16 വയസുള്ള എന്നോട് ആ സംവിധായകന്‍ ചെയ്തത് | BHYAGYALAKSHMI | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • #bhagyalakshmi #bhagyalakshmiinterview #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Alan Sabu
    Rajesh
    Shafeek Kuthanur

ความคิดเห็น • 138

  • @nisabeevi1884
    @nisabeevi1884 4 หลายเดือนก่อน +34

    ഭാഗ്യലക്ഷ്മി നിങ്ങൾ ശക്തതന്നെ. Strong lady. ആ character വ്യക്തിത്വം അനേകം കോടി സ്വത്തിനേക്കാൾ മൂല്യമുണ്ട്.

  • @Lotus_lover_
    @Lotus_lover_ 4 หลายเดือนก่อน +20

    ഭാഗ്യചേച്ചി എനിക്ക് വളരെ ഇഷ്ട്ടമാണ്.. നിങ്ങളെയും, നിങ്ങളുടെ അക്ഷരസ്പുടതയുള്ള സംസാരവും 🥰🥰🥰🥰🥰🤗🤗🤗പലനായികമാരും ഫെയ്മസ് ആയത് പോലും നിങ്ങളുടെ ഈ ശബ്ദംത്തിലൂടെ ആണ് സത്യത്തിൽ നിങ്ങളെ പോലുള്ള കലാകാരികൾക്ക് നിങ്ങളൊക്കെ അർഹിക്കുന്ന ബഹുമതി യും, സ്ഥാനാവുമൊക്കെ ഈ സിനിമാ ലോകം തന്നിട്ടില്ല എന്നതാണ് സത്യം എനിക്ക് പലപ്പോഴു തോന്നിയിട്ടുണ്ട് നായികയെ പോലെ തന്നെ പ്രാധാന്യം ഉണ്ട് ശബ്ദം നൽകുന്ന ആൾക്കും ആ ശബ്ദം കൂടി ചേരിമ്പോഴാണ് ആ അഭിനയം പൂർത്തിയാകുന്നത്... അതു കൊണ്ടു തന്നെ നായികമാരെക്കാൾ എനിക്കിഷ്ട്ടം ശബ്ദം നൽകിയവരെയാണ് മണിച്ചിത്രതാഴ് സിനിമയിലെ ശോഭനയുടെ അഭിനയം സൂപ്പർ ആണ് പക്ഷേ ശോഭനയുടെ തന്നെ ശബ്ദത്തിൽ ശോഭന തന്നെ അത് പറഞ്ഞാൽ ആ സിനിമ എങ്ങനെയിരിക്കും ആ സിനിമ പൊട്ടി പാളീസവാൻ വേറൊന്നും വേണ്ട ... ശോഭന നടിയെ ഇഷ്ടംമാണ് പക്ഷേ ഒരു ഇന്റർവ്യൂ ൽ പറയുന്ന കേട്ടൂ 50% ശബ്ദത്തിന് കൊടുത്തോ അവാർഡ് എന്റെ കൈയ്യിൽ അല്ലേ എന്ന് അത്‌ ഇച്ചിരി അഹങ്കാരംമായിപ്പോയി എന്ന് തോന്നി കാരണം ആ ശബ്ദ വും കൂടി അല്ലെങ്കിൽ ഒരുപടി മുൻപിൽ ആഘന ഗാഭീരശബ്ദം ഒന്നുകൊണ്ടു മാത്രമാണ് ആ അവാർഡ് കൈയ്യിൽ ഇരിക്കുന്നത് എന്നൊന്ന് ഓർക്കണം അതിൽ കുറവൊന്നും കാണണ്ട ഇപ്പോഴും എപ്പോഴും നാഗവല്ലിയുടെ ഡയലോഗ് ട്രണ്ടാണ് അതുമതി ഭാഗ്യലക്ഷ്മി എന്ന കലാകാരിയുടെശബ്ദത്തിന് ഒരു അവാർഡിൽ ഒതുങ്ങുന്നതല്ല ആ ശബ്ദം..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maheshmpillai8815
    @maheshmpillai8815 4 หลายเดือนก่อน +31

    രാധിക ഇപ്പൊ പറഞ്ഞത് നന്നായി അതിന് അവരുടെ തലയിൽ ചാടി കടിക്കണ്ട കാര്യമില്ല അവർക്ക് ഇത് പുറത്ത് പറയാതെ ഇരികാമായിരുന്നല്ലൊ അവർ അത് ചെയ്തില്ല. ഇത് ഒരു warning അണ് ഇനിയെങ്കിലും ക്യാരവാൻ use ചെയ്യുമ്പൊൾ ശ്രദ്ധിക്കണം അല്ലെങ്കിൽ സ്വന്തമായി ക്യാരവാൻ വേണം.

  • @rajendranb4448
    @rajendranb4448 4 หลายเดือนก่อน +40

    മദ്യം, മയക്കുമരുന്ന്, ഇത്രയും വർഷം റിപ്പോർട്ട്‌ പൂഴ്ത്തി വച്ചത് ഇതൊന്നും ഭാഗ്യലക്ഷ്മിക്ക് ചോദ്യമോ, ഉത്തരമോ ഇല്ല.. അതെന്താ?

