താങ്ക്സ് മുത്തേ താങ്ക്സ് ഞാൻ നിന്റെ ഒരു ഫാനാണ് ആളുകൾക്ക് മനസ്സിലാവുന്ന രീതിയിലാണ് നീ കാര്യങ്ങൾ അവതരിപ്പിക്കുക അതുപോലെ നിന്റെ വീഡിയോസ് കണ്ടാൽ പിന്നീട് ഒരു സംശയവും ഉണ്ടാവില്ല
Suhurthe, ningal oru HR Shaan Geo aanu. Everything well detailed. I appreciate your efforts. Thank you so much for these videos. Please keep making more.❤❤
സൗദിയിൽ നിന്ന് പാസ്പോർട്ട് പുതുക്കുമ്പോൾ വൈഫിനെ പേര് ചേർക്കാൻ പറ്റുമോ രേഖയായി മേരേജ് സർട്ടിഫിക്കറ്റ് മതിയോ നിലവിലുള്ള പാസ്പോർട്ടിൽ പഴയ വൈഫിനെ പേര് പുതിയ വൈഫിനെ പേര് ചേർക്കാൻ ഉദ്ദേശിക്കുന്നു
Chamber cheyth visa documents aay..athu arabic il aano VFS il submit cheyendath?? English il aakumpol nte name spelling nalla difference und..athu kuzhapam undo??
Ikka ende iqama expire aayittund ende wife inde visit visa expire aayittund India pogaan fine adakkano illa renewal cheyyano illengil jail irunnu pogaan pattumo
2nd time online il renew cheyyann pattumo (family multiple visit visa ) Border extension nirbhandamaano. 1 st time renew cheythathupole thanne insurance and gov fee adachaal mathiyo
May 20 kku multiple entry visa kitti.pakshay vfs il visa adikkam koduthittilla.eppoll pookan udeshikkunnilla.ee visa 3 months kayinchal automatic aayi cancel aavillay? Pinneeed New visa edukkumbool problem onnum undaakillallooo?
ഇപ്പോ വിസിറ്റിംഗ് വിസ ഇറക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ ഞാൻ നാല് ദിവസമായി ശ്രമിക്കുന്നു നടക്കുന്നില്ല മൾട്ടിപ്പിൾ സെലക്ട് ചെയ്തു വിസ ഡ്യൂറേഷൻ ഓപ്ഷൻ ഉള്ള ഒന്നും കാണിക്കുന്നില്ല
Hi Anas bro visit visa renew cheyyunnathum oru video plz Saudiyil idakkide change aakunnad kondaanu update video ella pravashyavum ittal nannayirunnu. Ningalude channel orupaad aalu follow cheyyunnad kond oru vidham aalkkarkkokke new updates ariyan saadikkum Thanks❤❤❤
ഞാൻ July 26 ന് tasheer calicut ൽ documents submit ചെയ്തു. 28 ന് visa issued ആയി നമ്പറും കിട്ടി. But പാസ്പോർട്ട് track ചെയ്യുമ്പോൾ status കാണിക്കുന്നില്ല. പാസ്പോർട്ട് എന്നു കിട്ടും എന്നറിയാൻAug 4ന് വീണ്ടും പോയി 5days ൽ എത്തും എന്നു പറഞ്ഞിട്ട് status ഇപ്പോഴും അത് തന്നെ. എന്താ ചെയ്യേണ്ടത്?
Hai anas, My wife is holding family multiple visit visa valid till 01.04.2025. She visited saudi on 10.04.2024 and stayed 70 days than went back to india. Now she want to come back. Is it possible with same visa?? Any other requirements like purchase of insurance. Antoher concern is , now i renewed my passport does it make any issue with her visa?? Waiting for your valuable reply
May 9 n vfsil poyi oralath issue aayi 2 perudeth your passport hasbeen riturned by sodhi consulate further documentation enn kaanikkunnu thasheer status check cheythappol Reject aagumo.
