Kochi to Bangalore Vande Bharat Express journey | Full details| 4K

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 191

  • @sudhi783
    @sudhi783 2 หลายเดือนก่อน +34

    ഈ വണ്ടിയുടെ ശരിക്കും ഉള്ള സ്പീഡ് കോയമ്പത്തൂർ നിന്നും ആണ്, ട്രാക്ക് straight ആയത് കൊണ്ട്, അടിപൊളി aanu❤

  • @HamsathPaachu
    @HamsathPaachu 2 หลายเดือนก่อน +10

    അടിപൊളി 👍👍
    ഇങ്ങനെ വേണം വ്ലോഗ് ചെയ്യാൻ ❤️
    വലിയ ബഹളം ഒന്നുമില്ലാതെ എന്നാൽ കാണുന്നവർക്ക് എല്ലാം മനസിലാക്കാനും നല്ലൊരു യാത്ര ചെയ്ത ഫീൽ ഉണ്ടാക്കാനും പറ്റി.
    അഭിനന്ദനങ്ങൾ ✌️✌️

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      🙏❤️

  • @seethikolakkadan2390
    @seethikolakkadan2390 2 หลายเดือนก่อน +8

    തമിഴ്നാട്ടിലെ റെയിൽവേ സ്റ്റേഷനുകൾ കേരളത്തെക്കാൾ clean ആണ്. ..

  • @MrAnt5204
    @MrAnt5204 2 หลายเดือนก่อน +7

    വളരെ ശാന്തമായി അവതരിപ്പിച്ചു നന്നായിട്ടുണ്ട്... 👍
    Anto Paul
    Thrissur city 🙋‍♂️🌹

  • @r_a_m__u
    @r_a_m__u 2 หลายเดือนก่อน +20

    Modi Govt ❤

  • @RahulMenon-ce7zu
    @RahulMenon-ce7zu 2 หลายเดือนก่อน +5

    Wonderful to see trains like this in India 🎉 Jai Hind

  • @joemol2629
    @joemol2629 17 วันที่ผ่านมา +1

    ചത്ത കൊച്ചിന്റെ ജാതകം പോലെ ഉണ്ട് ഇത് സർവീസ് നിർത്തിയ ശേഷം കാണുമ്പോൾ 😔

  • @aneetta_D
    @aneetta_D หลายเดือนก่อน +1

    Excellent presentation... covered all points... quite helpful...thanks❤

    • @Roverjotales
      @Roverjotales  หลายเดือนก่อน

      Thank you so much 🙏❤️

  • @itsmeindian
    @itsmeindian 2 หลายเดือนก่อน +13

    Timetable Suggestion:
    Bangalore - 4.00 pm,
    Salem - 7.30 pm,
    Erode - 8.15 pm,
    Tirupur -8.45 pm,
    Podannur -9.15 pm,
    Palakkad - 10.00 pm,
    Thrissur -11.00 pm,
    Ernakulam - 12.00 am

    • @abi7067
      @abi7067 2 หลายเดือนก่อน +3

      wrong time table

    • @itsmeindian
      @itsmeindian 2 หลายเดือนก่อน

      @@abi7067 I think u never travelled to bangalore or works der..This is most suited time table for those who work and travel on the weekend.. Once Vande bharath sleeper train is available, train should start at 10 pm from bangalore.

    • @abi7067
      @abi7067 2 หลายเดือนก่อน

      @@itsmeindian I know Bangalore since 1994 and I visiting Bangalore regularly

    • @itsmeindian
      @itsmeindian 2 หลายเดือนก่อน +1

      @@abi7067But you dont know abcd of commuter's demand. You may check with ur friends or relatives who work der, Whether they require a train from bangalore on Friday evening 4.00 pm or Monday morning 5.30 am? U will get an answer..I have stayed in Bangalore for many years and travelled regularly on weekends..

    • @radhulkrishna3779
      @radhulkrishna3779 2 หลายเดือนก่อน +1

      @@itsmeindian I second you.

  • @arjunprakash6742
    @arjunprakash6742 2 หลายเดือนก่อน +7

    Kochi Bengaluru ❤️❤️

  • @deepakc8123
    @deepakc8123 2 หลายเดือนก่อน +66

    ഈ ട്രെയിൻ അടിയന്തരമായി ഡെയ്ലി സർവീസ് ആക്കണം. അതുപോലെ ചെന്നൈ - കോയമ്പത്തൂർ വന്ദേഭാരത് എറണാകുളം വരെ നീട്ടണം.

    • @Akhil-lj5yf
      @Akhil-lj5yf 2 หลายเดือนก่อน +4

      Nagarcoil Chennai tvm ilekkum nettanam enna aghraham

    • @raghunathpv5472
      @raghunathpv5472 2 หลายเดือนก่อน +6

      Let covai Chennai is major internal cities of Tamizh Nadu. We don't allow it extend upto ernakulam. Already Blore Covai intercity extended to ernakulam. Covai Blore double tucker train extended to palakkad.bwe lost 2trains. Now it is difficult for our tn people getting reservation. Always Kerala people are filled. Dont be greed. Enough trains are their from Blore to Kerala.

