Mam you are the one n only TH-camr in Kerala ( may be India) without copying others n always you're maintaining the tradition n all .... Really The Queen Of Cooking
ചേച്ചി വേറെ ലെവൽ❣️❣️ ഇതാരും കാണിക്കാനൊന്നും മെനക്കെടാത്തൊരു സംഭവം💖💖 വാക്കുകൾക്കതീതമാണ് ലക്ഷ്മിച്ചേച്ചീ താങ്കൾ❤️💓💓 അനുകരണങ്ങളാത്ത ഞങ്ങളുടെ സ്വന്തം ചേച്ചി🙏🙏🙏💘💘💘
അവിട്ടക്കട്ട എന്നുപറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ കാണുന്നത് ആദ്യം ആണ്..,.. സത്യത്തിൽ madam ആ nostalgic memory പറയുമ്പോ ഉള്ള feel, uffff very nice..... സത്യത്തിൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ട്....... ഇത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു..... എനിക്ക് കൊതി വന്നിട്ടു വയ്യാ .....ഞാൻ ഇന്ന് ചേട്ടനെയും ഈ വീഡിയോ കാണിച്ചു ....ഞാൻ ഇന്ന് സദ്യ വീണ്ടും ഉണ്ടാക്കി ഈ പഴം കൂട്ടാൻ ഉണ്ടാക്കാൻ വേണ്ടി .... ചേട്ടനും ഞാനും നാളെ ഇത് കഴിച്ചിട്ട് അഭിപ്രായം വീണ്ടും അറിയിക്കാം... സ്നേഹത്തോടെ ചേച്ചിക്ക് ഞങ്ങളുടെ ഓണാശംസകൾ ..........!
പഴംകഞ്ഞി ഇപ്പോഴും കഴിക്കാറുണ്ട് ഇത് ആദ്യം ആണ് കാണുന്നത് കൊതിയായി പോയി കാണാൻ ലേറ്റ് ആയിപോയി 🤔🤔 ഇനി എന്തായാലും ചെയ്തു നോക്കുന്നതായിരിക്കും താങ്ക്സ് ചേച്ചി 😋😋😋😋😋😋
I had never heard abt this ma’m... but dfntly going to try once. One more thing I must cmnt... u r so simple , humble and down to earth person that adore u very much ☺️
We are proud of the food. Preserve the food and save money energy and good to health too.we like Tvms a high view point for the future and save for the future.
ആദ്യ അനുഭവമാണ് ഈ വീഡിയോ നല്ലതായിട്ടുണ്ട് ഇത് കണ്ടപ്പോൾ മാഡത്തോടൊപ്പം പഴകഞ്ഞി കഴിച്ച ഒരനുഭവം എനിക്കും തോന്നി പഴയ മാതിരിയുള്ള ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു കണ്ണൂർ - തലശ്ശേരി- ശ്രീധരൻ
ലക്ഷ്മി ചേച്ചി ഞങ്ങൾ കറികളുടെ കൂടെ കുറച്ച് ചോറും കൂടി ഇട്ട് തിളപ്പിക്കും ഇടിച്ചു പിഴിഞ്ഞ പായസം കൂടി കോഴിക്കോട് ചേർക്കും ഞങ്ങൾ മലപ്പുറം ത്ത് പായസം ചേർക്കില്ല ചോറും കുടിച്ചേർത്തു തിളപ്പിച്ചു കഴിക്കാൻ നല്ല രസം ഉണ്ടാവും 👌👌👌😋😋😋😋
എന്റെ അമ്മക്ക് സദ്യയെക്കാൾ ഇഷ്ടം ഇതാണ്. ഇതു കൂട്ടി പഴകഞ്ഞി നൊസ്റ്റാൾജിക് ഫീലിംഗ് . ഇതിന്റെ രുചി പറഞ്ഞറിയിയ്ക്കാൻ പറ്റില്ല.. വീണ്ടും കണ്ടപ്പോൾ മനസ്സിൽ അച്ചന്റെ (ട്രിവാൻഡ്രം )വീട്ടിൽ എല്ലാവരും കൂടി kazhikkum. കൂടെ കുറച്ചു ചൂര കറിയും
