1000 മീൻ ടെൻഷൻ ഇല്ലാതെ വളർത്താം | Low cost Fish Farming and Azolla Farming No Ammonia Malayalam 2020

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 378

  • @premasivanandhan1757
    @premasivanandhan1757 4 ปีที่แล้ว +16

    Very good work done by you, to be appreciated. Good ideas for
    Ammonia control and sludge removal. Very fine. 👌 Very Very easy to understand and easy to adopt by us and is helpful to all.Thank you very much.
    🙏🏽VALGA VALAMUDAN🙏🏽.

  • @behuman6180
    @behuman6180 4 ปีที่แล้ว +10

    വളരെ നല്ല അവതരണം. എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @anilkuttankp7581
    @anilkuttankp7581 4 ปีที่แล้ว +4

    നല്ല അവതരണം, clear voice. അടുത്തത് waiting.... ഞാനും ഒരു ചെറിയ മത്സ്യ കർഷകൻ ആണ്. സ്ഥലം കൊച്ചി.

  • @prabathroshini4190
    @prabathroshini4190 4 ปีที่แล้ว +3

    Super vdo. Nalla avatharanam. Nalla clear voice. Ellaa kaaryangalum clear aayi parayunnu.very good 👍👍👍

  • @manikandanpoonoth4585
    @manikandanpoonoth4585 2 ปีที่แล้ว +1

    Hi my friend thank you for your valuable information. All the best

  • @raghukesavan5197
    @raghukesavan5197 3 ปีที่แล้ว

    Very good!
    The most efficient small scale fish farming technology, I have ever seen through the TH-cam.

  • @samsunga7584
    @samsunga7584 4 ปีที่แล้ว +5

    Your explaining style berry nice and programming also.thanks you.

  • @mystic_media
    @mystic_media 4 ปีที่แล้ว +1

    Nutter sheet kadich keerumooo

  • @davidpabon671
    @davidpabon671 3 ปีที่แล้ว +1

    Saludos Interesting work Can the capacity of the aerator be the same for biofloc?

    • @onyxaquafarm
      @onyxaquafarm  3 ปีที่แล้ว +1

      Thanks. No need aeration like biofloc.

  • @konkapaka.sriram1135
    @konkapaka.sriram1135 4 ปีที่แล้ว

    Hii sir nice video thanks for giving best information. I have a small doubt in filtration system in fish pond to fillter durm flow and fillter water to fish pond pipes fitting system I am not understanding please give clarity information as same time in filter tank for removing sludge which material used give me information sir

  • @abrahamsebastian527
    @abrahamsebastian527 4 ปีที่แล้ว +1

    Very good.
    നല്ല അവതരണം Thanks a lot . Let me try also.

  • @davidpabon671
    @davidpabon671 3 ปีที่แล้ว

    Saludos Interesting work ¿the capacity of the aereator can be the same for biofloc?

  • @etjoseph1933
    @etjoseph1933 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. വളരെ കൃത്യമായി ചുരുങ്ങിയ സമയത്തിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. ഈ കുളത്തിന്റെ ആഴം എത്രയാണ്. Fiter ന്റെ structure ഒന്നുകൂടെ വിശദമാക്കാമോ.

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      Thanks. വീഡിയോ ഉണ്ടല്ലോ

  • @MuthuKumar-SPRM
    @MuthuKumar-SPRM 4 ปีที่แล้ว +1

    very simply and good explanation about this farming... very helpful to new comers. thank you.

  • @davidpabon671
    @davidpabon671 3 ปีที่แล้ว

    Greetings Excuse me, I ask the question again. Can I use the same aereator LP120, with the same amount of fish per cubic meter in biofloc? Thanks for your reply

  • @gobiraja2179
    @gobiraja2179 4 ปีที่แล้ว

    Very Gud video, i am small farmer from tamil nadu, within 1 acre i am doing goat, desi chicken farm, plan to make asola with small fish pond so this idea good to implement. thank u chetta...

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว

      Welcome sir. Its really good method. Also you can culture Azolla easly

  • @shibinalinakshan6409
    @shibinalinakshan6409 4 ปีที่แล้ว +1

    The way you delivered the details is appreciable. Lot of thanks to have made it simpler and no repetitions or un necessary points discussed! Hope to watch more of your videos.
    Keep going!!

