Aliyans - 13 | മോഷണം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 15 มี.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 537

  • @mayalakshmi5848
    @mayalakshmi5848 2 ปีที่แล้ว +14

    പെരുത്തിഷ്ട്ടായി... തങ്കം ക്‌ളീറ്റോ ലില്ലി കനകൻ 👍👍👍👍
    അണിയറയിലുള്ളവർക്ക് 💪💕💞💐

  • @muhammadarshad1247
    @muhammadarshad1247 2 ปีที่แล้ว +76

    ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയ ആൾക് ❤❤ ഒരു ബിഗ് സല്യൂട്ട്.

    • @jojimonjoseph4620
      @jojimonjoseph4620 2 ปีที่แล้ว +1

      സത്യം

    • @ajmalsha7683
      @ajmalsha7683 2 ปีที่แล้ว +1

      Sathyam

    • @vishakhmanohar5621
      @vishakhmanohar5621 2 ปีที่แล้ว

      Sathyam

    • @marykuttymathew242
      @marykuttymathew242 ปีที่แล้ว

      @@jojimonjoseph4620 op9oooooo Ch koboo9ooook9o9oo ok oo9 hi o no koboo9ooook9o9oo on ok 9okovpooobov9 hi phon ooobkb9pbuhhhhh you

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 หลายเดือนก่อน

      രാജീവ്‌ കരുമാടി ആണ് സ്ക്രിപ്റ്റ്

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +16

    ശരിക്കും അവാർഡ് കൊടു ക്കേണ്ട പ്രോഗ്രാമാണിത്. എത്ര മനോഹരം വീണ്ടും കാണണമെന്നുതോന്നും !!!

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 ปีที่แล้ว +36

    വളരെ നന്നാവുന്നുണ്ട്. ഒരുപാട് നന്ദി. പഴയ ടീമിനെ കിട്ടിയതിനു. ക്ളീറ്റസിനും തങ്കത്തിനും പ്രേത്യക അഭിനന്ദനങ്ങൾ. ഇവർ ഒത്ത ജോഡി തന്നെ. ഉരുളക്. ഉപ്പേരി. അതുപോലെ എന്റെ നാട്ടുകാരൻ ചിറയിൻകിഴ് അനീഷും അനീഷിന് പറ്റിയ സുമിയും. വളരെ ആനന്ദകരം

  • @aryadheerav8025
    @aryadheerav8025 4 ปีที่แล้ว +25

    Vettil nadakkunna pachayaya karyangal script aayi athe comic episode aayi nammude munpil ethikkunna Aliyans teamine big salute

  • @Kalipaanl
    @Kalipaanl 2 ปีที่แล้ว +5

    കളക്ഷന് വന്ന നല്ല ചേച്ചി നമ്മടെ നാട്ടിൽ ഉള്ള പോലത്തെ ചേച്ചി ഇഷ്ട ആയി പിന്നെ ഒരു എപ്പിസോഡിലും കണ്ടില്ല വേണയിരുന്ന് ചേച്ചി പോളി

  • @muhammadarshad1247
    @muhammadarshad1247 2 ปีที่แล้ว +16

    എല്ലാവരുടെയും ആക്ടിങ് പൊളി അന്ന്. മരണ മാസ്സ് അന്ന്

  • @user-lw7rh6jt7t
    @user-lw7rh6jt7t หลายเดือนก่อน +2

    Thangathinte abinayam ishtamullavar undo

  • @kmediaonline
    @kmediaonline 4 ปีที่แล้ว +16

    ഇന്നത്തെ കഥ ഇന്ന് തീർന്നു ടെൻഷൻ ഇല്ലാതെ കാണാം ഓരോ ദിവസത്തെ അരമണിക്കൂർ വ്യത്യസ്തത നിറഞ്ഞ അനുഭവം തരുന്ന അളിയന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദങ്ങള്

