Thiruvananthapuram to Shoranur - Venad Express Journey | വേണാട് എക്സ്പ്രസ്സ് 🚂

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 338

  • @itsscience9113
    @itsscience9113 หลายเดือนก่อน +2

    General coachil തിരക്ക് ഉണ്ടോ Train എടുക്കുമ്പൊ

  • @shameemputhiyara6788
    @shameemputhiyara6788 6 หลายเดือนก่อน +41

    Bro ഈ വണ്ടി ഏറെ താമസിയാതെനിലമ്പൂരിലേക്ക് നീട്ടുവാനുള്ള സാധ്യത കാണുന്നുണ്ട്. ഷൊർണ്ണൂർ - നിലമ്പൂർ ഇലക്ട്രിഫിക്കേഷൻ വർക്കൊക്കെ തീർന്നിട്ടുണ്ട്. മെയിൻ സ്റ്റേഷനുകളിൽ ഫ്ലാറ്റുഫോമുകൾ നീളം കൂട്ടുവാനമുണ്ട്. ആ വർക്കുകൾ കൂടി കഴിഞ്ഞാൽ വേണാട് എക്സ്പ്രസ് 90% നിലമ്പൂരിലേക്ക് നീട്ടുമെന്നാണറിയുന്നത്. അതിൻ്റെ ഒന്നാമത്തെപടിയാണ് എറാണാംകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയത്

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +4

      👍👍

    • @ananthuallu6237
      @ananthuallu6237 6 หลายเดือนก่อน +10

      അത് സാധ്യമാകുമോ... അപ്പോൾ തിരിച്ചു പോകണ്ടേ സമയം വരും. നിലവിൽ 2:35pm nu തിരിച്ചു പോകുമല്ലോ.. നിലവിൽ ഒറ്റ rake ഉപയോഗിച്ച് ആണ് ഓടുന്നത്.. സമയത്തിൽ മാറ്റം വരും.സമയത്തിൽ മാറ്റം വന്നാൽ അത് ഇതിനെ ആശ്രയിക്കുന്നവർക്ക് ഒരു അടിയാകും. അതിനു പകരം എറണാകുളം -നിലംബൂർ ഒരു മേമു... അത് പൊളിക്കും 😁

    • @akashkrishnan8074
      @akashkrishnan8074 6 หลายเดือนก่อน

      ​@@ananthuallu6237😂

    • @MuhammedShibli-oz7by
      @MuhammedShibli-oz7by 6 หลายเดือนก่อน

      😂​@@ananthuallu6237

    • @ksrtcfanknpy8064
      @ksrtcfanknpy8064 6 หลายเดือนก่อน

      Palaruvikkum venadinum idakk kollam↔️ernakulam routil oru memu odikkavernikil generaliley rush kurayan chanse und pakshey ath railway cheyullallo 😢

  • @lakshmilachu3958
    @lakshmilachu3958 6 หลายเดือนก่อน +6

    ബ്രോ വീഡിയോ ഞങ്ങൾ ഓരോരുത്തർക്കു എത്തിക്കുന്നതോടൊപ്പം ട്രെയിൻ ആണ് നിങ്ങൾ നിങ്ങളുടെ സുരക്ഷ നോക്കിയിട്ട് മതി ബാക്കി ഉള്ള കാഴ്ചകൾ ഇനിയും വിജയ മായി തുടരട്ടെ നിങ്ങളുടെ യാത്രകൾ 😍

