കാലിലോ മുഖത്തോ ഈ ലക്ഷണങ്ങൾഉണ്ടോ കരൾ രോഗത്തിന്റെതുടക്കമാണ് ഡോക്ടർ അനുഭവം പങ്കുവെക്കുന്നുDr Bibin Jose

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 206

  • @manojkk1498
    @manojkk1498 7 หลายเดือนก่อน +2

    മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമായി...
    അനാവശ്യമായ പരത്തി പറയാതെ,
    വെറും സിമ്പിൾ ആയി
    പെട്ടന്ന് കാര്യത്തിലേയ്ക്ക് കടന്ന്,
    പ്രധാനപ്പെട്ട കാര്യം മാത്രം പറഞ്ഞ്,
    ആളുകളെ മുഷിപ്പിക്കാത്ത ഡോക്ടറിനു എന്റെ പ്രത്യേക അഭിനന്ദനങ്ങൾ... 👍👍❤️❤️🙏🙏 നന്ദി!
    I subscribed this chanel!❤️

  • @ameerkv8581
    @ameerkv8581 2 ปีที่แล้ว +205

    മിക്കവാറും രോഗങ്ങൾക്കും ഇതിൽ പറഞ്ഞതുപോലുള്ള കുറച്ചു ലക്ഷണങ്ങൾ ഉണ്ടാകും, അതുകൊണ്ട് ഇത് കേട്ടിട്ട് ആരും വെറുതെ ടെൻഷനടിച്ചു പണ്ടാരമടങ്ങാൻ നിൽക്കേണ്ട 😍

    • @nimminimmiz2289
      @nimminimmiz2289 2 ปีที่แล้ว +9

      , തീർച്ചയായും..

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว +15

      Therchayayum angane thanneyanu but ee lakshanangal continue aayi undenkil athu ee rogamalla ennu urappu varuthenda kadama namukkund athre ullu .Ariyathe poyathinal nithyarogi akandi vararithu athramathram

    • @svmukesh188
      @svmukesh188 2 ปีที่แล้ว +3

      വീഡിയോ യിൽ പറഞ്ഞ ചില ലക്ഷണങ്ങൾ എനിയ്ക്ക് ഉണ്ട്. ,😥

    • @rasiyaph1741
      @rasiyaph1741 2 ปีที่แล้ว

      @@svmukesh188 Dr. Kaniku

    • @arunc.s553
      @arunc.s553 2 ปีที่แล้ว

      @@BaijusVlogsOfficial ok

  • @geethanambudri5886
    @geethanambudri5886 2 ปีที่แล้ว +18

    വളരെ ഉപകാരപ്രദമായ വീഡിയോ ,,, നല്ല അവതരണം,, ആരെയും പേടിപ്പിക്കാതെ കാര്യങ്ങൾ മനസിലാക്കുന്നു താങ്ക്സ് sir ❤

  • @mollythomas6215
    @mollythomas6215 2 ปีที่แล้ว +8

    Dear, Dr... Videos എല്ലാം തന്നെ വളരെ ഉപകാരപ്രദമാണ്. നന്നായി മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം. ഒരു request ഉണ്ട് : Thalassimia അവസ്ഥയെ പറ്റി വിശദമായി ഒരു വീഡിയോ ചെയ്യുമോ? ഒരുപാട്പേര് ഈ രോഗം മൂലം വളരെ കഷ്ടപെടുന്നുണ്ട്. സാധാരണക്കാർക്ക് ഇതിനെപറ്റി ഒന്നും അറിയില്ല.

