ഞാൻ മനസിലാക്കുന്നത് LT ലൈനിൽ ഇടക്കിടക്ക് ന്യൂട്രൽ ground ചൈയ്യുന്നുണ്ട് എന്നു തന്നെ യാണ്, പ്രധാനമായും 2 കാരണങ്ങൾ ഉണ്ട്, 1) ഒരു 3 km ദൂരമുള്ള ലൈൻ ആണെന്ന് കരുതുക, ഈ ലൈനിന്റെ end ൽ short ആയാലും fuse പോവണമെന്നില്ല കാരണം ഈ ലൈനിന്റെ resistance മൂലം ഈ ലൈൻ തന്നെ ഒരു load ആയി act ചെയ്യും, 2)ന്യൂട്രൽ ലൈനിൽ ഒരു potential നില നിൽക്കും ഇക്കാരണത്താൽ ന്യൂട്രൽ ഇടക്കിടക്ക് ground ചെയ്യുക തന്നെ വേണം.
വൈൻ്റിങ്ങ് അറിയാത ഇലട്ടിസൻമാർക് ഇതിനെ കുറിച്ച് മനസിലാകില്ല ചെറിയ ട്രാൻസ്ഫോർമറങ്കിലും വോൾട്ട് കാൽക്കുലെറ്റ് ചൈത് സ്വയം ചെയ്യുന്നവർകെ ഈ ക്രളാസ് മനസ്സിലാകൂ സാർ
പോസ്റ്റുമാൻ ദയവായി NEC കോഡിന്റെ ആർട്ടിക്കിൾ 250 തുടങ്ങിയ ഭാഗങ്ങൾ ഒന്ന് റഫർ ചെയ്യുക ഗ്രൗണ്ടിംഗ് ആന്റ് ബോണ്ടിംഗ് എന്താണെന്നും ബോണ്ടിംഗ് ചെയ്താൽ GFCI എങ്ങനെ പ്രവർത്തിക്കും എന്നും മനസ്സിലാക്കാൻ സഹായകരമായേക്കും .....എന്നിട്ട് വീഡിയോകൾ ചെയ്യുക .... നൻമ വരട്ടെ ....
അതും ഇയാൾ പറഞ്ഞത് തന്നെയല്ലേ? വ്യത്യാസം എന്താണെന്നു.നിങ്ങൾക്കറിയാമെങ്കിൽ പറയു.... NEC (National Electrical Code) Article 250 deals with grounding and bonding. It outlines the requirements for properly grounding electrical systems and equipment to ensure safety by preventing electric shock and minimizing the risk of fire due to stray electrical currents. Key points covered in Article 250 include: 1. Grounding of Electrical Systems: This section specifies when grounding is required and the methods for grounding electrical systems, such as service equipment, transformers, and generators. 2. Grounding Electrode System and Grounding Electrode Conductor: It defines acceptable grounding electrodes, such as ground rods, metal water pipes, or structural steel, and how to properly connect them to the electrical system using a grounding electrode conductor. 3. Bonding: Article 250 describes how to bond different parts of an electrical system to ensure they are electrically continuous. This prevents dangerous voltage differences between conductive parts of the system. 4. Equipment Grounding and Grounding Conductors: It covers how to ground equipment and the size requirements for equipment grounding conductors. 5. Methods of Equipment Grounding: This part specifies acceptable grounding methods, such as using a grounding conductor within a cable or conduit. 6. Ground-Fault Protection of Equipment: It outlines the requirements for ground-fault protection, such as circuit breakers and fuses, to protect equipment from damage caused by ground faults. Grounding and bonding are essential for ensuring electrical safety, and Article 250 provides the necessary guidelines to achieve this in compliance with the NEC standards.
സാവധാനം ചിത്രങ്ങൾ സഹിതം പറഞ്ഞിരുന്നെങ്കിൽ പഠിതാക്കൾക്ക് പ്രയോജനം കിട്ടുമായിരുന്നു. സർക്യൂട്ട് കംപ്ലീറ്റ് ആകണമെന്ന് അറിയാം. പ്രാഥമിക വിവരം ഉണ്ട്. കൂടുതൽ ഒന്നും ഈ ക്ലാസ് കൊണ്ട് മനസ്സിലായില്ല.
എപ്പോഴും ജനറേറ്ററിൻ്റെ വൈൻ്റിംഗ് തുടങ്ങുന്ന ആദ്യ ഭാഗമായിരിക്കും N Pol - ( ഇലക്ട്രോൺ സ്വീകരിക്കുന്നത്.) നിലവിലുള്ള കണക്ഷനുമായി ബന്ധിപ്പിക്കുമ്പോൾ ഒരു ന്യൂട്രൽ അവിടെയുണ്ടല്ലോ? അഥവാ ഓപ്പൺ ഏരിയയിലാണെങ്കിൽ ഒന്ന് ഓട്ടോമേറ്റിക്കല്ലമി ന്യൂട്രൽ എഫക്റ് ആകും.ജനറേറ്ററിൻ്റെ വൈൻറിംഗിൻ്റെ തുടക്കം ഇലക്ട്രോൺ സ്വികരണിയും, വൈൻ്റിംഗിൻ്റെ പുറത്തേക്കുള്ള ഭാഗം ( End of the winding) ഇലക്ട്രോൺ ദാദാവുമായി മാറും.
