MIYAWAKI MAGIC | മിയാവാക്കി മാജിക്‌

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2023
  • M. R. Hari Web Series: Episode 136
    മിയാവാക്കി മാതൃക വനവത്‌കരണത്തിലൂടെ വെറുതെ മരങ്ങള്‍ വെച്ചുപിടിപ്പിക്കുക മാത്രമല്ല ഒരു ആവാസവ്യവസ്ഥ തന്നെ രൂപികരിക്കുകയാണ്‌ ചെയ്യുന്നതെന്ന്‌ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുകയാണ്‌ എം.ആര്‍. ഹരി. മിയാവാക്കി മാതൃക നടപ്പിലാക്കുന്നതിനു മുമ്പും ശേഷവും ആ സ്ഥലം കണ്ടിട്ടുളളവരുടെ വാക്കുകളും കേള്‍ക്കാം.
    In this episode. M. R. Hari presents three reviews of Miyawaki forests. What all the three have in
    common is absolute conviction about the success of the Miyawaki Method of Afforestation. The
    Miyawaki Method is not merely about planting saplings. Rather, it is about dense planting of a variety
    of species in order to increase the speed of growth and thereby creating an ecosystem that will re-
    energize the soil, improve sustainability of the forest, and revitalize the environment.
    #crowdforesting #miyawakimethod #mrhari # #biodiversity #naturalforest #nature #budjetfriendly #naturalforest #globalwarming #trees #plants #nature ##naturalbeauty #naturelovers #farming##experiment #ideas #plants #butterfly #butterflies #butterflygardening #trees #spices #insects #fruits #fruitsgarden #soilfertility #soil #soillesscultivation ##homegardening #homegarden #soil # environment #forest

ความคิดเห็น • 70

  • @hrishikeshhrishikesh1747
    @hrishikeshhrishikesh1747 หลายเดือนก่อน

    Thanku .. Udane vendsth cheyam

  • @5ggg278
    @5ggg278 ปีที่แล้ว +3

    ഒരുപാട് പ്രതീക്ഷയോടെയാണ് ഓരോ വീഡിയോയും കാണുന്നത്.. അറിവിനേക്കാൾ ഉപരി മനസ്സ് ശാന്തമാകുവാൻ ഇതിലൂടെ സാധിക്കുന്നു... എന്നും എനിക്ക് സസ്യങ്ങളെ പരിപാലിക്കാനും കൂടുതൽ കൂടുതൽ പരിസ്ഥിതിയുമായി ഇടപെടാനും ഇതിലൂടെ സാധിക്കുന്നു...... എന്നാൽ കഴിയും വിധം മറ്റുള്ളവരിലേക്ക് ഈ വീഡിയോകൾ ഷെയർ ചെയ്യാൻ ശ്രമിക്കുന്നുണ്ട്......
    ഒരുപാട് നന്ദി സർ..... പുതിയ അറിവുകൾ പകർന്നു തരുന്നതിന്

    • @anithageorge8282
      @anithageorge8282 ปีที่แล้ว +1

      Agree with you
      Eagerly wait for each episode
      Dream of having a forest of my own 😌

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      🙏

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      വളരെ സന്തോഷം .....താങ്കളുടെ അഭിനന്ദനത്തിനും, സഹകരണത്തിനും 🙏

  • @djvisage69
    @djvisage69 ปีที่แล้ว +2

    Wow! This is amazing. Great piece of information. Hats off!

  • @ravimenon2379
    @ravimenon2379 ปีที่แล้ว +2

    Super👍," By discovering nature, you discover yourself.”

