ആശാനെ, വിഷ്വൽസ് എല്ലാം അടിപൊളി, നമ്മൾ നേരിട്ട് കണ്ട അതേ ഫീൽ, ഇങ്ങനെ ഒരു എക്സ്പീരിയൻസ് നേരിട്ടും വിഷ്വൽസ്സ് ആയിട്ടും അനുഭവിക്കാൻ ചാൻസ് തന്നതിന് ഒരുപാട് നന്ദി😍😍😍😍
കാര്യം കൂടെ നടന്നു കാടു കണ്ടഫീൽ കിട്ടിയെങ്കിലും,,,, മുൻപുചെയ്തിട്ടുള്ള വീഡിയോ പോലെ ചെയ്യുന്നതാണ് ഇഷ്ടം കാഴ്ചയും വിവരണവും ❤പിന്നെ ഇതും വേറിട്ടതായി 🥰thankyou
Bro... നിങ്ങളുടെ കേരളത്തിലെ കാടുകളിലേക്ക് ഉള്ള വ്ലോഗ് വരുവാൻ നോക്കിയിരിക്കുവായിരുന്നു... ഇതാണ് pikolines vibe👍🏻👍🏻. കാര്യം പല തവണ പോയി കണ്ടിട്ടുള്ള പ്രദേശങ്ങൾ ആണെങ്കിലും എല്ലാ ഒഴിവു ദിവസങ്ങളിലും നിങ്ങളുടെ വീഡിയോസ് നോക്കിയിരിക്കും.. ഇപ്പോഴും നിങ്ങളുടെ സൗത്ത് ഇന്ത്യ ട്രിപ്പ്, മൂന്നാർ, ഇടുക്കി ഇതെല്ലാം കാണും...മറ്റുള്ളവരെ പോലെ ഒട്ടും വെറുപ്പിക്കാത്ത അവതരണം തന്നെയാണ് ബ്രോ നിങ്ങളുടെ main ഹൈലൈറ്.. എന്റെ youtube ഹിസ്റ്ററിയിൽ 'P' എന്ന് type ചെയ്താൽ ആദ്യത്തെ suggestion 'pikolines vibe' ആണ്... ആഫ്രിക്കയും, യൂറോപ്പും ഒക്കെ പോയാലും നമ്മുടെ ഇടുക്കിയും, മൂന്നാറും, തേക്കടിയും ഒക്കെ മറന്നേക്കല്ലേ Bro... ഒത്തിരി ഇഷ്ടത്തോടെ കൂത്താട്ടുകുളത്ത് നിന്നും നിങ്ങളുടെ ഒരു കട്ട ഫാൻ
കിളികൾ ഒരുക്കുന്ന പശ്ചാത്തല സംഗീതവും ആസ്വദിച്ച് ഒരു കാട് യാത്ര - അതും പെരിയാർ ടൈഗർ റിസർവ് - കാണുന്നത് വല്ലാത്തൊരു feel തന്നെ. നേരിട്ട് കാണുന്നതു പോലെ. താങ്കൾ വളരെ നന്നായി ഷൂട്ട് ചെയ്തു. അഭിനന്ദനങ്ങൾ.
ഒരു രക്ഷയും ഇല്ല ഒരു രക്ഷയില്ല അടിപൊളി bro 🔥 പ്രകൃതിയുടെ Natural sound അടിപൊളിയായി ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ❤ ഇതെല്ലാം ഭംഗിയായി എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട് 🫂❤️
മുൻപ് ഞാൻ കണ്ടിരുന്നത് pikolins vibe മാത്രം ആയിരുന്നു.. പിന്നീട് new 10 vlog കണ്ടുതുടങ്ങി.. ഇപ്പോൾ Dot green ഉം.. ഇത് 3 um ഇഷ്ടം.. എങ്കിലും കാടിനെയും മൃഗങ്ങളേയുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ ഇതൊക്കെ കണ്ടുതുടങ്ങിയത് താങ്കളുടെ ചാനലിലൂടെ ആണുട്ടോ. Thanks bro🥰🥰
👏👏👏👍👍👍 as usual super videography. നന്നായി കാട് ആസ്വദിച്ചു. എൻ്റെ ഫോണിലേയും ഇയർഫോണിലേയും സെറ്റിങ്സ് കൊണ്ടാണോ എന്നറിയില്ല; ഓവർ ബൂസ്റ്റ് ഉണ്ടായിരുന്നു ഓഡിയോയ്ക്ക്. വാൽക്കഷണം:- വോയിസ് ഓവർ ഇല്ലാത്തതിനാൽ കാട്ടി എന്ന പദം കേൾപ്പിക്കാതിരുന്നതിന് നന്ദി.