ഒരു വീട്ടിൽ മൂന്ന് മീറ്റർ വെച്ചു ഫേസ് വേറെ വേറെയും ഒരു ന്യൂട്രൽ കണക്ഷനും കൊടുത്താൽ എന്താണ് കുഴപ്പം ഉണ്ടാകുക. മൂന്നു മീറ്ററിൻറേം റീഡിങ്ങിൽ എന്തെങ്കിലും വ്യത്യാസം വരുമോ
3 ഫേസ് ഉള്ള വീടുകളിൽ ന്യൂട്രീൽ ഗ്രൗണ്ട് ചെയുന്നത് നല്ലതാണ്.എന്തെകിലും കാരണവശാൽ ലൈനിൽ നിന്നും ന്യൂട്രീൽ കിട്ടാതെ വന്നാൽ വീട്ടിലെ സകലതും ഹൈ വോൽറ്റേജ് ആയി അടിച്ചു പോകും
വ്യക്തതക്കുറവുണ്ട്. എന്റെ വീട്ടിലുൾപ്പെടെ കേരളത്തിലെ വീടുകളിൽ ലോക്കൽ എർത്തിങ് ചെയ്യുന്നുണ്ട്. എർത്ത് പിറ്റ് അതിനാണ് തയ്യാറാക്കുന്നത്. ന്യൂട്രൽ ഗ്രൗണ്ടിങ് RCCB ലൂപിന് പുറത്താണ് ചെയ്യുന്നതെന്നതിനാൽ RCCB യെ ട്രിപ്പ് ചെയ്യില്ല. ലോക്കൽ എർത്ത് ചെയ്യുന്നത് മീറ്റർ റീഡിങ് കൂട്ടും എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്.
STAR POINT bhoomiyumayi connect cheyyumpol athil koodi thudarchayayi current nashtappedille?. Illayenkil athenthukond?. Phase-num eartinum idayil bulb connect cheyyumbol circuit close aavathe engane bulb work cheyyunnu?.
Switch off cheyumbol led bulb input il voltage verunundo...undel wiring problem...illel led drive complaint aayrkm...same ithil vere bulb fit cheythaalum ingane undakundo
@@TechCornerMalayalam KSEB line il neutral insulator il alla sadharana aayi connect cheyunathu cross arm il thanne ketti kodukuka aanu cheyaar , cross arm earth cheythittum undakum aa avasthayil neutral ground cheyuna effect thanne alle undakunathu.
3 phase systethil phase ukelil thammil oru phase shift undu athukond thanne oru potential difference undu...athu moolam aanu avde oru flow um oru rotating magnetic fieldum undakunethu... Phase Sequence | Explained in Malayalam th-cam.com/video/8JGvgJkYibg/w-d-xo.html
Verum.... load anuserich incoming current and outgoing current almost equal aayrkenem earth leakage onnum illa enkil... Unbalanced condition il potential aanu undakuneth neutrailil...
@Phoenix Solutions Athey yo ..... appo anganeyaano, O.... athusheri ? Pakshey oru sam shayam appozhum bakkiyaanallo bro R Y B IL YEDHELUM ORU PHASE MATHRAM UPAYOGICHAAL TRIP AAVENDATHALLEY ? ATHENDHAA ?
10 വീട് ഉള്ളെടത്തു ഒരു വീട് നമ്മൾ ഗ്രൗണ്ട് ചെയ്‌താൽ ബാക്കിയുള്ള വീട്ടിലെ ന്യൂട്രൽ റിട്ടേൺ പാത്ത്, ന്യൂട്രൽ ഗ്രൗണ്ട് ചെയ്‌ത വീട്ടിലെ ഗ്രൗണ്ടിങ്ങുമായി എങ്ങനെ ബന്ധം വരും, ന്യൂട്രൽ ഗ്രൗണ്ട് ചെയ്‌ത വീട്ടിലേക്കു പോസ്റ്റിൽ നിന്നും ന്യൂട്രൽ ലൈൻ വലിച്ചിട്ടില്ലല്ലോ
ഒരു സംശയം , നമ്മൾ ഇൻവെർട്ടർ കണക്ഷൻ socket ലെക് കൊടുക്കുമ്പോൾ അതിന്റെ neutral path ഏതായാലും പ്രശ്നമുണ്ടോ ? ഇതിലൂടെ മെയിൻ supply കട്ടക്കു്മ്പോൾ inverter on ആകുന്ന സമയത് സോക്കറ്റ് ലെ ന്യൂട്രൽ വഴി ബാക്കി ന്യൂട്രൽ lek കറന്റ് എതാൻ സാധ്യത ഉണ്ടോ ??
