ഒരിക്കലും വളരില്ല എന്ന് പറഞ്ഞ എന്റെ മുടി ഞാൻ വളർത്തി എടുത്തത് ഇങ്ങനെ 😱| My Hair Growth Journey

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 4.1K

  • @NerinJBaptist
    @NerinJBaptist  4 ปีที่แล้ว +3632

    Vitamin E എങ്ങനെ use ചെയ്യണം എന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ കയറി നോക്കു കേട്ടോ 😊💕❤️
    👇
    ഒരാഴ്ചയില്‍ ഇരട്ടിയായി മുടി വളരാന്‍
    th-cam.com/video/apbXzYj-LU0/w-d-xo.html

    • @Sandy-sf3lf
      @Sandy-sf3lf 3 ปีที่แล้ว +173

      Chechi nte open aayi samsaram eniki othiri ishtayi

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +60

      @@Sandy-sf3lf 😍😍😍😍

    • @Sandy-sf3lf
      @Sandy-sf3lf 3 ปีที่แล้ว +35

      @@NerinJBaptist Chechi eniki ippo shoulder varee ya hair bt ippo hairfall nalloonam ind what to do

    • @jyothips3359
      @jyothips3359 3 ปีที่แล้ว +13

      God

    • @aiswaryaparameswaran5771
      @aiswaryaparameswaran5771 3 ปีที่แล้ว +33

      Daily hair wash cheyyunnath nallathano chechii...pls reply

  • @parutty2003
    @parutty2003 3 ปีที่แล้ว +15666

    ഉണ്ടായിരുന്ന മുടി എല്ലാം വെട്ടി കളഞ്ഞിട്ട് ഇപ്പോൾ മുടി വളരാൻ ഉള്ള ടിപ്സും നോക്കി ഡെയ്‌ലി യൂട്യൂബിൽ കയറി ഇറങ്ങുന്ന ഞാൻ😶🚶‍♀️

  • @seethalbabu5854
    @seethalbabu5854 3 ปีที่แล้ว +8667

    ഇനി മുടിവളരാൻ പെട്രോളും ഡീസലും മാത്രേ ഉള്ളു

  • @saneeshku7023
    @saneeshku7023 3 ปีที่แล้ว +2016

    When i have long hairs ...
    I said : i want to cut my hair
    when i cut my hair
    Isaid: i want my long hair back..🙄🙄🙄😞😞😔😟😟😢😢😢😢

    • @saneeshku7023
      @saneeshku7023 3 ปีที่แล้ว +13

      Correct

    • @seetha55
      @seetha55 3 ปีที่แล้ว +17

      ഇപ്പൊ മുടിവളരാൻ മൊട്ട അടിച്ചു ഞാൻ

    • @ansslla._
      @ansslla._ 3 ปีที่แล้ว +1

      Correct

    • @sreelekshmirajesh1590
      @sreelekshmirajesh1590 3 ปีที่แล้ว +3

      Same to u 😞😞😞😞😒😒😒

    • @NooraShaji
      @NooraShaji 3 ปีที่แล้ว

      @@seetha55 ☹️ennit valarnno

  • @FRQ.lovebeal
    @FRQ.lovebeal 10 หลายเดือนก่อน +19

    *മുടി പൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 😌😌❤❤❤*

  • @Bagshadhi
    @Bagshadhi 2 ปีที่แล้ว +732

    ഇത്രേം കാലം കണ്ടതിൽ വെച്ച് ആത്മാർത്ഥത feel ചെയ്ത ഒരേ ഒരു വീഡിയോ ഇതാണ് ... ചെയ്ത് നോക്കട്ടെ 😍

    • @igealjoseph2249
      @igealjoseph2249 2 ปีที่แล้ว +2

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊

    • @rubee7866
      @rubee7866 2 ปีที่แล้ว +3

      Cheyth nokkiyoo enthayii

    • @Bagshadhi
      @Bagshadhi 2 ปีที่แล้ว +13

      @@rubee7866 yss.. പുതിയ മുടികൾ വന്നു. ഇപ്പോ കുറേ ചെറിയ മുടികൾ കൂടിയിട്ടുണ്ട്.. Vitamin E 💚

