എന്റെ തടിച്ച ശരീരത്തെ അന്ന് ഒരുപാട് പേര്‍ പരിഹസിച്ചിട്ടുണ്ട് | LALITHASREE | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 79

  • @jagan8024
    @jagan8024 ปีที่แล้ว +58

    വളരെ innocent ആയ നടി... എല്ലാവരോടും നല്ല ബഹുമാനം കാത്തുസൂക്ഷിക്കുന്നു.നല്ല ഇന്റർവ്യൂ 👍

  • @shiv5341
    @shiv5341 ปีที่แล้ว +81

    വിമർശന ബുദ്ധിയോടെ അല്ലാതെ ചൊറിഞ്ഞ ചോദ്യങ്ങൾ ചോദിക്കാതെ അതിഥികളെ പറയാൻ അനുവദിക്കുന്ന ഒരു നല്ല interviewer ആണ് താങ്കൾ..പലർക്കും മാതൃക ആക്കാം..

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 ปีที่แล้ว +35

    ഒരു കാലത്ത് മലയാള സിനിമയിൽ എല്ലാവരെയും ചിരിപ്പിച്ച നടി. കണ്ടതിൽ വളരെ സന്തോഷം.👍♥️🌹

  • @ushakn9003
    @ushakn9003 ปีที่แล้ว +15

    Can media യുടെ ഇന്റർവ്യൂ skip ചെയ്യാതെ കാണാൻ തോന്നും. ആരെയും വേദനിപ്പിക്കാതെ, gust ന് സംസാരിക്കാൻ സമയം കൊടുക്കുന്ന, അവരെ കേട്ടിരിക്കുന്ന, നല്ല സംസ്കാരമുള്ള ചോദ്യങ്ങൾ ചോദിക്കുന്ന അവതാരകന് വലിയൊരു നമസ്കാരം 🙏🙏🙏.. ഇപ്പോഴുള്ള പുതിയ യു ട്യൂബ് ചാനലുകൾ ഇത് കണ്ടു പഠിക്കണം. ഒരു നിലവാരവുമില്ലാത്ത ചോദ്യങ്ങൾ, പിന്നെ എന്തെല്ലാം വിഡ്ഢിത്തരങ്ങൾ പറഞ്ഞാലും അതൊക്കെ സ്വയം ആസ്വദിച്ചുള്ള പൊട്ടിച്ചിരി. മനുഷ്യനെ വെറുപ്പിക്കുന്ന അവതരണം. ചില അവതാരകർ ചോദിക്കുന്നത് കേട്ടാൽ, എന്തോ വലിയ തെറ്റ് ചെയ്തവരെ പോലീസ് ചോദ്യം ചെയ്യും പോലെ..അവരിൽ നിന്ന് വളരെ വ്യത്യസ്തമായി മുന്നോട്ടു പോകുന്ന can media ക്ക് എല്ലാവിധ അഭിവാദ്യങ്ങളും നേരുന്നു 👍👍🙏

  • @jishnuskrishnan1152
    @jishnuskrishnan1152 ปีที่แล้ว +21

    " നല്ല അവസരങ്ങൾ ഉണ്ടക്കട്ടെ, എല്ലാം വിധത്തിലുള്ള നന്മകളുമുണ്ടകട്ടെ🥰🥰🥰🥰

  • @SGSS974
    @SGSS974 ปีที่แล้ว +45

    എല്ലാ തരത്തിലുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച ഒരു നടി. പക്ഷെ അവർക്കു അർഹിച്ച അവസരങ്ങൾ ലഭിച്ചില്ല.