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +28

    അളിയൻസ് ഇപ്പോൾ വേറെ ലെവൽ
    Thalchira 🤗🤗🤗🤗😘😘😘😘
    best wishes

    • @swathis2776
      @swathis2776 3 ปีที่แล้ว +1

      🙃

    • @epmm_chef4135
      @epmm_chef4135 3 ปีที่แล้ว

      @@swathis2776 ഹേ 🤦‍♂️🤦‍♂️

  • @suryass6126
    @suryass6126 4 ปีที่แล้ว +37

    മോഷണം പാപമാണ് 🙄🏃🏃🏃 സൂപ്പർ ആണ് ❤️❤️❤️😍😍😍😍😍🤩🤩🤩

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +74

    ഓരോ ദിവസവും ഓരോ എപ്പിസോഡും മികവുറ്റതാകുന്ന അളിയൻസിലെ ഓരോ അണിയറ പ്രവർത്തകർക്കും big സല്യൂട്ട്...

  • @shahidavh852
    @shahidavh852 4 ปีที่แล้ว +18

    സൂപ്പർ നിങ്ങളെ എല്ലാം പരിവാടി ഞാൻ കാണാറുണ്ട് 2ഫാമിലിയും ഒരുപ്പാട് ഇഷ്ട്ടം അയ് 👌👌👌👌👌👌👌😘😘😘😘😘😘😘😘

    • @smithamartin4683
      @smithamartin4683 23 วันที่ผ่านมา

      😘😘😘😘😘😘😘👌👌💚👌

  • @muhammadarshad1247
    @muhammadarshad1247 2 ปีที่แล้ว +8

    അളിയൻസിലെ എല്ലാവരെയും സമ്മതിച്ചിരിക്കുന്നു

  • @binisb7427
    @binisb7427 3 ปีที่แล้ว +9

    Oru നിമിഷം പോലും ഇത് ഒരു സീരിയൽ അനെന്നും ഇവരെല്ലാവരും അഭിനയിക്കുന്നത് അണെന്നും തോന്നുന്നേ ഇല്ല. ആ കുഞ്ഞുങ്ങള് പോലും സൂപർ അവുന്നുണ്ട.

  • @sreeveena6915
    @sreeveena6915 4 ปีที่แล้ว +78

    പൌഡർ ടിന്നിൽ കാശ് കുടുക്ക. നൊസ്റ്റു 😍😍

    • @swathis2776
      @swathis2776 3 ปีที่แล้ว +2

      🐯

    • @nikitha123das7
      @nikitha123das7 3 ปีที่แล้ว +1

      Cggwocgsgegsgryirttc fyrryrjjxddbdb rthrrtu7s

  • @princess85219
    @princess85219 ปีที่แล้ว +14

    Love the way Thangam replied "AAa" to kanagan at 16:15 because she knew he wasn't talking on the phone and was expecting Thangam to help

    • @user-po3qu5ov8m
      @user-po3qu5ov8m 10 หลายเดือนก่อน

      🧘❤🎉🏋️🚴🚵🧗🏂🪂

  • @kaleel777
    @kaleel777 4 ปีที่แล้ว +46

    നീല സാരി ഉടുത്ത സഹോദരി പേടിക്കണ്ട പേടിക്കാതെ അഭിനയിക്കൂ എല്ലാം ഷെരിയാകും

  • @s-eprath
    @s-eprath 4 ปีที่แล้ว +68

    സൂപ്പർ എപ്പിസോഡ്... കലക്കി എല്ലാവരും.. ക്‌ളീറ്റൊ ന്ടെ ചെറുപയർ ഷർട്ട്‌ തിരിച്ചു വന്നു... ♥️

  • @rubinahusein3111
    @rubinahusein3111 4 ปีที่แล้ว +17

    Very lively.. all are super actors....

  • @geethasundar6618
    @geethasundar6618 3 ปีที่แล้ว +3

    Pazhaya kanakanum cleetoyum aa nallathu... aatha kaananum rasam... ithoru sukhalya kaanan...