ബ്രോ ഒരു സംശയമുണ്ട്. ന്യൂട്രൽ എന്ന് പറയുന്നത് കരണ്ട് റിട്ടേൺ പോകാനുള്ള വഴി ആണെന്ന് പറഞ്ഞു. അപ്പോൾ എന്തുകൊണ്ടാണ് ഫെയ്സ് & ന്യൂട്രൽ തൊട്ടു കഴിഞ്ഞാൽ ഷോട്ട് ആയിട്ട് ഫ്യൂസ് പോകുന്നത്. ഫെയ്സ് വഴിവരുന്ന കരണ്ട് ന്യൂട്രൽ വഴി എന്തുകൊണ്ട് റിട്ടേൺ പോകുന്നില്ല
Return pokunundello neutrailoode...pinne phase neutral short aakumbol avide oru short circuit undakualle athan fuse pokuneth...athaayath oru cheriya time il low resistance path aanu avide undakuneth...appol huge current valikum
@@sreejiths6176 ഫേസ് ന്യുട്രൽ തൊടുമ്പോളും കറന്റ് റിട്ടേൺ പോകുന്നുണ്ട്. പക്ഷെ സാധാരണ ഒഴുകുന്ന കറന്റല്ല അപ്പോൾ ഒഴുകുക, മറിച്ച് അതി ഭീമമായ കറന്റ് ഒഴുകും.(നൂറു മുതൽ ആയിരം ആമ്പിയർ കറന്റ് ഒഴുകാം.) അത്രയും കറന്റ് ഫ്യുസിന് താങ്ങാൻ കഴിവുണ്ടായിരിക്കില്ല. എത്ര കറന്റ് ഒഴുകണം എന്ന് തീരുമാനിക്കുന്നത് ഫെസിനും ന്യുട്രലിനും ഇടയിൽ കണക്ട് ചെയ്യുന്ന ലോഡ് ആണ് . ലോഡില്ലാതെ നേരിട്ട് ഫേസും ന്യുട്രലും കണക്ട് ചെയ്യുന്നതിനെയാണ് ഷോർട്ട് circuit എന്ന് പറയുന്നത്.
സാർ... എന്റെ വീട്ടിലെ എലെക്ട്രിക്കൽ ഉപകരണങ്ങൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യുമ്പോൾ LED ടി. വി ഒന്ന് കണ്ണു ചിമ്മി തുറക്കുന്നപോലെ ചിത്രങ്ങൾ മിന്നി തെളിയുന്നു (ഓഫ് ആയി ഉടനെ ഓൺ ആവുന്നു). ഇതിനു എന്താണ് കാരണം? എന്താണ് ചെയ്യേണ്ടത്? ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
നമസ്കാരം സുഹൃത്തേ ;എന്റെ പേര് രഞ്ജിത് ഞാൻ ഒരു Electrician ആണ്; നല്ലൊരു information തന്നതിന് നന്ദി
Welcome 🙏
Thanks 🙏
Thanks brother valuable information God bless you
Thank you 😊
Thank you sir.great job.
ഞാൻ മനസിലാക്കുന്നത് LT ലൈനിൽ ഇടക്കിടക്ക് ന്യൂട്രൽ ground ചൈയ്യുന്നുണ്ട് എന്നു തന്നെ യാണ്, പ്രധാനമായും 2 കാരണങ്ങൾ ഉണ്ട്, 1) ഒരു 3 km ദൂരമുള്ള ലൈൻ ആണെന്ന് കരുതുക, ഈ ലൈനിന്റെ end ൽ short ആയാലും fuse പോവണമെന്നില്ല കാരണം ഈ ലൈനിന്റെ resistance മൂലം ഈ ലൈൻ തന്നെ ഒരു load ആയി act ചെയ്യും, 2)ന്യൂട്രൽ ലൈനിൽ ഒരു potential നില നിൽക്കും ഇക്കാരണത്താൽ ന്യൂട്രൽ ഇടക്കിടക്ക് ground ചെയ്യുക തന്നെ വേണം.
Line resistance alla, impedance
Best, super, AMAIZING channel i ever watched... He have a good knowledge.. 🔥
Thank you
വൈദുതി എന്താണ് എന്ന് അറിയാത്ത ആളുകൾക്ക് ഈ വിശദീകരണം കൊണ്ട് ഒന്നും മനസിലാവില്ല കുറച്ചു കൂടി vekthamakan ശ്രെമിക്കുക
വൈദ്യുതി എന്താണെന്ന് അറിയാത്തവർ youtube channel കാണില്ല
Flow of electron is electricity.
