വളരെ നല്ല അറിവുകൾ, ഇതിനെ കുറിച്ച് യാതൊന്നും അറിയാത്ത എന്നേ പ്പോലെ ഉള്ളവർക്ക് ഭയങ്കര ഉപകാരം.സാധാരണ ഇങ്ങനെ കേട് വന്നാൽ മിക്കവാറും ടാങ്ക് മാറ്റിവെച്ചു വേറെ വാങ്ങും അല്ലെങ്കിൽ പലരേടും അഭിപ്രായം ചേദിച്ച് കൊണ്ട് അങ്ങനെ അലമ്പാക്കും.താങ്കളുടെ വീഡിയോകൾ എല്ലാം ഒന്നിനെന്ന് മെച്ചമാണ്.
ശരിക്കും M സീൽ മിക്സ് ചെയ്യണം 2. ടാങ്ക്. വെയില് കൊണ്ട്. ചൂടാകണം. 3. അകത്ത് നിന്നും പുറത്ത് നിന്നും വെച്ച് ശക്തമായി. പ്രസ്സ് ചെയ്യണം. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല. ഞാൻ അങ്ങിനെ ആണ്. ചെയ്തത്. ഇപ്പോ 8 വർഷം ആയി . കുഴപ്പമില്ല.
ഉപയൊഗപ്രദമായ വിഡിയോ. ഈ ഒട്ടിക്കുന്ന പിവിസി കക്ഷണം ടാങ്കിൻ്റ അകത്തു ചെയ്യുന്നതാണ് നല്ലത്. വെള്ളത്തിൻ്റ പ്രഷർ വെളിയിലേക്കായതു കൊണ്ട് അത് എളുപ്പത്തിൽ ഇളകത്തില്ല. അതുപോലെ വെളിയിലും ഒരു പീസ് പിവിസി ഒട്ടിക്കുന്നതും നല്ലതായിരിക്കും. വലീയ പൊട്ടലാണെങ്കിൽ രണ്ട് പിവിസി കക്ഷണങ്ങൾ അകത്തും പുറത്തും വച്ച് nut, bolt ഇട്ട് ഒറപ്പിക്കാം. പക്ഷെ അറൽഡൈറ്റ് കുടി ഉപയോഗിച്ച് ലീക്ക് വരാത്തതുപൊല ചെയ്യണം.
നല്ല വിഡിയോ. ലീക്കുള്ള എൻ്റെ ടാങ്ക് എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത്. നേരത്തെ ചില പശകൾ തേച്ച് ഒട്ടിച്ചത് 2 മാസം കഴിഞ്ഞപ്പോൾ പഴയതു പോലെയായി. ഇനി ഇതൊണ് പരീക്ഷിച്ചു നോക്കണം.വി ജയിക്കുമെന്ന് ഉറപ്പാണ്
ഇത് വളരെ Effective ആണ് ഞാൻ ചെയ്തിട്ടുണ്ട്. സോൾഡറിംഗ് അയൺ കൊണ്ട് ഇത്രയും neat ആയി ചെയ്യാൻ പറ്റില്ല. കത്തിപോലുള്ള പരന്ന സാധനങ്ങളാണ് ഉരുക്കിച്ചേർക്കാൻ നല്ലത്.