  • @junglejunge6757
    @junglejunge6757 4 ปีที่แล้ว

    Nice and informative... ഇതിൽ submersible പമ്പിൽ നിന്നും ഫിൽറ്റർലേക്കു കണക്ഷൻ കൊടുത്തിരിക്കുന്ന രീതിയും ഫിൽറ്റർനെ കുറിച്ചും ഒന്ന് പറയാമോ. അസോള കുളത്തിന്റെ അടിവശം മെറ്റൽ വിരിച്ചിട്ടുണ്ടോ, overflow പൈപ്പ് വഴിയാണോ pondil വീഴുന്നത്

  • @musthafakvm5403
    @musthafakvm5403 4 ปีที่แล้ว +1

    നല്ല അവതരണം അഭിനന്ദനങ്ങൾ 🥰🥰

  • @vipinmarpadi
    @vipinmarpadi 4 ปีที่แล้ว

    how can we control amonia in biolok tank. can you pls sujjest...

  • @thaninadankrishilokam4997
    @thaninadankrishilokam4997 4 ปีที่แล้ว +1

    Good
    നല്ല വീഡിയോ തുടർന്നും ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുക

  • @ponmudiselvan8334
    @ponmudiselvan8334 4 ปีที่แล้ว +1

    Nice job...work similarly to aquaponics....

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      Yes. Working as Aquaponics with low cost. Thanks

  • @aravindathikesavan1832
    @aravindathikesavan1832 4 ปีที่แล้ว +1

    I Really appreciate excellent maintenance free system bro. Why are you growing azolla in separate tank why can't we grow azolla in the same culture tank (fishtank) ?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      Thank you for your comment. This system is really very easy to maintain. If we grow the azolla in the same tank there is two problems. When if there is matured fishes all the azolla they will eat. We cannot possible to culture what we need actually for nitrification. second thing is the dissolved oxygen of fish pond will be reduced due to the azolla culturing in the same pond.

  • @thomastthomas9969
    @thomastthomas9969 4 ปีที่แล้ว +1

    great idea.. planning to implement this.. I have a tarpoulin pond, 25*10 feet.. has put in 100 giant gowras.. shall I put in about 150 more karimeen? Will it be successful in tarpoulin pond? Will be thankful for your feedback. Dr. Thomas T Thomas, Pathanamthitta

  • @rohinisatheesh7158
    @rohinisatheesh7158 3 ปีที่แล้ว +1

    Meen muttayittu kunjugal ayikazhiyumbol athine mati edano

    • @onyxaquafarm
      @onyxaquafarm  3 ปีที่แล้ว +1

      Yes. അല്ലെങ്കിൽ പിടിച്ചു തിന്നും

  • @jithishlj
    @jithishlj 4 ปีที่แล้ว +1

    Ithupoloru pond yenikumundu adithattil njan aattumal ittittundu so yenikathil thangal paranja filtrationupayogikunna pumb use cheyyan sadikumo pls reply 🙏👍

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      മണ്ണ് ഇടുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഒന്നു പറഞ്ഞുതരാമോ. മണ്ണ് ഉണ്ടെങ്കിൽ submersible പമ്പ് വെക്കാൻ സാധിക്കില്ല.

  • @mercyphilip1183
    @mercyphilip1183 4 ปีที่แล้ว +1

    Hi, how do you control the inflow and out flow of the azola tank? Is there any siphon internal or external? It is not clear in the video. So I ask. Hope you will clear my doubt. It's a very good idea and cheaper than the other types. Thank you for sharing it.

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +5

      മെക്കാനിക്കൽ ഫിൽറ്ററിൽ നിന്നും വെള്ളം അസോള കുളത്തിൽ എത്തിക്കുന്നു. അസോള കുളത്തിലെ മറ്റൊരു ഭാഗത്തു കൂടി ഒരു overflow പൈപ്പ് ഉപയോഗിച്ചാണ് വെള്ളം തിരിച്ചു മത്സ്യ കുളത്തിൽ എത്തിക്കുന്നത്. സൈഫൺ സെറ്റ് ചെയ്യേണ്ട ആവശ്യമില്ല. മെക്കാനിക്കൽ ഫിൽറ്ററിൽ നിന്നും വരുന്ന വെള്ളത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്ലറി ഉണ്ടെങ്കിൽ അത് അസോള കുളത്തിൽ അടിഞ്ഞു കിടക്കും. ഒരു നിശ്ചിത ഉയരത്തിൽ overflow സെറ്റ് ചെയ്താൽ കുളത്തിലേക്ക് തിരിച്ചു വെള്ളം എത്തിക്കോളും.