    • @rubee7866
      @rubee7866 2 ปีที่แล้ว +2

      @@Bagshadhi njn onion use cheythu mudi vlarnnu ...but kozhichilum undttaa

    • @rahmathsahad9754
      @rahmathsahad9754 2 ปีที่แล้ว +2

      Super ano

  • @rishanajasik
    @rishanajasik 3 ปีที่แล้ว +1394

    മുടി വളർന്നതിന്റെ സന്തോഷം ഏച്ചിടെ മുഖത്തു കാണാല്ലോ 🥰

  • @aasiyastips
    @aasiyastips 3 ปีที่แล้ว +551

    Hair സൂക്ഷിക്കാത്ത ഞാൻ 🙄. ഇനി ശ്രെദ്ദിക്കണം 😍😘

  • @smooth6898
    @smooth6898 3 ปีที่แล้ว +8

    Chechii njan ippo plus two aan. Enikkum ippozha mudi venam enn thonnunnath.
    Nalla long hair venam enn aagraham ullavar undo? Undenkil.....Onn like adichitt povaan marakkallee

  • @ashmataemi1310
    @ashmataemi1310 3 ปีที่แล้ว +1572

    എന്റെ മുടി വീണ്ടും വളരും എന്നൊരു തോന്നൽ ഉണ്ടായി e video kandappol...thank u chechii 🥰🥰

  • @ശ്രീലക്ഷ്മിവിഷ്ണു
    @ശ്രീലക്ഷ്മിവിഷ്ണു 3 ปีที่แล้ว +708

    Sincere ആയിട്ട് ഉള്ള വർത്താനം 💖

  • @BTSARMY-mm9ik
    @BTSARMY-mm9ik 3 ปีที่แล้ว +50

    എട്ടാം ക്ലാസ്സിൽ മുടിവെട്ടിയതാ. ഇപ്പോൾ +1ആയി. എന്നിട്ടും ഒരിഞ്ചുപോലും നീളം വയ്ക്കുന്നില്ല.🥺🥺

    • @_drrzhhh__
      @_drrzhhh__ 3 ปีที่แล้ว +4

      Bts army ano

    • @_drrzhhh__
      @_drrzhhh__ 3 ปีที่แล้ว +4

      Njanum bts army an

    • @BTSARMY-mm9ik
      @BTSARMY-mm9ik 3 ปีที่แล้ว +3

      @@_drrzhhh__ 🥰🥰

    • @Sreedurgakj
      @Sreedurgakj 2 หลายเดือนก่อน

      Same

  • @nimithasunilkumar4932
    @nimithasunilkumar4932 ปีที่แล้ว +3

    Ithvare kandathil vech oru prethyeka feel ill kanda video.....❣️thanku chechi......📍first time njn video kanane.... youtube shorts scroll cheythappa kandatha aghane oru intrest I'll keri kandu....like you....💖

  • @rosilysaji1009
    @rosilysaji1009 3 ปีที่แล้ว +548

    നീളം അല്ല ചേച്ചി വേണ്ടത് thickness ulla hair ഉള്ളതിൽ ആണ് കാര്യം.. മുടി കോലു പോലെ നീളം വെച്ചിട്ട് തലയോട്ടി കാണുന്ന അവസ്ഥ ആണ് സങ്കടം. അത് മാറാൻ ഉള്ള വഴി ആണ് വേണ്ടത്

    • @kasthurbasubramanyam6755
      @kasthurbasubramanyam6755 3 ปีที่แล้ว +2

      ഊവ

    • @bencyvarghese4916
      @bencyvarghese4916 3 ปีที่แล้ว +8

      Crttt

    • @vavachivava7231
      @vavachivava7231 3 ปีที่แล้ว +13

      കഞ്ഞി വെള്ളം ഉപയോഗിച്ച് നോക്ക്

    • @rosilysaji1009
      @rosilysaji1009 3 ปีที่แล้ว +2

      Seri ചേച്ചി

    • @sunithakv7827
      @sunithakv7827 3 ปีที่แล้ว +4

      മുട്ടയ്ക്ക് പകരം എന്ത് ചെയ്യും

  • @sarithapadma7715
    @sarithapadma7715 3 ปีที่แล้ว +165

    നല്ല അവതരണം, എനിക്ക് ഇഷ്ട്ടായി, 👏👏👌👌👍👍🤗

  • @shivakamiak5297
    @shivakamiak5297 3 ปีที่แล้ว +86

    കേട്ടിരിക്കാൻ നല്ല രസം 😊

  • @Pachu993
    @Pachu993 3 ปีที่แล้ว +273

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ subscribe ചെയ്തു.... And so helpful video

  • @vahidapameesh6870
    @vahidapameesh6870 3 ปีที่แล้ว +167

    എന്തു ചെയ്തിട്ടും മുടി വളരാത്ത പാവം ഞാൻ

  • @anupamaswaroop7389
    @anupamaswaroop7389 ปีที่แล้ว +26

    എന്റെ മുടി മൊത്തം പോയി😭😭😭😭😭ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ വന്നു 😍

  • @sajisafu2132
    @sajisafu2132 3 ปีที่แล้ว +197

    യൂസ് ചെയ്തു വളരെ നല്ല റിസൾട്ട്‌ ആണ് Thankyou dear😍

  • @devirajan27
    @devirajan27 3 ปีที่แล้ว +30

    Chechide samsaram kelkkan nalla resam ind. New subscriber😍❤... Nthayallum try akkaum

  • @sandhrasarangan2834
    @sandhrasarangan2834 3 ปีที่แล้ว +410

    ചേച്ചി ഇത് കേട്ടപ്പോ എന്റേം മുടി വളരും എന്നൊരു പ്രതീക്ഷ 🤗

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +14

      😇

    • @soudhasoudha.n.v1590
      @soudhasoudha.n.v1590 3 ปีที่แล้ว

      എന്നിട്ട് വളർന്നോ pls reply

    • @sandhrasarangan2834
      @sandhrasarangan2834 3 ปีที่แล้ว +7

      @@soudhasoudha.n.v1590 njn ee comment itt one week kazhinju evion use cheyth thudangi. Enik nalla change und but pathukke pathukke aanu valarnu varunath

    • @muneerkunjukunju8111
      @muneerkunjukunju8111 3 ปีที่แล้ว +2

      ആ പ്രദീഷ വച്ച ഞാൻ ഇതു പോലെ ചെയ്യാൻ തുടഗിയത്... 😔😔😔എന്റെ മുടി നന്നായി കോഴിയുന്നു

    • @sandhrasarangan2834
      @sandhrasarangan2834 3 ปีที่แล้ว +1

      @Lakshmi's creations ❤️ mudi length vechu thickness koodiyittillla

  • @sunichacko9114
    @sunichacko9114 3 ปีที่แล้ว +413

    Mudi thazhe nanu valarunnathu annu karuthiyavar adi like

  • @aiswaryaaaaaaaa_
    @aiswaryaaaaaaaa_ 3 ปีที่แล้ว +788

    6:40 😂ചില സമയത്തു എന്റേം അവസ്ഥ ഇതാണ് ! ഞാൻ പറയണത് എനിക്കും മനസിലാവൂല്ല ... കേക്കുന്നോനും മനസിലാവൂല്ല .

  • @mrudhulaammu7368
    @mrudhulaammu7368 2 ปีที่แล้ว +8

    Ee video kandu theernatharrinjillaa 👍👍explanation adipolli background music nalloru atmospher ❤️😘😘

  • @rejilaiqbal9906
    @rejilaiqbal9906 3 ปีที่แล้ว +204

    Sathyamayittum kett irikaann thonnannu nalla presentation 👍🏻

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +11

      Thank youuuuu😍😍😍

  • @vavavavachi5797
    @vavavavachi5797 3 ปีที่แล้ว +15

    ചേച്ചി യൂട്യൂബിൽ video കണ്ടു കണ്ടു ulla പരിപാടി എല്ലാം ട്രൈ ചെയ്തു..... അവസാനം customized product vare order cheith എന്തോ ഭാഗ്യം കൊണ്ട് വാങ്ങിച്ചില്ല 🤭🤭 ആ സമയത്താണ് ee വീഡിയോ കണ്ടത് ഒട്ടും ഇഷ്ടമില്ലാതിരുന്നു മൊത്തം കണ്ടു 😐😐😐😐😐 അത് കണ്ടു തീർന്നപ്പോഴാ മനസിലായത് അത് ചെയ്യാൻ എന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയത് കൊണ്ടാണ് motham കണ്ടത് എന്ന്..... ഇപ്പോ ചേച്ചി പറഞ്ഞ പോലെ തന്നെ ചെയ്ത് തുടങ്ങിയിട്ട് വീഡിയോ adhyam പറഞ്ഞപോലെ "എന്റെ ദൈവമേ എന്റെ മുടി വളരണത് കണ്ടിട്ട് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റണില്ല "
    എന്താ പറയാ നന്ദി പറഞ്ഞു ഒതുക്കണില്ല 😘
    ചേച്ചി ummaaaaaaaaa😘😘😘😘😘
    You are the adipoly of the year😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    എല്ലാവർക്കും ഈ പറഞ്ഞത് effect ചെയുവോ എന്നറിയില്ല
    എനിക്ക് adipoly ആയിട്ട് ഏറ്റു 😍😍😍😍

    • @ichamimi8555
      @ichamimi8555 3 ปีที่แล้ว

      Vitamin E engneya use cheyne

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว +1

      Useful aayo serikkum???