ബ്രോ ഇന്നലെ ഓൺലൈൻ ആയി ആപ്ലിക്കേഷൻ കൊടുത്തു ഇന്ന് അപ്ലിക്കേഷൻ നമ്പറും പാസ്പോർട്ടും വെച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ no result found എന്ന് വരുന്നു എന്താണെന്ന് അറിയുമോ? സാധാരണ നമ്മൾ കൊടുത്ത ആപ്ലിക്കേഷൻ കാണിക്കേണ്ടതല്ലേ?
Husband saudil anu...enne kond poanm enn und But marriage certificate illa 8 years ayi kayinjtt marriage...ippadutha apply cheyth..but ath kittaan late ayi hus thirich soudi poyi.. husband passport ente name und..ath veche enne kond povan patto.... companyil anu work cheyn company visa adikhmpo marriage certificate avashyamundo... passport name mathiyo
Hi sir, vfs il ellam ok aayi.bt insurance papper il മോളുടെ name complete vennitila.പകരം address und. Endegilum prblm undavumo. Like , Fathima Mehvish എന്നാണ് name mehvish illa.
@saudi tips..while applying visit visa i have mentioned place of birth as India...Is it okay or need to cancel the application and re apply? Pls assist
Multiple visa കാലാവധി feb വരെ ഉണ്ട് എന്നാൽ എവിടെയും അത് കാണാൻ പറ്റുന്നില്ല ഇപ്പൊ ഫാമിലി നാട്ടിൽ ആണ് ഉള്ളത് സൗദിയിലേക്ക് പോരുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ...
ഹലോ എൻറെ ഭാരൃയുടെ മള്ട്ടിപ്പ്ള് വിസ കാലാവധി 05/12/24 ന് അവസാനിക്കുകയാണ്. ഇതു വരെ രണ്ടു തവണ സൗദിയിൽ വന്നു തിരിച്ചു പോയി. ഇനി 01/12/24 ന് തിരിച്ചു വന്നാൽ 90 ദിവസം താമസിക്കാൻ പറ്റുമോ??
@SaudiTips English name aayirunnu. But Approve aayi. On 25th August. Same day thanne appointment eduthu, 2nd September Vfs poi, and documents submitted. Waiting for visa approval.
ഫൈനലിൽ exitl പോയിട്ട് തിരിച്ചു വരാൻ ഏതെങ്കിലും പ്രയാസം ഉണ്ടോ ഇത് ഇവിടെ വർക്ക് ച്യ്ത ഒരാളുടെ കാര്യത്തിന് വേണ്ടിയാണ് ഇയാൾ 2022ൽ പോയതാണ് ഇയാൾ ക്ക് തിരിച്ചു വരാൻ പ്രശ്നം ഇണ്ടോ 🙏
3 times poyi vannu. First time vannappo chodichilla. But second and third time airport il vannappo avar chodichu. Dummy kanichu, but ath sammathichilla.. athil PNR number illathath kond.
ഞാൻഎന്റെ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തിട്ട് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ അറബിയിലേക്ക് വരുന്നില്ലല്ലോ., ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ വിസ റിജക്ട് ആകും ഇന്ന് സാർ പറഞ്ഞായിരുന്നു കൊണ്ടാണ് ചോദിക്കുന്നത്?
താങ്ക്സ് മുത്തേ താങ്ക്സ് ഞാൻ നിന്റെ ഒരു ഫാനാണ് ആളുകൾക്ക് മനസ്സിലാവുന്ന രീതിയിലാണ് നീ കാര്യങ്ങൾ അവതരിപ്പിക്കുക അതുപോലെ നിന്റെ വീഡിയോസ് കണ്ടാൽ പിന്നീട് ഒരു സംശയവും ഉണ്ടാവില്ല
Chembar cheyyumbol iqama date kuravayirunnu 10 days kayinju visa vannilla
What I can do
Suhurthe, ningal oru HR Shaan Geo aanu. Everything well detailed. I appreciate your efforts. Thank you so much for these videos. Please keep making more.❤❤
സൗദിയിൽ നിന്ന് പാസ്പോർട്ട് പുതുക്കുമ്പോൾ വൈഫിനെ പേര് ചേർക്കാൻ പറ്റുമോ രേഖയായി മേരേജ് സർട്ടിഫിക്കറ്റ് മതിയോ നിലവിലുള്ള പാസ്പോർട്ടിൽ പഴയ വൈഫിനെ പേര് പുതിയ വൈഫിനെ പേര് ചേർക്കാൻ ഉദ്ദേശിക്കുന്നു
Chamber cheyth visa documents aay..athu arabic il aano VFS il submit cheyendath?? English il aakumpol nte name spelling nalla difference und..athu kuzhapam undo??
