കാലിലേക്കുള്ള രക്തയോട്ടം കുറവാണോ സൂക്ഷിക്കുക | Peripheral Arterial Disease

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2022
  • കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഈ ലക്ഷണങ്ങൾ അവഗണിക്കരുത് . പ്രമേഹ രോഗികൾ, കാലിന്റെ അടിയിൽ വേദന, ഉണങ്ങാത്ത മുറിവ് ഉള്ളവർ ശ്രദ്ധിക്കുക..
    In this informative interaction Dr. Ashwin Paul Kooran & Dr PP Muhammed Musthafa ( Metromed International Cardiac Centre, Calicut) - speaks on the topic ''Peripheral Arterial Disease/ Peripheral Vascular Disease : Symptoms Causes and Treatment.
    Peripheral arterial disease (PAD) in the legs or lower extremities is the narrowing or blockage of the vessels that carry blood from the heart to the legs. It is primarily caused by the buildup of fatty plaque in the arteries, which is called atherosclerosis
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 293

  • @nishidhanizam39
    @nishidhanizam39 3 หลายเดือนก่อน

    Thanks for your videos

  • @chapiiqbalkasim9406
    @chapiiqbalkasim9406 2 หลายเดือนก่อน +2

    E asugam vere oralod explain cheyyan paadan vallatha kadachil aan

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +3

    Good vidio thanks

  • @anjalisvlogmalayalam
    @anjalisvlogmalayalam ปีที่แล้ว +22

    Kelkkan agrahicha subject

  • @anilar7849
    @anilar7849 ปีที่แล้ว +1

    Thanks 💐 Aro👣gyam"

  • @joyecgorge
    @joyecgorge ปีที่แล้ว +6

    Thank you so much Dr for your golden words & your advice This is very helpful for every one May God bless you

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +5

    WELCOME SIR.🙏🙏🙏

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp ปีที่แล้ว +13

    very informative episode, Thank you

    • @muhammedap6442
      @muhammedap6442 ปีที่แล้ว +2

      സാർ. SarmasilvekinnuaedankilumsilsayuODo

  • @Saraswathi-eu7uo
    @Saraswathi-eu7uo 4 หลายเดือนก่อน

    Thank you sir

  • @sushilaachary6385
    @sushilaachary6385 ปีที่แล้ว +2

    Thank you docter

  • @KNPAUL-xl5ly
    @KNPAUL-xl5ly ปีที่แล้ว +1

    Very good information

  • @shajahanabu9244
    @shajahanabu9244 ปีที่แล้ว +2

    Good video

  • @AS-sp8iu
    @AS-sp8iu ปีที่แล้ว +14

    സർ മെട്രോയിൽ മെഡി സെപ്പ് ആനുകൂല്യം ലഭിക്കുമോ ? പെരിഫെറൽ ഡി സീസിന് പ്രസ്തുത ഇൻഷൂറൻസ് അവിടെ കിട്ടുമോ?

  • @homeyoutube544
    @homeyoutube544 3 หลายเดือนก่อน

    Sir eniku disk prashnam und ennalum 6 masamay idathu thuda fagham muthal kalmuttu muthal kalpatham varea veathanayum കഴപ്പ് പുകച്ചിലും ആണ് കാൽ മടക്കാനും പൊക്കാനും ഒന്നും വയ്യ ഇപോൾ നടക്കാനും ബുദ്ധിമുട്ട് ഉണ്ട്‌ എനിക്ക് 67വയസ്സ് ഉണ്ട്‌ ഇപോൾ മരുന്നു ഒന്നും കഴിക്കുന്നില്ല സാമ്പത്തിക പ്രശ്നം തന്നെയേ മെയിൻ ആയിട്ട് ഈ അസുഖം എന്താണ് sir parajhathupole raktha otta kuravano sir prathana mandhriyudea karunniya inshrans card undankil sir ചികത്സ നടത്തുമോ riplea tharumo sir 🙏

  • @MrPrasadmathew
    @MrPrasadmathew ปีที่แล้ว +8

    How can I contact Dr. Aswin for a consultation?

  • @geethaulakesh7564
    @geethaulakesh7564 ปีที่แล้ว +13

    Thank you doctor 🙏🙏🙏

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 ปีที่แล้ว

      എന്റെ കാലിന്റെ യുംകൈയുടെയും വിരലുകലേക്കുള്ള രക്തയോട്ടം വളരെ കുറവാണ് എനിക്ക് സോറിയാറ്റിക് ആർത്രൈറ്റിസ്ഉണ്ട് വിരലുകൾ വളഞ്ഞിരിക്കുന്നതുകൊണ്ടാണ് രക്തയോട്ടം കുറഞ്ഞത്.കാലിൽ ഇനിയുമുണ്ട്.

    • @abdhulkadhertp9021
      @abdhulkadhertp9021 ปีที่แล้ว

      Pleaseuarphonno

  • @AW-ns3hg
    @AW-ns3hg 4 หลายเดือนก่อน

    dr.. njan snow ulla stalath poyapol feet le fingers oke uracha pole aayirunnu.. ipol 1 week aayi feet adi muyuvan tharip.. soochi kuthunna pole ulla effect oro baagath ninnu.. fingers il nilkaan patunilla.. kaal viraykunnu..

  • @ravindrantpv6850
    @ravindrantpv6850 4 หลายเดือนก่อน

    I am Ravindran. I am having the lumbar disc bulge problem. I am also type 2 diabetic. Diabetis is under control with medication for the last few years.
    I have undergone angio plasty twice, first in 2000 and stented with one stent in the right artery. Second time it was in 2012 with 2 stents on the left arteries.
    I am having numpness and pain in both legs below waste. Finding it difficult even to walk. I dont know whether the numpness is caused by prolaxed or poor blood circulation due to peripheral vascular blocks.
    Could you please advise me what is to be done for probing tbe the actual lroblem a d what am to do immediately.

