തനിക്ക് കിട്ടിയ സൈക്കിൾ സഹപാഠിക്ക്‌ കൊടുത്ത് വൈറൽ ആയ നുഹയ്മിന്റെ കുടുംബത്തെ കാണാൻ പോയപ്പോൾ.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2023
  • തനിക്ക് കിട്ടിയ സൈക്കിൾ സഹപാഠിക്ക്‌ കൊടുത്ത് വൈറൽ ആയ നുഹയ്മിന്റെ കുടുംബത്തെ കാണാൻ പോയപ്പോൾ.
    #moinusvlogs

ความคิดเห็น • 130

  • @spm2506
    @spm2506 10 หลายเดือนก่อน +23

    ആ മോന്റെ ചിരി യിൽ തന്നെ ഒരു സ്നേഹമുണ്ട്, ഇങ്ങനെ യൊരു മോനെ കിട്ടിയ മാതാപിതാക്കൾ പുണ്യം ചെയ്‌ത വരാണ്, മോനെ നീ കേരളത്തിന്റെ അഭിമാനം, കോടികൾ സമ്പാദിച്ചു ഒരു ചായ പോലും വാങ്ങി കൊടുക്കാത്ത സമ്പന്നർ ഉള്ള നാടാണ്

  • @Hanees313
    @Hanees313 10 หลายเดือนก่อน +75

    നല്ല മനസ്സിന്റെ ഉടമയായ ഉമ്മയുടെ നല്ല മനസ്സിന്റെ ഉടമയായ കൊച്ചു മകൻ . അഭിനന്ദനങ്ങൾ

    • @pushpalatha9878
      @pushpalatha9878 10 หลายเดือนก่อน +2

      God bless you mone

    • @ilyasm9953
      @ilyasm9953 10 หลายเดือนก่อน +1

      ❤❤

    • @sunilkumaran7514
      @sunilkumaran7514 10 หลายเดือนก่อน +2

      Aidanu mon❤❤❤❤❤

  • @namukkuchutthum3663
    @namukkuchutthum3663 10 หลายเดือนก่อน +7

    നല്ലൊരു ഉമ്മയാണ് ആ മോൻ്റ വലിയ ഉമ്മ
    തൻ്റെ മകൾക്ക് കൊടുത്ത ഉപദേശം ഇന്ന് കഷ്ടപെട്ടാലും നാളെ രക്ഷയുണ്ടാകും എന്ന് മകൾക്ക് പറഞ്ഞു കൊടുക്കുന്ന ഉമ്മമാർ ആണ് ഇന്ന് നാടിന് വേണ്ടത്

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 10 หลายเดือนก่อน +16

    അവന്റെ ഉമ്മയും നല്ല സ്ത്രീയാണെന്നതു മനസ്സിലായി. മകന്റെ നന്മക്ക് നിദാനം അതു തന്നെയാവും.
    നന്മ വരട്ടെ !

  • @sinan.k6439
    @sinan.k6439 10 หลายเดือนก่อน +31

    അടിപൊളി വീഡിയോ മോനുക്കാ അവന്റെ കുടുംബങ്ങൾ എല്ലാവരെയും പരിചയപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു

  • @ShylajaO-fp2pc
    @ShylajaO-fp2pc 10 หลายเดือนก่อน +16

    എല്ലാ കുഞ്ഞുങ്ങളും ഇങ്ങനെ നന്മയുള്ളവരാകട്ടെ. നുയുമിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ആയുരാരോഗ്യ സമ്പൽ സമൃദ്ധിയും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sayyidmuhammedswalih1174
    @sayyidmuhammedswalih1174 10 หลายเดือนก่อน +12

    മൊയ്‌നുക ഒരുപാട് സന്തോഷം നുഅയിമിന്റെ അനുജനും എന്തകിലും ഒരു സമ്മാനം കെടുക്കാൻ പറ്റിയിരുന്നങ്കിൽ എന്ന് ആശിച്ചു പോയി മൊയ്‌നുക യുടെ മടിയിൽ മോനേ കണ്ടപ്പോൾ എന്നാലും അൽഹംദുലില്ലാഹ്.......