  • @Megastar369
    @Megastar369 ปีที่แล้ว +10

    അന്നത്തേ താരങ്ങൾ തമ്മിൽ തമ്മിൽ എന്ത് ആത്മ ബന്ധങ്ങൾ ആയിരുന്നു.ചേച്ചി ആ നസീർ സാറിനേ ഉമ്മ വെക്കാൻ പോയ കാര്യം കേട്ടപ്പോൾ ഇവരോക്കേ തമ്മിൽ ഒര് കുടുംബം പോലേ ആയിരുന്നത് കൊണ്ടാണല്ലോ അത്രയും സ്വതന്ത്രിയത്തോട് ഇങ്ങനേ ഇടപഴകാൻ കഴിഞ്ഞത്❤️എത്ര മനോഹരം ആയിരുന്നു ആ 80 90 കൾ കാല ഘട്ടം❤️

  • @seena8623
    @seena8623 ปีที่แล้ว +38

    പാവം നന്നായി ഇരിക്കുന്നത് കണ്ടപ്പോൾ സന്തോഷം

  • @musthafakamal55
    @musthafakamal55 ปีที่แล้ว +26

    She is very innocent, No jaada. 💛👍

  • @kiron1153
    @kiron1153 ปีที่แล้ว +5

    ഈ ചേച്ചിയുടെ നല്ല മനസ്സ് കൊണ്ടാണ് ഇപ്പോഴും സുന്ദരിയായി ഇരിക്കുന്നത്..... ദൈവം അനുഗ്രഹിക്കട്ടെ, സിനിമ രംഗത്തെ അഹന്തയുള്ളവരുടെ ഇടയിൽ വേറിട്ട വ്യക്തിത്വങ്ങളിൽ ഒന്ന്......

  • @padmalalp.a.901
    @padmalalp.a.901 6 หลายเดือนก่อน +1

    നല്ല നിലവാരമുള്ള അഭിമുഖം .... അനാവശ്യ ചോദ്യങ്ങളൊന്നുമില്ലാതെ അവരുടെ വ്യക്തിത്വത്തിന് എല്ലാ ബഹുമാനവും നൽകി ..... അഭിനന്ദനങ്ങൾ

  • @bindusudhir5842
    @bindusudhir5842 ปีที่แล้ว +5

    നല്ല രസകരമായ സംഭാഷണം കേട്ടിരിക്കാൻ വളരെ രസകരം, എന്തു സൗമ്യത യുള്ള സംസാരം

  • @nandakumarnandakumar2450
    @nandakumarnandakumar2450 ปีที่แล้ว +10

    പല നടി മാരുടെയും അഭിമുഖം കണ്ടു വളരെ ഹൃദയപുർവ്വം കണ്ടാസ്വദിച്ചു ഞാൻ ഇവരുടെ ഒരു ചിത്രവും കണ്ട ഓർമ ഇല്ല എന്നാലും വളരെ മനോഹരം ഇതിന് മുൻപ് ഷീല യുടെ അഭിമുഖവും നല്ലതായിരുന്നു ഷീലേച്ചി യെ ഞാൻ ഇഷ്ട്ടപെടുകയും ബഹുമാനിക്കയും ചെയ്യുന്നു ❤

  • @AjithKumar-ff7vi
    @AjithKumar-ff7vi ปีที่แล้ว +18

    മറ്റുള്ളവരെ പറ്റി പറയുമ്പോൾ അദ്ദേഹം എന്നും , സാർ എന്നും സംബോധന ചെയ്താണ് അവര് പറയുന്നത്.

  • @shree9647
    @shree9647 ปีที่แล้ว +11

    ഈ ചേച്ചിയുടെ സംസാരം കേൾക്കാൻ എന്ത് രസമ...

  • @anjanagnair6151
    @anjanagnair6151 ปีที่แล้ว +24

    കാണാൻ സാധിച്ചതിൽ സന്തോഷം നല്ലൊരു അഭിനേത്രി 😊

  • @unnikrishnan4165
    @unnikrishnan4165 ปีที่แล้ว +12

    മുൻപത്തെക്കാളും സുന്ദരി 🙋‍♂️

  • @abhijithsagar4398
    @abhijithsagar4398 ปีที่แล้ว +19

    കാണാൻ പറ്റിയതിൽ സന്തോഷം😍😍

  • @syamalababu6372
    @syamalababu6372 ปีที่แล้ว +3

    Very nice interview stay blessed vijayasree ma'am

  • @SirajMogral-s6f
    @SirajMogral-s6f ปีที่แล้ว +9

    Nalla Nadi. ivare Veenddum Abhinayippikkanam.❤❤

  • @beenavs9968
    @beenavs9968 ปีที่แล้ว +4

    എന്ത് പാവമാണ്ചിലപ്പോഴൊക്കെ ഓർക്കാറുണ്ട് എവിടെ ആയിരിക്കും എന്ന് വളരേ സന്തോഷമുണ്ട് നല്ല ഒരു ജീവിതം നയിക്കുന്നു ഉണ്ട് ആശ്വാസം ആണ് നല്ല ജീവിതം കിട്ടിയതിൽ