Suniletta m - seal aanu better.. 4 year ayi njn oru tank ottichitt ithuvare oru kuzhappavum illa.. nalla pole san pepper ittu clean cheythu ottichal mathi
ഇത് നല്ല ഐഡിയ തന്നെ... ഇതിലും ചിലവ് കുറഞ്ഞ ഒരു ഐഡിയ ഉണ്ട്... കോട്ടൺ തുണി റബർ പാലിൽ മുക്കി ലീക്ക് ഉള്ള ഭാഗത്ത് ഒട്ടിക്കുക. അതിന് മുകളിൽ ഒരു 3,4പീസ് തുണി ഇതുപോലെ തന്നെ ഒട്ടിക്കുക. അത് കുറച്ചു ഉണങ്ങിയതിനുശേഷം കുറച്ചു റബർ പാൽ അതിന് മുകളിൽ തേച്ച് പിടിപ്പിക്കുക.. പിന്നെ അത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം വെള്ളം നിറക്കാം.. (വീട്ടിൽ ഇങ്ങനെ ചെയ്തു 3വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പമില്ല )
Sir,നിങ്ങൾ ചെയ്യുന്നില്ലെല് ചെയ്യണ്ട. ചെയ്യുന്നവർ ചെയ്തോട്ടെ. ഞാൻ പറഞ്ഞതുപോലെ ചെയ്‌താൽ രണ്ടു ആഴ്ചയല്ല രണ്ടുവർഷവും അല്ല. ഞാൻ ചെയ്തുകൊടുത്ത tank 5വർഷത്തിൽ അധികമായി ഒരു കുഴപ്പമില്ല.
ഇന്ന് 9/7/22 ഈ വീഡിയോ ചെയ്തിട്ട് 4മാസം കഴിഞ്ഞു. ഈ tank ഇപ്പോഴും ഒരു പ്രേശ്നവും ഇല്ലാതെ നിറയെ വെള്ളം നിറച്ച് ഉപയോഗിക്കുന്നു സംശയം ഉണ്ടെങ്കിൽ 9744554405 ഇൽ മെസ്സേജ് അയക്കു.
Hykon സോളാർ വാട്ടർ heater ന്റെ ടാങ്ക് ന് കുറേശ്ശേ leak ഉണ്ട്. Stainless steel ആണ് ടാങ്ക്. അത് ഒട്ടിക്കുവാൻ എന്തെങ്കിലും പോംവഴി ഉണ്ടോ?. Hykon technician വന്നു നേരിട്ട് പരിശോധിച്ചപ്പോൾ പറഞ്ഞത് ആ set മുഴുവനായി മാറ്റണമെന്നാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു.
ഈ പരിപാടിയിലൊന്നും ലിക്ക് നിൽക്കില്ല മോനേ. എറാൾഡെറ്റ് കുറെ ദിവസം കഴിഞ്ഞാ ടെമ്പറാകും പിന്നെ അതിനെടേ കൂടെ വെള്ളം ലീക്കാകും. പിന്നെയും പഴയപോലാകും. ടാങ്ക് ലീക്കായാൽ ഒന്നുകിൽ അവിടെ ഉരുക്കി ശരിയാകുമോന്ന് നോക്കാം അല്ലേൽ ടാങ്ക് മാറുകയേ വഴിയുള്ളൂ.
സഹോദര tank ആദ്യം ഉരുക്കി set ആക്കിയ ശേഷം ആണ് പശ ഇട്ടത്. വെറുതെ ഏത് പശ ഇട്ട് ഒട്ടിച്ചാലും പോകും ഇതുപോലെ ചെയ്‌താൽ പോകില്ല 100 ശതമാനം എനിക്ക് ഉറപ്പുണ്ട് ഞാൻ 5വർഷം മുമ്പ് ചെയ്തതിന് ഇപ്പോഴും ഒരു കുഴപ്പമില്ല
എനിക്ക് മനസ്സിലാകാത്തത് ഇത്തരം വീഡിയോസ് മുഴുവനും ടാങ്കിന്റെ മുകൾഭാഗത്ത് ഒട്ടിയ്ക്കുന്നത് ആണ്..സാധാരണ ടാങ്കിന്റെ കീഴ്ഭാഗത്ത് അല്ലേ ലീക്ക് വരാനുള്ള സാധ്യത..അപ്പോൾ ഉൾവശം എല്ലാം എങ്ങനെ ഒട്ടിയ്ക്കുക എന്ന് കാണിച്ചു കൂടെ?ടാങ്ക് ന്റെ കീഴ്ഭാഗത്ത് പ്രഷർ കുടുതൽ ആയത് കൊണ്ട് ഇത്തരം പൊടിക്കൈകൾ ഫലവത്താണോ?