    • @AswathyJ-q6f
      @AswathyJ-q6f 4 หลายเดือนก่อน +9

      Avarano poozhthi vache

    • @beenapp1009
      @beenapp1009 4 หลายเดือนก่อน

      😂​@@AswathyJ-q6f

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน +5

      Why should Bhagyalaksmi ask about it?? Media elley aa question chodhikendathu??

    • @Jesjai
      @Jesjai 4 หลายเดือนก่อน +3

      അവർ അന്ന് ചിലച്ചാലും കേൾക്കാൻ ആള് വേണ്ടേ? എല്ലാത്തിനും ഒരു സമയവും കാലവും വരും, അവർ പറഞാൽ മനുഷ്യർ കേൾക്കുന്ന കാലമാണിപ്പോൾ.. അത്രതന്നെ.

  • @komalkomalnairvly
    @komalkomalnairvly 4 หลายเดือนก่อน +4

    ഈ ശബ്ദം ഞാൻ മരിക്കുവോളം കേൾക്കാൻ ആഗ്രഹിക്കുന്നു ഇവരുടെ ശബ്ദത്തോട് കടപ്പാടുണ്ട് പല നടികൾക്കും അത് ഇനി എത്ര ഫോര്മാലിറ്റി പറഞ്ഞാലും ധാർഷ്ട്യം കാട്ടിയാലും

  • @beenabenny7354
    @beenabenny7354 4 หลายเดือนก่อน +6

    രാധികാ ശരത് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയതിനെ സ ർവ്വാത്മനാ രണ്ടുകയ്യും നീട്ടി സ്വീകരിക്കണം. അന്വേഷണം നടത്തിയാൽ മതിയല്ലോ. അവരെ പ്പോലെ പേരും പ്രശസ്തിയും ഉളള നടിമാർ നമ്മുടെ നാട്ടിലുമുണ്ടായിരുന്നല്ലോ അവരിലാരെങ്കിലും ഇതറിയാതിരിക്കുമോ? അറിഞ്ഞ കാര്യങ്ങളിൽ അവരിലാരും പ്രതികരിച്ചു കണ്ടില്ലല്ലോ. പിന്നെ മറ്റൊരു നാട്ടിലെ സൂപ്പർ താരത്തെ കുറ്റപ്പെടുത്തണ്ടതില്ല. വരട്ടെ ഇതുപോലെ ഇപ്പഴെങ്കിലും വരാൻ താല്പര്യപ്പെടുന്നവർക്ക് മുന്നോട്ടുവരാൻ ഭയം തോന്നാനിട വരുത്തരുത്

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      Hope she says about things happening in Tamil industry too. All are not saints there.

  • @salilasadanand4548
    @salilasadanand4548 4 หลายเดือนก่อน +16

    കറക്റ്റ്. സത്യ സന്ധമായി എല്ലാ കാര്യങ്ങളും നല്ല രീതിയിൽ സംസാരിച്ചു

  • @sreejass4822
    @sreejass4822 4 หลายเดือนก่อน +35

    16.. വയസിൽ നിങ്ങൾ വിരട്ടിയ ആളിനെതിരെ നിങ്ങളെന്ത പോക്സോ കേസ് കൊടുക്കാഞ്ഞേ😂 നിങ്ങളും ഇത്രയും കാലം കുറ്റം മറച്ചു വയ്ക്കയല്ലേ ചെയ്തത്... നിങ്ങൾ പ്രതികരിച്ചപ്പോലെ രാധികയും പ്രതികരിച്ചല്ലോ.. സ്വന്തം നാട്ടിലുള്ളവർക്ക് ഇവിടെ നിന്ന് നീതി കിട്ടുന്നില്ല..പിന്നെയാ അന്യനാട്ടുകാരി ഇവിടെ കേസ് നടത്താൻ വരുന്നത്... അവർ തൻ്റേടത്തോടെ പരസ്യമായി പറയാൻ തയാറായല്ലോ അതെങ്കിലും അവർ ചെയ്തു

    • @Meghana-v4w
      @Meghana-v4w 4 หลายเดือนก่อน +5

      @@sreejass4822 ഈ പരഞ്ഞത് സത്യം. തമിഴകത്ത് നിന്നും വന്നു ഇവിടെ complaint കൊടുത്താൽ ശെരി ആകില്ല എന്ന് എല്ലാവർക്കും അറിയാം.
      മറ്റേ നടി തെളിവ് സഹിതം കേസ് file ചെയ്തിട്ട് എന്തായി. വർഷം 7 കഴിഞ്ഞ്. 😁

