സെപ്റ്റിക്ക് ടാങ്ക് ഒരിക്കലും നിറയാതെ ഇരിക്കാൻ ഈ വിദ്യയൊന്ന് ചെയ്യൂ. How to get rid of Septic tank

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 945

  • @knsstatuscorner9701
    @knsstatuscorner9701 4 ปีที่แล้ว +183

    ഞാൻ ഒരു ഇലക്ട്രിക്കൽ എഞ്ചിനിയറാണ്
    ഞാൻ ചെയുന്ന എല്ല പ്ലംബിങ് വർക്കിലും ഇത് ചെയ്യാറുണ്ട്
    ഇത് ഒരു തിയറിയാണ്
    ചാണകത്തി ഒരു തരം ബാക്തീറ്റീരിയ ഉണ്ട് അത് നമ്മുടെ ടാങ്കിലെ ഒരു വിധം വേസ്റ്റും ഭക്ഷിക്കുന്നതുകൊണ്ട് ടാങ്ക് പെട്ടന്ന് നിറയില്ല ഇതാണ് ഇതിലെ പ്രവർത്തനം (ഇലക്ട്രിക്കലിൽ പ്ലംബിങ് എങ്ങനെ എന്ന് ചോദിക്കുന്നവർക്ക് എനിക്ക് കൂടെ പ്ലംബിങ് വർക്ക് കൂടി പഠിപ്പിച്ചിരുന്നു

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +10

      Nice information

    • @sreedharanvv1311
      @sreedharanvv1311 4 ปีที่แล้ว +1

      Pr a

    • @salampallikkal9048
      @salampallikkal9048 4 ปีที่แล้ว +2

      .

    • @sivan5527
      @sivan5527 4 ปีที่แล้ว +11

      @@btechmlxmediatips1669
      പിന്നെ, ഹാർപിക് ക്ലോറെക്സ് എന്നിവ അമിതമായി ഉപയോഗിച്ചാൽ ബാക്ടീരിയ നശിച്ചു പോകാനോ ബാക്റ്റീരിയയുടെ പ്രവർത്തനം നിലച്ചു പോകാനോ സാധ്യത കൂടുതൽ ആണ് എന്നത് ഒരു വസ്തുതയാണ്.

    • @praveenenigma84
      @praveenenigma84 4 ปีที่แล้ว

      Qqqq1

  • @hrishimenon6580
    @hrishimenon6580 6 หลายเดือนก่อน +5

    അധികം സമയം എടുക്കാതെ വ്രത്തിയായി ടിപ്സ് പറയുന്ന ഈ രീതി ഇഷ്ടമായി👌.👍 അതിനാൽ സബ്സ്ക്രൈബ് ചെയ്യുന്നു. 🌼

  • @subhagantp4240
    @subhagantp4240 5 หลายเดือนก่อน +2

    നല്ലയൊരു പരിഹാരമാർഗ്ഗം പറഞ്ഞതിൽ സന്തോഷം വെരി ഗുഡ് എല്ലാവർക്കും ഉപകാരം ആകട്ടെ🎉🎉🎉🎉🎉🎉🎉

  • @rathit5348
    @rathit5348 3 ปีที่แล้ว +4

    ചാണക വെള്ളം try ചെയ്തു നോക്കി..നല്ല റിസൾട്ട് കിട്ടി..thanks...

  • @guruvayurappanappan9171
    @guruvayurappanappan9171 4 ปีที่แล้ว +32

    ഞാൻ കണ്ട വിഡിയോയിൽ ഇതാണ് ഏറ്റവും ഓപയോഗം ഉള്ള വിഡിയോ സൂപ്പർ

  • @unnikrishnanpv4992
    @unnikrishnanpv4992 4 หลายเดือนก่อน +2

    വളരെ ലളിതവും ഫലപ്രദവുമായ ടിപ്പ്!