  • @mohammedthameemperiyadukka895
    @mohammedthameemperiyadukka895 2 ปีที่แล้ว

    ഇത്തരം വിഷയങ്ങൾ പറഞ്ഞു തന്നതിനു വളരേ നന്ദി , കാരണം രോഗം വന്നാൽ 4 stagil അല്ലാതെ നമുക്ക് അറിയുന്നില്ല

  • @subaidakazhunkil9030
    @subaidakazhunkil9030 2 ปีที่แล้ว +6

    👍👍👌ഉപകാരപ്രദമായ അറിവുകൾപറഞ്ഞു തന്നതിന് ഒരു പാട് നന്ദി ❤❤

  • @khbre5643
    @khbre5643 ปีที่แล้ว

    Thanks for publishing your educational qualifications. Most health channels do not do this

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +1

    Thanks Dr. For Ur. Valuable Information🙏

  • @stansonkl4545
    @stansonkl4545 2 ปีที่แล้ว +2

    താങ്ക്സ് സർ ഗോഡ് ബ്ലെസ് യു

  • @sreejith2516
    @sreejith2516 2 ปีที่แล้ว +3

    Nice information thank you so much

  • @deenammadavid5776
    @deenammadavid5776 2 ปีที่แล้ว +1

    Plz dr negative parayarutha dr ur great but negal egana parle yallavarum tension adukunu

  • @susangeorge4
    @susangeorge4 2 ปีที่แล้ว

    Good information..thanks sir 🙏 ☺ for god bless u..you are super 👦 boy

  • @nishanish1146
    @nishanish1146 ปีที่แล้ว

    Valuable information thanku for sharing sir 🙏🏻🙏🏻🙏🏻

  • @Dxmxb7mi
    @Dxmxb7mi 9 หลายเดือนก่อน +1

    Food control... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +3

    Nice information Dr.
    God bless 🙏🏻

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +3

    Good information Dr ❤️👌👍🌹💪🙏

  • @jamesvplathodathil798
    @jamesvplathodathil798 2 ปีที่แล้ว +6

    Very good medical informations, thanks ..

  • @zeenathjilani2494
    @zeenathjilani2494 2 ปีที่แล้ว +10

    ശരിയാണ് sir പറഞ്ഞത് എനിക്ക് stomack problem തുടക്കത്തിൽ മുഖത്ത് ഇതു പോലുള്ള പാടുകൾ കണ്ടിരുന്നു

    • @mspsign3059
      @mspsign3059 2 ปีที่แล้ว

      എന്തായിരുന്നു

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 ปีที่แล้ว +3

    Very good ℹ️

  • @stellavimal1641
    @stellavimal1641 2 ปีที่แล้ว +3

    Thank you for your information 😊👍❤

  • @lekhapushparaj7631
    @lekhapushparaj7631 2 ปีที่แล้ว +9

    Thanks doctor, for the valuable information 😍🙏

  • @edassariledassarikannal4042
    @edassariledassarikannal4042 2 ปีที่แล้ว +3

    താങ്ക്സ് സാർ

  • @PreevenJohn
    @PreevenJohn หลายเดือนก่อน

    ഉണ്ട്..

  • @Adhnamariam
    @Adhnamariam 2 ปีที่แล้ว +5

    Thanks

  • @rosammamathew2919
    @rosammamathew2919 2 ปีที่แล้ว +1

    Thankyou.Doctor.Good.information

  • @sreerajrnair8874
    @sreerajrnair8874 2 ปีที่แล้ว +3

    very very Thanks Dr

    • @jalajas5448
      @jalajas5448 2 ปีที่แล้ว

      I am having ,..thadipp.. in both feet. Nte adiyil. Ethenth asukhhamanu doctor? I am diabetic.. HBA1C 6.8

  • @lifeisspecial7664
    @lifeisspecial7664 2 ปีที่แล้ว +1

    Valuable information

  • @Sneha-vk7nb
    @Sneha-vk7nb 2 ปีที่แล้ว +5

    Dear Dr,
    Can you pls make a video on Gilbert's syndrome?

    • @vysakhpv9009
      @vysakhpv9009 2 ปีที่แล้ว

      പ്രതേകിച്ചു കരളിന് പ്രശ്നം ഇല്ലാത്ത മഞ്ഞപിത്തം ആണ് gilberts syndrome.

