്ട്.. മിക്കപ്പോഴും വായിൽ തൊലി പോകുന്നുണ്ട്.. കൂടാതെ ആ സമയത്ത് ബാത്‌റൂമിൽ പോകുമ്പോൾ നന്നായി ബ്ലഡ് പോകുന്നുണ്ട്...
ഞാൻ നല്ല spicy food കഴിക്കുന്ന ഒരാളാണ്... ചിക്കൻ ബീഫ് ഒക്കെ കഴിക്കുമ്പോൾ എനിക്ക് വായിൽ ulcer ഉണ്ടാകുന്നുണ്ട്.അപ്പോൾ ഞാൻ bcomplex ഗുളികയും multivitamin ഗുളികയും കഴിക്കും.. കൊറച്ചു ദിവസം കഴിയുമ്പോൾ ശരിയാകും..എനിക്ക് പുകവലി മദ്യപാനം ഒന്നും ഇല്ല... എന്നാലും കടയിൽ സിഗരറ്റു വിൽക്കുന്നത് കൊണ്ട് ആളുകൾ വലിക്കുമ്പോൾ ചെറിയ രീതിയിൽ ഞാൻ ശ്വസിക്കാറുണ്ട്... ...എനിക്ക് എന്തെല്ലാം food കഴിച്ചാലും അത് ശരീരത്തിൽ പിടിക്കുന്നില്ല... പക്ഷെ ഞാൻ നന്നായി food കഴിക്കുന്ന ആളാണ്..3-4 വർഷമായി എനിക്ക് 2മാസം ഒക്കെ കൂടുമ്പോൾ ഇങ്ങനെ ഉണ്ടാവാറുണ്ട്.. ഇത് പൂർണമായും മാറുന്നതിനു ഒരു solution പറയാമോ Plzz replay Sir 🙏
Bro maaryo...enikum same avstha....kureh naalayai oru maatom illa
Sir
ഒരു സംശയം:
അൾസർ ഉണ്ടായാൽ ക്ഷീണവും തലകറക്കവും ഉണ്ടാവുമോ ....?
Good information thank you sir
Yawning appozhum undakan kararanamenth.
Sir🙏👌👍ദൈവമാണ്
അത്രക്ക് വേണോ
രാജേഷ് ഡോക്ടർ കി ജയ് 👍
Dr..Ulcerative colitis nte oru video cheyyumo..plzz
Maattam ndo
ഇന്ന് മുതൽ ഈ ഡോക്ടർ എന്റെയും കൂടി ഫാമിലി ഡോക്ടർ ആയി ഡോക്ടറും പറഞ്ഞത് പോലെ ഞാൻ അനുവർത്തിച്ചു എന്റെ നെഞ്ചിരിപ്പ് ( അൾസറോ )
അറിയില്ല വയറ് ചൂട് കുറഞ്ഞു
തുടങ്ങി
Poram vedana varumbo plz arengilum reply cheyyuu
H. Pylori യെ പറ്റി ഒന്ന് പറയാമോ
Sir. Shoulder cup ഇളകിയാൽ വീണ്ടും വീണ്ടും ഇളകാനുള്ള സാധ്യത ഉണ്ടോ? ഇതിനു എന്താണ് പ്രതിവിധി? ഇതിനു ചികിത്സ ഉണ്ടോ പൂർണമായും മാറുമോ? Physical training nu തയ്യാറെടുക്കുന്ന ഞാൻ ഇതിനെ പേടിക്കേണ്ടതുണ്ടോ? മാറുമോ? Pls help sir.
Und bro...enik first time elakit und...Dr parenjit olla 6 months vare valiya waight onum eduthuda..pine veendum elakan chance und..so weight edukathe nokuka bro..
Sir Plz do a video about capsule endoscopy
Hi doctor 🙏 H pylori എങ്ങനെ ഭക്ഷണത്തില്‍ കൂടി പരിഹരിക്കാന്‍ കഴിയും എന്ന് ഒരു വീഡിയോ ചെയ്യാമോ
YOU ARE GREAT Sr
എനിക്ക് രണ്ടുവർഷം മുൻപ് സ്‌ട്രോക് വന്നു.. ഞാൻ ഇക്കോ spirin AV 150 കഴിക്കുന്നു.. അതുകൊണ്ടാവാം എനിക്ക് വയറിനകത്തു അസ്വസ്ഥത തോന്നുന്നത്
സർ. ഇപ്പോഴത്തെ എല്ല കൗമാരക്കാർക്കും കണ്ണട ഉപയോഗിക്കേണ്ടി വരുന്നു. കാഴ്ച കുറവ് എങ്ങനെ ഉണ്ടാകുന്നു. എങ്ങനെ പരിഹരിക്കാം. പിന്നെ കമ്പ്യൂട്ടർ ജോലി ചെയ്യുന്നവർ എന്തു ചെയ്യണം. കാഴ്ച ശക്തി കുറഞ്ഞു വന്നവർക്ക് അതു പഴയതു പോലെ കാഴ്ചശക്തി വീണ്ടെടുക്കാൻ പറ്റുമോ? ഇതിന്റെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Waiting Answer
One tea spoon തേന്‍ പതിവായി ചെറു ചൂട് വെള്ളത്തില്‍ കുഴിച്ചാല്‍ വയറ്റിനുള്ളില്‍ ബാക്ടീരിയ വരുമോ...