വൈദ്യുതിയെ കുറിച്ച് അൽപം അറിയാവുന്ന Technicians നെ ഉദ്ദേശിച്ചാണ് ഈ Videos ഒക്കെ തയ്യാറാക്കുന്നത്
Carrant is a ellacric fllow
വൈൻ്റിങ്ങ് അറിയാത ഇലട്ടിസൻമാർക് ഇതിനെ കുറിച്ച് മനസിലാകില്ല ചെറിയ ട്രാൻസ്ഫോർമറങ്കിലും വോൾട്ട് കാൽക്കുലെറ്റ് ചൈത് സ്വയം ചെയ്യുന്നവർകെ ഈ ക്രളാസ് മനസ്സിലാകൂ സാർ
Subjectil ninnum marippoyo?? Avasanam
Really informative
Thanku👍
പോസ്റ്റുമാൻ ദയവായി NEC കോഡിന്റെ ആർട്ടിക്കിൾ 250 തുടങ്ങിയ ഭാഗങ്ങൾ ഒന്ന് റഫർ ചെയ്യുക ഗ്രൗണ്ടിംഗ് ആന്റ് ബോണ്ടിംഗ് എന്താണെന്നും ബോണ്ടിംഗ് ചെയ്താൽ GFCI എങ്ങനെ പ്രവർത്തിക്കും എന്നും മനസ്സിലാക്കാൻ സഹായകരമായേക്കും .....എന്നിട്ട് വീഡിയോകൾ ചെയ്യുക .... നൻമ വരട്ടെ ....
അതും ഇയാൾ പറഞ്ഞത് തന്നെയല്ലേ? വ്യത്യാസം എന്താണെന്നു.നിങ്ങൾക്കറിയാമെങ്കിൽ പറയു....
NEC (National Electrical Code) Article 250 deals with grounding and bonding. It outlines the requirements for properly grounding electrical systems and equipment to ensure safety by preventing electric shock and minimizing the risk of fire due to stray electrical currents.
Key points covered in Article 250 include:
1. Grounding of Electrical Systems: This section specifies when grounding is required and the methods for grounding electrical systems, such as service equipment, transformers, and generators.
2. Grounding Electrode System and Grounding Electrode Conductor: It defines acceptable grounding electrodes, such as ground rods, metal water pipes, or structural steel, and how to properly connect them to the electrical system using a grounding electrode conductor.
3. Bonding: Article 250 describes how to bond different parts of an electrical system to ensure they are electrically continuous. This prevents dangerous voltage differences between conductive parts of the system.
4. Equipment Grounding and Grounding Conductors: It covers how to ground equipment and the size requirements for equipment grounding conductors.
5. Methods of Equipment Grounding: This part specifies acceptable grounding methods, such as using a grounding conductor within a cable or conduit.
6. Ground-Fault Protection of Equipment: It outlines the requirements for ground-fault protection, such as circuit breakers and fuses, to protect equipment from damage caused by ground faults.
Grounding and bonding are essential for ensuring electrical safety, and Article 250 provides the necessary guidelines to achieve this in compliance with the NEC standards.
Super bro ,well said👍👍👍
Thank you
Thank you
Thank you Sir
Welcome
Excellent explanation
Very good explanation 👌👌Thank you bro
Thank you
Very useful to know basic information about it
നല്ലൊരു അറിവ്
Thank you 😊
Good knowledge 👍
Thank you
Useful information 👌👌🧡💛love from ccok 🧡💛
Very nice and clear explanation, Thanks
Thank you 😊
Carry On
Super
Thank you
Njanum elecrission anu.correct anu. Your. Talking
Thank you 😊
good
Thank you 😊
Good explanation
Thank you
Ok
👍
സാവധാനം ചിത്രങ്ങൾ സഹിതം പറഞ്ഞിരുന്നെങ്കിൽ പഠിതാക്കൾക്ക് പ്രയോജനം കിട്ടുമായിരുന്നു. സർക്യൂട്ട് കംപ്ലീറ്റ് ആകണമെന്ന് അറിയാം. പ്രാഥമിക വിവരം ഉണ്ട്. കൂടുതൽ ഒന്നും ഈ ക്ലാസ് കൊണ്ട് മനസ്സിലായില്ല.
Bro...You r just awesome....
great simple aayi paraju
Thanks for informative videos
ചെറിയ ഡീസൽ ജനറേറ്റർകളിൽ ന്യൂട്രൽ earth ചെയ്യാറില്ലല്ലോ. അവിടെ എങ്ങനെ റിട്ടേൺ കറന്റ് ഫ്ലോ നടക്കും.
എപ്പോഴും ജനറേറ്ററിൻ്റെ വൈൻ്റിംഗ് തുടങ്ങുന്ന ആദ്യ ഭാഗമായിരിക്കും
N Pol - ( ഇലക്ട്രോൺ സ്വീകരിക്കുന്നത്.)