Ohhh.... ഇവിടെ ഓണത്തിന്റെ പിറ്റേ ദിവസം ജ്ഞാനും ഉണ്ടാക്കി ഈ ഒരു പഴംകൂട്ടാൻ .... yummyyy..... വേറെ ഒരു dish um ഉണ്ടാകില്ല ഈ രുചിയിൽ.... സത്യം പറഞ്ഞാൽ lek ആന്റി പറഞ്ഞപോലെ heavenly തന്ന...... osm
@@athiraaju2014 njaanum Trivandrum kaaranaanu, njangalude ivide ithu und. I think ithu trivandruthil maathrame ullu ennaanu. Urappilla, just a guess only
When u r explaining.. I could feel the taste in my mouth... really mouth watering... My mother is a big fan of u.. and she tries almost all dishes of ur's... Tnku ma'am.. we luv u❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰
Yummm, this is absolutely lovely, I have had this in my childhood after my uncles marriage. Nostalgic really. Thanks a lot Lakshmi Ma'am. Love you lots💞💞
This is indeed a great idea with nostalgic feelings. My grandmother (we are in Trichur) used to utilise the leftovers the same day. She mixes the curries with rice and then distributes among family members, mostly children, as a snack in the afternoon(Childhood memories)...
ഇത്രയും simple ആയി പാചകത്തിന്റെ നുറുങ്ങു വിദ്യകൾ പറഞ്ഞു തരാൻ ലക്ഷ്മി ചേച്ചി കഴിഞ്ഞിട്ടേ ഉള്ളൂ വേറെ ആരും.
Thanks ചേച്ചി.💖💖
🙏🤩
Mam🙏
എന്റെ വീട്ടിൽ ചെയ്യാറുണ്ട്
സൂപ്പർ ടേസ്റ്റ് ആണ്.... അടുത്ത വീട്ടിൽ നിന്നും വന്ന് ഇത് കഴിക്കാറുണ്ട് സൂപ്പർ
👍🤩
Sooo. കൊതിയാകുന്നു mam..... ഞാനും കഴിച്ചു പഴങ്കഞ്ഞി ഉം പഴംകൂട്ടാനും....... പഴംകൂട്ടാൻ ഞാൻ ദോശ അങ്ങനെ എല്ലാ പലഹാരത്തിന്റെ കൂടെയും കഴിക്കും 🥰🥰🥰👌👌
ഇത് എനിക്ക് പുതിയ ഒരു അനുഭവമാണ് .super👍
Mam you are the one n only TH-camr in Kerala ( may be India) without copying others n always you're maintaining the tradition n all .... Really The Queen Of Cooking
ചേച്ചി വേറെ ലെവൽ❣️❣️ ഇതാരും കാണിക്കാനൊന്നും മെനക്കെടാത്തൊരു സംഭവം💖💖 വാക്കുകൾക്കതീതമാണ് ലക്ഷ്മിച്ചേച്ചീ താങ്കൾ❤️💓💓 അനുകരണങ്ങളാത്ത ഞങ്ങളുടെ സ്വന്തം ചേച്ചി🙏🙏🙏💘💘💘
🤗❤
ചേച്ചി super കൊതിയാവുന്നു
Super 💕 you
👍
0p
അവിട്ടക്കട്ട എന്നുപറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ കാണുന്നത് ആദ്യം ആണ്..,.. സത്യത്തിൽ madam ആ nostalgic memory പറയുമ്പോ ഉള്ള feel, uffff very nice..... സത്യത്തിൽ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ട്....... ഇത് കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം
കഴിക്കാൻ പാറ്റിയില്ലെകിലും കാണാൻ പറ്റിയല്ലോ എനിക്ക് ഇത് ആദ്യത്തെ അറിവാണ് 😋😋😋😋💗💗💗🌹
