എങ്ങനെ സാധിച്ചു നന്ദു ഇത്രയും വേദനകള്‍ക്കിടയിലും ഈ വീഡിയോ പങ്കുവയ്ക്കാന്‍? നോവായി അവസാന വീഡിയോ Nandu

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 437

  • @vincentjuvenile9164
    @vincentjuvenile9164 3 ปีที่แล้ว +238

    പ്രിയ സഹോദരാ... നന്ദു.. മറക്കില്ലൊരിക്കലും.. ആദരാജ്ഞലികളോടെ.. ❤❤❤

    • @jasnasavad3337
      @jasnasavad3337 3 ปีที่แล้ว +6

      Marakkilla marakkanum kazhiyilla

    • @sarammapaulose7905
      @sarammapaulose7905 3 ปีที่แล้ว +1

      @@jasnasavad3337 🙏🙏

    • @ancythomas5319
      @ancythomas5319 3 ปีที่แล้ว

      Nandu if you have prayed to Jesus he would heel you .he can only rebuke devil spirit. Devil is the one making all sickness . Jesus , help us , that’s w by he died in cross for us . No one is realizing , there is no try god , he is love.

    • @rajalakshmipremachandran9450
      @rajalakshmipremachandran9450 3 ปีที่แล้ว

      @@ancythomas5319 Madam. Ewaran onnannu. If it is christ, Allah, or Vishnu. Pinne avar prathikkathirinnityo enna vicharam. Ethryo perude prathana koode undayirunnallo. Ewaran a mone thante piriyapettavan ayi kodupoyi.

  • @sumithavijeesh9847
    @sumithavijeesh9847 3 ปีที่แล้ว +89

    ഇത് അറിഞ്ഞപ്പോൾ എന്റെ ഏറ്റവും വേണ്ടപ്പെട്ട ആരോ നഷ്ടമായത് പോലെ തോന്നി. ഞാൻ ബഹുമാനിക്കുന്ന ചിലരിൽ ഒരാളായിരുന്നു. 🌹🌹🌹

  • @shinigireeshshini7003
    @shinigireeshshini7003 3 ปีที่แล้ว +148

    മോനെ, സഹിക്കാൻ പറ്റുന്നില്ല. ഇഷ്ടമായിരുന്നു, കുഞ്ഞു അനുജനെ. ആദരാഞ്ജലികൾ 🙏🙏♥♥

  • @remadevisreekumar1602
    @remadevisreekumar1602 3 ปีที่แล้ว +90

    ഭഗവാനെ കാണാൻ ഒരുപാട് നേരത്തെ പോയ എന്റെ കുഞ്ഞനുജന്‌ കണ്ണീരോടെ വിട .നേരിൽ കാണാൻ ആഗ്രഹമുണ്ടായിരുന്നു .സാധിച്ചില്ല .അച്ഛനും അമ്മയ്ക്കും ആ പൊന്നുമോന്റെ വേർപാട് സഹിക്കാൻ ദൈവം ശക്തി നൽകട്ടെ

  • @v.a2979
    @v.a2979 3 ปีที่แล้ว +131

    അകാലത്തിൽ വിട പറഞ്ഞ ഈ സുഹൃത്തിന്റെ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് അക്ഷരാർത്ഥത്തിൽ കണ്ണു നിറഞ്ഞു പോയി

    • @ar8654
      @ar8654 3 ปีที่แล้ว +1

      Enthupatiyatha

    • @vinodmeloth26
      @vinodmeloth26 3 ปีที่แล้ว

      എനിക്കും അറിയില്ലാരുന്നു

  • @aboottyabootty8986
    @aboottyabootty8986 3 ปีที่แล้ว +102

    അതിജീവിക്കുമെന്ന് കരുതിയതാണ് സഹോദരന്റെ അകാലമരണത്തിൽ ദുഃഖിക്കുന്നു

  • @karthikakallyani4265
    @karthikakallyani4265 3 ปีที่แล้ว +68

    മോനെ .. സഹിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ

  • @sheelarajan8780
    @sheelarajan8780 3 ปีที่แล้ว +152

    എന്റെ പൊന്നുമോനെ, ഈ വാർത്ത കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി 😥😥😥😥. എന്റെ husbendinum born cancer തന്നെ ആയിരുന്നു. ഒരുപാട് വേദന സഹിച്ചിട്ടാണ് എന്റെ husbend ഞങ്ങളെ വിട്ടുപോയത് 😥😥😥😥. ഇന്നും ക്യാൻസർ എന്ന് കേൾക്കുമ്പോൾ പേടിയാണ് എനിക്ക്. ആർക്കും ഈ അസുഖം ഉണ്ടാകാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏.