  • @sabiragallery9368
    @sabiragallery9368 4 ปีที่แล้ว +28

    സൂപ്പർ ഐഡിയ ആണല്ലോ ട്രൈ ചെയ്തു നോക്കണം

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +1

      thanks keep Watching

    • @sivan5527
      @sivan5527 4 ปีที่แล้ว +1

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว

      th-cam.com/video/Crt2czurPf4/w-d-xo.html,

  • @gemmajoseph7541
    @gemmajoseph7541 3 ปีที่แล้ว +2

    Nalla upakaaram ulla video aanu

  • @babypm5282
    @babypm5282 4 ปีที่แล้ว +7

    . നന്നായി. ഇത് പുതിയ അറിവാണ്. എല്ലാവർക്കും . വളരെ പ്രയോജനം ചെയ്യും. എന്ന്. കരുതുന്നു. നന്ദി.

  • @geethuprakash7015
    @geethuprakash7015 3 ปีที่แล้ว +1

    Kollallo chechi.iniyum itharam vathyasthamaya vedeo prethekshikunnu

  • @firostp3233
    @firostp3233 4 ปีที่แล้ว +10

    നല്ല ഐഡിയ പരീക്ഷിച്ചു നോക്കണം..

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ปีที่แล้ว +1

    വളരെ നല്ല അറിവ്
    വളരെ നന്ദി
    വീണ്ടും നല്ല വിഡിയോ ചെയ്യണം

  • @Shivdas-nl5pk
    @Shivdas-nl5pk 4 ปีที่แล้ว +3

    Super video, try Cheythu nokkam , thank you 😊

  • @anjalianju5567
    @anjalianju5567 4 ปีที่แล้ว +2

    Valare nanniyund chechi.... njan thappi nadakkuvarunnu ithinu oru solution

  • @jithinprasad7118
    @jithinprasad7118 4 ปีที่แล้ว +9

    Good information and simple technology .
    Thanks for this valuable video.

  • @avittam
    @avittam 3 ปีที่แล้ว +2

    👌dear... Thank you 🙏🏻... നല്ല അറിവ്

  • @sharanyasb6400
    @sharanyasb6400 4 ปีที่แล้ว +5

    Exceptional video thank u so much

  • @noufal10234
    @noufal10234 6 หลายเดือนก่อน +2

    Sarkara vellam ethra prvishayam ozhikkanam aazhchayil pls tell 🙏

  • @josemathew7718
    @josemathew7718 4 ปีที่แล้ว +12

    ഞാൻ വർഷങ്ങൾക് മുമ്പേ ഇത് ചെയ്തു വരുന്നു. 6 മാസം കൂടുമ്പോൾ ഇങ്ങനെ ചെയ്യും. വളരെ success ആണ്

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +1

      oh------ good ---- thanks 4 watching

    • @chrisjace1770
      @chrisjace1770 8 หลายเดือนก่อน

      നിറഞ്ഞതിൽ ഒഴിച്ചിട്ട് കാര്യം ഉണ്ടെ ?

  • @sheebanoushad7084
    @sheebanoushad7084 4 ปีที่แล้ว +1

    njangal cheythu.nalla result kitty.superb

  • @lalsy2085
    @lalsy2085 4 ปีที่แล้ว +14

    പുതിയ അറിവിന് നന്ദി

  • @vijayakumarp7593
    @vijayakumarp7593 ปีที่แล้ว +1

    Will this method work for Appartments with large sewerage system?

  • @joynellissery6484
    @joynellissery6484 4 ปีที่แล้ว +4

    ഇത് നല്ല ഒരു അറിവാണ് .....

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว +2

    Ethu njan 2 masam mumbu kandirunnallo. Nalla idea aanu. Njan ethu Jawahar Nagar group il share cheythirunnuu.

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      അത് എന്ത് ഗ്രൂപ്പ് ആണ് സാർ ....... എനിക്ക് അറിയില്ല

  • @jabbarkodungallor6385
    @jabbarkodungallor6385 4 ปีที่แล้ว +7

    അടിപൊളി
    നാട്ടിൽ ചെന്നിട്ടു
    ഒന്ന് പരീക്ഷിച്ച് നോക്കണം

  • @umeshpi7359
    @umeshpi7359 3 ปีที่แล้ว +1

    Super njan chaythu 100% ok👍👍👍👍👍👍

  • @sivakumarparameswaran7619
    @sivakumarparameswaran7619 3 ปีที่แล้ว +3

    Ee method use cheyyumbol toilets acid, harpic ennee items valare kurache use cheyyanam. Illenkil chanajathile puzhu chathu pokum

  • @rahulramanathan8757
    @rahulramanathan8757 9 หลายเดือนก่อน +1

    chechi overflow aayi errekyumbol chanakam ozhikyamo?