  • @user-xp3pi7nn1k
    @user-xp3pi7nn1k 10 หลายเดือนก่อน +20

    അള്ളാഹു ആ മോനും വീട്ടുകാർക്കും ഹൈറും ബർകത്തും കൊടുക്കട്ടെ 🤲🤲

  • @ravic.k4102
    @ravic.k4102 10 หลายเดือนก่อน +3

    മോയ്നു പറയുമ്പോൾ അതിനൊരു ആധികാരിതയുണ്ട്. സത്യസന്ധതയുണ്ട്. ഒരു നല്ല മനുഷ്യന്റെ കയ്യൊപ്പുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @assainarko3951
    @assainarko3951 10 หลายเดือนก่อน +12

    ഈ കുട്ടിയുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ

  • @asif.cajman3501
    @asif.cajman3501 10 หลายเดือนก่อน +5

    നാഥാ പൊന്നു മോൻക്കും മോന്റെ ഉമ്മക്കും ഉപ്പാക്കും കുടുംബത്തിൽ സന്തോഷവും റാഹത്തും നൽകട്ടെ 🤲🤲

  • @raseenatirurkad3114
    @raseenatirurkad3114 10 หลายเดือนก่อน +8

    Masha Allah 😍😍
    ഫോണിൽ കളിക്കുമ്പോൾ വല്ല്യാക്ക കുഞ്ഞാക്കാനെ രണ്ട് തട്ട് കൊടുത്തത് ഞാൻ കണ്ടു 😃
    Barakallah feekum ❤❤

  • @Kl52KARAKKADAN
    @Kl52KARAKKADAN 10 หลายเดือนก่อน +8

    ഈ മുത്തിനെ ചീത്ത കൂട്ടുകെട്ടിൽ പെടാതെ കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ള മുത്ത് ആക്കണേ നാഥ... 🥰
    മുറ്റത്തെ മുല്ലക്ക് മണം ഇല്ല എന്ന് പറയുന്നപോലെ അവനോട് ചേർന്ന് നില്കുന്നവർക്ക് ഇതിന്റെ വില അറിയണമെന്നില്ല... ഒരുപാട് നല്ല മനസ്സിനുള്ള ഉടമ 🥰

  • @kpabdulrasheed1850
    @kpabdulrasheed1850 10 หลายเดือนก่อน +26

    ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ടത് സമൂഹം ഒരു ബാധ്യതയായി ഏറ്റെടുക്കണം. ഭാവിയുടെ പ്രതീക്ഷയാണ് അവർ

  • @zeena9754
    @zeena9754 10 หลายเดือนก่อน +9

    സാമ്പത്തികം കുറഞ്ഞാലും മനസമാധാനം ധാരളം ഉള്ളതുകൊണ്ട്. അൽ ഹമുദുലില്ല.. ശുക്കർ: നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ...ആമീൻ...

  • @siyadshereef2771
    @siyadshereef2771 10 หลายเดือนก่อน +42

    🤲🏻 എല്ലാവർക്കും അല്ലാഹുത്താല ആരോഗ്യം ദീർഘായുസ്സും തരട്ടെ ദുആ ചെയ്യുക

    • @Sekkeena1976
      @Sekkeena1976 10 หลายเดือนก่อน +4

      Ameen❤

    • @najeebnajeeb692
      @najeebnajeeb692 10 หลายเดือนก่อน +2

      Aameen

    • @noushadnoushadky-te1ro
      @noushadnoushadky-te1ro 10 หลายเดือนก่อน +1

      Aameen 🤲🤲

    • @raniyasaleem3450
      @raniyasaleem3450 10 หลายเดือนก่อน +1

      Aameen

    • @habeebakannacheth9635
      @habeebakannacheth9635 10 หลายเดือนก่อน +1

      എ ല്ലാ മക്കളെയും റബ്ബ് ഇത്തരത്തിൽ ആക്കന്നേ എന്ന് ദുആ ചെയ്യുന്നു.