  • @sumim615
    @sumim615 ปีที่แล้ว +8

    ഈ അമ്മയോട് ഒത്തിരി സ്നേഹം തോന്നുന്നു

  • @sairabasheer764
    @sairabasheer764 ปีที่แล้ว +6

    Lalitha sreeye oke veendum katti thannatinum avarude kaalathe anubhavangal kelpichatinum thanks! Prem Nazirne kurichoke avaroke parayumpol valare santhosham thonunu.personally sahayichatum oke.

  • @sujanpillai860
    @sujanpillai860 ปีที่แล้ว +31

    "എന്റെ ഈ ചെറിയ മനസ്സിൽ നിങ്ങളുടെ ഈ വിശാലമായ രൂപം മാത്രമേയുള്ളൂ " ജഗതിയുടെ ലളിതശ്രീയോടുള്ള ആ ഡയലോഗ് ഓർത്തോർത്ത് ചിരിപ്പിക്കും.😅

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +2

    ഇനിയും സിനിമകൾ കിട്ടട്ടെ

  • @FilmViews_RK
    @FilmViews_RK ปีที่แล้ว +11

    കൂട്ടിനിളം കിളി തിയേറ്ററിൽ കളിക്കുന്ന സമയത്ത് മേനകചേച്ചിയെയും ലളിതചേച്ചിയെയും വടകര വെച്ച് നേരിട്ടു കാണാനും സംസാരിക്കാനും കഴിഞ്ഞു..അന്ന് ആറുവയസ്സേയുള്ളൂ.അവർ ഒരു ടെക്സ്റ്റൈൽ ഉദ്ഘാടനത്തിന് വന്നതായിരുന്നു...ഇവരെയും കണ്ട് നേരെ പോയത് കൂട്ടിനിളംകിളി സിനിമയ്ക്ക്..അവർ രണ്ടുപേരും അതിലുണ്ടായിരുന്നു

  • @sabu3677
    @sabu3677 หลายเดือนก่อน

    Grate job..ithupolu ulla .video..idanu..chechiyupolulla.aritst ullathanu malayalam movie..vijayam..iniyum.undakqttu..ivarudu okku..kuutt..kuuttipidikkan marakkallku..athrayum.marhi.😢😢😢😢❤❤

  • @ThankachanAntony-up3ok
    @ThankachanAntony-up3ok ปีที่แล้ว +10

    ❤കടത്തനാട്ട് മാക്കം ആലപ്പുഴ ഉദയാസ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ്. ..ഞാൻ കണ്ടിട്ടുണ്ട്❤

  • @raphymohammed6493
    @raphymohammed6493 ปีที่แล้ว +39

    ആദാമിന്റെ വാരിയെല്ലിലെ കഥാപാത്രത്തെ മറക്കില്ല..... പ്രസവത്തിനായി സൂര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോൾ പറയുന്ന ഡയലോഗ്..... സുഖിക്കുമ്പോൾ ഓർക്കണമായിരുന്നു 🥰 പഞ്ചാഗ്നിയിലെ ജയിൽ സ്റ്റാഫ്..... ഗീത നിരാഹാരമിരിക്കുമ്പോൾ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കാൻ ശ്രമിക്കുന്നത് 🥰 ഒരിക്കലും മറക്കില്ല....... മിണ്ടാപ്പൂച്ചക്ക് കല്ലാണത്തിൽ ജഗതിയെ എടുത്തിട്ട് അലക്കുന്നത് 😀