    • @Lotus_lover_
      @Lotus_lover_ 4 หลายเดือนก่อน +15

      എടോ പുളുന്താനേ അതിന് ഭാഗ്യയെ അന്ന് അയാൾ പീഡിപ്പിച്ചില്ലല്ലോ.. മോശമായി സംസാരിച്ചു അതിനുള്ള മറുപടി അപ്പൊത്തന്നെ അവർ കൊടുത്തു.. കൂടുതൽ ഭീക്ഷണിപ്പെടുത്തിയപ്പോൾ ആ പൈസ അവന്റെ മുഖത്ത് വലിച്ചെറിയാൻ കാണിച്ചആ 16 കാരിയെ ബഹുമാനിച്ചില്ലങ്കിലും അപമാനിക്കരുത്.. വെറും16 വയസ്സ് മാത്രം ഉള്ള പാവത്തുങ്ങളായ, പട്ടിണിക്കാരായ അച്ഛനും, അമ്മയും ഇല്ലാത്ത വല്യമ്മ മാത്രമുള്ള ഒരു കുട്ടി പോക്സോ കേസിനു പോവല്ലേ വിവരമില്ല?.. അന്ന് അവർ കാണിച്ച ആ തന്റേടം ഇന്നത്തെ 20, 30 വയസ്സുള്ള, എല്ലാ മാധ്യമ സാങ്കെ തിക വിദ്യയുമുള്ള ഇന്നത്തെ സിനിമാ ഫീൽഡിൽ ഉള്ള പെണ്ണുങ്ങൾ ചെയ്യേണ്ടതല്ലേ? അവർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ്...❤❤❤👌🏻

    • @beenapp1009
      @beenapp1009 4 หลายเดือนก่อน +1

      ​@@Lotus_lover_true she responded immediately, that's what everyone should , whichever field one may be. He should have thought since she is financially weak, she will succumb to his threat.
      This happens every wr, any field, irrespective of gender. So many succumb because of promotion, transfer etc

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      Pottathi... Listen properly.

  • @tanmayjampala9178
    @tanmayjampala9178 4 หลายเดือนก่อน +1

    Whatever you said is true madam, respect

  • @MeeraVidyasagar
    @MeeraVidyasagar 4 หลายเดือนก่อน +5

    To ur knowledge bhagyalakshmi....she didn't say she saw that.she heard the laughing sound of some artists.she verified the reason for the enjoyment.That time one person told her about this.that time she scolded the Caravan man.That much only she can do that time.But Mukesh also revealed it the enjoyment in the Caravan, and radhika verified about that.But he said a different reason.

  • @roseed8816
    @roseed8816 4 หลายเดือนก่อน +1

    These people say this happens in every field, which is not true! No one rapes a woman working in an office or school or hospital or IT offices, and it may happen very rare, but in movies, it's for 80% women suffering all types of sexual issues like rape, sexual harassment, sexual comments, sexual jokes, come to room in the night, no bathrooms, cameras inside caravan to get nude pics, no good food likeable actors, repeat takes by directors if not agreed to sexual favors to them etc. These are horrible things!

  • @tussharsasi9747
    @tussharsasi9747 4 หลายเดือนก่อน +1

    The sad (and funny) part of this interview is that Bhagyalakshi herself answers most of her questions. When she asks why the junior artists couldn't react or file a complaint earlier, she also points out about Radhika Sarathkumar's silence despite having all the money and power. It will be better if she sits at home and makes a note of her own statements and does a simple match the following exercise.

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      Oh oh.. Will tell her 😂😂😂

    • @tussharsasi9747
      @tussharsasi9747 4 หลายเดือนก่อน +1

      @@UmaLokanath Will be useful. She will have an activity to do at home.

  • @sunithakrishan8131
    @sunithakrishan8131 4 หลายเดือนก่อน

    Bhagyachechi super❤❤❤

  • @chitramahendran469
    @chitramahendran469 4 หลายเดือนก่อน +4

    ഈ മാഡം ഇതും പറയും. അതും പറയും. ഇങ്ങനെ ചെയ്താൽ അങ്ങനേ, അങ്ങറ ചെയ്താൽ ഇങ്ങനെ. ചുമ്മ Media കാർ ഒരോന്നു ചോദിക്കും ഇവർ ഒരു ഡയലോഗ് ഇറക്കും.

  • @MalluDotCom
    @MalluDotCom 4 หลายเดือนก่อน +28

    രേവതി : നഗ്ന ഫോട്ടോ കേസിൽ
    റിമ : കൊച്ചിയിലെ കഞ്ചാവ് കേസിൽ
    പക്ഷെ ഇത് മലയാള മാധ്യമങ്ങൾ ചർച്ച ചെയ്യില്ല
    അടുത്തത് ആര്

    • @meenar4784
      @meenar4784 4 หลายเดือนก่อน

      Because athu just allegations aanennu ellarkkum ariyam… revathykk ayachennu ranjithu parayunnu allathe aa Ira kando? Athu gay aaya oru main pramukhan aano ayachathu ennu ariyillallo ..