  • @thomascherian6297
    @thomascherian6297 2 ปีที่แล้ว +2

    Thank you very much for your information.When we take a blood test,We can see problems.

  • @josymathew3624
    @josymathew3624 2 ปีที่แล้ว +3

    Ur presentation is too good doctor. And very very informative. May God bless u

    • @DRBIBINJOSE
      @DRBIBINJOSE 2 ปีที่แล้ว

      🥰🥰🙏🙏

  • @jissypeter239
    @jissypeter239 2 ปีที่แล้ว +5

    Thank you so much Doctor for sharing such valuable informations.

  • @najimancy4279
    @najimancy4279 ปีที่แล้ว +2

    Dr micro wave ablation കുറിച്ച് പറയാമോ. Liver cirrosis വന്ന ഒരാൾ ablation ചെയ്താൽ പിന്നീട് എങ്ങനെ ജീവിതം മുന്പോട്ട് പോണം.

  • @sahadevanachary6919
    @sahadevanachary6919 2 ปีที่แล้ว +1

    Respected Sir 🙏 very good informations. Thank you very much. 👍

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 ปีที่แล้ว +3

    Valuable information doctor 👍😊❣️👍

  • @surendrank.v4416
    @surendrank.v4416 2 ปีที่แล้ว +2

    താങ്ക്സ്

  • @vijeeshvijayan8404
    @vijeeshvijayan8404 ปีที่แล้ว

    Sir weight കുറയ്ക്കാൻ ഏതു മരുന്നു ഉപയോഗിക്കണം

  • @gracefulreflections
    @gracefulreflections 2 ปีที่แล้ว +25

    എന്നാൽ കർത്താവ് വിശ്വസ്തനാണ്, അവൻ നിങ്ങളെ ശക്തിപ്പെടുത്തുകയും ദുഷ്ടനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
    ~ 2 തെസ്സലൊനീക്യർ 3 : 3 (Bible)

    • @madhu3224
      @madhu3224 2 ปีที่แล้ว +6

      മണ്ണാങ്കട്ട...

    • @julieyshyju8736
      @julieyshyju8736 2 ปีที่แล้ว +4

      ആമേൻ ആമേൻ ITS TRUE

    • @srinathnath5428
      @srinathnath5428 2 ปีที่แล้ว +8

      അതിവിടെ ആരേലും ചോദിച്ചോ??? ആവശ്യമില്ലാണ്ട് കർത്താവിനെ കാല് വാരണ്ട കെട്ടോ. വെറുതെ ഇരുന്ന ആ പാവത്തെ പിടിച്ചു കുരിശിൽ കയറ്റി ഒലത്തുന്നു മ..

    • @pp-od2ht
      @pp-od2ht 2 ปีที่แล้ว

      @@srinathnath5428 very true

    • @k.m.kerala3116
      @k.m.kerala3116 2 ปีที่แล้ว

      അതെ അതുകൊണ്ട് ആശുപത്രികൾ അടച്ചു കൂട്ടാനുള്ള നടപടി പിണറായി കൈകൊള്ളണം.ഇല്ലെങ്കിൽ പിണറായി രാജിവെച്ചു പുറത്ത് പോവുക

  • @aboobackerwestian8220
    @aboobackerwestian8220 2 ปีที่แล้ว +5

    Dr. Bibin ഇങ്ങൾ ഇന്നെ കണ്ടിട്ടുണ്ടോ കാലിലെ നീര് മാത്രം illa ബാക്കി എല്ലാം ഉണ്ട്..... ഞാൻ ആണെങ്കിൽ ഇതുവരെ dr കാണിച്ചില്ല.. നാട്ടിൽ വന്നിട്ട് കാണിക്കാനാണ് കരുതിയെ...

  • @Adhnamariam
    @Adhnamariam 2 ปีที่แล้ว +4

    Yearly full checkup is must.

