വളരെ നല്ല ഒരു റിസൾട്ട് ആണെനിക്ക് കിട്ടിയത്. പ്രമേഹ രോഗികൾക്ക് എത്രയും നല്ല ഒരു ചികിത്സ വേറെ എവിടെയും കിട്ടില്ല. എനിക്ക് ഇപ്പോൾ ഒരു മരുന്നും കഴിക്കേണ്ട. ഡോക്ടർ പറയുന്നത് പോലെ കേട്ടാൽ മതി.
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 9 വർഷമായി ഡോക്ടറുടെ ചികിത്സയിലാണ്. ഏകദേശം രണ്ട് മൂന്ന് മാസം ഗുളിക കഴിച്ചു. ഇപ്പോൾ എല്ലാം നോർമൽ ആണ്. മരുന്ന് കഴിക്കുന്നില്ല. Exercise ചെയ്യുന്നുണ്ട്.9വർഷം ഗുളിക കഴിക്കുകയാണെങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഞാൻ ചിന്തിക്കുകയാണ്. ഞാൻ വളരെ happy യാണ്. Thank you doctor. Thank you so much
വളരെ നല്ല വീഡിയോ ആണ്. സർ പറഞ്ഞത് വളരെ വളരെ ശരിയാണ്. എല്ലാവരും ആരോഗ്യത്തോടെയാവാൻ വേണ്ടി തരുന്ന message ന് സാറിനും കുടുംബത്തിനും നല്ലതു വരണേയെന്ന പ്രാർത്ഥനയോടെ....
ഞാൻ ഡോക്ടറുടെ ചികിത്സ 2017ൽ എടുത്തതാണ് മൂന്ന് മാസം കൊണ്ട് ഗുളിക 1/4 ഭാഗം മാത്രം ഉപയോഗിക്കുന്ന തരത്തിൽ എത്തി excersis ഉം മധുരം കഴിക്കാനും തയ്യാറുള്ളവർക്ക് സാറിന്റെ ട്രീറ്റ്മെന്റ് 100/ വിജയം ആയിരിക്കും... ജീവിതത്തിൽ God ന്ടെ സ്ഥാനമാണ് ഡോക്ടർക്കു ഞാൻ നൽകുന്നത്..
Absolutely correct doctor 2 years aayi doctor line oppem follow up chaithe excercise chaith munnotte pokunna njan valarey happy aane ente health problems ellam oru medicine um kazhikkathe Mari.Thank you doctor
ഞാൻ ഡോക്ടറുടെ ചികിത്സ തുടങ്ങി നാലുദിവസം ആയപ്പോഴേക്കും ഫാസ്റ്റിംഗ് 170 ഇൽ നിന്നും 110 ലേക്ക് താഴ്ന്നു. എട്ടിൽ ഒന്ന് ഗുളികയും കഴിക്കുന്നു. ആരോഗ്യത്തിന് എല്ലാ പ്രശ്നങ്ങളും ശരിയായി വരുന്നു. താങ്ക്യൂ ഡോക്ടർ.
@@Kishkishkishkish404Calf muscle (കാൽവണ്ണ) exercise ചെയ്ത് നോക്കൂ. വെറുതെ ഇരിക്കുമ്പോൾ കാലിന്റെ ഞരിയാണി പൊക്കുക താഴ്ത്തുക. ഇത് തുടക്കത്തിൽ 500 പ്രാവശ്യം പിന്നെ 1500 വരെ കുറഞ്ഞത് ദിവസവും രാവിലെ ചെയ്ത് നോക്കൂ, തീർച്ചയായും ഷുഗർ കുറയും. ഞാൻ 6 മാസമായി ചെയ്യുന്നുണ്ട്. എന്റെ ഷുഗർ നോർമൽ ആണ്.
Doctor പറയുന്നത് ശ്രദ്ദിച്ചു കേൾക്കുക പലപ്രാവശൃം കേൾക്കുക Exercise കൃതൃമായ് ചെയ്യുക Doctor ടെ Next വീഡിയോ കാണുക Doctor ടെ treatment start ചെയ്താൽ മരുന്നുകൾ എല്ലാം നിറുത്തി വളരെ Happy യായി ജിവിക്കാം 😊
അമ്മക്ക് 96 വയസ്സുണ്ട് കിടപ്പിലാണ് ഇടയ്ക്കു എണീറ്റിരിക്കും പഞ്ചസാര നല്ലവണ്ണം ഉപയോഗിക്കും പക്ഷെ ബ്ലഡ് ഷുഗർ എപ്പോഴും നോർമൽ. അപ്പോൾ വ്യായാമം വേണം ok പക്ഷെ വ്യായാമം ചെയ്യുന്നതിൽ വലിയ കാര്യവുമില്ല എന്നു മനസിലാക്കാം. ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരൂ
ഞാൻ ഒരു വൃക്ക രോഗി ആണ്. Exercise ചെയ്യുമ്പോൾ മസിലുകളിൽ ക്രീയാറ്റിൻ ഉണ്ടാവും ഇതിൽ നിന്ന് ക്രിയാററിനിൻ ഉണ്ടാവും എന്ന് വായിച്ചറിഞ്ഞു. ഞാൻ exercise ചെയ്യുന്നുണ്ട്. ക്രിയാററിനിൻ 3.45 ആണ്. ഇത് ശരിയാണോ?
