മരണം അതൊരു തോൽവിയല്ല... ദൈവത്തിന്റെ പല പരീക്ഷണങ്ങളെയും അതിജീവിച്ച നന്തു ദൈവസന്നിധിയിലേക്ക് എന്നേക്കാൾ മുന്നേ വിജയിച്ചു യാത്രയായി... എനിക്ക് അങ്ങനെ പറയാൻ ആണ് ഇഷ്ട്ടം...അതാണ് നിനക്കും ഇഷ്ട്ടം എന്നറിയുന്ന എന്നെ അറിയുന്ന എന്റെ അനിയൻ കുട്ടൻ🌹
രാവിലെ മുറിയിൽ നിന്നും ഇറങ്ങി പതിവു പോലെ ഒ.പി, ഇ .ഡി ഭാഗത്തുകൂടെ ഓഫീസിലേക്ക് പോകുമ്പോഴാണ് സെക്യൂരിറ്റി സൂപ്പർവൈസർ പറഞ്ഞത്. സർ, ഗ്രൗണ്ട് ഫ്ലോറിൽ മോർച്ചറിയിൽ പോയിട്ട് വരികയാണ്. ഒരു ഡെത്ത് ഉണ്ട്, നന്ദു എന്നയാളാണ്. ഒരു നിമിഷം ഞെട്ടി. എന്ത് പറയണമെന്നറിഞ്ഞില്ല. ആരൊക്കെ അവിടെയുണ്ടെന്ന് ചോദിച്ചു. നഴ്സിങ് സൂപ്പർവൈസർമാരൊക്കെ ഉണ്ട്. ആംബുലൻസ് പോകാനായി നിൽക്കുന്നുണ്ട്. അറ്റൻഡർമാരെ ഉടൻ തന്നെ അവിടേക്ക് വിടാൻ അഭിഷേകിനെ ഏൽപ്പിച്ച് ലിഫ്റ്റിറങ്ങി മോർച്ചറി ഭാഗത്തേക്ക് നടന്നു. അകാലത്തിൽ രോഗത്തിനോട് പോരിട്ട് പൊലിഞ്ഞ നന്ദുവിൻ്റെ ശരീരം ആംബുലൻസിൽ കയറ്റിക്കഴിഞ്ഞിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആംബുലൻസ് പോയി , വെസ്റ്റ് ഹില്ലിലേക്കാണ്. തിരിച്ച് വരുമ്പോൾ മോർച്ചറിക്കകത്ത് ' ഫ്രീസറിന് പുറത്ത് സ്റ്റിക്കർ കണ്ടു. നന്ദു മഹാദേവ, UHID..., 27 വയസ്, പൊന്നനിയാ.. നീ കൊളുത്തിയ ഈ ഊർജം മറ്റനേകം രോഗികൾക്ക് കരുത്തേകട്ടെ. ഭൂമിക്കപ്പുറത്ത് മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെയെങ്കിലും നിനക്ക് ആശ്വാസം കിട്ടട്ടെ. ആദരാഞ്ജലി നേരുന്നു. 🙏😔😔🙏
ഫേസ്ബുക്കിലൂടെ കണ്ട കുറിപ്പുകളിലൂടെ മനസ്സിൽ കയറിയ വ്യക്തി.. നേരിട്ട് കണ്ടിട്ടില്ലെങ്കിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും മനസിന്റെ ഉള്ളിൽ ഒരു വിങ്ങലാണ് . ആദരാഞ്ജലികൾ
He is a warrior.. and he will be a warrior... I wish media one could change this bgm.. and let everyone remember him.. as a fighter... not a tragedy.. he is a hope to many people out there.. he taught how to live ur life.. even in ur worst days.. happily.. we will always remember u brother ❤
കോവിഡിനെ കുഴിയാനയെ കാട്ടാനായെ പോലെ കാണുന്നത് പോലെ കാണുന്ന കാലത്ത് കോവിഡിനേക്കാൾ എത്രയോ രൂക്ഷമായ കാനസർ വന്നിട്ട് പോലും പതാറാതെ നിന്ന നന്ദുവിൽ നിന്ന് സമൂഹത്തിന് ഒരു പാട് പാoങ്ങൾ പഠിക്കാനുണ്ട്
അലോപ്പതിയെ മാത്രം ശരണം പ്രാപിക്കാതെ ആയൂർവേദ ചികിത്സ യും ഔഷധഭക്ഷണവും കഴിച്ചിരുന്നെങ്കിൽ ക്യാൻസറിനെ സുഖപ്പെടുത്താൻ മായിരുന്നു. പക്ഷേ ആരും അതിന് ശ്രമിക്കാറില്ല
മരണമേ, നിനക്ക് ചിരിക്കാനറിയില്ല. ജീവ ജാലങ്ങൾക്ക് മേൽ ഭയാനകതയുടെ കരിമ്പടം വീശിയെറിയാൻ മാത്രമേ നിനക്കറിയൂ. ഒടുവിൽ,,ഒടുവിൽ നീ മാത്രം വിജയിക്കുന്നു. മോനേ,, നീ സ്വർഗ്ഗത്തിലേക്ക് പോവുന്നു.