  • @muneerasiraj8895
    @muneerasiraj8895 10 หลายเดือนก่อน +13

    Masha allah സന്തോഷം നു ഹയുമിനിം ഫാമിലി നിം കണ്ടതിൽ

  • @anwarsadath2124
    @anwarsadath2124 10 หลายเดือนก่อน +5

    ഇതുപോലെയാവട്ടെ നമ്മുടെ മക്കളും.. 🥰🥰🥰

  • @mohamedabdurahimanparammal2490
    @mohamedabdurahimanparammal2490 10 หลายเดือนก่อน +5

    അള്ളാഹു ആ കുട്ടിയേയും ഉമ്മനെയും കുടുംബത്തെയും angrahikkattay

  • @rosephilip1023
    @rosephilip1023 3 หลายเดือนก่อน

    എന്റെ മോനെ നീ ആരാ? നീ അല്ലാഹുവിന്റെ അവതാരമാണോ? എന്റെ കണ്ണു നിറഞ്ഞുപോയി 😢
    അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ

  • @firozpv5936
    @firozpv5936 10 หลายเดือนก่อน +2

    നല്ല മനസ്സുള്ള കുടുംബം.. ഒരു പാട് സന്തോഷം.. മോനുക്ക 👍

  • @Mrs_Rak
    @Mrs_Rak 10 หลายเดือนก่อน +3

    നല്ല മനസ്സിനുടമയാണ് ആ മോൻ. നന്നായി വളരട്ടെ ❤❤❤

  • @steach4463
    @steach4463 10 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ഭാവിയിൽ ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവ് നാഥൻ നൽകി അനുഗ്രഹിക്കട്ടെ

  • @sainabasainaba6689
    @sainabasainaba6689 10 หลายเดือนก่อน +2

    മോനുക്ക . നിങ്ങൾക്ക്. ദീർഘയുസ് ഉണ്ടാവട്ടെ. ഒരു സഹോദരീ. സൈനബ

  • @nelsonpainedath8922
    @nelsonpainedath8922 10 หลายเดือนก่อน +1

    Future RajaRavi Varma God bless you 🎉

  • @ashacherian3353
    @ashacherian3353 10 หลายเดือนก่อน +6

    Loved it. Nice to know there is hope in the youth of our country. I pray this generation could teach the present Gen zers a few values of life. Thank you very much to you and Harish Thali

  • @eminrider6751
    @eminrider6751 10 หลายเดือนก่อน +1

    ഒന്നും പറയാനില്ല വാക്കുകൾ 🌹❤🌹❤super👌

  • @salimnalloor8324
    @salimnalloor8324 10 หลายเดือนก่อน +5

    മറ്റുള്ളവരോട് തോന്നുന്നു അനുകമ്പയും സ്നേഹവും അവന്റെ മനസിന്റെ മഹത്വം വിളിച്ചറിയിക്കുന്നു പൊതുവെ ആ കുടുമ്പം അപര സ്നേഹം ഉള്ള.. നമ്മയുള്ള മാതാപിതാക്കൾ കാലം അവരെ നന്മ്മയോടെ സന്തോഷത്തോടെ വർത്തിക്കാൻ ഇടയ്ക്കട്ടെ

  • @AbdulRahimankasaragod
    @AbdulRahimankasaragod 10 หลายเดือนก่อน +1

    ഒന്നും പറയാനില്ലപ്പ...ഔ very very good boy keep going 😊😊

  • @rafeequekannurrafeeque
    @rafeequekannurrafeeque 10 หลายเดือนก่อน +1

    നല്ല കുടുബം മാഷാ അള്ളാഹ ❤

  • @gracevarghese7717
    @gracevarghese7717 10 หลายเดือนก่อน +1

    Lovely people.lovely mon.god bless.