ഞാൻ ഉപ്പനെയും ഉമ്മനെയും ആഡ് ചെയ്തു സേവ് ചെയ്തപ്പോൾ നിങ്ങൾ പറഞ്ഞ തലബ് നമ്പർ ഉള്ള പേജ് വന്നില്ല ഇനി എന്താണ് ചെയ്യുക plz ഒന്ന് പറഞ്ഞു തരുമോ
hi my family mvv will exipire in dec3.can i travel to india in jan1 without penality at airport?
ഇപ്പോൾ വിസ ഇറങ്ങാൻ താമസം ഉണ്ടോ
കൊടുത്തിട്ട് 7ഡേയ് ആയി
Is there any way to contact you ?
Visit visa ullavark schools undo dammamil
Hloo multiple entry visa apply chythal kitumoo ipo hajj season varuvalle …. Plzzz reply 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hi brother, Name English or Arabic randum pattumo??
Hy Anas
Makante passport l Sure name illa ente passport le given name aano pakaram kodukendath?
Visa kaalavadhi kaanikkunnilla no 90 days or 360 days
Bro visa erangiyal egana ariyan pattum onu paranju tharamo ?
family depend visa edukkunnath onnu vedeo cheyyaamo.....athupole....visit visayil vannaal depend visayilekk transfer cheyyan patumo
Ikka ende iqama expire aayittund ende wife inde visit visa expire aayittund India pogaan fine adakkano illa renewal cheyyano illengil jail irunnu pogaan pattumo
VISA APPROVED MESSAGE KITY
PASSPORT KITTAN ETHRA DAYS EDUKUM
Relation column fill cheyyaan pattunnilla
family visit visa k Saudi ethiyal pinne namuk ath permanent family visa akaan kazhiyuo...pls rply..
How to Solve Name Issue Saudi family visit visa | How to fix Name in Saudi visa
ചേംബർ ചെയ്യുന്ന സ്ഥലം ഇംഗ്ലീഷിൽ
ടൈപ്പ് ചയ്യാൻ പറ്റുമോ
Sir chamber cheyth ethra days aakum visa kittan pls reply
Kafeelinte andi thaangaathe kittoole.
Chember cheyth kazinj ippo invitation letter number enn aan kanikkunne, Ith ini change aavumo?
2nd time online il renew cheyyann pattumo (family multiple visit visa )
Border extension nirbhandamaano. 1 st time renew cheythathupole thanne insurance and gov fee adachaal mathiyo
Applicant name arabic il correct English il translate cheiyumbol spelling mistake ondu kozhappam ondoo
May 20 kku multiple entry visa kitti.pakshay vfs il visa adikkam koduthittilla.eppoll pookan udeshikkunnilla.ee visa 3 months kayinchal automatic aayi cancel aavillay? Pinneeed New visa edukkumbool problem onnum undaakillallooo?
Alina bank infinity credit card offer ne kurich oru video edaamo (October 30, 2024 life time Free aanu)
Chamber cheyan nokumbol docno not valid enne kanikkunnu.plesse reply
Visa embacy attestation cheyan visa chemper cheyan pattumo
Bro natilullavark visit visayil saudiyilek veran kaziyumo
പേര് അറബിയിൽ തന്നെ ടൈപ് ചെയ്യണോ?
ഇപ്പോ വിസിറ്റിംഗ് വിസ ഇറക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ ഞാൻ നാല് ദിവസമായി ശ്രമിക്കുന്നു നടക്കുന്നില്ല മൾട്ടിപ്പിൾ സെലക്ട് ചെയ്തു വിസ ഡ്യൂറേഷൻ ഓപ്ഷൻ ഉള്ള ഒന്നും കാണിക്കുന്നില്ല
Korach fast aayi type cheyth submit cheythal mathi. Time out aakunnath aan
എനിക്കും തോന്നി but വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയില്ലല്ലോ
Family visa ano visit visa ano family kondu varan nallthu
Hi Anas bro visit visa renew cheyyunnathum oru video plz
Saudiyil idakkide change aakunnad kondaanu update video ella pravashyavum ittal nannayirunnu.