  • @sasidharanmk4494
    @sasidharanmk4494 ปีที่แล้ว +1

    God bless you Mam

  • @ranijoy9473
    @ranijoy9473 ปีที่แล้ว +12

    കേട്ടിരിക്കാൻ നല്ല രസം❤

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +1

    ലാലേട്ടൻ❤

  • @devadasnambiar4624
    @devadasnambiar4624 ปีที่แล้ว +3

    Excellent interview

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +2

    നല്ല ഇന്റർവ്യൂ.. 👍👍

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +1

    ജഗതി ചേട്ടൻ❤

  • @carolinejoseph8077
    @carolinejoseph8077 ปีที่แล้ว +1

    God Bless ❤

  • @AnoopkumarMohan
    @AnoopkumarMohan ปีที่แล้ว +9

    തിരു വനന്തപുരംകാരി സുഭദ്ര 😍

    • @Megastar369
      @Megastar369 ปีที่แล้ว +4

      പാലക്കാട്കാരി

  • @nrajshri
    @nrajshri ปีที่แล้ว +4

    Still shes beautiful

  • @drminikalarickal6115
    @drminikalarickal6115 ปีที่แล้ว +1

    Excellent interview.

  • @ramukunnambath
    @ramukunnambath ปีที่แล้ว +13

    ഈ ചേച്ചിയുടെ ഒരു intervie u ഒരു വലിയ അനുഭാവം😢

  • @rejithaanil4666
    @rejithaanil4666 ปีที่แล้ว +8

    സീമ ചേച്ചിയെ പോലെ ഇരിക്കുന്നു

  • @rageshp483
    @rageshp483 ปีที่แล้ว +7

    Veendum kanan sadichathil santhosham chechi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว +2

    Mr butler le role 👌

  • @narayanannamboodiri2326
    @narayanannamboodiri2326 ปีที่แล้ว +6

    Paavam Subhadrachechi. Jeevithathil orupaadu anubhavangal ulla abhinethri. Kettukondirikkaan valare kouthukam. Jagathi-Subhadra combinations Malayalathile anashwara nimishangal. Kadathanaattu Maakkathile muzhuneela kadhaapaathrathe innum orkkunnu. Have a lot of respect for you.

  • @chandral5979
    @chandral5979 ปีที่แล้ว +1

    Edehathinte interview evide kandalum kanarund epo kure Ennam varum interview edukan oro chidyangal kelkumpo otta adik kollan thonnum kand padikatte evaroke sureash enth nannayit interview cheyunu

  • @ambikavedanth493
    @ambikavedanth493 ปีที่แล้ว +1

    🙏🙏🙏

  • @ananyaanya6014
    @ananyaanya6014 ปีที่แล้ว +1

    Süper

  • @pgn8413
    @pgn8413 ปีที่แล้ว +1

    First of all "a big thanks" to channel team...a nice personality, inspite of set back how she holds the positive living is a thing to learn. Never blame anyone. Ma'am u are truly great...god bless you and family....a nice soul lady🙏

  • @binukb1233
    @binukb1233 ปีที่แล้ว +2

    🥰🥰🥰👍👍👍

  • @bsrvisualmedia8468
    @bsrvisualmedia8468 ปีที่แล้ว +2

    👌👍💐

  • @BasheercBasheerc-u1g
    @BasheercBasheerc-u1g 2 หลายเดือนก่อน

    Ee Nadi ithrayum paavamayirunno

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 ปีที่แล้ว +5

    Mr butler ലു ഉണ്ട്.