  • @shabnasulfu7443
    @shabnasulfu7443 3 ปีที่แล้ว +17

    Parayunne kalkkumbol sathyamanennu thonnunnu 🥰😍😍njn try cheyyum urappayittum

  • @anshidaca9090
    @anshidaca9090 10 หลายเดือนก่อน +1

    😍super presentation, subscribed ❤️

  • @binija.b.pillai6443
    @binija.b.pillai6443 3 ปีที่แล้ว +69

    Chechidy vaakukallilae confidence kand njn subscriber aayiii ❤😘

  • @Ardra007
    @Ardra007 3 ปีที่แล้ว +87

    Samsaram kettirunnu poy , lv uu chechi❤️

  • @SunbaeB
    @SunbaeB 3 ปีที่แล้ว +23

    Genuine aayi aanalo samsarikunath 🤗😊😊

  • @anusajeesh9733
    @anusajeesh9733 3 ปีที่แล้ว +1

    Nalla vedio... But capsule engane use cheythu enn paranjilla?

    • @nesiya3493
      @nesiya3493 3 ปีที่แล้ว

      Vit e use cheyyande method ulla video nte link comment box il pin cheyth ittittund tto...

  • @BVarshaMPrabhakar
    @BVarshaMPrabhakar 3 ปีที่แล้ว +117

    Njanum angane ayirunu Chechi ipo mudi ottum illa..Vdio kandapol inspiration ayi thoni... 😍

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +5

      😍😍😍

    • @adinanKurikkal
      @adinanKurikkal 2 ปีที่แล้ว

      @@NerinJBaptist hi vitamin E engane use cheyya. Daily use patto. Pls correct details onn parayo......

  • @athiraanilpillaiathira687
    @athiraanilpillaiathira687 3 ปีที่แล้ว +474

    Iam athira. എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി. തന്റെ സംസാരം എനിക്കൊരുപാട് പ്രതീക്ഷ tharunnu🙏

    • @nazeeshibu716
      @nazeeshibu716 3 ปีที่แล้ว +2

      👍

    • @aswathim.p6324
      @aswathim.p6324 3 ปีที่แล้ว +2

      Result enthaayi onnu parayamo

    • @muneerkunjukunju8111
      @muneerkunjukunju8111 3 ปีที่แล้ว +3

      @@aswathim.p6324 ഞാൻ പറയാം.. ഇതു 😔തേച്ചപ്പോൾ മുതൽ കൊഴിഞ്ഞിരുന്ന എന്റെ മുടി. നന്നായി കൂടുതൽ കോഴിയാൻ തുടങിയ്... ഇനി ഇതിനു എന്താ മാർഗം എന്ന് ഞാൻ അനേഷിച്ചു നടക്കാ

    • @muneerkunjukunju8111
      @muneerkunjukunju8111 3 ปีที่แล้ว

      @Geethu Chandran അതെ 😔😔

    • @nissafasil2190
      @nissafasil2190 3 ปีที่แล้ว +1

      Same avasta

  • @ramsishefi213
    @ramsishefi213 3 ปีที่แล้ว +30

    അടിപൊളി... Skip ചെയ്യാണ്ട് കണ്ടു 🥰👍

  • @lisaaaa5126
    @lisaaaa5126 3 ปีที่แล้ว

    Nannayi manassilaavunnundu chechee... Dhairyamaayi paranjoluu..

  • @ss4vrr969
    @ss4vrr969 3 ปีที่แล้ว +331

    Plss add English subtitles....u deserve more subscriber

  • @praveenakb2309
    @praveenakb2309 3 ปีที่แล้ว +24

    Good presentation😃👍👍👍

  • @bincyjoji3182
    @bincyjoji3182 3 ปีที่แล้ว +273

    Sensitive talk 👍👍

  • @SRUTHI187
    @SRUTHI187 2 ปีที่แล้ว

    Adipoli video. Valare honest aayt karyangal paranje ❤️

  • @Vappupyakod
    @Vappupyakod 8 หลายเดือนก่อน +6

    എനിക്ക് നല്ലവണ്ണം മുടി ഉണ്ടായിരുന്നു പക്ഷെ എന്റെ മുടി മുറിച് കളഞ്ഞു അതും എന്റെ സമ്മതം ഇല്ലാതെ പിന്നെ ഞാൻ മുടി വളരാൻ യൂട്യൂബിൽ കുറെ നോക്കി ട്രൈ ചെയ്തു പക്ഷെ മുടി വളരുന്നില്ല എപ്പോഴും എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല 😔😔 എന്റെ മുടി വളരുന്നുമില്ല 😔