    • @Akhil-lj5yf
      @Akhil-lj5yf 2 หลายเดือนก่อน +1

      @@raghunathpv5472 ath eppadi ungalale sollamudiyum.... Ath vanth railway tha mudiv edukkanam... Athippo covai chennai ernakulathkk extend panna sonna extend panni tha aaganum...ath vitt allow pannamatte appidi ellam solla mudiyath

    • @KR-vi6cw
      @KR-vi6cw 2 หลายเดือนก่อน +1

      @@Akhil-lj5yf adhulaam seiya mudiyadhu. Tn lost many trains to kl.

    • @Akhil-lj5yf
      @Akhil-lj5yf 2 หลายเดือนก่อน +1

      @@KR-vi6cw thambi atha sonne ath panna vendiyath yaru railway... Railway extend panna ath obey panni thane aavanam... Appo appidi solla mudiyath thambi... Already paper koduthu vachiruken 80% approve aayidum tha railway sonnange appo extend panni tha aaganum... Ath vittitt mudiyath enn sollradukk nenga yaru bro.... Railway tha mudiv edukkum

  • @itsmeindian
    @itsmeindian 2 หลายเดือนก่อน +23

    ട്രെയിൻ വൈകുന്നേരം 4 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടു രാത്രി 12 മണിക്ക് എറണാകുളം എത്തുന്ന പോലെ ക്രമീകരിക്കണം. ഇതേ ട്രെയിൻ രാവിലെ 6 മണിക്ക് എറണാകുളത്തു നിന്ന് പുറപ്പെട്ടു 2 മണിക്ക് ബാംഗ്ലൂർ എത്തട്ടെ. 75 km/ h ആവറേജ് സ്പീഡിൽ ഓടിച്ചാൽ തന്നെ 8 മണിക്കൂറിൽ എത്താൻ കഴിയും. എവിടെയും സ്പീഡ് ലിമിറ്റ് ഉള്ള കേരളത്തിലെ വന്ദേ ഭാരത് തന്നെ 75 km / h ആണ് ആവറേജ് സ്പീഡ്. ബാംഗ്ലൂരിൽ നിന്ന് വെള്ളിയാഴ്ച ആണ് ഏറ്റവും തിരക്ക് കൂടുതൽ. ഇപ്പോഴത്തെ timetable വളരെ അശാഷ്ട്രീയവും ബസ് ലോബിയെ സഹായിക്കാൻ വേണ്ടി ഉള്ളതാണെന്ന് തോന്നുന്നു. കുറച്ചു കാലം കഴിഞ്ഞു ആൾക്കാർ കുറവാണു, നഷ്ടം എന്നൊക്കെ പറഞ്ഞു നിർത്താൻ ആണ് പരിപാടി.

    • @shabeershah8414
      @shabeershah8414 2 หลายเดือนก่อน

      രാത്രി 12 മണിക്ക് അല്ല 11 മണിക്ക് എറണാകുളം എത്തണം 3 മണിക്ക് ബാംഗ്ലൂരിൽ നിന്നും പുറപ്പെടണം തിരിച്ച് അതേ രാത്രി 12 മണിക്ക് തന്നെ മടക്ക യാത്ര പുറപ്പെട്ടാൽ ബാംഗ്ലൂരിൽ 8 മണിക്ക് എത്താം എറണാകുളത്ത് 1 Hour റെസ്റ്റ് Total 17 മണിക്കൂർ ബാംഗ്ലൂരിൽ അതേ ട്രെയിൻ തിരിച്ച് എത്തിയാൽ 7 മണിക്കൂർ ഡെയിലി മെയിൻ്റനൻസ് ചെയ്യാൻ സമയവും ഉണ്ട്

    • @itsmeindian
      @itsmeindian 2 หลายเดือนก่อน

      @@shabeershah8414 നല്ല പ്ലാൻ ആണ്. പക്ഷെ ഇപ്പോഴുള്ള വന്ദേ ഭാരത് രാത്രിയുള്ള സ്ലീപ്പർ ട്രെയിൻ അല്ല. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2025 ന് മുൻപ് ഓടി തുടങ്ങും 👍

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      @@itsmeindian
      ചോര തന്നെ കൊതുകിന്ന് കൗതുകം.

    • @itsmeindian
      @itsmeindian 2 หลายเดือนก่อน

      @@vpbbwip പൊട്ട കിണറ്റിലെ തവള 😂 നിന്റെ വിവരം ഇല്ലാഴ്മ ആണ് ഈ കാണിക്കുന്നത്. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് അറിയാം ഏതു സമയത്താണ് ഈ ട്രെയിൻ വേണ്ടത് എന്ന്. അല്ലാതെ അടിമ / അന്ധ ഭക്തന്മാരെ പോലെ എല്ലാം അംഗീകരിക്കാതെ തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ ഉള്ള ആർജ്ജവം ഉണ്ടാവണം 🫢🙏

  • @georgecheeran
    @georgecheeran 2 หลายเดือนก่อน +9

    ബാംഗ്ലൂർ രാത്രി 8 മണിക്ക് മുന്‍പു എത്തുന്ന വിധത്തില്‍ സമയം ക്രമീകരിക്കുക. എന്നാലേ സാധാരണ ജനങ്ങൾക്ക് ഉപകാരം ആകൂ. തിരിച്ചും അതുപോലെ തന്നെ വേണം. റെയില്‍വേ users Association ശ്രദ്ധിക്കുമല്ലോ.