  • @innocentkoodarappilly2674
    @innocentkoodarappilly2674 5 หลายเดือนก่อน

    Pls explain about the cost

  • @mahendraks3383
    @mahendraks3383 ปีที่แล้ว +2

    After sleeping mid night my leg is paralyzed and fingers crossed and pain highly..... I stand for sometime and pain reduce and normal stage comes

  • @honeysuneesh1625
    @honeysuneesh1625 ปีที่แล้ว

    Vericose vein treatment ano sir.kindly replay sir

  • @nishashaji319
    @nishashaji319 ปีที่แล้ว

    Aloo sir anik kaal vethanayund 15age njan zik adukum ippo 46 age ind nthanu athinu prethivithiii..... Paranju tharuuu

  • @jemeesvlog2035
    @jemeesvlog2035 3 หลายเดือนก่อน

    എൻറെ പേര് ജമീല ഞാൻ വയനാട് വടുവഞ്ചാൽ എന്ന സ്ഥലത്താണ് താമസിക്കുന്നത് എനിക്ക് ഒൻപത് കൊല്ലമായിട്ട് സൈനോ വിറ്റിരുന്ന രോഗമാണ് കുറേ ഓപ്പറേഷൻ ചെയ്തു ഇപ്പോൾ റേഡിയേഷനും ചെയ്തു മുട്ടിന് ആണ് കൂടുതൽ ബുദ്ധിമുട്ട് വരാറ് ഇപ്പോൾ കാലിൻറെ അടിയിലേക്ക് വേദന വന്നിട്ടുണ്ട് കുറെ ഇഞ്ചക്ഷനും മരുന്നുകളും ഒരുപാട് ചെയ്തു കുറയുന്നില്ല അത് എന്തുകൊണ്ടെന്ന് അറിയുന്നില്ല ഇനി ഞാൻ എന്ത് ചെയ്യണം എന്ന് അറിയുന്നില്ല മറുപടി തന്നു സഹായിക്കുമോ

  • @Shadgaming10
    @Shadgaming10 4 หลายเดือนก่อน +1

    Sir ith uae yil available aano

  • @innocentkoodarappilly2674
    @innocentkoodarappilly2674 5 หลายเดือนก่อน

    Pls explain about cost

  • @mohandassn1840
    @mohandassn1840 ปีที่แล้ว

    Getknowledgeofdiabeticpersons

  • @hajararafeekh2612
    @hajararafeekh2612 ปีที่แล้ว +16

    ഡോക്ടർ എവിടെയാണ് രോഗികളെ പരിശോധിക്കുന്നത് കോൺടാക്ട് നമ്പർ വിട്ടുതരുമോ

  • @Naushad322
    @Naushad322 ปีที่แล้ว

    Kaalil rakthayottam kuravanenkil athu rogikku thanne swayam engine manasilaakkaam athu engine ozhivakkam ennu vishadamayi parayunnathinu pakaram ningalude chikilsa vilpanayanu ee video kondu cheyyunathu.

  • @revathyad4898
    @revathyad4898 ปีที่แล้ว +3

    Sir ..Can you inform the details of expense...Adv..Revathy Purushothaman

  • @chinchubaiju9581
    @chinchubaiju9581 ปีที่แล้ว +3

    Sir enik 30 yrs age und ipo ente right knee below ayi oru tadip pole kanunu no pain enthanenu parayamo pls ingane

    • @Vazhikatti1991
      @Vazhikatti1991 ปีที่แล้ว

      block nte thudakkamanu
      oru doppler scan cheythu nokku

  • @chaithanyanathr.s3020
    @chaithanyanathr.s3020 4 หลายเดือนก่อน

    Sir, kaalil black colour varunnundd....athinte reason enthaannn

  • @rakhir3794
    @rakhir3794 4 วันที่ผ่านมา +1

    Thallaviral nte attath nalla vedana orangan neram kuduthal anu entho cheyyummm🥺🥺🥺

  • @pavithrankunjan2667
    @pavithrankunjan2667 ปีที่แล้ว +6

    Dr I am 73 years old,diabetic for the last 23 years.In the year 2014 suddenly pain started in both my legs,first from knee to downwards and then upto hip.Dr advised to take maxgallin tab 150 mg.sudden relief was there. But the problem continued as pain,numbness etc.now severe burning especially during night.Now I am using Lyrica75 and vitamins tab.Still I am unable to sleep, due to severe burning. Sugar level almost under control,Hba1c 6.9..Is there any treatment you can advise at this stage. I waiting for your valuable guidance pl I am Rugmini from Bangalore

  • @sarathkannnan1967
    @sarathkannnan1967 ปีที่แล้ว +2

    Paisa ellathea nigal cheyyilalo sir💑💑

  • @lijibrijesh1766
    @lijibrijesh1766 ปีที่แล้ว +4

    Eth hospital an e treatment available?

    • @absjunction5155
      @absjunction5155 ปีที่แล้ว

      Metromed International Cardiac Centre Kozhikode

  • @sobhapr1048
    @sobhapr1048 3 หลายเดือนก่อน

    Alleppey district ithunulla docter undo

  • @yousaf-bb3sd
    @yousaf-bb3sd 8 หลายเดือนก่อน

    Es spence athra varum

  • @subaidasubu8743
    @subaidasubu8743 ปีที่แล้ว +1

    എന്റെ കാലിന് മെയിൻ ഞരമ്പ് ബ്ലോക്കായിരുന്നു ലേസർ ചെയ്തു p v s ഹോസ്പിറ്റലിൽ നിന്ന് ഇപ്പോൾ കുറവുണ്ട്