സംഗതി കൊള്ളാം പക്ഷേ ഇത് ടാങ്കിന്റെ ടോപ്പിൽ ആയതിനാൽ സേഫ് ആണ് . ഇത് ഏറ്റവും അടിയിൽ ആണെങ്കിൽ ചിലപ്പോൾ പാളിപ്പോകാൻ സാധ്യതയുണ്ട് കാരണം അടിയിൽ പ്രഷർ കൂടുതലായിരിക്കും പെട്ടെന്ന് തള്ളിപ്പോകും.

👍👍🙏
@@suniltec 💯 thanks
വാങ്ങുമ്പോൾ വില കുറഞ്ഞ മോശം ക്വാളിറ്റി സാധനങ്ങൾ വാങ്ങാതിരിക്കുക നല്ല കമ്പനി ടാങ്കുകൾ വാങ്ങിയാൽ വർഷങളോളം ഉപയോഗിക്കാം
Usefull idea, informative. ഞാൻ mseal വെച്ഛ് ഒട്ടിച്ചിട്ട് 5മാസം കഴിഞ്ഞാപ്പോൾ വീണ്ടുകീറി പോയി ഇത് നല്ലതായി തോന്നുന്ന്നുണ്ട് ചേട്ടായി 👌👌👌
ശരിക്കും M സീൽ മിക്സ് ചെയ്യണം 2. ടാങ്ക്. വെയില് കൊണ്ട്. ചൂടാകണം. 3. അകത്ത് നിന്നും പുറത്ത് നിന്നും വെച്ച് ശക്തമായി. പ്രസ്സ് ചെയ്യണം. പിന്നെ ഒരു കുഴപ്പവും ഉണ്ടാവില്ല. ഞാൻ അങ്ങിനെ ആണ്. ചെയ്തത്. ഇപ്പോ 8 വർഷം ആയി . കുഴപ്പമില്ല.
Very good Fitting Congratulation By Vijayan
. 8:
ഉപയൊഗപ്രദമായ വിഡിയോ. ഈ ഒട്ടിക്കുന്ന പിവിസി കക്ഷണം ടാങ്കിൻ്റ അകത്തു ചെയ്യുന്നതാണ് നല്ലത്. വെള്ളത്തിൻ്റ പ്രഷർ വെളിയിലേക്കായതു കൊണ്ട് അത് എളുപ്പത്തിൽ ഇളകത്തില്ല. അതുപോലെ വെളിയിലും ഒരു പീസ് പിവിസി ഒട്ടിക്കുന്നതും നല്ലതായിരിക്കും. വലീയ പൊട്ടലാണെങ്കിൽ രണ്ട് പിവിസി കക്ഷണങ്ങൾ അകത്തും പുറത്തും വച്ച് nut, bolt ഇട്ട് ഒറപ്പിക്കാം. പക്ഷെ അറൽഡൈറ്റ് കുടി ഉപയോഗിച്ച് ലീക്ക് വരാത്തതുപൊല ചെയ്യണം.
ഇതിൽ നമ്മൾ ടാങ്കിന്റെ പൊട്ട് കത്തി ചൂടാക്കി ഒട്ടിച്ചതിനാൽ കുഴപ്പമില്ല. നിങ്ങൾ പറഞ്ഞതും ശെരി തന്നെ 🥰
👍🏻
VERY CORRECT Comments
Why not solvent?