വാക്കുകൾ ഇല്ല.....പ്രണാമം സഹോദരാ 🙏🙏🙏🙏🙏😭😭😭
ആദരാഞ്ജലികൾ കുഞ്ഞനിയ ❤️🌹🌹
മരണം അതൊരു തോൽവിയല്ല...
ദൈവത്തിന്റെ പല പരീക്ഷണങ്ങളെയും അതിജീവിച്ച നന്തു ദൈവസന്നിധിയിലേക്ക് എന്നേക്കാൾ മുന്നേ വിജയിച്ചു യാത്രയായി... എനിക്ക് അങ്ങനെ പറയാൻ ആണ് ഇഷ്ട്ടം...അതാണ് നിനക്കും ഇഷ്ട്ടം എന്നറിയുന്ന എന്നെ അറിയുന്ന എന്റെ അനിയൻ കുട്ടൻ🌹
❤️പ്രണാമം ❤️
ഇതൊക്കെ ഡിസ്‌ലൈക്ക് ചെയ്തവൻ മനുഷ്യനാവാൻ വഴിയില്ല.
ഇത് ഡിസ്‌ലൈക്ക് ചെയ്തത് ആയിരിക്കില്ല. Scroll ചെയ്യുമ്പോൾ കൈ തട്ടുന്നതാ... എനിക്ക് ഇങ്ങനെ കൈ തട്ടാറുണ്ട്
രാവിലെ മുറിയിൽ നിന്നും ഇറങ്ങി പതിവു പോലെ ഒ.പി, ഇ .ഡി ഭാഗത്തുകൂടെ ഓഫീസിലേക്ക് പോകുമ്പോഴാണ് സെക്യൂരിറ്റി സൂപ്പർവൈസർ പറഞ്ഞത്. സർ, ഗ്രൗണ്ട് ഫ്ലോറിൽ മോർച്ചറിയിൽ പോയിട്ട് വരികയാണ്. ഒരു ഡെത്ത് ഉണ്ട്, നന്ദു എന്നയാളാണ്. ഒരു നിമിഷം ഞെട്ടി. എന്ത് പറയണമെന്നറിഞ്ഞില്ല. ആരൊക്കെ അവിടെയുണ്ടെന്ന് ചോദിച്ചു. നഴ്സിങ് സൂപ്പർവൈസർമാരൊക്കെ ഉണ്ട്. ആംബുലൻസ് പോകാനായി നിൽക്കുന്നുണ്ട്. അറ്റൻഡർമാരെ ഉടൻ തന്നെ അവിടേക്ക് വിടാൻ അഭിഷേകിനെ ഏൽപ്പിച്ച് ലിഫ്റ്റിറങ്ങി മോർച്ചറി ഭാഗത്തേക്ക് നടന്നു. അകാലത്തിൽ രോഗത്തിനോട് പോരിട്ട് പൊലിഞ്ഞ നന്ദുവിൻ്റെ ശരീരം ആംബുലൻസിൽ കയറ്റിക്കഴിഞ്ഞിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആംബുലൻസ് പോയി , വെസ്റ്റ് ഹില്ലിലേക്കാണ്. തിരിച്ച് വരുമ്പോൾ മോർച്ചറിക്കകത്ത് ' ഫ്രീസറിന് പുറത്ത് സ്റ്റിക്കർ കണ്ടു. നന്ദു മഹാദേവ, UHID..., 27 വയസ്, പൊന്നനിയാ.. നീ കൊളുത്തിയ ഈ ഊർജം മറ്റനേകം രോഗികൾക്ക് കരുത്തേകട്ടെ. ഭൂമിക്കപ്പുറത്ത് മറ്റൊരു ലോകമുണ്ടെങ്കിൽ അവിടെയെങ്കിലും നിനക്ക് ആശ്വാസം കിട്ടട്ടെ. ആദരാഞ്ജലി നേരുന്നു. 🙏😔😔🙏
😭😭😭
_ഇദ്ദേഹത്തെ പറ്റി ഒരു വാട് കേട്ടിട്ടുണ്ട്
ഒരു നല്ല മനുഷ്യൻ ആയിരുന്നു മരണം ശരീരത്തിനു മാത്രം ആണ് അല്ലാത്തെ ഓർമകൾക്ക് അല്ല.
