ഞാന്‍ കരുതി അദ്ദേഹം എന്നെ രാത്രി റൂമിലേക്ക് ക്ഷണിച്ചതാണെന്ന്‌... | LALITHASREE | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 142

  • @philipmathew3016
    @philipmathew3016 ปีที่แล้ว +45

    Very good interview both are very good.

  • @deveshd5880
    @deveshd5880 ปีที่แล้ว +45

    ശ്രീ സുരേഷ്..
    താങ്കളുടെ പ്രോഗ്രാം ഞാൻ ആദ്യം കാണുകയാണ്...
    മാന്യമായ , ഗംഭീരമാർന്ന
    പരസ്പരസംഭാഷണം...
    വകതിരിവുള്ള പരിപാടി...
    ലളിതശ്രീ ചേച്ചിയേ പണ്ടേ ഇഷ്ടം...
    കുറച്ചു നാളായി കണ്ടിട്ട്...
    ഇത്രയധികം കഴിവ് ഉള്ള
    ഒരാളാരുന്നു ചേച്ചി അല്ലേ..
    അഭിമാനം.... തന്നെ..
    ചേച്ചി നമസ്കാരം...
    നന്മകൾ സുരേഷ്..
    👍👍👌👌🙏🌹❤️❤️

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +23

    ഇത്രയും simple ആണ് lalithasri ചേച്ചി എന്നു മനസ്സിലായി great ഇന്റർവ്യൂ hatsoff sir 🙏🙏🙏🙏🙏🙏🙏

  • @rajeshrajan3124
    @rajeshrajan3124 ปีที่แล้ว +29

    ഇതുപോലെ ഉള്ള പഴയ കാല അഭിനേതാക്കളുടെ interview കണ്ടാൽ കഴിഞ്ഞ ഒരു കാലത്തെ പറ്റിയുള്ള ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയും.
    നല്ല ഒരു അഭിമുഖം

  • @swaminathan1372
    @swaminathan1372 ปีที่แล้ว +114

    ഇവരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നറിയാൻ ഈ ഇൻ്റർവ്യൂ വേണ്ടി വന്നു...🙏🙏🙏

  • @radhikabiju4824
    @radhikabiju4824 ปีที่แล้ว +64

    നിങ്ങളുടെത് വളരെ നല്ല interviews ആണ്. വ്യക്തമായ ചോദ്യങ്ങൾ, മുന്നിലിരിക്കുന്ന വ്യക്തിക്ക് space കൊടുത്തു കൊണ്ടുള്ള സംസാരം.ഞങ്ങൾ ചോദിക്കണമെന്ന് വിചാരിക്കുന്ന കാര്യങ്ങൾ. ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് റഹ്മാന്റേത് തന്നെ...❤❤

  • @VenuGopal-lr4le
    @VenuGopal-lr4le ปีที่แล้ว +28

    ബഹു ദൂർ എത്ര മഹാൻ അദ്ദേഹത്തിന്റെ കെട്ട്യോൾ അതിലും വലിയ മഹതി 🙏👌ആ ഭാഗം കണ്ടപ്പോൾ വല്ലാത്തൊരു ഫീൽ ആയിരുന്നു 😢👌✌️ചേച്ചിക്ക് നല്ലത് വരട്ടെ 🙏✌️

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว +27

    ഈ ചേച്ചിക്ക് സീരിയലു കളിൽ നല്ല വേഷങ്ങൾ നൽകിക്കൂടെ.

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +65

    പഴയ ആർടിസ്റ്റിനെയൊക്കെ വീണ്ടും കാണിച്ചുതരുന്നതിൽ ഒരുപാട് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് നമ്മുടെ സ്വന്തം ബേബി സുമതിയെ.

  • @shajipp761
    @shajipp761 ปีที่แล้ว +19

    ഇവരാണ് റിയൽ actor ജാട ഒന്നുമില്ലാത്ത പാവം ❤️❤️❤️❤️❤️❤️❤️❤️❤️

  • @BHOOMIYILESANJARIKAL
    @BHOOMIYILESANJARIKAL ปีที่แล้ว +14

    സുരേഷ് സാർ വളരെ നന്ദി... 🙏 .. ലളിതശ്രീ ചേച്ചിയെ പോലെ. കാണാമറയത്ത് നിൽക്കുന്ന ഒരു പാട് പഴയ കാല സിനിമാ താരങ്ങളെയും താങ്കൾ ഈ വേദിയിൽ കൊണ്ട് വരണം.. ലളിതമായി ജീവിതാനുഭവം പകർന്നു തന്ന സുഭദ്രാമ്മയെന്ന ലളിതശ്രീ ചേച്ചിക്ക് ആയിരരോഗ്യ സൗഖ്യം നേർന്നു കൊള്ളുന്നു...