നിലവിലുള്ള കണക്ഷനുമായി ബന്ധിപ്പിക്കുമ്പോൾ ഒരു ന്യൂട്രൽ അവിടെയുണ്ടല്ലോ?
അഥവാ ഓപ്പൺ ഏരിയയിലാണെങ്കിൽ ഒന്ന് ഓട്ടോമേറ്റിക്കല്ലമി ന്യൂട്രൽ എഫക്റ് ആകും.ജനറേറ്ററിൻ്റെ വൈൻറിംഗിൻ്റെ തുടക്കം ഇലക്ട്രോൺ സ്വികരണിയും, വൈൻ്റിംഗിൻ്റെ പുറത്തേക്കുള്ള ഭാഗം ( End of the winding) ഇലക്ട്രോൺ ദാദാവുമായി മാറും.
Good ,,, thanks,,,,,
Understanding ,,, speak
Welcome 🙏
adipoli
Thank you 😊
Non conductor part Earth cheythal eganeya fault undakumbol athilude current pass aakunath,🤔
Very good presentation
Why there is no shock from the neutral point on the single phase generator
Good One
Thank you 😊
Very informative bro. Go ahead👍
Thank you 😊
Shipukalile earthing and neutral onu explain cheyamo
Cheyyam
@@TechCornerMalayalam Thank you
Tq
സൂപ്പർ
Thank you 🙏
3 phase linil nutral cutt ayipoyal enthengilum presnam indavo
Phase mattrammm koduthaaa varkyyyy chayouhaaaa
Cheyilla
Helo kurachu kryagal sriyenda dhund pls help mee
bro in your video 8 th min. you mentioned about rccb tripping while while neutral grounded on the load section. but neutral at post ground chythude
Rccb ik munpaa cheyunethenkil trip aakilla.. But nammude rule prekaram veedukelil angane cheyyan paadilla ennan.. Angane cheyth kandittum illa...
Iyede oraal commentil parenjirunu tamil naatil angane cheyununden
@@TechCornerMalayalam annoo kkk brrooo
ഒരു വീട്ടിൽ മൂന്ന് മീറ്റർ വെച്ചു ഫേസ് വേറെ വേറെയും ഒരു ന്യൂട്രൽ കണക്ഷനും കൊടുത്താൽ എന്താണ് കുഴപ്പം ഉണ്ടാകുക. മൂന്നു മീറ്ററിൻറേം റീഡിങ്ങിൽ എന്തെങ്കിലും വ്യത്യാസം വരുമോ
👌👌👌👌👌താങ്ക്സ്
MCB യുടെ C, B, etc... curve
എന്താണെന്ന് പറയാമോ?
ഇതനുസരിച്ച് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ എന്തല്ലാമാണ്?
What is MCB in Malayalam|Complete explanation on working,types,applications th-cam.com/video/QKjA42JJaLw/w-d-xo.html
How MCB works|എങ്ങനെയാണ് MCB പ്രവർത്തിക്കുന്നത് th-cam.com/video/KIsM_ikAYdw/w-d-xo.html
Engane nalla earth connection cheyyam
Earthing video chythitte und
@@TechCornerMalayalam ലിങ്ക് ഒന്ന് ഇടുമോ
Electronics vdo koodi cheyyu plz
Cheyyam
സുച്ചിൽനൂറ്റർവയറുണ്ട്പക്ഷെഅത്ഫൈസയിൻട്ടൻവരുന്നത് അതിലേക്നൂറ്റർഎങ്ങിനെകൊണ്ട് വരണം
Hi house wiringil light fan enniva oru nutralil kodukkan pattumo? Sepparate wire avashyamundo? Edhanu edhartha reethi
Bro, watt hour meteril varunna currentite അളവിനെ engane namukk calculate cheyyam. ഇങ്ങനൊരു video cheyyamooo
th-cam.com/video/_32iqVuJ0T8/w-d-xo.html
Ithano udeshiche... Question clear aayilla
@@TechCornerMalayalam yes ithan udheshichath
Thanks bro
Oru doubt.
Neutral touch cheydal shock adikkattilla.
But neutral phase condact vannadinu sesham neutral touch cheydal shock adikkum. y?
രണ്ടു നില വീട് വയർ ചെയ്യുമ്പോൾ (3 phase) താഴത്തെ നിലയിൽ ഒരു DB വച്ചാൽ മതിയോ? Reply പ്രതീക്ഷിക്കുന്നു
O
Bro return path enn paranjal phase pokunna current return cheyth nuetralilooode ano pokunnathu
110 kv motor varunna indusriy motoril nutral varille
ഇല്ല
Erth to neater 60v ???
ഇൻഡക്ഷൻ കറൻ്റ് neutral വയറിൽ വരുന്നതെങ്ങനെ...