എനിക്ക് endoscopy ചെയത് biopsy അയച്ചു. Result വയറ്റിനുള്ളില്‍ ബാക്ടീരിയ... 😢😢
ഇത് ഇങ്ങനെ വന്നു 😭
ഇപ്പോൾ antibiotics കഴിക്കുന്നു.
14 ദിവസം ശേഷം. വയ്റ്റനുള്ളില്‍ പുണ്ണ് ഉറങ്ങാൻ medicine കഴിക്കണം എന്ന് 😭😭😭😭
ദയവായി അത് തുടരൂ.. കൂടെ ഭക്ഷണത്തിന്റെ കൂടെ തൈര് കൂടി കഴിക്കാൻ നോക്ക്..
ഞാൻ മൂന്ന് വര്ഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇപ്പോൾ ആണ് ഇത് കണ്ടു പിടിച്ചത്.. അപ്പോഴേക്കും ആരോഗ്യം മൊത്തം പോയി. ഇപ്പോൾ നടക്കാൻ പോലും ശരിക്ക് കഴിയില്ല
@@theagrilife8896 ulcer ayirunno
@@malayalininja9057 Hpylori.
ബാക്റ്റീരിയ. അതാണ് വയറിൽ ulcer ഉണ്ടാക്കുന്നത്. അതായത് നല്ല അണുക്കൾ കുറയുകയും ചീത്ത അണുക്കൾ കൂടുകയും ചെയ്യുമ്പോൾ.
@@theagrilife8896 epol complete mariyoo
@@gayathrisb318 now iam ok.
ടെൻഷൻ ഉണ്ടെങ്കിൽ അതും നെഞ്ചേരിച്ചിൽ നു കാരണം ആണ്. നമ്മൾ ടെൻഷൻ ഇല്ലെന്നു വിചാരിച്ചാലും ഉണ്ടാവും 😂
എനിക്ക് വായിൽ എപ്പോഴും പൊട്ടൻ ആണ്. Dr പറഞ്ഞു വയറിലെ അൾസർ കൊണ്ട് ആണന്നു. ശെരിയാണോ sir.
പ്ലീസ് reply
Good information Dr thank you.
നന്ദി, സാർ
Sir എനിക്ക് പേപ്റ്റിക് അൾസർ ആണ് വയർ നീറ്റൽ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ ഏമ്പക്കം ഗ്യാസ് സൗണ്ട് രാവിലെ ഓർക്കാനും ശർദിക്കും ഇത് മാറാൻ എന്ത് ചെയ്യണം
വയറിനകത്ത് നിന്നും ഒരു വ്രണത്തിന്റെ smell വരുന്നത് alcer ആണോ
sir I have gerd due to hiatus hernia.pls give an episode about this
Crohn's disease nn kurich oru video cheyyo doctor...and remedy in homeo ...
ഒരു പ്രാവശ്യം അൾസർ വന്നു മാറിയവർക്ക് വീണ്ടും വരാൻ സാധ്യതയുണ്ടോ? ഡോക്ടർ. HP കിറ്റ് കഴിചതാണ് വീണ്ടും വയറിന് പ്രശ്നം വന്നിരിക്കുന്നു
Same situation
വരും
Kindly do a video about IBS
Athu എനിക്ക് ഉണ്ടോ എന്ന് doubt undu.Ningalku Athu undo??Entoke aanu ലക്ഷണങ്ങൾ???
Good information tax sir eluppathil manasilayi
sir, enthokke food kazhikkam ennum koodi parayumo.
Love you doctor!!
വയർ കാളിച്ച. മാറുന്നില്ല. Please help. Me Dr
നന്ദി സാർ മനസിന് സന്തോഷമായി
Sir gud video. Vail punnu varunnente video iduvo. 👌👌👌
Great msg doctor..
