Most amazing journey from Kollam to Kochi in brand new MEMU TRAIN | 4k
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Most amazing journey from Kollam to Kochi in brand new MEMU TRAIN | 4k
#train #memu #kollam #kochi
🚃Kollam to Kochi new Memu train
🔰Route : Kollam - Karunagappally- Kayamkulam - Mavelikkara - Thiruvalla - Kottayam - Tripunithura - Ernakulam Jn
🔰Ticket rate : ₹70 ( Kollam to Ernakulam)
From Kollam - 5:55 Am
From Ernakulam - 9:50 Am
⏰Scheduled timings
Kollam (കൊല്ലം)- 5:55 am
Perinad (പെരിനാട്)- 6:10am
Munrothuruth (മൺറോത്തുരുത്ത്)- 6:21 am
Sasthamkotta(ശാസ്താംകോട്ട) - 6:34am
Karunagapally (കരുനാഗപ്പള്ളി)- 6:45 am
Kayamkulam jn (കായംകുളം)- 6:59am
Mavelikara (മാവേലിക്കര)- 7:07am
Chengannur (ചെങ്ങന്നൂർ)- 7:18am
Thiruvalla (തിരുവല്ല)- 7:28am
Changnsery (ചങ്ങനാശ്ശേരി)- 7:37am
Kottayam (കോട്ടയം)- 7:56am
Ettumanur (ഏറ്റുമാനൂർ)- 8:08am
Kurupanthara (കുറുപ്പുന്തുറ)- 8:17am
Vaikom road (വൈക്കം റോഡ്)- 8:26am
Piravom road (പിറവം റോഡ്)- 8:34am
Mulanthuruthy (മുളന്തുരുത്തി)- 8:45am
Tripunithura (തൃപ്പൂണിത്തുറ)- 8:55am
Ekm jn (എറണാകുളം ജം)- 9:35am
Thank you for watching 🙏❤️
വീഡിയോ ഇഷ്ടമായാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ❤️❤️🙂
നന്ദി
രാവിലെ 9:45 ന് മുമ്പ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തുമെന്നതാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്... കൊല്ലം മുതൽ കോട്ടയം വരെയുള്ളവർക്ക് ഏറ്റവും ഉപകാരപ്രദം. ❤
വന്ദേ ഭാരതിനേക്കാൾ സാധാരണക്കാർക്ക് എന്ത് കൊണ്ടും നല്ലത് 👍👍👍
@smuhammad7445 ബ്രോ, രണ്ട് ട്രെയിനുകളുടെയും purpose വ്യത്യാസമാണ്. അതുകൊണ്ട് compare ചെയ്തിട്ട് കാര്യമില്ല. പിന്നെ നിങ്ങള്‍ ഈ പറഞ്ഞ സാധാരണക്കാർ ആരൊക്കെയാണ്. ഇവിടുത്തെ ആള്‍ക്കാരുടെ mentality ആണ് പ്രശ്നം. ഒരാള്‍ വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്‌താല്‍ അയാള്‍ സാധാരണക്കാരന്‍ അല്ലാതാകുമോ? അയാളെക്കാളും പൈസ ഉള്ളവന്‍ അയാളെ ഒരു സാധാരണക്കാരന്‍ ആയിട്ടെ കാണൂ. താങ്കള്‍ക്ക് തിരുവനന്തപുരത്ത് നിന്ന് പെട്ടെന്ന് എറണാകുളത്തോ അല്ലെങ്കില്‍ അത് കഴിഞ്ഞിട്ടുള്ള ഏതെങ്കിലും സ്ഥലത്തോ പോകണമെങ്കില്‍ ഈ MEMU TRAIN പറ്റില്ല. ഇനി കാര്‍ ഉള്ളവരാണെങ്കില്‍ പോലും ഇപ്പോള്‍ അവര്‍ prefer ചെയ്യുന്നത് വന്ദേ ഭാരത് ട്രെയിന്‍ ആണ്, കാരണം പെട്ടെന്ന് എത്തും, കാര്‍ ഓടിക്കുന്ന strain ഇല്ല. അതേപോലെ fully AC ആണ്. ഒരു കല്യാണത്തിനോ വേറെ ഏതെങ്കിലും ഒരു function.ഓ പോകണമെങ്കില്‍ ഫ്രഷ് ആയിട്ട് അവിടെ ചെല്ലാം. വന്ദേ ഭാരത് എപ്പഴെങ്കിലും reserve ചെയ്യാന്‍ നോക്കിട്ടുണ്ടോ, seats മിക്കവാറും ഫുള്‍ ആയിരിക്കും.