ടാങ്കിൽ solvent ഉരുകി set ആകില്ല
Chettan cheyyunnath Valare upakaramaaya videos
വളരെ നന്നായിരിക്കുന്നു നന്ദി പറയുന്നു ഭായി ജി. ലളിതമായ അറിവ് പകർന്ന് തന്ന തിനു
HAI GOOD MORNING SUPER VIDEO Thanks 👍👍👍👍👍👌👌👌
നല്ല വിഡിയോ. ലീക്കുള്ള എൻ്റെ ടാങ്ക് എന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോഴാണ് ഈ വിഡിയോ കണ്ടത്. നേരത്തെ ചില പശകൾ തേച്ച് ഒട്ടിച്ചത് 2 മാസം കഴിഞ്ഞപ്പോൾ പഴയതു പോലെയായി. ഇനി ഇതൊണ് പരീക്ഷിച്ചു നോക്കണം.വി ജയിക്കുമെന്ന് ഉറപ്പാണ്
ധൈര്യമായി ചെയ്തോളു വിജയിക്കും 🥰
@@suniltec തീച്ചയായും വിജയിക്കും. നല്ല ആത്മവിശ്വാസമുണ്ട്.നന്ദി.
വളരെ നല്ല വീഡിയോ ആയിരുന്നു
ഇത് വളരെ Effective ആണ് ഞാൻ ചെയ്തിട്ടുണ്ട്. സോൾഡറിംഗ് അയൺ കൊണ്ട് ഇത്രയും neat ആയി ചെയ്യാൻ പറ്റില്ല. കത്തിപോലുള്ള പരന്ന സാധനങ്ങളാണ് ഉരുക്കിച്ചേർക്കാൻ നല്ലത്.
🌹🌹
Mseal കൂടുതൽ കാലം നിൽക്കില്ല bro
ദയവുചെയ്ത് ആരും ഇത് ചെയ്യരുത് പ്രത്യേകിച്ച് ടാങ്കിന്റെ അടിഭാഗത്താണെങ്കിൽ ഒരു രക്ഷയുമില്ല ഞാൻ ചെയ്തു നോക്കി പരാജയം
ചെയ്യണ്ട രീതിയിൽ ചെയ്‌താൽ ഒന്നും ആകില്ല
Suniletta m - seal aanu better.. 4 year ayi njn oru tank ottichitt ithuvare oru kuzhappavum illa.. nalla pole san pepper ittu clean cheythu ottichal mathi
👍
Thank you for your a wonderful helping vidio
Chetayi valare upakaprathamaya video, Thank you.
M seal itt orupadu kaalamayi. No problems
Mseal നല്ലതാണ്
Njagada veetil motor adikumbol tankil vellam nirayund but kurachkaxhiyumbol ottum vellam Illa tankil...ath nth konda agne varune... Egum leak onnum kaanunathum illa
വാൾവ് ക്ലോസ് ആക്കിയ ശേഷം നോക്കിനോക്കൂ, ടാങ്കിൽ ലീക് ഉണ്ടോ എന്ന്. ഇല്ലെങ്കിൽ മണ്ണിനടിയിൽ മറ്റോ ലീക് ഉണ്ടാകൂ
വളരെ ഉപകാരമുള്ള വീഡിയോ
Thank you
Clear നേക്കാൾ set ആവുന്നത് സാതാ ആണ് clear kurach കഴിഞ്ഞാൽ വിട്ട് പോവാൻ ചാൻസ് ഉണ്ട്
യുട്യുബ് കാണുന്നതു കൊണ്ട് കാണുന്നവർക്കും പ്രയോജനം. യുട്യൂബർക്കും പ്രയോജനം. സൂപ്പർ
ഈ പരിപാടി ടാങ്കിന്റെ മുകളിൽ പറ്റും but, താഴ്ഭാഗം പൊട്ടിയാൽ വേറെ വകുപ്പ് നോക്കണം
ചേട്ടാ... വളരെ നന്ദി. ഞാൻ ചോദിച്ചതിന് മറുപടി തന്നതിന്.