  • @upendrauday7365
    @upendrauday7365 2 ปีที่แล้ว

    Can we farm grass carp in this pocess

  • @sibybaby7564
    @sibybaby7564 4 ปีที่แล้ว

    Nalla clear avathranam....Pond making videos share chyyamo??

  • @hassanmoori1131
    @hassanmoori1131 4 ปีที่แล้ว

    ഞാൻ ഒരു കുളം നിർമാണത്തിന്റെ തുടക്കത്തിലാണ്. ഏതാണ്ട് 9 സെന്റ് സ്ഥലത്ത്, ചെങ്കൽ വെട്ടിയെടുത്ത് അത്രയും സ്ഥലം കുളമായി നില നിർത്താൻ ഉദ്ദേശിക്കുന്നു. 4-5മീറ്റർ ആഴം ഉണ്ടാകും . ഏതാണ്ട് 30%ഭാഗം കുളിക്കാനും ബാക്കി 70% മീൻ വളർത്താൻ partition ചെയ്യാനുമാണ് ഉദ്ദേശ്യം. മീൻ വളർത്തി പരിചയമില്ലാത്ത എനിക്ക് , അനുഭവസ്ഥരുടെ ഉപദേശങ്ങൾ ആവശ്യമുണ്ട്. ഏതാണ്ട് സമചതുരത്തിൽ നിർമ്മിക്കുന്ന ഈ കുളത്തിന് തുടക്കം മുതലുള്ള എല്ലാ മുൻകരുതലുകളും അറിയേണ്ടതുണ്ട്. അത് പോലെ ഏതൊക്കെ തരം മൽസ്യങ്ങളാണ് തുടക്കക്കാർക്ക് നല്ലത്, തുടങ്ങി ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്

  • @sahilsyed2850
    @sahilsyed2850 3 ปีที่แล้ว

    Brother..superbb video..can you help to setup aquaponic in udupi, Mangalore..? I will pay you

  • @chukka1839
    @chukka1839 3 ปีที่แล้ว

    Giant gouramikk thulasi ila kodukkamo

  • @noufaljamal5357
    @noufaljamal5357 4 ปีที่แล้ว +4

    Informative..good, economic,and tension free..

  • @vks00000
    @vks00000 4 ปีที่แล้ว +1

    4mtr length 3mtr width ulla oru pond kuzhikanulla stalam ondu. Extream near to Ashtamudi lake. Ithupole same fish valarthan pattumo ?if so enthu chilavu varum?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ചെയ്യാം, ഇത് സിമ്പിൾ ആയി ചെയ്യാം. കൃത്യമായി അറിയില്ല 30000 പ്രതീക്ഷിക്കാം

  • @mme3023
    @mme3023 4 ปีที่แล้ว +1

    സൂപ്പർ idea, വളരെ നന്നായിട്ടുണ്ട്

  • @vishnusoorya3351
    @vishnusoorya3351 4 ปีที่แล้ว

    Kuravuvarunna vellam evidayanu add cheyyunnathu
    Eathokke fish breed ethil valarthan
    Air eppozum kodukkano nammude bio flokile pole

  • @abhilash6075
    @abhilash6075 4 ปีที่แล้ว

    bro 500 litre water tank (plastic).ethra nadan thilapia grow cheyyum?? l am planning protein food,Air filter,green leaf.oru low cost parupaadi.👍

  • @vishnupopzz4552
    @vishnupopzz4552 4 ปีที่แล้ว

    Eee ponddil vachirikkunna pump ethanu 27000 ltr ponddilekkulla pump onnu Suggest cheyyamo

  • @jibingonsalvas9580
    @jibingonsalvas9580 4 ปีที่แล้ว

    Azola ellathe filter matram set cheythal pattuvo?

