പ്രമേഹരോഗികൾ മധുരം കഴിക്കാമോ? Part 2

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 50

  • @prabhakarannedumpanagopala5297
    @prabhakarannedumpanagopala5297 ปีที่แล้ว +7

    എനിക്ക് 19വർഷമായി പ്രമേഹം ഉണ്ടായിരുന്നു, അന്നുമുതൽ മധുരം പൂർണമായും ഒഴുവാക്കിയിരുന്നു. എന്നാൽ ഈ ഡോക്ടറെപ്പറ്റി അറിയുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമുള്ള വ്യായാമവും മറ്റ് കാര്യങ്ങളും കൃത്യമായി ചെയ്തപ്പോൾ രണ്ടു നേരം കഴിച്ചിരുന്ന മരുന്ന് പൂർണമായും നിർത്താനും മധുരം ഉപയോഗിക്കാനും കഴിയുകയും ചെയ്യുന്നു.

  • @ajitharameshpanickervazhat5011
    @ajitharameshpanickervazhat5011 ปีที่แล้ว +7

    വെറുതെ മരുന്ന് കഴിക്കാതെ ഡോക്ടർ പറയുന്നത് പോലെ 10 ദിവസം ഒന്ന് ചെയ്തു നോക്കിയേ എത്ര വ്യത്യാസമാണ് വരുന്നത്. ഷുഗർ ഒരിക്കലും മാറതില്ലെന്ന് കരുതിയിരുന്നു ഞാൻ. പക്ഷെ മാറുകയും ചെയ്തു മരുന്ന് മാറ്റാനും പറ്റി. നന്ദി ഡോക്ടർ പ്രസാദ്.

  • @ramanisasi9482
    @ramanisasi9482 ปีที่แล้ว +7

    ക്ലാസ്സ്‌ കേട്ടതിനുശേഷം ഇപ്പൊ മനസ്സമാധാനത്തിൽ ചായ കുടിക്കുന്നുണ്ട് ❤❤❤

  • @kallianiraj4778
    @kallianiraj4778 10 หลายเดือนก่อน +2

    Thanks Doctor. Well explained

  • @artcafe1650
    @artcafe1650 ปีที่แล้ว +5

    വ്യക്തമായ വിശദീകരണം❤️👍🏻

  • @vinayakumarmullankandy8536
    @vinayakumarmullankandy8536 ปีที่แล้ว +5

    Sugar പ്രശ്നമുള്ള ആളുകൾ ആദ്യം ചെയ്യുന്ന കർമമാണ് ചായ വിത്തൗട്ട്.😂😂
    ആരെങ്കിലും വേണ്ടേ കാര്യം പറഞ്ഞു കൊടുക്കാൻ. Dr.പ്രസാദിൻ്റെ വാക്കുകൾ കേട്ട് പ്രവർത്തിക്കുന്നവർ ഭാഗ്യവാന്മാർ. 👍👍🙏

  • @jayajames123
    @jayajames123 ปีที่แล้ว +15

    പ്രമേഹത്തെപ്പറ്റി ഞാൻ അറിഞ്ഞു വച്ചിരുന്ന കാര്യങ്ങൾ എത്ര മണ്ടത്തരങ്ങളായിരുന്നു എന്ന് ഡോക്ടറുടെ ക്ലാസ് കേട്ടപ്പോളാണ് ഞാൻ മനസ്സിലാക്കിയത്. ഡോക്ടറുടെ ചികിത്സയിലൂടെ എൻ്റെ പ്രമേഹവും കൊളസ്ട്രോളും മാറി മരുന്നു പൂർണ്ണമായും നിർത്താൻ സാധിച്ചു എന്നത്, ഈ പറയുന്നത് തികച്ചും സത്യമാണ് എന്നതിൻ്റെ തെളിവാണ്. അതും പഞ്ചസാരയും ധാരാളം ഫ്രൂട്സും കഴിച്ചു കൊണ്ടു തന്നെയാണ്. ഇതു എനിക്കു മാത്രമല്ല പതിനായിരക്കണക്കിനു പ്രമേഹരോഗികൾ ഡോക്ടറുടെ ചികത്സയിലൂടെ രോഗം ഭേദമായിട്ടുണ്ട് എന്നെനിക്കറിയാം.

  • @abbaspallipuzhapallipuzha1402
    @abbaspallipuzhapallipuzha1402 22 วันที่ผ่านมา

    Sir njhan suger petiyent aanh yenik ipol mootratil protien ( pada) pokunnoo yendaan parihaaram

  • @anithakumari8760
    @anithakumari8760 2 หลายเดือนก่อน

    You are great sir, i am one of the winner👍, means with in 20 days i stopped all medicines like diabetics, blood pressure, colastrol, thyroid..... Even i am avoiding my specs also, thank you sir may god help you for an amaizing level of treatment method🙏🌹😇👍

  • @PrabhaKaran-e1x
    @PrabhaKaran-e1x ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വിവരമാണ്. നന്ദി 🙏🙏🙏🙏

  • @fathimanaushad7998
    @fathimanaushad7998 ปีที่แล้ว +1

    Thanks ❤doctor

  • @maryeileen8387
    @maryeileen8387 ปีที่แล้ว +5

    സാര് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് അനുഭവിച്ചവർക്കേ അതു മനസ്സിലാക്കൂ

    • @anandavallyammaeg5737
      @anandavallyammaeg5737 ปีที่แล้ว +2

      ഇതു പോലെ ശാസ്ത്രീയമായി വിവരിച്ചു പറഞ്ഞു തന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ ഇല്ല ഈ രീതി അനുസരിച്ച് രോഗ ശമനം അനുഭവിച്ച ഒരാളാണ് ഞാൻ

  • @betty-jacob
    @betty-jacob หลายเดือนก่อน

    Great

  • @ranganathannagarajan5270
    @ranganathannagarajan5270 3 หลายเดือนก่อน

    Very clear.