  • @sree1968
    @sree1968 ปีที่แล้ว +50

    നല്ല ഇന്റർവ്യൂ.. രണ്ടുപേരും നീതി പുലർത്തി 👍കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്..

  • @FilmViews_RK
    @FilmViews_RK ปีที่แล้ว +18

    ജഗതി -ലളിതശ്രീ സൂപ്പർ കോമഡി പെയർ..sureshettan Superb

  • @PradeepKumar-uw5cb
    @PradeepKumar-uw5cb ปีที่แล้ว +15

    Smt. Lalithsree is well educated / cultured lady .
    Herself loyalty while performed charecters and herself's linguistic works for films ( behind camera) is very appreciative .
    Praying for good health/ life .
    🙏🙏🙏

  • @mohankumar-il2if
    @mohankumar-il2if ปีที่แล้ว +22

    ഈ മാടത്തിന്റെ ചെറുപ്പകാലത് glamour വേഷങ്ങൾ ആണ് ചെയ്തിരുന്നത്. പിന്നെ വർഷങ്ങൾ കഴിഞ്ഞു ഹാസ്യറോളുകളികളിൽ അഭിനയിച്ചു കാണുന്നത്. ഒരു ഡോക്ടറുടെ മകൾ ആയിട്ടു ജനിച്ചിട്ടു പോലും ഇത്രയും കഷ്ടപ്പെടേണ്ടി വന്നത് വിധി. എന്നാലും ലളിതശ്രീ മാഡം ഇത്രയും ഭാഷകൾ ഡബ്ബ് ചെയ്യും എന്നത് പുതിയ അറിവാണ്. വളരെ കഴിവ് ഉള്ള നടിയാണെന്നു മനസിലായി. ലളിതശ്രീ മാടത്തെ പരിചയ പെടുത്തിയ ശ്രി. സുരേഷ്കുമാറിന് അഭിനന്ദനങ്ങൾ.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 4 หลายเดือนก่อน

      ആരായാലും മരണം അനാഥയാക്കും

  • @jayeshtech354
    @jayeshtech354 ปีที่แล้ว +25

    ഇവരെ ഒക്കെ ഇന്റർവ്യൂ കാണാൻ ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു.... അത് സാധിപ്പിച്ചു തന്നതിന് നന്ദി

  • @FilmViews_RK
    @FilmViews_RK ปีที่แล้ว +12

    ലളിത ശ്രീ ചേച്ചി കോമഡി ചെയ്യുമ്പോഴും വില്ലത്തി വേഷങ്ങൾ ചെയ്യുമ്പോഴും ഒരു കൊച്ചു കുഞ്ഞിൻറെ innocence and cuteness ഉണ്ടായിരിക്കും..അതുകൊണ്ട് തന്നെ ആർക്കും ഇഷ്ട്ടമാവും

  • @binukb1233
    @binukb1233 ปีที่แล้ว +42

    ലളിത ശ്രീ 🥰🥰കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +43

    " നല്ല കഴിവുള്ള വ്യക്തിയാണ് , നല്ല കൂലിനിത്വമുള്ള സ്വാഭവം, നല്ല ജീവിതനുഭവം.🙂🙂🙂

    • @arunclr5800
      @arunclr5800 ปีที่แล้ว

      😊

    • @SajeevSajeev-ob6xh
      @SajeevSajeev-ob6xh ปีที่แล้ว

      Mgr ന്റെ കാൽ തൊട്ട് വന്ദിച്ചാൽ അതൊരു, ആദരവും ഗുരുത്വവും ഒക്കെ ആയി മാറും അഹങ്കാരം ഉള്ളവളും ഉള്ളവൻ മാരും അങ്ങനെ ചെയ്യില്ല ഇവരൊന്നും എങ്ങും എത്തത്തു മില്ല പിന്നെ ഈ, സ്ത്രീ പറയുന്നത് കള്ളമല്ല എന്നു ആരറിയുന്നു mgr ന്റെ കാൽ തൊട്ടു വന്ദിക്കാൻ കോടികൾ തമിഴ് നാട്ടിൽ ഉണ്ട് അദ്വേഹം കേരളത്തിൽ വന്നാൽ ഇവിടെയും വന്ദിക്കാൻ ജനങ്ങൾ ഉണ്ട് ഒരിക്കൽ പ്രേംനസീർ സാറിന് ബാംഗ്ലൂർ റെയിൽവേ സ്റ്റേഷനിൽ, വച്ചു ഹിന്ദിയിലെ മുടിചൂടമന്നൻ, ധർമേന്ദ്ര കാണുന്നു അദ്വേഹം ഓടിച്ചെന്നു പ്രേംനസീറിന്റ കാലിൽ കെട്ടിപിടിച്ചു വന്ദിച്ചു, കൊണ്ടു, പറഞ്ഞു. സാർ, സാർ സിനിമാ ലോകത്ത് അത്ഭുതമാണ് ഞങ്ങൾക്കെല്ലാം, അതിശയമാണ്.. ധർമേന്ദ്രയ്ക്ക് നസീർ സാറിന് കണ്ടില്ല ന്നു നടിച്ചു പോകാമായിരുന്നു നല്ല വ്യക്തികൾക്ക് അതിന് കഴിയില്ല, കമൽഹാസൻ ആകാസഗോപുരം പോലെ ഉയരുന്നു നിൽക്കുന്നതും ഈ എളിമയും ഗുരുത്വവും കൊണ്ടാണ് ഈ സ്ത്രീ തുണിയുടെ അളവ് കുറച്ചു ആടേണ്ടി വന്നതും എന്തു കൊണ്ടാണ് തുണിയില്ലാതെ അഭിനയിക്കുന്നതാണ് കുലീനത്വം എന്നു ഞങ്ങൾക്ക് അറിയില്ലായിരുന്നു

  • @NatureBeautyTravelVideos
    @NatureBeautyTravelVideos ปีที่แล้ว +21

    Lalithasree 😍ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @raghunathsreesadhanam7798
    @raghunathsreesadhanam7798 ปีที่แล้ว +14

    സൂപ്പർ ഇന്റർവ്യൂ എനിക്ക് പഴകാല നടീനടന്മാരെ വലിയ ഇഷ്ടമാണ്. സാദാ നടികൾ ഇന്റർവ്യൂ ചെയ്യുമ്പോൾ പുട്ടിനു തേങ്ങ ഇടുന്ന മാതിരി വായിൽ കൊള്ളാത്ത ഇന്ഗ്ളീഷ്ണ് പറയാറുള്ളത് ഒതുക്കമുള്ള ഭാഷ . ഒത്തിരി ഇഷ്ടം. 👏

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      👍

    • @latheefPk-q4w
      @latheefPk-q4w ปีที่แล้ว

      എനിക്കും പഴയ നടീനടന്മാരെ ഇഷ്ടമാണ്
      ഏറ്റവുമിഷ്ടം വിധുബാല ചേച്ചിയെ 👍🌹

    • @ismailpsps430
      @ismailpsps430 ปีที่แล้ว

      @@latheefPk-q4w എനിക്ക് "ചിരിയോ ചിരി"യിലെ സ്വപ്‌ന!!

  • @rvr447
    @rvr447 ปีที่แล้ว +4

    നല്ല ഹൃദയം തുറന്ന സംവാദം. ലളിതശ്രീയുടെ സംസാരം വളരെ പക്വതയോടുള്ളതാണ്. അവർക്ക് എല്ലാ ദൈവാനുഗ്രഹവും ലഭിക്കട്ടെ 🙏

  • @rasmikr5121
    @rasmikr5121 ปีที่แล้ว +22

    ലളിതശ്രീ നല്ല ആര്ടിസ്റ് ആണു മലയാളത്തിലെ വലിയ ഡയറക്ടർസ് വിചാരിച്ചെങ്കിൽ അവർ വലിയ ആര്ടിസ്റ് ആയേനെ comment by surendran c

  • @ambikavedanth493
    @ambikavedanth493 ปีที่แล้ว +7

    ഹൃദയത്തിൽ നിന്നുള്ള തുറന്ന സംസാരം 🙏🙏

  • @saifykumar
    @saifykumar ปีที่แล้ว +15

    പണ്ടത്തെ മിക്ക സിനിമകളിലും ജഗതി ശ്രീകുമാറിൻ്റെ ജോഡി ആയിരുന്നു ലളിതശ്രീ. പിന്നീട് അത് കൽപന ആയി.