  • @rakeshchelambanc9633
    @rakeshchelambanc9633 10 หลายเดือนก่อน +1

    ഗ്രേറ്റ്‌ ബോയ് ബിഗ് സല്യൂട്

  • @mallunostu1243
    @mallunostu1243 10 หลายเดือนก่อน +5

    Ma sha allah...❤

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 4 หลายเดือนก่อน

    Masa allha nalla athab ille kudumbo alla kayir cheyyatttt❤❤❤❤❤❤

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 10 หลายเดือนก่อน +1

    വരും തലമുറയിൽ പരസ്പര സ്നേഹമുള്ളവർ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം.

  • @mr.mohanji2908
    @mr.mohanji2908 10 หลายเดือนก่อน +2

    Hi wonderful family a big salute thank god

  • @sudhakarana8223
    @sudhakarana8223 10 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ❤❤

  • @sahla.3894
    @sahla.3894 10 หลายเดือนก่อน +1

    Allah aa monk aarogyam aafiyathum aayussum undakatte aameen

  • @abdulnawafmm3122
    @abdulnawafmm3122 10 หลายเดือนก่อน +6

    നല്ല മനസുകൊണ്ട് ആ കുടുംബം സമ്പന്നൻ....... പണമൊക്കെ പിന്നാലെ വരും നിങ്ങൾ പോലുമറിയാതെ...
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @sajeevmm2629
    @sajeevmm2629 10 หลายเดือนก่อน +3

    Nammude muthanu avan

  • @freetime575
    @freetime575 10 หลายเดือนก่อน +7

    Mashaallah

  • @masoodjaan4398
    @masoodjaan4398 10 หลายเดือนก่อน +3

    Masha allah ❤❤

  • @rajeshpochappan1264
    @rajeshpochappan1264 10 หลายเดือนก่อน +1

    സൂപ്പർ 🌹👍

  • @kunjumolsajna5922
    @kunjumolsajna5922 10 หลายเดือนก่อน +4

    Masha Allah🥰🥰🥰🥰

  • @zanhaNoushad-pk5ew
    @zanhaNoushad-pk5ew 10 หลายเดือนก่อน

    Good news
    Amazing work

  • @nisarnisar6484
    @nisarnisar6484 10 หลายเดือนก่อน +3

    Mashaa Allaaa ❤

  • @sayyidabdulgafoor2386
    @sayyidabdulgafoor2386 10 หลายเดือนก่อน +3

    ماشاءالله ❤

  • @user-rg9vc2ee9d
    @user-rg9vc2ee9d 10 หลายเดือนก่อน

    Allahhh ninak sthuthi alhamdulillah

  • @mithumidlaz6729
    @mithumidlaz6729 10 หลายเดือนก่อน +3

    ماشاء الله

  • @shamsupoopalam9808
    @shamsupoopalam9808 10 หลายเดือนก่อน +3

    Masha allah

  • @hassankoyamavoor9930
    @hassankoyamavoor9930 10 หลายเดือนก่อน

    ഒരു പാട് നന്ദി ❤

  • @ashin2571
    @ashin2571 9 หลายเดือนก่อน

    God bless u manukkaaaaaa🥰🥰🥰🥰🥰😘😘😘😘😘😘

  • @noushadnoushadky-te1ro
    @noushadnoushadky-te1ro 10 หลายเดือนก่อน +1

    Masha Allah 🤲🤲

  • @adilyaseen2761
    @adilyaseen2761 10 หลายเดือนก่อน

    മാഷാ അല്ലാഹ് ponnumon

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 10 หลายเดือนก่อน +2

    A nalla manasine orusammanam varum

  • @SumathiSuresh-mu4sn
    @SumathiSuresh-mu4sn 7 หลายเดือนก่อน

    Super monu

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 10 หลายเดือนก่อน +2

    നല്ല മനസ്

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 10 หลายเดือนก่อน +2

    Mone iniyum sammanangal varum

  • @nafizzworld8175
    @nafizzworld8175 10 หลายเดือนก่อน +1

    Mashaallah 🥰

  • @nissarhaneef7087
    @nissarhaneef7087 10 หลายเดือนก่อน +1

    Good job mainukkka.
    I am from pathanamthitta
    Now in bahrain
    I want to see nuaim once i come kerala.
    Inshallah