    • @shabeershah8414
      @shabeershah8414 2 หลายเดือนก่อน

      ബാംഗ്ലൂരിൽ രാത്രി 8 മണിക്ക് എത്താൻ ആണെങ്കില് ഇൻ്റർസിറ്റി യില് പോയാൽ പോരെ വെറെ എത്ര സമയം ഉണ്ട്

  • @vconi
    @vconi 2 หลายเดือนก่อน +1

    Thanks Jo. Super Video !!! Am booked on this train on 22nd to ERS and return on 25th to BNC .. hope they extend this as it looks like a great alternative to early morning flights and bus challenges ... will ping in on the experience !

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ❤️❤️

  • @leelaaiyappa6277
    @leelaaiyappa6277 2 หลายเดือนก่อน +4

    Very clean and neat 👍

  • @babyknadakkalan8726
    @babyknadakkalan8726 2 หลายเดือนก่อน +1

    One Who Done the Video Clip's & the Explanation, Really Highly APPRECIATED !!!

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ❤️❤️

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน +2

    കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ വരാനും പോകാനും
    ആശ്രയിക്കുന്ന സാധാരണ മെയിൽ /express / സൂപ്പർ എക്സ്പ്രസ്സ്‌ ട്രയിനുകളിൽ സീറ്റ് റിസർവേഷൻ കിട്ടുന്നില്ല. ട്രെയിനുകളും സ്ലീപ്പർ ലോക്കൽ കൊച്ചുകളും വർധിപ്പിക്കുക.. ഈ ട്രെയിനുകളുടെ റണ്ണിംഗ് ടൈം കുറക്കുക. ഇതാണ് സാധാരണ ജനങളുടെ ആവശ്യം 🙏🏾🙏🏾

  • @sayee3
    @sayee3 2 หลายเดือนก่อน +1

    Hi, new subscriber from kochi. Best of luck.

  • @venkatganapathy3123
    @venkatganapathy3123 2 หลายเดือนก่อน +2

    Nice video. Enjoyed watching the journey.. especially when it halted at my beautiful town palakkad. ❤

  • @hpalliyani
    @hpalliyani หลายเดือนก่อน +2

    This train has been discontinued despite of 100 percent occupancy throughout its journey. Nobody knows when this will be continued despite the fact that 6 vande Bharat trains are standing idle waiting for new routes. As we all know it is very difficult to get tickets for Bangalore Ernakulam route. Still the authorities are showing no interest in restarting this service due to vested interests. Time has come to put more pressure on the authorities to restart the train.

  • @sarasantr8488
    @sarasantr8488 2 หลายเดือนก่อน +8

    Congrats Railway board for fecilililating longpending demand connectivity Between Queen of Arabian Sea to GardenCity.20 flights plying between 2 cities.Considering the importance of this route this service should be regularised daily .Also request extend Chennai-Covai.VB extended to Kochi soon.🎉

  • @Ganpath_K
    @Ganpath_K 2 หลายเดือนก่อน +4

    Excellent video taken 👌👌

  • @manojsubramanian8907
    @manojsubramanian8907 2 หลายเดือนก่อน +3

    സമയം മാറ്റണം, ഏറ്റവും അസൗകര്യമായ സമയക്രമം ആണ് ഇപ്പോൾ. ഇതു മാറ്റണം.

  • @ashokankk4849
    @ashokankk4849 2 หลายเดือนก่อน +2

    There should be a stop at Chalakudy.

  • @AjayMenonPHOTOARTIST
    @AjayMenonPHOTOARTIST 2 หลายเดือนก่อน +5

    Excellent train, smart decision to skip Coimbatore to save 1 freaking hour of travel time to cross just 10 kms. However this train has not been thought through well. The demand between the two states is enormous but the timings are a little off.
    1. Working class ideally will not want to lose working hours, so this should be ideally a late evening train
    A train that reaches ERS around 11 pm and possibly a overnight sleeping train to Kanyakumari or Trivandrum.
    2. There should be a matching connecting train from ERS to Kanyakumari or Nagercoil or Trivandrum to fill the train up, else this train is likely to go empty for most of the time. Connecting train should be within 1 hour of the arrival of this train and since Vande Bharat gets preferential treatment in terms of priority.
    3. Bangalore Trivandrum Vande Bharat sleeping train will be the nation's biggest hit.
    If this train sees 80% occupancy, it is a success and then if they take care of even point number 2, this can be easily made into a 16 coach train earning more revenue for IR.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      Why should Kerala trains stop in Tamilnadu. It should bypass all stations in Tamilnadu and have more stops in Kerala like Aluva, Angamaly, Ottapalam and Karnataka like Whitefield, Baiyapanahalli, Bangalore east. This will save time for all IT people. Mr Pinarayi Vijayan should immediately approve this valid request

    • @karagis75
      @karagis75 2 หลายเดือนก่อน

      @@AjayMenonPHOTOARTIST what a worst decision

    • @vconi
      @vconi 2 หลายเดือนก่อน

      Good Points .. However don't agree with the reaching at ERS at 11pm as it would be difficult for many to go towards Alappuzha and Kollam so late post that ... I noticed one thing - the Netravati 16345 -Express reaches Ernakulam at 14:20 and the 06002 VB Bengaluru-Ernakulam (on Thursdays, Saturdays, and Mondays) is scheduled to reach ERS at 220pm - almost at the same time @ Ernakulam. it may make sense to try and catch the Netravati for people going beyond Ernakulam ? this maybe a good connection if the platforms are close and i hear the netrvathi normally gets delayed .
      Hope they Have a Bangalore TVM soon. that maybe a super option. I also agree that apart from Salem and Podanor, we should not have any sops in TN, there is a Blore CBE VB already which people on this stretch can leverage