  • @SooryaNarayananp
    @SooryaNarayananp 6 หลายเดือนก่อน +7

    Brothers താമസിക്കാതെ തന്നെ ചെലപ്പോ venad എക്സ്പ്രസ്സ്‌ നിലംബൂർ ക്ക് നീട്ടൻ സാധ്യത ഉണ്ട് but എറണാകുളം town ഒഴിവ് ആക്കിയില്ലേ അങ്ങനെ അയാൾ നിലമ്പൂർ ഉള്ള യാത്രക്കാർക്ക് ഉപകാരം ആകും പിന്നെ venad നിർത്തിയിടാൻ പ്ലാറ്റഫോം സൗകര്യം വും വേണം നിലമ്പൂർ നിന്ന് തിരുവനന്തപുരം പോകാൻ ഒറ്റ trian ഉള്ളു രാത്രി ഉള്ള നിലമ്പൂർ കൊച്ചുവെളി രാജ്യറാണി എക്സ്പ്രസ്സ്‌ venad എക്സ്പ്രസ്സ്‌ നിലമ്പൂർ വന്നാൽ അടിപൊളി ആയേനെ പിന്നെ പ്ലാറ്റഫോം സൗകര്യം കൂടെ വേണമല്ലോ കാരണം നിർത്തിയിടാൻ സ്ഥലവും
    വേണം കാരണം നിലമ്പൂർ ഇൽ നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ്‌ ഉണ്ട് കൊച്ചുവെളി രാജ്യറാണി ഉണ്ട് ആകെ രണ്ട് പ്ലാറ്റഫോം ഉള്ളു അത് നിർത്തിയിടാൻ ഉള്ള സൗകര്യം വേണം ഒരു വർഷത്തിന് ഉള്ളിൽ venad നിലമ്പൂർ ക്ക് നീട്ടും കരുതാം നിലമ്പൂർ electrification ഒക്കെ കഴിഞ്ഞില്ലേ പിന്നെ നിലമ്പൂർ റൂട്ടിൽ ഒരു LHB trian പോലും നിലമ്പൂർ റൂട്ടിൽ ഇല്ല വേണട് വന്നാൽ അടിപൊളി ആകും പിന്നെ രാജ്യറാണി nagarcoil നീട്ടിയത് കൊണ്ട് രാജ്യറാണി യും LHB ആകണം പിന്നെ കൂടെ ഷൊർണുർ എറണാകുളം memu നിലമ്പൂർ ക്ക് നീട്ടാനുള്ള അനുമതി ഒക്കെ വന്നു അതൊക്ക വന്നാൽ നല്ല വരുമാനം റെയിൽവേ ക്ക് കിട്ടും... ❤️❤️❤️❤️Happy Journey Brothers ❤️❤️❤️❤️❤️❤️❤️

    • @Shijin0606
      @Shijin0606 6 หลายเดือนก่อน

      rajyrani nagarcoil neetiyath alla ath rake sharing aaan. venad niambur neeettan chance kurav aan Karanam rand manikoor gap matrame ullu.. so chance kurav airkuum venad otta rake matrame ullu. time maattan onnum tvm divison approval kodukkilla. mainly ee train ernakulm tvm and tvm ekm passengersinte soukarymae nokathullu.

  • @traveljetbyrt
    @traveljetbyrt 6 หลายเดือนก่อน +8

    പഴയ ഓർമ്മകൾ വരുന്നു തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ അവിടെ നിന്ന് നിലമ്പൂർഉള്ളു പാസഞ്ചർ ട്രെയിൻ 👍👍👍

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      ❤️❤️

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +3

      Nilamoor road ലേക്കുള്ള electric വർക്കുകൾ പൂർത്തിയായി നിലമ്പുർ സ്റ്റേഷന്റെ പ്ലാറ്റഫോം നീളം കൂട്ടിയാൽ ചിലപ്പോൾ ഈ വണ്ടി ( venad ) നിലമ്പൂർ ലേക്ക് നീട്ടാൻ സാധ്യത ഉണ്ട് 👍എറണാകുളം junction സ്റ്റേഷനിൽ പോയി reverse എടുക്കുവാൻ അങ്ങോട്ടും ഇങ്ങോട്ടും കൂടെ 1 മണിക്കൂർ വരെ അധിക സമയം എടുക്കും ആയിരുന്നു... ഇപ്പോൾ junction skip ചെയ്ത് എറണാകുളം town ലേക്ക് ആക്കിയപ്പോൾ 1 hour ലാഭം ആയി... ചിലപ്പോൾ ആ time കൊണ്ട് നിലമ്പുർ വരെ പോയി വരും ആയിരിക്കും 👍

  • @paravoorraman71
    @paravoorraman71 6 หลายเดือนก่อน +3

    മക്കളെ പൊളിച്ചു തിമിർത്ത്. ആശംസകൾ

  • @SambhuSaravana
    @SambhuSaravana 6 หลายเดือนก่อน +5

    Train number 16302 തിരുവനന്തപുരത്തുനിന്നും കോട്ടയം വഴി ഷൊർണൂർ വരെ പോകുന്ന വേണാട് എക്സ്പ്രസ് കായംകുളം jn 2 മത്തെ പ്ലാറ്റ്ഫോമിൽ അല്പ സമയത്തിനുള്ളിൽ എത്തിചേരുന്നതാണ്❤

    • @arungnair3381
      @arungnair3381 5 หลายเดือนก่อน +1

      Bro tvm thambaanooril 5.25 am n purapettal kottayam ethan ethraya manik ethum . please reply