🤩🤗
Next time you can do dear...it's good 🤗❤
Enikum puthiya arivanu
പ്ര
Chechi you are a mix of beauty, talent, simplicity, professionalism and homely 🤩
സത്യം
Adyam lakshmi maadathinoru big thanks.ente chemruppakaala ormakalilekku poyi.....nalla kazhikkaan valare rasamulla oru sangathiyaanu
ഹായ് ചേച്ചി ഇത് ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും. കണ്ടിട്ട് കൊതിയാവുന്നു. എന്തായാലും ഇങ്ങനെ ഒന്ന് ചെയ്ത് നോക്കണം
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ മുതൽ വായിൽ കപ്പലോടി തുടങ്ങി. ഇത് ഞാൻ കണ്ടിട്ടില്ല.. കേട്ടിട്ടുണ്ട്. Wow.. എന്റെ പൊന്നെ.... 😋
ഹായ് സൂപ്പർ
ചേച്ചിയെ പോലെ ചേച്ചി മാത്രം ഇതുപോലെ ഒന്നും ഇനി ആർക്കും ആകാൻ പറ്റില്ല ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇപ്പൊ അതിലും ഒരുപാട് ഇഷ്ടം കൂടി love u umma 😍😍😍
Hai ചേച്ചി ഞാൻ ഈ വീഡിയോ കണ്ടത് രാത്രി 10:00 മണിക്കാണ്
ആ രാത്രിയിൽ തന്നെ കഞ്ഞി കുടിക്കാൻ തോന്നി 😍😋😋
Oh nice. Good idea. We use to keep the excess curries in the fridge.👍
Loved this ma'am..... seeing something like dis for the first time.
🤩❤
ഇതിനുവേണ്ടി ഒരു സദ്യ ഉണ്ടാക്കണമെന്ന് തോന്നുന്നു ചേച്ചി
നമ്മുടെ തിരുവനതപുരം special pazhakhari
Madhya Thiruvithamkoorilum special item aanu ithu
Pazhamkoottan kalchattiyil undakkum
🤩❤
Pazham kootàn ennu paranjapo pazham vechulla itemaanennu karuthi,...ithu vere level...
പകരം വെക്കാനില്ലാത്ത വ്യക്തിത്വം, 👍💪✌️🤝👌🙏💚💚💚💚
എന്ത് രസമാണ് ചേച്ചിയുടെ അവതരണം 👍😍😍😍
നിഷ്ക്കളങ്കമായ മാഡത്തിന്റെ അവതരണ രീതിയാനാണ് എനിക്ക് വളരേ ഇഷ്ടം.
ആദ്യായിട്ടാണ് കാണുന്നെ. എന്തായാലും ഇനി ട്രൈ cheyum.
Njan kazhikkarundu.pulippikkarilla.choodakki vekkum ennum.pappadam upperi kootti
ചെറുപ്പത്തിൽ ഇങ്ങനെയുള്ള ഭക്ഷണം നിറയെ കഴിച്ചിട്ടുണ്ട്. വളരെ സന്തോഷം. Nostalgic 🙏🏻
വളരെ നന്ദി. എന്റെ അമ്മമ്മ ഇങ്ങനെ ചെയ്യുമായിരുന്നു. പക്ഷേ ആരും പഠിച്ചില്ല. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി
സംഭവം കിടു. ഇന്നലെ ഇൗ വീഡിയോ കണ്ടിരുന്നെങ്കിൽ. ഒന്ന് പരീക്ഷിക്കാം ആയിരുന്നു
ഞാൻ ആദ്യമായി ആണ് ഇങ്ങനത്തെ വിഭവം കാണുന്നത് 😋😋😋😋😋ഇനി സദ്യ ഒരുക്കുമ്പോൾ ഉറപ്പായും ചെയ്തു നോക്കും ചേച്ചി സൂപ്പർ ആയിട്ട് ഉണ്ട് 🥰🥰🥰🥰
👍❤🤗
Pls support
ഹായ് ചേച്ചി ഇത് ആദ്യമായിട്ടണ് കാണുന്നത്. അടുത്ത ഓണത്തിന് എന്തായാലും ഉണ്ടാക്കും അടിപൊളി.....
