Amrita always have production quality issues..in this show same guests come..also they take bit of these guest for the other guests also...ECHI production team aanu eppozhum
എന്താ ചെയ്യാ ചങ്ങാതീ. നമ്മൾ സാധാരണ ആസ്വാദക മനസ്സ് അവർക്ക് ഒന്നും ഉൾക്കൊള്ളുന്നതിന് കഴിയാതെ പോയി. കുത്തഴിഞ്ഞ ജീവിതം. 🤨 ജോൺ ഏബ്രഹാം, ചങ്ങമ്പുഴ , വയലാർ, അരവി , പപ്പേട്ടൻ , ഭരതേട്ടൻ , രവീന്ദ്രൻ , പുത്തൻ , ലോഹി , മുരളി.... എന്ത് കാര്യം. കുടിച്ചു കുടിച്ചു പണ്ടാരം അടങ്ങി. 😢
Babu Antony! 🔥
സഹൃദയനും, കലാസാഹിത്യ അഭിരുചിയുള്ള, മൂല്യങ്ങൾ കൈവിടാത്ത വ്യവസായിയുമായിരുന്ന രാമചന്ദ്രൻ സാറിനെ സ്മരിച്ചത് പിഷാരടിയുടെ വ്യക്തിത്വം.❤
ഔസേപ്പച്ചൻ സാറിന്റെ ഒരു interview(with രജനീഷ്) കണ്ട് ഇവിടെ വന്നപ്പോ ദാ ഇവിടെയും.....
ഞാനും 😊
അതി മനോഹരം ❤...അദ്ദേഹത്തിൻ്റെ പ്രണാമം സിനിമയുടെ ഷൂട്ടിംഗ് കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്.
❤❤
We need പദ്മരാജൻ
🥰👍
What for..??
In comparable Talent..... really Legend
Bharathan touch❤❤❤❤
Most awaited 😍
All Time hit Devarmagan Tamil movie Directed by Barathan sir
Thanks sir, I'm from Coimbatore
പി എൻ മേനോൻ കൂടേ 2 ടെലി ഫിലിമിൽ 1996 ഇൽ അഭിനയിച്ചു 10 ദിവസം ഒന്നിച്ചു തൃശ്ശൂർ ഉണ്ടായിരുന്നു അന്ന് ഭാരതേട്ടന്റെ കാര്യം സംസാരിക്കാൻ പറ്റി ❤❤❤❤
എംഡി രാജേന്ദ്രൻ ആളു പുലി ആണ് 🙏🏽കുറി വരച്ചാലും... കുരിശു.. സംഗീതം രചന 👍🏽👍🏽👍🏽
MD Rajendran sir was best narrator
ലഹരിമയം കലക്കി
എംഡി ആറിന്റെ സംസാരം രസമുണ്ട് 😂👍🏽👍🏽
Kindly make an episode for Legendary
കുതിരവട്ടം പപ്പു ചേട്ടൻ ❤❤❤
coming soon ❤❤
അത് priyadarshan സർ, ലാലേട്ടൻ.. കുറഞ്ഞത് മുകേഷെട്ടൻ അല്ലേൽ ജഗദീഷെട്ടൻ എങ്കിലും വേണം... അതൊരു സംഭവം ആയിരിക്കും
Jayaraj Warrier: he is exaggerating things. He was a student while bharathan was active. Most of the things he says is exaggerated
പ്രേക്ഷകർക്ക് ഇതൊക്കെ പണ്ടേ അറിയാം..( പല interviews കണ്ടിട്ടുള്ളവർക്ക് )
ഓക്കെ ഗുഡ്.
പക്ഷേ ചങ്ങാതീ , താങ്കൾക്ക് ഇതിൽ എന്തെങ്കിലും പുതിയ ഒന്നും കിട്ടിയില്ലേ..?
❤
MT രാജേന്ദ്രൻ അല്ല, MD rajendran... പൊൻകുന്നം ദാമോദരന്റെ മകൻ..
👏🏼🤝👍
Manoharam.....
First comment
Pishu aa patuu entha cut chide?
copyright 😒
@RameshPisharodyEntertainments oh no
@@RameshPisharodyEntertainments attinde adyate vari ehuthial mathi. Athinu copyright indavillalo
Legendary director..
Amrita always have production quality issues..in this show same guests come..also they take bit of these guest for the other guests also...ECHI production team aanu eppozhum
❤️🌹
Padmarajan please
coming soon ❤❤
Mr Bharathan was a genius director.
🥰
ആദ്യം വരുന്നവരെ ഏറെ നേരം നിർത്തി വെറുപ്പിക്കുന്നു
💚
Bharathan ,padmarajan evar oke epozhum undayirunu enkil annu asichu pokunu
എന്താ ചെയ്യാ ചങ്ങാതീ. നമ്മൾ സാധാരണ ആസ്വാദക മനസ്സ് അവർക്ക് ഒന്നും ഉൾക്കൊള്ളുന്നതിന് കഴിയാതെ പോയി. കുത്തഴിഞ്ഞ ജീവിതം. 🤨
ജോൺ ഏബ്രഹാം, ചങ്ങമ്പുഴ , വയലാർ, അരവി , പപ്പേട്ടൻ , ഭരതേട്ടൻ , രവീന്ദ്രൻ , പുത്തൻ , ലോഹി , മുരളി.... എന്ത് കാര്യം. കുടിച്ചു കുടിച്ചു പണ്ടാരം അടങ്ങി.
😢
❤🎉❤
Polymath
Pisharadikk kure kaalathinu paniyaayi
Yes😎💸
P chandrakumarne konduvaru
Please do an episode on PADMARAJAN
❤❤❤
❤❤❤❤❤❤❤