It was a different and awesome experience.My dog after hearing all the sounds was in unbelief or scared and gave me a look at the end maybe saying in mind "You be here as a couch potato ,look how other's are doing "😂
വീഡിയോ അടിപൊളി ആയിരുന്നു.. പക്ഷെ നിങ്ങളുടെ അവതരണം.. ഉണ്ടങ്കിലേ ഏതു വീഡിയോയ്ക്കും പൂർണ്ണത ഉണ്ടാവുകയുള്ളൂ 💞.... എന്നാലും കാടിന്റെയും കിളികളുടെയും ശബ്ദം കേട്ട്... വീഡിയോ കണ്ടപ്പോൾ വേറെ ഒരു ഫീൽ ആയിരുന്നു 👌👌👌💞💞💞💞💞💞💞
Bro, I went to jungle camp at Gavi after looking your video.. now this is also very tempting.. what package is this & can we book online at PTR website..?
അവർ പണ്ട് കാട്ടിൽ താമസിച്ചിരുന്നവർ ആയിരുന്നു. ഇപ്പോൾ കാടിനു പുറത്ത് വീട് വെച്ചുകൊടുത്തെങ്കിലും കാട്ടിൽ കേറാനും മീൻ പിടിക്കാനുമൊക്കെ അവർക്ക് അനുവാദമുണ്ട്.
Really nice... Enjoyed though missed your wonderful narration.. Btw, asking out of curiosity. In this kind of trekking, how safe we are? I mean in the case of wild animal attacks? Is there any chance for that? Any precautions or safety measures? Just wish to know. Thank you.
The chances of animal attacks are very very low as we are not going deep inside the forest in this basic trekking package. And guides carrying gun for full day trekking.
Excellent video.. you visited in which month? And what is the difference between nature walk and green walk? Maybe you might have explained in video but since I am not from Kerala so pls excuse for this query😅
❤️❤️👏👏 നിങ്ങളൊരു വല്ലാത്ത മനുഷ്യനാണ് 😍
Thanks Bibin ❤️
കൂടെ ബിബിൻ ബ്രോ യും ❤❤❤
നിങ്ങളും സൂപ്പറാ.....❤❤
@@Pikolins😊
നിങ്ങളെ വീഡിയോ എപ്പോഴാ ബ്രോ
Pikolins ൻറെ ആ മധുര ശബദം ഇല്ലാത്തത് ഒരു നഷ്ട്ടം തന്നെ ആണ് . എന്നാലും ഇടയ്ക്കിടെ ഒരു വ്യത്യസ്തത നല്ലതാണ് .