    • @nowfalma1346
      @nowfalma1346 3 ปีที่แล้ว +1

      Ameen ya rabbal alameen 🤲

    • @aswathysoju9275
      @aswathysoju9275 3 ปีที่แล้ว

      vishamikkallle

    • @ramseejagafoor8789
      @ramseejagafoor8789 3 ปีที่แล้ว +1

      Daivam avark vishalamaya nanmayulla lokam nalkatte😢

    • @sheelarajan8780
      @sheelarajan8780 3 ปีที่แล้ว +1

      @Anzaz world ശരിയാണ് കണ്ടു നിൽക്കാൻ പറ്റില്ല. ഞാൻ വിഷമിക്കേണ്ട എന്ന് വെച്ച് വേദന സഹിച്ചു പിടിച്ചു കിടക്കും. മരിക്കുന്നതിന്റെ തലേ ദിവസം koodi പറയുകയാണ് ഒരു 4കൊല്ലം koodi നീട്ടി തരണേ എന്ന്. ഇന്നും ആ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ 😥😥😥😥😥😥😥😥😥.

    • @krishnaveni4294
      @krishnaveni4294 3 ปีที่แล้ว

      Veshmikkalle chechi😔😔😔

  • @anshumolu605
    @anshumolu605 3 ปีที่แล้ว +1

    നന്ദു മഹാദേവ 🙏🙏🙏🙏🙏 സഹിക്കാൻ പറ്റാത്ത വേദന യാണ് മനസിൽ

  • @dasdas4762
    @dasdas4762 3 ปีที่แล้ว +41

    ഒരിക്കലും നേരിൽ കാണാത്ത എനിക്ക് പ്രിയപ്പെട്ടവൻ❤️
    അവസാനം കണ്ണൻ്റെ അടുത്തേക്ക് തന്നെ നീ പോയല്ലോ 😔

  • @anithanidheesh9379
    @anithanidheesh9379 3 ปีที่แล้ว +67

    ആദരാഞ്ജലികൾ 🌹🌹🌹

  • @ammu8558
    @ammu8558 3 ปีที่แล้ว +71

    ഒരുപാട് ഇഷ്ടമായിരുന്നു നന്ദുനെ 😢...RIP🙏🙏

  • @shebaabraham687
    @shebaabraham687 3 ปีที่แล้ว +15

    എത്ര നാൾ ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് കാര്യം കുറച്ച് കാലമേ ജീവിക്കാൻ സാധിച്ചുള്ളു എങ്കിലും എല്ലാവരുടേയും മനസ്സിൽ മായാത്ത പുഞ്ചിരിക്കുന്ന ചിത്രം പതിപ്പിച്ച ട്ടാണ് നന്ദു കടന്നുപോയത് മനസ്സിൽ നന്മയുള്ള ഒരു മകന് ജന്മം കൊടുത്തു എന്നതിൽ അഭിമാനിക്കാം മാതാപിതാക്കൾക്ക് ആദരാഞ്ജലികൾ🙏🙏

  • @lachooskichuzzz3337
    @lachooskichuzzz3337 3 ปีที่แล้ว +1

    ആദരാഞ്ജലികൾ 🙏🙏🙏🙏നിന്റെ വാക്കുകളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും നീ ജീവിക്കും നന്ദൂട്ടാ 😪🌹🌹🌹🌹

  • @shayisvlog1306
    @shayisvlog1306 3 ปีที่แล้ว +5

    അതിജീവനത്തിന്റെ രാജകുമാരന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി...... ആദരാജ്ഞലികൾ..... 🌹🌹🌹🌹ഇനിയും നീ പുനർജനിക്കും........

  • @sukumarannair3588
    @sukumarannair3588 3 ปีที่แล้ว +18

    ദൈവത്തിനു നിന്നോട് അസൂയ തോന്നി. നീ ഇത്ര ചെറുപ്പത്തിലേ ഒരു ജന്മം ചെയ്യണ്ടിയത് ചെയ്തില്ലേ. പോകു സംതോഷത്തോടെ. 🙏🙏പ്രണാമം മോനെ പ്രണാമം.

  • @balkyibrahim3061
    @balkyibrahim3061 3 ปีที่แล้ว +10

    ഒരുപാട് ഇഷ്ട്ടമായിരുന്നു സീമ ചേച്ചിയുടെ നന്ദുട്ടൻ സഹിക്കാൻ പറ്റുന്നില്ല ആദരാജ്ഞലികൾ

  • @anascp5845
    @anascp5845 3 ปีที่แล้ว +44

    എൻ്റെ.സഹോദരന്. ആദരാൻജലി

  • @mayaprasadprasad7639
    @mayaprasadprasad7639 3 ปีที่แล้ว +1

    🙏🙏🙏🙏എന്റെ കുഞ്ഞു അനിയാ നന്ദുട്ടാ.... എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് തന്നേ കരയിച്ചു കണ്ണീരിൽ ആഴ്ത്തി കടന്നു പോയല്ലോ മോനെ നീയ്.... ആ അമ്മ ഇതെങ്ങിനെ സഹിക്കും കുഞ്ഞേ.. 🙏🙏🙏🙏പ്രണാമം മോനെ 🌹🌹🌹🌹

  • @thahiraiqbal8557
    @thahiraiqbal8557 3 ปีที่แล้ว +40

    യഥാർത്ഥ പോരാളി നീയാണുമോനെ മലയാളികളുടെ മനസ്സിൽ നിനക്ക് മരണമില്ല 🌹🌹🌹🌹🙏

  • @kunjumonah8738
    @kunjumonah8738 3 ปีที่แล้ว +2

    മോനെ നന്ദു ഒരുപാട് ദുഖത്തോടെ പ്രണാമം. 🙏🙏🙏🙏

  • @sherlyp4230
    @sherlyp4230 3 ปีที่แล้ว +1

    ഭഗവാൻ്റെ തൃപ്പാദങ്ങളിൽ തന്നെ നീ എത്തിയിരിക്കുന്നു നന്ദു മോനെ.. നിൻ്റെ ആത്മാവിനു. പ്രണാമം സോദരാ.

  • @HMFMEDIA
    @HMFMEDIA 3 ปีที่แล้ว

    മനക്കരുത്ത് കൊണ്ട് ഏറെ കാലം തന്നെ പിടിപെട്ട മഹാരോഗത്തോട് പൊരുതിയ ആശുപത്രി കിടക്കയിൽ കഠിനമായ വേദന തിന്നുമ്പോളും ചിരിച്ചും തമാശകൾ പറഞ്ഞും അത്ഭുതപ്പെടുത്തിയ നന്ദുവിന് #Nandu_Mahadeva ആദരാഞ്ജലികൾ.
    പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
    HafizMuhammedali

  • @user-rn4qu3ji7t
    @user-rn4qu3ji7t 3 ปีที่แล้ว +6

    മോനേ ..നിന്റെ സഹനവും ക്ഷമയും ആത്മവിശ്വാസവും ഭൂമിയിൽ നീണാൾ വാഴട്ടെ..... ഒത്തിരി ഇഷ്ടമായിരുന്നു ...പ്രണാമം

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 3 ปีที่แล้ว +3

    പ്രിയ സഹോദര താങ്കൾ ഒരു വലിയ മനുഷ്യൻ ആണ് ആത്മാവിന് നിത്യ ശാന്തി

  • @shirdigayathrivision
    @shirdigayathrivision 3 ปีที่แล้ว +38

    ആദരാഞ്ജലികൾ മോനേ😢😢

  • @sushamaacharya7237
    @sushamaacharya7237 3 ปีที่แล้ว

    നന്ദു മോനെ നീ ഉയർത്തെനിക്കും, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ dhirghayusode നീ ജീവിക്കട്ടെ

  • @sindhuramdas1087
    @sindhuramdas1087 3 ปีที่แล้ว +21

    ഈ ഗാനവും മോന്റെ പുലർച്ചെ ഉള്ള വേർപിരിയലും..ഞാൻ ഉറപ്പിക്കുന്നു മോൻ ഗുരുവായൂരപ്പനിൽ എത്തിയെന്ന്🙏