ട്രയിൽ..
മോദീടെ...
അഭിവാദ്യങ്ങൾ
Thanks to the Central Government❤
കൊല്ലം കൊച്ചി മെമുവിന് കൊടിക്കുന്നിനെന്തു കാര്യം.....😊
കൊടിക്കുന്നില്‍ സുരേഷ് ഈ ട്രെയിനില്‍ യാത്ര ചെയ്ത് എല്ലാ സ്റ്റേഷനുകളിലും കൈ വീശി കാണിക്കുന്ന കാണുമ്പോള്‍ മോഹന്‍ലാലിന്റെ വരവേല്‍പ് എന്ന സിനിമയില്‍ പുള്ളി സ്വന്തമായി വാങ്ങിയ ബസ്സില്‍ ആദ്യ യാത്ര നടത്തുന്ന പോലെ ആര്‍ക്കൊക്കെ തോന്നി.....
സത്യം പറഞ്ഞാൽ അങ്ങേർക്ക് ഭ്രാന്താണ് അങ്ങേര് വിചാരിക്കുന്നത് അയാളുടെ കഴിവ് കൊണ്ടാണ് ഈ ഒരു ട്രെയിൻ വന്നത് എന്നാണ്
@@GokulSajeevan-o9f അയാള്‍ക്ക് ഭ്രാന്ത് അല്ല..... മറിച്ച് ജനങ്ങളെ പൊട്ടന്‍ ആക്കുക ആണ്.
@@GokulSajeevan-o9f pulli pavam aan. Evide poyalum ingane thanne. Evdelum vach Kanda ingott vann Kai kaanikkum atha pulli 😂❤️🔥
@@nc0046 റേഷൻ കടയുടെ മുന്നിൽ മോദിയുടെ ഫോട്ടോ വേണോ പിണറായിയുടെ പടം വേണോ എന്നു തർക്കമുള്ള കേരളത്തിൽ ഇതൊക്കെ ചെറുത് 😏😏😏
@@GokulSajeevan-o9f റേഷൻ കടയുടെ മുന്നിൽ മോദിയുടെ ഫോട്ടോ വേണോ പിണറായിയുടെ പടം വേണോ എന്നു തർക്കമുള്ള കേരളത്തിൽ ഇതൊക്കെ ചെറുത് 😏😏😏
20:50 എറണാകുളം മാർഷലിംഗ് യാർഡ്. 110 ഏക്കർ വരുന്ന ഈ റെയിൽവേ ഭൂമിയിൽ 10 -15 പ്ലാറ്റ്ഫോമുകളും 5 സ്റ്റാർ ഹോട്ടലും ഉൾപ്പെടെയുള്ള 'കൊച്ചി സെൻട്രൽ' റെയിൽവേ സ്റ്റേഷൻ പരിഗണനയിലാണ്. പുതിയ സ്റ്റേഷൻ വരുന്നതോടെ നിരവധി പുതിയ ട്രെയിനുകളും തുടങ്ങാൻ കഴിയും.
അശ്വിനി വൈഷ്ണവ്❤❤❤❤
ട്രെയിൻ കൊല്ലത്തുനിന്നും കൊച്ചിയിലോട്ട് പോകുന്നത് കാണുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ. താങ്ക്സ്.