  • @mohammedshijilvs3876
    @mohammedshijilvs3876 4 ปีที่แล้ว

    Azolla bedil ninn eghne fish pond ilek filter cheydha water ponadh??

  • @adarshr9691
    @adarshr9691 4 ปีที่แล้ว

    Enikum ith poleoru flittering pumb vekkan vendi enthuvenam

  • @joeljoseph9353
    @joeljoseph9353 4 ปีที่แล้ว +1

    Ekathesham etra unit current avum ningalde farmil submersible pump upayogikumbol

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഞങ്ങൾക്ക് ഫാമിൽ സബ്സിഡി ഇലക്ട്രിസിറ്റി കണക്ഷൻ ഉണ്ട് അതുപോലെ നാലോളം കുളങ്ങൾ ഉണ്ട്. അതുകൊണ്ട് കൃത്യമായിട്ട് ഒരു യൂണിറ്റ് എത്ര ഇലക്ട്രിസിറ്റി ബില്ല് വരുമെന്ന് പറയാൻ അറിയില്ല

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 ปีที่แล้ว

    നല്ല ഒരു അവതരണം
    ഞാനും ചെറിയ ഒരു മീൻ കൃഷി കാരൻ
    സ്ഥലം പത്തനംതിട്ട റാന്നി

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว

      Thanks

    • @shihabvilakkottil4777
      @shihabvilakkottil4777 4 ปีที่แล้ว

      @@onyxaquafarm.. ടയർ വെട്ടി അക്വാറിയേം ഉണ്ടാക്കിയതിൽ കരിമീൻ ഇടാമോ..?
      എത്ര എണ്ണം ഇടാം?
      ഒന്നിന് എത്ര അടി ഉയരം വേണം

  • @rakesh-sp4xj
    @rakesh-sp4xj 4 ปีที่แล้ว +1

    Diatom culture നെ പറ്റി കേട്ടിട്ടുണ്ട്. അതാകുമ്പോൾ കുറച്ച് കൂടി tension free അല്ലെ. Aierator ന്റെ ആവശ്യകത കുറക്കാമല്ലോ

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      Nualgi culture und. Nhan nokiyittilla

  • @opaltransport4445
    @opaltransport4445 4 ปีที่แล้ว +1

    I have 10 cubic meter fish pond. how much azolla should i use?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      അത്രതന്നെ സ്ഥലം മാക്സിമം 20 സെൻറീമീറ്റർ ഹൈറ്റ്. ഒരു ചെറിയ പടുതാകുളം ഉണ്ടാക്കുക. അതിൽ അസോള വളർത്തി അതിലൂടെ വെള്ളം റൊട്ടേറ്റ് ചെയ്യിക്കുക. ഒരു ചെറിയ മെക്കാനിക്കൽ ഫിൽറ്റർ ഒരുക്കുക. ഒരു 10 സ്ക്വയർ മീറ്റർ സ്ഥലം ഉണ്ടെങ്കിൽ നല്ലത്.

  • @SuperInku
    @SuperInku 4 ปีที่แล้ว

    Very good. Well explained.

  • @soumyarasheed2243
    @soumyarasheed2243 4 ปีที่แล้ว +1

    Pump kulathil evidayan idendath

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      കുളത്തിന്റെ നടുവിലേക്ക് ചെരിവ് കൊടുക്കണം. എന്നിട്ട് അവിടെ പമ്പ് വെക്കണം. എന്നാലേ വെയ്സ്റ്റ് remove ചെയ്യാൻ സാധിക്കൂ

  • @sheelas2782
    @sheelas2782 4 ปีที่แล้ว +1

    Timer for how much time is set

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      You can make 30 minutes on and next 30 minutes off. It will help to reduce the electricity bill. If you are doing high density fish better work continuesly

  • @bibinjoseph3747
    @bibinjoseph3747 4 ปีที่แล้ว +1

    3500 litre padutha kulathill ethra tilopia seeds eddam....??? (with areation)

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ആയിരം ലിറ്റർ വെള്ളത്തിൽ ഇരുപത് മീൻ എന്നുള്ള നിലയിൽ നിക്ഷേപിക്കാം.