Where is the neutral in railway system?
ട്രാൻസ് ഫോമരീലെ ന്യൂട്ടർ ഗ്രാവുണ്ടുമായ് കൊടുതിരിക്കുന്നത്ത് പോപ്പർ ആണോന്നു എന്നെ ചെക്കുചെയ്യാം
2 transformer neutral common grounding ആയാൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Unde
Why the direction of electric current is the opposite direction of flow of electron??
3 ഫേസ് ഉള്ള വീടുകളിൽ ന്യൂട്രീൽ ഗ്രൗണ്ട് ചെയുന്നത് നല്ലതാണ്.എന്തെകിലും കാരണവശാൽ ലൈനിൽ നിന്നും ന്യൂട്രീൽ കിട്ടാതെ വന്നാൽ വീട്ടിലെ സകലതും ഹൈ വോൽറ്റേജ് ആയി അടിച്ചു പോകും
എങ്ങനാണ് ന്യൂട്രൽ ഗ്രണ്ട് ചെയ്യുന്നത്,,
Meggar cheyyumbol minimam value etrayanu vendathu
വ്യക്തതക്കുറവുണ്ട്. എന്റെ വീട്ടിലുൾപ്പെടെ കേരളത്തിലെ വീടുകളിൽ ലോക്കൽ എർത്തിങ് ചെയ്യുന്നുണ്ട്. എർത്ത് പിറ്റ് അതിനാണ് തയ്യാറാക്കുന്നത്. ന്യൂട്രൽ ഗ്രൗണ്ടിങ് RCCB ലൂപിന് പുറത്താണ് ചെയ്യുന്നതെന്നതിനാൽ RCCB യെ ട്രിപ്പ് ചെയ്യില്ല. ലോക്കൽ എർത്ത് ചെയ്യുന്നത് മീറ്റർ റീഡിങ് കൂട്ടും എന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്.
ഈ വലിയ ഡീസൽ ജനറേറ്റർ ഒക്കെ നിലത്തു കമ്പി നാട്ടി അതിൽ വയറു കൊടുക്കുന്നത് grounding ആണോ earthing ആണോ
Grounding
Difference between Earthing and Grounding in Malayalam
th-cam.com/video/xO321rZR_Yg/w-d-xo.html
@@TechCornerMalayalam thankxx👍
Bro ഇപ്പോ യൂസ് ചെയ്യുന്ന led ബൾബുകൾ ഓഫ് ചെയ്താലും ചെറുതായി കത്തി നിക്കുന്നു . ഇതെങ്ങനെ പരിഹരികാം . ന്യൂട്രല് മായി ബന്ധമുണ്ടോ? കാരണം enadayirikum
Induction
Spr
Thank you bro.
Very useful information...
STAR POINT bhoomiyumayi connect cheyyumpol athil koodi thudarchayayi current nashtappedille?. Illayenkil athenthukond?. Phase-num eartinum idayil bulb connect cheyyumbol circuit close aavathe engane bulb work cheyyunnu?.
Sub stationil neutral ground cheythittund.
CT meter വയറിങ്ങും working principle oru video cheyyaamo
കേരളത്തിൽ 6month ഇലക്ട്രിക്കൽ കോഴ്സ് എവിടെങ്കിലും ഉണ്ടോ...ഇലക്ട്രിക്കൽ പഠിക്കാൻ എവിടെ പോകണം
പ്ളീസ് help
Switch off anelum low wattage led bulb cheriya alavil prakashikkan karanam enthanu??? Induction kondanel athu enghane ozhivakkam???
Athinullil drive undu...capacitorsm...athu discharging cheyan cheriya time edukum..athaanu
@@TechCornerMalayalam full time prakashikkunnu
Switch off cheyumbol led bulb input il voltage verunundo...undel wiring problem...illel led drive complaint aayrkm...same ithil vere bulb fit cheythaalum ingane undakundo
@@TechCornerMalayalam ok...tnks for ur valuable information...check cheyyatte
Santhosh P 👍😊
Nice work bro 👌👍
Thank you 😊
ഫേസ് കേബിലിന്റെ അതേ sq mm കേബിൾ തന്നെ ന്യൂട്രൽ കേബിൾ ആവശ്യം ഉണ്ടോ
ഉണ്ട്
Neutral Earth cheyyuka thanneyanu cheyyunnath.
Bro awesome 👍 keep going thanks a lot for the information..
Can u Please do a video about star delta and dol starter
GND- neutral
രണ്ടും ഒന്നാണോ??
Alla
ഇലക്ട്രിക് പോസ്റ്റുകളിലെ ന്യൂട്രൽ wire ഗ്രൗണ്ട് ചെയ്തു കാണുന്നു. ഇതിന്റെ ആവശ്യമെന്ത്
Neutral postukelil ground cheyaaar illa... puthiye poles il earthing cheyaar undu
@@TechCornerMalayalam
Last postile neutral ground cheyunnatho
@@TechCornerMalayalam KSEB line il neutral insulator il alla sadharana aayi connect cheyunathu cross arm il thanne ketti kodukuka aanu cheyaar , cross arm earth cheythittum undakum aa avasthayil neutral ground cheyuna effect thanne alle undakunathu.