അവിടെ എല്ലാരും ചുമ്മാതിരുന്നു പറയുന്നതല്ലേ ഉള്ളൂ. റിസൽറ്റ് ഉണ്ടോ? ഏതെങ്കിലും രോഗി തൻ്റെ ഷുഗറോ, ബി.പിയോ മാറിയതായി പറയുന്നുണ്ടോ? ഈ ഡോക്ടർ പറയുക മാത്രമല്ല, ഡോക്ടറുടെ ചികിത്സാനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ 100%റിസൽറ്റ് ഉറപ്പാണ്. എന്നെപ്പോലെ പതിനായിരക്കണക്കിനു പേരാണ് ജീവിതശൈലീരോഗം മാറിയവർ.
വളരെ നല്ല ഒരു റിസൾട്ട് ആണെനിക്ക് കിട്ടിയത്. പ്രമേഹ രോഗികൾക്ക് എത്രയും നല്ല ഒരു ചികിത്സ വേറെ എവിടെയും കിട്ടില്ല. എനിക്ക് ഇപ്പോൾ ഒരു മരുന്നും കഴിക്കേണ്ട. ഡോക്ടർ പറയുന്നത് പോലെ കേട്ടാൽ മതി.
ഇത്രയും ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരു ബിഗ് സല്യൂട്ട്🎉
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ 9 വർഷമായി ഡോക്ടറുടെ ചികിത്സയിലാണ്. ഏകദേശം രണ്ട് മൂന്ന് മാസം ഗുളിക കഴിച്ചു. ഇപ്പോൾ എല്ലാം നോർമൽ ആണ്. മരുന്ന് കഴിക്കുന്നില്ല. Exercise ചെയ്യുന്നുണ്ട്.9വർഷം ഗുളിക കഴിക്കുകയാണെങ്കിൽ എന്റെ അവസ്ഥ എന്തായിരിക്കും എന്ന് ഞാൻ ചിന്തിക്കുകയാണ്. ഞാൻ വളരെ happy യാണ്. Thank you doctor. Thank you so much
Endh exercise anu cheyune
നല്ല മെസേജ് 🙏🙏🙏🙏🙏🙏
Enthu tharam exercise anu cheyyunnathu bro. Doctor evide vannal kanan pattum?
@lazarushm5831 contact 97785 80757 for details .. Consultation available weekly on Wednesday at Kenichira Clinic , Wayanad
വളരെ നല്ല വീഡിയോ ആണ്. സർ പറഞ്ഞത് വളരെ വളരെ ശരിയാണ്. എല്ലാവരും ആരോഗ്യത്തോടെയാവാൻ വേണ്ടി തരുന്ന message ന് സാറിനും കുടുംബത്തിനും നല്ലതു വരണേയെന്ന പ്രാർത്ഥനയോടെ....
ഡോക്ടർ
നിങ്ങളാണ് ശരിക്കും ഡോക്ടർ❤❤❤
ഈ ഡോക്ടർ ഒരു super ആണല്ലോ ❤
The doctor was absolutely right. I followed the doctor's treatment exactly and within 3 months my diabetes got reversed. Thank you doctor.
കൃത്യമായ വിശദീകരണം. ഇനിയത് നമ്മളുടെ ജീവിതത്തിലേക്ക് പ്രാവർത്തികമാക്കിയാൽ മാത്രം മതി 👍🏻
Ingane oru doctorum paranju thannilla A True Doctor
Thank you sir. Sir ന്റെചികിത്സ correct ആണ് . എനിക്ക് sugar pressure cholostrol ഒക്കെ normal ആയി .
ഞാൻ ഡോക്ടറുടെ ചികിത്സ 2017ൽ എടുത്തതാണ് മൂന്ന് മാസം കൊണ്ട് ഗുളിക 1/4 ഭാഗം മാത്രം ഉപയോഗിക്കുന്ന തരത്തിൽ എത്തി excersis ഉം മധുരം കഴിക്കാനും തയ്യാറുള്ളവർക്ക് സാറിന്റെ ട്രീറ്റ്മെന്റ് 100/ വിജയം ആയിരിക്കും... ജീവിതത്തിൽ God ന്ടെ സ്ഥാനമാണ് ഡോക്ടർക്കു ഞാൻ നൽകുന്നത്..