ആദരാഞ്ജലികൾ 🌹പ്രിയ സഹോദര___
ഫേസ്ബുക്കിലൂടെ കണ്ട കുറിപ്പുകളിലൂടെ മനസ്സിൽ കയറിയ വ്യക്തി.. നേരിട്ട് കണ്ടിട്ടില്ലെങ്കിലും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിലും മനസിന്റെ ഉള്ളിൽ ഒരു വിങ്ങലാണ് . ആദരാഞ്ജലികൾ
I have a similar feeling
😪😪
He is a warrior.. and he will be a warrior... I wish media one could change this bgm.. and let everyone remember him.. as a fighter... not a tragedy.. he is a hope to many people out there.. he taught how to live ur life.. even in ur worst days.. happily.. we will always remember u brother ❤
പ്രണാമം.. സഹോദര 😢😢
എന്ത് മാത്രം വേദന തിന്നു എന്റെ കുഞ്ഞേ അടുത്ത ഒരു ജന്മം കിട്ടട്ടെ
പ്രണാമം💐💐💐💐
പ്രണാമം
കോവിഡിനെ കുഴിയാനയെ കാട്ടാനായെ പോലെ കാണുന്നത് പോലെ കാണുന്ന കാലത്ത് കോവിഡിനേക്കാൾ എത്രയോ രൂക്ഷമായ കാനസർ വന്നിട്ട് പോലും പതാറാതെ നിന്ന നന്ദുവിൽ നിന്ന് സമൂഹത്തിന് ഒരു പാട് പാoങ്ങൾ പഠിക്കാനുണ്ട്
നീ ഓരോരുത്തരുടെയും മനസ്സിൽ und🌹
പ്രീയ സഹോദരന് ആദരാഞ്ജലികൾ
നാഥൻ അനുഗ്രഹിക്കട്ടെ.... ആദരാഞ്ജലികൾ അർപ്പിക്കുന്നു....
ആദരാഞ്ജലികൾ 🌹 🌹
പ്രിയ സഹോദരന് ആദരാഞ്ജലികൾ
Pranamam
Aniya nanduta pranamam
Adaranjalikal ♥️♥️♥️♥️🌸🌸
😭😭RIP💐💐
Enthinaanu rogangal nammale ingane pareekshikkunndh.. Allah.. Njangalude naadine ellavidha rogangale thottum nee kaakkane.. Ee aniyante kudumbathinu samadaanam nalkane..
ആദരാഞ്ജലികൾ
പ്രണാമം സഹോദരാ 🌹🌹🌹❤️❤️
Rest in peace dear😭😭😭😢😢😢😢🌹🌹🌹🌹🌹
RIP Nandhu🙏🏻🙏🏻
🐾🐾pranamsmsahodhara🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🐾🦃🦃
heart felt condolence
😪😪പ്രണാമം
RIP
HERO
Pranamam😞
Rip..
fighter he fought and lost but he won in real game of life
Aaadaranjalikal😪😪😪😪
Rip🌹🌹🌹🌹
Hearty condolences 💐
Rip😢😢😢
പ്രണാമം 🙏
RIP💐
പടച്ചോനെ😧
Luv u brother ❤️❤️❤️❤️❤️❤️❤️🙏😪😪😪😪😪😪
ചില മരണം നമ്മളെ വേദനിപ്പിക്കും ,പ്രണാമം😥
The blessed
❤️❤️❤️
ദൈവം നിത്യശാന്തി നൽകട്ടെ
❤️
Pranaamam Sahoodharaa...