    • @SambhuSaravana
      @SambhuSaravana 5 หลายเดือนก่อน

      @@arungnair3381 Bro oru 8:15 to 8:30 uill eathum

    • @arungnair3381
      @arungnair3381 5 หลายเดือนก่อน

      @@SambhuSaravana Oo

  • @SooryaNarayananp
    @SooryaNarayananp 6 หลายเดือนก่อน +1

    Trian videos എല്ലാം സൂപ്പർ ആയി Brothers ന്റെ എല്ലാം videos ഉം.. പിന്നെ ജനപ്രിയ trian ആയ trian യാത്ര സൂപ്പർ ആയി ❤️❤️❤️❤️❤️❤️❤️❤️

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 6 หลายเดือนก่อน +1

    Innatte videoyude highlight... Curve photography shots... Amazing👍

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 หลายเดือนก่อน +2

    new train videos ഒന്നും ഇല്ലേ chetta മാരെ

  • @shajijohnsonify
    @shajijohnsonify 6 หลายเดือนก่อน +1

    Malayattoor kurisumudyil nangal poyathu venad expressil ayirunnu.yathra kuzhappamilla but nalla thirakayirunnu

  • @adwaithsahadevan4961
    @adwaithsahadevan4961 6 หลายเดือนก่อน +11

    Nice short journey chettanmare venad express uyir😊🔥💜

  • @satheeshcheriyanad2143
    @satheeshcheriyanad2143 6 หลายเดือนก่อน +1

    ചെറിയനാട് ♥️

  • @vnk8425
    @vnk8425 4 หลายเดือนก่อน +1

    Venad kannur vare neettanam😊😊😊

  • @subramanianab
    @subramanianab 6 หลายเดือนก่อน +1

    aluva manappuram kanichilla?

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 หลายเดือนก่อน +1

    I like your videos chetta മാരെ

  • @nandujps1929
    @nandujps1929 6 หลายเดือนก่อน +2

    Niglde video elrilkum share chyrund,🥰

  • @Inzhu.229
    @Inzhu.229 6 หลายเดือนก่อน

    Bro Mysore kochuveli evide
    Crossing kandilla

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 หลายเดือนก่อน +1

    chetta മാരെ trains videos ഇനിയും send ചെയ്യണേ

  • @ananthuallu6237
    @ananthuallu6237 6 หลายเดือนก่อน +5

    26:29 ഇൽ കാണുന്ന ഗേറ്റ് എന്റെ നാട്ടിലേക്ക് പോകുന്ന റോഡ് ആണ്... വിഡിയോയിൽ കാണുമ്പോ എന്തോ പോലെ 🔥

  • @johantjo3198
    @johantjo3198 6 หลายเดือนก่อน +3

    Your train journey was awsome❤

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 หลายเดือนก่อน +7

    train videos എല്ലാം super ആയിരുന്നു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 หลายเดือนก่อน +3

    നിങ്ങൾ ഇന്നലെ ( 31/5/2024) ആണോ ഈ video shoot ചെയ്തത്... ഇന്നലെ ഞാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഉണ്ടായിരുന്നു 👍

  • @jayamenon1279
    @jayamenon1279 6 หลายเดือนก่อน

    Eeyoru Train ERNAKULAM Southil Ninnum Northilekku Stop Mattiyathil Orupadu Aalkkarkku Budhimuttayipoyi Ennu Newsil Kandayirunnu Anyway Ningalude Train Yathra Video Adipoly Thanne 👌👍👌

  • @roshinj8080
    @roshinj8080 6 หลายเดือนก่อน

    നിങ്ങൾ എന്നാണ് arnoiyi എക്സ്പ്രസിൽ യാത്ര ചെയ്യുന്നത്...😊

  • @joshanzachariah4225
    @joshanzachariah4225 6 หลายเดือนก่อน +1

    Hai bro i really miss indian railway journey ❤❤❤❤

  • @arungnair3381
    @arungnair3381 5 หลายเดือนก่อน +1

    Chetta njan psc examine Kottayathu pokunnu . enik Tvm thambanoo Thambaanoor il ninnu 5.25 am purapettal ethra manik Kottayathu ethum

    • @arungnair3381
      @arungnair3381 5 หลายเดือนก่อน

      Genararil poya ravile nalla thirakk ano 5.25 okke

  • @satishbabu6940
    @satishbabu6940 6 หลายเดือนก่อน

    Congratulations to TVC for the timely departure and a *very* clean platform!!