@@SabariTheTraveller Thank you so much Sabarichetta ❤️
ആശാനെ, വിഷ്വൽസ് എല്ലാം അടിപൊളി, നമ്മൾ നേരിട്ട് കണ്ട അതേ ഫീൽ, ഇങ്ങനെ ഒരു എക്സ്പീരിയൻസ് നേരിട്ടും വിഷ്വൽസ്സ് ആയിട്ടും അനുഭവിക്കാൻ ചാൻസ് തന്നതിന് ഒരുപാട് നന്ദി😍😍😍😍
It was a wonderful experience with you guys Aneesh ❤️
കാര്യം കൂടെ നടന്നു കാടു കണ്ടഫീൽ കിട്ടിയെങ്കിലും,,,, മുൻപുചെയ്തിട്ടുള്ള വീഡിയോ പോലെ ചെയ്യുന്നതാണ് ഇഷ്ടം കാഴ്ചയും വിവരണവും ❤പിന്നെ ഇതും വേറിട്ടതായി 🥰thankyou
Thank you so much 🥰ഇനി voiceover ഉണ്ടാവും
Bro... നിങ്ങളുടെ കേരളത്തിലെ കാടുകളിലേക്ക് ഉള്ള വ്ലോഗ് വരുവാൻ നോക്കിയിരിക്കുവായിരുന്നു... ഇതാണ് pikolines vibe👍🏻👍🏻. കാര്യം പല തവണ പോയി കണ്ടിട്ടുള്ള പ്രദേശങ്ങൾ ആണെങ്കിലും എല്ലാ ഒഴിവു ദിവസങ്ങളിലും നിങ്ങളുടെ വീഡിയോസ് നോക്കിയിരിക്കും.. ഇപ്പോഴും നിങ്ങളുടെ സൗത്ത് ഇന്ത്യ ട്രിപ്പ്, മൂന്നാർ, ഇടുക്കി ഇതെല്ലാം കാണും...മറ്റുള്ളവരെ പോലെ ഒട്ടും വെറുപ്പിക്കാത്ത അവതരണം തന്നെയാണ് ബ്രോ നിങ്ങളുടെ main ഹൈലൈറ്.. എന്റെ youtube ഹിസ്റ്ററിയിൽ 'P' എന്ന് type ചെയ്താൽ ആദ്യത്തെ suggestion 'pikolines vibe' ആണ്... ആഫ്രിക്കയും, യൂറോപ്പും ഒക്കെ പോയാലും നമ്മുടെ ഇടുക്കിയും, മൂന്നാറും, തേക്കടിയും ഒക്കെ മറന്നേക്കല്ലേ Bro... ഒത്തിരി ഇഷ്ടത്തോടെ കൂത്താട്ടുകുളത്ത് നിന്നും നിങ്ങളുടെ ഒരു കട്ട ഫാൻ
Ohh… വളരെ സന്തോഷം തന്ന കമന്റ്.. Thank you bro 🥰
കിടു ഫീൽ ❤❤❤👌👌👌👌👍👍👍👍
Thank you so much for giving such a beautiful video❤❤❤❤
Thank you 🥰
Nte broo oru rakshellaa 🥰❤️as usual adipoli views❤️sarikum avde poya feel
Thank you so much bro.. loves ❤️
കിളികൾ ഒരുക്കുന്ന പശ്ചാത്തല സംഗീതവും ആസ്വദിച്ച് ഒരു കാട് യാത്ര - അതും പെരിയാർ ടൈഗർ റിസർവ് - കാണുന്നത് വല്ലാത്തൊരു feel തന്നെ. നേരിട്ട് കാണുന്നതു പോലെ. താങ്കൾ വളരെ നന്നായി ഷൂട്ട് ചെയ്തു. അഭിനന്ദനങ്ങൾ.