Varpinde meedhe evideyado gas adupu
ഇത് നല്ല ഐഡിയ തന്നെ... ഇതിലും ചിലവ് കുറഞ്ഞ ഒരു ഐഡിയ ഉണ്ട്... കോട്ടൺ തുണി റബർ പാലിൽ മുക്കി ലീക്ക് ഉള്ള ഭാഗത്ത് ഒട്ടിക്കുക. അതിന് മുകളിൽ ഒരു 3,4പീസ് തുണി ഇതുപോലെ തന്നെ ഒട്ടിക്കുക. അത് കുറച്ചു ഉണങ്ങിയതിനുശേഷം കുറച്ചു റബർ പാൽ അതിന് മുകളിൽ തേച്ച് പിടിപ്പിക്കുക.. പിന്നെ അത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം വെള്ളം നിറക്കാം.. (വീട്ടിൽ ഇങ്ങനെ ചെയ്തു 3വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പമില്ല )
സാദാരണക്കാർക്ക് പ്രയോജന പ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ട്ടോ
വളരെ പ്രയോജനപ്രദമായ വീഡിയോ👍
kollatto @suniltech media supper ideas.
Good vidio thanks
Valare nalla vedio 👍👍👍
Thank u chetta
എനിക്കിതൊന്നും അറിയില്ല
ഇപ്പോൾ ഈ അറിവ് ലഭിച്ചു
thanks മകനേ
eraldite set aavaan 24 hours edukkum!
നിങൾ കണ്ണൂർ ആണെല്ലോ....പോളി
വയനാട് ആണ്, കണ്ണൂര് 10 വർഷം ജോലി ചെയ്തിട്ടുണ്ട്
@@suniltec 😍😍
Fine idia!
M Seal നല്ലവണ്ണം മിക്സ്ചെയ്യുകയും , ഒട്ടിക്കേണ്ട ഭാഗം നല്ലവണ്ണം വൃത്തിയാക്കുകയും വേണം എന്നാൽ ശരിക്കും ഒട്ടിനിൽക്കും .
ടാങ്കിന്റെ അടി ഭാഗം ആണ് പൊട്ടിയത് എങ്കിൽ ഇ പണി നടക്കില്ല
ഞാൻ ചെയ്തു നോക്കിയതാ 1 ആഴ്ച കഴിയുമ്പോൾ വീണ്ടും ലീക്ക് വരും
വളരെ ഉപകാരം -നന്ദി
വ്യത്യാസത്ത മായ ചാനൽ
ഇതൊക്കെ വളരെ സിമ്പിൾ ആയി ശരിയാക്കാൻ കഴിയും അല്ലേ
ഒരിക്കലും നിലനിൽക്കില്ല .രണ്ടാഴ്ച്ചകഴിഞ്ഞ് തന്നെ ഇളകിപ്പൊക്കോളും.
Sir,നിങ്ങൾ ചെയ്യുന്നില്ലെല് ചെയ്യണ്ട. ചെയ്യുന്നവർ ചെയ്തോട്ടെ. ഞാൻ പറഞ്ഞതുപോലെ ചെയ്‌താൽ രണ്ടു ആഴ്ചയല്ല രണ്ടുവർഷവും അല്ല. ഞാൻ ചെയ്തുകൊടുത്ത tank 5വർഷത്തിൽ അധികമായി ഒരു കുഴപ്പമില്ല.
ഇന്ന് 9/7/22 ഈ വീഡിയോ ചെയ്തിട്ട് 4മാസം കഴിഞ്ഞു. ഈ tank ഇപ്പോഴും ഒരു പ്രേശ്നവും ഇല്ലാതെ നിറയെ വെള്ളം നിറച്ച് ഉപയോഗിക്കുന്നു സംശയം ഉണ്ടെങ്കിൽ 9744554405 ഇൽ മെസ്സേജ് അയക്കു.
Adibhakath annenkil otumo?
ഒട്ടും
Poli Video ADIPOLIYA kidukkachi see you all
5/3/22 See you👌👌❤🙏🙏
Hello Sunli thank you, mosquito bat eganeya nannakkunnath video cheyyane.
Ok
@@suniltec ok Sunli, ammayanu.
