ശെരിയാ എന്റ വാപ്പായും business നാട്ടിൽ ചെയ്തു പക്ഷെ ഒരു സമയം ആയപ്പോൾ business പൊളിഞ്ഞു പിന്നെ വാപ്പാടെ സഹോദരങ്ങൾ പൈസ മുടക്കി അതിനെ നില നിർത്തി ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു. ബന്ധുക്കൾ നന്നായാൽ ഒരിക്കലും നാട് വിട്ടു ആരും പോകില്ല എനിക്ക് നല്ലൊരു കുടുംബം കിട്ടി അൽഹംദുലില്ലാഹ് full time ഞങ്ങൾ happy ആണ് എവിടെ tour പോയാലും ഞങ്ങൾ ബന്ധുക്കൾ ഒരുമിച്ചേ പോകു
കൃസ്ത്യാനികളിൽ ഭൂരിഭാഗവും ബിസിനസ് സംരംഭങ്ങളിൽ പണം മുടക്കി റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല ,ഉള്ള പണം ബാങ്കിലിട്ട് പലിശ വാങ്ങി ജീവിതം കഴിയാം എന്നാണ് ഭൂരിഭാഗം കൃസ്ത്യാനികളും ചിന്തിക്കുന്നത് മുസ്ലീംങ്ങൾക്ക് പലിശ ഹറാം ആയതിനാൽ അവർ ബിസിനസ്സിൽ പണം മുടക്കുന്നു ,കച്ചവടം നഷ്ടമായാലും ചിലപ്പോൾ ബന്ധുക്കൾ സഹായിച്ച് വീണ്ടും ബിസിനസ്സ് ലാഭത്തിലാക്കുന്നു .
ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങളിൽ അധികംപേരും സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതും ഒരു കാരണമാണ് പിന്നെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതുതന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്
അനാവശ്യമായ ചിട്ടകൾ പാലിപ്പിച്ചുകൊണ്ട് കൗമാരം ഹോസ്റ്റലുകളിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് പ്രായമാവുമ്പോൾ ഈ മകൾക്കും പ്രത്യേകം സ്നേഹം ഉണ്ടാവില്ല. അക്ഷര വിദ്യാഭ്യാസവും പൈസയും മതി എന്ന ചിന്തയാണ് അധിക ക്രിസ്ത്യാനികളിലും. മക്കളെ കൂടെ നിർത്തി അവർ ആഗ്രഹിക്കുന്ന സ്നേഹം കൊടുത്തു വളർത്തിയാൽ ഈ പ്രശ്നം ഉണ്ടാവില്ല.
13:43 പണിയില്ലാത്ത കൊറേ എണ്ണം കൂടെ ഉണ്ടെങ്കിൽ പണി ഉള്ള ഏതൊരുത്തനും സേവ് ചെയ്യാൻ ഒരു പൈസയും കയ്യിൽ കാണില്ല.....സേവ് ചെയ്യാൻ വിചാരിച്ച അത് നാട്ടിലും പറ്റും.. പക്ഷേ അതിന് നമ്മൾ സ്വയം വിചാരിക്കണം....