    • @shinythampi8160
      @shinythampi8160 2 ปีที่แล้ว +1

      ഇങ്ങനെ orothor പറഞ്ഞു കൊണ്ടിരിക്കും മനുഷ്യന് pedippikkan

  • @sajnagafoor7478
    @sajnagafoor7478 2 ปีที่แล้ว +2

    Tnku Dr👍

  • @shravanbh9997
    @shravanbh9997 2 ปีที่แล้ว +2

    Much needed video 😍

  • @ma1806
    @ma1806 2 ปีที่แล้ว +15

    Dr ഇപ്പോൾ മിക്ക ആളുകൾക്കും സോഡിയം കുറയുന്ന അസുഖം ആണല്ലോ അതിനെക്കുറിച്ചു കൂടി ഒന്ന് പറയാമോ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് plz Dr

    • @remithpk1765
      @remithpk1765 2 ปีที่แล้ว

      അത് വാക്സിൻ എടുത്തത് കൊണ്ടാണ്.

  • @mahesh.vmahesh.v1791
    @mahesh.vmahesh.v1791 2 ปีที่แล้ว +1

    100% seri...

  • @haiifrnds941
    @haiifrnds941 2 ปีที่แล้ว +2

    നിങ്ങളുടെ സൗണ്ട്... Y channel.. Josmon ടിപ്സ് ലെ.. ജോസമോന്റ്. പോലെ....

  • @binnymaniyath
    @binnymaniyath 2 ปีที่แล้ว +3

    Blogger has used the same lady in two videos .in this video it is liver disease and in second video it is karimangalam

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว +1

      So what it can be just a karimangalam in some cases and in some it might be liver problem please watch the video carefully.

  • @ashiksharaf7157
    @ashiksharaf7157 2 ปีที่แล้ว +2

    Liveril muzha our vedio cheyyumo

  • @ദോഷൈകദൃക്ക്-ഠ6ല
    @ദോഷൈകദൃക്ക്-ഠ6ല 2 ปีที่แล้ว

    My സല്യൂട്ട്

  • @Sivani479
    @Sivani479 2 ปีที่แล้ว +2

    Valuble infermation doctor thank you. Eniku faty liver problem undu scaningll arinjathanu marunnukazjikenda ennanu paranjathu

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      എനിക്കും ഗ്രേഡ് 1

  • @RajeshKumar-mz4pe
    @RajeshKumar-mz4pe 2 ปีที่แล้ว +1

    🙏

  • @binut7222
    @binut7222 2 ปีที่แล้ว +3

    മഞ്ഞപിത്തം പണ്ട് വന്നു. ഇപ്പോഴും ബിലിറൂബിൻ കൂടുതലാണ്. മാറാൻ എന്തുചെയ്യണം

    • @sathikarunakarannair4677
      @sathikarunakarannair4677 2 ปีที่แล้ว +1

      Keezharneli samoolam arachu moril kalakki twice in a week 2 months use cheyyuka ennittu check cheyyuka.

  • @thanseemshafeer3994
    @thanseemshafeer3994 ปีที่แล้ว

    Liver sirosis 4th stage l എത്തിയാൽ മാറ്റിയെടുക്കാൻ പറ്റില്ലേ

  • @science9172
    @science9172 2 ปีที่แล้ว

    Thank u for ur valuable videos. My 26 days old baby diagnosed with secundum asd 4 mm length. Will it close spontaneously. Sir Plz rply.. 🙏🏻

  • @PreevenJohn
    @PreevenJohn หลายเดือนก่อน

    ഷുഗർ ലോ ആവും

  • @faiha5063
    @faiha5063 ปีที่แล้ว +1

    Grade 2 fattyliver ആയാൽ liverine ആദ്യത്തെ പോലെ ആക്കാൻ കഴിയുമോ sir

    • @narayanannk8969
      @narayanannk8969 ปีที่แล้ว

      അല്ലഹോളിക് അല്ലാത്ത എനിക്ക് ഗ്രേഡ് 1 ഫാറ്റി ലിവർ ഉണ്ട്. മരുന്ന് ഒന്നും കഴിക്കുന്നില്ല.