  • @TMKGAMING444
    @TMKGAMING444 ปีที่แล้ว +3

    ഇത്ര വയസ്സായിട്ടും എന്ത് സൗന്ദര്യമാ ലളിത ചേച്ചിക്ക് കണ്ടിട്ട് കൊതിയാവുന്നു

  • @chandrikasreekumar4396
    @chandrikasreekumar4396 ปีที่แล้ว +4

    Nalla abhimukam . God Bless You 🙏🙏

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว +19

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇവരെ Love You chechi ❣️💕💞

  • @GeethaGeetha-ow1jo
    @GeethaGeetha-ow1jo 6 หลายเดือนก่อน

    നല്ലൊരു ഇന്റർവ്യൂ.... അവതാരകൻ 👍👍👍super presentation..

  • @SURESHNASCO
    @SURESHNASCO ปีที่แล้ว +14

    ❤മികച്ച ഇന്റർവ്യൂ. സുരേഷ് ഏട്ടൻ

  • @masas916
    @masas916 ปีที่แล้ว +27

    ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ കാണാനും കേൾക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് മധു സാർ, അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കാമോ? ജയഭാരതി, ശാരദ, ജോസ്,കാർത്തിക,ലിസി, മേനക,

  • @janardhanankp3648
    @janardhanankp3648 ปีที่แล้ว +15

    അതൊക്കെ ഒരു കാലം....നന്മ നിറഞ്ഞ കാലം

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 ปีที่แล้ว +15

    മിണ്ടപ്പൂച്ചക്ക് കല്യാണം... അതിലെ ജഗതി ചേട്ടനോടിത്തുള്ള ക്യാരക്ടർ marakkilla🤣🤣🥰

  • @ramsproductions6541
    @ramsproductions6541 ปีที่แล้ว +8

    Very nice interview ❤
    Good in *Playback* *speed 1.25*

  • @rajeevnair7133
    @rajeevnair7133 ปีที่แล้ว +5

    Excellent interview 🎉

  • @RajeevKumar-vo1cn
    @RajeevKumar-vo1cn ปีที่แล้ว +1

    സൂപ്പർ ഇന്റർവ്യൂ, രണ്ടു പേരോടും പറയാനാകാത്ത ആദരവ് തോന്നുന്നു....

  • @balachandran8431
    @balachandran8431 ปีที่แล้ว +2

    Very good interview. Really I like it. God bless u

  • @arunaparthiban2537
    @arunaparthiban2537 ปีที่แล้ว +7

    She is great speaking the truth

  • @KrishnaKumar-kf6zy
    @KrishnaKumar-kf6zy ปีที่แล้ว

    So simple , down to earth ...keep smiling, stay happy chechee

  • @jayaprakashnambiarnambiar3965
    @jayaprakashnambiarnambiar3965 ปีที่แล้ว +1

    Very innocent lady,Chechi sugamayirikkatte

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว

    Nairmalyamulla സ്ത്രീ എനിക്ക് ഒരുപാട് ഇഷ്ടമായി ഇവരെ ❤❤❤

  • @ann-ot1vj
    @ann-ot1vj ปีที่แล้ว

    Enike bayagara eshtamayi chechyde varthamanam ketirikan thanne enthu rasam evaroke super star Ane pandoke ee chechi de cinima kandal bayakara chiri ayirunnu super nigalum superato

  • @positivethinkersmind5479
    @positivethinkersmind5479 ปีที่แล้ว +4

    Nalla.oru.artist.chance.iniyum.kittatte

  • @rajiramakrishnan4845
    @rajiramakrishnan4845 ปีที่แล้ว +3

    Happy to see Lalithasree

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 ปีที่แล้ว +3

    Sir smt jayabharathi ചേച്ചിയുടെ ഒരു കുടിക്കാഴ്ച്ച നടത്തുമോ അവരെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ഒരു നല്ല മനസ്സിന്റെ ഉടമയാണ് bharathi chechi

  • @latheeshraghavan3613
    @latheeshraghavan3613 ปีที่แล้ว +3

    Very good ഇന്റർവ്യൂ

  • @supriyajp8603
    @supriyajp8603 ปีที่แล้ว

    Enthu nalla manass ulla chechiyaa. Enik bayangara ishttam aayi. Chechik nalla nalla roles iniyum kittatte.