Ningalude channel orupaad aalu follow cheyyunnad kond oru vidham aalkkarkkokke new updates ariyan saadikkum
Thanks❤❤❤
Shramikkam bro, viwers kuravayath kond video cheyyan vallya mood undavarilla
@@SaudiTips inshah allah
Weekly kuranjad 2 video engilum ittal viewers automatically varum
Muroor fine, vehicle & health insurance, job contract, ksa tourist places , future job chances 2030 vision, how to business start ksa, baladiya rules. Samayam ullappol shramikk best of luck👍
@@afshadillath489 dhivasam itt nokkiyit nadanittilla
Renew latest news update cheyyamo
Family depend visa il ullavark bank account kittumo Saudi il
1 വർഷം കഴിഞ്ഞാൽ പിന്നെ വിസിറ്റിംഗ് വിസ പുത്യക്കാൻ കഴിയുമോ plz reply
Hai,visiting visayil varunnavarkku Saudi airlines flightinu jidha vazhy varan pattuo.visit visa holdersinu jidha vazhy allowed allannu parayunnu..non muslimsinu badhakamano
Non Muslim kazhinja varsham prashnam illayirunnu
ഞാൻ July 26 ന് tasheer calicut ൽ documents submit ചെയ്തു. 28 ന് visa issued ആയി നമ്പറും കിട്ടി. But പാസ്പോർട്ട് track ചെയ്യുമ്പോൾ status കാണിക്കുന്നില്ല. പാസ്പോർട്ട് എന്നു കിട്ടും എന്നറിയാൻAug 4ന് വീണ്ടും പോയി 5days ൽ എത്തും എന്നു പറഞ്ഞിട്ട് status ഇപ്പോഴും അത് തന്നെ. എന്താ ചെയ്യേണ്ടത്?
SAME ISSUE PASSPORT ENN KITUM,
ETHRA DAYS EDUKUM NORMALLY KITTAN
old family visit visa ippoyum absheril kaanikkunnund oru kollam kayinju expire aayitt
ath cancell cheyyano puthiya visakk vfsil kodukkumbol pls help
Family visit visa fee engne
Hai anas,
My wife is holding family multiple visit visa valid till 01.04.2025. She visited saudi on 10.04.2024 and stayed 70 days than went back to india. Now she want to come back. Is it possible with same visa?? Any other requirements like purchase of insurance.
Antoher concern is , now i renewed my passport does it make any issue with her visa??
Waiting for your valuable reply
Family visit visak vaccination veno ?pls reply
May 9 n vfsil poyi oralath issue aayi
2 perudeth your passport hasbeen riturned by sodhi consulate further documentation enn kaanikkunnu thasheer status check cheythappol
Reject aagumo.
Contact me on WhatsApp: +966546853324
Ennit passport kittiyo
Ennit passport kittiyoo
How to edit marital status in absher?
Jawazat vazhi cheyyam
ബ്രോ ഇന്നലെ ഓൺലൈൻ ആയി ആപ്ലിക്കേഷൻ കൊടുത്തു ഇന്ന് അപ്ലിക്കേഷൻ നമ്പറും പാസ്പോർട്ടും വെച്ച് സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ no result found എന്ന് വരുന്നു എന്താണെന്ന് അറിയുമോ? സാധാരണ നമ്മൾ കൊടുത്ത ആപ്ലിക്കേഷൻ കാണിക്കേണ്ടതല്ലേ?
1 year kazhinj veendum renew cheythitt kittunnundallo..Engane 2year vare puthukki pokaam enn kettu.ethine kurich aarkkengilum ariyumo
Cheyyam, purath ninn puthukkam
Husband saudil anu...enne kond poanm enn und
But marriage certificate illa 8 years ayi kayinjtt marriage...ippadutha apply cheyth..but ath kittaan late ayi hus thirich soudi poyi.. husband passport ente name und..ath veche enne kond povan patto.... companyil anu work cheyn company visa adikhmpo marriage certificate avashyamundo... passport name mathiyo
Husband passportil your name. Your passportil husband name undenkil
No need of marriage certificate for stamping visa.