  • @AravindN-x3t
    @AravindN-x3t 6 หลายเดือนก่อน

    Lhb cochinte sound adipoli anu ❤️💥

  • @Jithinvellassery
    @Jithinvellassery 6 หลายเดือนก่อน

    കുട്ടിക്കാലത്തെ ഇപ്പോളത്തെ മംഗളൂർ ചെന്നൈ എഗ്മുർ അന്ന് തിരുച്ചിറപള്ളി വരെ ഉണ്ടായിരുന്നുള്ളു. Link എക്സ്പ്രസ്സ്‌ എന്നായിരുന്നു പേര് തോന്നുന്നു. അതിനെ കടലുണ്ടിന്ന് കേറി ഷൊർന്നൂർ ഇറങ്ങിയാൽ അപ്പുറം വേണാട് എക്സ്പ്രസ്സ്‌ ഉണ്ടാകും അതിൽ കേറി വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടോയ പൊതിച്ചോർ കഴിച്ചിട്ട് തിരുവനന്തപുരം പോയ ഓർമ്മകൾ വന്നു. ഈ വീഡിയോ കണ്ടപ്പോൾ

  • @kannansivasankaran2714
    @kannansivasankaran2714 6 หลายเดือนก่อน

    Nice video.. Ernad parasu okke ithe pole lhb aakiyal nannayirunnu😁

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      ❤️❤️

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +2

      ERNAD പിന്നെയും കുഴപ്പം ഇല്ല ആ parassuram ഒട്ടും വൃത്തി ഇല്ലാത്ത ട്രെയിൻ ആണ് 😭അതിൽ കയറുമ്പോൾ തന്നെ എനിക്ക് ദേഹം ചൊറിഞ്ഞു കടിക്കും

  • @shammyprabudoss9990
    @shammyprabudoss9990 6 หลายเดือนก่อน

    Always relevant content,with some tips to travellers...is the best part

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 6 หลายเดือนก่อน +1

    kl kerala..................................................ride

  • @nirmalk3423
    @nirmalk3423 6 หลายเดือนก่อน +3

    Awesome 👌

  • @akashem1420
    @akashem1420 6 หลายเดือนก่อน +1

    Navi manu ചേട്ടൻമാർ സൂപ്പർ ആണ്

  • @vlogguppy200channel9
    @vlogguppy200channel9 6 หลายเดือนก่อน +2

    💖💖Nice coverage bro vedio supper 💝💝

  • @abdu6688
    @abdu6688 6 หลายเดือนก่อน

    Kochuveli- Tambaram Express Video
    evde

  • @SiyahaAlhind
    @SiyahaAlhind 6 หลายเดือนก่อน

    ആലുവ സ്റ്റേഷനും , പെരിയാറും എന്നും പറയണം കാണിക്കണം 😊

  • @vishnuvishnukannan8517
    @vishnuvishnukannan8517 6 หลายเดือนก่อน

    ഞാൻ പരവൂർ കാരനാണ് ഞങ്ങൾ സ്റ്റേഷൻ കാണിച്ചതിൽ വളരെ സന്തോഷം 😊😊

  • @HariGovindc
    @HariGovindc 6 หลายเดือนก่อน +1

    Bro, Bro Engane oppsite Directionil povunna traininte details mansilakunnathu? Athu Engane Enu onu paranju tharuvo?? Plz bro....

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      Where is my train - App

    • @HariGovindc
      @HariGovindc 6 หลายเดือนก่อน +1

      @@MalayaliTravellersAa App njan use cheyunndu, Athil Enganeya bro kandupidikko?

    • @Christian_playz_
      @Christian_playz_ 17 ชั่วโมงที่ผ่านมา +1

      ​@@HariGovindcMain 2 stations koduthitu approx time calculate Cheythal kandupidikam. For example Kayamkulam to Kollam Ulla trains il ningal Kanda train inte time um athil Ulla time um ekadesham similar aayirikum. Anganeyanu kandupidikunath

  • @rabbit0310
    @rabbit0310 6 หลายเดือนก่อน +1

    Mysore Chennai VB try cheyummo??