  • @komalam.okomalam2183
    @komalam.okomalam2183 3 ปีที่แล้ว +5

    മറക്കില്ല ഒരിക്കലും നന്തു കുട്ടാ

  • @latha861
    @latha861 3 ปีที่แล้ว +2

    പൊന്നുമോനെ സഹിക്കാൻ പറ്റുന്നില്ല 😢😢ആദരാഞ്ജലികൾ 🙏🙏❤️❤️❤️

  • @shobhanashobha5611
    @shobhanashobha5611 3 ปีที่แล้ว +9

    പൊന്നു മോനെ സങ്കടം സഹിക്കാൻ വയ്യ,,, വീട്ടുകാർക് സഹിക്കാനുള്ള ശക്തി കൊടുക്കണേ ഭഗവാനെ.. മരണം അത് ഭീതി പെടുത്തുന്ന ഒരു സത്യം തന്നെ,

  • @sujatharugminiamma6771
    @sujatharugminiamma6771 3 ปีที่แล้ว

    എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു..അപാരകഴിവുള്ള ,ആത്മധൈര്യമുള്ള മിടുമിടുക്കൻ. ആത്മാവിനു നിത്യ ശാന്തി നേരുന്നു

  • @ambikaanil8259
    @ambikaanil8259 3 ปีที่แล้ว

    നന്ദുവിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഒരായിരം കണ്ണീർപൂക്കൾ സമർപ്പിക്കുന്നു സ്വർഗ്ഗത്തിലിരുന്ന് മന്ദഹാസം തൂകുന്നുണ്ടാകും'

  • @mumthasmh9455
    @mumthasmh9455 3 ปีที่แล้ว +5

    ഒരു പാട് ഇഷ്ട്ടമായിരുന്നു നന്ദുമോനെ കണ്ണിരോടെ പ്രണാമം🙏🙏🙏

  • @super-ol2zi
    @super-ol2zi 3 ปีที่แล้ว +24

    Ente kunjangalakku ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹

  • @marykv4049
    @marykv4049 3 ปีที่แล้ว +2

    ചികിത്സിച്ചാലും തീവ്രവേദനയ്ക്കൊരു കുറവുമില്ല. ഈവേദനയെ അതിജീവിക്കാൻ ഓരോവഴി ഓരോരുത്തർ കണ്ടെത്തും. ആ കണ്ടെത്തൽ പ്രാർഥനയായി എന്നും കൂടെയുണ്ടാകും. ഞാൻ കണ്ടെത്തിയവഴി ചെടികളോടും മണ്ണിനോടുംകൂടുതൽ ഇടപഴകിയ, ഒരു പ്രാർഥനാ ജീവിതമാണ്. നന്ദു മഹാദേവനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊള്ളുന്നു.

  • @muralind2
    @muralind2 3 ปีที่แล้ว

    ഭഗവാന് പ്രിയപ്പെട്ട നന്ദുവിന് നിത്യമായ ശാന്തി ലഭിയ്ക്കട്ടെ.
    പ്രണാമം🌿🙏🙏🙏🌿🌿🌿

  • @raseenashameer9958
    @raseenashameer9958 3 ปีที่แล้ว

    പ്രിയ സഹോദരാ ആ ദാരാഞ്ചലികൾ

  • @chinnudj2572
    @chinnudj2572 3 ปีที่แล้ว +1

    ഒത്തിരി, ഒത്തിരി ഇഷ്ടായിരുന്നു... മറക്കില്ല മരിക്കുവോളം 🌹🌹🌹

  • @ayrooskitchen1887
    @ayrooskitchen1887 3 ปีที่แล้ว

    ആദരാഞ്ജലികൾ നന്ദുവിൻറെ ആത്മാവിനു നിത്യശാന്തി നേരുന്നു

  • @honeythomas6949
    @honeythomas6949 3 ปีที่แล้ว

    കുഞ്ഞനുജാ ,നിൻ്റെ ചിരി ഞങ്ങൾക്ക് കരുതി വെച്ചാ കണ്ണീർപൂക്കൾ ആയിരുന്നോ കണ്ണീരിൽ കുതിർന്ന പ്രണാമം മോനേ തൊറ്റത്ത് ഞങ്ങൾ ആണ് മോനേ