  • @rajankamachy1954
    @rajankamachy1954 ปีที่แล้ว +15

    ഇതൊക്കെ കേട്ടപ്പോൾ ഒന്ന് കൂടി മനസ്സിൽ ആയി...വിധി അത് ആർക്കും തടയാൻ പറ്റില്ല..!!!

  • @philominathomas102
    @philominathomas102 ปีที่แล้ว

    Actress Lalithasree.talking so sincerely ..nice..

  • @gokulc9400
    @gokulc9400 ปีที่แล้ว +4

    Her voice resembles janaki amma

  • @vijayakumark.p2255
    @vijayakumark.p2255 ปีที่แล้ว +3

    അടിവേരുകൾ സിനിമയിലെ ആനയുടെ പാപ്പാനായി അഭിനയിച്ച സജീവ് or സജിത്ത് അങ്ങനെയല്ലേ ലളിതശ്രീയുടെ ഹസ്ബന്റിന്റെ പേര്, മോഹൻലാൽ, പ്രിയദർശൻ സെഞ്ച്വറി കൊച്ചുമോൻ, മണിയൻ പിള്ള രാജു ഇവരൊടൊക്കെ ഒന്നിച്ച് തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ ( എം ജി കോളേജ് ) ഒന്നിച്ച് പഠിച്ചതാണ് അദ്ദേഹം എന്നാണ് എന്റെ വിശ്വാസം, അദ്ദേഹം ഇപ്പോൾ എവിടെയാണ്. സിനിമയിൽ ഒന്നും കാണാനുമില്ല, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടനായിരുന്നു.
    നല്ല തന്മയത്വത്തോടു കൂടിയുള്ള ഇന്റർവ്യൂ, അതിനു നന്നായി മറുപടി പറയുന്ന ലളിതശ്രീയുടെ ആ ശൈലി വളരെ നന്നായിരിക്കുന്നു. സിനിമയിൽ കണ്ടപ്പോൾ ഉണ്ടായിരുന്നതിനേക്കാളും വളരെ ഒരു ബഹുമാനം തോന്നുന്നു. പ്രത്യേകിച്ചും അച്ചൻ ഡോക്ടർ ആയിരുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ആ അന്തരീക്ഷത്തിൽ വളർന്നുവന്ന ഒരു കുലീനത, വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചു എന്ന് പറഞ്ഞപ്പോൾ അതിനേക്കാൾ വേദന തോന്നി💞❤💐🙏

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว +2

    👌👍💐

  • @ShibukottayamShibukottay-hq7xy
    @ShibukottayamShibukottay-hq7xy ปีที่แล้ว

    Great 👍👍👍👍

  • @carolinejoseph8077
    @carolinejoseph8077 ปีที่แล้ว

    God Bless❤

  • @Subhashbabu-np5rf
    @Subhashbabu-np5rf ปีที่แล้ว +1

    നമസ്തേ
    അഭിനന്ദനങ്ങൾ ❤

  • @ly-gw3xg
    @ly-gw3xg 3 หลายเดือนก่อน

    I don't know who this lady is!!! But absolutely love her sweet personality ❤❤❤

  • @ratheeshkjratheeshkj2477
    @ratheeshkjratheeshkj2477 ปีที่แล้ว

    Nice 👌

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +1

    Valare kouthukakaramaaya interview. Shraddhayode kettirunnupoyi.

  • @mgmadhumenon
    @mgmadhumenon ปีที่แล้ว

    Vijayawada 🎉 , ❤❤❤ nice interview

  • @pa_ru_zz_
    @pa_ru_zz_ ปีที่แล้ว +1

    ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്❤❤❤🎉🎉🎉

  • @judejerone2831
    @judejerone2831 ปีที่แล้ว

    Appreciate the personality.

