Native cows and Afforestation കാട്‌ വളര്‍ത്താന്‍ നാടന്‍ പശുവും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2022
  • M. R. Hari Web Series: Episode 131
    കേരളത്തിലെ തനതു കന്നുകാലി ഇനങ്ങളില്‍ ഒന്നായ വെച്ചൂര്‍ പശുക്കളുടെ സംരക്ഷകയായ ഡോക്ടര്‍ ശോശാമ്മ ഐപ്പിനെയാണ്‌ ഈ വീഡിയോയിലൂടെ എം.ആര്‍. ഹരി പരിചയപ്പെടുത്തുന്നത്‌. നമ്മുടെ തദ്ദേശീയ ഇനം കന്നുകാലികളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെ പറ്റിയും അവയുടെ പ്രാധാന്യത്തെ പറ്റിയും ഈ സംഭാഷണത്തില്‍ നിന്നു മനസിലാക്കാം.
    In this episode, M. R. Hari talks to Dr Sosamma Iype who won the Padma Shri this year for the significant contributions she made in the field of conservation of indigenous cattle species like the Vechur cow, the Kasaragod dwarf, the Attappady Black goat and so on. Dr Sosamma Iype itemizes the various benefits that accrue with our raising native breeds of cattle - good quality (A2 variety) and easily digestible milk that has medicinal properties, manure from dung that is rich in beneficial bacteria and micro-organisms, low maintenance cost, and so on. Most significantly, they contribute to natural biodiversity that plays a crucial role in maintaining the chain of life.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #globalwarming #trees #plants #nature #vechurcow #sosammaiype #kasaragod #biodiversity #chain #milk #dug #naturalforest #native #goat #microorganismos #manure #Indianbreedcows

ความคิดเห็น • 45

  • @nidheeshpookkot1454
    @nidheeshpookkot1454 ปีที่แล้ว +4

    നല്ല ഒരു എപ്പിസോഡ്, ശോശാമ്മ മേഡത്തിനെ കൊണ്ടുവന്ന ഹരി സാറിന് അഭിനന്ദനം

  • @naveen2055
    @naveen2055 ปีที่แล้ว +3

    അത്യാഗ്രഹം മൂലം വെസ്റ്റ് നെ അന്ധമായി ഫോളോ ചെയ്ത് നഷ്ടപ്പെടുത്തിയ നമ്മുടെ അമൂല്യമായ പശുകളെ തിരികെ കൊണ്ടുവന്ന ടീച്ചർക്ക് നന്ദി പറയുന്നു 🙏🙏🙏

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      🙏

    • @Indianciti253
      @Indianciti253 ปีที่แล้ว

      വെസ്റ്റ്ലുള്ളത് അവരുടെ നാടൻ പശുവാണ്. ലോകത്ത് എല്ലായിടത്തും അവരുടേതായ നാടൻ ഉണ്ട് അത് പശു ആയാലും പച്ചക്കറി aayaàലും 😂😂

  • @nidheeshpookkot1454
    @nidheeshpookkot1454 ปีที่แล้ว +2

    ശോശാമ്മ മേഡത്തെ കൊണ്ടുവന്ന ഹരി സർ ന് അഭിനന്ദനം. ഞാനും വളർത്തുന്നുണ്ട് ഒരു കാസർകോഡ് ഡ്വാർഫ് പശുവിനെ.

  • @LondonNTheWorld
    @LondonNTheWorld 2 หลายเดือนก่อน +1

    🌹🌹🌹❤

  • @subithnair186
    @subithnair186 ปีที่แล้ว +4

    ചിലർ ചരിത്രം കുറിക്കും ...... അത് നല്ലതാകാം ചിത്തയുമാകാം ....... മറ്റുചിലർ മോശമായ ചരിത്രത്തെ തിരുത്തിയെഴുതും..... പ്രത്യാശ തരും. ശോശാമ്മ ടീച്ചർ സ്വന്തം ജീവിതം കൊണ്ട് ചെയ്തത് അതാണ്. പ്രണാമം.🙏

  • @bibinmohan7214
    @bibinmohan7214 ปีที่แล้ว +1

    Best episode

  • @sreekanth.gachari4803
    @sreekanth.gachari4803 ปีที่แล้ว +3

    വെച്ചൂർ പശുവിന്റെ അമ്മക്കായി 🙏🙏

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      🙏

    • @Indianciti253
      @Indianciti253 ปีที่แล้ว

      അപ്പോ അച്ഛൻ ഇവരുടെ ഭർത്താവായിരിക്കും 😂😂😂

    • @sreekanth.gachari4803
      @sreekanth.gachari4803 ปีที่แล้ว

      @@Indianciti253
      ചിലരുണ്ട്,.. അവർ ലോകത്ത് സകലതിനോട് അവരുടെ മാതൃഭാവവും വാത്സല്യവും വച്ചു പുലർത്തും,.. അവരെ കാണുന്നത് തന്നെ പുണ്ണ്യമാണ്..
      അത്‌ കാണാൻ പറ്റാതെപോകുന്നത് അതുപോലൊരു ഉദരത്തിന്റെ അഭാവമാണ്,..
      കു ബുദ്ധികളോട് അല്പം അകപാലിക്കാരാണ് പതിവ്.. 🙏