    • @MalluDotCom
      @MalluDotCom 4 หลายเดือนก่อน

      ​​@@meenar4784 എല്ലാവർക്കും എതിരെ ആരോപണം തന്നെയാണ് 😁 നടിമാർ അന്ന് അഡ്ജസ്റ്റ് ചെയ്ത് കൊടുത്തില്ല എന്ന് ആര് കണ്ടു 😁 അതിപ്പോ നടന്മാർക്കെതിരെ വന്നാൽ സത്യം നടികൾക്കെതിരെ വന്നാൽ നുണ 😁

    • @bindumanoj6179
      @bindumanoj6179 4 หลายเดือนก่อน +1

      Wcc ആണ്‌ അവരും ഇവരും 😅

    • @MalluDotCom
      @MalluDotCom 4 หลายเดือนก่อน +3

      @@bindumanoj6179 😂 WCC യിലെ അംഗങ്ങളുടെ കഥകൾ കൂടി വന്നു തുടങ്ങി 😂 അവസാനം ഇത് മെല്ലെ കാണാതാവും 😂

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 หลายเดือนก่อน +2

      Rima ye kurichu Suchi enna vyakti paranjathalle ariyu? Suchi herself is going through manic depression and BPD. She cannot be trusted.

  • @satishbalakrishnan7474
    @satishbalakrishnan7474 4 หลายเดือนก่อน +25

    Mega star " Ikka" declaring there is no power group in Kerala film industry. 😊 A mega joke.😊

    • @Manoj4-v5y
      @Manoj4-v5y 4 หลายเดือนก่อน +2

      😂😂😂😂😂😂😂😂 Exactly how will he admit it when he himself is the power don.Thilakan is a glaring example

    • @Anime_Fan35
      @Anime_Fan35 4 หลายเดือนก่อน

      Mattanjeri moonji 😂

    • @Universal5-g5e
      @Universal5-g5e 4 หลายเดือนก่อน +1

      Mattenjeri moooooonnnjjiiii 😂

    • @Meghana-v4w
      @Meghana-v4w 4 หลายเดือนก่อน +1

      @@satishbalakrishnan7474 അവസാനം നിവർത്തി ഇല്ലാതെ വായ പൊളിച്ചു 75 വയസുകാരൻ കൊച്ചു ചെക്കൻ. 😂 😂

  • @unnyaarcha
    @unnyaarcha 4 หลายเดือนก่อน +2

    in one of her older interviews she said Mohanlal making suggestive comments to her whilst her aunt/ guardian was standing nearby....is it okay then...what about now?

  • @sudhaunnikrishnan1459
    @sudhaunnikrishnan1459 4 หลายเดือนก่อน +3

    ജീവിതത്തിൽ തന്നെ ധീരത കാണിച്ചവനിത

  • @FubbleretIn
    @FubbleretIn 4 หลายเดือนก่อน +1

    she’s contradicting herself
    First she says how can ordinary women come forward and share their experiences, then 10 min later she says women need to be stronger and come forward

  • @sinisadanandan1525
    @sinisadanandan1525 4 หลายเดือนก่อน +37

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല സ്ത്രീ ❤️🙏.. ഭാഗ്യലക്ഷ്മി ❤️

    • @skunk05
      @skunk05 4 หลายเดือนก่อน +6

      Koothara

    • @maheshmpillai8815
      @maheshmpillai8815 4 หลายเดือนก่อน

      Evrude husband undyirngil chodhiku

    • @Kalabhairava-bf4cp
      @Kalabhairava-bf4cp 4 หลายเดือนก่อน

      അപ്പൊ നിന്റെ തള്ള ചീത്തയാണോ 😂

    • @SubinCK-hi4np
      @SubinCK-hi4np 4 หลายเดือนก่อน

      @@sinisadanandan1525 verum fraud

    • @ullasjacob48
      @ullasjacob48 4 หลายเดือนก่อน

      Ovva😂

  • @karthiayanim2970
    @karthiayanim2970 4 หลายเดือนก่อน +1

    പരിചയമുള്ള വരെ പരസ്യപ്പെടുത്താൻ ബുദ്ധി മുട്ട്

  • @sasirb5449
    @sasirb5449 4 หลายเดือนก่อน +6

    ഈ വിവരം പുറത്തുവന്നല്ലോ. ഇനിയും മാഡത്തിന് പോലും ആർക്കും കേസ് ഫയൽ ചെയ്യാൻപറ്റുമോ എന്ന് ആലോചിക്കണം. അല്ലാതെ രാധികയെ കുറ്റം പറഞ്ഞു ഒഴിയരുത്.

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      If madam was harassed she will file a complaint. She is not a coward.

  • @junarajesh4462
    @junarajesh4462 4 หลายเดือนก่อน

    Strong lady

  • @siva2860
    @siva2860 4 หลายเดือนก่อน +5

    Keralites ban Mollywood movies as we did Bollywood after SSR'S death. Teach them a lesson

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      Just because a few are guilty why should you spoil the lives of 1000s of families depending on cinema?
      How many politicians are there who do the same thing. Will you say that to them?
      This happens everywhere, even in our own house. Don't generalize.

