HbA1c എത്രത്തോളം കൂടാം കുറയാം? | 🩸 ശരിക്കും അറിയേണ്ട HbA1c രഹസ്യം: ഡോ. പ്രസാദിന്റെ വെളിപ്പെടുത്തൽ! 💡
ฝัง
- เผยแพร่เมื่อ 15 ม.ค. 2025
- ഡയബിറ്റിസ് നിയന്ത്രിക്കാൻ HbA1c യുടെ മുഴുവൻ സീക്രറ്റുകൾ! 🩺
ഈ വീഡിയോയിൽ ഡോ. പ്രസാദ് വെളിപ്പെടുത്തുന്നു:
✅ HbA1c മൂല്യം നിയന്ത്രിക്കാനുള്ള പ്രാക്ടിക്കൽ മാർഗ്ഗങ്ങൾ
✅ ഡയബിറ്റിസ് മാനേജ്മെന്റിലെ അടിസ്ഥാന രഹസ്യങ്ങൾ
✅ ജീവിതശൈലി മാറ്റങ്ങളുടെ പ്രാധാന്യം
#ഡയബിറ്റിസ് #ആരോഗ്യം #hba1c
💡 അധിക വിവരങ്ങൾക്കും സഹായത്തിനും:
Website: www.drprasadsw...
📞 ഫോൺ/വാട്സ്ആപ്പ്: +91-9778580757
Last 1 year I am following Dr.Prasad's class and treatment.
Thanks Doctor for the valuable information
I am 65 . Daly one hour walk. Food controll. No any medicine. Hba1c 6.4
I am happy to Dr's words. Thankyou Dr.
നല്ല അറിവ് സർ
valuable information. Now I understand about the A1c. Thank you doc.
Great info ever Dr..
Thanks..
നിർദ്ദേശങ്ങൾക്ക് നന്ദി... ഡോക്ടർ...
Very good information Dr.Prasad ,Thanks 🙏👍
Keep watching
20 വർഷമായി ഷുഗർ ഉണ്ട്. 4 + മണിക്കൂർ / 20 km ദിവസം നടത്തം, 7 വർഷമായി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. മരുന്ന് ഒട്ടും കഴിക്കാതെ തന്നെ എൻ്റെ ഡയബറ്റിക്ക് വെൽ കൺട്രോൾഡ് ആണ്.
Age?
@santhajohn5821 എനിക്ക് വയസ്സ് 52
Daily 4hours nadannaal tired aavillw. Kaalinu problem onnum varille. Muttu vedana pole.. Daily ethra dhooram nadakkumnol madi thonnille nadakkaan.
@@asharani668എനിക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നുമില്ല. പലരും വിശ്വസിക്കില്ല. വീഡിയോയോ സ്ക്രീൻ ഷോട്ടോ ഷെയർ ചെയ്യാൻ കഴിയുമായിരുന്നു എങ്കിൽ ഞാൻ തെളിവ് കാണിക്കാമായിരുന്നു. എനിക്ക് മടുക്കാറില്ല, ഇപ്പോൾ അത് ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറി.
അധികം നടത്തം 20 k m. ? Feet hip ഒക്കെ strain ചെയ്യരുത്.
Very good speech 👍
Valuable observations. Exercise Exercises and burning your calories systematically is the secret with half empty stomach !!! I have been a patient for over 25 years ! 😊
Valuable information. Thanks
Good Description Thank you sir.
Nalla arivanu❤
Very simple and valuable words. Thankyou Sir
Good information .
Very good sir
Excellent Presentation
Thank you!
Thank u sir good information
Welcome
God bless you sir ❤
Super 💯
Thankyou for your valuble information sir
Keep watching
Tanku sir🙏🏻
അൽഹംദുലില്ലാഹ് 🙏🙏🤲🤲
Good😮
Doctor exercise ചെയ്യാൻ പറഞ്ഞതിന് ശേഷമാണ് മറ്റുള്ള doctors ഉം exercise suggest ചെയ്യാൻ തുടങ്ങിയത്
Good 👍
Thanks dr...
Welcome 😊
പുതിയ അറിവ് ..hba1c 8.9 ഉണ്ട് ...പതിവായി വ്യായാമം ചെയ്യാറുണ്ട് ...ഡോക്ടർമാർ പേടിപ്പിക്കുന്നു ...ഇപ്പൊ സമാധാനമായി 😊
എനിക്കും ഏഴു മുതൽ 8 വരെയാണ് നല്ലോണം എക്സസൈസ് ഉണ്ട് 👌👌👌
8.9 is high CVS cardio vascular പ്രശ്നം ആകും എന്നതിനാലാണ് drs പേടിപ്പിക്കുന്നത്ത്. .8 ഹയർ ലിമിറ്
അഷ്‌റഫ് ആഹാരം സൂക്ഷിച്ചാൽ നന്നു.8.9. എന്നാൽ sugar 170 എംജി കൂടുതൽ എപ്പോഴും
Uniqiue and excellent detailing of HbA1c and diabetic control , through regular workout of the body for healthy life.