  • @vishnuraff2581
    @vishnuraff2581 4 ปีที่แล้ว +3

    Wow entha parayam eniki onnu masilavila 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 super... chetaaa... 🙏🙏🙏🙏👌👌👌👌

  • @kavithaRajeshOnYoutube
    @kavithaRajeshOnYoutube 4 ปีที่แล้ว +6

    Super love u aliyan family

  • @abykurumbely430
    @abykurumbely430 4 ปีที่แล้ว +6

    Super episode

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 ปีที่แล้ว +13

    കൊള്ളാം, നല്ലൊരു എപ്പിസോഡ് കൂടി അളിയൻസിന്റെ കണ്ടതിൽ സന്തോഷം, സ്ഥിരം വഴക്കും വക്കാണവും മാറ്റി സെമി റൊമാന്റിക് , നല്ലൊരു മാറ്റം, അതാണ് അളിയൻസ്, എല്ലാവരും തിമർത്തു, തങ്കം ക്ളീറ്റോ, കനകൻ ലില്ലി,ജോടികൾ, no words,..... ഇനിയും പുതുമകൾ നിറഞ്ഞ അളിയൻസിന്റെ എപ്പിസോഡുകളുടെ പ്രതീക്ഷയിൽ... . All the best to Alliyans team n kaumudi tv.😍😊👍💕

    • @rubinahusein3111
      @rubinahusein3111 4 ปีที่แล้ว

      Natural acting.... better than any other serials.. 🌹

  • @anuzzz2747
    @anuzzz2747 4 ปีที่แล้ว +2

    ക്‌ളീറ്റോ ഒരു രക്ഷയുമില്ല 👌👌👌👌

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +7

    Adipoli episode 👌🏻 ammavane kurach naalayitt kaanunne illallo

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +9

    ശരിക്കും ഒരു വീട്ടിൽ നടക്കുന്ന കാര്യങ്ങൾ..

  • @subairsemi1110
    @subairsemi1110 ปีที่แล้ว

    ഞാൻ എന്നും കാണുന്ന സൂപ്പർ സീരിയൽ ❤❤

  • @manjuosman4932
    @manjuosman4932 4 ปีที่แล้ว +4

    nice episode

  • @manianvenkat
    @manianvenkat 4 ปีที่แล้ว +3

    பக்கத்து வீட்டில் நடக்கும் நிகழ்வு..!! அனைவரும் நடிக்கவில்லை... வாழ்ந்திருக்கிறார்கள்! தமிழில் சப் டைடில் வழங்கினால் முழுமையாக ரசிக்க இயலும். செய்வீர்களா..?

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +27

    കനകൻ ലിലി ജോഡി സൂപ്പർ

  • @prasanth6737
    @prasanth6737 4 ปีที่แล้ว +2

    *_പണ്ടാര സീരിയൽ ആണ് എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.👌👍👍👍😍_*

    • @mathewparekatt4464
      @mathewparekatt4464 2 หลายเดือนก่อน

      രക്ഷയില്ലേ🤔🤔🤔🤔🤔

    • @mathewparekatt4464
      @mathewparekatt4464 2 หลายเดือนก่อน

      രക്ഷയില്ലേ😂😂🤔🤔🤔🤔

  • @rafeekpareed470
    @rafeekpareed470 4 ปีที่แล้ว +2

    Very nice to have meet this video. Very nice to thankam and. Cleeto

  • @mpaul8794
    @mpaul8794 4 ปีที่แล้ว +25

    നല്ല program എല്ലാവരും ആസ്വദിക്കും. നല്ല കലാകാരന്മാരെയും കലാകാരികളെയും അംഗീകരിക്കുകയും ചെയ്യും.

  • @prajilkumar7210
    @prajilkumar7210 4 ปีที่แล้ว +5

    ഓരോ എപ്പിസോഡും മികവുറ്റതാണ്.