  • @nidhinshan7314
    @nidhinshan7314 3 ปีที่แล้ว +5

    മറക്കില്ല സുഹൃത്തേ ഒരിക്കലും 😔🌹

  • @anilkumargl3797
    @anilkumargl3797 3 ปีที่แล้ว

    പ്രിയ സഹോദരാ.. ഈ ജന്മം മുഴുവൻ ഞാൻ നിന്റെ ധീരഥക്ക് മുൻപിൽ എന്റെ ശിരസ് നമിക്കുന്നു.

  • @muneermuni7631
    @muneermuni7631 3 ปีที่แล้ว +1

    നെഞ്ചിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ.. ആദരാഞ്ജലികൾ..

  • @shahinaskitchen9074
    @shahinaskitchen9074 3 ปีที่แล้ว

    ആദരാഞ്ജലികൾ മോനെ 🤲🤲🤲

  • @abhijitskumar6157
    @abhijitskumar6157 3 ปีที่แล้ว

    നന്ദുവിന്റെ കുടുബതോട് ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു അമ്മ അച്ഛൻ മകൻ മകൾ വളത്തി വലുത് ആക്കും പക്ഷേ ദൈയിവം തരുന്നത് വേറെന്നു ആ നന്ദുവിനു വേണ്ടി ഞാൻ പർത്ഥിക്കുന്നു

  • @sreekumarannair5106
    @sreekumarannair5106 3 ปีที่แล้ว +1

    Nandu you are living with all in great memories for ever🙏🙏🙏

  • @diyamoldiya2911
    @diyamoldiya2911 3 ปีที่แล้ว +10

    ഏട്ടാ പ്രാർത്ഥനയിൽ ഉണ്ടാവും 😓😓😓

  • @kishorchandran9378
    @kishorchandran9378 3 ปีที่แล้ว

    ആ പുണ്യാത്മാവിനു ആത്മ ശാന്തി കിട്ടുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.... ഫേസ്ബുക്ക് ഫ്രണ്ട് ആയിരുന്നു... എന്നെന്നും ഇഷ്ടം...

  • @tbcreation4140
    @tbcreation4140 3 ปีที่แล้ว +1

    പ്രിയ സഹോദര ആദരാജ്ഞലികൾ

  • @snp-zya
    @snp-zya 3 ปีที่แล้ว +57

    RIP സഹോദരാ..

    • @RajeshRajesh-ui6vv
      @RajeshRajesh-ui6vv 3 ปีที่แล้ว

      🙏

    • @ajithakumari7570
      @ajithakumari7570 3 ปีที่แล้ว

      ആദരാജ്ഞലികൾ. അതിജീവനത്തിന്റെ അത്‍ഭുതം

  • @Palakkadanruji
    @Palakkadanruji 3 ปีที่แล้ว +1

    അനിയാ എൻ്റെ അച്ഛനും ഈ രോഗത്തിതിന് അടിമ പെട്ടാണ് ഞങ്ങളെ വിട്ട് പിരിഞ്ഞത് ആ ദുഃഖം വേദനയും എനിക്ക് അറിയാം ലോകത്തിൽ ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് പോയി സഹോദര....... ആ അമ്മയിക്ക് തങ്ങാൻ ആവട്ടെ ഈശ്വര ..,.🙏🙏🙏🙏

  • @rameshram5667
    @rameshram5667 3 ปีที่แล้ว

    എന്നും മായാതെ മനസ്സിൽ ഉണ്ടാകും നിന്ടെ ഓർമ്മകൾക്ക് മരണമില്ല നന്ദു 🙏🌹

  • @sathyanil6769
    @sathyanil6769 3 ปีที่แล้ว

    പ്രിയസഹോദര ആദരാഞ്ജലികൾ

  • @olivarantony3195
    @olivarantony3195 3 ปีที่แล้ว

    ഒത്തിരി ഇഷ്ടം മായിരുന്നു may his soul rest in peace

  • @nisajaleelnj7870
    @nisajaleelnj7870 3 ปีที่แล้ว

    എന്നാലും വേദനകൾ നിറഞ്ഞ ഈ ലോകത്തു നിന്ന് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പോയ അനന്ദുവിന്‌ ആദരാഞ്ജലികൾ