ഡോക്ടറിനെ ചികിത്സ നേടാൻ എന്ത് ചെയ്യണം? എനിക്ക് ഷുഗർ ഉണ്ട് ഡോക്ടറെ ഫോൺ നമ്പർ ഒന്ന് ഇട്ടു തരാം
Absolutely correct doctor
2 years aayi doctor line oppem follow up chaithe excercise chaith munnotte pokunna njan valarey happy aane ente health problems ellam oru medicine um kazhikkathe Mari.Thank you doctor
ഞാൻ ഡോക്ടറുടെ ചികിത്സ തുടങ്ങി നാലുദിവസം ആയപ്പോഴേക്കും ഫാസ്റ്റിംഗ് 170 ഇൽ നിന്നും 110 ലേക്ക്
താഴ്ന്നു. എട്ടിൽ ഒന്ന് ഗുളികയും കഴിക്കുന്നു. ആരോഗ്യത്തിന് എല്ലാ പ്രശ്നങ്ങളും ശരിയായി വരുന്നു. താങ്ക്യൂ ഡോക്ടർ.
most welcome
നല്ല റിസൾട്ട് എനിക്ക് കിട്ടിയത് നന്ദി ഡോക്ടർ
ലളിതമായ ശരിയായ വിവരണം താൻസ്ക്സ്, sir
Very good information
I will follow your advise from today itself. Thanks a lot
🎉Big salute
നല്ല മെസേജ് 🙏🙏🙏
Excellent narrative and guidance
Docterude sthalam evideya
Sarine engineya kanan pattuka pls reply
Exercise paranju tharamo
Thank you for message👍
Good information. Thank you Sir.
Dr. എഴുതിയ പുസ്തകം ഞാൻ വാങ്ങിച്ചു.. ഒരുപാട് അറിവുകൾ കിട്ടി. അതനുസരിച്ച് follow ചെയ്യുന്നു . Thank you for good information.
ഏതാണ് ബുക്ക് എവിടെ കിട്ടും
എനിക്ക് നല്ല റിസൾട്ട് Thanku Dr.❤❤❤
Njangalude priyakaranaya Dr. anu. Thanks a lot& big salute 🙏🏻🎉👌
👌well explained Dr
Thank you doctor
Thanks doctor ❤❤❤❤
Big salut
Very well explai ed...Thank you 🙏
അഭിനന്ദനങ്ങൾ,
ആശംസകൾ.
Highly informative 👌👍
Thank you sir
Correct.
Thank u dear doctor
admirable vision and a great mission
Very good 💯
Doctor പറയുന്നത് കൃതൃമായ് follow ചെയ്ത് എൻറെ Sugar, BP MEDICINE stop ചെയ്തു Cholesterol normal ആയി
ഞാനിപ്പോൾ വളരെ Happy യാ 😊
ഒന്ന് explain ചെയ്യാമോ ദയവായി
@@Kishkishkishkish404Calf muscle (കാൽവണ്ണ) exercise ചെയ്ത് നോക്കൂ. വെറുതെ ഇരിക്കുമ്പോൾ കാലിന്റെ ഞരിയാണി പൊക്കുക താഴ്ത്തുക. ഇത് തുടക്കത്തിൽ 500 പ്രാവശ്യം പിന്നെ 1500 വരെ കുറഞ്ഞത് ദിവസവും രാവിലെ ചെയ്ത് നോക്കൂ, തീർച്ചയായും ഷുഗർ കുറയും. ഞാൻ 6 മാസമായി ചെയ്യുന്നുണ്ട്. എന്റെ ഷുഗർ നോർമൽ ആണ്.
Doctor പറയുന്നത് ശ്രദ്ദിച്ചു കേൾക്കുക
പലപ്രാവശൃം കേൾക്കുക Exercise കൃതൃമായ് ചെയ്യുക Doctor ടെ Next വീഡിയോ കാണുക Doctor ടെ treatment start ചെയ്താൽ മരുന്നുകൾ എല്ലാം നിറുത്തി വളരെ Happy യായി ജിവിക്കാം 😊
Dr.valuable knowledge thanks.
Simple explanation 🙏🏻🙏🏻🙏🏻
Dr supper
Good advise
❤ very good
O.nce again thanks somuch for the super advice dr.
Welcome
Thanku Doctor very good information
Always welcome
ഞാനും തുടങ്ങി ട്രീറ്റ്മെന്റ് നല്ല മാറ്റം ഉണ്ട് ഞാൻ ഹാപ്പിയാണ്
Well explained Sir.. 🙏
Thank you so much Dr
Thank you very much.
