Aliyans - 34 | ജന്മദിനാഘോഷം | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 534

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +256

    അളിയൻസിന്റെ വ്യൂവേഴ്സ് എന്തെങ്കിലും നിർദ്ദേശങ്ങൾ പറഞ്ഞാൽ അത് എത്രയും പെട്ടെന്ന് ചെയ്തു കാണിക്കുന്ന ഒരു മാസ്സ് ടീമും അതിന്റെ
    ഡിറക്ടര്ക്കും 😍😍😍😍 ഒരു പാട് നന്ദി
    ഇത്രയും നല്ല പ്രോഗ്രാമുകകളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ എന്തിനു സപ്പോർട്ട് കൊടുക്കും😘😘😘😘😘😘😘😗😗😗😗😗😗

    • @shahinasulfa1437
      @shahinasulfa1437 4 ปีที่แล้ว +2

      Tpgbs😠❤❤❤🧡🧡🧡🎂🎂🎂🎂🎂💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    • @rashidrashid2542
      @rashidrashid2542 4 ปีที่แล้ว +2

      @@shahinasulfa1437 fs

    • @rashidrashid2542
      @rashidrashid2542 4 ปีที่แล้ว +1

      @@shahinasulfa1437 dmdm

    • @jensvarghes
      @jensvarghes 4 ปีที่แล้ว +1

      Z

    • @ramankuttyc9241
      @ramankuttyc9241 4 ปีที่แล้ว +1

      🏴

  • @Ansariansari-hz8lo
    @Ansariansari-hz8lo 4 ปีที่แล้ว +90

    തങ്കത്തിന്റെ അഭിനയം എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. എന്തൊരു പെർഫെക്ഷൻ, എന്തൊരു ഒറിജിനാലിറ്റി. സമ്മതിക്കാതെ വയ്യ. നിങ്ങൾ ഞങ്ങളുടെ മുത്താണ് മഞ്ജു ചേച്ചീ... 🥰🥰🥰

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      👃👃👃🤸🤸🤸😄😄😌🛀💀💀💀💀💀💀💀😌😌😌😌😌💀💀💀💀💀💀😌😌😌😌😌😌😌😄😄😄😄😄😄😄😄😄😄😄🧏🧏

    • @saraths1620
      @saraths1620 12 วันที่ผ่านมา

      Koppa... khastam

  • @nissarmeppurath4575
    @nissarmeppurath4575 4 ปีที่แล้ว +40

    പഴയ രീതിയിൽ കഥ മുന്നോട്ട് കൊണ്ടുപോകുവാൻ ശ്രമിക്കുന്ന അളിയൻസ് ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങൾ

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +28

    കുറെ നേരം ചിരിപ്പിച്ചു അവസാനം കനകൻ ഒന്ന് ഈറനയിപ്പിച്ചു😥😁😀
    നല്ലൊരു സ്റ്റോറി😍😍😍😍

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +56

    ലില്ലി കുട്ടിക്ക് ബര്ത്ഡേ ഗിഫ്റ്റ് അമ്മാവൻ കൊടുത്തപ്പോൾ തങ്കത്തിന്റെ നിരാശ ശരിക്കും ഫീൽ ചെയ്തു 😅😅
    തങ്കത്തിന്റെയും ലിലി കുട്ടിയുടെയും കോസ്റ്റിയൂം സൂപ്പർ ആയിരുന്നു

  • @rasheedmbr3737
    @rasheedmbr3737 4 ปีที่แล้ว +54

    ഫാൻസിന്റെ ഇഷ്ടത്തിന് അനുസരിച്ചു സീരിയൽ ഒരുക്കുന്ന രാജേഷ് ഭായ്‌ക്ക് ഒരു ബിഗ് സല്യൂട്ട് പിന്നെ എല്ലവരെയുംകണ്ടതും വളരെ സന്തോഷമായി പിന്നെ അളിയൻ ഉടായിപ്പ്മായി ഇറങ്ങിട്ടുണ്ട് തങ്കചേച്ചി ഞങ്ങളെ അളിയനെ ങ്ങള് കാക്കണം