  • @sudhakarank.k2932
    @sudhakarank.k2932 4 ปีที่แล้ว

    Nutter fish azolla thinnumo

  • @jephinjoseph3902
    @jephinjoseph3902 4 ปีที่แล้ว +1

    Good information .suprr chetta

  • @vishnusoman227
    @vishnusoman227 4 ปีที่แล้ว +1

    Divasathil yethara pravisam filtration cheyanam

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഇത് തുടർച്ചയായി ചെയ്യേണ്ട ഒരു പ്രോസസ് ആണ്. വേണമെങ്കിൽ ഒരു ടൈമർ ഉപയോഗിച്ച് ഒരു ക്യാപ്പ് കൊടുത്തും പ്രവർത്തിപ്പിക്കാം.

  • @connective135
    @connective135 4 ปีที่แล้ว +1

    Asola roofil farm cheyyan pattum?.

  • @rayahalyasen4599
    @rayahalyasen4599 4 ปีที่แล้ว

    Redbelly pettenu valarumo

  • @mccp6544
    @mccp6544 4 ปีที่แล้ว

    കുളം നിർമ്മിച്ച method എങ്ങനെ, side wall എന്ത് കൊണ്ടാണ് നിർമ്മിച്ചത്

  • @tiptop4087
    @tiptop4087 4 ปีที่แล้ว +1

    Azola kannur evidenn kittum aryamo

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      നിങ്ങളുടെ തൊട്ടടുത്തുള്ള ഫിഷ് ഫാമുകളിൽ ഒന്ന് അന്വേഷിച്ചു നോക്കൂ

  • @arunkumar-yx4iv
    @arunkumar-yx4iv 4 ปีที่แล้ว

    Which type of fish cultivated here

  • @joyantony3400
    @joyantony3400 4 ปีที่แล้ว +1

    Veetil Vann cheyth tharumo enthusiasm chelav varum

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഞങ്ങൾ കുളം സെറ്റ് ചെയ്തു കൊടുക്കുന്നില്ല. ഞങ്ങൾ ഒരു ഫാം നടത്തുന്നു എന്ന് മാത്രം. നിങ്ങൾക്ക് സ്വന്തമായിട്ട് ചെയ്യാവുന്നതേ ഉള്ളൂ ഇത്

  • @muhammedshareef4380
    @muhammedshareef4380 4 ปีที่แล้ว +2

    വീട്ടാവശ്യത്തിനുള്ള ചെറിയ മീൻ കുളവും ഫിൽട്രേഷനും എല്ലാം നിർമിച് കൊടുകകുമോ?
    പെരിന്തൽമണ്ണക്ക് അടുത്താണ് വീട്

    • @hussaineledath9814
      @hussaineledath9814 4 ปีที่แล้ว

      പെരിന്തൽമണ്ണ അക്വോ പോയിൻ്റ് എന്ന ഒരു ഷോപ്പുണ്ട് അവിടെ അന്വഷിക്കുക

  • @meenumohan2538
    @meenumohan2538 4 ปีที่แล้ว +1

    Kulam set cheythu tharunna areyenkilum ariyamenkil paranju tharamo ?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഞങ്ങൾ കുളം സെറ്റ് ചെയ്തു കൊടുക്കുന്നില്ല നിങ്ങൾ എവിടെയാണ് സ്ഥലം.

    • @meenumohan2538
      @meenumohan2538 4 ปีที่แล้ว

      @@onyxaquafarm Alappuzha

  • @YadhuKrishna-ek7sz
    @YadhuKrishna-ek7sz 2 หลายเดือนก่อน

    Bro tatal expensive ethraya

  • @sureshtk3951
    @sureshtk3951 4 ปีที่แล้ว

    അസോള ടാങ്കിൽ നിന്നും എങ്ങിനെയാണ് വെള്ളം കുളത്തിൽ എത്തിക്കുന്നത് .....

  • @vaputikk2524
    @vaputikk2524 4 ปีที่แล้ว +2

    കുഴൽകിണകിണറ്റിലെ വെള്ളത്തിൽ മീൻ വളർത്താൻ പറ്റുമോ ഇതൊ ന്നറിഞ്ഞാൽ നന്നായിരുന്നു !