  • @jayaunnikrishnan9287
    @jayaunnikrishnan9287 3 ปีที่แล้ว

    Ente kutty I just saw the video. I know that u r so special to krishnan. That is the reason he called u so early. But I can't bear the pain. U made me cry. I know that u r free from all the sufferings. May God be with ur family. I feel so sad because I won't be able to hear from you. With lots of love . Jaya Unnikrishnan

  • @saraswathydevi2221
    @saraswathydevi2221 3 ปีที่แล้ว

    Nanduvinu aadaranjalikal arppilkunnu. Nandu guruvayoorappante aduthethi

  • @nimmirajeev3717
    @nimmirajeev3717 3 ปีที่แล้ว +1

    ആദരാഞ്ജലികൾ മോനെ 🌹🌹🌹

  • @premadasankt1297
    @premadasankt1297 3 ปีที่แล้ว

    Ente Ponu mone pranamam big salute 😥🙏🌹

  • @rekhabhagyaraj6391
    @rekhabhagyaraj6391 3 ปีที่แล้ว +1

    ആദരാഞ്ജലികൾ നന്ദു..

  • @sadiqali5047
    @sadiqali5047 3 ปีที่แล้ว +18

    🌹🌹ആദരാഞ്ജികൾ🌹🌹

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 3 ปีที่แล้ว

    പ്രിയ സഹോദരനു ആദരാഞ്ജലികൾ

  • @devi6634
    @devi6634 3 ปีที่แล้ว +1

    പ്രണാമം പൊന്നുമോനെ..., കണ്ണീരോടെ വിട..🙏💖

  • @husnimubarack3244
    @husnimubarack3244 3 ปีที่แล้ว

    പരലോകം സുഖം നിറഞ്ഞതാവട്ടെ സഹോദര

  • @anupamaabhi3504
    @anupamaabhi3504 3 ปีที่แล้ว

    കണ്ണുനീരോടെ.. ആദരാഞ്ജലികൾ.....

  • @bhamabhaim8035
    @bhamabhaim8035 3 ปีที่แล้ว

    ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @ajiraraj5148
    @ajiraraj5148 3 ปีที่แล้ว

    മഹാവിഷ്ണുപാദംപൂകട്ടെ , miss u nadhu

  • @aboottyabootty8986
    @aboottyabootty8986 3 ปีที่แล้ว +5

    അനിയാ നിന്റെ ഗാനം ഞാൻ കേട്ടത് കണ്ണീരോടെയാണ്

  • @anitaravishankar4265
    @anitaravishankar4265 3 ปีที่แล้ว

    Bless your soul. May it see light. Prayrrs for your family

  • @iamreshma5549
    @iamreshma5549 3 ปีที่แล้ว

    കുഞ്ഞനിയന് ആദരാഞ്ജലികൾ...

  • @shantythomas1628
    @shantythomas1628 3 ปีที่แล้ว

    Kanditt ഇല്ലെങ്കിലും മരണവാർത്ത ഒത്തിരി വേദനിപ്പിച്ചു 😪

  • @sudhachandran6565
    @sudhachandran6565 3 ปีที่แล้ว +1

    He is a real hero to all

  • @aiswu2688
    @aiswu2688 3 ปีที่แล้ว +6

    ആത്‍മവിനു ശാന്തി നൽകണേ ദൈവമേ 😔😔

  • @asinjohn1166
    @asinjohn1166 3 ปีที่แล้ว +14

    ആദരാഞ്ജലികൾ😭😭🌹

  • @saraswathisreekumar405
    @saraswathisreekumar405 3 ปีที่แล้ว

    നീയെഴുതിയ വാക്കുകൾ ഹൃദയത്തിലെ ന്നു മെന്നും ഉണ്ടാകും. ആദരാഞ്ജലികൾ

  • @kvrafeek786
    @kvrafeek786 3 ปีที่แล้ว +2

    കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ

  • @ദേവദൂതൻ-ഭ1മ
    @ദേവദൂതൻ-ഭ1മ 3 ปีที่แล้ว +3

    പ്രിയ നന്ദു മോന് കണ്ണീരിൽ കുതിർന്ന പുഷ്പാഞ്ചലി

  • @mayajayakumar2290
    @mayajayakumar2290 3 ปีที่แล้ว

    Nandu mone Nee Easwarante aduthundavatte..Aadaranjalikal. Mone Nandukutta...!!!!.