🥰
ചേട്ടാ പച്ച ഹോസിന്റെ ലീക്ക് മാറ്റുന്ന വീഡിയോ ചെയ്യാമോ
ചെയ്യാം 🥰
Chetta whose leake undel endha cheyyuka
അതിന്റെ വീഡിയോ ചെയ്യാട്ടോ
Black paint koodi cheyyuu
ചെയ്യാവുന്നതാണ്. 👍
bro tank ku purathum akathum ottichaithal strongitu undo. yan sintex il chaithunu. duct seal tap waste.
എന്റെ വീട്ടിലെ ടാങ്ക് ലീക്ക് ഉണ്ടായപ്പോൾ പിന്നീട് അത് ഫിഷ് ടാങ്ക് ആക്കി😄😄
മീൻ ജീവിച്ചിരിപ്പുണ്ടോ
Use flex kiwk better performance
പറമ്പിൽ മോട്ടോർ വച്ചു നനക്കുന്ന പച്ച ഹോ സ് ഒട്ടിക്കാൻ പറ്റുമോ മുറിക്കാതെ .
ചെയ്യാൻ പറ്റും അതിന്റെ എല്ലാം വീഡിയോകൾ വരുന്നുണ്ട്
Hykon സോളാർ വാട്ടർ heater ന്റെ ടാങ്ക് ന് കുറേശ്ശേ leak ഉണ്ട്. Stainless steel ആണ് ടാങ്ക്. അത് ഒട്ടിക്കുവാൻ എന്തെങ്കിലും പോംവഴി ഉണ്ടോ?. Hykon technician വന്നു നേരിട്ട് പരിശോധിച്ചപ്പോൾ പറഞ്ഞത് ആ set മുഴുവനായി മാറ്റണമെന്നാണ്. എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു.
വെൽഡിങ് ചെയ്യാൻ പറ്റുമോ എന്ന് നോക്കൂ
സ്റ്റീൽ stair വെൽഡിങ് ചെയ്യുന്ന അവരോട് ഒന്ന് ചെയ്തു തരാൻ പറഞ്ഞാൽ മതി
Tankinte mukalu bhagam eni adivasamanenkiko
Same രീതിയിൽ ചെയ്യാം ടാങ്ക് ഉരുക്കി പിടിപ്പിച്ചിട്ട് മാത്രം പശ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാതെ ഒട്ടിച്ചിട്ട് കാര്യം ഇല്ല
വെരിഗുഡ്. Information.
ചേട്ടാ സുപ്പർ വീഡിയോ 👍👍
Good ideas sunilettaaaaa 👍
Very nice
Pipe n papenu pakaram tube piece pattumo
Yes
ഈ പരിപാടിയിലൊന്നും ലിക്ക് നിൽക്കില്ല മോനേ. എറാൾഡെറ്റ് കുറെ ദിവസം കഴിഞ്ഞാ ടെമ്പറാകും പിന്നെ അതിനെടേ കൂടെ വെള്ളം ലീക്കാകും. പിന്നെയും പഴയപോലാകും. ടാങ്ക് ലീക്കായാൽ ഒന്നുകിൽ അവിടെ ഉരുക്കി ശരിയാകുമോന്ന് നോക്കാം അല്ലേൽ ടാങ്ക് മാറുകയേ വഴിയുള്ളൂ.
സഹോദര tank ആദ്യം ഉരുക്കി set ആക്കിയ ശേഷം ആണ് പശ ഇട്ടത്. വെറുതെ ഏത് പശ ഇട്ട് ഒട്ടിച്ചാലും പോകും ഇതുപോലെ ചെയ്‌താൽ പോകില്ല 100 ശതമാനം എനിക്ക് ഉറപ്പുണ്ട് ഞാൻ 5വർഷം മുമ്പ് ചെയ്തതിന് ഇപ്പോഴും ഒരു കുഴപ്പമില്ല
Super idia
സൂപ്പർ 👍🏻
Bottom leak aanu problem... Pressure koooduthal aaayirikkum.... Njan mseal ittappol randu divasam ninnilla
ഇതുപോലെ ചെയ്ത് നോക്കൂ. Ready ആകും.