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว

      കുഴൽ കിണറിലെ വെള്ളം മത്സ്യകൃഷിക്ക് പറ്റും. ഞങ്ങൾ കുഴൽകിണർ വെള്ളമാണ് മത്സ്യ കൃഷിക്ക് ഉപയോഗിക്കുന്നത്.

  • @ashrafca6053
    @ashrafca6053 3 ปีที่แล้ว

    അസ്സോള വളരുന്ന ടാങ്കിൽ നിന്നുഠ വെള്ളഠ തിരിച്ച് എവിടെയാണ് ഫിഷ് ടാങ്കിലേക്ക് ഒഴുക്കുന്നത് ???

  • @asg2255
    @asg2255 4 ปีที่แล้ว

    Video is really nice,Bro I'm from tamilnadu, i can't understand ur language,please add some English words in ur explanation,and what's is the Name of this fish

  • @georgepk3273
    @georgepk3273 4 ปีที่แล้ว

    എയറേഷൻ കൊടുത്തിട്ടുള്ളതുകൊണ്ട് ഈ കുളത്തിൽ ഇതേ കൃഷിരീതിയിൽത്തന്നെ ബയോ ഫ്ലോക്ക് കൂടി ആകുന്നതിൽ തെറ്റുണ്ടോ.കുറച്ചു കൂടി തീറ്റച്ചിലവ് കുറയില്ലേ.

  • @jiraiya6688
    @jiraiya6688 4 ปีที่แล้ว

    Ethra roopa chilav varum ellathinum.... ith nirmikkan aare ann samipikkendath?

  • @sarathpsivadas
    @sarathpsivadas 4 ปีที่แล้ว +1

    നല്ല മീൻകുഞ്ഞുങ്ങളെ ലഭിക്കുന്ന സ്ഥലം suggest ചെയ്യാമോ

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      Evide sthalam

    • @sarathpsivadas
      @sarathpsivadas 4 ปีที่แล้ว

      @@onyxaquafarm near പട്ടാമ്പി

  • @arunpb500
    @arunpb500 4 ปีที่แล้ว +1

    ചെറിയ ടാങ്കിൽ എങ്ങനെ വളർത്താം മീനിനെ, ഏതു മീൻ ആയിരിക്കും നല്ലത് അതിൽ വളർത്താൻ, 6x6 ടാങ്ക് aanu height 4 അടി.

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      മത്സ്യകൃഷിയിൽ തുടക്കക്കാർ ആണെങ്കിൽ ഏറ്റവും നല്ലത് തിലാപ്പിയ ആണ്.

    • @renilasebin6845
      @renilasebin6845 4 ปีที่แล้ว

      @@onyxaquafarm anabas

  • @jephinjoseph3902
    @jephinjoseph3902 4 ปีที่แล้ว +1

    Low cost adipoli parupari.well done

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      Ith success aanu. Arkum follow cheyyam

    • @jephinjoseph3902
      @jephinjoseph3902 4 ปีที่แล้ว

      @@onyxaquafarm ok thanks

  • @arunaru8994
    @arunaru8994 4 ปีที่แล้ว

    5 meter × 3 meter × 1.5 meter edhil 12w airetorum filterationum und endhi athra Thilopiya kunjungale eadam

  • @shagilturki5098
    @shagilturki5098 4 ปีที่แล้ว

    Airation pumbinu etraya rate ennu paranjutharamo

  • @justinjoseph1108
    @justinjoseph1108 4 ปีที่แล้ว

    Good video and nice presentation

  • @ultuz6627
    @ultuz6627 4 ปีที่แล้ว

    Bro how much price you buy nutter fingerlings??

  • @manupm7279
    @manupm7279 4 ปีที่แล้ว +9

    ഇൗ മീൻ കുളം നിർമ്മാണത്തിന്റെ മുഴുവൻ ചിലവ് എത്ര ആണ്

    • @akhibali8405
      @akhibali8405 4 ปีที่แล้ว +1

      😂😂😂 enthayalum oru high amount aaytindaakum...