@@shifamol5485company visak avshyamille
Visiting visA yil family ye kond vannal kutikale schoolil cherkan patuvo?
Kutikale ivide schoolil cherkanamenkil eth visayan edukendath?details parayumo
Yes
Vallya shoolil onnum pattilla, ippol saudi government athokke nokkunnud
Family visit visa yil ആരെക്കെ കൊണ്ട് വരാൻ പറ്റും?
Bro Kunje allredy saudiyil und ntl pokathe dependent visa akkuvan sadikkumo?
Father and mother iqama ullavaranenkil pattarund
Father dependent visayil aanu ullath. kuttye ammayude sponsorshipil dependent visa edukkan pattumo?
Nice 👍👍👍
Thank you
Thank you too
Saudi multi entry family visit visa 1 year fee ethrayakum
Super ❤❤❤❤
Big thanks
Hi sir, vfs il ellam ok aayi.bt insurance papper il മോളുടെ name complete vennitila.പകരം address und. Endegilum prblm undavumo.
Like , Fathima Mehvish എന്നാണ് name mehvish illa.
No problem
ഹെവി ഡ്രൈവർക്ക് ഫാമിലി വിസിറ്റിംഗ് വിസ ലഭിക്കുമോ
After receiving visa documents. Noted mistake in name. Applied for another request but camber reject. What to do. Need your Assist.
Contact me on WhatsApp: +966546853324
2 വർഷം മുൻപ് ഉള്ള ക്വിക്ക് പേ എക്കൗണ്ട് റീ ഓപ്പൺ ചെയ്യാൻ സാധിക്കുമോ??
Nice presentation
3 rd extension saudi visting visa online cheyan patto?
Ningalkk online aayi puthikki kiyttiyo
Bro one year visa eduth kazhinjal 3 month nullil family ye kondu varanamo
ഇല്ല നമ്മളുടെ time പോകും late ആവുമ്പോൾ സൗദിയിൽ നില്കാൻ ഉള്ളത്
Husband ന്റെ പാസ്പോർട്ട് next week expire ആവും. ഇത് കൊണ്ട് vfs ഇൽ നിന്ന് visit വിസ reject aavumo
@saudi tips..while applying visit visa i have mentioned place of birth as India...Is it okay or need to cancel the application and re apply? Pls assist
Better make a new application.
Marriage certificate embassyil attest chayeund undo vfs pokumbol Arabic translation mathiyo
Contact me on WhatsApp: +966546853324
സൗദിന് വിസകിട്ടിയാൽ അതിന് കാലാവധി ഉണ്ടോ. അതായത് ഒരു മാസത്തിൽ vfs എൽ അപ്പോയ്ന്റ്മെന്റ് എടുക്കണം എന്ന് വല്ലോം ഉണ്ടോ
Within 3 month
Husbandinte passportil ente name und sur name illa, entedhil und vfs il povumbo reject aavo
Enthayi? Enikkum same issue. Approved ayo?
@@akhiltr23 ok aayi
Njangal Oct 4 nu husinte aduth ethi
@@akhiltr23 ath kuzhappamilla
ഞങ്ങള്ടെയും ശെരി ആയി.
@@akhiltr23 passport kittiyo
Family Name & Passport number should be in Arabic or English??
Family visa yil oru pravasyam vannittu one month ninnittu poyaal ....
Athe visayil veendum varaan patumo?
Multiple entry ആണെങ്കിൽ date ഉണ്ടെങ്കിൽ വിസക്ക്
Bro... Plz reply... Iquma validity 2 months ഉള്ളു... വിസ request കൊടുത്തു chamber ചെയ്യാൻ സാധിക്കുവോ? Please reply
ഇല്ല....3 മാസം വേണം....
Multiple visa കാലാവധി feb വരെ ഉണ്ട് എന്നാൽ എവിടെയും അത് കാണാൻ പറ്റുന്നില്ല ഇപ്പൊ ഫാമിലി നാട്ടിൽ ആണ് ഉള്ളത് സൗദിയിലേക്ക് പോരുമ്പോൾ എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ...