Thank you so much Subair ❤️
പച്ചപ്പിൻ്റെ wholesale മാർക്കറ്റ്= പിക്കോളിൻ..❤❤
ഇജ്ജൊരു നിന്നാണ് പഹയാ 🥰
ഹ ഹ.. Thank you Krishnaprasad ❤️
ഇത് പൊളിച്ചു ബ്രോ വല്ലാത്ത ഒരു എക്സ്പീരിയൻസ് 😊🌿
Thank you so much 🥰
ഇടയ്ക്കു ഒരു ഹലോ വന്നപ്പോഴാണ് വീഡിയോ കാണുന്നത് എന്ന് തോന്നിയത് 👌👌👌
🥰 ദത് കേട്ടാ മതി ❤️
ഒരു രക്ഷയും ഇല്ല ഒരു രക്ഷയില്ല അടിപൊളി bro 🔥
പ്രകൃതിയുടെ Natural sound അടിപൊളിയായി ചെയ്തിട്ടുണ്ട് ഒരുപാട് ഇഷ്ടമായി ❤
ഇതെല്ലാം ഭംഗിയായി എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട് 🫂❤️
ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️
@@Pikolins ❤️
മുൻപ് ഞാൻ കണ്ടിരുന്നത് pikolins vibe മാത്രം ആയിരുന്നു.. പിന്നീട് new 10 vlog കണ്ടുതുടങ്ങി.. ഇപ്പോൾ Dot green ഉം.. ഇത് 3 um ഇഷ്ടം.. എങ്കിലും കാടിനെയും മൃഗങ്ങളേയുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ ഇതൊക്കെ കണ്ടുതുടങ്ങിയത് താങ്കളുടെ ചാനലിലൂടെ ആണുട്ടോ. Thanks bro🥰🥰
ഒരുപാട് സന്തോഷം ❤️
നിങ്ങളുടെ അവതരണത്തോടെ കാണാനാണെനിക്കിഷ്ടം...❤
Thanks for the feedback. ഇനിമുതൽ അങ്ങനെ ആയിരിക്കും
എന്റെ പൊന്നു ബ്രോ എജ്ജാതി ഫീൽ 🫶ഒരു രക്ഷയുമില്ല 😍
Thank you 🥰
Good visuals and presentation bro😍❤👍
Thank you so much 😀❤️
Kidu machane thanks for the wonderful video
After long years you bring me to the real nature walk thanks from UK London ❤❤❤
So happy to hear it.. Thank you ❤️
നയന മനോഹര കാഴ്ചകൾ കാണാൻ pikolins തന്നെ കാണണം.... ഇനി pikolins ആരാ എന്നറിയാൻ Dotgreen കാണണം 😂❤️👍
Ha ha.. Thank you so much 😍🥰
Njn ee video kaanunathe abroad vache aane. Feels that I am back home. Really thanks for this video.
So happy to hear this 😍
Adipoli,.... Loved so much
Please do many videos like this... 😊😊
Thank you so much 🥰
Bro ഞാനും പോയി വനത്തിൽക്കൂടി ഒരു യാത്ര........ How What a Feel! Thank You very much Bro for provide me such a feel 🤝👍
Most welcome.. Thank you too ❤️
You deserves million subscribers bro..visuals nte clarity ellam adipoli keep going god bless
Thank you so much ❤️
Wow ഇത് ഇങ്ങനെ കണ്ടിരിക്കാൻ എന്താ ഒരു ഫീൽ❤
Thank you 🥰
Oru roomil ottak irunnu headset vachu kanumpol kittunna ah feel😍sound clarity,visuals❤💯
Thank you so much Vipin 🥰
Bother you are favorite wild life explorer
love you .....
Thank you so much 🥰 loves
Loved it ❤ super
Thanks a lot 😊
As usuall stunning visuals,😢missed the narration this time..but enjoyed the video.
Thank you so much ❤️ ഇത് ഒരു പരീക്ഷണമായിരുന്നു..
Vanga bro ... waiting bro ... superb bro ... awesome...
❤️ Thank you
Super excited ❤❤❤❤❤
Thank you 🥰
Kollam brooo.... Ennalum ningalude voice illathe manass nirayoolaa❤
Thank you.. 🥰 അടുത്തതിൽ സെറ്റാക്കാം
As usual pwoli ❤❤
Thank you so much 😊
അടിപൊളി.. ഒന്നും പറയാനില്ല ❤🥰
Thank you 🥰
Thank you so much for the wonderful video🥰
You are so welcome! ❤️
Kollam super ashanum untallo koode 👏🏽👏🏽👏🏽👍🏿🥰
Thank you Unni… അതെ.. Bibinum und..
👏👏👏👍👍👍
as usual super videography.
നന്നായി കാട് ആസ്വദിച്ചു.
എൻ്റെ ഫോണിലേയും ഇയർഫോണിലേയും സെറ്റിങ്സ് കൊണ്ടാണോ എന്നറിയില്ല; ഓവർ ബൂസ്റ്റ് ഉണ്ടായിരുന്നു ഓഡിയോയ്ക്ക്.