  • @bastinantony5180
    @bastinantony5180 ปีที่แล้ว +1

    ചേട്ടാ സിറോസിസ് ഇൽ നിന്ന് റിക്കവർ ആവാൻ സാധിക്കുമോ കുടി നിർത്തി diet നോക്കിയാൽ

    • @libualex-d2z
      @libualex-d2z 3 หลายเดือนก่อน

      പറ്റും

  • @mammumammu9643
    @mammumammu9643 ปีที่แล้ว

    ഈ വാട്സപ്പ് നമ്പറിൽ ഞാൻ ഡോക്ടറോഡ് എന്റെ അസുഖത്തെപ്പറ്റി ചോദിക്കാമോ

  • @Sheeba-y9x
    @Sheeba-y9x 2 หลายเดือนก่อน

    😮😮😮😮😮

  • @shemimshaji1421
    @shemimshaji1421 2 ปีที่แล้ว

    Sathyam enik shvasam muttal vannam fattiliver neer mugham karupp

  • @ragavenragav2576
    @ragavenragav2576 2 ปีที่แล้ว +2

    Hbv infect person marriage possible? To normal person marriage possible? Natural pregnancy possible for future life partner?🙏😭

  • @peacock1686
    @peacock1686 2 ปีที่แล้ว +1

    Eee lekshanagal 70%Yenikundu nann. Treatment's vendi yethu Dr kanikanam yennu onnu paranjutharavooo

  • @geetharajapradeep1914
    @geetharajapradeep1914 2 ปีที่แล้ว

    50 vayasu kazhiyunna mikkavarum yellarkkum muhathu ksruha padukal undakum.

  • @microkinganurag7067
    @microkinganurag7067 2 ปีที่แล้ว +10

    ലിവർ ടെസ്റ്റ്‌ എങ്ങനെ ചെയ്യാം. പറയാമോ. ടെസ്റ്റ്‌ ചെയ്യാൻ പികുമ്പോൾ എന്തുപറയണം

    • @PrasadPrasad-fy1rb
      @PrasadPrasad-fy1rb 2 ปีที่แล้ว

      liver function test.... blood testilum ariyam bilirubin koodiyal poyeee

    • @Milanaah
      @Milanaah 2 ปีที่แล้ว

      Lft test cheyyu
      Blood l

    • @anishthankappan3682
      @anishthankappan3682 2 ปีที่แล้ว

      Urine test cheyan parayuka

    • @fasilov973
      @fasilov973 11 หลายเดือนก่อน

      Ethra price

  • @shemimshaji1421
    @shemimshaji1421 2 ปีที่แล้ว +1

    Sugar presser colostrol illa

  • @shibinshifav2120
    @shibinshifav2120 2 ปีที่แล้ว +5

    Docter entee kalil eppozhum chorchilanu (first undayirunnilla)ippol murive undavunnu

    • @zzuploader
      @zzuploader 2 ปีที่แล้ว

      വേരികൊസ് വൈന് ഇന് ഇങ്ങനെ വരാറുണ്ട്, എന്റെ അച്ഛന് ഇങ്ങനെ ഉണ്ട്, മുറിവ് ഉണങ്ങാൻ പാടാണ്

  • @factcheck7779
    @factcheck7779 2 ปีที่แล้ว +10

    അയ്യോ എന്റെ ലിവർ പോയെ 🥺🥺

  • @sujeshk8588
    @sujeshk8588 2 ปีที่แล้ว +3

    Ethil parajathu sheriyanu enikum gas problem ayirunnu face il dark spots agane Kure njan scan cheithu appol fatty liver ayirunnu eppol fast food kurachu eppol nalla mattam und