  • @reshmiharikuttan
    @reshmiharikuttan 3 ปีที่แล้ว +43

    Chechi njan first anu chechide vdo kanunne....kandappol ethonnunnu test cheyyan ...so l'm gona try it😉

    • @Athira_NB
      @Athira_NB 3 ปีที่แล้ว

      Athe use cheythittu mattam ondo nalla result kittiyo chechik

  • @heyystobhit984
    @heyystobhit984 3 ปีที่แล้ว +279

    Aarodu choichalum avru parayunnath "Njn onnum cheyyunnilla" enna😐 Aakeyolla asryam TH-cam mathram😂 Thnks chechi💜

  • @sunaja359
    @sunaja359 ปีที่แล้ว +1

    Bhayankara nishkalankatha feel cheyunnu samsaram... Ketirikan rasam und... Sadharana njan video skip cheyaranu pathivu... Vachakamadi kelkan thalpariyamilathathu kondu... Pakshe ithu njan full kandu♥️♥️♥️.. Mudi valarumo illayo eniku ariyila

  • @yashnapaulbaby9144
    @yashnapaulbaby9144 3 ปีที่แล้ว +4

    Chechide samsaaram poliyanutto🥰🥰..

  • @mariyaraju5952
    @mariyaraju5952 3 ปีที่แล้ว +18

    Chechi mikavarum ee videok 1 million viewers kittumenn karuthunnu ❤️❤️❤️

    • @mariyaraju5952
      @mariyaraju5952 3 ปีที่แล้ว

      @Aryendhu Aruuzz 🥳🥳🤗

  • @sanashihab7269
    @sanashihab7269 3 ปีที่แล้ว +7

    Enne pole samsaaram thonunnu appol thanne subscriber aayi

  • @utharauthara1818
    @utharauthara1818 3 ปีที่แล้ว

    Njan adhyam aayitta ee video kanunne. Channel subscrib cheyithu. Chechide sound ente best friendinte pole thanne athe samsara reethi 😍😍😍

  • @anaghaashok9584
    @anaghaashok9584 3 ปีที่แล้ว +184

    Wow...what a miracle change in Chechi's hair...Chechiude open talking nalle istamayi❤️!!!!
    Fabulous and beautiful hair❤️😍

  • @vismayaminju8502
    @vismayaminju8502 3 ปีที่แล้ว +69

    ഞാൻ എന്തായാലും ചെയ്തു നോക്കും 🥰🥰അത്രയും പോയി മുടി

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว

      മുടി വളർന്നോ

    • @vismayaminju8502
      @vismayaminju8502 2 ปีที่แล้ว

      @@parvathiuv1084yezzz 🥰🥰എന്തായാലും try ചെയ്തു നോക്ക്

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว

      @@vismayaminju8502 ആണോ 🙄🥳

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว

      മുടി വളർന്നോ??

  • @devikaj2886
    @devikaj2886 3 ปีที่แล้ว +43

    Kurekoodi speedil parayuu..laggingg

    • @Happy-sf6xg
      @Happy-sf6xg 3 ปีที่แล้ว +1

      @@marykutty5728 njnm angneya kettathu. 😂

  • @bijutlbijutl6805
    @bijutlbijutl6805 2 ปีที่แล้ว +1

    Chechy de videos okke njan kanarind. ishttanu 💜 chechykutti eth shampoo anu use cheyyane ?