🙏🙏 ഒന്നും പറയാനില്ല
😪😪😪RIP ⭐️⭐️⭐️⭐️⭐️
RIP dear brother 🙏
🙏🙏🙏🙏🙏🙏
😭🙏
😭😭😭
😓😓😓😓😓😓
🌹🌹🌹
🥰🥰🥰🌹🌹🌹🌹🙏🙏🙏🌹🌹🌹🌹,R I P , PRANNAMAM, HEART FELT CONDOLENCES .
പ്രിയ സഹോദരന് കണ്ണീരിൽ ചാലിച പ്രണാമം
😍💓💓💓💓💓
😔😔😔😔😔
Ith orupad perk ee cancer kanunnund
❤️❤️❤️
😞
Manichettan poyappozhum..... nenju pottunna vedana aayirunu... athee pole thanneyaaa moneee. Niii poyappozhumm..... nii ella ennu orkkan polum patunillaa ponne...... kandit ela engilum ninne athrqqq snehichhhh poiii najngl ellarummmmm.... athrqqq jeevan aarnedaaaa. Ninneeee💕💕😢😢😢😢😢
അലോപ്പതിയെ മാത്രം ശരണം പ്രാപിക്കാതെ ആയൂർവേദ ചികിത്സ യും ഔഷധഭക്ഷണവും കഴിച്ചിരുന്നെങ്കിൽ ക്യാൻസറിനെ സുഖപ്പെടുത്താൻ മായിരുന്നു. പക്ഷേ ആരും അതിന് ശ്രമിക്കാറില്ല
Evideyan chikilsa ullath
Aadaranjalikal
RIP.. പോരാളി😥
Paavam😪
seema chechidae vlogil koodiyaan njan nandhu nae kurich koodudal arinned 😥😥😥😥😥RIP
Ithinu dislike😭
മരണമേ, നിനക്ക് ചിരിക്കാനറിയില്ല.
ജീവ ജാലങ്ങൾക്ക് മേൽ ഭയാനകതയുടെ കരിമ്പടം വീശിയെറിയാൻ മാത്രമേ നിനക്കറിയൂ.
ഒടുവിൽ,,ഒടുവിൽ നീ മാത്രം വിജയിക്കുന്നു.
മോനേ,, നീ സ്വർഗ്ഗത്തിലേക്ക് പോവുന്നു.
🙄🙄🙄
Pvm kutty.... jeeevikkn kothiyundayirunnu. Saramilla.....vedaniyillatha lokathottu potte
Ndhu adhii jeevanam anu chumma thalli viduva
ഈ വാർത്ത ഈ ചാനലിൽ കൊടുക്കരുത് നന്ദുവിന്റെ മരണ വാർത്ത കേട്ട് മുറിയന്മാർ സന്തോഷിക്കും
ഒന്നു പോടാ. നീയൊക്കെ എന്തോരു വിശ മാണ്.
@@muneerkv8911 വിശം അല്ല വിഷം
@@manuprasad9500 എന്തായാലും നിനക്കു മനസ്സിലായല്ലോ. അപ്പോൾ എല്ലാവർക്കും മനസ്സിലായിട്ടിണ്ടാകും
@@manuprasad9500 ivanonnum manushyan alla
നീയൊക്കെ ഒരു മനുഷ്യനാണോ?
ആദരാജ്ഞലികൾ 💐💐💐
പ്രണാമം
പ്രണാമം 🌹🌹
ആദരാഞ്ജലികൾ
😢😢
💔😪
🙏🙏
❤️❤️🙏🙏🙏
😭😭😭
🌹🌹
😢😢😢😢
RIP
😥 🙏🏾
ആദരാഞ്ജലികൾ
പ്രണാമം
🙏😭
☹️😥
Rip
😥
ആദരാഞ്ജലികൾ
RIP
😔
ആദരാഞ്ജലികൾ
RIP🌹🌹
RIP