👍🤩❤
Pls support
ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടിരുന്നു..... എനിക്ക് കൊതി വന്നിട്ടു വയ്യാ .....ഞാൻ ഇന്ന് ചേട്ടനെയും ഈ വീഡിയോ കാണിച്ചു ....ഞാൻ ഇന്ന് സദ്യ വീണ്ടും ഉണ്ടാക്കി ഈ പഴം കൂട്ടാൻ ഉണ്ടാക്കാൻ വേണ്ടി .... ചേട്ടനും ഞാനും നാളെ ഇത് കഴിച്ചിട്ട് അഭിപ്രായം വീണ്ടും അറിയിക്കാം... സ്നേഹത്തോടെ ചേച്ചിക്ക് ഞങ്ങളുടെ ഓണാശംസകൾ ..........!
Tvm മാത്രം അല്ല കോട്ടയത്തും ഇത് follow ചെയ്യുന്നുണ്ട്... really tasty.. ഈ തലമുറയ്ക്ക് അറിയാൻ ഈ വീഡിയോ help ചെയ്യും.. thanks maam
എന്റെ അമ്മ ഉണ്ടാക്കുന്ന കഞ്ഞി കലക്കിയത് ചെറുപ്പത്തിൽ കഴിക്കുന്നതിന്റെ രുചി വീണ്ടും ഓർമ്മി പ്പിച്ച ലക്ഷ്മിനായർക്ക് നന്ദി. 🥰
ഒരുപാട് healthy um അതിലുപരി സ്വാദും ഏറെയുള്ള വിഭവം. പഴം കൂട്ടാനും നല്ല ചോറും കൂട്ടി കുഴച്ചു കഴിക്കാൻ ആഹാ എന്താ ആ feeling😋
Yes very true 👍🤩
ഹൊ അടിപൊളി വായിൽ കപ്പലോടി
നന്ദി ആരും കാണിച്ചു തരാത്ത ഒരു പഴം കൂട്ടാൻ പ്രയോഗം കാണിച്ചു തന്നതിന്
🤩🙏
@@LekshmiNair Hi mam, Njan dubayil anu.. onam kazhinjal vaikunneramakumbozhekkum ellam madukkunnathukondum fridgil space illathathukondum kure kalayarundu.. veg okke ethra paisa kodutha vangunne.. ini sadya kazhinjal ithu njan try cheyyum.. thank you..
Super, ഇതൊക്കെ കാണുമ്പോൾ കുട്ടിക്കാലം ഓർമ്മവരുന്നു
Ente vayil ippol kappal odum😋😋😋 njangal rathriyile mix cheytha sesham thilappichu veykkum
പഴം കൂട്ടാനും ഇഡ്ഡലിയും വേറൊരു നല്ല combination ആണ്
ഞാൻ ആദ്യമായി ട്ടാണ് ഈ വിഭവങ്ങൾ കാണുന്നത്
👍🙏🌹🌷
🤩🤗
ഇതൊരു പുതിയ അറിവ് തന്നെ.
ഇനി എന്തായാലും അടുത്ത കൊല്ലം ട്രൈ ചെയാം .ഇൻഷാ അള്ളാ
Pls.support
Chechi njangal ella varshavum kazhikkum.