    • @sameerm7210
      @sameerm7210 4 ปีที่แล้ว

      Bigg boss purreeee

  • @kannanchirakkal9005
    @kannanchirakkal9005 4 ปีที่แล้ว +42

    കൊറോണ മാറിയിട്ടില്ല മാസ്ക് വെച്ച് കാണിക്കു, സാനിറ്റയ്സർ യൂസ് ചെയ്യൂ, കൊറോണ ആണ് എന്ന് പറഞ്ഞിട്ട് എന്താ അത് ചെയ്യാത്തത്. പുറത്തു പോവുമ്പോളും വരുമ്പോളും കറക്റ്റ് ആയി മാസ്ക് ഉപയോഗിക്കുന്നത് കാണിക്കു. നല്ല എപ്പിസോഡ് 👍

    • @balakrishnannkbalakrishnan678
      @balakrishnannkbalakrishnan678 4 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @prathibarani14
      @prathibarani14 2 ปีที่แล้ว

      Fmnnm

  • @bobbykuruvilla2633
    @bobbykuruvilla2633 4 ปีที่แล้ว +77

    ആരുടേയും പേരെടുത്തു പറയുന്നില്ല .....ദൈവ്വാനുഗ്രഹം ഉള്ള ഒരു team ആണിത് . അത് അങ്ങനെതന്നെ നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുന്നു ......

  • @soumyarajesh9242
    @soumyarajesh9242 3 ปีที่แล้ว +27

    ശെരിക്കും മഞ്ജുച്ചേച്ചി എപ്പോ സങ്കടപ്പെട്ടാലും എനിക്കും സങ്കടം വരും.. മഞ്ജുച്ചേച്ചി ഒരുപാടിഷ്ടം 🥰

  • @ജയപ്രകാശ്തൃശൂർ
    @ജയപ്രകാശ്തൃശൂർ 4 ปีที่แล้ว +30

    തങ്കവും, തക്കിളിയും കൂടിയാൽ നല്ല കോമഡി... തക്കിളി മോൾ സൂപ്പർ

  • @shajijohn8759
    @shajijohn8759 4 ปีที่แล้ว +112

    ക്ലിറ്റോയോട് പാകത്തിനുള്ള ഷർട്ട് ഇടാൻ പറയണം തങ്കത്തിനാണെങ്കിൽ മുത്ത് എന്നതിനെകാൾ തക്കിളിന്നാ വായിൽ വരുന്നത്

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +55

    സൂപ്പർ എപ്പിസോഡ് 😍🥰DDT ഉറുമ്പ് പൊടിയല്ലേ ഡാഡി... 😂😂മുത്ത്‌ pwoli 🥰🥰🥰

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 ปีที่แล้ว +46

    തക്കിളി മോൾക്ക് ആ പഴേ സൗന്ദര്യം കിട്ടിയല്ലോ... soo cute... 😍

  • @തൃശ്ശൂർക്കാരിപെണ്ണ്

    ഇപ്പോഴാണ് അളിയൻസ് കാണാൻ ഒരു ഉഷാർ ആയത് ❤️❤️ എപ്പിസോഡ് ജോറായിട്ടുണ്ട് 👌👌👌

    • @youme374
      @youme374 4 ปีที่แล้ว

      Ooohh

    • @satheesanmenon3702
      @satheesanmenon3702 4 ปีที่แล้ว

      correct

    • @mpaul8794
      @mpaul8794 4 ปีที่แล้ว +1

      Hi dear...ivde undaarunno

    • @jpyoung3864
      @jpyoung3864 4 ปีที่แล้ว

      @@mpaul8794 teachareeeee🙏🙏

    • @mpaul8794
      @mpaul8794 4 ปีที่แล้ว +1

      @@jpyoung3864 none..enna undu viseshams?