    • @sri22012
      @sri22012 2 ปีที่แล้ว

      Fatty liver nu medicine kazhichittundo

    • @sujeshk8588
      @sujeshk8588 2 ปีที่แล้ว

      @@sri22012 ella food control

  • @safiyasafi5372
    @safiyasafi5372 10 หลายเดือนก่อน

    കാലിൽ ചൊറിച്ചിൽ ഉണ്ട്. അത് കരൾ രോഗം ആണോ

  • @paakkanar2704
    @paakkanar2704 ปีที่แล้ว +2

    ബ്ലഡ് പരിശോധിച്ചപ്പോൾ ഫാറ്റ് ലിവർ ഉണ്ട് യൂറിക് ആസിഡ് ശകലം കൂടുതലാണ് അതിന്റെ ആണോ കാലിൽ നീര് ഡോക്ടറെ കാണിച്ചായിരുന്നു അപ്പോൾ ആഹാരം നിയന്ത്രിച്ചാൽ മതിയെന്ന് പറഞ്ഞു അങ്ങനെ മതിയോ

  • @ummerummer9672
    @ummerummer9672 9 หลายเดือนก่อน

    ഇങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഏത് ഡോക്ടറെ ആണ് കാണേണ്ടത്

  • @vysakhpv9009
    @vysakhpv9009 2 ปีที่แล้ว +8

    പേടിപ്പിച്ചു കാര്യം നേടിയെടുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം ദയവായി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിശ്വാസം ഉള്ള ഡോക്ടറെ മാത്രം കാണിക്കുക. അല്ലെങ്കിൽ ഇല്ലാത്ത രോഗം ഗുളിക തന്നു വരുത്തും

    • @gopalakrishnanshajigopalak2037
      @gopalakrishnanshajigopalak2037 2 ปีที่แล้ว

      സത്യത്തിൽ ഇതുതന്നെയാണ് ശരി.മഞ്ഞപ്പിത്തത്തിന് ഒറ്റമൂലിയാണ് ഫലപ്രദം.അതിനെ എത്രുക്കുന്നതും ഇവരുടെ കാര്യസാധ്യത്തിനുമാത്രമാണ്.ജനനന്മക്കല്ല.

  • @omanacu7762
    @omanacu7762 2 ปีที่แล้ว +3

    👍🏻

  • @rekha1745
    @rekha1745 2 ปีที่แล้ว +4

    Dr ithu genetic ayi varumo

  • @homep8502
    @homep8502 2 ปีที่แล้ว +2

    💓💓💓💓💓

  • @AJose-jd2xf
    @AJose-jd2xf 2 ปีที่แล้ว +1

    I am in medication for rheumatic arthritis for 9 years. And I have lots of pigmentation on the face. What is the treatment I should follow. What is the indication.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว

    🎉🎉🎉🎉

  • @minithomas990
    @minithomas990 2 ปีที่แล้ว +1

    Which hospital??

  • @AbiAbi-mi3kj
    @AbiAbi-mi3kj 2 ปีที่แล้ว

    ഫാത്തിലിവർ രണ്ടാം സ്റ്റെജിൽ ആണ് ഞാൻ..

  • @suhairakk3757
    @suhairakk3757 2 ปีที่แล้ว +1

    Central obesity malarnn kidakkumbol naduvedanakk karanamavumo? rathri kedann kayinjal Kurach kayiyumbol kedakkan vayyand pinne irunnan urangunnath ..

  • @kunjoos7996
    @kunjoos7996 2 ปีที่แล้ว

    🥰🥰🥰

  • @johndcruz3224
    @johndcruz3224 2 ปีที่แล้ว

    500ൽ അധികം ജോലി കരൾ ചെയ്യുന്നു എന്ന് കേട്ടിട്ടുണ്ട്, അത് സത്യമാണോ?