Ippol achanum ammayum marichupoyi. Ippol kazhikkumbol achaneyum ammayeyum orkunnath koode aayi. Madam paranjath absolutely correct. Nostalgic 🙏🙏🥰🥰
Pls support
പഴംകഞ്ഞി ഇപ്പോഴും കഴിക്കാറുണ്ട് ഇത് ആദ്യം ആണ് കാണുന്നത്
കൊതിയായി പോയി
കാണാൻ ലേറ്റ് ആയിപോയി 🤔🤔
ഇനി എന്തായാലും ചെയ്തു നോക്കുന്നതായിരിക്കും
താങ്ക്സ് ചേച്ചി 😋😋😋😋😋😋
ലക്ഷ്മി ചേച്ചി നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുള്ളു,.🤩😘😘😘
🙏❤
@@LekshmiNair Thank u Chechi ur reply
Pazham koottan enthayalum undakki nokkum .kandittuthanne navil vellamoori😋😋
Nthukonde nerathe paranjilla
By seeing this vaayil kappalodikkam .
I had never heard abt this ma’m... but dfntly going to try once. One more thing I must cmnt... u r so simple , humble and down to earth person that adore u very much ☺️
Thank you so much dear for your loving words...lots of luv 🤗❤😘
ചേച്ചി ഇത് വലിയ ഇഷ്ട്ടം ഉള്ള കാര്യം ആണ്. ഇത് കണ്ടപ്പോൾ ഞാൻ എന്റെ അമ്മുമ്മയെ ഓർത്തു പോയി ചേച്ചി.. 🥰🥰🥰🥰
❤🤩🤗
ഇതു പുതിയ അറിവാ.ഹോ അടുക്കള ഒതുങ്ങിയപ്പോൾ എന്ത് ആശ്വാസം..... Love you dear.....
Ith njangal undakkarund pakshe karikalum chorum orumich cherth rand divasam kazhinj uppum manjalpodiyumitt thilappich kazhikkum enik othiri ishtaman ammaye orma varunnu ,amma cheyth tharumbol ath orishtam koodum,ippo amma koodeyilla ith kandapol oru sandhosham enikkinn ekadasiyanu thankyou mam
ഇത് ആദ്യം കാണുകയാണ്. കൊള്ളാം.
Thekkottellam undu
Tvm il oke pand muthal ullathq
ലക്ഷ്മി ചേച്ചി, ഇതൊക്കെ ഒരു ജാഡയുമില്ലാതെ ഇങ്ങനെ കാണിക്കാൻ ചേച്ചിക്കെ കഴിയൂ, ലവ് യു 😍😍😍
🤗❤🙏
We are proud of the food. Preserve the food and save money energy and good to health too.we like Tvms a high view point for the future and save for the future.
@@LekshmiNair super
@@LekshmiNair l
@@nsremavani6606
1×!
ആദ്യമായി കാണുന്നു ഇങ്ങനെയൊരു പഴം കൂട്ടാൻ.
സത്യം അന്തം വിട്ട് കണ്ട് ഇരുന്നു പോയി
🤩❤
ആദ്യ അനുഭവമാണ് ഈ വീഡിയോ
നല്ലതായിട്ടുണ്ട്
ഇത് കണ്ടപ്പോൾ മാഡത്തോടൊപ്പം പഴകഞ്ഞി കഴിച്ച ഒരനുഭവം എനിക്കും തോന്നി
പഴയ മാതിരിയുള്ള ഇതുപോലുള്ള വിഭവങ്ങൾ പ്രതീക്ഷിക്കുന്നു
കണ്ണൂർ - തലശ്ശേരി- ശ്രീധരൻ
ലക്ഷ്മി ചേച്ചി ഞങ്ങൾ കറികളുടെ കൂടെ കുറച്ച് ചോറും കൂടി ഇട്ട് തിളപ്പിക്കും ഇടിച്ചു പിഴിഞ്ഞ പായസം കൂടി കോഴിക്കോട് ചേർക്കും ഞങ്ങൾ മലപ്പുറം ത്ത് പായസം ചേർക്കില്ല ചോറും കുടിച്ചേർത്തു തിളപ്പിച്ചു കഴിക്കാൻ നല്ല രസം ഉണ്ടാവും 👌👌👌😋😋😋😋
Ma’am u r responsible for drowning me in my own mouth water..but like u said when u were eating that I could feel all those flavours in my mouth 😍😍😍
Ohh dear...that's really sweet of you 🤗❤it's a real compliment 🙏
Yes,mouth is watering maam.