  • @dxbjoshi
    @dxbjoshi ปีที่แล้ว +1

    Hard work should be appreciate🎉🎉

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Yes.......
      at least it should not be condemned 🙏

  • @shameer3670
    @shameer3670 ปีที่แล้ว +1

    👍🏻👍🏻

  • @hamletharmis5240
    @hamletharmis5240 ปีที่แล้ว +1

    👍🏻

  • @fyzlz
    @fyzlz ปีที่แล้ว +1

    👍👍👍

  • @subairchenganakkattil3969
    @subairchenganakkattil3969 ปีที่แล้ว +4

    നാനും വളർത്തുന്നുണ്ട് ഒരു വടകരപശുവിനേയും ഒരു ചെറുവള്ളി. പശുവിനേയും. മൂന്ന് കിടക്കേളീയും. ഞങ്ങൾ ഒരു കുടുംബം പോലെ കഴിയുന്നു. പശു കിടാക്കളെ വിൽക്കാനുള്ളതാ

  • @shaheerudeen6121
    @shaheerudeen6121 ปีที่แล้ว

    nice

  • @5minlifehack708
    @5minlifehack708 ปีที่แล้ว

    🙏🙏🙏🙏

  • @BirdofParadise86
    @BirdofParadise86 ปีที่แล้ว

    Salute you teacher 🫡

  • @vinodjanardhanan6335
    @vinodjanardhanan6335 ปีที่แล้ว +1

    കുട്ടി ആയിരിക്കുമ്പോൾ അമ്മൂമ്മയുടെ വെച്ചൂർ പശുവിൻറെ ചാണകം പൂക്കളം ഇടാനും ശിവരാത്രിക്ക് ഉരുള ഉരുട്ടാനും എല്ലാം ഒരു അറപ്പും ഇല്ലാതെ ഞാൻ സ്വന്തം കൈകൾ കൊണ്ട് എടുത്തിരുന്നു അതിന് വലിയ നാറ്റമോ അറപ്പോ തോന്നിയിരുന്നില്ല പിന്നീട് പട്ടണത്തിലേക്ക് വീട് മാറിയപ്പോൾ ജേഴ്സി പശുവിൻറെ ചാണകം കൊണ്ട് പൂക്കളം മെഴുകിയപ്പോൾ കൈകൾക്ക് ഉണ്ടായ നാറ്റം പോകാൻ കുറെ പ്രാവശ്യം കൈകൾ കഴുകേണ്ടി വന്നു പിന്നീടാണ് എനിക്ക് ഇതിൻറെ വ്യത്യാസം മനസ്സിലായത്

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അതേ ....... അനുഭവങ്ങൾ നമ്മെ യാഥാർഥ്യങ്ങളിലേക്കു എത്തിക്കുന്നു

    • @Indianciti253
      @Indianciti253 ปีที่แล้ว

      അതെ ജെഴ്സി പശുവിന്റെ തീറ്റയിലുള്ള വെത്യാസം ആണ്. ബർഗറും പിസ്സയും ന്യൂഡിൽസുമൊക്കെ ആണ് ജെഴ്സിയുടെ തീറ്റ... അവസാനം ഒരു ബക്കറ്റു വൈനും 😂😂😂ഒന്ന് പോടെ

  • @keralanaturelover196
    @keralanaturelover196 ปีที่แล้ว

    Great😂

  • @user-gt7ml4to6p
    @user-gt7ml4to6p ปีที่แล้ว

    Vechur pashu vangan kittumo

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Kittum, kodukkunnavar undakum. Pakshe evide kittum ennariyilla.

    • @user-gt7ml4to6p
      @user-gt7ml4to6p ปีที่แล้ว

      @@CrowdForesting
      Thank you . Parichayathil evideyenkilum undengil (in future) Pl. Share

  • @jamesjoseph9309
    @jamesjoseph9309 ปีที่แล้ว

    ഇടുക്കി ജില്ലയിൽ ഹൈറേഞ്ച് കാർക്ക് പറ്റിയ നാടൻ ഇനം ഏതാണ്?
    ഒരു ജോഡി പശുകളെ കിട്ടാൻ സാധ്യത ഉണ്ടോ

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അവിടെ ചെറുവള്ളി എസ്‌റ്റേറ്റ് ഉണ്ട് .....അപ്പോൾ ആ പശുക്കൾ ഉത്തമം ആയിരിക്കും. പിന്നെ ആ പ്രദേശത്തു കാണുന്ന നാടൻ പശുക്കൾ ഒക്കെ തന്നെയും നല്ലതായിരിക്കും .....പ്രത്യേകിച്ചൊരു ഇനം ആയിട്ടല്ലെങ്കിലും .
      ആ പ്രദേശങ്ങളിൽ കുട്ടമ്പുഴ കുള്ളൻ എന്നൊരു ഇനത്തെ കുറിച്ച് കേട്ട് കേൾവി ഉണ്ട്....അതും അന്വേഷിക്കാവുന്നതാണ്