  • @divyabiju2177
    @divyabiju2177 4 ปีที่แล้ว +4

    Thank you dear.🌺👍

  • @jineshppjithu9134
    @jineshppjithu9134 2 ปีที่แล้ว +2

    Good style

  • @shahimolkps8124
    @shahimolkps8124 4 ปีที่แล้ว +4

    Njangal veetil septic tank vechappol parnjirnnu chanakam ozhikkan.
    Use cheyth thudangunnadhin munp orikkal cheythu. Ini 6 month l orikkal cheyyanam enn patanju

  • @ajaspa2367
    @ajaspa2367 3 ปีที่แล้ว

    Ethucheyithunokiyitta super idea

  • @justs560
    @justs560 4 ปีที่แล้ว +3

    Nice good information , viewed full.

  • @sajusajup284
    @sajusajup284 4 ปีที่แล้ว +1

    വിലപ്പെട്ട അറിവ്, വളരെ നന്ദി, ഇനി പ്രയോഗിച്ചു നോക്കട്ടെ,

    • @siyamohammad4824
      @siyamohammad4824 3 ปีที่แล้ว

      Nallathaano ith

    • @sajusajup284
      @sajusajup284 3 ปีที่แล้ว

      @@siyamohammad4824
      മറ്റ് പലരും പറഞ്ഞ് കേട്ടു, വെള്ളം അടക്കം നിറഞ്ഞ് പോയി കഴിഞ്ഞാൽ ഫലം ഉണ്ടാവില്ല. അതിന് മുൻപേ ചാണക വെള്ളം ഒഴിച്ച് 3 ദിവസം ഉപയോഗിക്കാതെ ഇടണം എന്നാണ് പറയുന്നത്. അങ്ങനെ മാറിതാമസിക്കാൻ കഴിയാഞ്ഞത് കൊണ്ട് ഞാൻ ടെസ്റ്റ് ചെയ്ത് നോക്കിയില്ല

  • @rajisyam314
    @rajisyam314 4 ปีที่แล้ว +4

    Suqqer💕💕

  • @alidilnawas589
    @alidilnawas589 3 ปีที่แล้ว +1

    പുതിയ അറിവ്... താങ്ക്സ് സിസ്റ്റർ...

  • @jainibrm1
    @jainibrm1 3 ปีที่แล้ว +8

    ത്രിശൂർ slang ആണെല്ലോ 🥰🥰

  • @sivankuttyk9070
    @sivankuttyk9070 4 ปีที่แล้ว +2

    വിവരണത്തിനു നന്ദി.
    ആശംസകൾ

  • @harisay7941
    @harisay7941 4 ปีที่แล้ว +9

    sister , thank you very much

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +1

      Welcome

    • @sivan5527
      @sivan5527 4 ปีที่แล้ว +1

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

    • @harisay7941
      @harisay7941 4 ปีที่แล้ว

      @@sivan5527 thank you

    • @harisay7941
      @harisay7941 4 ปีที่แล้ว

      @@btechmlxmediatips1669 thank you

    • @shonithpv478
      @shonithpv478 3 ปีที่แล้ว

      good. idia.

  • @cnvenugopalan5449
    @cnvenugopalan5449 3 ปีที่แล้ว +2

    Very good practical application of septic tank users. Great

  • @nunuslittleworld3022
    @nunuslittleworld3022 4 ปีที่แล้ว +4

    നല്ല അറിവ്

  • @subhagantp4240
    @subhagantp4240 3 ปีที่แล้ว

    Good message thanks

  • @sureshtk3692
    @sureshtk3692 4 ปีที่แล้ว +5

    The cow dunk mixture has to keep outside for 48 hours for generation of bacteria. Once the bubbles formed , it has to add it in closet and flush it . Add sarkara later for catalyst action .