  • @vijipramod6501
    @vijipramod6501 3 ปีที่แล้ว

    ആദരാജ്ഞലികൾ മോനെ 🌹

  • @Irenes231
    @Irenes231 3 ปีที่แล้ว

    ആദരാഞ്ജലികൾ സഹോദരാ 🌹🌹🌹

  • @threekings7775
    @threekings7775 3 ปีที่แล้ว

    Nandhutta...,swargathile malagamar ninakkuvendi kathirikkunnundavum

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    😭😭എന്തോരം വേദന സഹിച്ച്😭

  • @sunithakumari3098
    @sunithakumari3098 3 ปีที่แล้ว

    കുഞ്ഞനിയന് നിത്യ ശാന്തി നേരുന്നു

  • @vineethakarthik8936
    @vineethakarthik8936 3 ปีที่แล้ว

    ആദരാഞ്ജലികൾ പ്രിയ സോദരാ..

  • @mallikaka8756
    @mallikaka8756 3 ปีที่แล้ว

    ഒന്നും പറയാൻ വാക്കുകൾ ഇല്ല. പ്രണാമം നന്ദു.

  • @preethyshaji8150
    @preethyshaji8150 3 ปีที่แล้ว

    ആദരാജ്ഞലികൾ കുഞ്ഞേ

  • @anandhansnair4436
    @anandhansnair4436 3 ปีที่แล้ว +80

    പോരാളി തന്നെ ആയിരുന്നു അദ്ദേഹം, 🙏

  • @raziqmonskp786
    @raziqmonskp786 3 ปีที่แล้ว +5

    Ammakku kudumbathinum samadanam kodukku rabbe 🤲🤲🤲🤲🤲😭😭😭😭

  • @mittuusworld2773
    @mittuusworld2773 3 ปีที่แล้ว

    അതിജീവനത്തിന്റെ രാജകുമാരാ 🌷നന്ദുക്കുട്ടാ ❤️ഞങ്ങളുടെ മനസ്സിൽ എന്നുമുണ്ടാവും ❤️കണ്ണീർ പ്രണാമം 😓

  • @kunjuahmed4663
    @kunjuahmed4663 3 ปีที่แล้ว

    ഒരിക്കലും മറക്കുക ഇല്ല

  • @AshaS-lr3bj
    @AshaS-lr3bj ปีที่แล้ว

    കണ്ണു നിറഞ്ഞു 😢

  • @anumoljoseph2027
    @anumoljoseph2027 3 ปีที่แล้ว

    നന്ദു.. 😔😔🌹🌹❤❤

  • @baijumonmv6948
    @baijumonmv6948 3 ปีที่แล้ว

    ആദരാഞ്ജലികൾ.......

  • @jibianu6567
    @jibianu6567 3 ปีที่แล้ว

    Adharanjalikal 🙏🙏🙏

  • @ancynareji3174
    @ancynareji3174 3 ปีที่แล้ว

    orupadu vishamam ponne njangale vitupirinjadil

  • @afrinshahanas6987
    @afrinshahanas6987 3 ปีที่แล้ว +1

    Mumbu vanithayil nanduvinte abimukam Kandittund .😢😢😢😢allahu paralokam vishalamakikodukatte

    • @mohamedesmail6253
      @mohamedesmail6253 3 ปีที่แล้ว

      Allahuve aakudumbathin sahikkanulla manakkaruthkodukkename .thamburane aathmavinn naashamilla nashichath shareeraman nithyashaanthi nalkename inghaneyulla rogangalilninn NAATHAA ellaavareyum kaakkename

  • @rasoolsalman6955
    @rasoolsalman6955 3 ปีที่แล้ว +12

    Priya sahodaranu kanneeril kuthirnna aadharanjalikal❤❤

  • @sreerekha5067
    @sreerekha5067 3 ปีที่แล้ว

    🙏ആദരാഞ്ജലികൾ 🙏

  • @shajips9396
    @shajips9396 3 ปีที่แล้ว

    Adaranjalikal. Orupadu sankadapettu news kandappol.