  • @LathaashokLathaashokm-yc8zk
    @LathaashokLathaashokm-yc8zk ปีที่แล้ว +1

    🙏👍👍👍❤❤❤❤❤❤❤❤

  • @harshankg693
    @harshankg693 ปีที่แล้ว +1

    😊

  • @jowharlimitless9161
    @jowharlimitless9161 ปีที่แล้ว +1

  • @hayatakiya2018
    @hayatakiya2018 ปีที่แล้ว +9

    She is a good actress .vida paraum munpe

  • @GafoorGafoor-i1b
    @GafoorGafoor-i1b ปีที่แล้ว

    Sound illado. Ithoke edukumbol clarity vende

  • @ismailkalleparambil4311
    @ismailkalleparambil4311 ปีที่แล้ว

    Amma.veshamikkandda

  • @AnoopkumarMohan
    @AnoopkumarMohan ปีที่แล้ว +2

    ഏതായാലും പൊതി കളഞ്ഞത് നന്നായില്ല വേറെ ആർക്കേലും കൊടുക്കാമായിരുന്നു

    • @baadalchanganaashey2440
      @baadalchanganaashey2440 ปีที่แล้ว +4

      അമ്പതു കൊല്ലം മുന്നത്തെ കാലമല്ലേ... അന്ന് ഒക്കെ ഈ പൊളിറ്റിക്കൽ കറക്റ്നെസ്സ് എന്ന സങ്കല്പം ഒന്നും ഇല്ലല്ലോ...

  • @KamalJ-ew7zj
    @KamalJ-ew7zj ปีที่แล้ว

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +1

    💞💞💞💞

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 ปีที่แล้ว +6

    ഇവർ നിർമ്മിച്ച സിനിമയായതച്ചോളി തങ്കപ്പൻറെ വിശേഷങ്ങൾ ചോദിക്കാമോ.പിന്നെ സുഭദ്ര എന്ന് വിളിച്ചിരുന്ന ആളേപ്പറ്റിപ്പറഞ്ഞു.എന്നാൽ ഒരാൾ വിളിച്ചിരുന്നത് ലളൂ എന്നായിരുന്നു.😀 അതാരായിരുന്നു എന്ന് ചോദിക്ക്.

    • @WriteChords
      @WriteChords ปีที่แล้ว +1

      Sreekumaran Thamby സർ ആണ് അങ്ങനെ വിളിച്ചിരുന്നത് എന്ന് പാർട്ട് 1-ന്റെ വിഡിയോയിൽ ലാസ്റ്റിൽ പറയുന്നുണ്ട്

    • @jayachantharanchanthrakant9164
      @jayachantharanchanthrakant9164 ปีที่แล้ว +2

      @@WriteChords ലളൂ...😀 എന്ന് വിളിക്കുന്നത് തമ്പി സാർ ആയിരുന്നില്ല.

    • @WriteChords
      @WriteChords ปีที่แล้ว +4

      @@jayachantharanchanthrakant9164 Sorry, my mistake. Thamby sir used to call her Subhadra. താങ്കളുടെ കമന്റ് ക്ലിയർ ആയി വായിച്ചില്ല. "ലളൂ" എന്ന് വിളിച്ചിരുന്നത് ആരാണെന്ന് അറിയില്ല

    • @Mr331970
      @Mr331970 ปีที่แล้ว +1

      സജിത്ത് എന്ന ഒരു സീരിയൽ നടനെ കല്യാണം കഴിച്ചു പിന്നെ ഡിവോഴ്സ് ആയി

    • @naturesnest9720
      @naturesnest9720 ปีที่แล้ว

      ​@@WriteChordsold heroine chitra aanu lallu ennu vilikkunnath

  • @s.kishorkishor9668
    @s.kishorkishor9668 ปีที่แล้ว

    അന്ന് സിൽക്ക് സ്മിത പോലും ചെയ്യാൻ മടിച്ച ഒരു പോസ് ചെയ്തു. നാനയുടെ Centre spread ൽ ജട്ടിയും ബ്രായും ഇട്ടു നിൽക്കുന്ന പടം

  • @resh5871
    @resh5871 ปีที่แล้ว

    ഇവർ ഇപ്പോഴും അഭിനയിക്കുന്നുണ്ടോ

  • @shamsudheenshamsu2594
    @shamsudheenshamsu2594 ปีที่แล้ว +1

    പാവം ❤❤❤

  • @sheejathomas8174
    @sheejathomas8174 ปีที่แล้ว +1

    Goodlsdy
    7242Touch and hold a clip to pin it. Unpinned clips will be deleted after 1 hour.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 3 หลายเดือนก่อน

    🙏🏻🙏🏻🙏🏻☺️👌🏻

  • @somankc6647
    @somankc6647 ปีที่แล้ว

    ❤️

  • @manuramachandran2339
    @manuramachandran2339 ปีที่แล้ว