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      Already done

    • @jasmini5836
      @jasmini5836 6 หลายเดือนก่อน

      ​@@MalayaliTravellers❤️❤️

  • @malluhub6863
    @malluhub6863 5 หลายเดือนก่อน

    കിടു ട്രെയിൻ ആണ് 🔥

  • @sreegibabu
    @sreegibabu 6 หลายเดือนก่อน +2

    ...ന്നാലും ങ്ങളു കരുനാഗപ്പള്ളി skip അടിക്കാൻ തുടങ്ങിയിട്ട് കുറേ നാൾ ആയി....
    ഞങൾ എന്നാ നാലാം കെട്ടിൽ ഉള്ളത് ആണോ 😂😂😂

  • @Wandering_Railspotter
    @Wandering_Railspotter 6 หลายเดือนก่อน +1

    Nice video . Try kochuveli porbandar sf express

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน

      Already done

    • @Wandering_Railspotter
      @Wandering_Railspotter 6 หลายเดือนก่อน +1

      @@MalayaliTravellers ath lhb aayi ippam athukondaanu njan parinethu . Enikk ariyan ningal aa vandi ik yathra chedarinu but ippam athu fully lhbfied aayi

  • @sheebasheeba7619
    @sheebasheeba7619 6 หลายเดือนก่อน +1

    My fov eranakulam kunnur intercity cheyooo
    Ath eppol diesel engine vech ann eppam kurach nal ayi odunne
    Ath cheyoo

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      👍👍

    • @Wandering_Railspotter
      @Wandering_Railspotter 6 หลายเดือนก่อน +1

      @@MalayaliTravellers ippam athu pineeyum electric traction il vannu . 1week athu diesel traction il aarinu athum hauled by wdm3a ers

  • @badhinvinod2866
    @badhinvinod2866 6 หลายเดือนก่อน +1

    Second time alle venadill ❤️

  • @Areeckalhere
    @Areeckalhere 6 หลายเดือนก่อน

    Kochuveli, Nemom stations name change cheyunnu. Thiruvananthapuram North / South.

  • @ananthuallu6237
    @ananthuallu6237 6 หลายเดือนก่อน +1

    26:01 ഞങ്ങടെ പാസ്സഞ്ചർ🔥...

  • @rohithvlogs7176
    @rohithvlogs7176 6 หลายเดือนก่อน

    Rajadhanikk expressil video cheyuu

  • @nasiftk369
    @nasiftk369 6 หลายเดือนก่อน +1

    Ee 2s unreserved aano
    Ee train il srr-kottayam 2S book cheythu ini thirakk aako 2s reserved aano general aano ??

    • @muhammadnaajil9397
      @muhammadnaajil9397 6 หลายเดือนก่อน

      2s സെക്കന്റ്‌ സിറ്റിങ് ആണ് അത് ജനറൽ അല്ല reservation ടിക്കറ്റ് ആണ് ബുക്ക്‌ ചെയ്തിട്ടുണ്ടെങ്കിൽ സീറ്റ് കിട്ടും 👍

  • @sreedas2145
    @sreedas2145 6 หลายเดือนก่อน +1

    My home irinjalakuda is love

  • @satheeshcheriyanad2143
    @satheeshcheriyanad2143 6 หลายเดือนก่อน +1

    New suscriber 👍🏽

  • @Musthafamch24
    @Musthafamch24 6 หลายเดือนก่อน +1

    Bro Train Speed Check ചെയ്യുന്ന App ഏതാണ്

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +3

      GPS Speedometer

    • @Musthafamch24
      @Musthafamch24 6 หลายเดือนก่อน +1

      @@MalayaliTravellers Thankyou bro ❤️

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv 6 หลายเดือนก่อน +1

    Jhan yatra cheytittundu Kure Pravashyam chegannur-smvt,smvt-chegannur sleeper and ac.a/c is better than sleeper.if you r travelling to smvt-kochuveli krishnarajapuram Kure kannada people's coachil vannu nammude seatil vannu erikkum ttum Varillaa I prefer a/c thank you love from ireland 🇮🇪

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +2

      👍❤️

    • @shamilck5602
      @shamilck5602 6 หลายเดือนก่อน +1

      ​@@MalayaliTravellers❤👍👌🥰 video 👌👍

  • @roshanr3089
    @roshanr3089 6 หลายเดือนก่อน

    Naveen bro enn video kandarunn... Nxt time kayamkulam varumbol.. Onn parayamo... Onn meet cheiyan arunn... Videos alla nalla hlp full ayitt und edekk oke.. So next time coming to KYJ JN. plezzz informe bro🤗🤍..!!!