സത്യം
വൈബ് റൂട്ട്
മനസിന് കുളിർമ
ഈ type memu ഞങ്ങളുടെ നാട്ടിലും വർഷങ്ങൾ ആയി service നടത്തുന്നുണ്ട്. പാലക്കാട് to എറണാകുളം. ഒരു പക്ഷെ superfast train നു ക്കളെക്കാൾ speed ഉണ്ട് ഇത് കിടു ആണ് 👍🏻
Thanks modji 🎉
Kollam to ekm via kottayam route il ravile valiya thirakk aanu ee Memu service ellavarkkum oru valiya sahayam thanne Annu
കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ഇന്ത്യൻ റെയിൽവേ ഏർപ്പെടുത്തുന്ന പുതിയ ട്രെയിനുകൾക്ക് കൊടിക്കുന്നിൽ സുരേഷിന് ഇതിൽ എന്ത് ബന്ധമാണ് ഉള്ളത് എന്ന് മനസ്സിലാകുന്നില്ല . 😮😮😮
ഓരോ പാർലമെന്റ് മണ്ഡലം കടന്നു പോകുമ്പോഴും അവിടുത്തെ എം പി മാർക്ക് ജയ് വിളിച്ച് കുറേപ്പേർ ഇറങ്ങുന്നുണ്ട് 😁. ഈ കക്ഷികളൊക്കെ ഇത് അറിഞ്ഞത് തന്നെ ട്രെയിൻ ഓടി തുടങ്ങിയതിന് ശേഷമാണ്.
അപേക്ഷ കൊടുത്ത പാസ്സഞ്ചേഴ്സ് അസോസിയേഷൻ അത് പരിഗണിച്ച റയിൽ വേ മിനിസ്റ്റർ ഇവർക്കൊന്നും ഇവിടെ റോളില്ല.
Thanks to Central Govt
ഇത് യു ട്യൂബിൽ കാണിച്ചതിന് അഭിനന്ദനങ്ങൾ
ശരിക്കും കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ തിരക്ക് കുറയാൻ ഇനിയും കുറച്ചു memu trains അനുവദിച്ചാൽ മതി. Eg: Alappuzha - Nilambur - Alappuzha,
manjeswaram - shornur- manjeswaram, Kozhikode - Alappuzha - Kayamkulam- Alappuzha- Kozhikode, Guruvayoor- coimbatore - Guruvayoor ,palakkad town - Kottayam- palakkad town, Aluva - Alappuzha - kollam- Alappuzha- Aluva, Ernakulam - Alappuzha - Nagercoil- Alappuzha- Ernakulam.
@@SSgobtc
Please send your suggestions to the Railway Minister, Shri Ashwini Vsishav ji at RAIL Mantralayam, New Delhi. Even if you don't put full address, the letter will be delivered.
എട്ടുകാലി മമ്മൂഞ്ഞിൻ്റെ പുതിയ അവതാരം എട്ടുകാലി കൊടിക്കുന്നിൽ😂
ഞങ്ങളുടെ തെക്കന്മാരുടെ പ്രിയപ്പെട്ടവൻ ❤
കൊടിക്കുന്നിലിൻ്റെ role എന്താണാവോ?😂
ഇത്രയും വർഷങ്ങൾ ഞങ്ങൾ ഭരിച്ചിട്ടു ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല. എന്തായാലും ഒന്നു കയറി നോക്കട്ടെ.
ശരിയാണ് 🎉 വളരെ അത്യാവശ്യം തന്നെ ആണ് മെമുട്രെയിൻ
കോഴിക്കോടു - കൊച്ചി മെമു വും രാവിലെ 09.45 നു എറണാകുളം നോർത്തിൽ എത്തത്തക്ക വിധത്തിൽ ഉടൻ സർവീസാ രംഭിക്കാൻ റയിൽവേയോടു് അദൃ ത്ഥിക്കുന്നു!❤
ഒരു പാലക്കാട് ഏർണാകുളവും
Good Job Happy and safe journey 👍
വൈകിട്ട് വേണാടിനു മുമ്പ് അഞ്ചുപത്തോടുകൂടി തൃപ്പൂണിത്തറ കോട്ടയം വഴി കൊല്ലത്തേക്ക് ഒരു മെമ്മു ട്രെയിൻ വിടുകയാണെങ്കിൽ വേണാടിലെ വൈകിട്ടത്തെ തിരക്ക് കുറയ്ക്കാൻ കഴിയും യാത്രക്കാർക്ക് വളരെ സൗകര്യമായിരിക്കും
വർഷങ്ങൾക്ക് മുന്നേ പാലക്കാട് ഈ റോഡ്
പാലക്കാട് കോയമ്പത്തൂർ
പാലക്കാട് എറണാകുണം
ഇങ്ങനെത്തെ മെമു സർവീസ് നടത്തുന്നുണ്ട്
Congratulations to all who have benefitted from this fantastic development 👏 ❤️ 🙌 💜
Thank you 🎉🎉🎉🎉
Awesome 👌
കോഴിക്കോട് ഏർണാകുളവും..കോഴിക്കോട് കണ്ണൂരും...ഏർണാകുളംപലക്കാടും റൊട്ടിൽ വരണം മെമു
Super video....