Very good
Thanks
Nicely explained doctor 👍
A quick query : What wud be the scenario for heart patients ? Is this explanations holds good for them too
Please understand there are exercises that are designed without putting much load on the heart which one can follow when having a heart condition , heart condition does not essentially restrict a person from doing this mild exercise failing which damage to other organs can result due to lack of exercise
ഞാൻ വ്യായാമം ചെയ്യുന്നുണ്ട് - ഇൻസുലിൻ എടുക്കുന്നു - ഭക്ഷണ നിയന്ത്രണം ഉണ്ട് - എന്നാലും ചില ദിവസങ്ങളിൽ ഫാസ്റ്റിംഗ് ഷുഗർ 140 വരെ എത്തുന്നുണ്ട് - ക്ഷീണമൊ മറ്റു അസുഖങ്ങളൊ ഇല്ല -ഡോക്ടർ തന്ന അറിവിന് നന്ദി
You do not need insulin unless you are type 1 diabetic
Thanks
Thank. U. Dr
Keep watching
Very good. See if ABA1C maintained between 6 and 7 blood sugar below 140 doing regular exrrcise. Then what pl
നല്ല നിർദ്ദേശം
❤❤❤
Good
Thanks
Very good information
♥️🥰🙏🏻🙏🏻🙏🏻
👍🏻
🙏
Nice ❤️🙏
Thanks
It's meant for me only
Fasting ആണോ 170 അല്ല after food ആണോ
Sir my A1c is 6.8. No medicine used till date. Doing workout dailu. Can i control it by workout sir
portion control of food also
No
There are other factors which need to be addressed
❤❤❤❤❤❤❤❤❤❤❤❤
Arthritis kondu pain ulla njan enthu excercise cheyam.pls72years.
Contact 97785 80757
മൂവിമെന്റ്സ് ചെയ്യാമല്ലോ കൈകാലുകളുടെ
ഹലോ Dr ,എൻ്റെ HbAlc 6.3 ആണ്. പക്ഷേ fasting blood Sugar എപ്പോഴും 90 നുള്ളിലായി രിക്കും. പിന്നെ എന്താണ് ഇങ്ങിനെ? Test Result തെറ്റാൻ ചാൻസുണ്ടോ?
മറ്റു സമയങ്ങളിൽ 140 150മെല്ലാം പോകുന്നുണ്ടാകണം
@drprasadswellnesshub ഇല്ല ഭക്ഷണം കഴിച്ച് പലപ്പോഴും നോക്കിയപ്പോഴും 120 ൽ താഴെയാണ്
HbA1C result variation is very common, so many technology's are using ,many laboratories staff look only fasting and pp2bs blood sugar levels and their's chart for calculation mean blood sugar levels with HbA1c chart. Then given results. That's not proper result. All the time choose if available M D pathologist lab results.
Someone can reverse diabetes by intermittent fasting without any complications I am doing this for last ten years my blood sugar is always below hundred
Acidity ullavarkku intermittent fasting edukkamo,ariyamo
ഫീൽഡ് വർക്ക് ചെയ്താൽ വ്യായാമം ചെയ്യണോ
ക്രിക്കറ്റ് കളിക്കുന്ന കോലി എന്തിനാണ് എക്സർസൈസ് ചെയ്യുന്നത്😂
Expecting a scientific explanation, not a comparison
നമ്മുടെ oncologist doctor ഇത് കേട്ടു എന്ത് പറയുമോ ഏന്തോ 🤔😂
Sir after food aano 170
മധുരം കഴിച്ച് Sugar കുറയ്ക്കുന്ന ചികിത്സ നിർദ്ദേശിക്കുന്ന ഡോക്ടർ അല്ലെ ഇത്😅
I followed your treatment for an year. But my blood sugar did not gone down. May be my body behave otherway. Dont know the reasons.i did exercise morning and evening.
Exercise alone cannot fix the problem . Treat the cause and not the disease or symptoms
That needs a comprehensive both blood and diagnostic work up . want to know what they are and where to get it done in India or in USA Google wellness Dr and u can get my website link and connect with me for a free consultation if you are interested only
വ്യായാമത്തിന്റെ കൂടെ ബാക്കി കാര്യങ്ങളും കൃത്യമായിട്ട് ചെയ്തിരുന്നോ?
@drprasadswellnesshub yes good food control, less carbs and took medicines as you advised.
Well explained, Thanks
Thank you Dr🙏🙏
You're welcome 😊
Good information sir
Good information.thank you sir
Good information
Thank you Dr
👍
❤️❤️
👍👍👍
🙏🏻
Thanks
Welcome
🎉
Thanks
Welcome
🙏
💐
❤
👍🏻