No
Re entry date check cheyyan pattunnilla muqeem sitel..endhaan cheyyendadh
Ini vere site kottiyitt venam
Nan may 16 visa chamber cheyyan company koduthu annu thenne chamber cheythu pakshe ith vere visa number vannittilla innekk 25 divasam ayi ,
Visa irangiyaa ennitt
@@fasilkn3858 after 28 days
visa vanno .entuym vannatilla puthiya application undaki chamber chyn pattumo?
@@RinoJoy chembaraayinenn kaanikknndo . Ente chembar date kaanikknnilla
Visa application rejected rejection message as follow ,,,We hope to fill out a new application and write down all data in Arabic. Greetings
Same prblm,Any update?
@@familyvlogs9013 re submitted with Arabic data and approved
How you wrote arabic name? Using translation or it required any approved documents.?
Visit visa approval aayt 5 month kayinju. ethinte validity atrayaan??
3 മാസം okkeyaan ചിലർക്ക് അത് കഴിഞ്ഞിട്ടും കിട്ടുന്നുണ്ട്
Visiting visa vfs kazhinje stamping kazhinju ethra daysinullil saudil verenom
Eppo venamenkilum varam
Hello
Family multiple visit visa apply cheyyaan
Husband iqama etra months validity venam ?
3 months, chilappol athilum kirachum kottarumd
നമ്മൾ visit visakk kodukkumbol nammade iqama valddity ethravenam
3 months
ഹലോ
എൻറെ ഭാരൃയുടെ മള്ട്ടിപ്പ്ള് വിസ കാലാവധി 05/12/24 ന് അവസാനിക്കുകയാണ്. ഇതു വരെ രണ്ടു തവണ സൗദിയിൽ വന്നു തിരിച്ചു പോയി. ഇനി 01/12/24 ന് തിരിച്ചു വന്നാൽ 90 ദിവസം താമസിക്കാൻ പറ്റുമോ??
Pattum
ചേമ്പർ പുറത്ത് നിന്ന് ചെയ്യാൻ പറ്റുമോ കമ്പനി ചെയ്തു തരുന്നില്ല എങ്കിൽ
Valiya chilav varunnund
Nattil povatay dubai poyal adutha visit visayil varam kazhium enn frend paragu
Kazhiyum
Endokay ann procedure onn parayoo
Dubailay ed officila pova
Hus onnum illatay taniay poyal nadakoo
Sir njn chamber cheythitt 21 days aayi ithuvare visa Approved aayittilla athu enthu konda ariyumo sir 😢
Arabiyil ആണോ fill ചെയതത്.
Iqama validity 3 month ഇല്ലേ
Hi. Approve aayo!
Arabiyil avilla cheythath
@@SaudiTips name English La kaanikkunnath. So approve aaville!
@SaudiTips English name aayirunnu. But Approve aayi. On 25th August. Same day thanne appointment eduthu, 2nd September Vfs poi, and documents submitted. Waiting for visa approval.
👌👍👌👍😍😍
Bro ഫാമിലി വിസാ അപ്ലൈ ചെയ്യാൻ ഇക്കാമ എത്ര മാസം വേണം
Minimum 2 3 month ?
3 venam enkilum palarkkum kittarund
മൊബൈലിൽ aaanu ചെയ്തത്
ഫൈനലിൽ exitl പോയിട്ട് തിരിച്ചു വരാൻ ഏതെങ്കിലും പ്രയാസം ഉണ്ടോ ഇത് ഇവിടെ വർക്ക് ച്യ്ത ഒരാളുടെ കാര്യത്തിന് വേണ്ടിയാണ് ഇയാൾ 2022ൽ പോയതാണ് ഇയാൾ ക്ക് തിരിച്ചു വരാൻ പ്രശ്നം ഇണ്ടോ 🙏
Visit visa edth varumbo return ticket edukano
എടുക്കണം.