  • @hellssangels6771
    @hellssangels6771 3 หลายเดือนก่อน

    ❤️❤️❤️💪

  • @Kizkoz1989.
    @Kizkoz1989. ปีที่แล้ว +1

    Appreciate your efforts 👏👏👏

  • @sibithram1983
    @sibithram1983 ปีที่แล้ว +1

    👍👍👍

  • @freejojincy
    @freejojincy ปีที่แล้ว +1

    ❤ Incredible Sir

  • @highfive55
    @highfive55 ปีที่แล้ว

    ✌️

  • @shaheerudeen6121
    @shaheerudeen6121 ปีที่แล้ว +1

    nice

  • @Manu-Kalliyot
    @Manu-Kalliyot ปีที่แล้ว +2

    Nice 🙂

  • @ashwindas6814
    @ashwindas6814 ปีที่แล้ว +1

    🌿🌱🌳🌏👍👍

  • @shaheerudeen6121
    @shaheerudeen6121 ปีที่แล้ว

    hi

  • @raghuirikkur
    @raghuirikkur ปีที่แล้ว

  • @Butterflyqq
    @Butterflyqq ปีที่แล้ว +1

    💚🙏🏻

  • @explor_e
    @explor_e 11 หลายเดือนก่อน

    Good

  • @abctou4592
    @abctou4592 ปีที่แล้ว +1

    🍀🌳🙏

  • @narayanankp179
    @narayanankp179 ปีที่แล้ว

    മടപ്പള്ളി കോളേജിൽ കണ്ടിട്ടുണ്ട്

  • @dxbjoshi
    @dxbjoshi ปีที่แล้ว +2

    Hat’s off to you 🫡

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว +1

    പലർക്കും മിയവാക്കി മോഡൽ നടപ്പാക്കണം എന്നുണ്ട് പക്ഷേ നടപ്പാക്കാനുള്ള ചിലവ് സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറം ആണ്

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      കുറച്ചു സ്ഥലത്ത് മാത്രമായി വെക്കാം. എനിക്ക് രണ്ടെക്കരിൽ അധികം സ്ഥലമുണ്ട്. ഞാൻ ഇത് വരെ 30 സെൻ്റിൽ കൂടുതൽ സ്ഥലത്ത് വെച്ചിട്ടില്ല. ആകെ ഉള്ള സ്ഥലത്തിൻ്റെ ഒരു പത്തു ശതമാനത്തിൽ വെച്ചാൽ മതി

  • @trikotri7365
    @trikotri7365 ปีที่แล้ว

    Sir ernakulam town nearby nursery paranj taramo..... My idea is to plant shade and fruit plants....one doubt,,,, wil this help water quality in the area

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      Do call 6282903190, its the number of our team member. She will be able to guide you

  • @akampadath
    @akampadath ปีที่แล้ว +2

    Dear Hari Sir,
    Could you pls guide me from where can I get the book named The healing power of forest ?

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      English കിട്ടാനില്ല. മലയാളം ഉടൻ പുറത്തിറങ്ങും. സമയം ഉള്ളപ്പോൾ എന്നേ ഒന്നു വിളിക്കുക

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      9447019749

    • @radhakrishnannair3798
      @radhakrishnannair3798 ปีที่แล้ว +1

      Malayalam eranguboll video chheyommo

    • @dr.s.radhakrishnan8363
      @dr.s.radhakrishnan8363 ปีที่แล้ว

      ​@@CrowdForesting14:54

    • @syjujoy1753
      @syjujoy1753 4 หลายเดือนก่อน

      @@CrowdForesting
      Have you managed to publish the book yet?

  • @drunnikrishnan.k.t7985
    @drunnikrishnan.k.t7985 ปีที่แล้ว

    Sir entae veedintae purakil 5 cent place undu enikku oru Miyavaakki creat cheyyanam sir nae vilichal direction kittumo

  • @agrajasd9339
    @agrajasd9339 ปีที่แล้ว +2

    സർ, ഞങ്ങളുടെ പുരയിടത്തിൽ കുറേയിടത്ത് കഴിഞ്ഞ 13 വർഷങ്ങളായി മിയാവാക്കി മാതൃകയിൽ ഒരു കാട് വളർത്തുന്നു, അത് certify ചെയ്തു തരാൻ ആരെയാണ് സമീപിക്കേണ്ടത്?

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      Prof (Dr) അകിര മിറ്റവാക്കിയുടെ ഒരു അഫൊർഎസ്റ്റേഷൻ, ഇക്കോ റെസ്റ്റോറേഷൻ രീതിയാണ് നാം നടപ്പിലാക്കുന്നത് . അത് certify ചൈയ്യുന്ന ഒരു അതോറിറ്റി യും ഇവിടെ ഇല്ല.

  • @user-ut3ng7km5g
    @user-ut3ng7km5g 2 หลายเดือนก่อน

    ആസൂത്രണ വിദഗ്ധൻ മരങ്ങാട്ടുപിള്ളിക്കാരനാണോ????

  • @sunnykavalamablesunny6362
    @sunnykavalamablesunny6362 ปีที่แล้ว

    Very long vedio....why...

  • @muralicosmoki3132
    @muralicosmoki3132 ปีที่แล้ว

    സർപ്പക്കാവ് വെട്ടിനശിപ്പിച്ച വർ കാണണം ഇത്.

