I have this same model, but the motor is making noise & shaking when the pump is inside the water. But when life outside there is no sound and vibration. Is this normal or do I have to return the product?
ശബീർ ഇക്ക അവതരണം നന്നായിടുണ്ട്. കുന്നുംപുറം SK Electricals ലെ കോവിഡ് മുൻകരുതലുകളെയും അവിടെ സജീകരിച്ചിരിക്കുന്ന സംവിധാനങ്ങളെയും പരിജയപ്പെടുത്തിയത് മറ്റു സ്ഥാപനങ്ങൾകും മാതൃകയാവട്ടെ. ഈ വീഡിയോയുടെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു. ഇനിയും ഇത് പോലെയുള്ള ഉപകര പ്രഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@@SAKALAM Ikka red billi thilopiyaye attack chyumo?? Red billi vere meene attack chyum ennu paranju ketu athukond chodhichtha Ente cherya tanka meene onum itila pani kaznjithe ulu
എന്റെ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ദയവുചെയ്ത് വിളിക്കരുത്, ജോലിക്കിടെ നിരന്തരം കോളുകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് വാട്സ്ആപ്പ് ചെയ്യാൻ പറയുന്നത്,ഏതു സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് വാട്സാപ്പിൽ ചോദ്യങ്ങൾ ചോദിക്കാം, അറിയുന്നതാണെങ്കിൽ എന്റെ ഫ്രീ ടൈമിൽ ഞാൻ മറുപടി നൽകും. ഷെബി (സകലം) : 9496467683
www.amazon.in/dp/B074SPH22C/ref=cm_sw_r_cp_apa_i_JE6gFb0VT69RT ഈ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്തു വില കാണുക... അതല്ലെങ്കിൽ നിങ്ങൾ പറഞ്ഞ വിലക്ക് കിട്ടുന്ന ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുക.. മറ്റുള്ളവർക്ക് ഉപകാരമാവട്ടെ
എന്റെ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ദയവുചെയ്ത് വിളിക്കരുത്, ജോലിക്കിടെ നിരന്തരം കോളുകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് വാട്സ്ആപ്പ് ചെയ്യാൻ പറയുന്നത്,ഏതു സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് വാട്സാപ്പിൽ ചോദ്യങ്ങൾ ചോദിക്കാം, അറിയുന്നതാണെങ്കിൽ എന്റെ ഫ്രീ ടൈമിൽ ഞാൻ മറുപടി നൽകും. ഷെബി ( സകലം) : 9496467683
വളരെ ഉപകാരപ്രദമായ വീഡിയോ. ദൈവം അനുഗ്രഹിക്കട്ടെ.
I have this same model, but the motor is making noise & shaking when the pump is inside the water. But when life outside there is no sound and vibration.
Is this normal or do I have to return the product?
വീഡിയോ നന്നായിട്ടുണ്ട്. കുട്ടികളെ കളി അടിപൊളി. ഇക്ക ലൈക് അടിച്ചു.
ഇക്കാ നിങ്ങളുടെ സംസാരം അടിപൊളിയാണ് വീഡിയോയും പൊളിയാണ്
Thanks
Chatta fliplartelum amazonlium book chath vagiku 550rupa600rupa a rangil vagikan pattum
ശബീർ ഇക്ക അവതരണം നന്നായിടുണ്ട്. കുന്നുംപുറം SK Electricals ലെ കോവിഡ് മുൻകരുതലുകളെയും അവിടെ സജീകരിച്ചിരിക്കുന്ന സംവിധാനങ്ങളെയും പരിജയപ്പെടുത്തിയത് മറ്റു സ്ഥാപനങ്ങൾകും മാതൃകയാവട്ടെ. ഈ വീഡിയോയുടെ ഭാഗമാവാൻ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു. ഇനിയും ഇത് പോലെയുള്ള ഉപകര പ്രഥമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Kollam.....kanan nalla rasamund....idu kandal ...,..idil oru Kai nokiyalo enn thonum..
avatharanm eanikishitttamayi najn oru kondotty karan aaayathukondoo ariyula
ചേട്ടൻ്റെ ഹോബീസ് എല്ലാം...വളരെ interesting ആണ്
Thanks
നല്ല അവതരണം. ഇക്കാ നിങ്ങളുടെ ഫാൻ ആണ് ഞാൻ
Thanks.....