  • @SiluAbi123
    @SiluAbi123 4 ปีที่แล้ว +19

    Cleeto ചേട്ടനെ ഇങ്ങനെ കാണാൻ ആയിരുന്നു ഞങ്ങൾ പ്രേക്ഷകർക്കു ഇഷ്ടം... സൂപ്പർ 😍🥰👏👏

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +20

    എപ്പിസോഡ് കലക്കി 👌
    ക്ലീറ്റോ വീണ്ടും നേതാവായി..😃 ഇന്നത്തെ താരം നമ്മുടെ സ്വന്തം സിവിൽ പോലീസ് ഓഫീസർ കനകൻ സാർ തന്നെയാണേ.... 👌👌😃😍🥰 പിന്നെ അമ്മാവനെ കണ്ടതിൽ വലിയ സന്തോഷം

  • @ഹാപ്പിലൈഫ്
    @ഹാപ്പിലൈഫ് 4 ปีที่แล้ว +90

    അളിയൻസ് ഫാൻസ്‌ ഇവിടെ camon . ഞെക്കി കൊല്ലുന്നേ 😍😍

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +16

    Go corona go... ക്ളീറ്റോ ഇറങ്ങിയിട്ടുണ്ട് ഇനി കോറോണക്കുപോലും രക്ഷയില്ല 😆😆

  • @LoveBharath
    @LoveBharath 4 ปีที่แล้ว +27

    🌷💙Pazhayathu pole aayi Serial..perfect humour, script, acting, emotions..and Cleetus Returns...👌💯👌💯

    • @jibinkunju5905
      @jibinkunju5905 3 ปีที่แล้ว +1

      Cleetus paryil poyappo adipoli ayyi

  • @keerthanak3248
    @keerthanak3248 4 ปีที่แล้ว +7

    Adipoliii.. Ellarum super... Camera light adakkam.. Ellam pazhaya pole thonniii.. 👌👌👌👍👍👍Last bloopers koode add cheyaneee

  • @jobinjohnson9209
    @jobinjohnson9209 4 ปีที่แล้ว +4

    Eggane ഒന്നും Serial edukkalle chetta... Enna ഒരു രസമാണ് kandirikkan... എല്ലാവരും pwolichu

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 4 ปีที่แล้ว +4

    കൊതിപ്പിക്കുന്ന കുടുംബ ബന്ധങ്ങൾ .ചെറിയ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും

  • @nisamblogs9314
    @nisamblogs9314 4 ปีที่แล้ว +4

    തിരിച്ചു വരവ് അതു പൊളിച്ചു. ഇതുപോലെ കഥ പോകണം .... എന്നാണ് എനിക് പറയാൻ ഉള്ളത്... പൊളിച്ചു......

  • @basilrasi2630
    @basilrasi2630 4 ปีที่แล้ว +16

    മഞ്ജു നല്ലൊരു നാടൻ വീട്ടമ്മയാണ്...അടിപൊളി ആക്ടിംഗ്...

  • @ananthutg9494
    @ananthutg9494 4 ปีที่แล้ว +7

    കനകന്റെ പേര് പാത്രത്തിൽ വായിക്കുന്നത് കേൾക്കുമ്പോൾ ലില്ലി ❤

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 4 ปีที่แล้ว +9

    Super 👌👌🙏. Excellent comedy. Tangum and clitu rocks always.

  • @nishagareekkal
    @nishagareekkal 4 ปีที่แล้ว +14

    തങ്കം അമ്മാവന് നേരെ കൈനീട്ടി ചെല്ലുന്ന സീൻ അടിപൊളി ❤❤

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +26

    ലവനും കുശനും... അടിപൊളി 😁😂

  • @rikkanadam2272
    @rikkanadam2272 4 ปีที่แล้ว +10

    I’m not malayali but I understand and more enjoy aliyan vs aliyan 😊😊

    • @kunji3112
      @kunji3112 4 ปีที่แล้ว +1

      Thanks broii 🤗

    • @bindhuvp1214
      @bindhuvp1214 3 ปีที่แล้ว +1

      തങ്കം നെറ്റി വേണ്ട സാരി മതി ചിലവർ വല്ലാതെ മിസ്സ്‌ യൂസ് ചെയുന്നു

  • @devarajdevaraj48
    @devarajdevaraj48 4 ปีที่แล้ว +3

    கனகனின் கடமை மெய் சிலிர்க்க வைக்கிறது கிளிட்டேஷின்அட்டகாசமான நடிப்பு அடிபொலி

    • @bobbykuruvilla2633
      @bobbykuruvilla2633 4 ปีที่แล้ว +1

      Are you Tamil ,....? Then how you learned to say "அடிபொலி"............?

