വല്ലാത്ത ഫീൽ ആയിരുന്നു.. ഇന്റർവ് കേൾക്കാൻ 😍😍😍 ശബ്ദത്തിന് പിറകിൽ കേൾക്കുന്ന മഴ..... വല്ലാത്ത ഒരു നൊമ്പരത്തിന് സാന്ത്വനമായി പെയ്തു തീർന്ന പോലെ...❤️ കൂടെ സലിം ചേട്ടന്റെ മനസ്സിൽ തട്ടിയ വാക്കുകൾ 😍👌
തൃപ്രയാർ രാമപുരിയിൽ സലിം കുമാറിനെ തേജോവധം ചെയ്ത ആത്മസുഹൃത്ത് ഒന്ന് രണ്ട് സിനിമകൾക്ക് തിരക്കഥ എഴുതി... പിന്നീട് ഒരു മണ്ണാങ്കട്ടയും ആയില്ല...... പക്ഷെ... സലിംകുമാർ..... സിനിമയിൽ വെന്നികൊടി പാറിച്ചു കൊണ്ട്.... ജൈത്രയാത്ര തുടരുന്നു........ ഇതാണ് കാലം കാത്തുവെച്ച...... കാവ്യനീതി
Watch Episode 1 : th-cam.com/video/sf-1buFcgsM/w-d-xo.html
Watch Episode 3 : th-cam.com/video/lGUQpksJ8oA/w-d-xo.html
Watch Episode 4 : th-cam.com/video/Hsb8wDvr3eY/w-d-xo.html
8:27 smile of that anchor ❤😊😊
വല്ലാത്ത ഫീൽ ആയിരുന്നു.. ഇന്റർവ് കേൾക്കാൻ 😍😍😍 ശബ്ദത്തിന് പിറകിൽ കേൾക്കുന്ന മഴ..... വല്ലാത്ത ഒരു നൊമ്പരത്തിന് സാന്ത്വനമായി പെയ്തു തീർന്ന പോലെ...❤️ കൂടെ സലിം ചേട്ടന്റെ മനസ്സിൽ തട്ടിയ വാക്കുകൾ 😍👌
അഭിനയിക്കാതെ നാടകത്തിന് ഒന്നാം സ്ഥാനം നേടി. പിറ്റേ വർഷം അഭിനയിച്ചു ബെസ്റ്റ് ആക്ടർ നേടി 😚😚
Unforgettable experiences of an innocent artist! And , a sensible interviewer!
Excellent interview.
Thankyouhhh ❤️
Good interview..Media persons like Veena should follow her like a textbook..
Absolutely
Anchor കൂട്ടി നന്നായി deal ചെയ്യുന്നു guest നേ....guest നേ മനസ്സ് തുറന്നു സംസാരിക്കാൻ അനുവദിക്കുന്നു...അനാവശ്യ giggling, interrupting onnum ഇല്ല...
Look at his eyes. my eyes go drenched 'cuz of his eyes. The dilating pupil while expressing things ! Damn .. You Gem !
നല്ല അവധാരിക...
മലയാള സിനിമ ദിലീപ് സലീം കുമാറും ഇനിയും വരട്ടെ
സലീം ചേട്ടാ പരുമല പമ്പാകോളേജിൽ 1994ൽ വന്നിട്ടില്ലേ കൊച്ചിൻ സാഗർ പരിപാടി അവതരിപ്പിക്കാൻ
24:38 പേര് പറയണമായിരുന്നു...
കലാഭവൻ അൻസാർ...
ദിലീപ് and സലിംകുമാർ കോബോ cid മൂസ പിന്നെ പാടിപ്പട
പാടിപ്പടയോ?
@@King-zs4jq 😂
Dileepinte Ella padathilum saleem kumarundu.....kalyanaraman🤣
Chetttoiii❤️
👍👍
20:35
enthukond annu Abi vannilla ennu paranjilla?
അതേ....
❤️❤️❤️
🖤🔥
ദൈവം ആദ്യം ചവിട്ടി താഴ്ത്തും പിന്നെ വാനോളം ഉയർത്തും
ആ സ്ക്രിപ്റ്റ് റൈറ്റർ ബെന്നി സാർ ആണോ 🤔
🙏🙏🙏
First
കടൽ മൂവി സ്ക്രിപ്റ്റ് കലൂർ ഡെന്നിസ് ആണ്
തൃപ്രയാർ രാമപുരിയിൽ സലിം കുമാറിനെ തേജോവധം ചെയ്ത ആത്മസുഹൃത്ത് ഒന്ന് രണ്ട് സിനിമകൾക്ക് തിരക്കഥ എഴുതി... പിന്നീട് ഒരു മണ്ണാങ്കട്ടയും ആയില്ല...... പക്ഷെ... സലിംകുമാർ..... സിനിമയിൽ വെന്നികൊടി പാറിച്ചു കൊണ്ട്.... ജൈത്രയാത്ര തുടരുന്നു........ ഇതാണ് കാലം കാത്തുവെച്ച...... കാവ്യനീതി
Aaranayal
Tdm ഹാൾ ഗ്രൗണ്ട് അല്ല dh ഗ്രൗണ്ടാണ്
Idhokkeyan anchoring
Araaa aaa kuttukaran?
കലാഭവൻ അൻസാർ...
Aa nadakam paranjappo sankadam varunnathu kandappo
Enikkum sankadam vannu
Deleep നെ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി ഒതുക്കി.
ഭയങ്കരം തന്നെ 🤣. മദ്യം കഴിച്ചു മരിച്ച കലാഭവൻ മണിയാണോ മലയാള സിനിമയുടെ പിതാവ്.
Anenu aaru parenju
സലീമേ അറിയാൻപാടില്ലാത്ത കാര്യങ്ങൾ പറയാൻ പാടില്ല .ഈശ്വര വിശ്വാസം തട്ടിപ്പാണെന്നു പായുന്നതേ നിങ്ങള്കതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ്
🤣🤣🤣😂 സ്വയം ഒന്നു ചിന്തിച്ചാൽ മതി... ചിന്തിക്കുന്നവന് ദൃഷ്ടാന്തം... ഉണ്ട്...ഹ ഹ
😁
100 % thattippu aanu 😂🤣
തമാസ് തമാസ് 😂😂😂😂
തട്ടിപ്പ് അല്ല എന്ന് പറയുന്നത് നിങ്ങളുടെ വിവരക്കേട് ആണ്
❤️
❤
❤