  • @akbarka1482
    @akbarka1482 ปีที่แล้ว +7

    സർ എന്റെ വലതു കാലിന്റെ തള്ളവിരലും വിരലിന്റ ജോയിന്റ് എല്ലിനും ഒരാഴ്ചയായി വേദനയും നീരും ഉണ്ട് അടുത്തുള്ള ആശുപത്രിയില്‍ പോയി മരുന്നുകള്‍ കഴിച്ചെങ്കിലും കുറവില്ല രക്തവും മൂത്രവും ചെക്ക് ചെയ്തതില് കുഴപ്പമില്ല പിന്നെ എന്താണ് കാരണം

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Erogathin ഒരു സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @Macdonalder708
      @Macdonalder708 3 หลายเดือนก่อน

      Enikkum same😭

    • @askask9242
      @askask9242 3 หลายเดือนก่อน

      രക്തത്തിൽ uric acid ഉണ്ടാകും

  • @sathiankandipoyil3073
    @sathiankandipoyil3073 ปีที่แล้ว

    I have angle pain on left leg last one year...ortho doctor 's l taken but no result possible any treatment

  • @sadikmohammed9438
    @sadikmohammed9438 ปีที่แล้ว +2

    നിരന്തരം പഠനം ആവശ്യമുള്ള വിഭാഗം ആണ് ഡോക്ടർ മാർ അല്ലെങ്കിൽ നിരപരാതികളുടെ ആരോഗ്യം അപകടത്തിലാവും നിർഭാഗ്യകര മെന്നുപറയട്ടേ ചില മണ്ണുണ്ണികൾ അതിന് തയ്യാറാവുന്നില്ല

  • @princyt.s1202
    @princyt.s1202 หลายเดือนก่อน

    Sir, കാലിലെ പാദ൦ നല്ല വേദന അനുഭവിക്കുന്നു suger ella, reason ?

  • @anilanilkumer7502
    @anilanilkumer7502 ปีที่แล้ว

    🤔😔

  • @bennychittadiyil
    @bennychittadiyil 10 หลายเดือนก่อน +1

    ഹോമിയോപ്പതിയിൽ ഇതിനു ഫലപ്രദമായചികിത്സ ഉണ്ട്. പ്രമേഹം, പുകവലി എന്നിവയാണ് പ്രധാന കാരണം എന്നത് ശരി. ഈ പറഞ്ഞ ചികിത്സക്കൊക്കെ ചിലവ് കൂടുതലാണ് എന്നതും ഓർമ്മയിൽ വെക്കുക.

    • @AlmostAll_in_One
      @AlmostAll_in_One 3 หลายเดือนก่อน +1

      Brother, homeopathy medicine is good for it?? Really... Bz my father is having the same issue due to smoking in the past and vericose vein too ..eppo oru valya wound is der on foot .athu unangunnilla..😢

    • @AlmostAll_in_One
      @AlmostAll_in_One 3 หลายเดือนก่อน

      Pls reply

  • @Ambujakshi-ps7cy
    @Ambujakshi-ps7cy 5 หลายเดือนก่อน +1

    Eviday pettennu treet kittarillla

  • @ajmalparakkal631
    @ajmalparakkal631 ปีที่แล้ว +1

    Mm akbar?

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 ปีที่แล้ว +2

    Renal artery blocks, ന്
    revascularization, സർജറി ഇദ്ദേഹം ചെയ്യുമോ

  • @shahanajishar4925
    @shahanajishar4925 ปีที่แล้ว

    Angioplasty cheyan paranjiytund ithinte cost etrayavum

  • @shahanajishar4925
    @shahanajishar4925 ปีที่แล้ว +2

    Ente father ipol hospitalized an kalile neerum pazhupum with high sugar Dr paranju kaal murikendi varum enn

    • @nesineseera4824
      @nesineseera4824 ปีที่แล้ว

      കാൽ മുറിച്ചോ ഉപ്പാന്റെ

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Kal murikathe thenne Maru m icoofee upayokichal ombath ombath ombath anche poojyam onn ar moonn moonn moonn vilikuka

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Ippo എങ്ങനെ und കാല് മുറിക്കാതെ തന്നെ ഉണക്കി എടുക്കാം അതും എളുപ്പത്തിൽ

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ​@@nesineseera4824hi

  • @ashifptpt8129
    @ashifptpt8129 5 หลายเดือนก่อน

    HbaIc 6.1 ഉണ്ട് 33 age ആണ്. കൊറേ ആയിട്ട് തള്ള വിരലിന്റെ അടുത്തുള്ള വിരലുകളിൽ തരിപ്പ് പുകച്ചിൽ ഒക്കെ ഉണ്ടാകാറുണ്ട്, ഡയബേറ്റിക് കൊണ്ട് ആണെന്ന് പറയുന്നു, fbs 108 ഒക്കെ ഒള്ളു, ഇത്ര പെട്ടന്ന് ന്യൂറോ പ്രശ്നങ്ങൾ ഉണ്ടാകുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ,

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Advanced ആയുർവേദിക് product എല്ലാ problemsum പൂർണമായി മാറ്റി quality life തിരിച്ചു kittum💯 result ഉറപ്പാണ്

  • @pushpapushpak1853
    @pushpapushpak1853 ปีที่แล้ว +5

    Sir. എനിക്ക് രക്തം കാലിൽ അവിടെ ഇവിടെ ആയി കട്ട പിടിച്ചു കാണുന്നു അത് എന്ത് കൊണ്ടാണ്

    • @KK-ps2gt
      @KK-ps2gt ปีที่แล้ว +2

      ഇവരാരും മറുപടി തരില്ല. അവർക്ക് view കിട്ടി യൂട്യൂബിൽ നിന്നും payment കിട്ടി. ഒന്ന് നോക്കു ഇവർ ആർക്കെങ്കിലും reply കൊടുത്തുവോ എന്ന്. വീഡിയോ കാണുന്ന നമ്മൾ നമ്മൾ മണ്ടർ 😊