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      thanks ' ... Nice information

    • @muralidharc782
      @muralidharc782 4 ปีที่แล้ว

      In certain supermarkets bottled product containing bacterial solution available claiming to cure septic tank filling up. It is however a very costly product.

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്‌ , ട്രൈ ചെയ്തു നോക്കണം 👍😁

  • @samjohn9061
    @samjohn9061 4 ปีที่แล้ว +7

    I agree with treating saptic-tank with bacteria to prevent from filling up. There is a built-in water trap in every toilet and there should be a 'U' trap under every sink, which will act as a seal to prevent the smell coming back to the house. Please make sure there is a trap and the trap is working properly.

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว

    Super ideas,thanks

  • @padmakool2700
    @padmakool2700 4 ปีที่แล้ว +6

    തങ്ങൾ ഒരു തൃശൂർ കാരിയാണ് എന്ന്... മനസ്സിൽ ആകുന്നു.... ക്ലോസെറ്റിൽ ശ്രെധയോടെ ഒഴിച്ചാൽ മതിയല്ലോ...

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      Yes

    • @sivan5527
      @sivan5527 4 ปีที่แล้ว

      ചാണകം കലക്കിയ വെള്ളം അരിച്ചു ചണ്ടി കളഞ്ഞു വെള്ളം മാത്രം ഒഴിച്ചാൽ മതി.

  • @muralip5578
    @muralip5578 4 ปีที่แล้ว

    ശരിയാണ്, നല്ല പോംവഴി, താങ്ക്സ് 👌

  • @nancymol8072
    @nancymol8072 4 ปีที่แล้ว +8

    ചാണകം ഉപയോഗം നമ്മുടെ പാർട്ടിയിൽ നിൽക്കുമ്പോൾ പറ്റില്ല 😁

  • @reghunath19
    @reghunath19 4 ปีที่แล้ว +1

    Good Idea.
    Waiting for more information.

  • @deveshd5880
    @deveshd5880 4 ปีที่แล้ว +6

    സെപ്റ്റിക്ക് ടാങ്കിലേക്ക് പോകും വിധം
    ലിക്വഡ് ക്ലോറിൻ , സോപ് തുടങ്ങിയവ
    ഉപയോഗിച്ചാൽ നല്ലബാക്റ്റീരിയ
    നശിക്കില്ലേ...??

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      തീർച്ചയായും പക്ഷെ എന്ന് കരുതി നമ്മുക്ക് അത് ഇല്ലാതെ പറ്റില്ലല്ലോ ...... അത് ചെയ്യുമ്പോൾ ഇടക്ക് ഇതും കൂടി വേണം☺ thanks 4 watching

  • @globegms6024
    @globegms6024 4 ปีที่แล้ว +20

    ഇനി ഞാൻ പുല്ലും വൈക്കോലും തിന്നാൻ പോകുവാ

    • @kvn388
      @kvn388 4 ปีที่แล้ว +1

      കലക്കി ഒഴിക്കേണ്ട ആവശ്യമില്ല

    • @aazadmedia8144
      @aazadmedia8144 4 ปีที่แล้ว

      നന്നായിരിക്കും

    • @sathyanpg6677
      @sathyanpg6677 4 ปีที่แล้ว +2

      കന്നാലി ജൻമം

    • @ayaanah9839
      @ayaanah9839 4 ปีที่แล้ว

      🤣🤣🤣🤣

    • @Ra_ji.
      @Ra_ji. 4 ปีที่แล้ว

      😂

  • @Scoopoftaste
    @Scoopoftaste 4 ปีที่แล้ว +1

    Good idea try cheyyanam👍

  • @aj4891
    @aj4891 4 ปีที่แล้ว +6

    Bhakshanam kurachaal mathi😜

    • @KH-eu5sm
      @KH-eu5sm 4 ปีที่แล้ว

      😀😀😀

    • @worldmystery578
      @worldmystery578 4 ปีที่แล้ว +1

      Athilum nallath parambil poyi irik

  • @asitmetha1908
    @asitmetha1908 4 ปีที่แล้ว +1

    Nice information 👍 madam .