  • @saran__2.0
    @saran__2.0 6 หลายเดือนก่อน

    irinjalakuda is my place ❤

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 6 หลายเดือนก่อน +1

    thirunelveli Jamnagar express

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Bro bilaspur SF express TIRUNELVELI To bilaspur

  • @HfhfhfUduru
    @HfhfhfUduru 6 หลายเดือนก่อน +1

    അടിപൊളി

  • @farisfaris8342
    @farisfaris8342 6 หลายเดือนก่อน

    Ente naad shoranur ❤

  • @nakul_A
    @nakul_A 6 หลายเดือนก่อน +1

    Guys oru doubt ers reversal ilathakiyit bakki stationsil arrival ad dept time nerathe akiyitundo venadin? Atho pazhaye slotl nin thaneyano adutha starionsil nin pokunath?

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +1

      എറണാകുളം ടൗൺ മുതൽ സമയം മാറ്റം ഉണ്ട്

  • @nikhilkrishnan5569
    @nikhilkrishnan5569 6 หลายเดือนก่อน

    Varkala visit chynee ❤

  • @AnanduKrishnan-st6dw
    @AnanduKrishnan-st6dw 6 หลายเดือนก่อน

    Watching from changanasserry❤❤ but ivde ningal irangyath kanichila 😢

  • @manuelroshen
    @manuelroshen 6 หลายเดือนก่อน

    Hi guys please do a video on mysore to mayiladuthurai train please

  • @sajad.m.a2390
    @sajad.m.a2390 6 หลายเดือนก่อน

    വീഡിയോ 👍

  • @prasannakumar8486
    @prasannakumar8486 6 หลายเดือนก่อน

    Palakkad jn retiring room online listil illa. Offline booking ano

  • @shalomkoshy3000
    @shalomkoshy3000 6 หลายเดือนก่อน

    Adipoli daa.. ❤️❤️

  • @namithharidas1095
    @namithharidas1095 6 หลายเดือนก่อน

    Try doing train spotting at some stations as episodes .

  • @paruparvathy7049
    @paruparvathy7049 6 หลายเดือนก่อน

    ഒരു സംശയം RLWL ticket online ആയി എടുത്തു. അത് 72 ആണ്.conform ആകുമോ.tvc യിലേക്ക് ആണ് june 15

  • @RANJITHKP-kc1gg
    @RANJITHKP-kc1gg 6 หลายเดือนก่อน

    Please try arnoi express

  • @Bob-ic8lg
    @Bob-ic8lg 6 หลายเดือนก่อน

    1k like njn aanu adichth ipol😂❤

  • @prasannakumar8486
    @prasannakumar8486 6 หลายเดือนก่อน

    Trivandrum central retiring room online booking ano

  • @xavier2.027
    @xavier2.027 6 หลายเดือนก่อน

    Thiruvalla ♥️♥️♥️♥️

  • @jasmini5836
    @jasmini5836 6 หลายเดือนก่อน +1

    Karunagappalli കാണിക്കാതെ എന്ത്

  • @LijoPhilip-qr8xp
    @LijoPhilip-qr8xp 6 หลายเดือนก่อน +1

    ❤ first comment ❤❤

  • @SoloRiderVloger
    @SoloRiderVloger 6 หลายเดือนก่อน +10

    Bro നിങ്ങൾ കൂടുതൽ railway station മാത്രം കാണിക്കാതെ ആ റൂട്ടിലെ കാഴ്ചകൾ കൂടുതലായി കാണിക്കാൻ നോക്കുക

    • @MalayaliTravellers
      @MalayaliTravellers  6 หลายเดือนก่อน +15

      സ്പീഡിൽ പോകുമ്പോൾ ഡോർ സൈഡിൽ നിക്കണ്ട എന്ന് കരുതിയാണ്

    • @Rail_fan_kerala
      @Rail_fan_kerala 6 หลายเดือนก่อน

      ​​​@@MalayaliTravellers സൈഡ് ലോർ upper എടുക്കു എന്നാൽ വിൻഡോ വിലൂടെ ഷൂട്ട്‌ ചെയ്യാലോ ?(in sleeper)?