  • @ramlathabdullatheef6025
    @ramlathabdullatheef6025 ปีที่แล้ว +5

    സർ ഇതൊന്നുമില്ലാതെ എനിക്ക് കാലിന് തരിപ്പും കടച്ചിലും ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി M R I സ്കാൻ ചെയ്തു അതിൽ കാലിന് ഞരമ്പ് ബ്ലോക്ക്‌ വന്നു ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു അത് കാരണം ഇപ്പൊ ആയുർവേദം ആക്കി വേദനക്ക് കുറവുണ്ട് തരിപ്പ് ഇപ്പോഴും ഉണ്ട് അത് എന്താ മരത്തത് ഡോക്ടർ

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ഒരു advanced ആയുർവേദിക് product und result💯 ഉറപ്പാണ്

    • @anilasaneesh6327
      @anilasaneesh6327 2 หลายเดือนก่อน

      അതിന്റെ പേര് ഒന്ന് പറയുമോ

    • @sulfikarsulfi2520
      @sulfikarsulfi2520 3 วันที่ผ่านมา

      പേര് ഒന്ന് പറയാമോ

  • @nazmiynk6385
    @nazmiynk6385 ปีที่แล้ว +4

    Number kittumo

  • @innocentkoodarappilly2674
    @innocentkoodarappilly2674 5 หลายเดือนก่อน

    Cost pls

  • @muhsimuhsina6329
    @muhsimuhsina6329 ปีที่แล้ว

    Shugarella

  • @rajank5355
    @rajank5355 ปีที่แล้ว +3

    Sir എനിക്ക് ഇടതു കാലിൽ മുട്ടിനു താഴെ തരിപ്പ് ആണ് sir ഇതിന് പരിഹാരം പറഞ്ഞു തരാമോ sir

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Advanced ആയുർവേദിക് product und

  • @tkmadhukumar9177
    @tkmadhukumar9177 ปีที่แล้ว +3

    Kindly give address of this Doctor please. I want consult him for the same.

    • @visk8607
      @visk8607 ปีที่แล้ว +1

      Metro inter national cardiac hospital calicut.

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 9 หลายเดือนก่อน

    Sir eniku ithupole thanneya
    Pakshe hospital pokan no money

  • @innocentkoodarappilly2674
    @innocentkoodarappilly2674 5 หลายเดือนก่อน

    Cost

  • @mohammedhussain2049
    @mohammedhussain2049 ปีที่แล้ว

    എന്റെ വലതു കാലിന്റെ തള്ളവിര ലിന്റെ അടുത്തുള്ള വിരലിന്റെ ഇടതു side ൽ..വേദനയുണ്ട് ..രണ്ടാഴ്ചയായി..ഞാൻ പണി ക്കു പോകാതെ 6 ദിവസം rest എടുത്തു..കടയിലാണ് പണി..വൈകുന്നേരം വരെ നടക്കലാണ്.. വൈകുന്നേരമാകുന്നത്തോടെ വേദന ആകും..67 വയസ്സായി..smoking കുറേശ്ശേ ഉണ്ട്..doctor നെ കാണാനോ..ഈ വിഡിയോ യിൽ പറഞ്ഞതാകുമോ..ഉപദേശം തന്നാലും..god bless

  • @vishnus9900
    @vishnus9900 ปีที่แล้ว

    Blood cerculation koottuka എന്നത് പ്രധാനം

  • @sindhunarayanan9358
    @sindhunarayanan9358 ปีที่แล้ว +74

    Sir, എനിക്ക് കാലിലെ നല്ല വേദനയാണ് ഷുഗർ നോർമൽ ആണ് ഷുഗർ ഒന്നും കുഴപ്പമില്ല കാലിന്റെ അടി നല്ല വേദനയാണ് ചുട്ടു കത്തിലും കൂടുതൽ നേരം നിന്നാൽ നല്ല വേദനയാണ് തരിപ്പും വേദനയും എന്തുകൊണ്ടാണ് സാർ മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @muhammadnizam729
      @muhammadnizam729 ปีที่แล้ว +7

      Syster vitamin d check cheyyu ,d yude kuravu kondu varaam ente wife nu undayirunn v.d kazhichu mary,1500 rs anu check cheyyan vendathu.ok

    • @wellnesskitchenp853
      @wellnesskitchenp853 ปีที่แล้ว

      Fohoway Smart Sanitery Napkin ന്റെ
      ഗുണങ്ങൾ
      1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
      2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
      3. മൃദുലവും സൗകര്യപ്രദവുമായത്.
      4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
      5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
      6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
      Extract)
      7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
      നിർമ്മിച്ചത്.
      8. ചൂട് അനുഭവപ്പെടുന്നേയില്ല.
      9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
      ഇല്ലാതാകുന്നു.
      10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
      രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
      ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
      11. Infection ഇല്ലാതാവുന്നു.
      12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
      13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
      14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
      15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
      ലഭ്യമാണ്.
      16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
      സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249

    • @lissyisac1904
      @lissyisac1904 ปีที่แล้ว +7

      എനിക്കും പാദത്തിനടിയിൽ കുത്തുന്ന പോലെ വേദനയും ഉണ്ടായിരുന്നു. ഇടക്ക് പുകച്ചിലും . ഞാൻ ഹോമിയോ Dr. നെ കാണിച്ച് മരുന്നു വാങ്ങി. മാറി.. ഹോമിയോ കുറച്ചു കാണണ്ട. ഞങ്ങൾ famil യായി ഹോമി മരുന്നാണ് ഉപയോഗിക്കാറ്. വേദന കൊണ്ട് നിക്കാനും . കിടക്കുമ്പോ പോലും സൂചി കുത്തും പോലെ വേദനയും ഉണ്ടായിരുന്നു. അതൊക്കെ മാറി. try ചെയ്യണം: Sis

    • @manuovm715
      @manuovm715 ปีที่แล้ว +2

      എനിക്ക് ഇതു.പോലെ 15 വർഷം വേദന സഹിച്ച് ഇഗ്ലീഷ് മരുന്ന് കഴിച്ചു.' മാറിയില്ല - ഒന്നര വർഷം ഹോമിയോ അക്യുപഞ്ചർ ചികിൽസയിൽ മാറികിട്ടി.-ആമവാതമായിരുന്നു.