  • @Syama-o7o
    @Syama-o7o 4 หลายเดือนก่อน

    ചേച്ചി മുന്നോട്ട് പോകു എന്റെ പൂർണ sappott 👍🏻👍🏻👍🏻👍🏻

  • @BABUjohnBabu-d3l
    @BABUjohnBabu-d3l 4 หลายเดือนก่อน +3

    ഒരു justice ന് അറിയത്തില്ലേ ആരെ ഒക്കെ അറിയിക്കണമെന്ന്

  • @mercyreginald4765
    @mercyreginald4765 4 หลายเดือนก่อน +3

    Great voice, well said.

  • @ajipk6353
    @ajipk6353 4 หลายเดือนก่อน

    Nadi de case December il vithi varum ennu mr.shantivila paranje 😅vithi enthanu ennu Sarkar nu ariyam😅Mr.Vila Paranje

  • @thomaskariampally9586
    @thomaskariampally9586 4 หลายเดือนก่อน

    ചെരുപ്പ് ഊരി അടിക്കും എന്നു പറഞ്ഞാൽ ചെയ്ത കുറ്റം ഇല്ലാതാകുമോ എന്ന് താങ്കൾ ചോദിക്കുന്നു. അവർക്ക് ശിക്ഷ കൊടുത്താൽ കൊടുത്താൽ കുറ്റം അല്ലെങ്കിൽ ആ പ്രവർത്തി ഇല്ലാതാകുമോ. ഇര അനുഭവിച്ചത് ഇല്ലാതാകുമോ.

  • @minisreenivas3841
    @minisreenivas3841 4 หลายเดือนก่อน +14

    Caravan വന്നതാണ് നടികൾക്ക്‌ ഗുണമായത് എന്നാണ് എല്ലാരും കരുതിയത്..

  • @meenar4784
    @meenar4784 4 หลายเดือนก่อน +1

    📌📌📌🤣Doubt Venda Mukesh thanne radhika paranjathu arya badai interviewil sammathichittindu..mahesh peringanadu 2.0 channelil undu 🤣🤣

  • @BijiRajesh-u3n
    @BijiRajesh-u3n 4 หลายเดือนก่อน

    Strong opinions

  • @UmaLokanath
    @UmaLokanath 4 หลายเดือนก่อน

    👌👌👌

  • @Mn-pj2iy
    @Mn-pj2iy 4 หลายเดือนก่อน

    ആദ്യം രാധിക പറഞ്ഞത് സത്യം ആണോ എന്ന് പോളിഗ്രാഫ് ടെസ്റ് ചെയ്ത് നോക്കണം..ആയമ്മ ഇപ്പോഴത്തെ സന്ദർഭം നോക്കി അവരുടെ എപ്പോഴത്തെയും ഒരു സംശയം എടുത്ത് അലക്കിയതാണെന്ന് തോന്നുന്നു..അത് കൊണ്ടല്ലേ അവർ ഏത് സിനിമയുടെ സെറ്റ് ആണെന്ന് പറയാത്തത്.

  • @meenapk-v8m
    @meenapk-v8m 4 หลายเดือนก่อน

    16 വയസിൽ നിങ്ങൾ അങ്ങനെ പറഞ്ഞോ? എനിക്ക് വിശ്വാസമില്ല. എന്നിൽ ഇപ്പോൾ ആ ആളിന്റെൻപെയിൽ കേസ് കൊടുക്കാമല്ലോ? രൂപയെ 27:14 6 മുഖത്തെറിഞ്ഞു എടുത്തുണ്ട് പോടാ എന്നൊക്കെ dharyര്യമായി പറഞ്ഞൊ?

  • @nancymary3208
    @nancymary3208 4 หลายเดือนก่อน

    Cinima... Aru actor avarude proffetion asnu. Proffetione msryadayodum aslmaarthathyodum didicationodum, athil oblication num undaakanam. Aadyathanne nammal yes or no parayaan padikkanam. Sthreeksle onnadakkam adhisgebhikkum

  • @rajeshkumar-uk6uj
    @rajeshkumar-uk6uj 4 หลายเดือนก่อน +3

    എന്തിന് ഇതിനു മാത്രം ഞെട്ടൽ. എല്ലാ Interview ലും പറയുന്നത് കേൾക്കാം ഞെട്ടി പോയി ഞെട്ടി പോയി എന്ന്.

  • @s1ddh4rth65
    @s1ddh4rth65 4 หลายเดือนก่อน +5

    Very well said.

  • @rasheedake6230
    @rasheedake6230 4 หลายเดือนก่อน +9

    ഇവര് ആരാന്നാ ഇവരുടെ വിചാരം വാക്കുകൾ കൊണ്ട് കുറച്ചു അമ്മനമാടി സംസാരിക്കാൻ ഉള്ള കഴിവ് ഉണ്ട് എന്നത് ഒഴിച്ചാൽ ഈ സ്ത്രീ വെറും സീറോ ആണ് മനസ്സിൽ നല്ല പകയും കുശുമ്പും അസൂയയും ഒക്കെ കൊണ്ട് നടക്കുന്ന ഒരു സ്ത്രീ ഇവരെ സംസാരം കേട്ടാൽ തോന്നും ലോകത്തിലെ ഏറ്റവും നല്ല നന്മമരം ഇവരാണ് എന്ന്, ബിഗ് ബോസ്സിൽ ഇവര് വന്നപ്പോ ഞങൾ കണ്ടതാണ് ഇവരുടെ തനി സ്വഭാവം

    • @UmaLokanath
      @UmaLokanath 4 หลายเดือนก่อน

      Aano??? Nee aara nanma maram aano? Who knows what all u do in real life.