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +8

      ട്രെയിൻ ralated വീഡിയോസ് കാണുമ്പോൾ ഞാനും വിചാരിക്കും ഇവന്മാർക്ക് മെയിൻ station മാത്രം കാണിക്കാതെ ട്രെയിൻ പോകുന്ന റൂട്ടുകൾ കുറെയൊക്കെ കവർ ചെയ്തൂടെ എന്ന് 😂😂രണ്ടു ദിവസം മുന്നേ ട്രെയിൻ യാത്ര ചെയ്യേണ്ടി വന്നു.. Insta യിൽ പോസ്റ്റ്‌ ചെയ്യാൻ വാതിലിന്റെ അടുത്ത് നിന്ന് വീഡിയോ എടുക്കാൻ പോയപ്പോൾ ആണ് ആ റിസ്ക് മനസ്സിൽ ആയത്... ഒന്ന് ഫോൺ താഴെ വീഴുമോ എന്ന പേടി, രണ്ടു ട്രെയിൻ ഇടയ്ക്കിടയ്ക്ക് ബ്രേക്ക് ചെയ്യുമ്പോൾ കുലുങ്ങുമ്പോൾ നമ്മൾ പുറക്കേക്ക് വീഴുമോന്നു എന്ന് പേടി, ഫോൺ ആരെങ്കിലും തട്ടി പറിച്ചോണ്ട് ഓടുമോ എന്ന് ഭയം അങ്ങനെ നൂറു വേണ്ടാത്ത കാര്യങ്ങൾ ഇങ്ങനെ മനസ്സിൽ വന്നു കൊണ്ടിരിക്കും എല്ലാത്തിനും ഉപരി സൈഡ് സീറ്റിൽ ഇരുന്നു യാത്ര ആസ്വദിക്കുന്ന രസം വീഡിയോ എടുക്കാൻ പോകുമ്പോൾ കിട്ടാറില്ല... സത്യം പറഞ്ഞാൽ ഇപ്പോൾ ആണ് ഈ videos എടുക്കുന്നതിന്റെ risk എനിക്ക് മനസ്സിൽ ആയത് ഇവരെ പോലുള്ള travel youtubers നോടൊക്കെ ഇപ്പോൾ എനിക്കിപ്പോൾ ഭയങ്കര respect ആയി 😂😂😂

  • @niranjannair4672
    @niranjannair4672 6 หลายเดือนก่อน

    Aronai LHB upgradation aakiyo?

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Okha ernakulam express from ernakulam to okha

  • @prithvirajgamernp3808
    @prithvirajgamernp3808 6 หลายเดือนก่อน

    Bro shoranur ഇറങ്ങി ചെറുതുരുത്തി വണ് ഒരു vlog ചെയ്യാമോ 😭

  • @gajanhaas
    @gajanhaas 6 หลายเดือนก่อน

    Nice coverage.

  • @Shijin0606
    @Shijin0606 6 หลายเดือนก่อน

    but ee train 2s reserved class bhayangara strict aan.. ttr onnum nilkaan polum sammadhikkilla.. njn mikka daysum kanunnatha... but Parasuram pole ulla vandi aanel problem illa... usually trivandrum division vandikkalil 2s reserved aanelum strict aaayitt nilkaan sammadhikkarilla

  • @aravindanunni7583
    @aravindanunni7583 6 หลายเดือนก่อน

    Nice video bro 👍👍

  • @Za_eeem10
    @Za_eeem10 6 หลายเดือนก่อน

    Which is the best train

  • @alfarsan2012
    @alfarsan2012 6 หลายเดือนก่อน

    Bro which app using

  • @ArunRaj-ji1jh
    @ArunRaj-ji1jh 6 หลายเดือนก่อน

    Nice journey brothers 🫂❤️‍🩹

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 6 หลายเดือนก่อน +4

    സത്യം എനിക്കും എപ്പോഴും പരവൂർ എത്തുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് bro 😭ഞാൻ കോളേജിൽ പഠിക്കുന്ന ടൈമിൽ exam ആകുമ്പോൾ എന്റെ friend ന്റെ വീട്ടിൽ ഞങ്ങൾ combine study ക്ക് പോകാറുണ്ടായിരുന്നു.. ആ ടൈമിൽ അവന്റെ വീട്ടിൽ പോയപ്പോൾ വെളുപ്പാൻ കാലത്ത് ഭയങ്കര ambulance ന്റെ സൈറൻസ് ശബ്ദം ആയിരുന്നു ആദ്യം കരുതിയത് എവിടെയെങ്കിലും തീപ്പിടുത്തം ഉണ്ടായി fireforce പോകുന്നതായിരിക്കും എന്ന്... ആംബുലൻസുകൾ പരക്കം പായുന്നത് കണ്ടപ്പോൾ accident ആയിരിക്കും എന്ന് വിചാരിച്ചു 😭രാവിലെ tv ഇട്ടപ്പോൾ ആണ് മനസ്സിൽ ആയത് പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ അപകടം ഉണ്ടായത്തിനെ തുടർന്ന് parikketta രോഗികളെ കൊണ്ട് തിരുവനന്തപുരം medical കോളേജിൽ വരുന്ന ambulance കൾ ആണ് വെളുപ്പിന് പോയതെന്ന്...
    ഇപ്പോഴും കൊല്ലത്തേക്ക് ഒക്കെ പോകുമ്പോൾ പറവൂർ sidil ഒക്കെ പുറ്റിങ്ങൽ ലേക്കുള്ള പ്രൈവറ്റ് ബസുകൾ കാണുമ്പോൾ ഇപ്പോഴും മനസ്സിൽ ഒരു വിങ്ങൽ ആണ് 😭ഇത്രയും വർഷം കഴിഞ്ഞിട്ടും 😭