  • @roshanmathew9443
    @roshanmathew9443 2 หลายเดือนก่อน +3

    ❤❤First vande bharat needs to B made a daily run to Blore from Ernakulam @12.50 or whatever time, infact 2such trains really required both 16 rake, one mrning one 1afternoon ie after 12❤ also bombardier coaches for metro must B done as much better amenities n travel experience
    Also a metro line extension to kottayam is a must hardly 60-65kms extension in phase 2
    ❤❤❤❤Pls hope sridharn ji is given the commission to complete the task in 1yr

  • @vysakhks470
    @vysakhks470 2 หลายเดือนก่อน +3

    Jithin chettan uyir 🔥

  • @anulekshmiv.s5048
    @anulekshmiv.s5048 2 หลายเดือนก่อน +1

    Blr ninnu 06:10 am kazhinjal pinne Trivandrum or kollathekku 15:00 ne train ullu...ithinte idayku time eduthirunnenkil nannayene

  • @sangeetwalas
    @sangeetwalas 2 หลายเดือนก่อน +3

    Kochi To Bangalore via Indigo nonstop one way 1hr 15min only @ $27, Rs.2,241 ...Vande Bharat Chair car: Rs 1,465 (includes meals) Executive class: Rs 2,945 almost 9 hours. 😁😁😁

    • @rajanmathew8474
      @rajanmathew8474 2 หลายเดือนก่อน +1

      Why Indigo?? Try Air India Express and Vistara

    • @Jvk13
      @Jvk13 2 หลายเดือนก่อน +5

      But at the same time you need to go to airport taxi/auto expenses, then arriving 2 hrs before to airport. Also from Bangalore you need to catch the bus and sit for 2 hrs to enter the city. Both are same😊

    • @PoochaSaar
      @PoochaSaar หลายเดือนก่อน

      ​@@Jvk13
      Try web check in. It allows you to arrive one hour before. But yes still you need to arrive two hours early because you cant trust traffic😁

  • @josematthew.
    @josematthew. 2 หลายเดือนก่อน +1

    As always Jo is there to cover every Maiden Trip... After N.KL.Bus, this is one such exclusive video...Good Job..👏🏻👏🏻

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thanks a lot!❤️

  • @BinnyAlexanderJames
    @BinnyAlexanderJames 2 หลายเดือนก่อน +2

    Pls extend this train to trivandrum

  • @Kausthubam-ow8jb
    @Kausthubam-ow8jb 2 หลายเดือนก่อน +4

    ഇത് ഭയങ്കര നഷ്ടമാണ് 9 മണിക്കൂർ യാത്ര , 6 മണിക്കൂർ ok യാണ്

  • @jasminefernandes4038
    @jasminefernandes4038 2 หลายเดือนก่อน +1

    Please extend it to kollam n trivandrum

  • @vasanthkumar8728
    @vasanthkumar8728 2 หลายเดือนก่อน +2

    There should be a Vande Bharat between Mumbai and Bangalore...connect finance capital to IT capital...

  • @vijaytravelvlogs
    @vijaytravelvlogs 2 หลายเดือนก่อน +1

    Nic video brother and it was nice meeting you

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Me too brother 🫂❤️

  • @shanthismani6833
    @shanthismani6833 2 หลายเดือนก่อน +1

    WHY AVOIDING COIMBATORE?????????????

  • @maryjemyfreeman7639
    @maryjemyfreeman7639 2 หลายเดือนก่อน +1

    We need a memu service from chenganoor to parasalla, to suite office time daily to alleviate heavy traffic in this sector

  • @shijuthomas4074
    @shijuthomas4074 หลายเดือนก่อน +2

    എന്തൊക്കെ നല്ലത് കൊണ്ടുവന്നാലും അതിലും thuppiyum തൂറിയും നാശമാക്കിയിടും.😢😢

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 หลายเดือนก่อน +1

    Super

  • @007prince777
    @007prince777 2 หลายเดือนก่อน +2

    ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് കെഎസ്ആർ ബാംഗ്ലൂരിലേക്ക് ആരംഭിക്കണം.കൊച്ചിക്കും ബാംഗ്ലൂരിനും ഇടയിൽ ഷട്ടിൽ ഓടിച്ചിട്ട് കാര്യമില്ല .
    കൂടാതെ യാത്രാ സമയം ഉടൻ കുറയ്ക്കണം.

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +2

      തിരുവനന്തപുരത്തേക്ക് നീട്ടിയാൽ നല്ലത്..