    • @ansarmk75
      @ansarmk75 4 ปีที่แล้ว +3

      35000, മഴ മറ ഇല്ലാതെ

    • @manupm7279
      @manupm7279 4 ปีที่แล้ว +1

      Ok Thanks

    • @hussaineledath9814
      @hussaineledath9814 4 ปีที่แล้ว

      @@ansarmk75 മറമറക്ക് എത്രയാണെന്ന് ഓർമയുണ്ടോ

  • @zuhairmoideen6883
    @zuhairmoideen6883 4 ปีที่แล้ว +1

    കുളത്തിന്റെ ആഴം എത്രയാണ്? Great job👍👍

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      Side 1.25 m
      Center 2 m

    • @muhammedshareef4380
      @muhammedshareef4380 4 ปีที่แล้ว

      വീട്ടാവശ്യത്തിനുള്ള ചെറിയ മീൻ കുളവും ഫിൽട്രേഷനും എല്ലാം നിർമിച് കൊടുക്കുമോ?
      പെരിന്തൽമണ്ണക്ക് അടുത്താണ് വീട്

  • @rij9199
    @rij9199 4 ปีที่แล้ว

    നട്ടർമീൻ താർപ്പോളിൻകീറുമോ

  • @ABC-kz4zx
    @ABC-kz4zx 3 ปีที่แล้ว +2

    ഈ ടാങ്കിന് വർക്കിംഗ് കണ്ടീഷൻ ആയപ്പോൾ എത്ര ചെലവ് വന്നു എന്നുകൂടി പറയുമോ ??

    • @onyxaquafarm
      @onyxaquafarm  3 ปีที่แล้ว +1

      കൃത്യമായിട്ട് അറിയില്ല. മഴ മറ കൂടാതെ ഏകദേശം ഒരു 80000 രൂപ ചെലവായിട്ടുണ്ട് ആകും.

  • @ironclad9710
    @ironclad9710 4 ปีที่แล้ว

    Orru 4000 litre tankil athra Minn kunjungalla edam

  • @roobenranjan860
    @roobenranjan860 4 ปีที่แล้ว +3

    best and informative..

  • @pushkinlal
    @pushkinlal 4 ปีที่แล้ว +1

    വളരെ നല്ല ആശയം ..... ചെലവിനെ സംബന്ധിച്ച് ഒന്ന് വ്യക്തമാക്കാമോ?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ചെലവ് എന്ന് പറഞ്ഞാൽ അത് കുളം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ ക്വാളിറ്റി അതുപോലെ നമ്മൾ ഉണ്ടാക്കുന്ന യൂണിറ്റിനെ വലിപ്പം എന്നതിനെ അനുസരിച്ചിരിക്കും.

    • @akhibali8405
      @akhibali8405 4 ปีที่แล้ว +1

      @@onyxaquafarm ee oru unit nde chelavu parayamo? Edhupole set cheyth kodukunnundo?

  • @sajafathima6612
    @sajafathima6612 4 ปีที่แล้ว +1

    നല്ല അവതരണം, ഇതിന്റെ ആഴം എത്ര എന്ന് പറഞ്ഞില്ല

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      എൻറെ കുളത്തിന് സൈഡിലേക്ക് ഒന്നര മീറ്ററും സെൻറർ ലേക്ക് 2 മീറ്ററും ആഴമുണ്ട്. എന്നാൽ അത്രതന്നെ ആഴം വേണമെന്ന് നിർബന്ധമില്ല ഒരുമീറ്റർ സൈഡിലേക്ക് ഒന്നരമീറ്റർ സെൻറർ ഇലേക്ക് ഉണ്ടെങ്കിൽ അത് മതി.

  • @nishanshereef3227
    @nishanshereef3227 3 ปีที่แล้ว +1

    bro oru fisfine 250 rubayaano paranne

  • @jibin_baby01
    @jibin_baby01 4 ปีที่แล้ว

    Title ചെയ്തത് powli

  • @smblogsblr
    @smblogsblr 4 ปีที่แล้ว +3

    Wat was total investment cost and required land measurement to start this business bro

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +2

      This unit situated in 100 square meters place. Approximately 35000 without rain shelter

    • @v.s3602
      @v.s3602 4 ปีที่แล้ว

      Hi Brother, nice video and useful content in English for other language people. Do you do similar setup construction service, I need for 20 m by 20 m. Where can I get this fish fingerlings.