  • @Hananjith
    @Hananjith ปีที่แล้ว +7

    മരങ്ങൾ വച്ച് പിടിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ തീർച്ചയായും പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ് 👍😊, പക്ഷെ ദയവായി അശാസ്ത്രീയത പ്രചരിപ്പിക്കരുത് , രാസവളങ്ങൾ എന്താണ് എന്ന് ആദ്യം മനസിലാക്കുക , സസ്യങ്ങൾ വളരുന്നതിന് ആവിശ്യമായ മൂലകങ്ങൾ ആണ് അത്

    • @CrowdForesting
      @CrowdForesting  ปีที่แล้ว +2

      🙏🙏ക്ഷമിക്കണം, ഞാൻ 1980 മുതൽ ശാസ്ത്രം പ്രചരിപ്പിക്കുന്ന ആൾ ആണ്. ശാസ്ത്രം രാസവളങ്ങൾക്ക് അപ്പുറത്തേക്ക് എത്തിയിരിക്കുന്നു. കൂടുതൽ മനസ്സിലാക്കാൻ Dr. ക്രിസടീൻ ജോൺസ്, Prof മിയവാക്കി ഇവരുടെ ഗവേഷണ പ്രാബന്ധങ്ങൾ വായിക്കുക. www.amazingcarbon.com എന്ന വെബ്സൈറ്റ് ഒന്നു വായിച്ചു നോക്കുമോ?

    • @Hananjith
      @Hananjith ปีที่แล้ว +1

      @@CrowdForesting ഇതിൽ എവിടെയാണ് രാസവളം മോശം ആണ് എന്ന് പറയുന്നത് ?

    • @santhoshkumar-vd7jo
      @santhoshkumar-vd7jo ปีที่แล้ว +4

      @@Hananjith രാസവളങ്ങൾ മരങ്ങൾക്കു വളർച്ച ഉണ്ടാക്കിയേക്കാം എന്നാൽ മണ്ണിലുള്ള മറ്റു ജീവികൾക്ക് ജൈവവളം തന്നെ വേണ്ടിവരും.

  • @hrishikeshhrishikesh1747
    @hrishikeshhrishikesh1747 หลายเดือนก่อน

    Sir.. ഇത് ക്യാഷ് ഉണ്ടെങ്കിലും തനിയെ ചെയ്യാൻ അറിയുന്ന ആൾകാർ കുറവാണു.... ക്യാഷ് മുടക്കിയാൽ cheythu തരുന്ന ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാൽ വളരെ ഉപകാരം ആയിരുന്നു... എന്റെ വീട്ടിൽ ഉണ്ടാക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്.. പക്ഷെ എനിക്ക് മരങ്ങളെ പറ്റി ഒന്നും അറിയില്ല... ചെയ്തുതരുന്ന ഒരു gang ഉണ്ടെങ്കിൽ വളരെ പേര് ഇതിനു മുതിരും... ജാൻ ഉൾപ്പടെ .. സാർ തീർച്ചയായും ഒരു തീരുമാനം എടുക്കും എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നു

    • @CrowdForesting
      @CrowdForesting  หลายเดือนก่อน

      അത്തരത്തിൽ ഒരു ഗ്രൂപ്പ് ഞങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് കൊച്ചിയിൽ തന്നെ ഉണ്ട്

    • @CrowdForesting
      @CrowdForesting  หลายเดือนก่อน

      +91 97456 27871 contact Ms Shahina

  • @rajuthomas3903
    @rajuthomas3903 ปีที่แล้ว +1

    visuals ഒന്നും തന്നെ ഇല്ല
    വാചകമടി മാത്രം.

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      🤣🤣മുൻപ് പല തവണ കാണിച്ചിട്ടുണ്ട്th-cam.com/video/N4iQXsqD-gc/w-d-xo.html

  • @shanavasomer927
    @shanavasomer927 ปีที่แล้ว

    മാവിൻ തൈകൾ കൂട്ടമായി വെച്ച് ഇത് പോലെ കാടാക്കുവാൻ കഴിയില്ലേ?
    എങ്കിൽ ഫ്രൂട്സ് കൂടി കിട്ടുകയില്ലേ?

    • @CrowdForesting
      @CrowdForesting  ปีที่แล้ว

      അത് ഏക വിള ആയി പോകും . ഏക വിള യ്‌ക് പല ഡോഷങ്ങളുമുണ്ട്

    • @shanavasomer927
      @shanavasomer927 ปีที่แล้ว

      @@CrowdForesting ok

    • @user-mc5zv5yk8w
      @user-mc5zv5yk8w หลายเดือนก่อน

      You will get all kinds of fruits in miyawaki

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 ปีที่แล้ว

    മരങ്ങളുടെ കാര്യങ്ങളല്ല, മനുഷ്യരുടെതാണ്. ഒരു മതത്തിൽ ഉള്ള മനുഷ്യർ തമ്മിൽ തല്ലി ചാകും!😠 ഭാരതത്തിൽ എല്ലാവർക്കും വളരാം,😀