Sir pls ulcerative colitis ne പറ്റി ഒന്ന് parayamo. മെഡിസിൻ ഫുഡ് ഇതൊക്കെ onnu parayamo. ഒരുപാട് ഹോസ്പിറ്റലിൽ കാണിച്ചു പക്ഷെ oru mattavum illa
crp ethra und
സർ സാധാരണയായി കണ്ടുവരാറുള്ള അൾസർ സമയത്ത് ആഹാരം കഴിക്കാതെ stomach empty ആയിരിക്കുമ്പോൾ വയറിനുള്ളിലെ hcl acid mucus line നെ attack ചെയ്യുന്നു അങ്ങനെ വയറിനുള്ളിൽ മുറിവ് ഉണ്ടാകുന്നു അതല്ലേ അൾസർ? main reason is not having food on time അല്ലേ Pls reply
Thank you sir😍
Doctor... could you please advise us about Chronic idiopathic Urticaria...pls
Mashallah mashallah mashallah
Super
how can I consult you
Milk juicil mix cheyth kudikamoo plz rply
Karikin vellam nallathano kudikinntheu eppole kudikanam
Yes
Acidity mulam mouth
Il mucous membrane problem undakunu enthu cheyano
Sir I am your fan
Gastroesophageal Reflux Disease(GERD)
Surgery illathe mattamo
സർ, എനിക്ക് പിതാശയ ത്തിൽ കല്ലും, പിന്നെ എന്തെങ്കിലും കട്ടിയുള്ള ആഹാരം കഴിച്ചാൽ സഹിക്കാൻ പറ്റാത്ത വേദനയും ഉണ്ട്, വേദന ഉണ്ടാവുന്നത് വയറിനു മുകളിൽ ആണ്. അത് എന്ത് കൊണ്ടാണ്. കിടക്കാനും ഇരിക്കാനും ഒന്നും പറ്റാറില്ല. വല്ലാത്ത വിഷമത്തിൽ ആണ്. എന്തെങ്കിലും പ്രതിവിതി ഉണ്ടോ, pls rply me സർ,
Maariyoo
Dear sir crons deces nu medicine parayamo please
Good sar👌👍👍👍💚👌
എനിക്ക് ഈ പ്രശ്നം ഉണ്ട് സാർ
സാറുമായി കോണ്ടാക്റ്റ് ചെയ്യാൻ പറ്റുമോ ഭയങ്കര വയറിൽ പുകച്ചിൽ നെഞ്ച് എരിച്ചിൽ വായയിൽ പുണ്ണ്
മാറുന്നില്ല
RECTAL ULSER മാറാൻ എന്താ ചെയ്യുക
Thank you sir... God bless you
Is nuts good for gastritis?
ഹായ്. എന്തു നല്ല. ഡോക്ടർ
Sir H pylori bacteria undayirunnu. Athinu antibiotics eduthu. Athu poornamayi marumo. Please reply sir.
മാറിയോ.. ഞാൻ ആന്റിബയോട്ടിക് എടുത്തിട്ട് മാറിയില്ല 🤦♂️
ബ്ളഡിലെ FSH hormone level കുറയ്ക്കാൻ എന്തെങ്കിലും treatment ലഭ്യമാണോ....menopause സമയത്തേ Level ആണ് ഇപ്പോൾ..കുട്ടികൾ ഇല്ല
Good information, well appreciated
Thanks ഡോക്ടർ
ഞാൻ മരുന്ന് കഴിച്ചു മടുത്തു 2തവണ എൻഡോസ്കോപ്പി എടുത്തു ബയോപ്‌സിക്ക് വിട്ടു
എന്നിട്ട് എന്തായി
Thank you sir
പക്കറ്റിൽ വാങ്ങുന്ന തൈരിൽ ബാക്ടീരിയ ഉണ്ടാകുമോ?
Good information sir
Rut positive annu entha cheyyadathu doctor egani maram
Sir. Eniku vayaru erichil undavunnund adu alsarinte lakshanamano. Medicine kazhichal marum pinnem veendum varunnu. Marunnilla. Pls rpl
Hi
Ningele asugam maariyo
Enikkum und ee asugam
എനിക്കും ഉണ്ട് ഈ അസുഖം
Dr,, yanik edak edakokea vayar kallunnu.. Edh yandhan... Pediyollaa vayar kallal polea... Plsss rply
Amazing doctor
താങ്ക്സ്✔️💐
Thankyou sir വളരെ ഉപകാരപ്പെടുന്ന കാര്യം ആണ്
സർ ഹെലികോബാക്ടർ pylori +ആണ് ഇതിന് എന്ത് മരുന്ന് കഴിക്കണം ,ഇത് വേഗം മാറുമോ ,മരുന്ന് പറഞ്ഞു തരുമോ
നിങ്ങൾ എങ്ങനെയാ test cheythad. എനിക്കുമുണ്ട് hpailori postiva..
@@majeedmajeed6816 എങ്ങനെയാണ് Test ചെയ്യുക
Stool test
Ebdoscopy vazhi ane enik kandathaan patiyth
Ithinu medicinum und antibiotics dr na vagam kaanu
@@Reshinpc kit kazhichitt mariyo hpylori
Thanku for the information
Very valuable message thank u sir,