    • @user-ce7jh9cf3z
      @user-ce7jh9cf3z 10 หลายเดือนก่อน

      Insha Allah.Welcome

    • @nissarhaneef7087
      @nissarhaneef7087 10 หลายเดือนก่อน

      @@user-ce7jh9cf3z inshallah

  • @nasarmuhsi7160
    @nasarmuhsi7160 10 หลายเดือนก่อน

    Masha Allah 😍

  • @santhosh-uq3jh
    @santhosh-uq3jh 10 หลายเดือนก่อน +4

    ചെറിയ ശരീരത്തിൽ വലിയ മനസ്

  • @gafoorgafu2631
    @gafoorgafu2631 10 หลายเดือนก่อน +3

    👍👍

  • @asrvlogbyramla69
    @asrvlogbyramla69 10 หลายเดือนก่อน +1

    മാഷാ അല്ലാഹ്

  • @nafeesafiroz4034
    @nafeesafiroz4034 10 หลายเดือนก่อน

    Masha Allah

  • @ajitharajan3468
    @ajitharajan3468 10 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ ❤❤❤❤❤❤

  • @MuhammadKk-pn3nr
    @MuhammadKk-pn3nr 10 หลายเดือนก่อน

    Supar. 🤲🤲🤲🤲👐🏻

  • @aboobackersiddeeque9964
    @aboobackersiddeeque9964 10 หลายเดือนก่อน +3

    ❤❤

  • @WinTechMalayalam
    @WinTechMalayalam 5 หลายเดือนก่อน

    ഓൻ കൊടുത്തതിന് ഞാൻ എന്തിനാ കരയുന്നെ(സന്തോഷം കൊണ്ടാണ്)

  • @abhishekbhasi5253
    @abhishekbhasi5253 10 หลายเดือนก่อน

    Proud❤️

  • @BROTHERS_COMEDY2011
    @BROTHERS_COMEDY2011 10 หลายเดือนก่อน +1

    Poli❤

  • @satharsathar7389
    @satharsathar7389 10 หลายเดือนก่อน +1

    Mashaallha jasakallahair 👍👍👍💋💋💋💋❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💋💋💋💋💋💋💋💋💋

  • @user-uk8qx2cw2j
    @user-uk8qx2cw2j 10 หลายเดือนก่อน +1

    ❤️

  • @user-mf5te2xr3l
    @user-mf5te2xr3l 10 หลายเดือนก่อน +2

    ❤❤👍👍👍

  • @shamonvloger
    @shamonvloger 10 หลายเดือนก่อน +1

    👌😍😍😍

  • @sheelammani9897
    @sheelammani9897 10 หลายเดือนก่อน +1

    👏👏👏👏👌👌👍

  • @jamsheerkp916
    @jamsheerkp916 10 หลายเดือนก่อน +2

    ❤❤❤

  • @meharnisa8714
    @meharnisa8714 10 หลายเดือนก่อน

    Mashallah🙏👍♥️

  • @siddiquesiddique1986
    @siddiquesiddique1986 10 หลายเดือนก่อน +1

    👍👍👍👍👍👍

  • @user-nv8ud9nr1v
    @user-nv8ud9nr1v 6 หลายเดือนก่อน

    Suppr

  • @user-so9if4ye9x
    @user-so9if4ye9x 10 หลายเดือนก่อน +1

    ❤❤❤❤

  • @psyrambo2577
    @psyrambo2577 10 หลายเดือนก่อน

    👍❤️

  • @sajeevmm2629
    @sajeevmm2629 10 หลายเดือนก่อน +2

    Enikku makkal illa... mone njan ente mone. .. aayi...

  • @Shijivp
    @Shijivp 7 หลายเดือนก่อน

    ഇങ്ങനെ ഉള്ള കുട്ടികൾ ആണ് നാടിനു വേണ്ടത്

  • @aboobackarkk1573
    @aboobackarkk1573 10 หลายเดือนก่อน +1

    Ithilum valiya karyamokke piller cheyyunhund 😂

  • @shailanasar3824
    @shailanasar3824 10 หลายเดือนก่อน

    👍🤲🏻🤲🏻

  • @Yousaf-uv1ob
    @Yousaf-uv1ob 10 หลายเดือนก่อน +2

    Mahsa hallh good family

  • @chandrasekharannairputhiya3389
    @chandrasekharannairputhiya3389 10 หลายเดือนก่อน +1

    🙏🙏🙏🎉

  • @kunjumolsajna5922
    @kunjumolsajna5922 10 หลายเดือนก่อน +2

    ❤️❤️❤️🌹🌹🌹🥰🥰🥰🥰

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 10 หลายเดือนก่อน

    🤲🤲🤲🤲🤲🤲👍👍👍

  • @kabeerkm2405
    @kabeerkm2405 10 หลายเดือนก่อน +1

    Ivar ente vittinte appurathe viddanu

  • @MihsanaMinnath-zh2ri
    @MihsanaMinnath-zh2ri 10 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @user-fn8sp4gg8c
    @user-fn8sp4gg8c 10 หลายเดือนก่อน

    Hai

  • @sreelatha7267
    @sreelatha7267 10 หลายเดือนก่อน

    🥰🥰👍👌👌👌o

    • @sreelatha7267
      @sreelatha7267 10 หลายเดือนก่อน

      ❤ഒരുപാട് സന്തോഷം🌹🤝😊

  • @malathisankar4588
    @malathisankar4588 10 หลายเดือนก่อน +1

    Sangeeth nay appozum kalikyan koottanay

  • @safiyamuhammed4271
    @safiyamuhammed4271 10 หลายเดือนก่อน

    Sopatnallamagan.anutyo.

  • @liostar6449
    @liostar6449 10 หลายเดือนก่อน

    ഇയാൾ എന്തിനാ ആ കുടുംബത്തെ പബ്ലിക് ആകുന്നെ 🤔🤔🤔 ക്യാമറക്ക് മുന്നിൽ ഇടുന്നെ, എല്ലാവരും കണക്കാണ് 🤔🤔😠😠😠😠😠

    • @susheelamathew3972
      @susheelamathew3972 10 หลายเดือนก่อน

      Content....

    • @pulsofplus8374
      @pulsofplus8374 10 หลายเดือนก่อน

      Aalukal chodhichit allee...

    • @user-ep9ci3gv9b
      @user-ep9ci3gv9b 10 หลายเดือนก่อน

      എപ്പിസോഡ് വേണ്ടേ അല്ലെങ്കിൽ ഒരു മിച്ച് കാണിക്കൂലേ.

    • @gre_en__m_an_iac3197
      @gre_en__m_an_iac3197 10 หลายเดือนก่อน +2

      ഇങ്ങനെ ഒരു മക്കളെ വളർത്തിയെടുത്തവരെ നാട്ടുകാർ കാണട്ടെ

  • @navaschukkudunvs4229
    @navaschukkudunvs4229 10 หลายเดือนก่อน

    👌❤️👍

  • @ajnaskp6333
    @ajnaskp6333 10 หลายเดือนก่อน

    🌹👍👍👍

  • @Cinema_kottaka2.0
    @Cinema_kottaka2.0 8 หลายเดือนก่อน

    Idhehathinte number undo