  • @theophine11
    @theophine11 3 ปีที่แล้ว +3

    That's why BJP promotes it.

  • @phkhader1985
    @phkhader1985 3 ปีที่แล้ว

    ഇത് ഒരു പുതിയ അറിവ് ആണല്ലോ ഒന്ന് ട്രൈ ചെയ്തു നോക്കാം അല്ലെ ലൈക്‌ ചെയ്തിട്ടുണ്ട് ഷെയർ ചെയ്തിട്ടുണ്ട്

  • @dijuthomas6535
    @dijuthomas6535 4 ปีที่แล้ว +8

    തേങ്ങാ വെള്ളം ഒഴിച്ചാലും മതി...

  • @cicilyantony401
    @cicilyantony401 3 ปีที่แล้ว +1

    Good suggestion

  • @atusman5114
    @atusman5114 4 ปีที่แล้ว +8

    ക്ലോസ്സെറ്റിൽ കൂടി ഒഴിച്ചൂടെ

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +3

      നല്ലത് ഇതാ...... any Way ur choice

    • @atusman5114
      @atusman5114 4 ปีที่แล้ว

      @@btechmlxmediatips1669 Ok

  • @gopakumarbk418
    @gopakumarbk418 3 ปีที่แล้ว

    സംഗതി ശസ്ത്ര്യയം തന്നെ കിടിലം വീഡിയോ തന്നെ അഭിനന്ദനങ്ങൾ

  • @asokkumar7768
    @asokkumar7768 3 ปีที่แล้ว

    Very best idea ,

  • @syamkumarthiruvalloor4727
    @syamkumarthiruvalloor4727 4 ปีที่แล้ว

    നല്ല അറിവ്... ഒന്ന് ചെയ്ത് നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം ചേച്ചി

  • @radharavindran4776
    @radharavindran4776 4 ปีที่แล้ว

    നല്ല ഒരു tip ആണ് തന്നത്, താങ്ക്സ്

  • @bijuc216
    @bijuc216 4 ปีที่แล้ว

    ഹായ് ചേച്ചി നല്ല ഒരു ടിപ്സ് ആയിരുന്നു താങ്ക്സ്

  • @sreekanthsreedharanpillai3218
    @sreekanthsreedharanpillai3218 4 ปีที่แล้ว +1

    Thanks chechi.

  • @olivia_499
    @olivia_499 2 ปีที่แล้ว

    സബ്സ്ക്രൈബ് ചെയ്തു ട്ടാ 😁

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 4 ปีที่แล้ว

    Very Simple-. But Supper Mole.

  • @najeebps316
    @najeebps316 4 ปีที่แล้ว +1

    നല്ല അറിവാണ് നൽകിയത്

  • @thameemmk1594
    @thameemmk1594 3 ปีที่แล้ว

    Kollam super idea

  • @sajumathew6539
    @sajumathew6539 3 หลายเดือนก่อน +2

    ചാണക്കം ഉപയോഗിച്ച് കഴിഞ്ഞാൽ ഹാർപിക് ഉപയോഗിക്കാൻ പറ്റുമോ

  • @isnbbd9265
    @isnbbd9265 4 ปีที่แล้ว +2

    Good information Thankyou

  • @a.b.priyana.b3035
    @a.b.priyana.b3035 3 ปีที่แล้ว

    Gadi...best video aane tto..😀😀😀iam also frm Thrissur ...adipoli aayite unde ttaaaa

  • @sheejas505
    @sheejas505 4 ปีที่แล้ว

    പുതിയ അറിവാണ് ഡ്രൈ ചെയ്തിട്ടു പറയാം

  • @rajeevanmanthattil5197
    @rajeevanmanthattil5197 3 ปีที่แล้ว

    നാളെ തന്നെ ട്രൈ ചെയ്യാം

  • @salimazeez6678
    @salimazeez6678 3 ปีที่แล้ว +1

    GOOD KNOWLEDGE

  • @thambannv6933
    @thambannv6933 4 ปีที่แล้ว +2

    Thank U Kind information

  • @rajuraghavan1779
    @rajuraghavan1779 4 ปีที่แล้ว

    Very good.... Thanks.