  • @glinsonbabu5045
    @glinsonbabu5045 4 ปีที่แล้ว +5

    Manju chachi super all ways good

  • @rajamck5438
    @rajamck5438 4 ปีที่แล้ว +15

    You guys are too good !!!

  • @sasidharan.m8870
    @sasidharan.m8870 4 ปีที่แล้ว +40

    രാഷ്ട്രീയക്കാരനായ ക്ലീറ്റോയും
    ലൈൻ മാനായ കനകനും തന്നെ
    ആയിരുന്നു നല്ലത്.
    പേര് കുഴപ്പമില്ല

  • @faisalch3359
    @faisalch3359 4 ปีที่แล้ว +5

    എല്ലാവരും തകർത്തു സൂപ്പർ എപ്പിസോഡ്

  • @gv8359
    @gv8359 3 ปีที่แล้ว +11

    This Ambili chechi acted very naturally .. she was superb 👏👌 kanakan getting angry also was very natural.. the kids thought he was really angry..even the small kid

  • @traveller3488
    @traveller3488 2 ปีที่แล้ว +5

    Super 👌

  • @naturekid1358
    @naturekid1358 4 ปีที่แล้ว +1

    അടിപൊളി അടിപൊളി അടിപൊളി

  • @sathyabhama397
    @sathyabhama397 3 ปีที่แล้ว +2

    Super duper 💕

  • @KeralaCaffe
    @KeralaCaffe 4 ปีที่แล้ว +14

    ന്നാലും ആ അംബുംജംചേച്ചി കൈ നീട്ടിയിട്ട്‌ ലില്ലിക്കുട്ടി ഒരു ഷേക്ക്‌ ഹാൻഡ്‌ കൊടുക്കാഞ്ഞത്‌ മോശമായിപ്പോയി.. ..🤣

    • @drsajanpsanthigramam4041
      @drsajanpsanthigramam4041 4 ปีที่แล้ว +1

      കൊറോണ കാലത്തു ഷേക് ഹാൻഡ് പാടില്ല അതാ

    • @KeralaCaffe
      @KeralaCaffe 4 ปีที่แล้ว

      @@drsajanpsanthigramam4041 true.. ;)

  • @remabiju3377
    @remabiju3377 4 ปีที่แล้ว +43

    സൂപ്പർ, manju ഉള്ളത് കൊണ്ട് മാത്രം ഞാൻ ഇത് കാണുന്നു. Manju നല്ല അഭിനയം 😍😍😍

    • @zenodagaming3193
      @zenodagaming3193 4 ปีที่แล้ว +1

      Njanum

    • @remabiju3377
      @remabiju3377 4 ปีที่แล้ว

      @@zenodagaming3193 😍😍😍

    • @thennal4680
      @thennal4680 4 ปีที่แล้ว +3

      അഭിനയം സൂപ്പർ. ഡ്രസിങ് മോശം. ചുരിദാർ അല്ലെങ്കിൽ nighty മതി. അതുമല്ലെങ്കിൽ സാരീ വൃത്തിക്ക് ഉടുക്കുക

    • @remabiju3377
      @remabiju3377 4 ปีที่แล้ว +1

      @@thennal4680 manju 😍😍😍

  • @Littykchacko
    @Littykchacko 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @riyasriyadh6546
    @riyasriyadh6546 4 ปีที่แล้ว +2

    Super 👍👍👍

  • @aparna3846
    @aparna3846 2 ปีที่แล้ว +3

    തങ്കത്തിന്റെ സമ്പാദ്യ പെട്ടി 🥰

  • @devidarsana7
    @devidarsana7 4 ปีที่แล้ว +18

    ആഹാ ആന വയർ എപ്പിസോഡ്... തോളിലെ ബ്ലൗസ് ഇപ്പൊ ഊരി പോകുമല്ലോ

    • @Purple14485
      @Purple14485 4 ปีที่แล้ว +2

      Correct

    • @kattachangayees2962
      @kattachangayees2962 4 ปีที่แล้ว +7

      Ninte ammede blouse ithu pole aano??