@@LekshmiNair aaaaa
നിങ്ങള് ശെരിക്കും ഒരു simple lady ആണ്.ഇഷ്ടം.
👌👌👌വായിൽ കപ്പലോടിക്കാനൂള്ള വെള്ളം വന്നു. ഉറപ്പായും ചെയ്യും👍
👌🏽👌🏽👍🌹
എല്ലാ പാചകവിധികളും കാണുന്നുണ്ട്. എല്ലാം ബഹുകേമം! നല്ലതു വരട്ടെ വാത്സല്യപൂർവ്വ o
എന്റെ അമ്മക്ക് സദ്യയെക്കാൾ ഇഷ്ടം ഇതാണ്. ഇതു കൂട്ടി പഴകഞ്ഞി നൊസ്റ്റാൾജിക് ഫീലിംഗ് . ഇതിന്റെ രുചി പറഞ്ഞറിയിയ്ക്കാൻ പറ്റില്ല.. വീണ്ടും കണ്ടപ്പോൾ മനസ്സിൽ അച്ചന്റെ (ട്രിവാൻഡ്രം )വീട്ടിൽ എല്ലാവരും കൂടി kazhikkum. കൂടെ കുറച്ചു ചൂര കറിയും
😍😍പഴം കൂട്ടാൻ ഓ എന്ത് സ്വാദാ 😍😍
ഞങ്ങളുടെ നാട്ടിലും ചെയ്‌യാറുണ്ട്, പക്ഷേ അന്നത്തെ രാത്രി തന്നെ മൺകലത്തിൽ വിറക് അടുപ്പിൽ ഇട്ടേക്കും അടിപൊളി ടേസ്റ്റ് ആണു, ഷെയർ ചെയ്‌യാരും ഉണ്ട്, super
Very nice dear 🤩❤
Super. കേട്ട കാര്യം ആദ്യമായി കണ്ടു ആസ്വദിച്ചു. Thank u. കോഴിക്കോട് ഇങ്ങനെ ഇല്ല എന്നു തോന്നുന്നു. Thank u
കോഴിക്കോട് ഇങ്ങനെ ഉണ്ട് ട്ടോ
പുളിഞ്ചോറ് ന്നാ പറയാ
@@leicamakeover1490 sorry. അറിയില്ലായിരുന്നു
❤🤗
Ohhh.... ഇവിടെ ഓണത്തിന്റെ പിറ്റേ ദിവസം ജ്ഞാനും ഉണ്ടാക്കി ഈ ഒരു പഴംകൂട്ടാൻ .... yummyyy..... വേറെ ഒരു dish um ഉണ്ടാകില്ല ഈ രുചിയിൽ.... സത്യം പറഞ്ഞാൽ lek ആന്റി പറഞ്ഞപോലെ heavenly തന്ന...... osm
Vowwww... ഇത് ഞാൻ ആദ്യമായി കാണുകയാണ്....ഇഷ്ടമായി... Thank you so much Lakshmi ma'am..
പഴം കൂട്ടാനും കഞ്ഞിയും. സദ്യ ഉണ്ടാക്കി പിറ്റേദിവസം ഇതൊരു പതിവാണ്.
Yes.