  • @joyaltroz1446
    @joyaltroz1446 2 หลายเดือนก่อน +1

    OMG the timing between KJM and BNC is 53 minutes.
    What a slack time.
    I think this VB can certainly reach by 21:20 hours in BNC

  • @sudarsananps2525
    @sudarsananps2525 2 หลายเดือนก่อน +1

    ട്രെയിനിൽ യാത്ര ചെയ്ത അനുഭൂതി

  • @vijayakumarm1423
    @vijayakumarm1423 2 หลายเดือนก่อน +1

    Vande Bharat train from Ernakulam junction to Bangalore cantt is a good train in India, but it takes more time to reach Bangalore cantt

  • @stock7764
    @stock7764 2 หลายเดือนก่อน +10

    ഈ വണ്ടി നഷ്ടത്തിലാണ് എന്ന് വരുത്തി തീർത്ത് സർവീസ് നിർത്താൻ
    വേണ്ടി തുടങ്ങിയത് ആണ്..ബാംഗ്ലൂരിൽ നിന്ന് നാട്ടിലേക്ക് ആൾക്കാർ യാത്ര ചെയ്യുന്നത് വെള്ളിയാഴ്ചയും ഇവിടുന്ന് തിരിച്ച് പോവുന്നത് ഞായറാഴ്ചയും ആണ്.. പ്രൈവറ്റ് ബസ് കാർക്ക് വേണ്ടി ഈ വണ്ടി വെള്ളിയാഴ്ച്ച ബാംഗ്ലൂരി ലേക്കും,ശനിയാഴ്ച അവിടുന്ന് ഇങ്ങോട്ടും ആണ് ഇപ്പൊൾ സർവീസ് ചാർട്ട് ചെയ്തിരിക്കുന്നത്,ഇത് തന്നെ ആണ് മുഖ്യമന്ത്രി സഞ്ചരിച്ച ബസിൻ്റെ ബാംഗ്ലൂർ യാത്രയുടെ schedule പരിശോധിച്ചാൽ മനസിലാകും ജനങ്ങൾക്ക് ഏറ്റവും ഉപകാരം ഉള്ളത് രാത്രിയിൽ ഇവിടുന്ന് ബാംഗ്ലൂരിലേക്കോ അല്ലെങ്കിൽ തിരിച്ചോ ആണ്.. ആൾക്കാര് കയറാതിരിക്കാൻ വേണ്ടി ഈ വണ്ടി പകൽ സർവീസ് ആക്കിയ മുതലുകൾ ആണ് കെഎസ്ആർടിസി യില് ഉള്ളത്..ഒരു മാപ്രയും തമ്പുരാക്കൻമാരോട് ഈ ചോദ്യം ചോദിക്കില്ല .

  • @chidambaramsubramanian3114
    @chidambaramsubramanian3114 2 หลายเดือนก่อน +3

    Why no stop in Alwaye and Ottapalam. There will be more people from these locations to Bengaluru

    • @muraliveloor3908
      @muraliveloor3908 2 หลายเดือนก่อน +2

      Poeple from Aluva can board from ERS however people from Pattambi, Shoranur, Ottappalam etc need Ottappalam as a boarding station.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      @@muraliveloor3908 it will take 45 minutes to reach from Aluva to Ernakulam and again train will travel in same route. Angamaly people also have to travel more distance to board this train. So there should be stop in Angamaly as well. Why are you against giving a halt for Vande Bharat Superfast express. Giving more stops will help passengers

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +1

      @@chidambaramsubramanian3114 അങ്കമാലി യിൽ STOP വേണ്ട..

    • @vineethv5861
      @vineethv5861 2 หลายเดือนก่อน +2

      This is not a passenger or express train..

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      @@vineethv5861 there are many people who use Alwaye and Ottapalam stations. If you want remove stops in Tamilnadu.

  • @arjunjerald
    @arjunjerald 2 หลายเดือนก่อน +1

    Bro kochi to chennai vande Bharat undo....?

  • @sudarsudar2304
    @sudarsudar2304 2 หลายเดือนก่อน +1

    👍🌹

  • @BinnyAlexanderJames
    @BinnyAlexanderJames 2 หลายเดือนก่อน +2

    Via Kottayam daily

  • @akhilpillai484
    @akhilpillai484 2 หลายเดือนก่อน +2

    Indian railway is trying to match European standard.

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน +2

    Beautiful video ❤️

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +2

      ❤️❤️❤️

  • @bahulayanravidran9952
    @bahulayanravidran9952 2 หลายเดือนก่อน +1

    What is the cost for this train

    • @PoochaSaar
      @PoochaSaar หลายเดือนก่อน

      @@bahulayanravidran9952
      At least a few hundred crores😁

  • @jeweljoseph830
    @jeweljoseph830 หลายเดือนก่อน +1

    Ee train ippo nirthiyo?

    • @Roverjotales
      @Roverjotales  หลายเดือนก่อน

      Yes..chilapo restart cheyum

  • @ananduajay-ff2nz
    @ananduajay-ff2nz 2 หลายเดือนก่อน +5

    കുറച്ച് കമൻറ് കണ്ടു ട്രയിനിൽ ആളുകൾ കുറവാണെന്ന്...🤨😑ആദ്യത്തെ ദിവസം....അതും വയനാട് ദുരന്തത്തിന്റെ ഇടയിൽ ഉദ്ഘാടനം...ആളുകൾ അറിഞ്ഞു വരുന്നതല്ലേയുള്ളൂ..അതും നെഗറ്റീവ് ആയി പറയുന്ന ചിലർ..😂💁🤦

  • @harisheh7001
    @harisheh7001 2 หลายเดือนก่อน +1

    🙏, Please Corporate Make it more Feasible and reasonable pricing at an affordable rate Statutorize in Medicare Medicaid, Infrastructure quality built in the In-Nuram Hybrid with LPG Combined with Petrol , CNG with Diesel, RNG with diesel, LNG with Diesel and RNG with Petrol too. Statutorize with Complete Safety sensors by security sensing system.