വാൽക്കഷണം:- വോയിസ് ഓവർ ഇല്ലാത്തതിനാൽ കാട്ടി എന്ന പദം കേൾപ്പിക്കാതിരുന്നതിന് നന്ദി.
Aano, Thanks for the feedback. കുറച്ച് volume boost കൊടുത്തിരുന്നു. ഇനി ശ്രദ്ധിക്കാം.
Super oru vithyasthamaya feel kitti..... .
Thank you bro 🥰
Awesome feel bro........ ❤❤
Thank you ❤️
This is nice with original voice
Thank you 🥰
Visual superb ❤❤
Thank you 🥰
Dot green &pikolin vibe ❤❤❤❤poli ചാനൽ ആണ്
Thank you 🥰
പതിവുപോലെ,, കാഴ്ചയും വിവരണവും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നത്,,
Thank you so much ❤️
❤❤❤❤❤❤❤ ufff feeeel.... njnn onn poyi vannu🎉🎉🎉🎉🎉🎉🎉
🥰
Machane ningal pwolii aanu❤❤❤❤
Thank you Akhil ❤️
കാച്ചികുറിക്കിയ അവതരണശൈലി ആണ് എനിക്ക് ഇഷ്ടം
Thank you 🥰
ഹരിതാഭം💚, പക്ഷി മൃഗയതികൾ 🤙
❤️
✋ ഞങ്ങടെ വീഡിയോ❤ nature Sound... Supr🥰👏
Thank you 🥰❤️
Awesome ❤❤❤
Thank you 🥰
Kidiloooski bro ❤❤❤
Thank you bro ❤️
സൂപ്പർ
Thank you 🥰
Ohh bro njn wait cheyayirunn❤❤❤
Thank you ❤️
Superb😍
Thank you 🥰
superb vidio bro.....
Thank you 🥰
എല്ലാരും ക്യാമറയും തോളിൽ ഇട്ടു നടക്കുന്നു നിങ്ങള് എല്ലാം ഒപ്പിയെടുക്കുന്നു 🤗🤗
😍🥰 അവരെല്ലാം photography യിലാണ് ശ്രദ്ധ
Onnum parayyan ealla
Adipoli 🎉
Thank you so much 🥰
വീഡിയോ അടിപൊളി. ഇനി നേരിട്ട്പോയി ആസ്വദിക്കണം
Thank you 🥰
It was a different and awesome experience.My dog after hearing all the sounds was in unbelief or scared and gave me a look at the end maybe saying in mind "You be here as a couch potato ,look how other's are doing "😂
Ha ha.. interesting 🥰
ഇപ്പൊ നോക്കിയേ ഉള്ളു വീഡിയോ വന്നോ എന്ന് 😄ദാ വന്നല്ലോ 👍👍
വന്നൂ വന്നൂ.. 😁😍
@@Pikolins കണ്ടു കണ്ടു അടിപൊളി അടിപൊളി 👌👌
Unexpected video aarun 💖
🥰
Super brother 💚🥰💥
Thank you so much 🙂
വീഡിയോ അടിപൊളി ആയിരുന്നു.. പക്ഷെ നിങ്ങളുടെ അവതരണം.. ഉണ്ടങ്കിലേ ഏതു വീഡിയോയ്ക്കും പൂർണ്ണത ഉണ്ടാവുകയുള്ളൂ 💞.... എന്നാലും കാടിന്റെയും കിളികളുടെയും ശബ്ദം കേട്ട്... വീഡിയോ കണ്ടപ്പോൾ വേറെ ഒരു ഫീൽ ആയിരുന്നു 👌👌👌💞💞💞💞💞💞💞
Thank you so much.. ഇനി മുതൽ sound ഉണ്ടാവും
പൗളി ❤️👍🏻
❤️
13:19 greater racket-tailed drongo❤
Thanks for the correction bro ❤️
Bro... Poli poli.... Set 😍😍🔥🔥
Btw, missed your presentation...😂😌
Thank you so much… next time മുതൽ ഉണ്ടാവും
Beautiful 😍
Thank you so much 🥰
So beautiful ❤❤❤❤❤
Thank you so much 🥰
Bro kidu Visuals as usual👌🏻 ... But chettante aa voiceum aa way of audio exhibitionum ellaam orupaad miss cheythuu🙂
Thank you so much.. ഇത് just കാട് മാത്രമായി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ചെയ്തതാ. അടുത്ത വീഡിയോ മുതൽ voice ഉണ്ടാവും.