  • @gopikakh7132
    @gopikakh7132 3 ปีที่แล้ว +38

    Chachike oru ജാഡയും ഇല്ലലോ super

    • @aswathysoju9275
      @aswathysoju9275 3 ปีที่แล้ว

      enthu karyathina jada kanikkandath

  • @lavanyalavanya5872
    @lavanyalavanya5872 3 ปีที่แล้ว +4

    Thanks chechiii ,valare helpful anu video ....👌🏻👌🏻❤️🤗😍😍🤗❤️👌🏻

  • @shahana9853
    @shahana9853 3 ปีที่แล้ว +28

    ഞാനും വളർത്തും 💯

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว +1

      വളർന്നോ

    • @shahana9853
      @shahana9853 2 ปีที่แล้ว

      @@parvathiuv1084 nooo🥰🥰

    • @parvathiuv1084
      @parvathiuv1084 2 ปีที่แล้ว +1

      @@shahana9853 എന്തു പറ്റി

  • @RemyavinuRemyavinu
    @RemyavinuRemyavinu 7 หลายเดือนก่อน +1

    Chechi use chayunna hairoil etha onnu parayumo plzzzz😢😢😢

  • @jumana7669
    @jumana7669 3 ปีที่แล้ว +204

    ഫുൾ കണ്ടു നല്ല രസണ്ട് കേട്ടിരിക്കാൻ. ഒരു ഫ്രണ്ട് കഥ പറഞ്ഞു തരുന്ന പോലെ

  • @mytube4803
    @mytube4803 3 ปีที่แล้ว +55

    Enikku ishtam aayathu... "Njan parayunnathu ningalkku manasilakunundo entho... aaaaa enthenkilum aakatte.." ennu paranju continue cheythathu... 🤣🤣🤣

  • @malavika6952
    @malavika6952 3 ปีที่แล้ว +101

    Chechide samsaram kettapoo thanne channel subscribe cheyth😂

  • @Sadhikka__rinuzz
    @Sadhikka__rinuzz 3 ปีที่แล้ว +2

    Vitamine e angane thekukayano adhoo ennayil cherkanoo

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว

      oil il mix cheyth weekly once use cheyaatto...

  • @Amii2.o
    @Amii2.o 3 ปีที่แล้ว +35

    14 minute poya vazhiyee nalla presentation 😍

  • @mayamayz4663
    @mayamayz4663 2 ปีที่แล้ว +6

    Ennepole long hair vetti...very short hair akiyyitt epo long hair vekan utube nokiii nadakunne ....arelumm...🥺

    • @_amrithaaa
      @_amrithaaa 2 หลายเดือนก่อน

      Me👋🏻😹

  • @jayalekshmi5549
    @jayalekshmi5549 3 ปีที่แล้ว +22

    Vitamine capsule egane ane use chyandath ..Ethra time thalayil vachyknm chechi

  • @piscesprincess4045
    @piscesprincess4045 ปีที่แล้ว +1

    Hii ee top evidunna link idamo... And u r so charming in this attire....☺️☺️

  • @ansisudheer1991
    @ansisudheer1991 3 ปีที่แล้ว +26

    Chechide sound actress bhavanade sound Pole inddd

  • @cinnamonleavesbysiji
    @cinnamonleavesbysiji 3 ปีที่แล้ว +39

    Kuttiku vitamins deficiency especially iron deficiency undu ,athanu samsarikumbol kithakkunnathu

    • @SPU444
      @SPU444 3 ปีที่แล้ว +6

      ഓ എല്ലാം തികഞ്ഞ ഒരു ദേവത 🤣🤣

    • @kadeejakaju6425
      @kadeejakaju6425 3 ปีที่แล้ว

      @SIJI SHANY 👍👍

    • @cinnamonleavesbysiji
      @cinnamonleavesbysiji 3 ปีที่แล้ว +14

      @@SPU444 symptoms kandappol paranjenneyullu ,bcz I am working in this Field

    • @divyagangadharan2433
      @divyagangadharan2433 3 ปีที่แล้ว

      Enikkum ee prasnam und

    • @cinnamonleavesbysiji
      @cinnamonleavesbysiji 3 ปีที่แล้ว +7

      @@divyagangadharan2433 you should take 1 multivitamin tab & 1 iron tab ,1 boiled egg,daily its iron b complex deffiency within 2weeks you can experience the change

  • @aiswaryamahesh688
    @aiswaryamahesh688 2 ปีที่แล้ว +6

    Nice presentation chechi...👏👏 njan urappaayum try cheyyum❤️❤️🙌

  • @ajitharaveendran2405
    @ajitharaveendran2405 2 ปีที่แล้ว

    👍👍👍try ചെയ്തു നോക്കാം ഉറപ്പ് മുടി വളരും 👍

  • @soniyaantony1405
    @soniyaantony1405 3 ปีที่แล้ว +19

    New സബ്സ്ക്രൈബ്ർ 💕💕✌️

  • @hopefaith3087
    @hopefaith3087 3 ปีที่แล้ว +40

    Great, video 5-10 mits ഷോർട് akkamo♥️

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +26

      Short akkan nokkam.. 😁Njn paranju varumbo length koodi pokum😂😂

    • @jenniferjeni7645
      @jenniferjeni7645 3 ปีที่แล้ว +7

      @@NerinJBaptist enikk angane length aayittulla video kaanaan madiyaa... but chechinte video njn kandirunnu...😊😊😊njnum chechine poleyaa oru karyam oralkk manasilaavunnath eathokke reethiyilaano aa reethiyilokke parayum😂😂