❤
Tvmil matrame uthullo???....I'm from tvm
@@athiraaju2014 njaanum Trivandrum kaaranaanu, njangalude ivide ithu und. I think ithu trivandruthil maathrame ullu ennaanu. Urappilla, just a guess only
Really nostalgic. A variety sadam(rice),my mother prepared with pazham koottan with rice water and it isvery tasty.😍👍
When u r explaining.. I could feel the taste in my mouth... really mouth watering... My mother is a big fan of u.. and she tries almost all dishes of ur's... Tnku ma'am.. we luv u❤️❤️❤️❤️😍😍😍😍🥰🥰🥰🥰🥰🥰🥰🥰
ഞങ്ങടെ നാട്ടിൽലും ഉണ്ട് എനിക്ക് ഇഷ്ടപ്പെട്ടതാണ് നൊസ്റ്റാൾജിക് അമ്മയുടെ തറവാട്ടിൽ ഇതുപോലെ ആയിരുന്നു
Madom kudikkunna kandappo kannu niranju but oru proud polum madom ningalkku ellallo so cute👌👌👌❤❤❤
ഞങ്ങൾ തൃശൂരാണ് പഴംകൂട്ടാൻ ആത്യമായിട്ടാണ് കാണുന്നത് ഭയങ്കര ഇഷ്ടായി ഇനി അടുത്ത ഓണത്തിന് ട്രൈ ചെയാം
ആറ്റുകാൽ പൊങ്കാല, ഓണം, വാവുബലി ഒക്കെ കഴിയുമ്പോൾ വീട്ടിൽ കണ്ട് വരുന്ന പ്രത്യേക വിഭവം.. എന്റെ ചേച്ചിക് ഇത് ഭയങ്കര ഇഷ്ടം ആണ്.
Maam, ഒരു സംഭവം തന്നെ... good, എനിക്ക് ഇഷ്ടപ്പെട്ടു
Mix ചെയ്തു കഴിഞ്ഞ് ചേച്ചിയെ കുടി കണ്ടപ്പോൾ അടിപൊളി ആയി ✌️
ഞങ്ങളും ഉണ്ടാക്കാറുണ്ട് ....... ഒരു രക്ഷയുമില്ലാ ,,,,,,, അടിപൊളി Taste ആണ് ,,,,,,
ഞങ്ങൾക്ക് എല്ലാ അവിട്ടതിനും ഇതാണ് ബ്രേക്ക് ഫാസ്റ്റ് . ഗോതമ്പു ദോശയുടെ കൂടെയും നല്ല കോമ്പിനേഷൻ ആണ്. Thank you ma'am ❤️
Y
U
ആദ്യമായിട്ട് കാണുന്നതാന് പഴം കൂട്ടാൻ കഴിക്കുന്നത് കാണുമ്പോൾ അറിയാം അതിന്റ രുചി ഇത് ഒന്ന് പരീക്ഷിക്കാൻ
🤩❤
0addathe pavagalude bakshanam avark annu kittanillaa
ഞങ്ങൾ ഇത തിളപ്പിച്ച ശേഷം കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും 3 - 4 പപ്പടവും മുകളിൽ പൊടിച്ച് ഇടും . Super taste ആണ്
ഇത് ആദ്യമായിട്ടാ 😍Mam💕
എന്തായാലും ചെയ്തു നോക്കാം
This is new learning.Valiche vaibhavangal cook cheiyumpol toxic bacteria gets killed n the food is still edible.Amazing
First time seeing this procedure.
Thanks mam..
🤩🤗❤
ഇത് വീട്ടമ്മമാർക്ക് സന്തോഷമാകും
എല്ലാ കൂടി ഒന്നിലിട്ടു വെക്കാലോ
അടുക്കളclean
😅🤩❤
@@LekshmiNair 😁🤣🤣🤣
Elegance combined with thorough professionalism!! I don't have words at this point of time..Your truly amazing mam!!👍
ഞാൻ പ്രവാസി മലയാളിയാണ്.ഇത്കണ്ടപ്പോൾ ഓർമ്മകൾ വളരെ വർഷങ്ങൾ പുറകോട്ടു പോയി.new generation ഇത് ഓർമ്മയിൽ വയ്ക്കട്ടെ.Thank u very much.