    • @devarajdevaraj48
      @devarajdevaraj48 4 ปีที่แล้ว

      @@bobbykuruvilla2633 ஆமாங்க நான் தமிழ்
      நாடு இப்போது நான் கேரளா மாநிலத்தில் தங்கி வேலைசெய்து வருகிறேன்
      நீங்கள் தமிழ் நாட்டில் இருக்கிறீர்களா?

  • @AnoopKumar-jh9iz
    @AnoopKumar-jh9iz 4 ปีที่แล้ว +12

    Rashteeya udayippu cletto - athanu e serielinte Jeevan. All the best...😍😍😍

  • @Ismail-pf2yi
    @Ismail-pf2yi 3 ปีที่แล้ว +8

    അവർ ഒരു കൊട്ടേഷൻ സംഘം തന്നെ 💥

  • @jyotsnavalamary4435
    @jyotsnavalamary4435 3 ปีที่แล้ว +15

    superb episode. Good work by all the cast n crew members. 👍👍👍👍👍👍👍👍👍👍👍

  • @AbdulRahman-qg6iq
    @AbdulRahman-qg6iq 4 ปีที่แล้ว +82

    നമ്മുടെ cleeto അങ്ങനെ വീണ്ടും രാഷ്ട്രീയത്തില്‍.... കനകനു വീണ്ടും പണി വരുന്നു.... 😂😂😂😂

  • @m4music706
    @m4music706 4 ปีที่แล้ว +15

    ഫാസിലിനെ ഒരുപാട് മിസ്സ് ചെയ്യുന്നു

  • @kmediaonline
    @kmediaonline 4 ปีที่แล้ว +1

    Aliyans അഡ്വാൻസ്‌ ആണ്
    മാറ്റങ്ങളുടെ കാര്യത്തിൽ ടെലികാസ്റ്റിംഗിന്റെയും യൂട്യൂബ് അപ്ലോഡിന്റെയും കാര്യത്തിൽ എല്ലാര്ക്കും മുന്നേ തന്നെ. Lbu ടീം aliyans &kaumudy

  • @simnasanoj1391
    @simnasanoj1391 3 ปีที่แล้ว +4

    Lilly molekkalum Jamanthi nulla viliyanu kelkkan ishtam

  • @paarusbini33
    @paarusbini33 4 ปีที่แล้ว +9

    ഇത്രേം നേരം കനകൻ ഓടിന്റെ മോളിൽ ആരുന്നേ ഇപ്പോൾ ദേ നെഞ്ചിനകത്തു 😍😍😍😍😍
    തങ്കം തക്കിളി കോംബോ സൂപ്പർ 😍😍😍😍

  • @antoxavierambrose9969
    @antoxavierambrose9969 13 วันที่ผ่านมา

    Thankam and Kanakan are best brother and sister. 🙏🙏🙏❤️

  • @rajeshpn5081
    @rajeshpn5081 4 ปีที่แล้ว +3

    മഞ്ജു ചേച്ചിയുടെ നാച്ചുറൽ അഭിനയവും തക്ലിയും സൂപ്പർ.ക്ലീറ്റോ എന്നത്തെേയും പോലെ പൊളിച്ചു.അനീഷേട്ടൻ എന്റെ ഇഷ്ട നടനാണ്.2 മണി ലൈവ് സ്ഥിരം കാണുന്നതാണ്. പക്ഷേ പുതിയ അളിയൻസിൽ അഭിനയിത്തിൽ നാടകീയത കൂടി വരുന്നു. കുറച്ചു കൂടി നാച്ചുറാലിറ്റി വേണം. ജമന്തി ചേച്ചി നല്ല നടിയാണ്. പക്ഷേ കോമഡി സ കിറ്റിൽ അഭിനയിക്കുന്ന പ്രതീതി തോന്നുന്ന അമ്മ പിന്നെ പതിവുപോലെ സൂപ്പർ പെർഫോർമൻസ്,

  • @divyavijayan2784
    @divyavijayan2784 4 ปีที่แล้ว +26

    Manju Chechi... Natural acting

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +2

    രാവിലത്തെ പത്രം വന്നു വാർത്ത വായിച്ചു തീർന്നപ്പോഴേക്കും രാത്രി ആയല്ലോ... അതെങ്ങനെ 😀😀??

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +16

    ക്ലീറ്റോ പഴയ രീതിയിലേക്ക് വന്നു... സൂപ്പർ എല്ലാരും അടിപൊളി

  • @shanifashanifa4591
    @shanifashanifa4591 3 ปีที่แล้ว +1

    Chakkappazhathekkalokke realistic ayitulla programme.pakshe athra polum views illaa.audiencente idayilekk iniyum ethenda prgrm.real acting and real life incidents.

  • @jomyjacob9755
    @jomyjacob9755 4 ปีที่แล้ว +3

    Kidu cleto chettan ithanu sooper😍😍😍utharavaditham Ulla kanakanum annu ngangalku ishtam💪💪

  • @gshaji
    @gshaji 4 ปีที่แล้ว +2

    പെട്ടെന്ന് രാഷ്ട്രീയകാരൻ ആയപ്പോൾ ക്ളീറ്റോയ്ക്ക് ഒരൂ ഫ്ളോ നഷ്ടപ്പെട്ട പോലെ. വരും ദിവസങ്ങളിൽ തീർച്ചയായും മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. കഥ കുറച്ചു കൂടി നന്നാക്കാൻ ശ്രമിക്കണം. പ്രക്ഷകരിൽ നിന്നും ആശയങ്ങൾ സ്വീകരിക്കാൻ ഒരു വാട്ട്സ്ആപ്പ് നമ്പരോ മെയിൽ ഐഡിയോ ലഭ്യമാക്കണം.

  • @mujeebrahman8976
    @mujeebrahman8976 4 ปีที่แล้ว +39

    ഇപ്പോഴാണ് ശര്യായത്‌..... ഇനി ഇനി ആ കനകന്റെ KSEB ജോലിയും... ഹെൽമറ്റും scroodrivarum ഓഫിസിലെ ആ ബെഞ്ചിലുള്ള ഇരുത്തവും കൂടി വന്നാൽ... പൂർണ്ണമായി.... aliyans ഒരുപാട് ദൂരം സഞ്ചരിക്കട്ടെ.....

  • @anusreejayasreesureshbabu1162
    @anusreejayasreesureshbabu1162 4 ปีที่แล้ว +13

    Manju chechi Aneesh chettan bro-sis combo 😍

  • @shereefshereef4211
    @shereefshereef4211 3 ปีที่แล้ว +1

    മഴ കാരണം last sciene രാത്രി എടുക്കേണ്ടി വന്നപോലെ തോന്നുന്നു

  • @shafaklul
    @shafaklul 4 ปีที่แล้ว +10

    മനസ്സിന് കുളിർമ ഏകിയ എപ്പിസോഡ്...അഭിനന്ദനങ്ങൾ....

  • @pushparajaila1796
    @pushparajaila1796 4 ปีที่แล้ว +6

    Congrats cleeto Aliya😍😍😍
    Eni cheriya kaligalalla....
    Kaligal vere level🤣🤣🤣👍

  • @jobysothera505
    @jobysothera505 2 ปีที่แล้ว +5

    DDT ഉറുമ്പിന്റെ പോടീ അല്ലെ ഡാഡി 😄😄😃

  • @anugrahamolmp447
    @anugrahamolmp447 2 ปีที่แล้ว +2

    🤣🤣🤣🤣bhagavane erangi pwolichu riyaskka.
    Kanaketta ,nannayi prarthicho.ini daivathinu mathre ettane rekshikkan pattu.
    Njangalum prarthikkam.🤣🤣🤣

  • @thatheuselvan7001
    @thatheuselvan7001 4 ปีที่แล้ว +1

    All are fine.....two months lock down...All artists plenty and bulk...thaklimol appearece good also well maturity in acting......I am from Congo, Kinshasa, Central Africa....
    One day let's watch serial in u tube....after I took all ur performance downloaded...Watching all your episode......now following every day.....

  • @brotherandsistershomelyvid2388
    @brotherandsistershomelyvid2388 4 ปีที่แล้ว +10

    കള ളു കുടി ഒരു സ്ഥിരം ആക്കിയ ഈ സീരിയൽ ഇനിയെങ്കിലും കുറയ്ക്കു

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +1

    Manju chechi super acting. Oru veettil amma makalodu perumarunna athe pole thanne.natural acting. Veendum rashtreeyathilakku irangumna cleetto kku katta support🤝🤝🤝🤝🤝🤝🥰🥰🥰🥰🥰🥰👏👏👏👏👏👏

  • @sunilsxs
    @sunilsxs 4 ปีที่แล้ว +4

    Aliyans fans katta waiting......

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว

    ക്ലീറ്റസ് അടിമുടി രാഷ്ട്രീയക്കാരനായി 😂
    ഗിരിരാജൻ മാമൻ പൊളി 😂
    നടരാജൻ മാത്രം ഒരു ചേർച്ചയില്ല 😎

  • @ayubtanur184
    @ayubtanur184 4 ปีที่แล้ว +15

    പരിപാടി കൊള്ളാം പക്ഷെ അതിന്റെ പേരിൽ വ്യാജ ചരിത്രം അടിച്ചു വിടരുത്

  • @riyazabdul1841
    @riyazabdul1841 4 ปีที่แล้ว +13

    I love this program aliyan VS aliyan

  • @vinodm2587
    @vinodm2587 4 ปีที่แล้ว +1

    അമ്മാവൻ വെള്ളമടിച്ചു ഫിറ്റായി ഡയലോഗടിക്കുന്നത് കാണാൻ പ്രതീക്ഷിച്ചു നിരാശയായി ' . നടരാജൻ്റെ പൊട്ടത്തരങ്ങൾ കാണാൻ കൊതിയാകുന്നു '

  • @sundarankuruppath8849
    @sundarankuruppath8849 4 ปีที่แล้ว +3

    എല്ലാവരെയും അണി നിരത്തി നല്ലൊരു episode

  • @mpaul8794
    @mpaul8794 4 ปีที่แล้ว +4

    പ്രിയ തലച്ചിറ സാറേ
    ഇപ്പഴാണ് episode കാണാൻ സമയം കിട്ടിയത്. ക്ലീറ്റപ്പനിലെ രാഷ്ട്രിയക്കാരനെ തിരികെ തന്നതിൽ സന്തോഷം. മഞ്ജുക്കുട്ടിക്ക് nighty കൊടുത്തതിലേറെ സന്തോഷം.
    പ്രേക്ഷകരുടെ അഭിപ്രായങ്ങളിത്രയേറെ മാനിക്കുന്നതിൽ നന്ദിയുണ്ട്. ഇച്ചിരി തട്ടിപ്പ്, വെട്ടിപ്പ്, കുതന്ത്രം ഒക്കെ ചേർന്നതാണ് ഞങ്ങടെ ക്ലറ്റപ്പൻ.

  • @jayabaljaya5471
    @jayabaljaya5471 4 ปีที่แล้ว +21

    വളരെ ഇഷ്ട്ടമായിരുന്നു തങ്കത്തെ.. but big bosil കണ്ടതിന് ശേഷം അളിയൻസ് തന്നെ കാണാൻ ഇഷ്ട്ടമല്ല

    • @bobbykuruvilla2633
      @bobbykuruvilla2633 4 ปีที่แล้ว +6

      എനിക്കും തോന്നിയതാ ...പക്ഷെ നല്ല ഒരു കലാകാരി അല്ലെ . നല്ല സംവിധായകരുടെ കയ്യില്‍ കിട്ടിയാല്‍ ഒരു നാഷണല്‍ അവാര്‍ഡ് ഉറപ്പാ .... ബിഗ്‌ ബോസ്സ് തല്‍ക്കാലം നമുക്ക് മറക്കാം .

  • @ravindranks9748
    @ravindranks9748 2 ปีที่แล้ว +1

    Thakli mol s dialouge nd her acting super God bless u mol Sethu laksmi Amma super

  • @krsalilkr
    @krsalilkr 4 ปีที่แล้ว +2

    ഒരു suggestion ഉണ്ട്..4,5 വർഷം ആയി നടരാജൻ അഭിനയിക്കുന്നു..അയാൾ ഇതുവരെ അഭിനയം പടിച്ചില്ലേ? അയാൾ മാത്രം ആണ് ഈ പ്രോഗ്രാമിൽ ദുരന്തം..മറ്റുള്ളവരുടെ extra ordinary perfomance കാരണം അയാളുടെ വെറുപ്പിക്കൽ അത്രക്ക് അറിയുന്നില്ല എന്നെ ഉള്ളു..അങ്ങേരെ ഇതിൽ നിന്നൊന്നു ഒഴിവാകുമോ plz....

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    All are Good ...nice ...super

  • @tijugeorge4636
    @tijugeorge4636 4 ปีที่แล้ว +16

    എത്ര നല്ല സീരിയൽ. കണ്ടാലും. കണ്ടാലും. ബോർ. ഇല്ല ഇവർ അഭിനയിക്കുക യാണോ. ജീവിക്കുക യാണോ. ക്ലീറ്റോ പഴയ ക്ലീറ്റോ ആയി. ഇത്രയും നല്ല സീരിയൽ വേറെ. ഇല്ല. നടന്ന സംഭവം പോലെ. സിനിമ വെറുതെ

  • @shihabp4196
    @shihabp4196 4 ปีที่แล้ว +23

    മക്കളെ Cleeto വെള്ളയിട്ടു ഇനി കളി മാറും 😍
    ധീര ധീര നേതാവേ ക്‌ളീറ്റ ഞങ്ങടെ നേതാവേ ധീരതയോടെ നയിച്ചോളു ആയിരമല്ല പതിനായിരമല്ല ലക്ഷം ലക്ഷം പിന്നാലെ 💪💪💪💪😍😍😀

  • @seleenas106
    @seleenas106 4 ปีที่แล้ว +6

    Ammavan Ulla episode super aanu

  • @pappuaj
    @pappuaj 4 ปีที่แล้ว +8

    Politrics Cleeto Back In Less Action 😅

  • @mathayishaji4027
    @mathayishaji4027 4 ปีที่แล้ว +22

    ഓ.... ഞങ്ങടെ അഴകേശൻ അമ്മാവൻ വന്നു.... ഇനി കളം അങ്ങോട്ട് മൂക്കും....

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 ปีที่แล้ว +4

    Super എപ്പിസോഡ് എല്ലാവരും പൊളിച്ചു

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798 4 ปีที่แล้ว

    Havu. Koorekalathonu. Shesham... aliyans vs aliyans. Kandu.... sandhoshamayi...... nammude... kudumbathe.. kandapolll..... 🌹🌹🌹🌹🌹🤩🤩🤩

  • @sidhrathulmunthaha6427
    @sidhrathulmunthaha6427 4 ปีที่แล้ว +7

    Cleeto pazhaya cleeto ayi 😍😍 ♥️♥️💝

  • @roshithpayyanadan5567
    @roshithpayyanadan5567 4 ปีที่แล้ว +5

    പിറന്നാൾ ആശംസകൾ ജമന്തി (ലില്ലി )

  • @saloonvksaloonvk8912
    @saloonvksaloonvk8912 4 ปีที่แล้ว +16

    മഞ്ജു ചേച്ചി മാക്സി സൂപ്പർ . ജമന്തി യും മാക്സി ആവണം

  • @sheejaanilkumaranilkumar288
    @sheejaanilkumaranilkumar288 3 ปีที่แล้ว +5

    കനകനും തങ്കവും അടിപൊളി മാതൃക സഹോദരി സഹോദരൻ ക്ളീറ്റസ് തരികിട

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @CHRIZTO_EDITX10O
    @CHRIZTO_EDITX10O 4 ปีที่แล้ว +5

    വളരെ നല്ല ഒരു എപ്പിസോഡ്....

  • @noorjahannoorji1836
    @noorjahannoorji1836 2 ปีที่แล้ว +1

    ശെരിക്കും ലാസ്റ്റ് കണ്ണു നിറഞ്ഞു ❤❤❤

  • @santhoshkumarc2678
    @santhoshkumarc2678 4 ปีที่แล้ว +29

    ക്ലിറ്റോ പാർട്ടിൽ പോയി അടിപൊളി ?

  • @asharafmuhammad9009
    @asharafmuhammad9009 4 ปีที่แล้ว +3

    ഇത് ഞാൻ ഇപ്പോഴാ കാണുന്നത്. വീണ്ടും തുടങ്ങി ല്ലേ. സന്തോഷം.

  • @abdusalam3340
    @abdusalam3340 4 ปีที่แล้ว +10

    ഇപ്പോയാണ് ശെരിക്കും
    അളിയൻസ് അയത്

  • @chefjerin
    @chefjerin 3 ปีที่แล้ว +1

    adipoli

  • @linojraphel6161
    @linojraphel6161 4 ปีที่แล้ว +38

    ക്‌ളീറ്റോ മത്തായി സജീവ രാഷ്ട്രീയത്തിലേയ്ക്ക്...

  • @KrishnaKumar-ws5dv
    @KrishnaKumar-ws5dv 3 ปีที่แล้ว +2

    Super comedy

  • @drmahajaseel5671
    @drmahajaseel5671 4 ปีที่แล้ว +5

    manju acting just awesome...i like the naturality of u r acting.

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +7

    ക്ളീറ്റോയും അമ്മാവനും അഭിനയിക്കുക അല്ല എന്ന് തോന്നിയ നിമിഷങ്ങൾ

  • @noushadvkn6455
    @noushadvkn6455 4 ปีที่แล้ว +1

    Thanks teams ...aliyan thirichu kondu thannadil

  • @Gkm-
    @Gkm- 4 ปีที่แล้ว +95

    അങനെ പഴയ തട്ടിപ്പ് രാഷ്ട്രീയക്കാരൻ തിരിച്ചു വന്നു 😁

  • @sabiramahim5374
    @sabiramahim5374 3 ปีที่แล้ว +1

    Muthinu kurachu anusaranakkuravund

  • @voiceofhistory6210
    @voiceofhistory6210 4 ปีที่แล้ว +5

    മഞ്ജു ഉള്ളത് കൊണ്ട് മാത്രം ഈ programe കാണാത്ത എത്ര പേർ ഉണ്ട് ഇവിടെ

  • @faizalshasha1705
    @faizalshasha1705 3 ปีที่แล้ว +3

    Cleeto yude song👌👌👌

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +9

    ഇനി ചെറിയ കളികളില്ല വലിയ കളികൾ മാത്രം...ക്ളീറ്റോ ആരെയോ നൈസായിട്ട് ട്രോളി....

  • @indhuindhu5380
    @indhuindhu5380 4 ปีที่แล้ว +6

    Happy birthday lilly kutty

  • @amrithanijith3092
    @amrithanijith3092 4 ปีที่แล้ว

    Aaavu ipozha samaadhaanam aayadhe aa pazhaya kathaapaathrangale miss chyaayrnu... ini paripaadi orikalum nirtharudhee ningale okke kaanan athrak ishtaa

  • @shakirchoolakal5436
    @shakirchoolakal5436 4 ปีที่แล้ว +2

    Supeeeerb . Ini cleeto polikkum
    👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @kurianjoseph4492
    @kurianjoseph4492 4 ปีที่แล้ว +5

    ചേട്ടാ, അളിയൻ vs അളിയൻ സൂപ്പർ ആയിരുന്നു.. Cleetto സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിൽ സന്തോഷം.. ജോറായി..

  • @aboothahir2669
    @aboothahir2669 4 ปีที่แล้ว +5

    എന്തിനാ രാഷ്ട്രിയക്കാരൻ ആക്കുന്നത് കുറേ കാലം നമ്മൾ കണ്ടത് അല്ലേ