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +2

      @@jenniferjeni7645 😂😂😂same pinch

    • @jenniferjeni7645
      @jenniferjeni7645 3 ปีที่แล้ว +2

      @@NerinJBaptist 😂😂

  • @mdsiraj217
    @mdsiraj217 3 ปีที่แล้ว +11

    നല്ല രസം ഉണ്ട് ചേച്ചിടെ മുടി കഥ കേൾക്കാൻ 😊

  • @nadhiyamn9510
    @nadhiyamn9510 3 ปีที่แล้ว +3

    Chechi oru shamshayam und vitamin E thekubol oil aply cheyanno plz rely

  • @neethuharish9972
    @neethuharish9972 3 ปีที่แล้ว +4

    Enikum hair kuravaanu thickness. M ഇല്ല ഇ video കണ്ടപ്പോ ഒരു പ്രതീക്ഷ 🥰🥰🥰

  • @mukundanp4213
    @mukundanp4213 3 ปีที่แล้ว +32

    Ente chechi njan ee video 10k veiws il kandathayirunnu ippol 1M great chechuu👏👏 I'm really happy 😍😘 Support ennum koode undakum❤️❤️❤️

  • @kavyadazzz1329
    @kavyadazzz1329 3 ปีที่แล้ว +17

    Nerin tq 🥰 vitamin e capsule engana use cheyyanonn parayuo

  • @ashmisiyu3040
    @ashmisiyu3040 2 ปีที่แล้ว +1

    ചേച്ചി ed കാണുമ്പോൾ വല്ലാത്തൊരു happnss. എന്റെ മുടിയെ ഇല്ല. Edonn. നോക്കട്ടെ

  • @farsana4501
    @farsana4501 3 ปีที่แล้ว +56

    New subscriber🥰✌️

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว +3

      Thank youuuu😍💕

    • @farsana4501
      @farsana4501 3 ปีที่แล้ว

      @@NerinJBaptist chechiii❤️🤗

  • @shajees3036
    @shajees3036 3 ปีที่แล้ว +20

    Engane , enthil mix cheyunn ennonnum parayunnilla , onnum vekthamalla

    • @anagha2529
      @anagha2529 3 ปีที่แล้ว +1

      😂top I'll aaa chechi koduthekumma link onnu nokku😆

  • @shainishainivijayan3752
    @shainishainivijayan3752 3 ปีที่แล้ว +3

    Ee video kaanumbol enikk chirikkanum chindhikkaanum kaziyunnu thanks chechi

  • @ArchanaAchu10
    @ArchanaAchu10 ปีที่แล้ว

    വളരെ അതികം ഇഷ്ടം ആയി ചേച്ചി 🥰🫂❤

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +39

    Chechii ente mudiyum thick alla. But length und. 😞

    • @jinsym9711
      @jinsym9711 3 ปีที่แล้ว +1

      Entethum

    • @abhirami762
      @abhirami762 3 ปีที่แล้ว

      @Little Queen Dp yil kanana ante mudi aahna ithra length ollath

  • @sangeetharajesh3866
    @sangeetharajesh3866 2 ปีที่แล้ว +170

    Hey Nerin...enikm mudi valare kurav aayirnnu..ullum illaayirunnu...i just followed your methods and seeing the difference now...i can't describe how much confident i am now...A huge thanks for you♥️♥️