    • @sindhunarayanan9358
      @sindhunarayanan9358 ปีที่แล้ว +1

      Ok thanks🙏🙏

  • @athirab7694
    @athirab7694 ปีที่แล้ว +8

    സർ എന്റെ കാലിന്റെ പാതത്തിൽ എല്ലു പോലെ എന്തോ പൊങ്ങി വരുന്നു. തൊടുമ്പോൾ നല്ല കട്ടി ആണ്. നല്ല വേദന ഉണ്ട്. എന്താണ് സർ ഇങ്ങനെ pls reply tharuvo pls🙏🙏🙏🙏🙏🙏🙏🙏🙏

    • @luqmannbr
      @luqmannbr ปีที่แล้ว

      calcaneal spur ആകാം consult a physician @Athira B

    • @athirab7694
      @athirab7694 ปีที่แล้ว +1

      @@luqmannbr anik manasilaaiy illa

    • @jyothimd532
      @jyothimd532 2 หลายเดือนก่อน

      Enikum ithe prasnam und

    • @jyothimd532
      @jyothimd532 2 หลายเดือนก่อน

      Enikum ithe prasnam und

  • @kareemmaanu7376
    @kareemmaanu7376 6 หลายเดือนก่อน

    Kalin vedana ulla na n ith kanunnu

  • @AbdulWahab-vn8uj
    @AbdulWahab-vn8uj ปีที่แล้ว

    How much it's costs ?Including all medical test's (such as Lab test E C G
    M R I Echo Cardiac and T M T etc.....

  • @myvideoschanel1946
    @myvideoschanel1946 ปีที่แล้ว +8

    സർ എന്റെ വലത് കാലിന്റെ പാദത്തിനു, കിടക്കുമ്പോൾ തണുപ് തട്ടുകയാണെൽ പുതപ്പിട്ട് മൂടാൻ തോന്നും, അപ്പോൾ ഒരു സുഖം ആണ്, വേദനയോ, തരുപോ അത് ഒന്നും അല്ല, endho പോലെ, അത് എന്താണ് സർ

    • @augustinpj4286
      @augustinpj4286 ปีที่แล้ว

      ,,

    • @presannaprasad6783
      @presannaprasad6783 ปีที่แล้ว

      Sir എനിക്ക് ഷുഗർ നോർമൽ ആണ് but കാലിന്റെ തുടയ്ക്ക് അതിഭയങ്കര വേദനയാണ് കാലിനു നല്ല പേരുപ്പ് ude 2 വർഷമായി aurveadam ഉം അലോപ്പതി ഉം മാറി മാറി ചെയുന്നു ഇപ്പോൾ നട്ടെല്ലിന് സ്റ്റിരോയിഡ് ഇൻജക്ഷൻ എടുത്തു എന്നിട്ടും veadana kuraunnillaa

    • @presannaprasad6783
      @presannaprasad6783 ปีที่แล้ว

      ഡോക്ടറുടെ ഫോൺ നമ്പറ് അറീല്ല

  • @abinabin5799
    @abinabin5799 ปีที่แล้ว +5

    Number pls

  • @shizanahmed5405
    @shizanahmed5405 ปีที่แล้ว +1

    സർ, എന്റെ ബാപ്പാന്റെ കാൽ വിരലിൽ കറുപ്പടിച്ചു വന്നിന്. ഷുഗർ ഉള്ളതാണ്. എന്തെങ്കിലും പ്രതിനിധികൾ പറഞ്ഞു തരുമോ plesss😢

    • @foodcourt3169
      @foodcourt3169 11 หลายเดือนก่อน

      സർ, എനിക്ക് അനുഭവം ഉണ്ട്.. എന്റെ ഒരു രോഗിക് ഷുഗർ വന്നു വിരൽ. മുറിച്ചു.. But, മുറിവ് ഉറങ്ങുന്നില്ല...9മാസം കഴിഞ്ഞു.. അതിനുശേഷം.. ഞാനും ഒരു പ്രോഡക്റ്റ് കൊടുത്തു.. രണ്ട് ആഴ്ച കൊണ്ട്.. ആ മുറിവ് ഉണങ്ങി.. അവർ ഒരുപാട് ഹാപ്പി ആണ്...

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ഒരു advanced ആയുർവേദിക് product und

  • @mufnaskomban5807
    @mufnaskomban5807 3 หลายเดือนก่อน

    ഒരു advanced ആയുർവേദിക് product ഉണ്ട് 💯💯% result

    • @mufnaskomban5807
      @mufnaskomban5807 3 หลายเดือนก่อน

      രക്‌തോട്ടം കൂട്ടാനും ഷുഗർ balance ചെയ്യാനും സഹായിക്കും

  • @dibruine646
    @dibruine646 5 หลายเดือนก่อน

    Docteruduth ponam enn ningal parayano?😅
    Atlst eth doctere an kanendatg ennenkilum paranjoode?