തള്ളി പോയോണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ഇപ്പോൾ യൂറോപ് ആകെ തകർന്ന് കൊണ്ടിരിക്കുന്നത് പോലെ ആണ് ജർമ്മനി, u.k, france തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളും സാമ്പത്തിക മാദ്ധ്യതിൽ ആണ്. അവർ visa കൊടുക്കൽ കുറച്ച് തുടങ്ങീട്ട് ഉണ്ട്. ഉള്ളവർ p. R കിട്ടുന്നില്ല
വിദേശഭ്രമം അവിടെ എത്തി കഴിയുമ്പോൾ ഉള്ള പ്രശ്നങ്ങൾ മനസിലായി കഴിയുമ്പോൾ കുറയുവൻ ഉള്ള ചാൻസ് അല്ലെ ഉള്ളത്, തള്ളിക്കയറ്റം ഒരു 5 വർഷത്തിനുള്ളിൽ നന്നായി കുറയും ennane എനിക്ക് തോന്നുന്നത്
ശെരിയാ എന്റ വാപ്പായും business നാട്ടിൽ ചെയ്തു പക്ഷെ ഒരു സമയം ആയപ്പോൾ business പൊളിഞ്ഞു പിന്നെ വാപ്പാടെ സഹോദരങ്ങൾ പൈസ മുടക്കി അതിനെ നില നിർത്തി ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു. ബന്ധുക്കൾ നന്നായാൽ ഒരിക്കലും നാട് വിട്ടു ആരും പോകില്ല
എനിക്ക് നല്ലൊരു കുടുംബം കിട്ടി അൽഹംദുലില്ലാഹ് full time ഞങ്ങൾ happy ആണ് എവിടെ tour പോയാലും ഞങ്ങൾ ബന്ധുക്കൾ ഒരുമിച്ചേ പോകു
കൃസ്ത്യാനികളിൽ ഭൂരിഭാഗവും ബിസിനസ് സംരംഭങ്ങളിൽ പണം മുടക്കി റിസ്ക് എടുക്കാൻ തയ്യാറാകുന്നില്ല ,ഉള്ള പണം ബാങ്കിലിട്ട് പലിശ വാങ്ങി ജീവിതം കഴിയാം എന്നാണ് ഭൂരിഭാഗം കൃസ്ത്യാനികളും ചിന്തിക്കുന്നത്
മുസ്ലീംങ്ങൾക്ക് പലിശ ഹറാം ആയതിനാൽ അവർ ബിസിനസ്സിൽ പണം മുടക്കുന്നു ,കച്ചവടം നഷ്ടമായാലും ചിലപ്പോൾ ബന്ധുക്കൾ സഹായിച്ച് വീണ്ടും ബിസിനസ്സ് ലാഭത്തിലാക്കുന്നു .
Bro നിരീക്ഷണം 100% സത്യമാണ്
500 Dhs (11000)രൂപ മാസ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികൾ ഇപ്പോഴുമുണ്ട് ദുബായിൽ.
ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങളിൽ അധികംപേരും സ്വയംതൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതും ഒരു കാരണമാണ് പിന്നെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതുതന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്
ശരിയായ വിശകലനം
സാമ്പത്തികമായി കഴിവുള്ള മുസ്ലിംകൾ മിക്കവരും മാതാപിതാക്കളെ ഒപ്പം കൂട്ടുന്നു.
എനിക്ക് കേരളത്തെ കാൾ ഇഷ്ടം പുറത്തുള്ള രാജ്യങ്ങളാണ്
ദരിദ്ര വാസികളായ എന്നെപോലുള്ളവർ എവിടെ പോകാൻ 😂
കൃത്യമായ വിശകലനം നടത്തിയ വാക്കുകൾ, അഭിനന്ദനങ്ങൾ
അനാവശ്യമായ ചിട്ടകൾ പാലിപ്പിച്ചുകൊണ്ട് കൗമാരം ഹോസ്റ്റലുകളിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് പ്രായമാവുമ്പോൾ ഈ മകൾക്കും പ്രത്യേകം സ്നേഹം ഉണ്ടാവില്ല. അക്ഷര വിദ്യാഭ്യാസവും പൈസയും മതി എന്ന ചിന്തയാണ് അധിക ക്രിസ്ത്യാനികളിലും. മക്കളെ കൂടെ നിർത്തി അവർ ആഗ്രഹിക്കുന്ന സ്നേഹം കൊടുത്തു വളർത്തിയാൽ ഈ പ്രശ്നം ഉണ്ടാവില്ല.
13:43 പണിയില്ലാത്ത കൊറേ എണ്ണം കൂടെ ഉണ്ടെങ്കിൽ പണി ഉള്ള ഏതൊരുത്തനും സേവ് ചെയ്യാൻ ഒരു പൈസയും കയ്യിൽ കാണില്ല.....സേവ് ചെയ്യാൻ വിചാരിച്ച അത് നാട്ടിലും പറ്റും.. പക്ഷേ അതിന് നമ്മൾ സ്വയം വിചാരിക്കണം....
മക്കൾ നോക്കിയില്ലെങ്കിലും സ്റ്റേറ്റ് നോക്കും. True 👍.
Main/Enoufgh reason for migrate
യുവാക്കൾക്ക് ഒരു പ്രതീക്ഷ
യും ഇല്ലാത്ത നാടായി കേരളം
പാശ്ചാത്യനാടുകൾ എക്കാലവും
കൂടിയേറ്റം അനുവദിക്കുമോ?
നല്ല കാര്യമാണ് ഞാനും പോകും എല്ലാരും പോണം
ശരിയാണ് എന്റെ ഇടവകയിലും ഇതാ അവസ്ഥ
അതോടെ കേരളത്തിൻറ്റെ വികസനവും കുറയും. തോമസും, റാഫിയും, മനീഷും ഒക്കെയില്ലാത്ത കോളേജ് എന്ത് കോളേജ്.