@@vipinvv9887 മുൻകാലങ്ങളിൽ ഒന്നിടവിട്ട് ത്രീഫസ് പോസ്റ്റുകളും, എല്ലാHT പോസ്റ്റുകളും എർത്തിങ് നിർബന്ധം ആയിരുന്നു
സാധാരണ വീടുകൾക്കു എത്ര എർത്തിങ് ആണ് വേണ്ടത്? ഈ എയർത്തുകൾ എവിടെയാണ് കണക്ട് ചെയ്യേണ്ടത്?
ഒരു 3phase മോട്ടോർ വർക്ക് ചെയ്യാൻ ന്യൂട്രൽ ആവശ്യമില്ലെന്ന് കേട്ടിട്ടുണ്ട്... എന്ത് കൊണ്ടാണ്??
Phase to phase potential ullathond
Phase Nutral potential pole
3 phase systethil phase ukelil thammil oru phase shift undu athukond thanne oru potential difference undu...athu moolam aanu avde oru flow um oru rotating magnetic fieldum undakunethu...
Phase Sequence | Explained in Malayalam th-cam.com/video/8JGvgJkYibg/w-d-xo.html
Bro Ellam OK ee return vrunna current measure cheythal Ethra kanum oru normal systethil eg:5v 1A return ethra
One phase automatic done neutral
Unbalanced current mathram aano neutral return varika? Full current return varille? Ennaalalle unbalanced aanel rccb work aakullu?
Verum.... load anuserich incoming current and outgoing current almost equal aayrkenem earth leakage onnum illa enkil...
Unbalanced condition il potential aanu undakuneth neutrailil...
@Phoenix Solutions
Athey yo ..... appo anganeyaano, O.... athusheri ?
Pakshey oru sam shayam appozhum bakkiyaanallo bro R Y B IL YEDHELUM ORU PHASE MATHRAM UPAYOGICHAAL TRIP AAVENDATHALLEY ? ATHENDHAA ?
neutral and phase lm current varunnund. bulb kathunnilla. ith engne solve chyam. njan electrician onnm alla. veetil enk swanthamayit chyan pattuo
Angane verillelo phase verunundel bulb ok aanel kathum.. chodiyam clear alla kurechoode clear aakamo
10 വീട് ഉള്ളെടത്തു ഒരു വീട് നമ്മൾ ഗ്രൗണ്ട് ചെയ്‌താൽ ബാക്കിയുള്ള വീട്ടിലെ ന്യൂട്രൽ റിട്ടേൺ പാത്ത്, ന്യൂട്രൽ ഗ്രൗണ്ട് ചെയ്‌ത വീട്ടിലെ ഗ്രൗണ്ടിങ്ങുമായി എങ്ങനെ ബന്ധം വരും, ന്യൂട്രൽ ഗ്രൗണ്ട് ചെയ്‌ത വീട്ടിലേക്കു പോസ്റ്റിൽ നിന്നും ന്യൂട്രൽ ലൈൻ വലിച്ചിട്ടില്ലല്ലോ
Kseb therunne neutral connected alle Veetil ground cheythaalum. Athu disconnect cheyan Enthayalum patlelo
👍🏻👍🏻👏
Thank you 😊
ബൾബിന്റെ one side കറന്റ് കൊടുത്ത് one leg നേരെ Earth ചെയ്താൽ bulb പ്രകാശിക്കുമോ ?
Prekashikkum
santhya samayath neutralil cheriya current varumo
Hai
Hai
ഒരു സംശയം , നമ്മൾ ഇൻവെർട്ടർ കണക്ഷൻ socket ലെക് കൊടുക്കുമ്പോൾ അതിന്റെ neutral path ഏതായാലും പ്രശ്നമുണ്ടോ ? ഇതിലൂടെ മെയിൻ supply കട്ടക്കു്മ്പോൾ inverter on ആകുന്ന സമയത് സോക്കറ്റ് ലെ ന്യൂട്രൽ വഴി ബാക്കി ന്യൂട്രൽ lek കറന്റ് എതാൻ സാധ്യത ഉണ്ടോ ??