  • @rayanshad6879
    @rayanshad6879 ปีที่แล้ว +3

    പല ഡോക്റ്റേസും തെറ്റിക്കുന്ന വാക്കുകൾ...
    1.Diabetes ( ഡയെബീറ്റിസ് )
    2. Semen ( സീമെൻ )

  • @travelogarithambymidhun5406
    @travelogarithambymidhun5406 8 หลายเดือนก่อน

    Entey kalinty vannam kuranju pakuthi ayi... Nthayirikum reason...
    Kalil pain illa.. But ntet bharam thagan patathey varunu

  • @shamida_______shameer5
    @shamida_______shameer5 10 หลายเดือนก่อน +1

    ഡോക്ടർ എനിക്ക് പേരെടിയിൽ നെരംബ് വലിഞ്ഞിട്ടുണ്ട് നല്ല കയ്യി കുഴച്ചിൽ ഉണ്ട് കുഴപ്പം ഉണ്ടോ

  • @MohammedAli-rf3cv
    @MohammedAli-rf3cv ปีที่แล้ว +1

    Idinte chilav yetra varum doctor

  • @anjillathsafeer2369
    @anjillathsafeer2369 6 หลายเดือนก่อน +1

    എന്റെ ഫാദർ ന് രണ്ട് കാലും ഒരു വലിയ കല്ല് എടുത്തു ഇട്ടാലും അറിയില്ല അതിനു യെന്താ ന് ചികിത്സ ഒന്ന് പറയുമോ കുറെ വർഷം ആയി ഒരുപാട് മെഡിസിൻ കഴിച്ചു സുഖം ഇല്ലാ

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน +1

      Blood flow കുറയുന്നതാണ് പ്രശ്നം ഇത് പരിഹരിക്കാൻ Advanced aayurvedayil ഒരു food suppliment und result 💯

    • @shafihafees497
      @shafihafees497 หลายเดือนก่อน

      ഡീറ്റെയിൽസ് ഒന്ന് പറയാമോ എന്റെ ഫാദർ നും സെയിം കാലു രണ്ടും ബ്ലാക്ക് കളർ വേദന അറിയില്ല പെരുപ്പ് ആണു... ഷുഗർ ഉണ്ട്..​@@mufnaskomban5807

  • @mohananraghavan8607
    @mohananraghavan8607 5 หลายเดือนก่อน

    Sir ഫോൺ നമ്പർ കിട്ടിയാൽ നല്ലതാണ്

  • @gopinathansnambiar3838
    @gopinathansnambiar3838 ปีที่แล้ว

    സാർ consultation വേണ്ടി ഫോൺ നമ്പർ തരാമോ സാർ

  • @bindubindu3gx
    @bindubindu3gx ปีที่แล้ว

    സർ എനിക്ക് ഡിസ്ക് പ്രശ്നം ആണെന്ന് പറഞ്ഞു അഡ്മിറ്റ്‌ ആയി കുറവില്ല എന്നിട്ട് വേറെ ഹോസ്പിറ്റലിൽ പോയി MRI എടുക്കാൻ പറഞ്ഞു DR പറഞ്ഞു ഞരമ്പ് എല്ലും കൂടി മുട്ടുന്ന തു കൊണ്ട് ആണ് തടവിയൽ മതി എന്ന് പറഞ്ഞു എന്നാൽ പച്ചമരു ന്ന് ഹോസ്പിറ്റലിൽ പോയി അവിടെ നിന്ന് പറഞ്ഞു തടവാൻ പാടില്ല ഓപറേഷൻ വേണമെന്ന് ഞാൻ ഇപ്പോൾ പച്ച മരുന്നു കഴി കുന്നുണ്ട്കടച്ചിൽ മാറി വേദന ഉണ്ട്പാ തത്തി ൽ തരിപ്പ് ഉണ്ട് 3ആഴ്ച ആയി കഴിക്കുന്നു പച്ചമരുന്ന് തടവിയൽ പ്രശ്നം ഉണ്ടാകുമോ സർ

  • @naseema1113
    @naseema1113 ปีที่แล้ว

    സാർ ഞാൻ ഷുഗർ രോഗിയാ എന്റ ഷുഗർ വളരെ koodudal കാൽ തരിപ്പും പുകച്ചല്vathanyum ഉണ്ട്‌ najn pangiryas rogiya

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Hlo sir ഒരു advanced ആയുർവേദിക് product und no side effect

    • @shafishafi1333
      @shafishafi1333 หลายเดือนก่อน

      @@mufnaskomban5807hi

  • @sreekantanachuthan6446
    @sreekantanachuthan6446 ปีที่แล้ว +4

    This Treatment available any Government HOSPITALS????? Because no Properties for Sell and take the treatment from Private HOSPITALS.. Government Doctors Please Learn from Dr Aswin ..and do the needful and Support for Poor Patients...🙏🏼

    • @AbdulWahab-vn8uj
      @AbdulWahab-vn8uj ปีที่แล้ว

      ഒരു നല്ല ചോദ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ എന്തു ചെയ്യും.

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      സാദാരണ ക്കാർക്ക് വേണ്ടി amezing result ഉള്ള ഒരു food suppliment ഇറങ്ങിയിട്ടുണ്ട് block എല്ലാം അലിയിച്ചു കളയും

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ​@@AbdulWahab-vn8ujhi

  • @shivanyasivadas9539
    @shivanyasivadas9539 ปีที่แล้ว +1

    Sir എനിക്ക് രണ്ട് കാലിലേയും തള്ളവിരൽ മുകളിലോട്ട് ചലിപ്പിക്കാൻ കഴിയുന്നില്ല എന്നാൽ താഴോട്ട് ബലം കൊടുക്കുന്നതിന് കുഴപ്പമില്ല കാലുകൾ പുറകോട്ട് മടക്കാനും കഴിയുന്നില്ല

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Sugar undo

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ഒരു advanced ആയുർവേദിക് food supplimentund

  • @bennyjose7797
    @bennyjose7797 หลายเดือนก่อน

    Dr،،karim parasyunnilla

  • @sanasworld3537
    @sanasworld3537 ปีที่แล้ว

    Dr muhammed mustafa dr Ashwin doctorrude phone number arinal parannu tarummo

  • @laila3993
    @laila3993 ปีที่แล้ว +2

    എവിടെ വന്നാൽ കാണാൻ പറ്റും എനിക്ക് ഒരു വിരൽ ഉണ്ട് കട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട് നല്ല pain ആണ് ഡ്രെസ്സ് ഒന്ന് തരൂ

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Kal Katt chayade muri unagan oru സൂപ്പർ പ്രോഡക്ട് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ

  • @samedamon3492
    @samedamon3492 ปีที่แล้ว +34

    ഡോക്ടറ്റർ സാർ നാം എന്ത് തന്നെ ചെയ്താലും സുഗറിന് മരുന്ന് ആജീവന്ത കാലം കഴിക്കണം പിന്നെ എന്നായാലും മരിക്കും സുഗറിന് മരുന്ന് കഴിച്ച് സുഗർ മാറുന്നില്ലയെങ്കിൽ എന്ത് പ്രയോജനം ഇത് എന്ത് രോഗം ഒന്നുകിൽ രോഗത്തിൻ്റെ കുഴപ്പം അല്ലെങ്കിൽ ചികിൽസയുടെ കുഴപ്പം

    • @miracletech5447
      @miracletech5447 ปีที่แล้ว +5

      ചികിത്സ കുഴപ്പം ആണ്

    • @shijithag7025
      @shijithag7025 ปีที่แล้ว

      Hi sir . Give me your number

    • @lissyisac1904
      @lissyisac1904 ปีที่แล้ว

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. എത്ര മരുന്നു കഴിച്ചാലും മാറില്ല . ഇൻസുലിൻ ഇല്ലാത്തതു കൊണ്ടല്ലേ പുറമെ നിന്ന് കൊടുക്കുന്നത്. അപ്പപ്പി ന്നെ പ്രശ്നം മാറണ്ടേ. ഇത് മരുന്ന് കഴിക്കയും വേണം. ഭക്ഷണം കഴിക്കാനും പാടില്ല... ഒരു തരം പ്രാന്ത്. മരുന്നു മാഫിയകളുടെ വിളയാട്ടം. ഒരിക്കലും രോഗം മാറുന്നേയില്ല.

    • @onnaanunammal5664
      @onnaanunammal5664 ปีที่แล้ว +1

      ഷുഗർ മാറ്റുവാൻ അല്ല മരുന്ന് .
      ഇൻസുലിൻ ആണ് നൽകുന്നത്.
      അതിലൂടെ ബ്ലഡ് ഷുഗർ നിയന്ത്രിച്ചു പോകും

    • @vasanthipr4794
      @vasanthipr4794 ปีที่แล้ว

      @@miracletech5447 \\

  • @AbidAli-hf4gx
    @AbidAli-hf4gx 7 หลายเดือนก่อน

    കാലിന്റെ തുടയിൽ മുട്ടിനു മുകളിൽ കുറെ കാലമായി തരിപ്പ് അപൂർവം സമയങ്ങളിൽ ചെറുതായി ചൊറിച്ചിൽ അനുപവപ്പെടും വേദനയില്ല എന്തു ചെയ്യണം സാർ

    • @arifapha4744
      @arifapha4744 5 หลายเดือนก่อน

      എനിക്കും പ്രശ്നമാണ്

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      ഇതിന് പരിഹാരം und advanced ആയുർവേദയിൽ

  • @mohammedhussain2049
    @mohammedhussain2049 ปีที่แล้ว

    6 ദിവസം rest എടുത്തപ്പോൾ വേദന മാറി...ഇനിയും ജോലിക്ക് പോയാൽ വരുമോ എന്തോ..

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      തിരിച്ചു വന്നിനോ

  • @sudhakaranmt9170
    @sudhakaranmt9170 ปีที่แล้ว +8

    ആളുകളെ പേടിപ്പിക്കല്ലെ

    • @lalaamarnath6942
      @lalaamarnath6942 ปีที่แล้ว +1

      Hello.athinu underwear nte vally azhychu kayyil kettyaal pedy varylla.

    • @safiyacm7476
      @safiyacm7476 9 หลายเดือนก่อน

      😄

  • @rayyanpp1714
    @rayyanpp1714 ปีที่แล้ว +3

    മുട്ടിന് താഴെ കറുത്താൽ എന്ത് ചെയ്യും ? fathers age 75

    • @petsworld0965
      @petsworld0965 ปีที่แล้ว +1

      മുറിക്കേണ്ടി വരും ബ്ലഡ്‌ ഓട്ടം ഇല്ലേൽ എന്റെ sis hus കാൽ മുറിച്ചു 😟 ബ്ലഡ്‌ ഓട്ടം ഇല്ലെന്നുപറഞ്ഞു ഷുഗർ patient anu

    • @foodcourt3169
      @foodcourt3169 11 หลายเดือนก่อน

      രക്‌കയൊട്ടത്തിന് നല്ല പ്രോഡക്റ്റ് ഉണ്ട്... അത് ഉപയോഗിച്ചിട്ടു മുറിക്കേണ്ടി വന്ന കാൽ മുറിക്കാതെ ഇപ്പോളും നില്കുന്നു..

    • @nusaibaismail7079
      @nusaibaismail7079 9 หลายเดือนก่อน

      Number?

    • @foodcourt3169
      @foodcourt3169 9 หลายเดือนก่อน

      @@nusaibaismail7079 എന്റെ നമ്പർ ആണോ മേഡം

    • @saleenakm5763
      @saleenakm5763 7 หลายเดือนก่อน

      എന്ത് മരുന്നാണ്

  • @pdilna696
    @pdilna696 ปีที่แล้ว +9

    ഇതിൽ block തടയാൻ എന്തൊക്കെ ചെയ്യാം എന്ന് കൂടി പറയണമായിരുന്നു.