Being a Muslim from kerala .. most families doing business here don't want go to abroed i want to live with my family ❤️😊
നാട്ടിൽ എക്ഷ്പെൻസ് കൂടുതൽ തന്നെയാണ്. .പിന്നെ മുസ്ലിംകൾ ടെ ബിസിനസ് നെ കുറിച്ച് പറഞ്ഞത് കറക്റ്റ് ആണ്👌
എന്നാലും പള്ളി പൊളിച്ചു പണിയാനുള്ള പിരിവിന് ഒരു കുറവും വരില്ല
എഞ്ഞുവെച്ച് ഡ്യൂഡ് എങ്ങാനും അങ്ങോട്ടേക്ക് പോയാലുണ്ടല്ലോ... ഞാൻ അങ്ങോട്ട് വന്നു തിരിച്ച് പിടിച്ചുകൊണ്ടുവന്ന് കോട്ടയത്ത് കൊണ്ടിടും പറഞ്ഞേക്കാം. 👍🏻
ജോലിക്കായി പോകട്ടെ പക്ഷേ തിരിച്ചു വരണം ഇതാണ് നമ്മുടെ നാട് ❤ ഓർക്കുക
8:15 =❤🔥
പ്രായമായാൽ സ്റ്റേറ്റ് നോക്കും 100% true
സത്യമാണ് ചേട്ടാ. വസ്തു വർഷങ്ങളായി വിൽക്കാൻ നോക്കുന്നു. വാങ്ങാൻ ആളില്ല
തള്ളി പോയോണ്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല ഇപ്പോൾ യൂറോപ് ആകെ തകർന്ന് കൊണ്ടിരിക്കുന്നത് പോലെ ആണ് ജർമ്മനി, u.k, france തുടങ്ങിയ ഒട്ടുമിക്ക രാജ്യങ്ങളും സാമ്പത്തിക മാദ്ധ്യതിൽ ആണ്. അവർ visa കൊടുക്കൽ കുറച്ച് തുടങ്ങീട്ട് ഉണ്ട്. ഉള്ളവർ p. R കിട്ടുന്നില്ല
വിദേശഭ്രമം അവിടെ എത്തി കഴിയുമ്പോൾ ഉള്ള പ്രശ്നങ്ങൾ മനസിലായി കഴിയുമ്പോൾ കുറയുവൻ ഉള്ള ചാൻസ് അല്ലെ ഉള്ളത്, തള്ളിക്കയറ്റം ഒരു 5 വർഷത്തിനുള്ളിൽ നന്നായി കുറയും ennane എനിക്ക് തോന്നുന്നത്
അവസാനം പറഞ്ഞതാണ് ഞാനൊക്കെ ഗൾഫിൽ തുടരാനുള്ള പ്രധാന കാര്യം. എന്തെങ്കിലും മിച്ചം വെക്കാം എന്ന ചിന്ത.
Keralam old-age home akum
ഉഷ്ണമുള്ള രാജ്യങ്ങളിൽ പലതും എന്തുകൊണ്ടാണ് തണുപ്പുള്ള രാജ്യങ്ങളെ അപേക്ഷിച്ച് വികസനം കുറവ് എന്ന് ഒരു വീഡിയോ ചെയ്യുമോ bro
👍👍👍
ഞാൻ ചോദിക്കാനിരുന്ന ചോദ്യം 😄👍🏻
അടുത്ത വിഡിയോയിൽ ഡ്യൂഡ് യൂറോപ്പിൽ 😂അടി ലൈക് 😄
Good point 👏👏👏
Nalla nireekshanam
Anyway Good video 💯
വിടില്ല ഞാൻ dude നെ വിടില്ല ഞാൻ
അപ്പൊ അന്യ സംസ്ഥാന ക്കാരുടെ പ്രായമായ പാരന്റ്സ് നെ ആര് നോക്കും 😢
ഇന്ത്യയിൽ നിൽക്കാൻ പറ്റില്ല. അതുപോലെയായി കാര്യങ്ങൾ.
ശെരിയാണ്
Dude പോകരുതേ
🔥🔥🔥
💯
👍👍👍
👌👏👏👏
👌👌👌
തെറ്റില്ലാത്ത കാഴ്ചപ്പാട്