  • @no-dw9hm
    @no-dw9hm 4 หลายเดือนก่อน

    അതുതന്നെയാണ് സമൂഹത്തിൽ ഇഴുകിച്ചേർന്നാൽ ഒരിപ്രശ്നമില്ല സ്വകാര്യതയിലേക്ക് പോകുമ്പോൾ എല്ലാം നടക്കും

  • @sreejatsreedharan2728
    @sreejatsreedharan2728 4 หลายเดือนก่อน +4

    Camera ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് comensence ഉള്ള ഒരാൾക്ക് ഊഹിക്കാവുന്നതേ ഉള്ളു.. അത്ഭുതം ഒന്നും തോന്നിയില്ല.. വലിയ വലിയ കാര്യങ്ങൾ ചെയ്തവർക്ക് ഇതും ചെയ്യാൻ ആണോ പാട്

  • @pushpamai8893
    @pushpamai8893 4 หลายเดือนก่อน +9

    Correct bhagyalekshmi

  • @chitrame2
    @chitrame2 4 หลายเดือนก่อน

    Why did Bhagyalakshmi not complain to the police then?
    That's is the same thing what the women artists are doing now.
    Hope the Government gives due respect to the Hema Committee and punish the artists who have been named as guilty.

  • @annemary3723
    @annemary3723 4 หลายเดือนก่อน

    രാധിക സത്യ sandhayanu

  • @Sreejith_calicut
    @Sreejith_calicut 4 หลายเดือนก่อน +5

    ഭാഗ്യ ലക്ഷ്മി ചേച്ചി പറഞ്ഞ പോലെ കയ്യെടുക്കട എന്ന് പറഞ്ഞാൽ തീർന്നു പുരുഷൻ അല്ലാതെ എല്ലാറ്റിനും നിന്നു കൊടുത്തിട്ടു പിന്നെ വിളിച്ചു പറയുന്നതിൽ എന്തു ശരി ഉണ്ട് അപ്പോൾ തന്നെ മുഖത്തടിക്കണം അതാ ശരി

  • @Vv2004Vv
    @Vv2004Vv 4 หลายเดือนก่อน +9

    രാധിക എന്തുകൊണ്ട് അവർ പ്രതികരിച്ചില്ല

    • @skunk05
      @skunk05 4 หลายเดือนก่อน

      She was afraid of ladies only..😅😅😅

  • @nancymary3208
    @nancymary3208 4 หลายเดือนก่อน

    Ithintayokke main fact panam. Panam vaagichu avar paraunnathu anusarikkanda. Oruppraavishyam anusarichaal pala pravishyam anusarikkanam. Pinne oblication aayi. Ithinokke pokastje aadyam thanne avate panam venda ennu karuthiyasl otta thavana kondu stop cheyyam ellaattinum meethe panam aanu.

  • @SubinCK-hi4np
    @SubinCK-hi4np 4 หลายเดือนก่อน +4

    Lucky lekshmi septi tank

    • @Meghana-v4w
      @Meghana-v4w 4 หลายเดือนก่อน +3

      നിങ്ങളുടെ മനസു , വായ് , പോലെ വൃത്തികെട്ട സെപ്റ്റിക് ടാങ്ക് വേറെ ഇല്ല. Okay.

    • @SubinCK-hi4np
      @SubinCK-hi4np 4 หลายเดือนก่อน

      @@Meghana-v4w ni arann lucky lekshmiyude PA yo eval fefkayie streekalude paranjath ni arinjo ennit chelakk

    • @rajalekshmiz579
      @rajalekshmiz579 4 หลายเดือนก่อน

      Correct

    • @Eagleassassins
      @Eagleassassins 4 หลายเดือนก่อน

      Your mouth is the septi tank

    • @SubinCK-hi4np
      @SubinCK-hi4np 4 หลายเดือนก่อน

      @@Meghana-v4w ni arann lucky lekshmiyude PA yo

  • @ottapalamfilmacademy
    @ottapalamfilmacademy 4 หลายเดือนก่อน

    👌💯✌️

  • @meenasankar7767
    @meenasankar7767 4 หลายเดือนก่อน +1

    Kema kanikarathu Tamil alkarukku respect ella ethu director name para enthukondu name parayathe athu poleyanu marravarum😮

  • @Ani-tz9nc
    @Ani-tz9nc 4 หลายเดือนก่อน +4

    നടിമാർക്ക് എന്തും പറയാം ചെയ്യാം, എത്ര വേണമെങ്കിലും കല്യാണം kazhikkam , പുരുഷൻ ചെയ്താൽ വളരെ കുറ്റകരം,