    • @shylapillai7368
      @shylapillai7368 4 ปีที่แล้ว +4

      കുട്ടിയുടെ വയർ ആലില വയറായിരിക്കും അല്ലെ

    • @devidarsana7
      @devidarsana7 4 ปีที่แล้ว +12

      @@shylapillai7368..... ചേച്ചി എന്റെ വയർ ഞാൻ മറച്ചു തന്നെ ആണ് നടക്കുന്നെ. ഇങ്ങനെ show off ചെയ്യില്ല. വയർ ന്റെ വലിപ്പം ചെറുതും, വലുതും, അതിൽ കുറ്റം പറയുന്നില്ല. But അത് കാണിച്ചു കൊണ്ട് നടക്കുന്നത് വിവരക്കേടാണ്.

    • @shajikp8941
      @shajikp8941 3 ปีที่แล้ว

      @@kattachangayees2962 പറഞ്ഞത് സത്യം തന്നെ. നിങ്ങൾക്ക് എന്താ പ്രശ്നം. ബ്ലൗസ് side ബോർ. നീ അമ്മമാരെ പറയണ്ട നിന്റെ തള്ള മുല കാണിച്ചാലും നീ ok. പോടീ ചൂലേ

  • @johnmathew8829
    @johnmathew8829 4 ปีที่แล้ว +3

    V.good. super super..nd all actors

  • @praveenramachandran3442
    @praveenramachandran3442 4 ปีที่แล้ว +16

    Su.. Per എപ്പിസോഡ്

  • @bindurameshramesh1363
    @bindurameshramesh1363 4 ปีที่แล้ว +27

    Super episode .Brother & Sister relation heart touching 👌👍😍

    • @seeyou55
      @seeyou55 3 ปีที่แล้ว

      Cletus is a foolish selfish man

  • @varghesegeroge508
    @varghesegeroge508 4 ปีที่แล้ว +2

    Supper

  • @Sijujoseph31
    @Sijujoseph31 4 ปีที่แล้ว +1

    Super കിടു....

  • @sajikunjappi6459
    @sajikunjappi6459 4 ปีที่แล้ว +26

    നല്ല എപ്പിസോഡ് തങ്കം ക്‌ളീറ്റോ.. spr

  • @NAKULSGAMING
    @NAKULSGAMING ปีที่แล้ว +3

    ആദ്യ കാല എപ്പിസോഡ് സ് ൽ ക്ളീറ്റോ യുടെ കയ്യിൽ ക്യാഷ് ഉണ്ട് kanakante കയ്യിൽ ഇല്ലേ kanakan ശമ്പളം ഇല്ലാതെ ആണോ ജോലിക്ക് പോകുന്നത്

  • @shijumonantony7286
    @shijumonantony7286 10 หลายเดือนก่อน +1

    മഞ്ജു ചേച്ചി എല്ലാവരും സൂപർ

  • @ashokr2816
    @ashokr2816 4 ปีที่แล้ว +27

    Good performance by all , the little girls in particular exhibited their emotions well when their parents were engaged in a tussle.

  • @santhoshkumarc2678
    @santhoshkumarc2678 4 ปีที่แล้ว

    അതെ കലക്കി

  • @mohamedpeer6496
    @mohamedpeer6496 3 ปีที่แล้ว

    brothers sisters relation ship very nice

  • @kannurchandrasekhar522
    @kannurchandrasekhar522 3 ปีที่แล้ว

    Very Very Good.......

