ഇനി എനിക്ക് ഒരു സിനിമയില്ല എന്ന് കരുതി...|Salim Kumar | Me Myself & I | Episode 3

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 42

  • @sainasouthplus
    @sainasouthplus  2 ปีที่แล้ว +3

    Watch Episode 1 : th-cam.com/video/sf-1buFcgsM/w-d-xo.html
    Watch Episode 2 : th-cam.com/video/YRcoGiyuZeE/w-d-xo.html
    Watch Episode 4 : th-cam.com/video/Hsb8wDvr3eY/w-d-xo.html

    • @prajithkarumathil
      @prajithkarumathil 2 ปีที่แล้ว

      ഒരു പ്രതീക്ഷയും ഇല്ലതെ കാണാൻ തുടങ്ങിയതാ ഇപ്പൊൾ ഓരോ episodum back to back കാണുന്നു

  • @Dheshadanam630
    @Dheshadanam630 2 ปีที่แล้ว +18

    ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഒരു നല്ല ഇന്റെർവ്യൂ . കാര്യങ്ങൾ വ്യക്തമായി ഹോം വർക്ക് ചെയ്ത് വൃത്തിയായ് അവതരിപ്പിച്ച അവതാരികക്ക് അഭിനന്ദനങ്ങൾ.....🔥🔥🔥

  • @sugeshnk8581
    @sugeshnk8581 2 ปีที่แล้ว +13

    ഇന്നത്തെ ഓൺലൈൻ മീഡിയക്കാര് കണ്ടിരിക്കേണ്ട ഒരു ഇന്റർവ്യൂ.. കുട്ടി കൊള്ളാം👌🏼👌🏼👌🏼

  • @Tikka-draw
    @Tikka-draw 2 ปีที่แล้ว +21

    ഇന്റർവ്യൂ നല്ലതാവാണോ അതോ കുപ്രസിദ്ധി വേണോ എന്നുള്ളത് അത് ഇന്റർവ്യൂ ചെയ്യുന്ന ആളുടെ വിവരവും വിവേകവും അനുബന്ധിച്ചിരിക്കും..
    ഒരു നല്ല ഇന്റർവ്യൂ 🙏🏻👌🏻

  • @AswinErippara
    @AswinErippara 2 ปีที่แล้ว +4

    നല്ല quality interview ആയിരുന്നു..
    അവതാരിക കൃത്യമായി prepare ചെയത് നല്ല questions ആണ് ചോദിച്ചത്..

  • @prajithkarumathil
    @prajithkarumathil 2 ปีที่แล้ว +6

    ഒരു പ്രതീക്ഷയും ഇല്ലതെ കാണാൻ തുടങ്ങിയതാ ഇപ്പൊൾ ഓരോ episodum back to back കാണുന്നു

  • @rubyvadaken4620
    @rubyvadaken4620 2 ปีที่แล้ว +15

    Interviewer allowed Salim chettan to speak freely and genuinely she was enjoying every joke and narration of incidents.

  • @noufalmajeed6223
    @noufalmajeed6223 2 ปีที่แล้ว +14

    ഇന്റർവ്യു ചെയ്യുന്ന ആൾ നല്ലോണം പ്രിപേർട് ആണ്. സൂപ്പർ 👍🏼

  • @hatepolitics4575
    @hatepolitics4575 2 ปีที่แล้ว +1

    Good interview...colony veenaye pole aakallu

  • @prajithkarumathil
    @prajithkarumathil 2 ปีที่แล้ว

    Very good anchor. Pleasant, confident, and smart.

  • @Dracula338
    @Dracula338 2 ปีที่แล้ว +4

    You are a gem!

  • @rosammavarkey454
    @rosammavarkey454 2 ปีที่แล้ว +3

    I enjoyed your acting very much.

  • @rahmanck9008
    @rahmanck9008 2 ปีที่แล้ว +5

    Nalla oru interview

  • @saisudheesh
    @saisudheesh 2 ปีที่แล้ว +3

    യഥാർഥ മനുഷ്യൻ ❤️❤️❤️

  • @Akhil_Raghav
    @Akhil_Raghav 2 ปีที่แล้ว +1

    Good 3 episodes👍🏻
    Salimkumar 😍

  • @jamsheersulthan9144
    @jamsheersulthan9144 2 ปีที่แล้ว +5

    നല്ല അഭിമുഖം 😍

  • @Rzveet
    @Rzveet 2 ปีที่แล้ว +9

    Interviewer has a good future...carry on!

  • @Themalluvagabond
    @Themalluvagabond 2 ปีที่แล้ว +3

    Sensible anchor

  • @rehnaabdulkader0505
    @rehnaabdulkader0505 2 ปีที่แล้ว +2

    Kaikooli porottayum beefum ...athu kollaam😅

  • @Nissansunny-c1j
    @Nissansunny-c1j ปีที่แล้ว

  • @sirajfayi8393
    @sirajfayi8393 2 ปีที่แล้ว +1

    Saleemeta 👍

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    🙏🙏🙏

  • @alexf9160
    @alexf9160 2 ปีที่แล้ว +1

    even shave look at her n learn this is how to interview someone

  • @anzilpa1279
    @anzilpa1279 2 ปีที่แล้ว +1

    Aa veenayoke ithekand padikatte

    • @ravisharavi6153
      @ravisharavi6153 8 หลายเดือนก่อน

      She has her own identity & characteristic in interviewing, don’t think she’ll change

  • @grandprime7397
    @grandprime7397 2 ปีที่แล้ว +2

    ഇന്നലെ വിശ്വാസി അല്ലെന്നും ഇന്ന് ആണെന്നുള്ള രീതിയിലും ശെരിക്കും എന്താ സംഭവം

    • @rover9n
      @rover9n 2 ปีที่แล้ว

      Eth minute il anu viswasi ennu parayunath?

    • @Dheshadanam630
      @Dheshadanam630 2 ปีที่แล้ว

      പക്ഷെ ഞാൻ മൂപ്പരെ ശബരിമലയിൽ വച്ച് കണ്ടിട്ടുണ്ട് .......

    • @shine-dc1rf
      @shine-dc1rf 2 ปีที่แล้ว +1

      @@Dheshadanam630 18 thavana sabarimala il poyittund yenn adeham thanne paranjittund. Pinneedaanu ithokke verum thattipp aanennu ayalk thoniyath

    • @Binkie278
      @Binkie278 9 หลายเดือนก่อน

      ​@@Dheshadanam630Sabarimala il sthiram aayi pokumayirunnu.. 5 varshathil kooduthal aayi pokarilla ennu parayunnond.. interview muzhuvanayi kanditt opinion parayunnathakum nallath..

  • @georgejoseph1310
    @georgejoseph1310 2 ปีที่แล้ว +2

    വീണ എന്ന ഒരു ഭീകരജീവി ഉണ്ടായിരുന്നു. കോളനിക്കാരുടെ പ്രിയങ്കരി. അവൾ അഴിഞ്ഞാടിയ ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു.