മറ്റു brands മായി compaire ചെയ്യുമ്പോ ഞാൻ samsungil കണ്ട ഏറ്റവും വലിയ പോരായ്മ punch hole display വരുന്ന phones സ്റ്റാർട്ട് ചെയ്യണമെങ്കിൽ ചുരുങ്ങിയത് 35000 രൂപ എങ്കിലും വേണം. ഞാൻ ഈ video കാണുന്നത് 10000 രൂപക്ക് 3 years മുമ്പ് വാങ്ങിയ punch hole display ഉള്ള infinix note 7 നൽ ആണ്
..*ഹലോ ജയരാജ്, താങ്കൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു 🌹🌹🌹🙏🙏 ഒരുകാലത്ത് ലോക ജനങ്ങളുടെ ഇഷ്‌ട ഫോണായ 🌹... Nokia... 🌹ഫോൺ, ഞങ്ങൾക്ക് പരിചയപ്പെടുത്തും എന്ന് വിശ്വസിക്കുന്നു...*നന്ദി.*.. 🌹🙏
This is the real way to do a smartphone review. I have seen others just disrespecting the phone and everything. Comparing every phone with Iphone and completely ridiculing the phone. They don't tell you any good things. This review was superb and helpful
A34 ന്റെ കേസ് പറഞ്ഞാൽ Rs 31000 രുപയാണ് വില. ഇത്രയധികം വില വരുന്ന ഫോണിൽ waterdrop notch ഒഴിവാക്കിയിട്ട് punch hole camera കൊടുക്കണമായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഇനി Rs 39000 വിലയുള്ള A54 ൽ screen size വളരെ ചെറുതായി എനിക്ക് തോന്നി. ഒരു 6.8 inch കൊടുക്കാമായിരുന്നു അതിൽ. പിന്നെ അതിന്റെ primary camera 50 mp ആക്കിയത് വളരെ മോശമായി പോയി. പിന്നെ ഒരു കാര്യം കൂടി പറയാം 2 ഫോണുകളും ഭയങ്കര overpriced ആണ്. ഞാൻ Galaxy M54 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്
A34 വാങ്ങി Water drop hole display വലിയ പോരായ്മയായി തോന്നുന്നില്ല.front Camera അത്ര പോരാ. ബാറ്ററി ഒക്കെ പൊളി ആണ് Display പിന്നെ പറയണ്ടല്ലോ. സ്റ്റിരിയോ Dolby എന്നൊരു feature കൂടി ഉണ്ട്.
Ond That's normal aanu bro Oru 3-4 month use aakumbol heat valya reethiyil varilla Maximum 43⁰C vare povuu Enikkum heating issue und Instagram okke use cheyyumbol power saving mode on cheyth use cheythal mathi heating kurayum
Haii.. എന്റെ ഫോൺ VIVO Y 11 ആണ്. ഒരിക്കൽ ഫോൺ automatically അങ് സ്വിച്ച് ഓഫ് ആയി. എന്നിട്ട് automatically on ആയി. പക്ഷെ ഫോണിന്റെ The system spatial data has been corrupted എന്നുള്ള നോട്ടിഫിക്കേഷൻ ഉണ്ട്. അതിന് ശേഷം ഇപ്പോ ഫോൺ automatically off akum വീണ്ടും സ്റ്റാർട്ട് ആകും. ചിലപ്പോൾ മണിക്കൂറുകളോളം VIVO എന്ന് എഴുതി കാണിക്കും. അതിന്റെ കാരണം എന്താണ്...
@@muneermuhammad9133 ചാർജ് ൽ ഇടുമ്പോൾ ഓഫ് ആകില്ല. അല്ലാതെ Use ചെയ്തോണ്ടിരിക്കുമ്പോൾ അങ് ഓഫ് ആവുകയാണ്.. ഈ ഇടക്ക് റെയിൽവേ സ്റ്റേഷൻ വച്ചു അങ് ഓഫ് ആയി 1hr ഓളം vivo എന്ന് എഴുതി കാണിച്ചു ഇരുന്നു. പിന്നീട് automatically തന്നെ on ആയി.
A14 5g മൊബൈലിൽ *#0*# അടിച്ചാൽ കളർകോട് വരാത്തതിന്റെ കാരണം എത്നാണ്. . സാംസങ്ങിന്റെ എല്ലാ മൊബൈലിലും വരുന്നുണ്ട്. വാങ്ങിയ ഷോപ്പിൽ ചോദിച്ചപ്പോൾ a14 5g യടെ ഒന്നിലും വരുന്നില്ല എന്നാണ് പറഞ്ഞത്. . കാരണം എത്നാണ് ????
ഞാൻ ഫോൺ എടുത്തു പക്ഷേഫോൺ ഹിറ്റാകുന്നു അങ്ങനെ ഹിറ്റ് ആകുമോ ആരെങ്കിലും ഒന്ന് പറയണം pls മേടിച്ചിട്ട് മുന്ന് ദിവസം ആകുന്നതേ ഒള്ളു അതാ complaint ആണെങ്കിൽ മാറാമല്ലോ അതാ
@noelchacko5454 nice aa bro. Gaming okke 60FPS support cheyyum FreeFire, CODM okke Lag illathe ethra neram venelum kalikkam Camera okke decent aanu Set aanu. Phone nte Heating issue maathram aa oru prashnam Bakki ellam set aah
Does this M34 have voice focus, cool mode and auto call recording without announcement?
മറ്റു brands മായി compaire ചെയ്യുമ്പോ ഞാൻ samsungil കണ്ട ഏറ്റവും വലിയ പോരായ്മ punch hole display വരുന്ന phones സ്റ്റാർട്ട് ചെയ്യണമെങ്കിൽ ചുരുങ്ങിയത് 35000 രൂപ എങ്കിലും വേണം. ഞാൻ ഈ video കാണുന്നത് 10000 രൂപക്ക് 3 years മുമ്പ് വാങ്ങിയ punch hole display ഉള്ള infinix note 7 നൽ ആണ്
Samsung m53 punch hole display ulla value for money smartphone aanu
M53
@@akashp9023 അതിന്റെ prizum20000 തിനു മുകളിൽ തന്നെ, മറ്റു brandkal 9000 രൂപ മുതൽ punch hole നൽകുന്നു, but സാംസങ് ക്വാളിറ്റി ഉള്ള phone തന്നെ ആണ്
@@wizardfire555 Athinte rate etra aanu bro?
Oru 25k nalla samsung phone onn parayo
Chettan upayogichu kondirikkunna earbudsil gameing nu pattiyath eathanu? Plz reply.
Exynos 1380. Vs. Snapdragon 778g... ..
Comparison Video ..കൂടി ചെയ്യൂ
S21 fe ആണോ A54 ആണോ നല്ലത്
S21 FE aanu Better option....
ഒരു സംശയവും വേണ്ട, S21 FE 5G.
ജയരാജേട്ട type C wired earphone ഉപയോഗിക്കാലോ.....
..*ഹലോ ജയരാജ്, താങ്കൾക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു 🌹🌹🌹🙏🙏 ഒരുകാലത്ത് ലോക ജനങ്ങളുടെ ഇഷ്‌ട ഫോണായ 🌹... Nokia... 🌹ഫോൺ, ഞങ്ങൾക്ക് പരിചയപ്പെടുത്തും എന്ന് വിശ്വസിക്കുന്നു...*നന്ദി.*.. 🌹🙏
Ethrayo nokia phones video cheythirikkunnu. Nokia jayaraj enn search cheyyu
This is the real way to do a smartphone review. I have seen others just disrespecting the phone and everything. Comparing every phone with Iphone and completely ridiculing the phone. They don't tell you any good things. This review was superb and helpful
2k23 il s21 fe 5g vangunnathu worth ahno alleyo ennoru user review video cheyyamo
Same doubt..
Broo A73 5G A54 or S21 FE 5G edhaanu good phone? Why?please replay because iam waiting for buying new phone Samsung
A73
5g speed എങ്ങനെ ഉണ്ട് അതോ realme 11 pro plus ആണോ better
A54 nte used review cheyyamo?
How can we use the Scheduled power on / off function in Samsung A34 5g
Samsung a34 il HDR condent കാണാൻ പറ്റുമോ
Samsung A54n heating issue ndaaloo
Sound കുറച്ചു സ്പീഡിൽ ആണല്ലോ 😅
ഗിഫ്റ്റ് ഒന്നും കിട്ടിയില്ല അതാണ്
@@sineshmanapattumadhavan5847 😅
Galaxy a 54 5g യിൽ അഡീഷണൽ മൈക്ക് ഉപയോഗിക്കാൻ പറ്റുമോ.
Chetan A54 use cheyth nokiyo.engane und performance
S20fe5g ഇപ്പോൾ എടുക്കുന്നത് നല്ലത് ആണോ...25000-35000 റേറ്റിൽ നല്ല ഫോൺ പറഞ്ഞ് തരാമോ
Ath nalla phone ahn but android 13 var kittollu🥲
A54 um A73 Compare Cheyammo
20000 rs thazhe vangan pattiya nalla phone suggest cheyyo
Iqoo z7
Same ratel sumsung A73,A54 5G und ethil vanguthayirikum nallath
Flipkartil ano available?
ഈ രണ്ട് ഫോണിൽ voice focus, liquid cooling feature ഉണ്ടോ, അറിയിക്കുക
yes🔥
Samsung ♥️♥️💙💖✌️✌️😍😍
A34 used review?
Fire boltt invincible plus smart watch review cheyamo
A05s 5G aano?
Exynox ne kurich parayaamo?
Realme GT Neo 5 Se athintte review cheyamo.....
A 34 ഇൽ ബാറ്ററി ചാർജ് പെട്ടെന്ന് down ആവുന്നുണ്ട്.. അതൊരു പ്രശ്നം തന്നെയാണ്.
A34 ന്റെ കേസ് പറഞ്ഞാൽ Rs 31000 രുപയാണ് വില. ഇത്രയധികം വില വരുന്ന ഫോണിൽ waterdrop notch ഒഴിവാക്കിയിട്ട് punch hole camera കൊടുക്കണമായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം ഇനി Rs 39000 വിലയുള്ള A54 ൽ screen size വളരെ ചെറുതായി എനിക്ക് തോന്നി. ഒരു 6.8 inch കൊടുക്കാമായിരുന്നു അതിൽ. പിന്നെ അതിന്റെ primary camera 50 mp ആക്കിയത് വളരെ മോശമായി പോയി. പിന്നെ ഒരു കാര്യം കൂടി പറയാം 2 ഫോണുകളും ഭയങ്കര overpriced ആണ്. ഞാൻ Galaxy M54 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്
A54 5G / A34 5G ഇത് രണ്ടിലും നല്ലത് S21 FE 5G ആണ്. Compare Specs and choose the best.
M series okke 2 varshathil kooduthal nikkila , veruthe paisa kalayano
@@jerin17 ente sister galaxy m31s yeduthitt 3 years kazhinju ippozhum smooth performance aanu. Oru cheriya lagg polum illa. Enthina bro veruthe degrade cheyyunnath
Camera 50 mp ആണെങ്കിലും.
64 mp ഉള്ള a53 യെക്കാളും കൊള്ളാം.
ഞാൻ a53 യൂസ് ചെയ്തിരുന്നു
ഇപ്പൊ a54 വാങ്ങി
@@sainulharif7655 Exynos 1380🙂, You could've buy Pixel 7A
Rate?
ഒരു പഴയ ഫോൺ ഉണ്ടെങ്കിൽ താ.. Plz🥺😄
😢😢😢
Thaa please
Enikkum
Aarum tharoola makkale ullavar veendum veendum vaari koottum athaane manushiyan
Nallavarum inde ketto ❤👍🏼
സാംസങ് എ54 ai ഉണ്ടോ
Anna namuk vendadhu real life experice aanu ee parayuna detailes GSM arena nokiya kitttum
A54 ഇഷ്ട്ടായി ❤️
Vangiyo...vedio call quality okke enganeya
സൂപ്പർ 👌🏻
@@haseenasmr1042 സൂപ്പർ 🔥🔥
Bro എങ്ങനെ ഉണ്ട് phone
Hlo chetta oppo reno 8t review cheyyumo
A 54 വളരെ മോശം ആണ് ബ്രോ. ഹീറ്റിംഗ് പ്രോബ്ലം നന്നായിട്ടുണ്ട്. ഹാങ്ങ് ആവുന്നതും കൂടുതൽ ആണ്. യൂസ് ചെയ്യാൻ very bad feel🙏
നല്ല അവതരണ ശെെലി❤
A34 വാങ്ങി Water drop hole display വലിയ പോരായ്മയായി തോന്നുന്നില്ല.front Camera അത്ര പോരാ. ബാറ്ററി ഒക്കെ പൊളി ആണ് Display പിന്നെ പറയണ്ടല്ലോ. സ്റ്റിരിയോ Dolby എന്നൊരു feature കൂടി ഉണ്ട്.
Bro head set patto ?
No
Bro njn order cheythittund,using. Okke alle
Saudiyil 1000 riyal inr 22k varum engane und phn
Bro.. Use cheythit ipo ngne und, onn parayuvo...
Bro 30000 under best phone ഏതാ എല്ലാം കൊണ്ടും.
A33 aano a34 aano better?? njan March 11 nu a33 eduth
Rate? Engane und phone
26k
external mic upyogikaan patoolla alley.....appo vloginginu patoolla
Call recorder work avo
സാംസങ്ങ് A 33 5g എങ്ങനെ യാണ്
Tv യുമായി കണക്റ്റ് ചെയ്യുന്നത്
താങ്കളുടെ മൊബൈൽ നമ്പർ എത്ര pls
A73 or A54 which one
സാംസങ്ങ്❤
Anna Samsung Galaxy A54 Ill Samsung Dex Enna Feature Undo
Cheriy price vangan etha nallath samasung 5G
A34 5g Aarkealum heating undo enikkum heat aavunnund game onnum use cheyaadha thannea eduthitt 3 week aayi endealum solutions undo bro
Ond
That's normal aanu bro
Oru 3-4 month use aakumbol heat valya reethiyil varilla
Maximum 43⁰C vare povuu
Enikkum heating issue und
Instagram okke use cheyyumbol power saving mode on cheyth use cheythal mathi heating kurayum
സാംസങ് ഫോണിൽ ഏതാ നല്ലത്
ഒരു ഫോൺ നിങ്ങളുടെ വ്യൂ വെസിനു. ഗിഫ്റ്റ്,,കൊടുക്ക് ജയരാജെ 😍qq👌👌....
Notification light undo A34?
Infinix videos ille? Jayaraj etta
Please don't say that wired headphones can't connect. Type C audio jack can connect. More over type C to 3.5 audio connector can also be used.
Price
A34 വാങ്ങി. ഹീറ്റിങ് ഇഷ്യൂ ഉണ്ട്. നെറ്റ്‌വർക്ക് missing ഉണ്ട്. 30k അടുത്ത് ബഡ്ജറ്റ് ഉള്ള ഫോൺ ആയിട്ട് പോലും ഹാങ്ങ് ഉണ്ട്.
Very disappointed
Enikk network issue, hang onnum illallo 🤷♂️
Heating ee ullu
A54 ❤ and its punch hole camera 👌
Samsung f34 5g phone ന്റെ review ഒന്ന് ചെയ്യുമോ
വാച് കയ്യിൽ എതാ പ്ലീസ് കമെന്റ്
Enik pes kalikan pattana oru phn tharoo🙂🥺
ലാഗ് സംസാരം ഒഴിവാക്കി സ്പീഡ് ആക്കിയത് വീഡിയോ ബോറടിക്കാതെ കാണാൻ കഴിഞ്ഞു 😄
Pettann review cheyyamo 🤔
Vlog പറ്റുമോ😄
Haii..
എന്റെ ഫോൺ VIVO Y 11 ആണ്. ഒരിക്കൽ ഫോൺ automatically അങ് സ്വിച്ച് ഓഫ് ആയി. എന്നിട്ട് automatically on ആയി. പക്ഷെ ഫോണിന്റെ The system spatial data has been corrupted എന്നുള്ള നോട്ടിഫിക്കേഷൻ ഉണ്ട്. അതിന് ശേഷം ഇപ്പോ ഫോൺ automatically off akum വീണ്ടും സ്റ്റാർട്ട് ആകും. ചിലപ്പോൾ മണിക്കൂറുകളോളം VIVO എന്ന് എഴുതി കാണിക്കും. അതിന്റെ കാരണം എന്താണ്...
Battary complaint changil idhumbol ഓഫ് aavunundo
@@muneermuhammad9133 ചാർജ് ൽ ഇടുമ്പോൾ ഓഫ് ആകില്ല. അല്ലാതെ Use ചെയ്തോണ്ടിരിക്കുമ്പോൾ അങ് ഓഫ് ആവുകയാണ്.. ഈ ഇടക്ക് റെയിൽവേ സ്റ്റേഷൻ വച്ചു അങ് ഓഫ് ആയി 1hr ഓളം vivo എന്ന് എഴുതി കാണിച്ചു ഇരുന്നു. പിന്നീട് automatically തന്നെ on ആയി.