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +32

    *ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ മനുഷ്യ 🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒🤒*

    • @azizksrgd
      @azizksrgd 2 ปีที่แล้ว +4

      Athe യുട്യൂബ് തുറക്കുമ്പോൾ തന്നെ പേടി ആവുന്നു ഇപ്പോൾ

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว

      Saho ithokke apreya sathyangal aanu .But apreya sathyangal nammal patayathe itunnalum sathyam allathe aakillallo ennu mathram Alla kooduthal complications aakukayum cheyyum ee sathyangal Ariyathe poyal

    • @nimminimmiz2289
      @nimminimmiz2289 2 ปีที่แล้ว +3

      എന്നായാലും മരിക്കണമല്ലോ....

    • @jayasreeanilkumarnandhanam5837
      @jayasreeanilkumarnandhanam5837 2 ปีที่แล้ว

      😂😂😂😂😂

  • @viberadhil518
    @viberadhil518 2 ปีที่แล้ว +8

    Liver sirosis und mutta kazhikkan pattumo

  • @bashajasmin5378
    @bashajasmin5378 2 ปีที่แล้ว +3

    😘🤝

  • @aswinprakash8458
    @aswinprakash8458 2 ปีที่แล้ว +21

    ആളുകളെ വെറുതെ ഭയപ്പെടുത്താതെ ശേരിയായ ജീവിത ചര്യ ആളുകളെ പഠിപ്പിക്കാൻ നോക്കു

    • @Prasanthneyyoor
      @Prasanthneyyoor 2 ปีที่แล้ว +1

      Ee symptoms ullavar aware aavan aanu ee videos.. Take in that sense!!

    • @vision2685
      @vision2685 2 ปีที่แล้ว

      Iyyal enthina kaan nilkane

  • @fathimanajeeb2988
    @fathimanajeeb2988 2 ปีที่แล้ว +1

    ALP 440ആണ് ഡോക്ടർ

  • @51envi38
    @51envi38 2 ปีที่แล้ว +4

    Vallatha action aanallo caption il..😝

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 ปีที่แล้ว +4

    Body heat
    Ravile chorinju thadikkunnu..ithum athinte aano

    • @vijigeorge5598
      @vijigeorge5598 2 ปีที่แล้ว

      Chorinju thadikkunnu എനിക്കും karal poyo aavo

  • @jojojacob3294
    @jojojacob3294 2 ปีที่แล้ว +1

    ലിവർ ഫങ്ങ്ഷൻ correct ആണോന്ന് blood test നടത്തി അറിയാൻ പറ്റുമോ? അതോ അതിന് വേറേ ടെസ്റ്റ് ഉണ്ടോ?

    • @remithpk1765
      @remithpk1765 2 ปีที่แล้ว +1

      Blood test ഉണ്ട് - പക്ഷേ Blood Test Normal ആണെങ്കിലും ചിലർക്ക് ഫാറ്റി ലിവർ ഉണ്ടാവാറുണ്ട്.
      UGC scan എടുത്താൽ ഫാറ്റി ലിവർ എത്രത്തോളം ഉണ്ട് എന്ന് മനസിലാവും

    • @jojojacob3294
      @jojojacob3294 2 ปีที่แล้ว

      @@remithpk1765 thankyou

  • @gftp4502
    @gftp4502 2 ปีที่แล้ว

    എൻ്റെ SGOT 34,SGPT 40 ആണ്..ഇനി എന്താ ചെയ്യേണ്ടത്

  • @gopanayakkad8354
    @gopanayakkad8354 ปีที่แล้ว

    ഈ പറഞ്ഞത് തന്നെ പിന്നെയും പിന്നെയും പറയുന്നു.
    കേട്ടു കേട്ട് മടുത്തു..

  • @PreevenJohn
    @PreevenJohn หลายเดือนก่อน

    ഇത് എല്ലമൂട്.. ഫറ്റി ലിവർ.. വെയിറ്റ് കുറയുന്ന്...