  • @ramesanpc5399
    @ramesanpc5399 ปีที่แล้ว

    Namaste ❤❤❤❤

  • @janeeshj5441
    @janeeshj5441 ปีที่แล้ว +2

    Njan alathur anu chechi veedu evideyanu

  • @devassypl6913
    @devassypl6913 ปีที่แล้ว

    🙏🙏🙏❤❤❤🙏🙏🙏

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +5

    Enthu nalla crystal clear voice aanu Subhadrayudethu. Ivar anavadhi bhaashakalil praveenayaanennu pandorikkal oru weekliyil vaayichathaayi orkkunnu. Anavadhi chitrangalil vyathyastha veshangalil kandittundu. Iniyum chechiyude abhinayam kaanaan aagrahikkunnu.

  • @asispanolisutaryam9601
    @asispanolisutaryam9601 ปีที่แล้ว +2

    അവതാരകനും പിന്നിൽ പ്രവർത്തിച്ചവർക്കും
    ചേച്ചിക്കും എല്ലാ നന്മകളും ഉണ്ടാവട്ടെ ചേച്ചിയുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ

  • @iqbalnp1440
    @iqbalnp1440 ปีที่แล้ว +8

    പോഴകാലം മർക്കാത്തെ സ്ത്രീ....

  • @manjumanju9086
    @manjumanju9086 ปีที่แล้ว

    Nalla oru Lady, sathyasandhamai parayunnu

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว +4

    എം.ജി.ആർ.പണ്ട് ഇവർക്ക് തമിഴ്നാട്ടിൽ വീട് വച്ചുകൊടുക്കാമെന്നെരു ഓഫർ കൊടുത്തതായിരുന്നു.അതേപ്പറ്റിഇൻറർവ്യൂ ചെയ്തയാൾ ചോദിച്ചില്ല.

  • @DineshRajan-s7q
    @DineshRajan-s7q ปีที่แล้ว

    Lalithasree oru padu😂cinemakalil kandittundu pakshe aduth arinjath eppolannu nice interview

  • @sindhuv9274
    @sindhuv9274 ปีที่แล้ว +1

  • @afraparveen8675
    @afraparveen8675 ปีที่แล้ว +1

    ഇവരൊക്കെ ഇന്നും ജീവനോടെ ഉണ്ടല്ലോ 64വയസ്സ് ആയി എനിക്ക് പണ്ട് സിനിമ കൊട്ടായി എന്നാണ് പറയുക അവിടുന്നൊക്കെ സിനിമ കാണുന്നത് 25പൈസ തറ ടിക്കറ്റ് ചാർജ് ഉള്ളകാലം ഇവരുടെ ഓക്കേ സിനിമ കാണാൻ ഭാഗ്യം കിട്ടി ചെറുപ്പത്തിൽ ഇവർ നല്ല സുന്ദരി ആണ് തടിച്ചി ആണേലും വിധു ബാല ജയഭാരതി ശീലാമ്മ ശാരദ അംബിക പഴയ ഇപ്പോളത്തെ അല്ല രാഗിണി വിയശ്രീ റാണിചന്ദ്ര ഒരു പാട് നാടികളെ സിനിമേലും ജീവിതത്തിലും കാണാൻ കഴിഞ്ഞു മദ്രാസിൽ വച്ച് കാലഘട്ടത്തിൽ കോമഡിയിൽ നല്ല അഭിനയം ആണ് ഇവരുടെ ചിരി കാണാൻ നല്ലൊരു ചോങ്ക് ഉണ്ടാവും

  • @jackrideout
    @jackrideout ปีที่แล้ว +5

    Karthika evide? avarekkondu vannal ningal sharikkum midukkananennu sammathichu tharam.

    • @rajeswariganesh2176
      @rajeswariganesh2176 ปีที่แล้ว

      അവർ വിളിച്ചാൽ വരാത്തത് ആണ്

  • @RajagopalanM-o4f
    @RajagopalanM-o4f 8 หลายเดือนก่อน

    ജയഭാരതി യാണ് ഇവരെ നല്ലവണ്ണം സഹായിച്ചത്

  • @saradahari6032
    @saradahari6032 ปีที่แล้ว

    👍

  • @ravindranp7235
    @ravindranp7235 ปีที่แล้ว +10

    Real palakkadan innocence.

  • @Dileepkumar-if3em
    @Dileepkumar-if3em ปีที่แล้ว +2

    സത്യസന്ധമായ ഇൻ്റർവ്യൂ

  • @reenajose5528
    @reenajose5528 ปีที่แล้ว

    Thira. Sseeeelayudea. Pinnil. Maranjirikkunnavarea. Samooohathinu. Mjnnil. Kondu vannna. Nigalkku thanks.