ഡ്യൂവൽ വീഡിയോ റെക്കോർഡിങ് ഉണ്ടോ
A34 nice❤phone for gaming and all purpose. Worth ❤
A14 5g മൊബൈലിൽ *#0*# അടിച്ചാൽ കളർകോട് വരാത്തതിന്റെ കാരണം എത്നാണ്. . സാംസങ്ങിന്റെ എല്ലാ മൊബൈലിലും വരുന്നുണ്ട്. വാങ്ങിയ ഷോപ്പിൽ ചോദിച്ചപ്പോൾ a14 5g യടെ ഒന്നിലും വരുന്നില്ല എന്നാണ് പറഞ്ഞത്. . കാരണം എത്നാണ് ????
Bro ethra phonekala vagiche unbix ehyunne onnu enneku than ude😁😁😁
A seriesൽ 6.1 inch വരുമോ ജയരാജ്?
Athil kooduthalund
5 G 34ഈ ഫോണിൽ ഫംഗസ് കളയുന്ന ഫംഗ്ഷൻ ഉണ്ടോ
A34 kollamo... Vangan Uddeshikunnu
Kuzhappamilla charge cheriyoru problem aanu bakki okke poliya
A54 or S21 FE WHICH ONE IS BETTER
A 54
S21 Fe snapdragon
A54❤
Main negative exynos processor
Exinos maatiyale samsung vangikathulloo
A34 mediatek aah
ഏതാ നല്ലത്
A34❤
ഞാൻ ഫോൺ എടുത്തു പക്ഷേഫോൺ ഹിറ്റാകുന്നു അങ്ങനെ ഹിറ്റ് ആകുമോ ആരെങ്കിലും ഒന്ന് പറയണം pls മേടിച്ചിട്ട് മുന്ന് ദിവസം ആകുന്നതേ ഒള്ളു അതാ complaint ആണെങ്കിൽ മാറാമല്ലോ അതാ
Heating und software update cheythal maarum
Watching in my galaxy A50 ❤
Me too
ക്യാമറയ്ക്ക് വേണ്ടി ആരും വാങ്ങരുത് very bad camara .
3 ക്യാമറയും ചേർത്ത് ഒരു cemara ആക്കിയാൽ നല്ല ക്ലിയർ ഉണ്ടാകുമായിരുന്നു
സത്യം. അബദ്ധം പറ്റി. A34 bad Camera, No battery Life, Display Quality very bad.
A34 aduthathinn sheshm kanunna njn😅
Njn um😂😂😂
Overall using review parayamo
Njanum
@@VineethV.n-r6b phone egane und
@noelchacko5454 nice aa bro. Gaming okke 60FPS support cheyyum
FreeFire, CODM okke Lag illathe ethra neram venelum kalikkam
Camera okke decent aanu
Set aanu.
Phone nte Heating issue maathram aa oru prashnam
Bakki ellam set aah
Ram etha type 😍😍
ഒരു കുറവുണ്ട് A 54ന് snapdragon or mediatek ൻ്റെയോ soc നൽകാനായിരുന്നു😢😢😢
Nice ann
Samsung A34 5g❤️🔥innale vangi🤩
Egne ond bro kollamo
വിവരണം കുറച്ചു സ്പീഡ് കൂടി പോയോ 🤔ഫോൺ കൊള്ളാം 👍👍👍👍
Chetta oru phone ayachu tharumo
C taype hedset undallo
E sim undooo
ഇപ്പോഴും drop noch അതാണ് ആകെ samsung വാങ്ങാൻ മടിക്കുന്നത്
അത് A34 ന് A54 puch hole aanallo
@@mariaissac9260 ennalum price 15 above aayirikkum. Aa price n bakki mikka phonesum punch hole aayirikkum
M53
Samsung display ❤❤❤
Watching on a34🤭
Ith vagthe veruthe kanunnaver indo😁
Samsung a74 5g video
SAMSUNG GALAXY യുടെ പുതിയ വിലപിടിപ്പൂള്ള 4 PHONE വാങ്ങി 4ഉം പെട്ടെന്ന് COMPLAINT ആയി, ഒന്ന് പൂർണമായും പ്രവർത്തനരഹിതമായി.
Horner x9b👍👍👍👍👍👍
ഡിസൈൻന്റെ കാര്യത്തിൽ സാംസങ് വൻ തോൽവിയാണ് 105000 രൂപ വിലയുള്ള s23 Plus ന്റെ അതേ കോപ്പി അടിച്ച് വെച്ചേക്കുന്നു
Appo I phone oh😅
@@manushyan9218😂
A23 5G arenkilum edukkunnundenkil nokiyit Vanniya mathi. Display onninum kollilla
They could have give a better Display
From my experience very bad,