Good information
അറാൾഡിറ്റ് സൂപ്പർ ആണ്🥰 അതിന്റെ സ്പീഡ് പോര😔
സൂപ്പർ
ടാങ്കിന്റെ അടിഭാഗത്തു സൈഡിൽ പൊട്ടൽ ഉണ്ട്... ഈ രീതിയിൽ ഒട്ടിച്ചാൽ ലീക്ക് മാറുമോ??
ഉള്ളിലും പുറത്തും ചെയ്‌താൽ മതി
വെരി ഗുഡ് 👍👍👍👍
Bro appa adiyil ane pottiyankil enthu chayeum
ഇതുപോലെ ചെയ്യാം
Ithu kollamallo👌
ഡേറ്റിന്റെ കൂടെ കുറച്ച് സിമന്റ് കൂടി കൂടി ചേർത്ത് നോക്ക്
Aral
ആറാൾഡേറ്റിന്റെ കൂടെ സിമന്റ് ചേർക്കാൻ
വളരെ ഉപകാരപ്രദം...
ടാങ്കിന്റെ അടിയിൽ ഓട്ട ഉണ്ടേൽ ഇത് ഒക്കുമോ
പറ്റും
സിമൻ്റ് ഫിഷ് ടാങ്കിലെ ചോർച്ച ഇപ്രകാരം മാറ്റാനാകുമോ ?
സിമന്റ് fish ടാങ്കിൽ damproof പെയിന്റ് വാങ്ങി അടിച്ചുനോക്കൂ
If the tank has a. Hole in the top portion near to lid can we fix it using the said video ?
Ofcourse
Ithu normal aalkarkku pattilla
Very useful information for common people bro.
ഇത് പോലെ അതിർ ഇല്ലാത്ത പ്ലെയിൻ സ്ഥലത്താണ് പൊട്ടെങ്കിൽ കത്തി ചൂടാക്കി ഉരക്കേണ്ടതുണ്ടോ മറുപടി plz
ചൂടാക്കി വെക്കുന്നത് നല്ലതാണ്. പിന്നെ ഒരിക്കലും പ്രശ്നം ഉണ്ടാകില്ല
Good
Njaghalude cintex adybagam leak aan endayalum nikkoola enda cheyyende plzz rply
വിഡിയോയിൽ കാണും പോലെ ചെയ്തോളു നിക്കും ഉള്ളിലും പറ്റുമെങ്കിൽ ചെയ്തോളു
@@suniltec thnk u
Ottikkunnathinu munpu petrol kondu thudachathinu sesham ottichaal nannayirikkum
എനിക്ക് മനസ്സിലാകാത്തത് ഇത്തരം വീഡിയോസ് മുഴുവനും ടാങ്കിന്റെ മുകൾഭാഗത്ത് ഒട്ടിയ്ക്കുന്നത് ആണ്..സാധാരണ ടാങ്കിന്റെ കീഴ്ഭാഗത്ത് അല്ലേ ലീക്ക് വരാനുള്ള സാധ്യത..അപ്പോൾ ഉൾവശം എല്ലാം എങ്ങനെ ഒട്ടിയ്ക്കുക എന്ന് കാണിച്ചു കൂടെ?ടാങ്ക് ന്റെ കീഴ്ഭാഗത്ത് പ്രഷർ കുടുതൽ ആയത് കൊണ്ട് ഇത്തരം പൊടിക്കൈകൾ ഫലവത്താണോ?
ടാങ്ക് അടിഭാഗം പൊട്ടി കിട്ടിയാൽ ചെയ്യാം
@@suniltec ???