  • @ashoknair9855
    @ashoknair9855 ปีที่แล้ว +1

    ഒത്തിരി പേരുടെ ഉറക്കം കെടുത്തിയ ചേച്ചി ദേ ഇരിക്കുന്നു...

  • @sulfiqtr
    @sulfiqtr ปีที่แล้ว +14

    ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന ആളാ

  • @venugopalannair382
    @venugopalannair382 ปีที่แล้ว +5

    ലളിതശ്രീ ചേച്ചിയോട് ബഹുമാനം തോന്നുന്നു

  • @sajeevanvm8812
    @sajeevanvm8812 ปีที่แล้ว

    Mole,ninnod orupadu snehavum bahumaanavum thonnunnu.

  • @baijumn9030
    @baijumn9030 ปีที่แล้ว +1

    ഇവരൊക്കെ ഇേപ്പോഴും ജീവസ്സ്വത്തോടെ ഇക്കാര്യങ്ങൾ പറയുമ്പോൾ ശരിക്കും അതിശയo തോന്നുന്ന അവസ്ഥയാണ്

  • @gokulakrishnank3193
    @gokulakrishnank3193 ปีที่แล้ว

    Madam, If you don't like MGR don't drag his name for cheap publicity. He never asked anyone to fall on his feet.
    That is Tamil culture to take blessing from elders whether that person isstar or not?

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว

    സത്യസന്ധമായ അഭിമുഖം

  • @omanacn9579
    @omanacn9579 ปีที่แล้ว

    നല്ല ഇന്റര്‍വ്യൂ 🙏🏼

  • @SLJAM7622
    @SLJAM7622 ปีที่แล้ว

    , വിധുബാല യുടെ voice പോലെ തോന്നുന്നു

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +7

    Sreekumaran Thampisir valare unique.

  • @sreejaunnikrishnan1803
    @sreejaunnikrishnan1803 ปีที่แล้ว +1

    ആലത്തൂരാണോ വീട്. എന്നറിയുന്ന കാവശ്ശേരി താമസിക്കുന്ന ഞാൻ👍

  • @aruns7786
    @aruns7786 ปีที่แล้ว +1

    good

  • @jayakumarpillai1622
    @jayakumarpillai1622 ปีที่แล้ว

    👌

  • @gangadharannambiar7228
    @gangadharannambiar7228 ปีที่แล้ว +2

    Her quality means how her parents brought her up.

  • @MrParappallil
    @MrParappallil ปีที่แล้ว

    Very beautiful interview.

  • @AjithKumar-ff7vi
    @AjithKumar-ff7vi ปีที่แล้ว +18

    ഒരു പാവം നടിയാണിവർ.

  • @reenajose5528
    @reenajose5528 ปีที่แล้ว

    Unni. Marrry. Yea. Kondu. Varo.

  • @veeyesdev
    @veeyesdev ปีที่แล้ว +3

    ഇൻറർവ്യൂ നന്ന്. എന്നാൽ, ടൈറ്റ്ൽ അമാന്യം തന്നെ.

  • @ske593
    @ske593 ปีที่แล้ว +1

    ,ഇവരിപ്പഴു൦ ഉണ്ടോ

  • @naveenchandran956
    @naveenchandran956 ปีที่แล้ว +1

    പറങ്കിമലയിലെ പടക്കുതിര

  • @rajeevanp1495
    @rajeevanp1495 ปีที่แล้ว +2

    അഹങ്കാരം ഇല്ലാത്ത ......

  • @mohammedbadusha85
    @mohammedbadusha85 ปีที่แล้ว +4

    കമലഹാസൻ ദുഷ്ടാ എന്തിനാ ഇങ്ങനെ ചെയ്തു നിൻറെ സിനിമകൾ ഒന്നും കാണില്ല

    • @AnoopkumarMohan
      @AnoopkumarMohan ปีที่แล้ว +1

      അല്ല അവർ രണ്ടുപേരും നല്ല ഫ്രൻ്റ്സ് ആണ്

    • @godofsmallthings4289
      @godofsmallthings4289 ปีที่แล้ว

      🤭appo nee nalla oralude potta padam kaanumo 🫵

    • @godofsmallthings4289
      @godofsmallthings4289 ปีที่แล้ว

      Daa marapotta athu kondu aanu avar abhinayam padichathu