  • @SebinJose-c8d
    @SebinJose-c8d หลายเดือนก่อน +1

    ട്രെയിൻ നിർത്തി

  • @aeonjith
    @aeonjith 2 หลายเดือนก่อน +1

    Aaalukalk upakarapeduna reethyil venm e train odikn..samayam revise cheynm..thrissur kynj vallathol nagaril oru stop venm..malabar, malappuram ninnu varunavarkum e train kittnm..business aavsythnu weekely pokuna oru pad per und..avrkoke samayam krameekarichl upakarapedum

  • @shaijuvls1508
    @shaijuvls1508 2 หลายเดือนก่อน +1

    എന്തുകൊണ്ട് കോയമ്പത്തൂരിൽ സ്റ്റോപ്പ്‌ ഇല്ലാതായി?

    • @mujeeburahman4906
      @mujeeburahman4906 2 หลายเดือนก่อน +3

      @@shaijuvls1508 കോയമ്പത്തൂർ എത്തുന്നതിനു മുൻപ് പോത്തന്നൂരിൽ നിന്ന് തിരിഞ്ഞു പോകും

    • @shaijuvls1508
      @shaijuvls1508 2 หลายเดือนก่อน

      @@mujeeburahman4906 ohhh.....!!👍

  • @sajathmenon
    @sajathmenon 2 หลายเดือนก่อน +1

    Podanur pronunciation is like Pothanur

  • @gp_here
    @gp_here 2 หลายเดือนก่อน

    No food onboard?

  • @anithav7552
    @anithav7552 2 หลายเดือนก่อน +1

    Jai Modhiji

  • @vijaytravelvlogs
    @vijaytravelvlogs 2 หลายเดือนก่อน +1

    Finally Manorama news channel staff got down in Thrissur station

  • @thejastheju4521
    @thejastheju4521 2 หลายเดือนก่อน +1

    Wifi vennamaayirunnuuu

  • @divyasivadas2938
    @divyasivadas2938 2 หลายเดือนก่อน +2

    Sunday timing ariyumoo

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      12:50 PM from Kochi

    • @divyasivadas2938
      @divyasivadas2938 2 หลายเดือนก่อน

      Ok thanks 👍❤

  • @chayakkadakaranm2925
    @chayakkadakaranm2925 2 หลายเดือนก่อน +1

    വ്യത്യസ്തമായ കാമറ ആംഗിളുകള്‍ ഉപയോഗിച്ചാല്‍ റിപ്പീറ്റ് ചെയ്യുന്ന ചെടിപ്പ് ഒഴിവാക്കാം.

  • @midhunkrishnan9792
    @midhunkrishnan9792 2 หลายเดือนก่อน +2

    Modi government ❤

  • @bhaskarank837
    @bhaskarank837 2 หลายเดือนก่อน +2

    This has been made possible during our PM MODI government.We had suffered a lot during the last decades.But still some of the Keralites views BJP GOVT with political eyes.But every one look back to 2014 in rivers order in years. Could We travel in INDIAN RAILWAYS in any station with out blocking nose Due to SHITs smell???.How ever ,now we get comfortable life from 2014 onwards only.Our country grow...to prosperity.JAIHIND

  • @donpj777
    @donpj777 2 หลายเดือนก่อน +1

    Food onnum ticketil include alle?

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Alla.. avasyamundenkil namuk pay cheyth vangikam..

  • @hari4406
    @hari4406 2 หลายเดือนก่อน +2

    What should people in Thiruvananthapuram, Kollam etc do to go to Bangalore? This should be Thiruvananthapuram Bangalore vandhebharat service. We cannot just travel to Kochi first. Or else there should be a guaranteed connection train that doesn't take long to ensure that we can catch vandhe bharat from kochi without having to take tickets from ernakulam, and vandhe bharat should not leave until the connection train arrives and people from connecting train gets on it. Much easier to extend to Thiruvananthapuram or Kochuveli. Or adjust its time as per current vandhebharat that goes north and south of kochi so that the experience is seamless and fast.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      It can be extended to Nagercoil so that Parassala people can also use this. It will benefit many. If maintenance is a problem they can use Tirunelveli pitlines and bring this train clean to Kerala.

    • @muraliveloor3908
      @muraliveloor3908 2 หลายเดือนก่อน +1

      Trivandrum will get Chennai Egmore Nagercoil VB extension

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      @@muraliveloor3908 Kerala needs more train to Bangalore than Chennai as population is more in Bangalore.

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน

      TVM, KOLLAM ആളുകൾക്ക് FLIGHT ആണ് ലാഭം... അങ്ങോട്ട് ട്രെയിൻ നീട്ടാൻ അദാനി സമ്മതിക്കില്ല..

  • @adhiparayil
    @adhiparayil 2 หลายเดือนก่อน +1

    Bro Ekm to Bangalore Ticket rate ethraya?

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Videoyude descriptionil koduthitnd bro..please check❤️

  • @praveenachankunju7753
    @praveenachankunju7753 2 หลายเดือนก่อน +2

    @19:59 Bangalore boys .