Njan pondil aattumanal ittitundu so yenik filtration system cheyyanayi submersible pumb use cheyyan pattumo (manal motorinu thadasam aavo) plz reply 🙏
അൽപം പൊക്കി വെക്കുക
1 m x 2 m x 50 cm pond nu pattiya pump eathaanu
ഗംഭീരം.
thankyou
Presentation oru rakshayumilla
Thanks
Ithu full time vellathil edan pattumo
Pondinte thaazh baagatheennaano ithinta hight parayunath atho mukaleenno
Motor muthal
Malappurath ipol yellarum meen valarthalileek thiriyund nala kaaryam
Fish west adakkam yedukkan pattiya mortar yetha
ഇത് പറ്റില്ല ബ്ലോക്ക് ആയേക്കാം
@@SAKALAM athinu patiyathundo
Ikka cement water tankil red billiyum gift thilopiyayum idan patumo??
തീർച്ചയായും
@@SAKALAM
Ikka red billi thilopiyaye attack chyumo?? Red billi vere meene attack chyum ennu paranju ketu athukond chodhichtha Ente cherya tanka meene onum itila pani kaznjithe ulu
th-cam.com/video/9heGGiPXaA0/w-d-xo.html
ഇത് കാണുക... സംശയം മാറും.
@@SAKALAM ok. Ikka😊
800 L/H analo kanikune maximum flow
Super bro 👍
Thanks
filter set cheyyu
Ethu full time vellathil edan pattumo. Water fountain undakkan venditt
പറ്റും
ഗുഡ് ഇൻഫർമേഷൻ
Very good
Thanks
Maseh pimpin nallatha spare parts avide kittumennu parayamo
I am from aluva RC1800 pump spare parts required 2set where will get pl give me address/ contact no
എനിക്ക് അറിയില്ല, അവരുടെ നമ്പറിൽ ബന്ധപ്പെടുക
Coolerile motor kedu vannavar kum ith upakara pedum
Good 👍👌
Thanks
Calicut aano
അടിപൊളി
Thanks
ഞാനും പെരിന്തൽമണ്ണയിൽ നിന്നാണ് വാങ്ങിയത് Aguaponicൽ നിന്ന് വളരെ വില കുറവാണ് എൻ്റെ നാട്ടിൽ 2100 Rs ആണ് വിലAgua യിൽ 1300 RS ആണ്
2 ഇഞ്ച് സൈസിൽ കുറയാത്ത 300 നല്ല ചിത്രാലട സിലോപി കുന്നുങ്ങളെ ആവശ്യമുണ്ട്
perinthalmanna, pulamandhole ഭാഗം pls help me to get good quality fish seed
Super ikka
Thanks
സകലം മുത്തിന് നന്ദി
ഒരു ലോഡ് നന്ദി അങ്ങോട്ടും....
Courier Adakam anoo 1300
Elatricity kseb ellatha karigal parayan nooku mashe
Good
Thanks
Nettiyil gun upayodikkan padilla
Cheriya fishinu enthellam food kodukam
Stater fish feed
💞💞💞👌👌👌
Thanks
Super video
Chetta... place evide... njn A r nagar anu...
Kunnumpuram
Enikoru Submersible pump vennam best etha onu paranju tharumo
ഞാൻ ഇതുവരെ ഉപയോഗിച്ചത്
Khaitan , RS Electricals എന്നീ കമ്പനികളാണ്... എന്റെ അനുഭവത്തിൽ രണ്ടും കുഴപ്പമില്ല.
superttoo ...total kurachu paisayalle ayullu super...?..njan koottayittooo...thirichum varane
Ethu vangikan areya contact cheyendathu
Super
Nigal kunnampuram anoo
യെസ്
Vengara
Ithu Evdna kitanaa
Ith 24 hours work cheyumbol adich pokan chance undo
Angane njan upayokichu nokeettilla
Nice....
താഴത്തെ ടാങ്കിൽനിന്ന് ഒന്നാമത്തെ നിലയിലേക്ക് വെള്ളം കേറുമോ?
2.5 meter
ഇല്ല
Ee pump eppozhum undaa plzz reply
Reply please
Reply please
Reply please
എൻറെ കയ്യിൽ ഇപ്പോഴുമുണ്ട്.... വാങ്ങാൻ കിട്ടുമോ എന്നറിയാൻ അക്വേറിയം ഷോപ്പുകളിൽ അന്വേഷിക്കുക
ഗാർഡനിൽ ചെറിയ കുളവും അതിലേക്ക് ചെറിയ വെള്ളച്ചാട്ടവും ഉണ്ടാക്കാൻ പറ്റുമോ?.... സ്ഥിരമായി വെള്ളത്തിൽ ഇടാൻ പറ്റുമേ.???