    • @user-yk5lv8iw8x
      @user-yk5lv8iw8x 4 หลายเดือนก่อน +1

      Hoo fayangaram 😂

    • @sheby-u9y
      @sheby-u9y 4 หลายเดือนก่อน +1

      സിനിമ മേഖലയിൽ പുരുഷ താരങ്ങൾ പോലെ സ്ത്രീ താരങ്ങൾ ആഘോഷിക്കപ്പെടുന്നില്ല. വിവാഹം കഴിഞ്ഞ് പോയാൽ ആര് അവരുടെ പുറകെ പോയി അന്വേഷിക്കുന്നു. പക്ഷെ അങ്ങനെ അല്ലാലോ ആണുങ്ങൾ ആയ സ്റ്റാർസ്. പക്ഷെ ടീവി മേഖല സ്ത്രീകൾ ആണ് വാഴുന്നത്. അത് അവടെ സ്ത്രീയും അത്പോലെ ക്രൂശിക്കപ്പെടും. രേഖ എന്ന് പറയുന്ന സീരിയൽ നടി 4-5 വിവാഹം കഴിച്ചതിനെ പല മീഡിയാസും എടുത്ത് ട്രോളിയൊരുന്നു

  • @SwapnaKrishnan-u9q
    @SwapnaKrishnan-u9q 4 หลายเดือนก่อน

    ❤❤❤❤❤❤

  • @no-dw9hm
    @no-dw9hm 4 หลายเดือนก่อน +1

    അപ്പോൾ നിങ്ങൾക്ക് കിട്ടുന്ന ശമ്പളം അത്രവേണ്ട ജൂനിയറിനു കൊടുക്കുന്നത് മതി എന്ന് പറഞ്ഞോ നിങ്ങൾ? എല്ലാം ഒരുപോലാവണം എന്നല്ലേ വാതിക്കുന്നത് നിങ്ങൾ

    • @ammusankaran2380
      @ammusankaran2380 4 หลายเดือนก่อน

      ശമ്പളം പോലെയാണോ ഭക്ഷണം.. ഒരു ഓഫീസിൽ ഭക്ഷണം കൊടുക്കുമ്പോൾ പ്യൂണിനും ഓഫീസർക്കും separate ആണോ?

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 หลายเดือนก่อน

    Njaan veendun njetti. 😂😂
    Ithinu munne njettiyathu ivar jeyilil pokaathe rekshapettapol aanu.

  • @shalinisbabu
    @shalinisbabu 4 หลายเดือนก่อน

    Better late than never

  • @lalithasree1957
    @lalithasree1957 4 หลายเดือนก่อน

    ❤❤

  • @AmbikaDevi-e4s
    @AmbikaDevi-e4s 3 หลายเดือนก่อน

    ok

  • @no-dw9hm
    @no-dw9hm 4 หลายเดือนก่อน +1

    നിങ്ങളെത്രെയോ ആളുകളെക്കുറിച്ചു എന്തെല്ലാം പറഞ്ഞിട്ടുണ്ട് ഒന്നും കേസ് കൊടുത്തിട്ടില്ലല്ലോ

    • @ammusankaran2380
      @ammusankaran2380 4 หลายเดือนก่อน

      പറയുന്നതിനല്ല ചെയ്യുന്നതിന് കേസ് കൊടുക്കാത്ത കാര്യമാണ് അവർ പറഞ്ഞത്...

  • @lillykuttydas3496
    @lillykuttydas3496 4 หลายเดือนก่อน +2

    Radhika appol THANNE ath report cheyyanamayirunnu.tamil movie ayathukondayirikkum parayathath

  • @thankammachittakkattu1849
    @thankammachittakkattu1849 4 หลายเดือนก่อน +1

    Actress allatha Bhagyalakshmi cku entha ithil karyam

  • @Dr.Jasmine-j2f
    @Dr.Jasmine-j2f 4 หลายเดือนก่อน +1

    B Lakshmi ke samsayamundenkil poly firoz inodu chodiq

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 หลายเดือนก่อน +2

    Ate ee radhika entinan engine eppo paranjath atoru big issue avum valla satyamundo avo ake motham naatta case aayi

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 หลายเดือนก่อน

    Aarokkeyaanu justice Hema commissionnu munnil haajaraaaayathu ennu iverku ariyilla 😂 .
    Churukki pranjaal ithokke bodhippikkaan ivar aaraanu ? Ivarku entha ithra vishamam ?
    Dubbing artist oraal illenkil mattoraal. Athra predhaanyam onnum ivarkilla.

  • @jnair1742
    @jnair1742 4 หลายเดือนก่อน

    Ethu cinema ennariyunnathu pole thanne alle Hema committee il paramarshichittulla vyaktikalde peru velippeduthunnathum..evarude okke cinema yil ini thudarnnu abhinayikkathe irikkan engilum shredhikkamello...