    • @mathewthomas1933
      @mathewthomas1933 ปีที่แล้ว

      Hello Sir,
      100 sq mtr fish pond area for 1000 fish. What is that 35000 you have mentioned

  • @fathimameharin2610
    @fathimameharin2610 4 ปีที่แล้ว +1

    Really informative👍

  • @keshavdasnair7042
    @keshavdasnair7042 4 ปีที่แล้ว +1

    I want to start fish farming. Can I get more information

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      You can comment your doubts

    • @keshavdasnair7042
      @keshavdasnair7042 4 ปีที่แล้ว

      @@onyxaquafarm . Ok I presently in mumbai. But as said wanted to come to native and start. What are things I need to arrange. Basically I can be here for six months and make necessary arrangements before I come. So what all thing and other stuff I need to plan

  • @MEDAYIL09
    @MEDAYIL09 4 ปีที่แล้ว

    Informative video..Congrats

  • @melbin1096
    @melbin1096 4 ปีที่แล้ว

    മഴക്കാലത്തു കുളത്തിലെ pH നിയന്ത്രിക്കാൻ എന്താണ് മാർഗം.

  • @Vishnu-ue8gp
    @Vishnu-ue8gp 4 ปีที่แล้ว

    Ethu ethra GSM padutha anu? Ethra rate vannu? Evadanna vangiyathu?

  • @Nijoie
    @Nijoie 4 ปีที่แล้ว +1

    Full time aeration venamo? Bro

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഫുൾടൈം aeration കൊടുക്കണം.

  • @varunkrishnanbs1543
    @varunkrishnanbs1543 4 ปีที่แล้ว +1

    Very good work

  • @Ajin100
    @Ajin100 4 ปีที่แล้ว

    Nuter fish tarpolin keerille

  • @baseemfajil9757
    @baseemfajil9757 4 ปีที่แล้ว +3

    ഇതിലെ ഫിൽറ്ററിങ് ടാങ്ക് ഇൽ നിന്നും വേസ്റ്റ് വാട്ടർ താഴെ വരുന്നുണ്ടല്ലോ..? അത് എങ്ങനെ സെറ്റ് ചെയ്യാം....

    • @ahfishesandplants3085
      @ahfishesandplants3085 4 ปีที่แล้ว

      th-cam.com/video/zANPisx7Zpo/w-d-xo.html
      കുറഞ്ഞ ചിലവിൽ paduthakulam

  • @thundiyil2011
    @thundiyil2011 4 ปีที่แล้ว

    പുതുതായി കൃഷി തുടങ്ങുന്ന ആൾക്ക് നിങ്ങൾ site ൽ വന്നു നിർദ്ദേശങ്ങൾ നൽകുമോ . എന്റെ സ്ഥലം നാദാപുരം അടുത്താണ്

  • @aneeshkumarms7233
    @aneeshkumarms7233 4 ปีที่แล้ว +1

    Thank you brother

  • @vijivlogs4596
    @vijivlogs4596 4 ปีที่แล้ว +1

    നല്ലയിനം മൽസ്യ കുഞ്ഞുങ്ങൾ മലപ്പുറം ജില്ലയിൽ എവിടെ കിട്ടും എന്തൊക്കെയാണ് വില ഏതൊക്കെ ഇനം മത്സ്യകുഞ്ഞുങ്ങൾ ആണ്. ഒന്നു പറഞ്ഞുതരാമോ?

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      എവിടെ സ്ഥലം

    • @vijivlogs4596
      @vijivlogs4596 4 ปีที่แล้ว

      @@onyxaquafarm പൊന്മള

  • @dominic974
    @dominic974 4 ปีที่แล้ว

    thankalde ee samrabham valare eshttamayi dheyavayi thanklude number onnu tharamo ethevideyaanu location

  • @ironclad9710
    @ironclad9710 4 ปีที่แล้ว +1

    Orru Minn vallaran athra nall adukkum

    • @onyxaquafarm
      @onyxaquafarm  4 ปีที่แล้ว +1

      ഏകദേശം ആറുമാസം

  • @krishnakumar-ve8eh
    @krishnakumar-ve8eh 4 ปีที่แล้ว +1

    Good.. Thanks