ഡമ്മി ടിക്കറ്റ് എടുത്താൽ മതി
nop
Yes.. ട്രാവൽസ് എടുക്കും.. Avark ariyum
Depends on airport and airline - 😅 randum parerkahichottund
3 times poyi vannu. First time vannappo chodichilla. But second and third time airport il vannappo avar chodichu. Dummy kanichu, but ath sammathichilla.. athil PNR number illathath kond.
Vfs kazhinju.4 days kazhinju passport returned by consulate enne message vannu.Athenthayirikkm
Enthan reason paranje
Passport kittiyo
Enikkum anghanee messege vannu
ഇതിൽ last several trips കൊടുത്തായിൻ
ശേഷം last കോളം Required field കാണിക്കുന്നു ഒന്ന് പറഞ്ഞു തരുമോ bro 90 ഡേ, 365 ഡേ കാണിക്കിനില്ല....
Enik angne vannirunnu, njan vere system vazhi cheythappol ready aay,
One week kond ellaam ready aay..ipol Saudi l ethy (visiting)
Engana vegam aaye kodthitt 16 days kayinj ithvare visa irangeela😢
@@fasilkn3858 visa irangiyo etra days eduth kittaan njn 21 days aayi ippozhum kittiyittilla
Chamber cheythu ethra day konda visa irangukaa?Plz reply 😊
1 day
@@IBRAHIMAJJIKKALUonly one day kond namak visa varumo?
@@jeddahstyles yenikk kitti one day
@@IBRAHIMAJJIKKALUee aduthanno? Visit visa allea?
@@jeddahstyles family visit viza 1week.aai
NAME TYPE CHEYYAN KAZHIYUNNILLA VISITING KONDUVARANDA ALUKALE ADD CHEYYAN NOKKUMBOL
ബ്രൗസർ വഴി ചെയ്‌താൽ മതി.....
Multiple entry visa chamber ചെയ്ത date മുതല്‍ 1 year ആണോ? അതോ VFS ഇല്‍ പോയി Passport ഇല്‍ visa അടിച്ചു വന്നതിന് ശേഷം 1 Year ആണോ?
Vsf stamping muthal
Iqama 3 masam validity vende?
ഞാൻഎന്റെ പേര് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തിട്ട് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ അറബിയിലേക്ക് വരുന്നില്ലല്ലോ., ഇംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ വിസ റിജക്ട് ആകും ഇന്ന് സാർ പറഞ്ഞായിരുന്നു കൊണ്ടാണ് ചോദിക്കുന്നത്?
Name translate cheyyan njan videoyil paranjittillalo
എന്റെ passport expire ആയി അത് vfs ഇല്‍ എന്തെങ്കിലും വിഷയം ആവുമോ. എന്റെ ഭാര്യക്കും മോനും വേണ്ടി ആണ് വിസ എടുക്കുന്നത്
Vishayam avendath alla
Iqama 3 maasam date ആവശ്യം ഇല്ല. എനിക്ക് 10 days മാത്രമെ ഉണ്ടായിരുന്നുള്ളൂ.
Ningalkk kitti ennath kond ellavarkkum kittanam ennilla
ലേഡീസിനു വിസിറ്റ് വിസ കിട്ടുമോ സൗദിയിൽ
Family arelum saudiyil undo
New visit visa stamping nu kodukkan annu , but old visa 1 month kudi validity endu , cancel chaiyyan ulla option entha parayo??
Kittiyo
Kittiyo?
I also having same situation now. Please reply
@@arshadabbas8687Vfs thanee cancel chaiyyan pattum nna parayunne ‘ njan cancel akan wait chaithitta appointment eduthe
@@swathyakatheparambil cancel akkann pattiyooo
@SaudiTips ഞാൻ application എല്ലാം പൂര്‍ത്തിയാക്കി പക്ഷേ പ്രിന്റ്റ എടുക്കാ വിട്ടു നമ്പറും നോട്ട് ചെയ്തില്ല,
എനി വിണ്ടും അപ്ലൈ ചെയ്ണമോ.
Hi
ഇതേ അവസ്ഥ എനിക്ക് ഉണ്ടായി😅
ബ്രോ എന്താ ചെയ്തത് എന്നിട്ട് ഒന്നു പറഞ്ഞുതരാമോ😂