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 หลายเดือนก่อน

    Kindly avoid Untimely & unwanted advertisements.
    Otherwise gradually I or our age groups can AVOID some interesting ( but due to disturbing advertisements ) programs in Mobile or TV . Try to understand our helpless situation also .
    😂😂😂 Nothing more 😂😂😂

  • @minisreenivas3841
    @minisreenivas3841 4 หลายเดือนก่อน +14

    എളുപ്പത്തിൽ കിട്ടുന്ന പണവും പ്രശസ്തിയും അത്ര എളുപ്പം വിട്ടു കളയാൻ തോന്നുമോ...

    • @nancymary3208
      @nancymary3208 4 หลายเดือนก่อน

      Thonnaam. Kidannukoduthu panam aayaal pinne vishamikkendivarum

  • @beenabenny7354
    @beenabenny7354 4 หลายเดือนก่อน

    സ്ത്രീ സെക്രട്ടറിയോ ? അതുംഈ റിപ്പോർട്ടു ഭാഗികമായെങ്കിലും പുറത്തുവരുന്നു തിനു മുൻപോ ? എന്തു ധൈര്യത്തിലാണ് പെണ്ണുങ്ങൾ ചുമതലയേൽക്കുക ?

  • @aishwarya4883vt
    @aishwarya4883vt 4 หลายเดือนก่อน

    ❤❤👍🏻💝

  • @JessyFranco-l1e
    @JessyFranco-l1e 4 หลายเดือนก่อน

    Carsvanil mathramayirikukala hotelukalile bathe room ok sredikanm

  • @kirankrishna550
    @kirankrishna550 4 หลายเดือนก่อน +1

    Jetty idan time ila

  • @amma4348
    @amma4348 4 หลายเดือนก่อน +1

    ഭാഗ്യലക്ഷ്മി മേടം പറഞ്ഞതിൽ വളരെ നല്ല അ ഭിപ്പായംസിനിമയില്ലങ്കി എന്തല്ലാം ജോലികളുണ്ടെ-

  • @SangeethDigital
    @SangeethDigital 4 หลายเดือนก่อน +4

    വിദ്യാഭാസക്കുറവ് കൊണ്ടാണ് ഇവർ സംസാരത്തിൽ ഓവർ ഉച്ചാരണം കൊണ്ട് ഭാഷയെ അഭംഗി ആക്കുന്നത്

    • @Diana1x-f5h
      @Diana1x-f5h 4 หลายเดือนก่อน

      ഇവിടത്തെ തൊലിഞ്ഞ നിയമങ്ങൾ മാറണം. കുറ്റം ആരോപ്പോപ്പിക്കപ്പെട്ട ആളല്ല ഇരയും പോലീസും ചേർന്നാണ് സത്യം തെളിയിക്കണ്ടത്. ഒരു ആരോപിതന് എങ്ങനെ നിരപരാതിത്യം തെളിയിക്കാൻ പറ്റും. ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന 70% പീഡനകേസുകളും വ്യാജപരാതികൾ ആണെന്ന് തെളിയിക്കപ്പെട്ടവയാണ്. ഈ 2024 ലിൽ പോലും പുരുഷന്മാർക്ക് sexual harrasmentinu കേസുകൊടുക്കാനുള്ള വകുപ്പില്ല. നിയമങ്ങൾ gender ന്യൂട്രൽ ആവണം.

    • @Diana1x-f5h
      @Diana1x-f5h 4 หลายเดือนก่อน

      Ytube is invisibilized my cmnt 😒

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 หลายเดือนก่อน +1

    Alaam kallam aanu parayunathu

  • @AnilKumar-xl9se
    @AnilKumar-xl9se 4 หลายเดือนก่อน

    Eni arkum cinemayum venda kopum venda eni muthal oralum theaturil poyi cinema kanaruth

  • @nishaantony9715
    @nishaantony9715 4 หลายเดือนก่อน +1

    Innathe ee sambhavam ann undaya nadiyude rape thanna nu...ann athinu pradhanyam nalki vettakarane sikshichirunnel inn ith sambhavikkilla yirunnu....aviduthe niyamam onninum kollilla...aarkum athkond bhayam illa..ithum ingane neendu pokum..onnum nadapadi undavilla...veendum ndha thudarukay cheyyum

  • @devarajangopalan5790
    @devarajangopalan5790 4 หลายเดือนก่อน +4

    അലവലാതിയാണ് ഈ ഭാഗ്യലക്ഷ്മി.

  • @josepeter9957
    @josepeter9957 4 หลายเดือนก่อน

    തു ത്തോ

  • @rajannairg1975
    @rajannairg1975 4 หลายเดือนก่อน

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 4 หลายเดือนก่อน

    😂😂😂😂😂😂😂😂😂😂

  • @rajimohanan8935
    @rajimohanan8935 4 หลายเดือนก่อน +3

    BHagyalaakshmi jealousy on Radhika's fame

  • @mujeebcym
    @mujeebcym 4 หลายเดือนก่อน

    അക്കയെ കണ്ടാൽ അറിയാം സത്യം മാത്രമേ പറയൂ സംശയം ഉള്ള ആളുകൾക്ക് വേണ്ടി നുണ പരിശോധനക്ക് അക്ക തയ്യാറാകണം