❤🤗🙏
@@LekshmiNair എന്റെ അഭിപ്രായംmadam വായിക്കുകയും സ്നേഹം അറിയിച്ചു മറുപടി നൽകുകയും ചെയ്തല്ലോ.വളരെയധികം സന്തോഷം തോന്നുന്നു.
2024 il njaan search cheithu nokkiythaa ee video…… super chechi…..
പഴം കൂട്ടാൻ... തിരുവനന്തപുരത്തുകരുടെ.. ചങ്ക് കറി....
Very nostalgic ma’am! I am from TVM ! I can feel the spirit of pazhamkoottan ! Kazhikkan kothi avunnu!
Very nostalgic my grand mother doing this
Yummm, this is absolutely lovely, I have had this in my childhood after my uncles marriage. Nostalgic really. Thanks a lot Lakshmi Ma'am. Love you lots💞💞
Lots of love to you too dear 🤩❤
Intea ammayum ingane cheyyarundu. Sathiya undakkana ella pravishom cheyyum . Enikku valiya ishtta suppar rujiya
ഞാൻ കോഴിക്കോട്ടുകാരി. എന്റെ അമ്മ ഉണ്ടാക്കാറുണ്ട്. Thanks ചേച്ചി . സൂപ്പർ
Trivandrum spl pazhamkanji with pazhamkoottan💪💪💪💪💪.innalem kazhichu innum kazhichu ini nalem kazhikkum.. 😋😋😋😋😋😋
Seriously Madam, l never knew such a dish is possible....! Thank you for uploading this video! ☺️🙏🏼
❤🙏🤗
Happy to know that you liked it
Adipoli ma'am ❤💞💖 first time hearing👍👍😍😍try cheythu nokkatte💖💖
Njanum
Njan undakki kazichu thank you
Thrissur ക്കാരും ഇത് ചെയ്യാറുണ്ട് my favourite 👍👍😋😋😋
This is indeed a great idea with nostalgic feelings. My grandmother (we are in Trichur) used to utilise the leftovers the same day. She mixes the curries with rice and then distributes among family members, mostly children, as a snack in the afternoon(Childhood memories)...
Good idea...happy to know that l could rekindle your fond memories by this video 🙏🤩
@@LekshmiNair Thank you very much for your prompt attention and response...
Wish this Pazhamkootan idea is practiced every family; by that we can save a lot of food and avoid scarcity of food. Kudos to Mam Lekshmi Nair.
ആന്റി ഞങ്ങൾ പുതിയ തലമുറക്കാരെ പോലും കൊതുപ്പിച്ച കളഞ്ഞാലോ..😍😍😍
Pls support
കഴിഞ്ഞ ഓണം സീരീസിൽ കാണിച്ചിരുന്നെങ്കിൽ ഈ ഓണത്തിന് പൊളിക്കായിരുന്നു. Super ചേച്ചീ..
🌟😀🌟🌹പിറ്റേന്നു അധിക० വന്ന കറികൾ കൂട്ടുകറികൾ ആക്കി തിളപ്പിച്ചു നല്ല പഴങ്ങഞ്ഞി ആക്കി കഴിച്ചു.. " സൂപ്പർ ഹെൽത്തി ഫുഡ് "🌟😀🌟
ഇങ്ങനെ എന്റെ അമ്മൂമ്മ ചെയ്തു ഞാൻ കഴിച്ചിട്ട് ഉണ്ട്.. സൂപ്പറാണ് 😍😍😍
❤🤗
I remember my achamma doing this in my childhood days...real nostalgia
❤🤗
വേഗം 1 മില്യൺ ആവട്ടെ 🤗
🙏
അടുത്ത വർഷത്തെ ഓണം കഴിഞ്ഞു ഇത് പോലെ ചെയ്തു നോക്കാം,,,
ആദ്യമായിട്ടാ ഇതു കാണുന്നത്... ബാക്കി വന്നാൽ കളയുക എന്നല്ലാതെ. ഇനി try ചെയ്യാം ട്ടോ