  • @rajeevnair7133
    @rajeevnair7133 2 หลายเดือนก่อน +1

    Nice video 🎉

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thank you ❤️

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +1

    തിരുവനന്തപുരത്തേക്ക് നീട്ടണം ; സമയക്രമം മാറ്റണം.

  • @Platform7byBinaiSankar
    @Platform7byBinaiSankar 2 หลายเดือนก่อน

    Dinner enthenkilum kittiyarno?

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Dinner kitm..nammal pay cheythal kitm..allathe ticket book cheyymbol select cheyyan pattilla

    • @Platform7byBinaiSankar
      @Platform7byBinaiSankar 2 หลายเดือนก่อน

      @@Roverjotales Booking time il illa enn ariyam. Video yil chaya kandu, food onnum kandilla.

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      @Platform7byBinaiSankar food order edukan staff varum..apol nammal order kodukanam..veg(₹80) ,egg(₹90),chicken biriyani (110)okke und..food ellam normal trainil kodukkunnathu pole..special items onnumilla mattu vandebharathil kodukunnathupole..

  • @manufrancis
    @manufrancis 2 หลายเดือนก่อน

    adipoli service...vamban thirakkk!!

  • @54261100
    @54261100 2 หลายเดือนก่อน +2

    Ente K- rail inte katha kazhiju 😢

  • @manjusnair7607
    @manjusnair7607 2 หลายเดือนก่อน +1

    😍😍

  • @ashokankk4849
    @ashokankk4849 2 หลายเดือนก่อน +1

    K.R. Puram should be a stop

  • @ranjithranju6042
    @ranjithranju6042 2 หลายเดือนก่อน +1

    ❤❤

  • @brinceraj9080
    @brinceraj9080 2 หลายเดือนก่อน +1

    Ethil entha food elllathath

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Special ayathukond aanennan paranjath

  • @ananthaharijith1965
    @ananthaharijith1965 2 หลายเดือนก่อน +4

    Vande Bharat trains are declared unnecessary as per the opposition including the Congress in Kerala and is considered to be useful only for the upper class.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      Pinarayi Vijayan ordered the railway authority to introduce this train.

    • @ananthaharijith1965
      @ananthaharijith1965 2 หลายเดือนก่อน +1

      @@chidambaramsubramanian3114 Sorry. Pinarayi wanted an outdated Japanese train to be introduced by him directly enabling him to plunder the state. The K rail system.

  • @babykaliyadankochuvareed1662
    @babykaliyadankochuvareed1662 2 หลายเดือนก่อน +1

    Private luxury buses lobby would not allow its successful operation

    • @naveenjose7710
      @naveenjose7710 2 หลายเดือนก่อน

      @@babykaliyadankochuvareed1662 Private bus lobby........It's Indian Railways man........Can a lobby destroy Indian Army.....Indian Navy.....Indian Airforce???
      Same is Indian Railways.
      Very powerful.

    • @georgept8113
      @georgept8113 2 หลายเดือนก่อน

      You don't know the Power of the Bus Lobby.But,can you imagine the weakness of the Railway Officers...
      ​@@naveenjose7710

  • @brinceraj9080
    @brinceraj9080 2 หลายเดือนก่อน +2

    AA speed onn kanikkandarnno

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Screenil kanikkunnundallo bro

  • @Sankar-fg3jk
    @Sankar-fg3jk 2 หลายเดือนก่อน +2

    What about the occupancy of this train. On seeing this video, it doesnt looks good. Without at least 80% occupancy bothways , the train will not be normalised.

    • @JitzyJT
      @JitzyJT 2 หลายเดือนก่อน

      athu eventually mattam undakumennu pratheeksha..........athondanu 1 month special service aayi odunnathu.....sambavam laabam undavumo illayo ennariyan

    • @Sankar-fg3jk
      @Sankar-fg3jk 2 หลายเดือนก่อน

      @@JitzyJT presently maq mao vb exp is running with 45% occupancy and eventually will be cancelled. ERSBNC vb exp has to run as a special VB exp forct least two months to see it's performance.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      ​@@Sankar-fg3jkwe need to have more stops in Kerala and Karnataka to improve patronage. Ottapalam alone will have more than 120 booking daily if stop is provided

  • @vsdktbkm5012
    @vsdktbkm5012 2 หลายเดือนก่อน +1

    540 km in 10 hours is pathetic Not much difference with island express. It should be possible in half the time. Why is this train stopping in TN railway stations. TN has so many vande bharath trains. The number of passengers are too few. Why can't they reduce number of cars (coaches) and save money. IR needs to be flexible to adjust the car numbers and run economically. Today the demand is easily predictable using digital technology. It is a shame when you see over crowded trains on one hand and empty ones in others.

  • @ashishregi5490
    @ashishregi5490 2 หลายเดือนก่อน +1

    Hi

  • @arunkmohan2300
    @arunkmohan2300 2 หลายเดือนก่อน +1

    Onam pramnaichu undrunn oru garib rath cancel aanu

  • @roniagan
    @roniagan 2 หลายเดือนก่อน +1

    Seats are vacant so it will not continue

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      If more stops are added in Aluva, Angamali, Ottapalam, Whitefield Baiyapanahalli, Bangalore east then patronage will increase. There are lots of IT employees in Bangalore can use this. Bus is very costly.