പറ്റും എന്നാണ് പറഞ്ഞത്... വലിയ ഹൈറ്റ് ഇല്ലെങ്കിൽ ഇത് വേണ്ട ഇതിലും കുറഞ്ഞ മോട്ടോറുകൾ കിട്ടാനുണ്ട്...
ഏത് ഭാഗത്താണ്
തിലോപ്പിയ ഏതാണ് MST ആണോ!?
dear. ithe companiyude rs 1600 motor pump 1200 roopakkanavar thannath . Ningal vlog cheyyunnath kond rs 1800 model 1300 roopakk ningalku thannu . ningal mattoru costumere kond vila chothippikkanamayirunnu .
Manjeri
😊
നിങ്ങൾ നാട്ടിൽ പെരുവള്ളൂരിൽ എവിടെയാണ്
ഭായി ഇതേ pumb ആലുവ ഫൂ fishin എന്ന കടയിൽ 950/- രൂപയ്ക്ക് കിട്ടും...
❤
ചളി velichedukkunnundo??
വീഡിയോയിൽ കാണിച്ച പോലെ ചെയ്താൽ കിട്ടും.....
ماشاء لله
Adipoliiii
എനിക്ക് ഇഷ്ട്ട പെട്ടത് "താത്തെ" എന്ന് പറയുമ്പോ ഓൺ ഓഫ് ആകുന്ന പവർ സിസ്റ്റം ആണ്. :)
😀😀😀😀
വെള്ളത്തിൻ്റെ 1000 Lടാങ്കിൽ മീൻ വളരുമോ
th-cam.com/video/Rfp5cdUqg3U/w-d-xo.html
ഈ വീഡിയോ കാണുക
❤
ഇത് കൂളറിൽ ഉബയോഗിക്കുന്നതാണ്
Submersible, not sub miserable dear friend
Thanks....
സബ്മിറൈസിബൾ എന്നാണ് ഞാൻ പറഞ്ഞത് അല്ലേ... തിരുത്തിയതിനു ഒരുപാട് നന്ദി,,😍😍😍😍
കുന്നുംപുറം എവിടെയാണ് വീട്
അങ്ങാടിക്കടുത്ത്
Rs1800 എന്നുള്ളത് model number aanu. Brand എതാണ്..
RS Electrical
ബ്രീഡ് ആവുന്ന മീൻ ഏതാ
ഇത് എത്ര മണിക്കൂർ work ചെയ്യണം
🤔
Thaangalude nomber tarumo
എന്റെ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ദയവുചെയ്ത് വിളിക്കരുത്, ജോലിക്കിടെ നിരന്തരം കോളുകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് വാട്സ്ആപ്പ് ചെയ്യാൻ പറയുന്നത്,ഏതു സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് വാട്സാപ്പിൽ ചോദ്യങ്ങൾ ചോദിക്കാം, അറിയുന്നതാണെങ്കിൽ എന്റെ ഫ്രീ ടൈമിൽ ഞാൻ മറുപടി നൽകും.
ഷെബി (സകലം) : 9496467683
ഇതിലും വില കുറഞ്ഞ same force കിട്ടുന്ന മോട്ടോറുകൾ ഉണ്ട്, 18W മാത്രമേയുള്ളൂ....350 രൂപയുടെ താഴെ വിലയായിട്ടേയുള്ളൂ
Name Nale parayam
@@humsafarnoufal പറയാൻ മറക്കല്ലേ
എവിടെ
മോട്ടറിന്റെ മോഡലും,പേരും കിട്ടുന്ന സ്ഥലവും പറയുക... ആർക്കെങ്കിലും ഉപകാരപ്പെടട്ടേ...
Search "submersible pump" in Amazon and flipkart
ചെറിയ കുഴികൾ വറ്റിച്ചു മീൻ പിടിക്കാൻ ഇത് പറ്റുമോ
2.5 meter height vellam kerum....
Natural pondil pattila
ഇത് ഇപോഴും work ചെയ്യുന്നുണ്ടോ
Yes
എങ്ങനുണ്ട് ഈ pumb?
Kollaaam
Is it Chinese make? If so, I don't like it.
🤣🤣
Kayyil Irikkuna phone koode pollikku
@@davincicode1452 I am using Samsung, I very well know about the cheap, fake Chinese gadgets!!!!
Yes Samsung Indian company ആണല്ലോ sari aa..