  • @robinrobinfrancis7775
    @robinrobinfrancis7775 2 ปีที่แล้ว

    കേരളത്തിൽ

  • @sapnamanojtv
    @sapnamanojtv 2 ปีที่แล้ว +1

    Enikku fattiliver undennanu oru testil kanichu...but doctor athu nokkiyathu polum illa,athu ok anennu paranju, test eduthathu two years munnar anu..ini eppola test edukkendathu,ethu docterine anu kanikkendathu...atho weight reduce ayal ithu marumo

  • @viswarajanvelutha8287
    @viswarajanvelutha8287 3 หลายเดือนก่อน

    ഇയാൾ dr. തന്നെ ആണൊ.

  • @sujamathews2822
    @sujamathews2822 2 ปีที่แล้ว +2

    Dr Ldl kuravu ,Hdl kuravu ,sgpt 19,sgot 22 ennal faty liver grade 11 ,bilirubin .26 enthu medicine

  • @m.gm.g5929
    @m.gm.g5929 2 ปีที่แล้ว +10

    ആ സ്ത്രീയുടെ മുഖം ആണോ അത് കരിമംഗല്യ മല്ലേ..

    • @BaijusVlogsOfficial
      @BaijusVlogsOfficial  2 ปีที่แล้ว

      Eppozhum athu normal karimangalam aakam am ennu nirbandham illa liver problems symptoms aakanum sadhyathayund.Dhayavayi pic mathram nokkathe video muzhuvan Kanuka appo kruthyamayi manassilakum

    • @noshybabu7264
      @noshybabu7264 2 ปีที่แล้ว +1

      Athu oru nadodi strede photo yaa .athonu mattiya kollm ☹️

    • @ajthajyn9601
      @ajthajyn9601 2 ปีที่แล้ว

      അത് ശരിയാണ് കരിമംഗലം പക്ഷേ എന്റെ ഹസ്ബെൻഡ് 1 വർഷം മുഖം കരിം മംഗലം പോലെ ആയിരുന്നു. അതിന് ശേഷം വയറ് വേദന വന്നു. സ്കാൻ ചെയ്തു കുടലിൽ കാൻസർ ആയിരുന്നു. ഫാറ്റി ലിവർ ഇല്ലാത്ത അസുഖം ഇല്ല പിന്നെ ചികിൽസ തുടങ്ങി 1 വർഷം 7 മാസം ആയി ഓപ്പറേഷൻ ചെയ്ത കീമോ ചെയ്തു എന്തായാലും സ്കാനിങ്ങിൽ കുഴപ്പം ഇല്ല . 6 മാസം കഴിഞ്ഞ് ചെന്നാൽ മതി. ലിവറിന് കുറച്ച് പ്രോബ്ലം ഉണ്ട് മരുന്ന് കഴിക്കുന്നു.ു

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 2 ปีที่แล้ว

      @@ajthajyn9601 0

  • @Kalpakasuresh
    @Kalpakasuresh 2 ปีที่แล้ว +1

    അയ്യോ

  • @surendranprasad257
    @surendranprasad257 2 ปีที่แล้ว

    👍👍👌👌🇮🇳🇮🇳🙏🙏

  • @muhammedhabeeb3994
    @muhammedhabeeb3994 2 ปีที่แล้ว +4

    മഞ്ഞപിത്തം വന്ന് ഡോക്ടർ പോലും ഒറ്റമുലി കഴിച്ചിട്ടു ഉണ്ടാകും.. 😂😂😂

  • @sumasadanandan8371
    @sumasadanandan8371 11 หลายเดือนก่อน

    Fatti ലിവെറിനു മരുന്നുണ്ടോ ഡോക്ടർ പറഞ്ഞു ഇതിനു മരുന്നില്ല എന്നു.how can i get treatment.
    I have fattiliver.

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 11 หลายเดือนก่อน +1

      എണ്ണക്കടി കുറക്കുക അത് താനേ മാറിക്കോളും ഒരു തരം കൊഴുപ്പ് അടിയുന്നതാണ് അത്.. എണ്ണ പൂർണമായി ഒഴിവാക്കുക