  • @jstsull
    @jstsull 6 หลายเดือนก่อน +1

    അടിപൊളി കോച്ച് ആണ്....സ്റ്റോപ്പ്‌ കൂടുതൽ ആണ് എന്ന് തോന്നുന്ന് 👍🏻💙

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 6 หลายเดือนก่อน +1

      ഒരുപാട് സ്റ്റോപ്പ്‌ ഉണ്ട്... തിരുവനന്തപുരം പേട്ട സ്റ്റേഷനിൽ വരെ സ്റ്റോപ്പ്‌ ഉണ്ട് 👍എറണാകുളത് ഒക്കെ പെട്ടെന്ന് എത്തേണ്ടവർക്ക് ഉള്ള നല്ല option അല്ല venad express 👍ഈ അടുത്തകാലത് ആണ് നല്ല rake ലേക്ക് മാറ്റിയത് മുൻപ് ഒരു തല്ലിപ്പൊളി വണ്ടി ആയിരുന്നു... അതിൽ bathroom ൽ ഒക്കെ കയറിയാൽ ദേഹം മുഴുവൻ ചൊറിച്ചിൽ ആയിരിക്കും 👍

    • @jstsull
      @jstsull 6 หลายเดือนก่อน

      ജന ശ്ദാബ്‌ദി കൂടെ LHB ആയാൽ പൊളിക്കും ​@@gokulgokulshajikumar3877

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 6 หลายเดือนก่อน

    From കുറ്റിപ്പുറംക്കാരൻ ❤

  • @kirannair6518
    @kirannair6518 6 หลายเดือนก่อน

    Good coverage 🎉🎉❤❤

  • @AravindN-x3t
    @AravindN-x3t 6 หลายเดือนก่อน +2

    Satharana lhb rakes koduthalum long route vandikalk anu kandu varar. Keralam vitt povuna vandikal. Enal enik thonunu kerallathil ettavum short route il lhb vech oduna vandi ith mathramanu thonunund. Ano

  • @renji9143
    @renji9143 6 หลายเดือนก่อน

    പണ്ട് സ്ഥിരം ചെങ്ങന്നൂർ എറണാകുളം യാത്ര ചെയ്തതാ. ദുരിതം പിടിച്ച യാത്ര ആണ് 🙁

  • @iamvarunnnnnnnn
    @iamvarunnnnnnnn 6 หลายเดือนก่อน

    Good work bro ❤️

  • @ranjithkatilayil9918
    @ranjithkatilayil9918 6 หลายเดือนก่อน

    Super guys

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 6 หลายเดือนก่อน

    Super video ❤❤

  • @s_rx.__
    @s_rx.__ 6 หลายเดือนก่อน

    Nice one brother

  • @amalb4178
    @amalb4178 6 หลายเดือนก่อน

    Malayali travellers ❤❤❤❤❤

  • @NGMEDIATECH
    @NGMEDIATECH 6 หลายเดือนก่อน +1

    Nice video :)

  • @RajalekshmiRNai
    @RajalekshmiRNai 6 หลายเดือนก่อน

    Super ❤️❤️

  • @rafiok3029
    @rafiok3029 6 หลายเดือนก่อน

    Super bro❤❤❤

  • @abiabijith6085
    @abiabijith6085 6 หลายเดือนก่อน

    ഇത് എന്ന് എടുത്ത വീഡിയോ ആണ്. കഴിഞ്ഞ ദിവസം ഞാൻ എറണാകുളത്ത് നിന്ന് കോഴിക്കോട് പോയപ്പോൾ ഉത്രാളിക്കാവ് ക്ഷേത്രത്തിൻ്റെ അവിടെ നിറയെ പച്ചപ്പ് ഉണ്ടായിരുന്നു. ഇതിൽ കണ്ടില്ല അത്കൊണ്ട് ചോതിച്ചത