Gd info 🎉
Amba K-Rail odi thodangiyallo.. 😂😅
Kodikkunniline ivide enthu karyam
JS anu Pavapettavarude VB
കോടി സുരക്കിതിലെന്തു കാര്യം ...അശ്രീകരം
Dalit mp😢 ignore him😢
@@maryjemyfreeman7639 Catholic😂Savarnan🥲
Trivandrum to kochi aayirunekil kurachude better aayenne 😌😅
സ്ഥിരം യാത്രക്കാർക്ക് ഇത് പോലെ തിരുച്ചു വരാൻ നിലവിൽ വേണാട് മാത്രം അല്ലെ ഉള്ളു
Palakkad junction to Ernakulam daily yaathrakaaran aanu njan ❤️🔥
Ernakulam junction to Ambalappuzha railway track 2 lane akanam
Bro use cheyyunna camera Etha
Adipoli
Nice video...
പുത്തൻപുതിയ എന്നുപറയല്ലേ ഞാൻ യാത്ര ചെയ്തു തമിഴ് നാട്ടിൽ ഉപയോഗിച്ചിരുന്ന ഒരു ട്രെയിൻ ആണ്
Thirchulla samayam arinjoodayo
ഒരു കൊല്ലം കന്യാകുമാരി ഉണ്ട് അങ്ങോട്ട് നാല് മണിക്കൂർ. തിരിച്ചു അഞ്ചര മണിക്കൂർ. എങ്ങനുണ്ട്.
Which device used to capture this video ?? . @12:50 streams are exceptionally captured well ❤
Video very good
കൊടികുന്നിൽ 😄
why this kodikunnel and Premachandran taking shared credits for this. He has been MP since longtime.. so now only they noticed that this train is essential???...
We need one more memmu from k. . Kulam to NCJ daily, attention tharoor and adooor
8കാലി മമ്മുഞ് കോടി കുന്നിൽ 😄😄😄
കേന്ദ്ര സർക്കാരിൻറെ ഫണ്ടിൽ റോഡുകളും പാലങ്ങളും പണിത് തീരുമ്പോൾ മരുമോൻ മന്ത്രി ഫ്ലക്സ് വയ്ക്കുന്നത് പോലെയാണ് കേന്ദ്ര സർക്കാരിൻറെ ട്രെയിനിൽ കയറി കൊടിക്കുന്നിൽ കൈ വീശി കാണിച്ച് ' ആഘോഷിക്കുന്നത്.
Kodilkkunnil Sureshan enth kaaryam?Naanamille😂😂😂
Kodikkumnil suresh veruthe kayyy kanikkunnundu arum mind akkunnilla
Super
8.55 ന് തൃപ്പൂണിത്തുറ എത്തുമെങ്കിൽ, അവിടെ ഇറങ്ങി മെട്രോക്ക് സിറ്റിയിലേക്ക് പോയാൽ തൃപ്പൂണിത്തുറ - എറണാകുളം jn മെട്രോ റണ്ണിംഗ് time 15 - 20 മിനിറ്റ് മാത്രമാണ്. കൂടാതെ എറണാകുളം സിറ്റിക്കു അകത്തുള്ള ഏതു സ്ഥലത്തും 10 am ന് മുൻപ് എത്താം
KOLLAM KOTTAYAM LINE 1960IL METERGAUGE UTGHATANAM CHEYTHU KOTTAYAM ERNAKULAM SOUTHUMAYI CONNECT CHETHATHU KANDA ETRA PER INNU JERVICHIRIPPUNDU?
ATHU KAZINJU 25..35.VARSHANGAL AAYITTANU ERNAKULAM KAYANKULAM VIA ALLEPPEY LINE UNDAYATHUM BROAD GAUGE AAYI MAATTIYATHUM
INNUM DOUBLING OF LINE THEERNNITTILLA.
Chigavanam stop ille ?