  • @SatheeshKumar-nb8ki
    @SatheeshKumar-nb8ki 3 ปีที่แล้ว

    കണ്ടിരുന്നു കൊള്ളാം 👍👍👍

  • @haseenahasi5158
    @haseenahasi5158 2 ปีที่แล้ว

    Smell maaran ith use cheyyamo...... Waste pokuo ith use cheithal

  • @sajidch7147
    @sajidch7147 3 ปีที่แล้ว

    നല്ല ഐഡിയ 👌👌

  • @lifefate9205
    @lifefate9205 3 ปีที่แล้ว

    Very usefull tips

  • @mgaravindakshannair5862
    @mgaravindakshannair5862 4 ปีที่แล้ว +1

    Useful information Thanks

  • @SightseeingMedia
    @SightseeingMedia 4 ปีที่แล้ว +2

    സൂപ്പർ ഐഡിയ ആണ് വളരെ യൂസ് ഫുൾ ❤️❤️👍👍👍👍

  • @shaniththacharampath9918
    @shaniththacharampath9918 4 ปีที่แล้ว +1

    Good information ചേച്ചീ... WDC (waste decomposer ഉപയോഗിക്കാമോ)

  • @ritapaul5972
    @ritapaul5972 4 ปีที่แล้ว

    Supper aanu ketto pinne language manasilan randu moonnu thavana kelkkendi varum

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      അയ്യോ ...... അത്ര മോശം ആണോ ...... ശ്രദ്ധിക്കാം❤

  • @sheebanoushad7084
    @sheebanoushad7084 4 ปีที่แล้ว +1

    thanx sizzy.god bless yuh

  • @sangeetasivakumar948
    @sangeetasivakumar948 4 ปีที่แล้ว +1

    Useful video. Need a video on how to stop growth of banyan tree roots on to septic tanks and passages

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว +2

      ok

    • @sangeetasivakumar948
      @sangeetasivakumar948 4 ปีที่แล้ว

      @@btechmlxmediatips1669 thank you madam. Waiting eagerly

    • @anjuta7833
      @anjuta7833 3 ปีที่แล้ว

      Indian closet block ayal engane sariyakum easy ay.arelum ariyam enkil parayoo

  • @vysakhkannan8696
    @vysakhkannan8696 3 ปีที่แล้ว

    Super chechi

  • @lijimol1235
    @lijimol1235 4 ปีที่แล้ว +1

    Super tip aanallo. Really Useful 👏👏👏

  • @vishwanathanvasu7680
    @vishwanathanvasu7680 4 ปีที่แล้ว

    Very good
    Wash bassein chockup clear video onnu kanikkamo

  • @bhasi8283
    @bhasi8283 4 ปีที่แล้ว +2

    പുതിയ അറിവാണ്, നന്നായി..