Flex quick ottichoode
നിക്കില്ല
Njaan try cheythu ente cashum time um poyi
പാടിനെറ്റ് വീഡിയോ മിക്ക വിഡിയോയും 850k,400k,200k എല്ലാം വീട്ടിലിരിക്കുന്നോർക്കു ചെയ്യാനാകുന്ന വീഡിയോകൾ അണ്ണൻ പൊളി തന്നെ 🥺🥺 എവിടാ വീട്
🥰🙏🙏വയനാട്
@@suniltec
വയനാട് എവിടെ
മാനന്തവാടി
@@suniltec മാനന്തവാടി എവിടെ
@@shamsus46 വന്ന് അടിക്കാനാണോ 😀😀
എംസിൽ നന്നായി മിക്സ്ചെയ്ത്.. തേച്ചാല്മതി
നിലത്തു കല്ല്/ഇഷ്ടിക കെട്ടി കൊണ്ട് നിർമിച്ച വാട്ടർ ടാങ്ക് ലീക്കാകുമ്പോൾ അതിനുള്ള പരിഹാരമെന്താണെന്ന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
സിമന്റ് grout കലക്കി ഉഴിക്കുക പുറത്ത് water പ്രൂഫ് പെയിന്റ് കൊടുക്കുക
എന്റെ fish ടാങ്കിൽ ഞാൻഉള്ളിൽ waterproof paint 2കോട്ട് കൊടുത്തു 3വർഷമായി ഒരു ലീക്കും ഇല്ല
നിലത്തുള്ള വാട്ടർ ടാങ്കിന്റെ സൈ ഡിലാണ് ലീക്ക്.നിലത്തല്ല.അത് എങ്ങനെയാണ് അടയ്ക്കുക. 15 വർഷം പഴക്കമുള്ള ഇഷ്ടിക കൊണ്ട് കെട്ടിയ ടാങ്കാണ്.
9744554405 ഒരു photo വാട്സാപ്പിൽ അയക്കൂ
ചേട്ടാ ടാങ്ങിന്റെ ടെപ്പ് ന്റെ അവിടെ പൊട്ടി യാൽ എങ്ങനെ അടക്കും പ്ലീസ്
Ok ചെയ്യാട്ടോ
Thank u very much
ഈ പശ എവിടെ കിട്ടും
Hardware ഷോപ്പിൽ
ഫെവിടൈറ്റ് + m സീൽ മിക്സ് ചെയ്തു ഒട്ടിച്ചാൽ സൂപ്പറായി ഒട്ടും
Good idea bro 👍
Let's supper
Suuper
👍supper 🙏🏻
Tks.
പൊട്ടിയ പിവിസി പൈപ്പ് ഒട്ടിച്ച കൂടെ??? 🙏🙏
Great presentation.. 👍. Go ahead... I'm Dr.... Your neighbour.
ടാങ്കിന്റ പൊട്ടിയ ഉള്ള് ഭാഗം കൂടി ചെയ്താൽ നല്ലതാണോ
നല്ലതാണ്
Araldate മാത്രം മതി.ഞാൻ aquarium ലീക്ക് വരെ ശരിയാക്കി യിരുന്നു
Araldate enda ad evide kittum plzz bro rply
Hardware ഷോപ്പിൽ കിട്ടും
Thank you
സംഗതി കൊള്ളാം പക്ഷേ ഇത് ടാങ്കിന്റെ ടോപ്പിൽ ആയതിനാൽ സേഫ് ആണ് . ഇത് ഏറ്റവും അടിയിൽ ആണെങ്കിൽ ചിലപ്പോൾ പാളിപ്പോകാൻ സാധ്യതയുണ്ട് കാരണം അടിയിൽ പ്രഷർ കൂടുതലായിരിക്കും പെട്ടെന്ന് തള്ളിപ്പോകും.
ടാങ്കിന്റെ അടിഭാഗത്തു അതായത് സൈഡിൽ തന്നെ ഇതുപോലെ ചെയ്താൽ നിൽക്കില്ല.
Ea pashante name entha
Araldite
Very useful information