    • @maluvenattu3324
      @maluvenattu3324 2 ปีที่แล้ว +1

      Oil mix cheythano

    • @noname-ow4ih
      @noname-ow4ih 2 ปีที่แล้ว

      Enthayi ippo

    • @anphineantony2072
      @anphineantony2072 ปีที่แล้ว

      @Sangeetha Rajesh vit e oil ano? Weekil ethra times aa use akiye

    • @sangeetharajesh3866
      @sangeetharajesh3866 ปีที่แล้ว +1

      Oil il vit e tablet mix cheyth weekly use cheyym..nalla result und

    • @anamikaps1328
      @anamikaps1328 ปีที่แล้ว

      ​@@sangeetharajesh3866normal oil aano

  • @aswathyvenu6675
    @aswathyvenu6675 3 ปีที่แล้ว +34

    എന്റെ മുടി വളരും എന്ന് എനിക്ക്‌ യാതൊരു പ്രതീക്ഷയും ഇല്ല കാരണം ഞാൻ ഒരുപാട് പാക്ക് use ചെയ്തതാ 🙄
    പക്ഷേ കുട്ടീടെ സംസാരം കേട്ടിട്ട് ഒരു ചെറിയ പ്രതീക്ഷ തോന്നുന്നു ഇത് ട്രൈ ചെയ്തു നോക്കട്ടെ

    • @anusallu7485
      @anusallu7485 3 ปีที่แล้ว +2

      Result parayane

    • @akshayaaajith6617
      @akshayaaajith6617 3 ปีที่แล้ว

      Ente ammedem achantem peru aswathy venu😊

    • @sreevidyadilipraj1058
      @sreevidyadilipraj1058 3 ปีที่แล้ว

      Dermatologistnae kandu nokku,if we have any vitamin deficiency or hormonal imbalance, hair will not grow.They will check the scalp also

  • @ahalya.k.ajeesh5850
    @ahalya.k.ajeesh5850 2 ปีที่แล้ว +1

    Chechi ente mudi valarunilla orupadu tips chethu noki 😓 ente mudiyude attathu mudi kaya mudi valaran ethakilr oru tip paraju tharumo chechi plz😓😭😭😥

  • @janardhanant6378
    @janardhanant6378 3 ปีที่แล้ว +9

    Chechi 👌👌👌👌 love u

  • @manjumahadevan3629
    @manjumahadevan3629 3 ปีที่แล้ว +151

    നല്ല വോയിസ്‌

  • @Hk-wo9zo
    @Hk-wo9zo 3 ปีที่แล้ว +4

    chechi eye brows nu vendi oru video cheyyumo plssssssssssss

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    തൈരും, എഗ്ഗ്യും ubayyogichullaVideo onnukoodi chaiyyumo. 🙏🙏

  • @diyak388
    @diyak388 3 ปีที่แล้ว +17

    Sincere voice💖👍🏽✨💯

  • @verityfamily5212
    @verityfamily5212 2 ปีที่แล้ว +4

    കുറച്ചു കൂടി വ്യക്തം ആയി പറയു... വിറ്റാമിൻ e എങ്ങനെ യാണ് ഉപയോഗിക്കേണ്ടത് എന്ന് പറയു....

  • @akshayam3316
    @akshayam3316 3 ปีที่แล้ว +5

    Vitamine E egane apply cheythath..... Vere enthegilum add cheyyoo

  • @anjalikj2195
    @anjalikj2195 9 หลายเดือนก่อน +1

    Hair vitE engana use akiye parayo

  • @elzabiju2203
    @elzabiju2203 3 ปีที่แล้ว +13

    Mudiye kurichulla oro thumbnail kandumbol odi varum..othiri parishramangal nadathi..oru phalavum illa..ethu vishwasikanamennu aake oru confusion aanu ippol😁

  • @muhsinmuhsi7614
    @muhsinmuhsi7614 3 ปีที่แล้ว +42

    Yente mudi nalla neelam und but thikkilla😔

  • @abhiramis1944
    @abhiramis1944 3 ปีที่แล้ว +14

    Really inspiring superb Chechi 👌👌

  • @lachu3456
    @lachu3456 2 ปีที่แล้ว

    Ath egana ette ennum kude parayi chechi ath ariyathe egana njagalkk use full akane

  • @vidyarahul4704
    @vidyarahul4704 3 ปีที่แล้ว +4

    Chechi vitamin E ദിവസവും use ചെയ്യാമോ

    • @NerinJBaptist
      @NerinJBaptist  3 ปีที่แล้ว

      Daily vendadaaa.. Weekly once mathi😊

  • @wereinlovefanpage9158
    @wereinlovefanpage9158 3 ปีที่แล้ว +18

    ഉള്ള് വെക്കുവോ ചേച്ചി 🤔റിപ്ലൈ തരുവോ ചേച്ചി plz🙏

  • @sumashibu8744
    @sumashibu8744 3 ปีที่แล้ว +6

    ചേച്ചി എനിക്ക് മുടി വളരാൻ തുടങ്ങി Thankyou Chechi 😃💕