  • @akn650
    @akn650 ปีที่แล้ว +2

    Incretin effect is quite new information.

  • @safiyac8139
    @safiyac8139 ปีที่แล้ว +1

    How to control diabetic fungus internally git and groin externally, legs are black discoloration vascular pathi, numbness neuropathy, in old-age patients.??.

  • @jomolbabu5997
    @jomolbabu5997 ปีที่แล้ว +1

    Thank you dr🙏

  • @achammajacob3146
    @achammajacob3146 ปีที่แล้ว +1

    Very informative

  • @balanchulliyan7632
    @balanchulliyan7632 ปีที่แล้ว +1

    നന്ദി.

  • @shobharajan6391
    @shobharajan6391 ปีที่แล้ว +1

    Thank you sir

  • @sulaikha2657
    @sulaikha2657 7 หลายเดือนก่อน +1

    Diabetic is durable. It's my experience

  • @jayashreenairp8404
    @jayashreenairp8404 ปีที่แล้ว +2

    👍👍

  • @aks3072
    @aks3072 ปีที่แล้ว +1

    Evide main prasnam insuline ellayma alla, insuline resistance aanu athinu enna cheyyana

    • @drprasadswellnesshub
      @drprasadswellnesshub  ปีที่แล้ว

      there are treatment options. If interested you may consult the doctor +91-82899 87355 or +91-97462 38475

    • @Shuaib-jd6vt
      @Shuaib-jd6vt ปีที่แล้ว

      ​@@drprasadswellnesshub:Cancer nu treatment undo?

  • @harisony1348
    @harisony1348 ปีที่แล้ว

    White sugar posion alley sir

  • @annietenson3334
    @annietenson3334 ปีที่แล้ว +4

    സർ പ്രേമേഹം വരുമ്പോൾ അല്ലേ without ആക്കുന്നത്.

  • @anilcp4912
    @anilcp4912 6 หลายเดือนก่อน

    👍

  • @moideenka8395
    @moideenka8395 ปีที่แล้ว

    ഡോക്ടറെ consult ചെയ്യാൻ എങ്ങനെ സാധിക്കും. Clinc എവിടെയാണ്. Address കൊടുക്കുമോ?

    • @drprasadswellnesshub
      @drprasadswellnesshub  ปีที่แล้ว

      ദയവായി 9072697000 എന്ന നമ്പറിൽ ബന്ധപെടുക ...
      for more details visit our website :- www.drprasadswellnesshub.org

  • @dr.geethasubash9254
    @dr.geethasubash9254 ปีที่แล้ว +1

    👍👌👌👌🙏🙏

  • @mmeclathanroktm568
    @mmeclathanroktm568 ปีที่แล้ว

    Sir njan kottsyam ജില്ല ആണ്. എനിക്ക് sir nte ചികിത്സ കിട്ടാൻ ഞാൻ എന്ത് ചെയ്യണം. വയനാട് ethano

    • @drprasadswellnesshub
      @drprasadswellnesshub  ปีที่แล้ว

      Online consultation avaibale. Please contact WhatsApp number (Message Only) : +91-82899 87355 , +91-97462 38475 .
      Visit our website to know more
      www.drprasadswellnesshub.org/

    • @abdulrasheed3424
      @abdulrasheed3424 4 หลายเดือนก่อน

      Treatment edutho?

  • @shanthilalitha4057
    @shanthilalitha4057 ปีที่แล้ว +1

    🙏🏻👌💐💐❤️👍🙏🏻

  • @rubyroy9206
    @rubyroy9206 ปีที่แล้ว

    Mango diabetic രോഗികള്‍ കഴിക്കരുത് ennu പറയുന്നതോ

    • @drprasadswellnesshub
      @drprasadswellnesshub  ปีที่แล้ว

      Zoom live interaction with doctor on every friday. Contact for more details +91 73067 01768

  • @aravindakshanm2705
    @aravindakshanm2705 7 หลายเดือนก่อน

    3 മണിക്കൂർ വരെ കഴിച്ച ആഹാരത്തിൻ്റെ ഷുഗർ നിൽക്ക് എന്നു ഡോക്ടർ പറഞ്ഞത് ശെരി ആണോ? Fasting ഷുഗർ 95, randam ഷുഗർ. 80 ഉണ്ടായിരുന്ന ഞാൻ അര കിലോ തണ്ണി മത്തങ്ങ കഴിച്ചപ്പോൾ അടുത്ത ദിവസ്സം fasting 117. Randum 130 ആയിട്ട് കാണിച്ച് 15, 24 മണിക്കൂർ ശേഷം. ഇന്നു പകൽ പഴ വർഗങ്ങൾ മാങ്ങ,പഴം ഒക്കെ തിന്നാൽ നാളെ ഷുഗർ കൂടുതൽ കാണിക്കും.അതുപോലെ fasting ഷുഗർ ആണു കൂടുതൽ കാണിക്കുന്നത് സാധാരണ. അതിന് കാരണം എന്താ? പേടിക്കണ്ടത് ഉണ്ടോ?

    • @drprasadswellnesshub
      @drprasadswellnesshub  7 หลายเดือนก่อน

      Please attend the Friday class on zoom to clarify this doubt . Contact 97785 80757

  • @Dàivame
    @Dàivame 3 หลายเดือนก่อน

    മധുരം കഴിക്കരുത്.. മധുര കിഴങ്ങു കഴിക്കാം