You are welcome!
Good🙏
Thanks
👍👍👍😍
Dr evide vannal kanan plz?
Kenichira clinic Wayanad , every Wednesdays
🙏🙏
🎉❤
🙏🏻👍
❤❤️🙏❤️🙏🙏
🙏🙏
🎉
❤
എല്ലാ പ്രമേഹ രോഗികളും dr. Prsasad ന്റെ ചികിത്സ സ്വീകരിച്ചു ജീവിതം പ്രമേഹം ഇല്ലാതെ ആരോഗ്യത്തോടെ ജീവിക്കുക
Best exercise ethane Dr?
Will upload soon
@@drprasadswellnesshub Thanks DR.
Tablets stop ചെയ്യാൻ പറ്റുമോ .. എക്‌സർസൈസ് മാത്രം കൊണ്ട് .. മരുന്ന് ആവശ്യം ഇല്ലേ .. please clear my doubt
Pravarthikam akkan pattunnilla
Please contact this WhatsApp number (Message Only) : +91-82899 87355 , +91-97462 38475. Free Zoom live interaction with doctor on every friday.
അമ്മക്ക് 96 വയസ്സുണ്ട് കിടപ്പിലാണ് ഇടയ്ക്കു എണീറ്റിരിക്കും പഞ്ചസാര നല്ലവണ്ണം ഉപയോഗിക്കും പക്ഷെ ബ്ലഡ് ഷുഗർ എപ്പോഴും നോർമൽ.
അപ്പോൾ വ്യായാമം വേണം ok പക്ഷെ വ്യായാമം ചെയ്യുന്നതിൽ വലിയ കാര്യവുമില്ല എന്നു മനസിലാക്കാം.
ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടാൻ എന്തു ചെയ്യണം എന്നു പറഞ്ഞു തരൂ
ഡോക്ടർ വൈകുന്നേരം നടക്കാൻ പോയാൽ മതിയോ?
ഷുഗർ വന്നിട്ട് 8 വർഷമായി ഗുളിക കഴിക്കുന്നുണ്ട്
Please attend the Friday class on zoom to clarify this doubt . Contact 97785 80757
ഡേക്ടറിൻ്റെ ഹേസ്പിറ്റൽ എവിടെയാണ് ഹേസ്പിറ്റലിൻ്റെ പേര് എതാണ് ഫേൺ നബർ തരമേ
Please call: +91-82899 87355 or
+91-97462 38475
ഞാൻ ഒരു വൃക്ക രോഗി ആണ്. Exercise ചെയ്യുമ്പോൾ മസിലുകളിൽ ക്രീയാറ്റിൻ ഉണ്ടാവും ഇതിൽ നിന്ന് ക്രിയാററിനിൻ ഉണ്ടാവും എന്ന് വായിച്ചറിഞ്ഞു. ഞാൻ exercise ചെയ്യുന്നുണ്ട്. ക്രിയാററിനിൻ 3.45 ആണ്. ഇത് ശരിയാണോ?
Please call the Doctor's office.
+91-82899 87355
+91-97462 38475
@@drprasadswellnesshubn🙏🏻
ഈ യൂട്യൂബിൽ തന്നെ ഒത്തിരി dr പല പല അഭിപ്രായം പറയുന്നു ഏത് വിശ്വസിക്കണം ഏത് തള്ളണം എന്നറിയാതെ വിഷമിക്കുന്നത് ഞാൻ മാത്രമാണോ 🤔
അവിടെ എല്ലാരും ചുമ്മാതിരുന്നു പറയുന്നതല്ലേ ഉള്ളൂ. റിസൽറ്റ് ഉണ്ടോ? ഏതെങ്കിലും രോഗി തൻ്റെ ഷുഗറോ, ബി.പിയോ മാറിയതായി പറയുന്നുണ്ടോ? ഈ ഡോക്ടർ പറയുക മാത്രമല്ല, ഡോക്ടറുടെ ചികിത്സാനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ 100%റിസൽറ്റ് ഉറപ്പാണ്. എന്നെപ്പോലെ പതിനായിരക്കണക്കിനു പേരാണ് ജീവിതശൈലീരോഗം മാറിയവർ.
There is a live zoom session with doctor on friday (october 6th ) at 8.00 PM. You can contact the number +917306701768 to attend the session.
ഒന്നും നോക്കണ്ട, follow ചെയ്തോളൂ . He iട right
Docterude sthalam evideya
Sarine engineya kanan pattuka pls reply
Thank you for your message
Highly informative 👌👍
🎉❤
❤
🎉❤