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +8

    അടിപൊളി അടിപൊളി അടിപൊളി
    അത്രയ്ക്കും മനോഹരം ആണ് ഇൗ episode aliyans കലക്കി
    രണ്ട് അളിയൻ മാരും പെങ്ങൾ മാറും ഇന്ന് തകർത്തു
    രാജേഷ് sir എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു

  • @brothersmyherodq7039
    @brothersmyherodq7039 4 ปีที่แล้ว +11

    രാജീവ് കരുമാടിയുടെ രചനയും
    രാജേഷിന്റെ സംവിധാനവും
    നല്ലൊരു ടീമും ഉണ്ടെങ്കിൽ ഏത് അഭിനേതാക്കളും ട്രെൻഡിങ് 1 എത്തിയിരിക്കും
    (nb ) Dont compare കുടുംബ കോടതി 😂😂😂😂

  • @vishnushindhushindhu3246
    @vishnushindhushindhu3246 4 ปีที่แล้ว

    സൂപ്പർ

  • @sunujoe1336
    @sunujoe1336 ปีที่แล้ว

    Super episod

  • @zenodagaming3193
    @zenodagaming3193 4 ปีที่แล้ว +8

    Big boss yenna onja knapikkal prograaminekkalum enthkondum sooper program .... Thankam poli 👌 manjuchechi vimarshikkunnavarod nadakkan psra kanathavar kananda .. kanan allathethanne ishtampole aalkaarund

  • @rajprad9120
    @rajprad9120 4 ปีที่แล้ว +15

    Manjuvinte acting inte fan anu. Aliyan vs Aliyan repeated ayittu kandittu und Njan. But ithil abhinayam ok anengilum, vastradharana anavisham ayi sensual ayittund. Oru sadharana kudumbathile veettamma inganathe blouse (off shoulder pole und) alla dharikka. It looks cheap Manju..

  • @mohammedkp902
    @mohammedkp902 2 ปีที่แล้ว +2

    Super 😀😂

  • @indhuindhu5380
    @indhuindhu5380 4 ปีที่แล้ว +5

    സൂപ്പർ എപ്പിസോഡ്

  • @karannithi9897
    @karannithi9897 4 ปีที่แล้ว

    Super Serial

  • @kavyasree4309
    @kavyasree4309 4 ปีที่แล้ว +84

    അനീഷിന് ഒട്ടും ചേരുന്നില്ല ഈ മാറ്റം 😟

  • @nanoosworld639
    @nanoosworld639 4 ปีที่แล้ว +40

    പഴയ അളിയൻ vs അളിയൻ ആണ് നല്ലത്

    • @aboobackerrazi8662
      @aboobackerrazi8662 4 ปีที่แล้ว

      Nalla penghal

    • @shajivarghese3806
      @shajivarghese3806 4 ปีที่แล้ว +2

      അല്ല. ഇതാണ് നല്ലത്. ഇതിൽ ക്ലിന്റോന് കുറച്ചെങ്കിലും ഒരു വ്യക്തിത്വം ഉണ്ട്.

    • @jinsym9711
      @jinsym9711 3 ปีที่แล้ว

      @@shajivarghese3806 yes

    • @munsheer_hrly
      @munsheer_hrly ปีที่แล้ว

      Vere undarunno munp

  • @rafeekpareed470
    @rafeekpareed470 4 ปีที่แล้ว +7

    Beautiful Creatures that you maked but some. Mistakes

  • @Raneez_yousuf
    @Raneez_yousuf 4 ปีที่แล้ว +4

    Nice episode again 🥰🥰

  • @youme374
    @youme374 4 ปีที่แล้ว +14

    Corona ബോധവൽക്കരണം eppisode വേണ്ടതാണ്

  • @mujeebrahman8976
    @mujeebrahman8976 4 ปีที่แล้ว +27

    ഞങ്ങൾ എല്ലാവരും കാണുന്നത്‌ കൊണ്ട് വസ്ത്ര "രീതി" ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ.....ഇഷ്ട്ടം aliyans...

    • @kattachangayees2962
      @kattachangayees2962 4 ปีที่แล้ว

      Nee aa bhagathu kannum nattu irikaatheda myre...