Bro please next vlog eli punalur to Sultan bathery bus trip please bro tri
ശരിക്കും ഈ ട്രയിൻ സൂപ്പർഫാസ്റ്റ് മെമു ആയി ഓടിക്കേണ്ടതാണ്.
@@asokan.k.k8211 superfast memu ekm kayamkulam routil undallo
12:43 😂
Bharat ka NARENDRA MODIJIE ZINDABATH ONLY MODI JIE CAN DO THIS KIND OF WORKS TRUE PRIME MINISTER
Channel subscribed
🙏❤️
👆🏼 ഈ train തൃശൂർ വരെ നീട്ടണം / തൃശൂരിലേക്ക് നീട്ടണം.
Modi❤
@4:30 there is ernad express
@@SS-hf8dr thats via Alappuzha, The crowd is much more on the Kottayam route.
ഹരിപ്പാട്, അമ്പലപ്പുഴ ഉള്ളവർക്ക് ഒരു ട്രെയിൻ അനുവദിക്കണം. ആലപ്പുഴ വഴി
Ac വച്ച മെമു തന്നെയാണ് വന്ദേഭാരത്..വലിയ വ്യത്യാസം ഒന്നുമില്ല
Irunn chandi pokum😁... Jana Shatabdi sharanam
The train was given by modi and not kodikunnil suresh or sonia.
❤❤❤
👍
കൊടിക്കുന്നിൽ സുരേഷിന് അഭിവാദ്യങ്ങൾ എന്നും ഉണ്ടാവുമോ....?
അല്ല...!
ഞങ്ങള് എന്നും ഈ ട്രൈനുൽ വരണമോ എന്നറിയാനാ...!!😂😂
Bro ur using mic name
good new ICF rake and service. But not change in modern design. They should have converted into AB livery and different seating style. Face yellow is worst design. thanks
12:45 expression..😂😂 എത് അലവലാതി ആണെന്ന്😅😅
❤️✌️
സ്റ്റോപ്പുകൾ പറയൂ . വൈക്കം റോഡിന് സ്റ്റോപ്പുണ്ടോ ?
Thrissur vare neettanam
Thanks modiji🙏
കോഴിക്കോട് എറണാകുളത്ത് 9.30 എത്തുന്ന ഒരു മെ മൊ വേണം
ticket fare Ernakulam to pirvam please
₹30
മോദി സർക്കാരിന്റെ കരുണ തുറന്നു കാട്ടാനായി ഒരു ബീ ജേ പി കാരൻ പോലുമില്ലേ......
ഷൊർണൂരിൽ നിന്ന് 9.3 കോയമ്പത്തു രിൽ എത്തണം
Bro, which app do u use for making the thumbnail
Long live Modiji
This is the best decision of Modiji. He believes in Sabke sath subka vikas. K Suresh MP should thank the bjp government instead of fooling people.
കോട്ടയം ഡബിൾ ആയോ ലൈൻ
@@AfsalShafeeq ഡബിൾ ആയിട്ട് കുറെ വർഷങ്ങളായി...
എത്രയോ വർഷം ആയി രാജഗോപാൽ സഹമന്ത്രി ആയിരുന്നപ്പോൾ work സ്പീഡിൽ ആക്കി..
Brand new ഒന്നും അല്ല bro 2 മാസം മുമ്പ് ടെസ്റ്റ് കഴിത്തതെ ഒള്ളു
81👍
Thanks to Modiji
Thanks to Ashwini Vaishnav
Thanks to Central Government ❤
Kodikunnil Enthane Cheythathe???
Chummathe oru MP. Mavelikara Jenangale Sammathikanam enthinane Ithupole oru MP??? Kashtam.
"Modi Ji nerathe approve cheytha Train aane ee Memu".
ടിക്കെറ്റടിത്തിണ്ടോേടേയ്...
Kedram tharunathinu kodikunnilne enthe kariyam
Modiji jai ho
ഇതിന് ticket reserve ചെയ്യണോ?
Venda
നാണമില്ലാത്തവന് ഒരു പര്യായം പറയാമോ😄😄😄
കോടിക്കുനിൽ സുരേഷ് എന്ന എട്ടുകാലി മമ്മൂഞ്ഞ് .
വൈകിട്ട് ജോലി കഴിഞ്ഞുപോകുന്നവർ അപ്പൊ 😳
Thanks to BJP central government.