Verum ...ellarum ingane aanu kooduthal cheyuneth ..sherikum seperate neutral ponemenna pakshe ellarum neutral full loop aanel keri verun
👌
Thank you 😊
@@TechCornerMalayalam ❤️👌
ബ്രോ ഒരു സംശയമുണ്ട്. ന്യൂട്രൽ എന്ന് പറയുന്നത് കരണ്ട് റിട്ടേൺ പോകാനുള്ള വഴി ആണെന്ന് പറഞ്ഞു. അപ്പോൾ എന്തുകൊണ്ടാണ് ഫെയ്സ് & ന്യൂട്രൽ തൊട്ടു കഴിഞ്ഞാൽ ഷോട്ട് ആയിട്ട് ഫ്യൂസ് പോകുന്നത്. ഫെയ്സ് വഴിവരുന്ന കരണ്ട് ന്യൂട്രൽ വഴി എന്തുകൊണ്ട് റിട്ടേൺ പോകുന്നില്ല
Return pokunundello neutrailoode...pinne phase neutral short aakumbol avide oru short circuit undakualle athan fuse pokuneth...athaayath oru cheriya time il low resistance path aanu avide undakuneth...appol huge current valikum
@@TechCornerMalayalam sharikku clear aayilla. Ithinte oru video cheyyamo??? Cheythittundnekil athinte link tharumo?
@@sreejiths6176 ഫേസ് ന്യുട്രൽ തൊടുമ്പോളും കറന്റ് റിട്ടേൺ പോകുന്നുണ്ട്. പക്ഷെ സാധാരണ ഒഴുകുന്ന കറന്റല്ല അപ്പോൾ ഒഴുകുക, മറിച്ച് അതി ഭീമമായ കറന്റ് ഒഴുകും.(നൂറു മുതൽ ആയിരം ആമ്പിയർ കറന്റ് ഒഴുകാം.) അത്രയും കറന്റ് ഫ്യുസിന് താങ്ങാൻ കഴിവുണ്ടായിരിക്കില്ല. എത്ര കറന്റ് ഒഴുകണം എന്ന് തീരുമാനിക്കുന്നത് ഫെസിനും ന്യുട്രലിനും ഇടയിൽ കണക്ട് ചെയ്യുന്ന ലോഡ് ആണ് . ലോഡില്ലാതെ നേരിട്ട് ഫേസും ന്യുട്രലും കണക്ട് ചെയ്യുന്നതിനെയാണ് ഷോർട്ട് circuit എന്ന് പറയുന്നത്.
@@santovity Thanks bro 😊
@ @@santovity
സ്വിച്ച് ഓഫ് conditionil earthum ന്യൂട്രലും short ചെയുമ്പോൾ വീട്ടിലെ elcb(rccb) trip ആകുന്നു
Earth leakage undakum vere ethelum point een ..socket aanel atheen plug oorit nokua allel ullilo vere ethelum point il loopil leakage undaakum
TechCorner Malayalam നാൻ എന്റെ two പിന് ചാർജർ എടിത് neutral earth കുത്തി നോക്കിയതാ switch on cheyathe
Appol undakum neutral verunne return current eduth earthilek kodukalle so rccb trip aakum..athum earth leakage aanello
TechCorner Malayalam neutral already cheriya current ഉണ്ടകുലേ
Wiring loop aanel switch illelun nalle current flow kaanum neutralil
Sir enk oru doubt und .
Oru AC generator armature routatit chyyumbol out put aai varunnthil nutral undakumo..
Illa 3 phase e ollu
@@TechCornerMalayalam thank you...
Andhinanu genrettarintea nutrel erthing cheyyunathu pls onnu parau bro
Difference between Earthing and Grounding in Malayalam
th-cam.com/video/xO321rZR_Yg/w-d-xo.html
Onnu speed kurachu manassilakunna reethiyil parayaamo sir... pls
👍 this is my natural pace ,still i will try
Wirman licence renew cheyyunathu egana onnu video edumo
Cheyyam
Three phase supply വീട്ടിൽ ഉണ്ടെങ്കിൽ neutral earth ചെയ്യണോ
വേണ്ട
No
500KVA ക്കു മുകളിൽ ഉള്ള transformer കളിൽ മാത്രമേ solid earth ചെയ്യേണ്ടതുള്ളു.
Neutral point കൂടി നിന്നാൽ computer ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ മറുപടി തരുമോ
Neutral and phase vayarukal engane manassilaakkaam
സാർ... എന്റെ വീട്ടിലെ എലെക്ട്രിക്കൽ ഉപകരണങ്ങൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യുമ്പോൾ LED ടി. വി ഒന്ന് കണ്ണു ചിമ്മി തുറക്കുന്നപോലെ ചിത്രങ്ങൾ മിന്നി തെളിയുന്നു (ഓഫ് ആയി ഉടനെ ഓൺ ആവുന്നു). ഇതിനു എന്താണ് കാരണം? എന്താണ് ചെയ്യേണ്ടത്? ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
T v ക്ക് മാത്രമായി ഒരു സർക്യൂട്ട് കൊടുക്കുക phase and neutral, നല്ല hdmi cable ഉപയോഗിക്കുക
Earth ne kurichu para
Contact no taramo doubt about neutral voltage clear cheyanude