    • @rasheeqashafeeq678
      @rasheeqashafeeq678 4 ปีที่แล้ว

      @@kattachangayees2962 enthonnedaa erappe teri parayunno maanyanmaarod ooole

    • @mohammedeyas7544
      @mohammedeyas7544 3 ปีที่แล้ว

      @@rasheeqashafeeq678 avan tvm kollam bhasghathilla alayirukkum. Avidethe language aghineya

  • @arunsreenalinam5715
    @arunsreenalinam5715 4 ปีที่แล้ว +5

    അനീഷേട്ടന് ഈ മാറ്റം ചേരുന്നില്ല മഞ്ജു പൊളിച്ചു.

  • @ridha7323
    @ridha7323 4 ปีที่แล้ว +1

    Super

  • @famoustoway3317
    @famoustoway3317 4 ปีที่แล้ว +2

    👍👍👍👌

  • @krithiannbinoy6802
    @krithiannbinoy6802 4 ปีที่แล้ว +8

    നല്ല എപ്പിസോഡ് എനിക്ക് ഇത് വളരെ ഇഷ്ടമാണ്

  • @fathimarifa8549
    @fathimarifa8549 3 ปีที่แล้ว

    Suppar

  • @indian6346
    @indian6346 ปีที่แล้ว

    സൂപ്പർ.

  • @hinasardar4096
    @hinasardar4096 4 ปีที่แล้ว +22

    Nyc episode. Thankam and Cleeto share a good chemistry

  • @anualben9111
    @anualben9111 4 ปีที่แล้ว +1

    Ithinte telecast time epolaanu?

  • @shylapillai7368
    @shylapillai7368 4 ปีที่แล้ว +23

    ഇത് ശരി ആകുല. കനകനെ ക്ലീറ്റയുടെ സ്ഥാനത്തു കാണാൻ പറ്റില്ല

    • @shibinshibi9544
      @shibinshibi9544 2 ปีที่แล้ว +1

      പിന്നേ കനകനും മനുഷ്യനാ ക്ലിറ്റോയേ എപ്പോഴും അങ്ങനെയിട്ടു വാട്ടൻ ഞാൻ സമ്മതിക്കേല...

  • @Chinchuchandranchinchuchandran
    @Chinchuchandranchinchuchandran 4 ปีที่แล้ว

    Aliyan vs aliyan athayiriunnu nallathu

  • @riyayusuf7336
    @riyayusuf7336 3 ปีที่แล้ว

    Adipoli

  • @binimanoj5044
    @binimanoj5044 4 ปีที่แล้ว +1

    പൊളി സാനം

  • @rockstars3284
    @rockstars3284 3 ปีที่แล้ว

    Super🥰🥰

  • @riyasferoke1793
    @riyasferoke1793 4 ปีที่แล้ว +1

    👍👍👍

  • @bincybkennedy7756
    @bincybkennedy7756 4 ปีที่แล้ว +7

    Payarthoran shirt eppozhum undey🥰😀

  • @divyap9938
    @divyap9938 4 ปีที่แล้ว +5

    kanakan cleeto lilly muthu mattu randu kuttikal super

  • @johansrilanka8857
    @johansrilanka8857 4 ปีที่แล้ว +1

    Adipoli program 👍👍👍👍
    I am 🇱🇰🇱🇰🇱🇰🇱🇰🇱🇰

  • @sudhisudheer8720
    @sudhisudheer8720 4 ปีที่แล้ว +4

    ക്ലിറ്റോ തഗം സൂപ്പർ

  • @sarusworld7811
    @sarusworld7811 4 ปีที่แล้ว

    Nice

  • @joynavas9697
    @joynavas9697 2 ปีที่แล้ว +1

    Good

  • @vijomathew7829
    @vijomathew7829 3 ปีที่แล้ว

    super.super

  • @vattoli1344
    @vattoli1344 4 ปีที่แล้ว +47

    Big bossum kanrilla oruthantem armylum ella..athukondentha.. manasamadhanamundu..ethil ollorude swabhava certificate enikkavasyamilla. Paripadi nallathayirikunidatholam kalam kandirikum..😏

  • @sreekumar9348
    @sreekumar9348 ปีที่แล้ว +1

    thangam lovers like adi