Mr maramanda.. Samsung company il Chinese share undu
ഓൺലൈനായി കിട്ടുമോ
Yes
@@SAKALAM link തരാമോ
RS1800. Motor 2200+ വരുന്നുണ്ട് ബ്രോ ഞാൻ ബുക്ക് ചെയ്തു Amazon
@@SAKALAM motor 2200 രൂപ വരുന്നുണ്ട് ബ്രോ ഞാൻ amazon വഴി ബുക്ക് ചെയ്തു
Nmbar
Ingalkk Laalettante oru facecut und
😳🙄🤔
പെരിതൽമണ്ണ ഏത് റോഡിലാണ്
Pattambi
Etine delhi 250 rupa
Ika ningalude place evida
മലപ്പുറം
മോട്ടോർ എത്ര രൂപ യാണ്
ഏലംകുളത്തെ ടാർപായ വെക്കുന്ന കടയുടെ നമ്പർ കിട്ടണം
800.00rs nu same motor same parameters kittunundallo sir?
Good... കിട്ടുന്ന സ്ഥലവും അഡ്രസ്സും ഇവിടെ പോസ്റ്റ് ചെയ്യുക. മറ്റുള്ളവർക്ക് ഉപകാരമാവട്ടെ...
Njan 920nu vangi. Courier rate ulpade 1100
Yevdnu
Evdnna
Yenik venm..yevdna vaagye...number plz
@@fasilelliyan4959 green solutions +919288606166
ഇത് ഫിൽട്ടർ ചെയ്യുന്നതാണോ
Submersible fountain motor
I wanna to make a Fish pond.. with water falls.....
Suppet
സബ്മേഴ്സിബിൾ..
I need
Ithinte rate 850 rs e ullu
എവിടെ ? നമ്പർ തരു. മറ്റുള്ളവർക്ക് ഉപകാരപെടട്ടേ
അതു ശെരി യാ
Ella kadayilum ee rate thanneya ithinte wholesale rate 750 rs aan kadakkar avrde profitin vndi pinnem paisa kootanatha
Where, which shop?
Sakalam
40 wats 2000litr 550 രൂപയുള്ളു
എവിടെ?
@VAMADEVAN SUVARNAKUMAR link plz
കുന്നും പുറം എവിടെ വീട്
നാലഞ്ച് പേരുള്ള വീട്ടിലേക്ക് അതിൽ ഒരു മീൻ മതിയാകും.....!!!!!!
550 രുപക്ക് amazonൽ ഇതിനെക്കാൾ നലപവർ പമ്പ് ഉണ്ട്
athinte link onnu send cheyyumo
അതിന്റെ പേരെന്താ?
അതേ
www.amazon.in/dp/B074SPH22C/ref=cm_sw_r_cp_apa_i_JE6gFb0VT69RT
ഈ ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്തു വില കാണുക...
അതല്ലെങ്കിൽ നിങ്ങൾ പറഞ്ഞ വിലക്ക് കിട്ടുന്ന ലിങ്ക് ഇവിടെ പോസ്റ്റ് ചെയ്യുക.. മറ്റുള്ളവർക്ക് ഉപകാരമാവട്ടെ
Etha pra plz
Durability 2 or3 months only if it is Chinese
ഞാൻ 50 nutter കുഞ്ഞുങ്ങളെ നിക്ഷേപിച്ചു എല്ലാം ചത്തു പോയി ph okke correct ആണ്. ഇനി എന്താകും പ്രശ്നം.? Pls help
1)Fungus ആവാം.
2) കൂടുതൽ മഴവെള്ളം നേരിട്ട് കുളത്തിലേക്ക് ആയിട്ടുണ്ടെങ്കിലും ചാവാം.
കുളതതില്‍ Water pump ഉപയൊഗിച്ച് വെളളചാട്ട്ം ഉണ്ടാകുന്ന വീടിയോ ചെയ്യുമോ
Nokkatte
ഫോൺ നമ്പർ എത്ര
എന്റെ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. ദയവുചെയ്ത് വിളിക്കരുത്, ജോലിക്കിടെ നിരന്തരം കോളുകൾ വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് വാട്സ്ആപ്പ് ചെയ്യാൻ പറയുന്നത്,ഏതു സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് വാട്സാപ്പിൽ ചോദ്യങ്ങൾ ചോദിക്കാം, അറിയുന്നതാണെങ്കിൽ എന്റെ ഫ്രീ ടൈമിൽ ഞാൻ മറുപടി നൽകും.
ഷെബി ( സകലം) : 9496467683