  • @georgept8113
    @georgept8113 2 หลายเดือนก่อน

    സ്റ്റോപ്പുകൾ.തൃശ്ശർ,പാലക്കാട്, പോടന്നൂർ അല്ല. കഷ്ടം..
    പോത്തന്നൂർ(കോയമ്പത്തൂർ).
    ഇത്തരം നിസ്സാരകാര്യങ്ങൾ എങ്കിലും ഹൃദിസ്ഥമാക്കാൻ ശ്രമിക്കൂ.
    എത്രയോ ജനങ്ങൾ കാണുന്നതും വായിക്കുന്നതും ആണ്...

    • @deepakc8123
      @deepakc8123 2 หลายเดือนก่อน +2

      ഓ പിന്നേ ! Podannur എന്നല്ലേ ഇംഗ്ലീഷിൽ എഴുതുന്നത് ? ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് മുന്നിലേക്ക് ഒന്ന് കാണിച്ച് നോക്ക്, എത്ര പേർ പോത്തന്നൂർ എന്ന് വായിക്കുമെന്ന് നോക്കാല്ലോ ? പോട്ടെ, കേരളത്തിലെ 3.7 കോടി ജനങ്ങളിൽ എത്രപേർ Podannur നെ പോത്തന്നൂർ എന്ന് വായിക്കും? ആ വഴി സ്ഥിരം യാത്ര ചെയ്യുന്നവർക്ക് അറിയാമായിരിക്കും, അല്ലാത്തവർക്ക് അത് അറിയണമെന്നില്ല. അല്ലെങ്കിൽ Pothannur എന്ന് ഇംഗ്ലീഷിൽ എഴുതണമായിരുന്നു. അല്ലാതെ Podannur എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ട് അതിനെ പോത്തന്നൂർ എന്ന് വായിക്കാഞ്ഞത് ലോക അപരാധമായി പറയുന്നത് വല്യ കാര്യമായി തോന്നുന്നില്ല. ഇതൊന്നും ഒരു മിസ്റ്റേക്ക് അല്ല. ആട്ടെ, താങ്കൾക്ക് ഇന്ത്യയിലെ എത്ര സ്ഥലങ്ങളുടെ പേര് കൃത്യമായി pronounce ചെയ്യാനറിയാം ?

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      പോഡന്നൂർ അല്ലെങ്കിൽ പോത്തനൂർ എന്നും പറയാറുണ്ട്..

  • @muthuswamynarayanswamy1260
    @muthuswamynarayanswamy1260 2 หลายเดือนก่อน

    IRCTC booking on line do not show this train

  • @SuperMaryjacob
    @SuperMaryjacob 2 หลายเดือนก่อน

    Vande Bharat is a train for the convenience of the commuters for journey to and fro and not specifically for Malayalees, so jus stop this nonsense of using the terms if Malayalees in bangalore, why the other passengers are not privileged for this trip, so dont be so cheap in boasting the words MALAYALEES

  • @chidambaramsubramanian3114
    @chidambaramsubramanian3114 2 หลายเดือนก่อน +1

    Thanks to Kerala CM Pinarayi Vijayan for introducing this train and helping IT people.

    • @sungaze1012
      @sungaze1012 2 หลายเดือนก่อน +10

      Vande bharat is made available for people by central government not Kerala state government. So be thankful to Modi sir.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน

      @@sungaze1012 in Tamilnadu they Say MK Stalin is reason for all Railway schemes. So I thought Pinarayi Vijayan was the reason for Kerala train

    • @sungaze1012
      @sungaze1012 2 หลายเดือนก่อน +7

      @@chidambaramsubramanian3114 Railways are under central government. That’s why Modi is doing inauguration of Vande Bharat all over India. With their development programmes central government’s Railway ministry is providing high speed trains all over the country,regardless of whoever is in state government.

    • @chidambaramsubramanian3114
      @chidambaramsubramanian3114 2 หลายเดือนก่อน +4

      @@sungaze1012 if your statement is true then these state government people are trying to get good name by using central government funds.

    • @sureshjvettoor8335
      @sureshjvettoor8335 2 หลายเดือนก่อน

      @@chidambaramsubramanian3114 😀😄😁

  • @sahildfc8972
    @sahildfc8972 2 หลายเดือนก่อน

    1400 rs cheriya Paisa anelle ....good😅

  • @JitzyJT
    @JitzyJT 2 หลายเดือนก่อน

    entho ippozhum ithinu oru poorna vrithi illa.........maintainance valare mosham thanneyanu.....chumma prahasanam mathramanu
    9:28 pinne nammal malayalikalude civic sense kurichu kooduthal parayandallo...........KSRTC bus stand nokkiyal mathi
    ee rajyam orikkalum nannavilla

  • @samgeo6918
    @samgeo6918 2 หลายเดือนก่อน +1

    Chaya adi modi neethi palikkuka😮

  • @harisheh7001
    @harisheh7001 2 หลายเดือนก่อน +1

    🙏, Please Corporate Make it more Feasible and reasonable pricing at an affordable rate Statutorize in Medicare Medicaid, Infrastructure quality built in the In-Nuram Hybrid with LPG Combined with Petrol , CNG with Diesel, RNG with diesel, LNG with Diesel and RNG with Petrol too. Statutorize with Complete Safety sensors by security sensing system.

  • @ashokankk4849
    @ashokankk4849 2 หลายเดือนก่อน

    KR Puram should be a stop