    • @safwanriyasofficial2708
      @safwanriyasofficial2708 ปีที่แล้ว +2

      Enghanan ath verunnat enn parayundallo appo ath veraanulla kaaranam enthann nammalk ariyallo ath nammal ozhivaakuka that is the solution

    • @unniunni2571
      @unniunni2571 ปีที่แล้ว

      @@safwanriyasofficial2708 q

  • @jayfarparappara7916
    @jayfarparappara7916 หลายเดือนก่อน

    ഇതു ചെയ്യാൻ യത്ര ചിലവ് വരും

  • @seenathtp9716
    @seenathtp9716 ปีที่แล้ว +6

    രാത്രിയിൽ മുട്ടിന് തായേ കടച്ചിലാണ് ഉറക്കം വരില്ല അതിന്റെ കാരണം എന്താണ് dr

    • @syamck9621
      @syamck9621 ปีที่แล้ว

      യൂറിക് അസിഡ് ഉള്ളവർക്ക് വേദന ഉണ്ടാകാറുണ്ട്

    • @clearthings9282
      @clearthings9282 ปีที่แล้ว

      TH-cam thurakkuka, RUQYA FOR LEGS ennu type cheythu kittunna audio headfone vechu kannadachu kidannu sthiramaayi kelkkuka, nalla, uchathil, nirtharuthu, pedikkaruthu, maarunnathu vare kelkkuka,. HIJAMA, CUPPING chikilsa cheythaal poornnamaayum maattaam, inshaAllah, venamenkil viswasikkaaam...

    • @misiriya1250
      @misiriya1250 ปีที่แล้ว

      Seenath എനിക്കും ഇതു പോലെ തന്നെ ആയിരുന്നു രണ്ടു കാലും bayangara കടചിൽ ആയിരുന്നു
      വാദം. തൈറോയ്ഡ് ബ്ലടിൽ എല്ലാത്തരം ടെസ്റ്റും ചെയ്തു ഒരു ബുദ്ധിമുട്ടും ഇല്ല എന്നാണ് dr പറഞ്ഞത് ടെൻഷൻ കൂടുതൽ ആണ് ഒഴിവാക്കാൻ ഒരു മാസം ടെൻഷൻ ഉള്ള കുളീക എഴുതി തന്നു ഞാൻ വാങ്ങിച്ചില്ല
      അവസാനം കാലിൻ്റെ കടച്ചില് കുറയുന്നെ ഇല്ല പിന്നെ ഞാൻ
      കണ്ണേറ് എടുത്തു ipo പഴയ ആ കടച്ഛിൽ മാറി കിട്ടി alhamdulillah 🤲 2800₹ കൊടുത്താണ് ഞാൻ എല്ലാ ടെസ്റ്റും ചെയ്തത്

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      @@misiriya1250 eth maran oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതിയാകും ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @smitha830
      @smitha830 ปีที่แล้ว +1

      Kannero അതെന്താ.. ഈ പ്രോബ്ലം എനിക്കു ഇടതു കാലിനു ഉണ്ട് urghan പറ്റുന്നില്ല ​@@misiriya1250 kanneru

  • @bava1233
    @bava1233 ปีที่แล้ว +3

    ഡോക്ടറെ കാണാൻ എന്താണ് വഴി

  • @prasannanb3263
    @prasannanb3263 ปีที่แล้ว +1

    ഇതിനു വരുന്ന ചെലവ് കൂടി ഒന്നു പറഞ്ഞു തന്നാൽ ഉപഹാരം ആണ് കാരണം പാവപെട്ടവരുക്കു ഇതിനു വരുന്ന ചെലവ് താങ്ങാൻ കഴിയുമോ എല്ലാപേർക്കും കേൾക്കുമ്പോ വലിയ ഒരു നല്ല കാരീയം തന്നെ ആണ് എന്നാൽ ഇതിന്റെ ചെലവ് പാവപെട്ടവർക്ക് ഉൾകൊള്ളാൻ കഴിയുമോ എന്നു കൂടി അറിയാൻ ആഗ്രഹം ഒണ്ട്

    • @rajeshpk4625
      @rajeshpk4625 11 หลายเดือนก่อน

      Under 50000

  • @user-fh5qm2lv3c
    @user-fh5qm2lv3c 6 หลายเดือนก่อน

    ബ്ലഡ് കോട്ട്ടിങ് കാരണം വാക്‌സിനോ.....?

  • @preethapillai6828
    @preethapillai6828 ปีที่แล้ว

    Please provide contact details

  • @Abuuhhh
    @Abuuhhh 3 หลายเดือนก่อน

    കാലിൻ്റെ വിറയില്ലിൻ്റെ കാരണമെന്താണ്

  • @sadiqueali3975
    @sadiqueali3975 8 หลายเดือนก่อน

    ചികിത്സ എവിടെ ഉള്ളത്..

  • @user-bn1ls7ih2u
    @user-bn1ls7ih2u ปีที่แล้ว +1

    ഡോക്ടർ സാറ ഫോൺ നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു എനിക്ക് ഫോൺ നമ്പർ അറിയില്ല എനിക്ക് അത്യാവശ്യമായിരുന്നു ഡോക്ടർസ് ഫോൺ നമ്പർ

    • @rajeshpk4625
      @rajeshpk4625 11 หลายเดือนก่อน

      കാരിതാസ് കോട്ടയം dr. ദീപക് devidson

  • @gopinathansnambiar3838
    @gopinathansnambiar3838 ปีที่แล้ว

    Iam having a diabetic patient last 20years now Iam suffering pheripheral neauropathic both feet I want immediate counsutation with you. sir. for needful advises and further actíon please let me. know the hospital ഫോൺ no and your mob no

    • @rasheedkt2437
      @rasheedkt2437 ปีที่แล้ว

      Please give contact number

    • @jameelakp7466
      @jameelakp7466 ปีที่แล้ว

      Suger control chayyam icoofeeyilude ombath ombath ombath anche poojyam onn ar moonn moonn moonn watsap ചെയുക

    • @mufnaskomban5807
      @mufnaskomban5807 4 หลายเดือนก่อน

      Mam ഒരു advanced ആയുർവേദിക് product und sugar എന്താലും neuropathy issues undakkum thats true എല്ല problemsum പൂർണമായി പരിഹരിച്ചെടുക്കാം side effect ഒന്നും ഇല്ലാതെ തന്നെ sugar controlil ആക്കുകയും ചെയാം