@@Pikolinsogeyy Bro🤩🙌🏻
Video kannan vendi katta waiting
Thank you ❤️
Bro, I went to jungle camp at Gavi after looking your video.. now this is also very tempting.. what package is this & can we book online at PTR website..?
This is Nature walk. Just 3 hours trekking without stay. You can choose bamboo Rafting full day also if interested in full day trekking.
@@Pikolins Thanks bro👍
Uff pwoli❤❤
Thank you 😍
Superb bro 😍🥰🤩🤩
Thank you so much Ajith ❤️
Kurach late ayi vannu kannuvan 🏃♀️spr 🤗
Ha ha, Late ആയാലും വന്നല്ലോ.. Thank you ❤️
എത്രയെത്ര പക്ഷി മൃഗാതികൾ എന്താ ആംപിയൻസ് 👍👍🥰
അതെ.. Thank you
Wow❤
❤️
Wonderful..❣❣❣
Thank you! 😊
Bro videos spr alla videosum kanarund kidu
Thank you so much bro 🥰
thanks 🥰
had a nice forest bathing🤠
Thank you so much 🥰
Cheta aa fishing cheyyunnath kaatil vasikkunnavar tanneyano
അവർ പണ്ട് കാട്ടിൽ താമസിച്ചിരുന്നവർ ആയിരുന്നു. ഇപ്പോൾ കാടിനു പുറത്ത് വീട് വെച്ചുകൊടുത്തെങ്കിലും കാട്ടിൽ കേറാനും മീൻ പിടിക്കാനുമൊക്കെ അവർക്ക് അനുവാദമുണ്ട്.
Nth ressaaaan kand irikkaaan ❤️
Thank you 🥰
Nice 💚
Really nice... Enjoyed though missed your wonderful narration..
Btw, asking out of curiosity. In this kind of trekking, how safe we are? I mean in the case of wild animal attacks? Is there any chance for that? Any precautions or safety measures? Just wish to know. Thank you.
The chances of animal attacks are very very low as we are not going deep inside the forest in this basic trekking package.
And guides carrying gun for full day trekking.
That's great. Thank you for your response.
സൂപ്പർ 😍
Thank you ❤️
😍😍
എത്ര ഒക്കെ ആയാലും നിങ്ങളുടെ സംസാരം കൂടി ഉണ്ടെങ്കിലേ പൂർണം ആകൂ......🫰🏾💚
Ha ha, Next time set ആക്കാം
❤️❤️❤️
New10 vlog - Dot green - pikolins vibes ❤
❤️
Poli bro👍
Thank you 🥰
Bro thank you❤
❤️
Super❤❤❤❤❤❤❤❤❤❤
Thank you ☺️
❤❤ thanks.
Welcome!😍
🎉🎉🎉
❤
♥️😘
❤❤😊❤❤❤
A forest is not a human second home. It is his origin..!!
Yes ❤️
👍👍🤟👌
Super👍
Thank you ☺️
Poli ❤
Thank you ☺️
Excellent video.. you visited in which month? And what is the difference between nature walk and green walk? Maybe you might have explained in video but since I am not from Kerala so pls excuse for this query😅
I’ve visited just one week before. First portion is Nature walk and the second half is green walk. Both are just different areas of this forest.
Thanks! By the way, according to your experience which periyar ecotourism program would be the best?
നന്നായിട്ടുണ്ട്
Thank you 🥰