  • @geethavn7111
    @geethavn7111 3 ปีที่แล้ว

    ഈഐഡിയ കൊളളാലോ. പരീക്ഷിച്ചു നോക്കാം

  • @rajeshkumara1529
    @rajeshkumara1529 4 ปีที่แล้ว +2

    Thanx for this information

  • @kunhahamedno4962
    @kunhahamedno4962 4 ปีที่แล้ว +1

    Good ഇൻഫ്രാമാഷൻ

  • @ajiaishu2981
    @ajiaishu2981 4 ปีที่แล้ว +1

    Odukkathe Budhiyanallo powlichu mutheeeee 🙏 Monthly cheyyano first video okyanu

  • @yohanparmar1656
    @yohanparmar1656 4 ปีที่แล้ว +1

    Btech mixx very nice chechi beyoutiful

  • @vmniyer6678
    @vmniyer6678 4 ปีที่แล้ว

    Gd. Very simple but let me see by doing it?
    Tku Madom

    • @btechmlxmediatips1669
      @btechmlxmediatips1669  4 ปีที่แล้ว

      thanks 4 watching

    • @sivan5527
      @sivan5527 4 ปีที่แล้ว

      ചാണകത്തിൽ ഉള്ള ബസ്സില്ലസ് ബാക്ടീരിയ സെപ്റ്റിക് വേസ്റ്റ് ഉൾപ്പെടെ ഉള്ള ഓർഗാനിക് വേസ്റ്റ് ഡികംബോസ് ചെയ്യും.
      സാധാരണയായി സെപ്റ്റിക് ടാങ്കിൽ ഏറ്റവും താഴെ തട്ടിൽ സെപ്റ്റിക് വേസ്റ്റ് ചെളി രൂപത്തിൽ അടിഞ്ഞു കിടക്കും. അതിന് മുകളിൽ ജലം. മേൽത്തട്ടിൽ നമ്മുടെ ഭക്ഷണത്തിൽ ഉള്ള കറിവേപ്പില പോലുള്ള ലൈറ്റ് വെയിറ്റ് ആയ മാലിന്യങ്ങൾ പൊങ്ങി കിടക്കും. താഴെ തട്ടിൽ ചെളി രൂപത്തിൽ അടിഞ്ഞു കൂടുന്ന സെപ്റ്റിക് മാലിന്യം ജലം ഭൂമിയിലേക്ക് വലിഞ്ഞു പോകുന്നത് തടയുകയും, അതിന്റെ ഫലമായി ടാങ്ക് നിറയുകയും ആണ് സംഭവിക്കുന്നത്.
      ചാണക വെള്ളം ഒഴിക്കുന്നതിലൂടെ ബാസിലസ് ബാക്ടീരിയ ടാങ്കിന്റെ താഴെ തട്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ഭക്ഷണമായി സ്വീകരിച്ചു കൊണ്ട് പെരുകും. അങ്ങനെ വെള്ളം വാർന്നുപോകുന്നതിന് തടസ്സമായി നിന്നിരുന്ന ചെളി പരുവത്തിൽ ഉള്ള മാലിന്യം ക്രമേണ കുറഞ്ഞു വരികയും വെള്ളം ശരിയാം വിധം ഭൂമിയിലേക്ക് വാർന്ന് പോവുകയും ചെയ്യുന്നത് കൊണ്ടാണ് ടാങ്ക് നിറയാത്തത്.
      ചാണകം ഒഴിക്കുമ്പോൾ വിഡിയോയിൽ കാണിച്ചത് പോലെ ചണ്ടി ഉൾപ്പെടെ അല്ല ഒഴിക്കേണ്ടത്. പകരം, വെള്ളം മാത്രം അരിച്ചെടുത്ത് ഒഴിക്കുന്നതാണ് നല്ലത്.
      പിന്നെ ശർക്കര, ബാക്റ്റീരിയക്ക് ഭക്ഷണം എന്നതിനപ്പുറം ശർക്കര കൊണ്ട് വേറെ കാര്യമൊന്നും ഇല്ല. ശർക്കരയെക്കാൾ എളുപ്പം ബാക്റ്റീരിയക്ക് ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണമാണ് സെപ്റ്റിക് വേസ്റ്റ് എന്നിരിക്കെ സെപ്റ്റിക് ടാങ്കിൽ ശർക്കര ഇട്ടത് കൊണ്ട് ഒരു നേട്ടവും ഇല്ല.
      പച്ച ചാണകം കിട്ടാത്തവർക്ക് എളുപ്പം ഉപയോഗിക്കാൻ കഴിയുന്ന Actizyme പോലുള്ള ബാക്ടീരിയ ഉൽപ്പന്നങ്ങൾ ഇപ്പോൾ ലഭ്യമാണ്.

    • @hemalatha2232
      @hemalatha2232 6 หลายเดือนก่อน

      Thanks for sharing this valuable information 👍

  • @kiranrajvn9964
    @kiranrajvn9964 4 ปีที่แล้ว +1

    Super 👍

  • @Subin.browwww
    @Subin.browwww 4 ปีที่แล้ว

    Video good👌